വില അറിയാനാണ് നല്ലൊരു ശതമാനം പേരും വീഡിയോ കാണുന്നത്. Promotion ആണെങ്കിലും, ആ മാന്യതയെങ്കിലും കാണിക്കണം.
@jjfelix24082 жыл бұрын
Ethu already cheytha video alle?? 🤔
@afeef72 жыл бұрын
ath bro india trippil aarudeyo aan kanichath
@jafarpk70492 жыл бұрын
എന്നാലും നിങ്ങൾക് നിങ്ങൾ വാങ്ങിച്ച സാധനത്തിന്റെ വിലയങ്കിലും പറയാമായിരുന്നു എന്നാണ് എന്റെ ഒരു അഭിപ്രായം നിങ്ങൾ ലാഡർ വാങ്ങിച്ചു അത് പോലെ വേറൊരു സാധാനവും കൂടി വാങ്ങിച്ചു അതുപോലും നിങ്ങൾ പറഞില്ല കഷ്ടം തന്നെ ഞങ്ങളുടെ സമയം വേസ്റ്റാകര്യത് 😀😀❤️
ഗൾഫിൽ ഏതാണ്ട് 10 കൊല്ലം മുമ്പ് ഇറങ്ങിയതാണ്. ഇത് വലിയ അപകടകാരിയാണ്. ഇതിന്റെ ലോക്ക് അത്ര സുരക്ഷിതമല്ലാത്തതിനാൽ (സ്ലിപ്പായി പെട്ടെന്ന് താഴേക്ക് ഇറങ്ങി പോവുന്ന ഒരു തകരാറ്) ഇതിന്റെ മുകളിൽ നിന്നും പലരും വീണ് ഊരയുടെ എല്ല് / കൈകാലുകളുടെ എല്ല് എന്നിവ പൊട്ടിയത് നമ്മുടെ അറിവിലുണ്ട്. സൂക്ഷിക്കുക -
@somankarad58262 жыл бұрын
എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ തന്നെ ഇത്
@starsbeetech87662 жыл бұрын
Locking complaint aaayal.Eee product nu warranty undo.
@afiafeef43212 жыл бұрын
Moter items und Super products ane
@mallus-touch2342 жыл бұрын
ഇത് മുറിച്ചു നോക്കുന്ന next video ഇടുമോ
@arjunanjarakandy2 жыл бұрын
10-12 കൊല്ലം മുൻപേ നമ്മുടെ നാട്ടിലെ കേബിൾ ഓപ്പറേറ്റർ ഇതൊക്കെ ഇറക്കിയതാ 😌
@shafeeqshafeeqvm90042 жыл бұрын
Ath ithallallo
@binsuj12912 жыл бұрын
@@shafeeqshafeeqvm9004 ഇതു തന്നെ മാഷേ... എത്രയോ നാളായി ഇതൊക്കെ ഇറങ്ങിയിട്ട് 🤭🤭🤭
@arjunanjarakandy2 жыл бұрын
@@shafeeqshafeeqvm9004 ഇടക്ക് പുറത്തോട്ടൊക്കെ നോക്കിയാൽ കാണാം 🤣
@iamhappy67212 жыл бұрын
അതെ ഞാൻ ഒരു 15 കൊല്ലം മുമ്പേ ഈ സാധനം നാട്ടിൽ കണ്ടിട്ടുണ്ട്
@anoopa55452 жыл бұрын
Ithu irangiyittu ethrayo varshangalayi
@quick0072 жыл бұрын
Athinthe lok vittu poyall tazevanne nilkku agane povumo???
@aabaaaba55392 жыл бұрын
Brand name ഏതാണ്.
@sreyass4203 ай бұрын
total products നു ഒടുക്കത്തെ വിലയാണ്... വലിയ quality ഒന്നുമില്ല.... ഇതിനേക്കാൾ നല്ലത് equal brand ന്റെ telescopic ladder ആണ്... 👍
@marygeorge86762 жыл бұрын
Price please
@sreesankarr25922 жыл бұрын
വില?
@shihabadka55452 жыл бұрын
ഇത് അന്നൊരു ദിവസം വീഡിയോ ചെയ്തിരുന്നല്ലോ ആദിലെ
@jafarpk70492 жыл бұрын
ആതിലിന്റെ വീട് പണി എന്തായി പിന്നെ വീഡിയോ ഒന്നും കണ്ടില്ല അത് കൊണ്ട് ചോദിച്ചതാണ്
@abdulrahiman5380 Жыл бұрын
ഇത് പോലുള്ള സ്റ്റിക്ക് കിട്ടുമോ
@sskkvatakara58282 жыл бұрын
Barutypundu palaretyil use chayyam out for and indor 11 padikaludun7 ropstil matukayumnavam
@ramshadca7772 жыл бұрын
Price parayamo
@Myname889882 жыл бұрын
Ith old alle
@abdulrasheedkadappadi76222 жыл бұрын
, ആ തടിയൻ ആള് കൊള്ളാം congrats 😄👍
@ponnuaks1932 жыл бұрын
New products parijayapeduthumbol athine purchase cheyyunna link kodukkanam mattullavarkum upakarapedum
@thambyjacob87972 жыл бұрын
എത്ര ഭാരം വരെ ലോഡ് എടുക്കും,? അവറേജ് റെയ്റ്റ് parayama
@Predators_media2 жыл бұрын
Price
@JJkmn4872 жыл бұрын
ഇതു പോലത്തെ നീളം കൂട്ടാവുന്ന തോട്ടി കിട്ടുമോ
@shihabvalamangalam2 жыл бұрын
എവിടെ കിട്ടും??
@muhammeduvais40226 ай бұрын
Foot step width kuravaam
@abdusalam12642 жыл бұрын
25 അടി ഉണ്ടെങ്കിൽ വാങ്ങാമായിരുന്നൂ.12 അടിയുടെ വില എത്ര.
@RoamingFree19742 жыл бұрын
Rs?
@mufeedashfu15992 жыл бұрын
നിങ്ങളുടെ മാസ്റ്റർ പീസ് ഷോപ്പിൽ കിട്ടുമോ ഇത്
@althafta21952 жыл бұрын
Price?
@fajarhusain92362 жыл бұрын
ഇതിന്റെ വില എത്ര എന്ന് പറ.............
@YaseenYaseen-up8xd2 жыл бұрын
First aaano
@അനന്തു-ട1റ2 жыл бұрын
അമേരിക്കൻ ആണോ
@സത്യമേവജയതേ-ത5ങ2 жыл бұрын
വില എത്ര Onlin-ൽ കിട്ടുമോ?
@jobepo56952 жыл бұрын
വില പറയാതെ എന്ത് പരസ്യം?
@sureshkumar-kg2yv7 ай бұрын
ഇതിന് ഡബിൾ സൈസ് ലാഡർ എന്താണ് വില
@CaptainMarvel.20yearsago2 жыл бұрын
It's really useful 🔥
@gamingwithkallan2582 жыл бұрын
Haii Nana fast like aticatu
@nibinmorais84772 жыл бұрын
Ladder top ulla 1 rung mattiyal safe akum
@ASHRAFbinHYDER2 жыл бұрын
ഒരു മയത്തിൽ ഉള്ള ഉപയോഗം പറ്റുള്ളൂ
@deedsofalison72702 жыл бұрын
Pandathe radio nde antina orma vann
@sabirkc53962 жыл бұрын
ഡെലിവറി ഉണ്ടോ all കേരള
@kaderkutty2 жыл бұрын
പ്രൈസ് എത്ര
@sudhakarank973711 ай бұрын
Ur price is important
@samuelprinson00072 жыл бұрын
But ith belam koravayerikum nokeko
@ezanlahim98072 жыл бұрын
എത്ര യാ വില
@vasum.c.30592 жыл бұрын
ഈ ഏണിയുടെ അഡ്ജസ്റ്റ്മെന്റ് കൊള്ളാം.ഏണിയിൽ രണ്ടാമത് കയറിയത് വെയിറ്റ് കൂടിയ ആളാണല്ലേ?👌😊😊
@crpd17312 жыл бұрын
ഇയാൾക്ക് 95 kg ഉണ്ട്
@EditForKnowLedge2 жыл бұрын
എല്ലാവരും എന്റെ community പോസ്റ്റിനു like അടിക്കണേ 🥺
@unnikrishnankm47842 жыл бұрын
Super portable ladder👌🏻 Masterpiece 🎉❤️
@annianni7862 жыл бұрын
എൻ്റെ അനുഭവം ആണ് ഈ ഏണി സൂക്ഷിച്ച് താഴ്ത്തിലെങ്കിൽ നമുക്ക് ഒരു ഏണിയാകും കൈ ഞെരിയും കാണാനും കൊണ്ട് നടക്കാനും നല്ലതാ
മജീഷ്യൻ ബാബു ഇറങ്ങി യപ്പോ കങ്കെട്ട് വിദ്യ യുമായി ആദിൽ 😍
@unaisluqman2 жыл бұрын
Bro idh thaaaye baagath ninnaaan pokki thudangendath🛑 Ente veettil 10year aayi using
@nasarp.k.52312 жыл бұрын
മെറ്റീരിയൽ എന്തുകൊണ്ട് ഉണ്ടാക്കിയതാണ് എന്നു പറഞ്ഞില്ല. ഓരോ സൈസിനും വില എത്രയാണ് എന്നു പറയുന്നില്ല. വാറന്റിയുണ്ടോ എന്നു പറഞ്ഞില്ല. ഈ വക വിവരങ്ങൾ പറയാതെ എന്തു ഡെമോൻസ്ട്രേഷൻസ് ?
@movieport12342 жыл бұрын
വില എത്ര എന്ന് കൂടെ പറയാമായിരുന്നു
@Charlotte_Knott2 жыл бұрын
Der einzige Weg, aus Veränderungen einen Sinn zu machen, besteht darin, sich darauf einzulassen, sich mit ihnen zu bewegen und sich dem Tanz anzuschließen.
@sayyedmuzammil1852 жыл бұрын
6000 to 13000 aan vila... length anusarich
@abdullakuttiyil2248 Жыл бұрын
മാക്സിമം ഉയരം എത്രവരെ കിട്ടും
@totaltoolsbysnowhiteskollam Жыл бұрын
12 feet
@minnal_dude2 жыл бұрын
എന്തൊരു വിജിരംഭിച്ച കോണി ല്ലേ 😂❤💥
@advaivlogs49472 жыл бұрын
Kollam super ✨
@jayasreejaya22292 жыл бұрын
കണ്ടൊരുമുണ്ട് കാണാത്തവരുമുണ്ട് ഞാൻ കണ്ടില്ല ഇനി അവിടെ ഉള്ള ബാക്കി പ്രൊഡക്ഷൻ കൂടി കാണിച്ചു പരിചയപെടുത്താവോ
@husainhusain93172 жыл бұрын
കാണുന്നവർക്ക് അറിയേണ്ടത് വിലയാണ്. അത് പറഞ്ഞില്ലെങ്കിൽ നിങ്ങളുടെ ഈ വീഡിയോ കൊണ്ട് പ്രേക്ഷകർക്ക് ക്ക ഗുണം.
@sakeer6882 жыл бұрын
ഇത് കണ്ട ആളുകൾ മുഴുവനും നിങൾ ഇതിൻ്റെ വില പറയും എന്ന് വിചാരിച്ചു പക്ഷേ... നിങൾ സമർത്ഥമായി എല്ലാരേയും പറ്റിച്ചു.... Keep it up
@10d6akhil.n.s32 жыл бұрын
വില പറഞ്ഞിരുന്നെങ്കിൽ ആരും ഈ വീഡിയോ മുഴുവൻ കാണില്ലാ . കച്ചവട തന്ത്രം
@mukundannair12472 жыл бұрын
ഇത്തരം കോണികൾ എവിടെ ആണ് കിട്ടുന്ന സ്ഥലം, എത്ര വില വരും എന്ന് എനിക്ക് എറിയാൻ തോന്നുന്നു.
@Pmb007202 жыл бұрын
ഇത് ഒക്കെ വർഷങ്ങൾക്ക് മുന്നേ ഉണ്ട് bro. നീ ഇത് ഇപ്പൊ kaannunollo
@emanvel20362 жыл бұрын
Kseb karde kayil ond
@amruth59462 жыл бұрын
അന്ന് trip ന്റെ ഇടക്ക് കാണിച്ച item അല്ലെ
@sarasadiq94702 жыл бұрын
12 Steps about 18,000/-
@tbbibin2 жыл бұрын
Quality kollam alle
@raouft13632 жыл бұрын
ഈ ladder ഞങ്ങളുടെ ഷോപ്പിൽ 9വർഷമായി വിൽക്കുന്നുണ്ട് 🙂
@kuzhiyaana92122 жыл бұрын
Price please
@muhammedsinana72432 жыл бұрын
Adipoli ❤
@georgemg87602 жыл бұрын
മുകൾ ഭാഗം ) - ആക്കുന്നത് നല്ലതാണ്. അടിഭാഗം ചരിവാക്കി പതിഞ്ഞു നിൽക്കുന്ന പോലെ ആക്കണം
@jpj36322 жыл бұрын
🙆ഇത് ഇറങ്ങിയിട്ട് 15 വർഷമായി. മച്ചാൻമാർ ഇപ്പോഴാണോ ഇത് കാണുന്നത്
@vichukrishna15202 жыл бұрын
Ath ithiri koodi poyille settaaa😁
@ashwiniakhilesh39402 жыл бұрын
Powlichu bro👍
@richuswaterfilters97012 жыл бұрын
Super 👍👍
@viniethakrishnaraj77382 жыл бұрын
ഇത് പണ്ട് ഒരു വീഡിയോയിൽ കാണിച്ചിരുന്നു നിങ്ങൾ
@GAMINGWITHBSK2 жыл бұрын
കുടക്കമ്പിയിലെ ടെക്നോളജി 😄😄
@HeWhoRemains6162 жыл бұрын
After seeing this video I feel so motivated it changed my whole life Now I'm successful person. I got 10 Olympic gold medals, 6 Oscars, 7 Noble Prizes awards. Next year I'm planning to buy moon. It's all happening because of you. Thank you so much...
@ayshaabdulrahman93262 жыл бұрын
Kili sherikkum poyathanalle...
@_scsebi_2 жыл бұрын
1.17k ആവാൻ സഹായിക്കുവോ plz❤️❤️❤️❤️
@Omlanda5052 жыл бұрын
Bruh.
@ShyamSundar-on9ie2 жыл бұрын
Will you please don't ask five stars foods or continental food from a Thattukada .if you need it ? go convenient area ? Thanks
@adhilnaizam92232 жыл бұрын
Leader evaruda kayeenu vaadichu 8900
@nibinmorais84772 жыл бұрын
Not Safe to use
@fajarudheenabdullkhader46882 жыл бұрын
ഇതു ഞാൻ വങ്ങിച്ചിട്ടുണ്ട്, ഡൽിയിൽനിന്ന് ഓൺലൈൻ വഴി.
@littleflower78932 жыл бұрын
ഈ കോണി ഞാൻ kseb ക്കാരുടെ കയ്യിൽ കണ്ടിട്ടുണ്ട്
@basilahammedm66982 жыл бұрын
Cheyda video thanne veendum cheyditt end kitaaan. Content daaridryam aanalloo