ഇനി വീട് ചൂടാകില്ല…😎Ac യുടെ പൈസ ലാഭം...😃cheriya വിലയിൽ insu sheet &‌ shield

  Рет қаралды 960,972

DECOART DESIGN

DECOART DESIGN

Күн бұрын

Пікірлер: 581
@lakshmianilkumar9859
@lakshmianilkumar9859 Жыл бұрын
എൻ്റെ relatives ൻ്റെ വീട്ടിലും refer ചെയ്തിരുന്നു. മുന്നേ പണി കഴിഞ്ഞ വീടുകൾ ആണെങ്കിലും work ചെയ്യും.
@lakshmianilkumar9859
@lakshmianilkumar9859 Жыл бұрын
ഇത് വളരെ usefull product ആണ്. എൻ്റെ വീട്ടിൽ Insuboard വെച്ച് ceiling ചെയ്തിട്ടുണ്ട് .6 years ആയി ഇപ്പൊ. No problems so far.
@decoartdesign
@decoartdesign Жыл бұрын
Thank you 😊
@ashishps3790
@ashishps3790 2 ай бұрын
Insu board vachu ceiling cheyth putti ittal putti polinju pokum,crack varum ennokke parayunnundallo?enthanu chettante veetile avastha?
@francisak508
@francisak508 Жыл бұрын
എന്റെ വീട്ടിൽ കഴിഞ്ഞ സെപ്റ്റംബറിൽ ഇൻസുബോർഡ് (സുപ്രീം )ഉപയോഗിച്ച് 3 ബെഡ്‌റൂം സീലിംഗ് ചെയ്തു.. ഇപ്പോൾ ഈ റൂമുകൾ എല്ലാം വളരെ കൂൾ ആയി....3 റൂമിൽ AC ഫിറ്റ് ചെയ്യണമെങ്കിൽ മിനിമം 1 ലക്ഷം വേണ്ടിടത്തു എനിക്കു ചെലവ് വന്നത് വെറും 24000 രൂപയാണ്.... കൂടാതെ വൈദ്യുതി ബിൽ ലാഭവും..... Very Good Product.... Thanks Supreme.... Thnaks Team J Star Enterprises ❤️❤️
@sanuhassan7018
@sanuhassan7018 11 ай бұрын
Concrete roomil ith enganaya fit cheythat? Product evduna vangiyath? Product link onn send cheyyamo.
@philominakottanal7240
@philominakottanal7240 11 ай бұрын
ഇതു്ക്യാൻസർരോഗംകൂടുതലായി വ്യാപിക്കാൻകാരണമാകുമോ? കെമിക്കൽ ആക്‌ഷൻ?
@PAPPUMON-mn1us
@PAPPUMON-mn1us 10 ай бұрын
​@@philominakottanal7240😭😳 എന്താടാ ചങ്ങായി ..!!!!
@ayisharishin6446
@ayisharishin6446 10 ай бұрын
Ithentvilaynd
@axxoaxx288
@axxoaxx288 10 ай бұрын
@@philominakottanal7240 engine chemichal action varum? onnu parayu?
@DERBESH__KHAN
@DERBESH__KHAN Жыл бұрын
15:00 കാണിച്ച അതുപോലുള്ള പലവിവിധ സാധനങ്ങളും എന്റെ കമ്പനിയിലുണ്ട്___¡¡ അതിന്റെ ഫാക്ടറിയും എന്റെ അറബിക്ക് ഉണ്ട്___¡¡ ഇവിടെ അതിന്റ നീളം വരുന്നത് 2 മീറ്റർ 50 cm___വീതി 60 cm___¡¡ ഇവിടെ ചുമരുകൾക്ക് ഉള്ളിലാണ് അത് വെക്കുന്നത്___¡¡ പിന്നെ വാർപ്പിന് മുകളിൽ അത് അവിടെ കാണുന്ന ബ്ലു കളർ കാർട്ടൂണിനകത്തുള്ളത് വെച്ച് പിന്നെ അതിന് മുകളിൽ ടൈൽ ഇടും___¡¡ ഇത് കുറച്ച് നാൾ ചുമ്മാ വെയിലത്ത് വെച്ചാൽ കേടായിപ്പോവുകയും ചെയ്യും____¡¡ ഞാനിത് കാണാനും സേൽ ചെയ്യാനും തുടങ്ങീട്ട് 20 year ആയി___¡¡
@axxoaxx288
@axxoaxx288 10 ай бұрын
nerittu vaiyil kollan pattillannu ivar kruthyamaayi parayununnund. UV protection illa ennum.
@Shereef.thayyil
@Shereef.thayyil 2 ай бұрын
ഇത് കാർപറ്റിന് അടിയിൽ ഇടുന്നതല്ലേ
@steephenp.m4767
@steephenp.m4767 11 күн бұрын
Super !!! Thanks for your super new item shoe God presentation
@lt7446
@lt7446 6 ай бұрын
പറയുന്ന കാര്യത്തെപ്പറ്റി നല്ല അറിവുള്ള ചങ്ങായി... 👍🏻👍🏻👍🏻👍🏻
@narayanaprasad1597
@narayanaprasad1597 11 ай бұрын
can we use this for concrete roof
@jimmymathew593
@jimmymathew593 Жыл бұрын
I have been using these products for the last 4 years, it's an outstanding product especially insulation foil. You could feel the heat, and sound difference in a big manner. I strongly recommend this product for all types of sheet roofing like the Auditorium,conference hall, Farm sheds, quarters, industrial units, and warehouses.
@decoartdesign
@decoartdesign Жыл бұрын
Yes😍
@PAPPUMON-mn1us
@PAPPUMON-mn1us 10 ай бұрын
അപ്പൊ വീടിനു പറ്റില്ലേ . മൈരാ ..?😮
@subhashpk8169
@subhashpk8169 8 ай бұрын
Thanngu upayogicho
@Kanthnalin1585Nalinkanth
@Kanthnalin1585Nalinkanth 7 ай бұрын
Go to Palghat during March, go to any house at 1.30 PM, fit your substance, again to the same house same time next day and measure the temp...let's talk.!!
@binutharappel7673
@binutharappel7673 9 ай бұрын
Board kathikondirikkunnu ningal 2 peeum kathillannu samarthikunnu nalla vloger
@royvayalil6154
@royvayalil6154 11 ай бұрын
I used this board for Celing under tiled roof. After one year, all joined got crack and even the putty got started to fall. As they said I done primer first and applied two round putty and then primer and thereafter painted. This material shrinks a little. This friends 3 houses also done Celing with same. They too got the same experience. This is total failure
@axxoaxx288
@axxoaxx288 10 ай бұрын
video idu chumma parayathe.
@sadiqali5874
@sadiqali5874 Жыл бұрын
I had fitted thermocol under tiles above concrete roof. Now 10 years passed. No heat . Also can use thermocol
@nandhanamholidays3130
@nandhanamholidays3130 9 ай бұрын
എങ്ങനെ ഒട്ടിച്ചു
@arunsenanpoojapura
@arunsenanpoojapura 26 күн бұрын
How can we fit thermocol
@junaidalingal9558
@junaidalingal9558 Жыл бұрын
ഗുഡ് വീഡിയോ... ഇനിയും സത്യസന്ധമായി വീഡിയോ പ്രതീക്ഷിക്കുന്നു. ❤
@decoartdesign
@decoartdesign Жыл бұрын
Thank you bro 😎😍,oru എനർജി കിട്ടി
@AnasK-f8n
@AnasK-f8n 8 ай бұрын
​@@decoartdesign😂😂😂😂🎉🎉🎉
@rajkrishnanrajasekharan
@rajkrishnanrajasekharan 20 күн бұрын
Aa hotel il ethra thickness inaanu XLPE cheythathu ennu onn parayamo ? (@ 11:00 minutes) 9mm/13mm ?
@subhashpk8169
@subhashpk8169 8 ай бұрын
Ethokke vangichu fit cheythalaake chilavu Ac ye kkalum koouthalakam
@JohnFrancis-wd2if
@JohnFrancis-wd2if 11 ай бұрын
Where from I can buy this product?
@sebastianparriath8319
@sebastianparriath8319 11 ай бұрын
Can this be used on terrace - top of terrace?
@njanorumalayali7032
@njanorumalayali7032 3 ай бұрын
😂😂😂❤ സ്ക്വയർ ഫീറ്റ് വില കേട്ടപ്പോൾ ട്രൗസർ ഊരി പോയി😂😂 ഇതാണ് നാട്ടിലെ അവസ്ഥ😢 ഗൾഫ് രാജ്യങ്ങളിൽ 50 മീറ്റർ റോളിന് കുറഞ്ഞ വില മാത്രം😮. ചില സമയങ്ങളിൽ വേസ്റ്റ് കൂനകളിൽ കാണാം റോൾ കണക്കിന്😂😂
@hariszilu1592
@hariszilu1592 Ай бұрын
താങ്കൾ പറഞ്ഞത് വളരെ സത്യം ഞാൻ സൗദിയിലാണ് ജ്ഞാനം ഇത് വേസ്റ്റുകളിൽ കണ്ടിട്ടുണ്ട് വില എത്രയാണെന്ന് എനിക്കറിയില്ല
@funnypetscuterottweiler6171
@funnypetscuterottweiler6171 9 ай бұрын
25 mm ഷീറ്റ് വച്ച് ceiling fix ചെയ്തു കുറച്ചു ഭാഗം ജിപ്സം ചെയ്തു എന്നാൽ ജിപ്സം ഉള്ള ഭാഗത്തു temperature കുറവായിരുന്നു, ഈ ഷീറ്റ് ചെയ്താൽ ചൂട് കുറയുന്നില്ല എന്ന് ചുരുക്കം
@loma1234561
@loma1234561 3 ай бұрын
മെറ്റൽ റൂഫിലാണോ? മഴ പെയ്യുമ്പോൾ ഉള്ള സൗണ്ടോ?
@sonuvs2108
@sonuvs2108 9 ай бұрын
Chemical board akubol chood koodubol chemical air roomil varille?
@jouharathesni6244
@jouharathesni6244 Жыл бұрын
Insu bord is very good heatless and attractive.i have used upstaire ceiling work.it is very useful than gypsum and other meterials
@decoartdesign
@decoartdesign Жыл бұрын
Thank you
@RojuRoju-ci6mp
@RojuRoju-ci6mp Жыл бұрын
Mob.no
@lakshmanankesavan626
@lakshmanankesavan626 9 ай бұрын
Ethu time(at what time)Lanu ningal hotelile check cheythathu? L
@ajivava3833
@ajivava3833 10 ай бұрын
Palakkad evide kittum
@babypv6279
@babypv6279 Жыл бұрын
Roofing nu upvc sheet njaan cheythu, very good heat protection.
@RojuRoju-ci6mp
@RojuRoju-ci6mp Жыл бұрын
soure Feet.upvc
@p.n.unnikrishnan6659
@p.n.unnikrishnan6659 10 ай бұрын
UPVC sheet life 'എത്രയാണ് , കോസ്റ്റ് ??
@antonykj1838
@antonykj1838 10 ай бұрын
ഗുഡ് പ്രസന്റേഷൻ ഇൻഫർമേറ്റീവ് 👍👍
@decoartdesign
@decoartdesign 10 ай бұрын
😍
@ansarhaneefa5474
@ansarhaneefa5474 Жыл бұрын
കോൺക്രീറ്റ് മേൽക്കൂര യുടെ അടിയിൽ വെക്കാൻ സാദിക്കുമോ
@sayeedmsa2410
@sayeedmsa2410 11 ай бұрын
Yes
@sunil6301
@sunil6301 Жыл бұрын
I think this guys are using this in there house instead of AC . There will be heat from the side wall too it can only do a moderate help. They can use this to reduce the current bill when using this .with AC
@AjayKumar-oe5yv
@AjayKumar-oe5yv Жыл бұрын
എലി കരണ്ട് തിന്നും നേരെ ഓടിന്റെ താഴെ ചെയ്താൽ ജിപ്സം പോലെ ഫിനിഷിങ് കിട്ടും
@Rabeesh-d4s
@Rabeesh-d4s 10 ай бұрын
Ok
@sunilmathew2571
@sunilmathew2571 Жыл бұрын
Pls provide the fire and smoke index of the product
@Jinso28
@Jinso28 Жыл бұрын
drive.google.com/file/d/1Epi4lC1zZG9Q4cMPdFLvVeFNOZOfx4C6/view?usp=drivesdk
@antonythomaspanachickal9376
@antonythomaspanachickal9376 Жыл бұрын
Do you have any product that can fix/paste on the terrace as heat insulation as well as water penitration?
@decoartdesign
@decoartdesign Жыл бұрын
There is a paint on market
@bosekurian9912
@bosekurian9912 Жыл бұрын
​@@decoartdesign😂
@antonythomaspanachickal9376
@antonythomaspanachickal9376 Жыл бұрын
@@bosekurian9912 thanks.what is the product,wer I get it
@antonythomaspanachickal9376
@antonythomaspanachickal9376 Жыл бұрын
You are technical people. please provide proper details. customer service is an important factor of all business.
@sajithkumar512
@sajithkumar512 11 ай бұрын
Roco tiles
@rathimenon1963
@rathimenon1963 Жыл бұрын
Can we use this sheet for concrete roof? Please do reply
@jacobthomas2736
@jacobthomas2736 5 ай бұрын
What about side walls? Sun coming direct on two walls
@safeenashareef
@safeenashareef Жыл бұрын
ഷീറ്റ് ഇട്ടിട്ടുണ്ട് അവിടെ എങ്ങനെ ചെയ്യാൻ പറ്റും
@shobhavarghese5065
@shobhavarghese5065 Жыл бұрын
Is this suitable for RCC roof?
@najamudheenvk4450
@najamudheenvk4450 Жыл бұрын
2:40 Roofing sheet ന്റെ അടിയിൽ ആണല്ലൊ ഇത് വിരിക്കേണ്ടത്, അപ്പൊ പിന്നെ reflection എങ്ങനെ സാധിക്കും ?
@Taju201
@Taju201 11 ай бұрын
Infra red ne aan ith reflect cheyyunnath. Choodulla ellaa saathanavum infra red purath vidum
@najamudheenvk4450
@najamudheenvk4450 11 ай бұрын
@@Taju201 എങ്കിൽ ചൂട് എങ്ങനെ കുറയും ? എന്തായാലും reflect ചെയ്യേണ്ടത് വെളിയിലേക്കല്ലെ ?
@Taju201
@Taju201 11 ай бұрын
@@najamudheenvk4450 roofing shiny allaathond infrared kooduthal absorb cheyyum. Roofing ntey adiyil black adichal nannayi absorbe cheyyum
@noufalmalappuramvlogs9775
@noufalmalappuramvlogs9775 23 күн бұрын
Appo naa pottana😂
@Andrews-d3y
@Andrews-d3y 2 ай бұрын
Whether available in Chennai.
@harissameer5389
@harissameer5389 Жыл бұрын
പുതിയ അറിവ് നാട്ടിൽ ഉള്ളവർക്കു.വെരി ഗുഡ് ഞങ്ങളുടെ അനുഭവം വർഷങ്ങൾ ആയി
@sasidharanmk4494
@sasidharanmk4494 Жыл бұрын
Thank you for the very informative presentation
@drbabykk
@drbabykk 8 ай бұрын
Can we fix this under the roof without showing the supporting clamps??
@vkxvibe
@vkxvibe Жыл бұрын
Texture paint direct aayi apply cheyyaan pattumo? Try with Anntech engineers. Avar Texture manufacture aanu ..so you can test it with them.. Rat might damage the cool board ..could you check it pls
@Amar-ez9de.
@Amar-ez9de. 6 ай бұрын
dr interior ന്റെ വീഡിയോ യിൽ 60 വർഷം പറയുന്നു...life. .രണ്ടും പറഞ്ഞത് ഒരാൾ....
@manoharanvishnu8804
@manoharanvishnu8804 11 ай бұрын
rooftop mukalbhagam ottikamo
@samkuttychacko9564
@samkuttychacko9564 9 ай бұрын
Can we use top of the roof pls
@zikoziko2491
@zikoziko2491 Жыл бұрын
Insu bord sqr feet rate എത്ര?? 25mm.
@muhammednowfal
@muhammednowfal Жыл бұрын
What about concrete roofing, same material is possible, if possible how to install
@muneermk6080
@muneermk6080 10 ай бұрын
കോൺക്രീറ്റു സ്‌ലാബിന്റെ മുകളിൽ ഒട്ടിച്ചാൽ ചൂട് കുറയുമോ
@shabeerashabishabeerashabi2296
@shabeerashabishabeerashabi2296 10 ай бұрын
Open terrace use akkamo.purath puttiyitt paint chythal k yavumo😊
@samjohn9061
@samjohn9061 9 ай бұрын
Sounds like a good idea, what is the insulation rating ('R' value) of different sheets instead of saying good, very good, etc.
@Kurukkan369
@Kurukkan369 Жыл бұрын
can u we use these directly on concrete ??
@rahulmohan2951
@rahulmohan2951 Жыл бұрын
Interior use only
@jstaradmin3952
@jstaradmin3952 Жыл бұрын
yes
@travelandfoodvlogsbyalex
@travelandfoodvlogsbyalex Жыл бұрын
The product is nice, but the video is very long repeated
@madhunair90
@madhunair90 11 ай бұрын
പത്തനംതിട്ടയിൽ,അടുത്തെവിടെയെന്കിലും കിട്ടുമോ.
@EldhoKuriakose-p8q
@EldhoKuriakose-p8q Жыл бұрын
ഫാം മുകൾക് ഉപയോഗിക്കാമോ.
@muhammadhaneefa9814
@muhammadhaneefa9814 11 ай бұрын
ഷീറ്റ് ഇട്ട അടുക്കളയിൽ എങ്ങനെ വിരിക്കാം
@mohshafeequ.tayyilshefiyal5763
@mohshafeequ.tayyilshefiyal5763 Жыл бұрын
ഗൾഫിൽ പോയവർക്ക് ഇതെല്ലാം ഇതുപോലെത്തെ റെഡിമെയ്ഡ് റൂമിനുള്ളിൽ ആയിരുന്നു കിടത്തം എല്ലാം അപ്പോൾ ഇത് ഞങ്ങൾ കുറെ കണ്ടിട്ടുണ്ട് ഇപ്പോഴാണ് നമ്മുടെ നാട്ടിലും ഇത് വിപണിയിൽ എത്തുമെന്ന് ഉറപ്പുണ്ടായിരുന്നു എനിക്കും
@lalthazhemuriyil
@lalthazhemuriyil Жыл бұрын
റഫ്രിജറേറ്ററുകളുടെ വാതിലുകളും പർശ്വ ഭിത്തികളും ഈ മെറ്റീരിയൽ കൊണ്ടാണ് നിറച്ചിരിക്കുന്നത്
@JjRaman
@JjRaman 8 ай бұрын
Yes air compressorsinte doorsinullilum njangal ithu ottikkarundu one side pasayundakum
@vishnudas3568
@vishnudas3568 11 ай бұрын
Ith vangan thalparyam und ithil kanunna number vilichu avar vere number thannu athil vilichitt kittunnumilla veendum pazhaya numberil vilichu vere number tharannu paranju ath thannilla ith neritt ayach nltharn pattumo
@anikuttapalakkadan1090
@anikuttapalakkadan1090 8 ай бұрын
Ethu seeling ayittu use cheyan pattumo
@faslurahman1894
@faslurahman1894 Ай бұрын
Ith comercial vandikkullio ceyyanoo
@SubidaShareef
@SubidaShareef 10 ай бұрын
Illinois lottery എറണാകുളത്ത് എവിടെ കിട്ടും
@litchimedia6216
@litchimedia6216 10 ай бұрын
Heat കിട്ടിയാൽ കാല ക്രമേണ powder ആയി വീഴും... ഇതൊക്കെ ഗൾഫ് രാജ്യങ്ങളില്‍ with sheet filled aayi varshangalk മുമ്പ് upayogathil ഉള്ള സാധനം ആണ്...
@lizymathew1882
@lizymathew1882 8 ай бұрын
Already sheet itta sthalathu enthu cheyyam
@mujeebmujeeb2725
@mujeebmujeeb2725 Жыл бұрын
തെർമോകോൾ ഷീറ്റ് ഇതിലേറെ നല്ലതാണ് കാരണം തെർമോകോൾ കപ്പിൽ ചൂട് ചായ കുടിച്ചവർക് അത് വേഗം മനസ്സിലാവും ഞാൻ എന്റെ വീട്ടിൽ ചെയ്തിട്ടുണ്ട്
@shijumon6037
@shijumon6037 10 ай бұрын
Yevida sthalam.sqr ft yentha price
@shijumon6037
@shijumon6037 10 ай бұрын
Njan kollam anu
@axxoaxx288
@axxoaxx288 10 ай бұрын
athippo ithilum chaya kudikkamallo,
@Santhoshkumar-ku1jg
@Santhoshkumar-ku1jg 9 ай бұрын
പൊടിയും
@nouphalka2193
@nouphalka2193 9 ай бұрын
Onnu details parayamo
@thottomtvm
@thottomtvm 8 ай бұрын
Where can i find in Trivandrum
@abdurahimanpanampoyil9657
@abdurahimanpanampoyil9657 Жыл бұрын
ഇത് വിദേശങ്ങളിൽ ആണ് കൂടുതൽ ഉപയോഗിക്കൽ ചൂട് അധികം കാരണം കൊണ്ട് സൗദി ദുബായ് എന്നിവിടങ്ങളിലൊക്കെ കാണാം
@vkxvibe
@vkxvibe Жыл бұрын
Rat thinnum ennaa arinjathu.. 2016 il ..njaan nokkiyathaa .. But rat thinnum ennaa arinjathu . Appol athinte peru cool board ennaayirunnu. Rat guarantee thannaal enikkoru 1000 sq ft undu ..
@Nan99956
@Nan99956 Жыл бұрын
Chetta oru pvc board ethraya price enn parayamo pls
@raghavankodoth4283
@raghavankodoth4283 8 ай бұрын
Materials available in Kannur ?
@bidomusics955
@bidomusics955 9 ай бұрын
Is it soundproof
@bajutr4203
@bajutr4203 Ай бұрын
Very good broo
@jinn7821
@jinn7821 Жыл бұрын
Aa explain chytha chettan 👍
@howdykid7627
@howdykid7627 9 ай бұрын
yes! scientific explanation . He knows things!
@BushraNawal
@BushraNawal Жыл бұрын
Primer adichitt paint adichal pore. Putti idanamennundo
@elhub4100
@elhub4100 Жыл бұрын
Cermic od vecha veettil use cheyyan pattuo
@Nan99956
@Nan99956 8 ай бұрын
Pathanamthittayill available ahno?
@Jolykjo
@Jolykjo Ай бұрын
ഇത് wall ൽ ഫിറ്റ്‌ ചെയ്യാൻ പറ്റുമോ
@pushparaj922
@pushparaj922 7 ай бұрын
നിലവിൽ ജിൻഡാൽ gi ഷീറ്റ് ഇട്ടു, 550 squrefeet area, Inni ithu ഒട്ടിക്കാൻ പറ്റുമോ
@VishadSanam
@VishadSanam Жыл бұрын
Ethoke ethrayoo varshamayite gulf countryile use cheyyununde but ethine our Paruthi vere mathram choode kurayullu bro
@faruqkb6118
@faruqkb6118 8 ай бұрын
Oru paridhi mathi... Idheham paranja pole ambiant temp kittum... Ath mathi
@SalesHyperSci
@SalesHyperSci 8 ай бұрын
ഈ കമ്പനി തൃശൂർ എവിടെയാണ്... ഈ സാധനം ഒന്ന് കാണാൻ ഓർഡർ ചെയ്യാൻ എന്തുചെയ്യണം 😊
@anoopraj6285
@anoopraj6285 9 ай бұрын
Haripad side il kittumo.
@valsathomas944
@valsathomas944 11 ай бұрын
Anywhere in Kottayam using this?.
@uvaisn
@uvaisn 8 ай бұрын
ഗൾഫിൽ പണ്ട് മുതലേ ഉപയോഗിക്കുന്നു
@chandranav2275
@chandranav2275 Жыл бұрын
സ്ക്വയർഫീറ്റിന് (ഫിക്സിങ് ചെലവുൾപ്പടെ)എത്രയാകും എന്ന് അറിയാൻ താല്പര്യമുണ്ട്..റൂഫിനാണ്...
@amtk9768
@amtk9768 11 ай бұрын
ചെലവ് പറയില്ല
@mougly8046
@mougly8046 3 ай бұрын
Fixing charge material cose നേക്കാൾ കൂടുതൽ ആണ് ഇവരുടെ
@Sajeev.B.C
@Sajeev.B.C 11 ай бұрын
ഞാനിത് ഉപയോഗിച്ച് 2570 sgf കല്ല്യാണ മണ്ഡപം വർക്ക് ചയ്തു നല്ല മെറ്റീരിയലാണ് ചൂട് ഒട്ടും ഇല്ല.
@azeezjamal
@azeezjamal 6 ай бұрын
ഇതിലേത് മെറ്റീരിയൽ ആണ് ഉപയോഗിച്ചത്?
@sarammathampi9261
@sarammathampi9261 Жыл бұрын
Have you have any showroom at Bangalore
@decoartdesign
@decoartdesign Жыл бұрын
No
@lekshmidevi.s4798
@lekshmidevi.s4798 Жыл бұрын
Odu pakiya roof enganae edam
@prabhasanker5123
@prabhasanker5123 Жыл бұрын
What about acoustic property ?
@sreelalviswambaransreelal82
@sreelalviswambaransreelal82 Жыл бұрын
Ethoke evide gulf upayogikkunnu
@sheemaakku8600
@sheemaakku8600 9 ай бұрын
Kannur undo
@jeevantraj1069
@jeevantraj1069 11 ай бұрын
Ernakulam thu evide kittum?
@yohannankoply8094
@yohannankoply8094 Жыл бұрын
What's its life span?
@anoopraj6285
@anoopraj6285 9 ай бұрын
Concrete മുകളില്‍ cheyyan pattumo😊
@diluvlog2193
@diluvlog2193 9 ай бұрын
തമിഴ്നാട് കിട്ടുമോ നിലവിൽ ഉള്ളഷീറ്റിൽ എങ്ങനെ ഫിക്സ് ചെയ്യും
@sangeethvaakayil2357
@sangeethvaakayil2357 10 ай бұрын
റൂമിന്റെ Concrete സ്ലാബിന് മുകളിൽ വിരിച്ചാൽ റൂമിനകത്തു ചൂട് കുറയുമോ പോസ്സിബിൾ ആണോ
@ramjithp7383
@ramjithp7383 25 күн бұрын
ഇത് കണ്ണൂർ ഉണ്ടോ
@babugrs1270
@babugrs1270 9 ай бұрын
ഷീറ്റ് ഇടാത്ത ടെറസിൽ ചെയ്യാൻ പറ്റുമോ
@frmathewmathew2184
@frmathewmathew2184 11 ай бұрын
How to contact to get this material as no phone number or contact details is not given. ?
@beeviali2456
@beeviali2456 3 ай бұрын
Shop.evideyan
@Girishkotenadu
@Girishkotenadu Жыл бұрын
Namaste namagee beku 2 rool
@ISMAILKR1
@ISMAILKR1 9 ай бұрын
Concrete roofing ഉള്ളവടെ ചെയ്യാൻ പറ്റോ
@axxoaxx288
@axxoaxx288 10 ай бұрын
insuboard vboardinte ullil aayi cheyyan pattumo?
@Urchoice-786
@Urchoice-786 4 ай бұрын
Urikiyaanallo kathunnadhu.. verudhe aa board keduvaruthi..
@kayzerzoze
@kayzerzoze Жыл бұрын
Roofing ഇല്ലാതെ വീട്ടിലെ ചൂട് കുറയ്ക്കാൻ മാർഗം ഉണ്ടോ. Roofing illa.
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН