ആ പിചെറിൽ കാണുന്ന മെറ്റെറിയൽ ഏതാണ് ബോർഡിൽ അടിച്ചത് ഏത് പെയിന്റ് ആണ് damb proof അടിച്ചിട്ട് കാര്യല്ല അത് മിനിസപെടുത്തുകയാണ്
@unnikrishnan54926 ай бұрын
തിരുവനന്തപുരം ഏരിയ വെഞ്ഞാറമൂട് Alpha sentinel എന്റെർപ്രൈസ് വെഞ്ഞാറമൂട്
@josephthomas8016 ай бұрын
Bro ithinte joint il oru mesh type tape stick cheythittu venam compound apply cheyyan otherwise future il crack undakum njan ente veetil ippo cheyyunundu athil angane cheythittanu cheyyunathu
@ShajiP-vk9ow6 ай бұрын
ബ്രോ കണ്ണ് ഡോക്ടറെ കാണുന്നത് നല്ലതാണ്
@josephthomas8016 ай бұрын
@@ShajiP-vk9ow than ethu kannu doctor ine anu kandathu
@ShajiP-vk9ow6 ай бұрын
@@josephthomas801 07:40 മുതൽ corner കണ്ണ് തുറന്ന് നോക്കേടാ
@anoopvr48136 ай бұрын
ചൂട് കൂടുമ്പോ തള്ളി പോകുമോ? ഷീറ്റ് ഇടുന്ന സ്ഥലത്ത് ചൂട് കൂടി കഴിയുമ്പോ തള്ളൽ വരും. വീട്ടിൽ pvc ceiling കൊടുത്തു.. ബട്ട് രണ്ടു വട്ടം അതു screw ചെയ്തിട്ടും വിട്ടു പോരുന്നു. ഇതു വെച്ച് ചെയ്താൽ അങ്ങനെ സംഭവിക്കുമോ? വർക്ക് area il cook ചെയ്യുന്നതിന് മുകളിൽ കൊടുക്കുന്നതിനു യോജിക്കുമോ?
@unnikrishnan54923 ай бұрын
no
@aks84462 ай бұрын
XPS board Malappuram wandoor ഭാഗത്ത് എവിടെ കിട്ടും