ജിതേഷേട്ടൻ ഒരു സാധാരണ മനുഷ്യൻ നാട്ടിൽ കേട്ടു പരിചയമുള്ള വ്യക്തി. ഒരു നാൾ നാട്ടിൽ. ആരും അറിയാത്ത മണ്ണെടുത്ത സ്ഥലം അവിടെ ഒരു ഓണാഘോഷം അന്ന് ഈ പാട്ട് കേട്ടു. നെല്ലിശ്ശേരി ihrd കോളേജിന്റെ താഴെ. കോളനി കാരുടെ ഗാനമേള അതാണ് ട്യൂൺ മാന്യന്മാർ ഇട്ടത്. കക്കിടിപ്പുറം ആണെങ്കിലും ഇന്ദ്ദേഹത്തിന്റെ ജീവിതം മൊത്തം നെല്ലിശ്ശേരിയിൽ ആണ്. Proud to യൂ ജിതേഷേട്ടാ.
@manikandannellissery9758 Жыл бұрын
❤️❤️❤️
@sidhanarif8843 жыл бұрын
ഈ പാട്ട് എത്ര വട്ടം കേട്ടെന്നു പോലും അറിയില്ല അലിഞ്ഞു പോയി ഈ വരികളിൽ..ജിതേഷ് ഏട്ടന് കണ്ണീരിൽ കുതിർന്ന പ്രണാമം..എത്ര കാലം കഴിഞ്ഞാലും മനസ്സിൽ ഉണ്ടാകും അങ്ങയുടെ ഈ പാട്ട്..
@sinisinipradeep Жыл бұрын
, ഞാനും ഒരു 100 തവണ യെങ്കിലും കേട്ടു
@sobhanakumari6671 Жыл бұрын
🎉fçവഘഹ്
@abhinkrishna2941 Жыл бұрын
Njanum
@ravik67225 ай бұрын
ഞാനും
@bijumookkannur6500 Жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ....വളരെ വൈകി ആണെങ്കിലും ഇദ്ദേഹത്തെ ജനങ്ങൾ തിരിച്ചറിഞ്ഞു....മരിക്കുന്നതിന് കുറച്ച് മുമ്പ് എങ്കിലും എല്ലാർക്കും അറിയാൻ കഴിഞ്ഞത് നന്നായി....
@r4uvlog436 ай бұрын
❤️
@NisarN-s7w3 ай бұрын
❤️❤️
@mayadevi78572 жыл бұрын
എത്ര മനോഹരം..!! മരണശേഷം മാത്രം നാം അറിയുന്ന മഹത്വം! ഒരു പുനർജന്മം ഉണ്ടാകട്ടെ!🙏🏼
@vijayan-g4f9 ай бұрын
ഈ ഒരു പാട്ടു മതി അദ്ദേഹത്തെ അനശ്വരൻ ആക്കാൻ എന്നും ഓർമിക്കും 🙏🙏
@abivlogs81784 жыл бұрын
പാട്ടിന്റെ പാലാഴി കടഞ്ഞെടുത്ത മഹത്തായ കലാ പാരമ്പര്യ കുലപതിക്ക് ആദരം .,ഇപ്പം ദൈവസന്നിദിയിലെ പ്രീയ ഗായകൻ
@sreedharanpillai56122 жыл бұрын
Guuuúu76h-hhh-yytyt6
@vineeshvkrishnan85214 жыл бұрын
നിങ്ങൾ ജീവിക്കും നിങ്ങളുടെ പാട്ടിലൂടെ ഇ ലോകം ഉള്ള കാലം വരെ
@manuwestland9984 жыл бұрын
പ്രിയ കലാകാരൻ ഈ കേരളത്തിന്റെ നഷ്ടം
@sabukc635 Жыл бұрын
🙏🙏🙏🙏😢മഹാനായ കലാകാരന് കോടി പ്രണാമം.. ശബ്ദ ത്തിന്റെ മാസ്മരികത.. എന്താ feel. നമ്മെ വേറൊരു ലോകത്തേക്ക് കൂട്ടികൊണ്ട് പോവും
@123su924 жыл бұрын
അറിയാൻ ഒരുപാട് വൈകി പോയി എന്നൊരു വിഷമം മാത്രം ഒള്ളു... പക്ഷെ ഇനി എന്നും ഉണ്ടാവും ഈ സോങ്ങും ഇത് പാടിയ ജിതെഷേട്ടനും എല്ലാ മലയാളികളുടെയും ഉള്ളിൽ.. 😪😪🙏
@razakrazak97383 жыл бұрын
Super caments👌👍
@SunilKumar-rd5ko3 жыл бұрын
@@razakrazak9738 super
@shanthir69023 жыл бұрын
Yes
@sheebachembikkal54323 жыл бұрын
സത്യം 🙏
@sijinmohanan39563 жыл бұрын
🥺
@NoufalTPurangu4 жыл бұрын
ഈ പാട്ടിന്റെ യഥാർത്ഥ അവകാശി ഇദ്ദേഹമാണെന്ന് ഇദ്ദേഹത്തിന്റെ മരണശേഷമാണ് അറിഞ്ഞത്..!! പലരും പല തരത്തിൽ ഈ പാട്ടു പാടിയിട്ടുണ്ട് അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയ ഈ വലിയ കലാകാരനാണ് ആദരാഞ്ജലികൾ
@sonajoseph17604 жыл бұрын
സത്യം
@anjkannanyt57714 жыл бұрын
🌹
@nihanasworld97253 жыл бұрын
Sathiyam
@SureshBabu-zt6br3 жыл бұрын
മനസ്സിൽ മായാതെ 👍👍👍👍🌼
@hotstarcomedy17233 жыл бұрын
@@anjkannanyt5771 P P പിന്നെ പിന്നെ P0 000പിന്നെ Pp p p000ppp 00 p തൊപ്പി 👍000ⁿⁿ👍ⁿ000ⁿⁿ പ്പ് 00p0000p00p 00p00👍👍00
@avajith07 Жыл бұрын
ഇദ്ദേഹം, പ്രദീപ് ഇരിങ്ങാലക്കുട, ബാനർജി, മണി നല്ല നാടൻ നാട്ടുകാരെ പെട്ടെന്ന് കൊണ്ട് പോകാൻ ഭഗവാനെ എന്താണ് ഇങ്ങനെ 😢😢🙏🏻🙏🏻
@nishadb736410 ай бұрын
Kudi
@nibusvlog65912 жыл бұрын
മരണമില്ലാത്ത ഗാനങ്ങൾ.. ഇതു മതി.... Ennu ഓർക്കാൻ. മരണം ഇല്ലാത്തവരുടെ പേര് മന്നം വിളിക്കുന്നു. കലാകാരൻ
@r4uvlog436 ай бұрын
❤️🇮🇳❤️🙏🏻
@NisarN-s7w3 ай бұрын
🙏🙏
@valsalakumaripn39434 жыл бұрын
കുഞ്ഞുങ്ങളുടെ മനസ് തൊട്ടറിഞ്ഞ കലാകാരാ നമസ്കാരം. ഇന്നും എന്നും കുഞ്ഞുങ്ങൾക്ക് കേട്ടുറങ്ങാൻ ദേവസംഗീതം തന്ന കലാകാരാ അങ്ങ് മരിക്കുന്നില്ല ഈ നാടൻ ശീല് ലോകാവസാനം വരെ സഹൃദയർ ആസ്വദിക്കും
@deepabiju32894 жыл бұрын
👍👍💞
@miniraju26013 жыл бұрын
W
@charlygeorge59002 жыл бұрын
@@deepabiju3289 (k
@Rajesh-zu7wc4 жыл бұрын
സ്വന്തം കഴിവ് കലാ ലോകത്ത് അറിയിച്ചപ്പോൾ ,കാലം തിരിച്ചു വിളിച്ചു ....പ്രിയകലാകാരന് ആദരാഞ്ജലികൾ
@sudheeshma2272 жыл бұрын
പ്രണാമം
@NisarN-s7w3 ай бұрын
പ്രണാമം
@vipinbhasker10114 жыл бұрын
നിങ്ങൾ ഞങ്ങളെ വിട്ടുപോയാലും ഞങ്ങളൊക്കെ നിങ്ങളുടെ മനോഹരമായ ഈ നടൻ പാട്ടുകളിലൂടെ നിങ്ങളെ ഓർക്കും. നിങ്ങളുടെ പാട്ടുകൾ എപ്പോഴും നിലനിൽക്കും പ്രണാമം
@chandrikasreekumar43962 жыл бұрын
Ethra Sudharamayi padi. Pranamam 🙏🙏
@vijim.aviji.m.a58502 жыл бұрын
ഓർമ്മമെയിൽ എന്നും 🙏🙏🙏🙏
@inuanu46554 жыл бұрын
ഞാനും സ്കൂളിൽ കളോത്സവത്തിൽ ഒരുപാട് പാടിയിട്ടുണ്ട് ഇത്. അന്ന് എനിക്കറിയില്ലായിരുന്നു ഇദ്ദേഹം ആയിരുന്നു അതിന്റെ രാജയിതാവെന്ന്. അറിയപ്പെടാൻ വൈകിയ ഒരു കലാകാരനാണ് ജിതേഷ് sir.അത് പോലെ ഒരുപാട് ഫീൽ ആയ ഒന്നാണ് പാലോം പാലോം എന്നത്. ഒരുപാടിഷ്ടം ,ലോകം അറിയുന്നതിന് മുന്നേ കൊഴിഞ്ഞ് പോയ ഒരു പുഷ്പ്പമാണ്❤️❤️❤️❤️❤️
@antojosephpallipat69252 жыл бұрын
ഇദ്ദേഹത്തിന്റെ ശബ്ദത്തിൽ ഒളിഞ്ഞിരിക്കുന്ന വികാര വിക്ഷോഭങ്ങൾ നമ്മുടെ കണ്ണുകളെ ഈറനണിയിക്കുന്നു... ഉദിച്ചുയർന്നപ്പോഴേക്കും വിധിയുടെ വിളയാട്ടത്തിൽ എരിഞ്ഞടങ്ങേണ്ടി വന്ന അതുല്യ കലാകാരൻ
@sheelasanthosh8723 Жыл бұрын
Enthu.patyaths
@antojosephpallipat6925 Жыл бұрын
@@sheelasanthosh8723 കരൾ രോഗം
@bijumont8323 ай бұрын
കണ്ണ് നിറയും ഇ വരികൾ പാടിയപ്പോൾ അദ്ദേഹം അറിയാതെ വന്ന വികാരനിമിഷങ്ങൾ ദൈവം അടുത്ത് ഇരുത്തി പഠിക്കാൻ തന്നെ അദ്ദേഹത്തെ നേരത്തെ വിളിച്ചു കൊണ്ട് പോയത്...😢
@lajeeshkg26432 жыл бұрын
ഈ ഒരൊറ്റ പാട്ടു കൊണ്ട് ഹൃദയം കീഴടക്കിയ പാട്ടുകാരൻ...
@karthikkrishna55717 ай бұрын
പാലോം പാലോം
@r4uvlog436 ай бұрын
🔥🔥🔥❤️🇮🇳❤️🔥🔥🔥🔥..
@r4uvlog436 ай бұрын
@@karthikkrishna5571😭😭😭🔥🙏🏻❤️🙏🏻...
@NisarN-s7w3 ай бұрын
👌
@sunnyloranz4 жыл бұрын
എന്നും ഓർമ്മിക്കാൻ... മലയാളിക്ക് ഹൃദയ സ്പർശിയായ ഒരു ഗാനം തന്നിട്ട്... എങ്ങോ പോയ്മറഞ്ഞ.. പ്രീയ കലാകാരാ...... അങ്ങേയ്ക്ക് പ്രണാമം 🙏🙏
@ashraftpp3 жыл бұрын
ഇദ്ദേഹത്തെ പോലുള്ളവരെ മുൻ നിരയിൽ എത്തിക്കാൻ കഴിയാത്തതിന് കാരണം കലാ രംഗത്തും ഉള്ള ജാതീയതാ... വർണ വിഭാഗീയതാണ്... കലാഭവൻ മണിയുടെ അനുജൻ അത് അനുഭവിച്ചതാണ്... മണിയും.. ജിതേഷേട്ടാ ഒരു കോടി പ്രണാമം.
@r4uvlog436 ай бұрын
🙏🏻❤️🙏🏻
@rineshbal28342 ай бұрын
സത്യം
@anoopchandran3194 Жыл бұрын
ദുഷ്ടന്മാർ പന പോലെ വളരുന്ന ഈ കാലഘട്ടത്തിൽ എന്തിനാണ് നല്ല കലാകാരന്മാർ എത്രയും വേഗം ഈശ്വരന്റെ അടുത്തേക്ക് ചെല്ലുന്നത്
@JijikvKV2 ай бұрын
😢
@ponmalakkaaran168 Жыл бұрын
ജിതേഷേട്ടന്റെ ആത്മാവിനു നിത്യ ശാന്തി ലഭിക്കട്ടെ 💔💔💔
@vijayankc35083 жыл бұрын
😭 മലയാളികൾക്ക് എന്നെന്നും ഓർത്തു വെയ്ക്കാവുന്ന മനസ്സിൽ നൊമ്പരമുണർത്തുന്ന ഒരു പിടി ഗാനങ്ങൾ സമ്മാനിച്ച് അകാലത്തിൽ പൊലിഞ്ഞു പോയ പ്രതിഭാധനനായ കലാകാരന് കണ്ണീർ പ്രണാമം🙏🌹🌹🌹
@leogaming5231 Жыл бұрын
താങ്കളെ അടയാളപ്പെടുത്താൻ ഈ പാട്ടുകൾ ധാരാളം . കണ്ണീർ പൂക്കൾ🌹🌹🌹🌹🌹🌹
@anumol8797 Жыл бұрын
എന്റെ മോൾക്ക് എന്നും ഈ പാട്ട് കേട്ടാലേ ഉറക്കം വരൂ 😍😍അനുഗ്രഹീത ഗായകന് പ്രണാമം 🙏🙏
@anjunidhi4655 Жыл бұрын
Same ente mon ee song ketta uragar ennum
@sachusachusachu2615 Жыл бұрын
❤
@tomjose6969 ай бұрын
Ente molum ethu Kette orangu
@r4uvlog436 ай бұрын
പൊൻ മണി മോളെ ❤️🇮🇳❤️🙏🏻...
@Neechu944 ай бұрын
Ente mol ippo kettond uragunnu❤
@SureshBabu-zt6br3 жыл бұрын
പകരം. വെക്കാനില്ലാത്ത കലാകാരൻ 👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌼
@gopakumarg11002 жыл бұрын
ഒരുപാട് മലയാളി മനസുകൾ ഇഷ്ട്ടപെടുന്ന സാദാരനാകരുടെ പാവപെട്ടവന്റെ ജീവിതം പറയുന്ന സങ്കടവും സന്തോഷവും അടങ്ങിയ സുപർ song❤️❤️❤️
@shukkooranweshi74454 жыл бұрын
സ്വരവും ഈണവും രൂപവും ഒരിക്കലും മറക്കാൻ പറ്റില്ല
@shibupillai58564 жыл бұрын
സത്യം
@shibupillai58564 жыл бұрын
ഒരു പാവം 💖👌
@akshithak36523 жыл бұрын
@@shibupillai5856 @
@SobhanaBhuvanachandran Жыл бұрын
lp
@jayarajmpkozhikode47014 жыл бұрын
ഒരായിരം പ്രണാമം 😘😘😭😭😭😢നാടൻ പാട്ടിന്റെ രാജാവ് മണിച്ചേട്ടൻ കഴിഞ്ഞാൽ പിന്നെ നിങ്ങളാ 😭😭😘😘😘Miss you
@nkriyas41863 жыл бұрын
SUper
@nkriyas41863 жыл бұрын
😢😢😢
@msnmsn56883 жыл бұрын
നാടന് പാട്ടിന്റെ രാജാവ് മണിയെന്ന് നിങ്ങൾ എങ്ങനെ പറയും.. സകല ബഹുമാനവും നിലനിർത്തി പറയട്ടെ.. മണിയുടെ പേരിൽ അറിയപ്പെടുന്ന ബഹുബൂരിപക്ഷം പാട്ടുകളുടെയും യഥാർത്ഥ അവകാശികൾ അല്ലെങ്കിൽ അതിന്റെ ആത്മാക്കളെ സമൂഹം അറിയില്ലായിരുന്നു..മണി എന്ന കലാകാരന്റെ ഇമേജ് കൂടാതെ അദ്ദേഹത്തിന്റെ പാട്ട് പാടാനുള്ള കഴിവ് പിന്നേ അദ്ദേഹത്തിന്റെ പഴയകാല ജീവിതം ഇത് മൂന്നും കൊണ്ടാണ് പലരും അദ്ദേഹത്തെ ഇങ്ങനെ വിളിക്കുന്നത്..
@balakrishan65133 жыл бұрын
@@nkriyas4186 p
@ramsproductions65412 жыл бұрын
@@msnmsn5688 👍
@rahmathullachembrathodi69134 жыл бұрын
മരിച്ചിട്ടില്ല ജീവിക്കുന്നു ഞങ്ങളിലൂടെ 🌹🌹🌹
@vahidkannadiparamba5863 жыл бұрын
നിസ്വാര്‍ത്ഥനായ കലാകാരന്‍... ദൈവം നിത്യശാന്തി നല്‍കട്ടെ 💐
@uthamank44184 жыл бұрын
I miss u acha Orupad istama pattukal Palom palom Yallam oru pad dhukam und Our nokk kanan patti illa yannathil Ourikalu marakkilla athinn patti illa 🙏🙏🙏🙏😥😥😥😥
@najmudeenkadar58234 жыл бұрын
അങ്ങ് എന്നെന്നും മലയാളികളുടെ മനസ്സിൽ ജീവിക്കും പ്രിയ കലാകാരന് കയ്പമംഗലത്തിൻ്റെ പ്രണാമം
@C_O_L_O_N_E_L4 жыл бұрын
അങ്ങ് മരിച്ച ശേഷമാണല്ലോ ഈ പേരു ഞാൻ കേട്ടത് ......
@kanirawuthermale55423 жыл бұрын
Tttt
@haridashariwoodgrainart22073 жыл бұрын
നഷ്ടമായി
@nishandh98734 жыл бұрын
കലാകാരൻമാർക്ക് മരണമില്ല
@manojnair3297 Жыл бұрын
ഈ പാട്ട് ഇത്ര മനോഹരം ആണെന്ന് അതിന്റ രചിതാവ് തന്നെ പാടിയപ്പോൾ മനസ്സിൽ ആയി. പ്രിയ കലാകാരനെ പ്രണാമം 🙏
@Nishithashino4 жыл бұрын
അമൃത് ആണ്. ദൈവത്തിന് പാടി കേല്പപിക്കുകയായിക്കും ഇപ്പോല് അലേ🙏🏻
ആദരാഞ്ജലികൾ പ്രിയ കലാകാരന്... ആത്മാവിന് നിത്യശാന്തി ലഭിക്കാൻ പ്രാർത്ഥിക്കുന്നു പ്രണാമം... 🙏🙏🙏!!!
@nithileshpk82134 жыл бұрын
Ddx0, x
@nithileshpk82134 жыл бұрын
ന്യൂഡല്‍ഹി ന്യൂഡല്‍ഹി
@baabunarayanan69733 жыл бұрын
@@nithileshpk8213 11¹¹11111
@baabunarayanan69733 жыл бұрын
@@nithileshpk8213 ¹
@baabunarayanan69733 жыл бұрын
11¹
@dixonckdy83244 жыл бұрын
പ്രിയ കലാകരന് ചാലക്കുടിയുടെ ബാഷ്പാഞ്ജലി
@achuachumon43534 жыл бұрын
ഈ പാട്ട് ഒരുപാട് കേട്ടിട്ടുണ്ട് ഒരുപാടിഷ്ടം ആണ്... വല്ലാത്ത ഒരു feel..... പക്ഷെ ഇദ്ദേഹം ഇപ്പോൾ നമ്മോടൊപ്പം ഇല്ല എന്നറിഞ്ഞപ്പോൾ.... ശെരിക്കും കരഞ്ഞു പോയി.... 😪😪🙏🙏... പ്രണാമം !!!
@rajutc35624 жыл бұрын
മൺമറഞ്ഞു പോയെങ്കിലും മലയാളികളുടെ മനസിൽ എന്നും നിറഞ്ഞു നിൽക്കും ജിതേഷ് കക്കാടി പുറം എന്ന വലിയ നാടൻപാട്ട് കലാക്കാരൻ
@jagan87294 жыл бұрын
എന്താ ഫീൽ.എന്തു സ്വരം ഹൂഫ്.. 💪💪💪💪👌👌👌👌👌👍👍👍👍👍👍🌹🌹🌹🌹🌹പൊളിച്ചു ഏട്ടാ... നിങ്ങൾ മരിച്ചിട്ടില്ല
@savadzoukzouk16444 жыл бұрын
സത്യം പറഞ്ഞാൽ നല്ല വിഷമം ഉണ്ട് ഇപ്പോ ഈ കലാകാരനെ ഓർക്കുമ്പോൾ 😔😔
@ryback559 Жыл бұрын
എന്റെ നാട്ടുകാരനായിരുന്നു… എന്നും ങ്ങൾക് പ്രിയപ്പെട്ട കലാകാരൻ… വിഷ്മത്തോടെ ഓർക്കുന്ന ഒരു ലെജൻഡ്😢😢
@rajanmathiyattu55384 жыл бұрын
മനോഹരം, കലാഭവൻ മണിയെ ഓർമ്മ വരുന്നു
@aniceshanty43642 жыл бұрын
അർഹതയുണ്ടായിട്ടും ആദരിക്കപ്പെടാതെയും അറിയപ്പെടാതെയും പോയ പ്രിയ ജിതേഷ് ചേട്ടന് കണ്ണീർ പ്രണാമം 🙏🙏😔😔😔
@satheeshsatheesh2658 Жыл бұрын
Ur day
@avajith07 Жыл бұрын
നല്ല നാടൻ പാട്ടു കാരെ എന്തിനു നേരത്തേ കൊണ്ട് പോകുന്നു എന്റെ ഭഗവാനെ 😢😢
@ratheeshkarippadakathu2089 Жыл бұрын
😢😢😢
@satheeshkk7612 Жыл бұрын
@@satheeshsatheesh2658 aaaaaaa
@leonsajan9201 Жыл бұрын
@@avajith07 😢😢
@nenjonenjo2 жыл бұрын
ഒരുത്തർ പാടി കുളമാക്കിയത്..... 🌹🌹🌹ഇത് കേൾക്കാൻ എത്ര രസം...
@jomithomas4585 Жыл бұрын
കലാകാരൻ മർക് മരണംലില്ല..അവർ എന്നും ജീവിക്കും..❤❤😢✨✨💯
@vinayakcr71854 жыл бұрын
❣️ചേട്ടൻ മരിച്ചോ ചേട്ടന്റെ ഈ മുഖം. പാടുന്നതും ഞാൻ ഇന്നാ കാണുന്നത്. ചങ്കു തകർന്നു ചേട്ടാ ❤️ നാളെ ഞാനും വരും ചേട്ടൻ പോയ ആലോകത്തേക്കു എന്നിട്ടു നമ്മക്ക് ഒരുമിച്ചു പാടാം 🎶🎶🎵🎵🎤🎤എങനെ ഇതുപോലെ❣️MISS YOU PONNO 💞💞💞💞💞💞💞💞💞💞
@abdurazaknelli2 жыл бұрын
എന്നും മനസ്സിൽ സൂക്ഷിക്കും താങ്കളെ, പ്രണാമം
@thankachanm.j85123 жыл бұрын
കണ്ണടച്ച് ഇരുന്നു തന്നെയാണ് പാട്ട് ആസ്വദിച്ചത് മറക്കില്ലാ കേരളം.
@irshadinspires20324 жыл бұрын
ഓർമ്മകൾ നന്മകൾ കാലത്തെ അതിജീവിക്കും ... ഇതൊക്കെയാണ് കഴിവ്
@athamathamoffset Жыл бұрын
താങ്കളെ അടയാളപ്പെടുത്താൻ ഈ പാട്ടുകൾ ധാരാളം ...അങ്ങേയ്ക്ക് പ്രണാമം 🥀
@k.selvamkrishnan90922 жыл бұрын
Iam tamil, very nice song.
@muhammedaliikbal32363 ай бұрын
6:09 താളവും ഈണവും മാറാത്ത ആ ചിരി . .ഉഫ്ഫ്ഫ്ഫ് .
@r4uvlog436 ай бұрын
എന്റെ കുട്ടാ ഇത്ര പെട്ടന്ന് പോയല്ലോ ❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️....
@JunizVlogFT4 жыл бұрын
അറിയാൻ ഒരുപാട് വൈകി.. പക്ഷെ അറിഞ്ഞുവരുമ്പോയേക്കും ... 😔😔😢
@ajaykanjiramkottayam5826Ай бұрын
ലോകം അറിയപ്പെടാതയും ആദരിക്കപ്പെടാതയും പോയ പ്രിയപ്പെട്ട അതുല്യ കലാകാരൻ ജിതേഷ് ഏട്ടൻ അദ്ദേഹത്തിന്റെ അവസാന നാളുകളിൽ നമ്മളിൽ പലരും അറിഞ്ഞതും കോമഡി ഉത്സവം എന്ന പരിപാടിയിലൂടെ ആണ് ആദരാഞ്ജലികൾ ഒരിക്കലും ഞാൻ അർപ്പിക്കുകയില്ല കാരണം അദ്ദേഹത്തിന്റെ പാട്ടുകളിലൂടെ ഇന്നും എന്നും ജീവിക്കുന്നു
@ajinmr963 Жыл бұрын
Edeham padumbol aa pattinu entho jeevan ulla pole oru feel...
@suneersuni12844 жыл бұрын
ഈ ഒരു പാട്ട് മതി മലയാളികളുടെ മനസ്സിൽ ഇദ്ദേഹം എന്നും ജീവിച്ചിരിക്കാൻ a
@prasanthkp59164 жыл бұрын
Sathyam...
@dilshamol68904 жыл бұрын
💕♥😢
@athiraashokan21144 жыл бұрын
@@dilshamol6890 .
@athiraashokan21144 жыл бұрын
@@dilshamol6890 .
@shibupillai58564 жыл бұрын
സത്യം
@sahadevansahadevan88944 жыл бұрын
പ്രണാമം ജിതേഷ് ജി പ്രണാമം. 🙏. നിങ്ങൾ ഞങ്ങളെ ഒക്കെ വിട്ടിട്ട് പോയല്ലോ എന്ന് ഓർക്കുമ്പോൾ സങ്കടം അടക്കാൻ കഴിയുന്നില്ല. വിധിയുണ്ടങ്കിൽ നിങ്ങളെ പാട്ടു കേൾക്കാൻ ഞാൻ തീർച്ചയായും അവിടെ വരും 🙏🙏🙏🙏
@prasanthkeerthi55464 жыл бұрын
😢😢😢
@achuachumon43534 жыл бұрын
🙏🙏
@sahrasmedia70933 жыл бұрын
എന്നാ മരണ പെട്ടത്
@sudheeshma2272 жыл бұрын
🥰🥰🥰
@kabeermoorkankabeermoorkan8902 Жыл бұрын
@@sahrasmedia7093 3
@remiraj27182 жыл бұрын
ഒരു ചിരി ഇരു ചിരി ബമ്പർ ചിരി കണ്ടിട്ടാ ജിതേഷ് സാറിന്റെ ഈ വീഡിയോ കാണുന്നത്.. കലാഭവൻ മണീടെ നാടൻ പാട്ടുകൾ പലതും കേട്ടിട്ടുണ്ട്.. അതുപോലെ ഹൃദയസ്പർശിയായ ഒരു പാട്ടാണിത്... ആ വലിയ ഗായകനും ഇന്ന് ജീവിച്ചിരിപ്പില്ല എന്നറിഞ്ഞപ്പോൾ ഒരു വിങ്ങലോടെയാണ് വീഡിയോ കണ്ടത്.. നമിക്കുന്നു 🌹🌹🌹
@jagan87294 жыл бұрын
മൊബൈൽ എടുത്താൽ ആത്യം. ഏട്ടന്റെ ഒരു പാട്ട് കേട്ടല്ലാതെ. വേറെ എന്തും🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@manojnarayan48644 жыл бұрын
ഇനി ഒരു ജൻമ്മം ഉണ്ടകിൽ നല്ലരു പാട്ട് ഒരുമിച്ചു പാടണം ഒരു ആഗ്രഹം
@sajikumarpv7234 Жыл бұрын
അനുഗ്രഹീതർ പെട്ടെന്ന് പോകുന്നു.. മലയാളി എക്കാലവും ഓർക്കുക തന്നെ ചെയ്യും ഈ വലിയ കലാകാരനെ.. 🙏
@SanthoshKumar-li4on4 жыл бұрын
അനുഗ്രഹീത കലകാരന് ആദരാജ്ഞലികൾ അർപ്പിക്കുന്നു
@umalunnikrishnan22102 жыл бұрын
Pand e patt orupad kettitind annonum arayillarnu itheham ayyirunu e pattide pinil en priyapetta kalakaran jitheshetten orayirram prenamam 🙏🙏🙏🙏🙏
Excellent performance.. Miss ayyi.. Jitheshetane..
@mdkchand30867 ай бұрын
അറിയപ്പെടാൻ വൈകിയ കലാകാരൻ, ഇഷ്ട്ടപ്പെട്ടു വരുമ്പോഴേക്കും നഷ്ട്ടപെട്ടു 🌹🌹🌹
@achusartchannel85972 ай бұрын
ആധുനികതയുടെ മേമ്പൊടിയോടെ, പിന്നെ എത്രയോ പേർ ഈ പാട്ടിനു നശിപ്പിക്കുന്നു. പ്രിയ കലാകാര, താങ്കളുടെ ശബ്ദത്തിൽ ഇത് കേൾക്കുമ്പോൾ ഇതൊരു നാടൻ പാട്ടായി തന്നെ തോന്നും.... പ്രണാമം.. 🙏
അർഹിക്കുന്ന അഗീകാരം കിട്ടാതെ പോയ മനുഷ്യൻ . എന്നാലും അവസാനം എല്ലാവരും അറിഞ്ഞു .
@preethupramodpreethupramod81414 жыл бұрын
Yas
@aravindpsomaraj57494 жыл бұрын
അത് അങ്ങേനെയാ ബ്രോ ജീവിച്ചു ഇരിക്കുമ്പോൾ ആരും ആരെയും തിരിച്ചു അറിയില്ല
@mathuvellarikkundu35894 жыл бұрын
@@aravindpsomaraj5749 jijsd57666
@saleemp39744 жыл бұрын
😂😂😂😂😂
@minileshm53773 жыл бұрын
അതെ
@tojibjohnson41675 ай бұрын
ചിലപ്പോൾ ദൈവത്തിന് തോന്നിക്കാണും ഇദ്ദേഹത്തിൻറെ പാട്ടുകൾ ഒന്ന് അടുത്ത് നിന്നു കേൾക്കുവാൻ... അങ്ങനെ കൂട്ടിക്കൊണ്ടു പോയതായിരിക്കാം..
@nihanasworld97253 жыл бұрын
Pressmam🙏ee video kanuppol ee kalakarene smariklunnu Annum prarthikkum🙏🙏
@harithefightlover4677 Жыл бұрын
അദ്ദേഹം ആദരവിന്റെ കാര്യത്തിൽ അവസാനം എങ്കിലും സന്തുഷ്ടൻ ആയി ആയിരിക്കും മരിച്ചിട്ടുണ്ടാവുക.എങ്കിലും കുറഞ്ഞു പോയി തുടക്കം മുതലേ prasamsikkaan..🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😢😢😢😢😢❤️❤️❤️❤️❤️❤️❤️
@maheshcn521611 ай бұрын
aarokke ee paattu padiyittundenkilum... ithrayum varilla... original is original always
@bijuvijayandubai3 жыл бұрын
എന്തൊരു ഫീൽ..... Miss you 😥😥
@k-popcoverdancer210 Жыл бұрын
E pattil chetande oru chiri undu ayo a chiri kelkan a vari varunnathu vare njan weight chayum oru vallatha feel anu chetta oru kodi pranamam🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@sreenarayanagurudarshanam6309Ай бұрын
ഒരുപാടു പേർ ഈ പാട്ട് പാടിയത് കേട്ടിട്ടുണ്ട്. മറന്നിട്ടുമുണ്ട് പക്ഷെ ഇത് മറക്കില്ല പൂർണ്ണമായ ഒന്നും ഓർമ്മയിൽ നിന്ന് തിരോഭവിക്കുകയില്ല
@ajithkumarajith29894 жыл бұрын
എൻ്റെ പൊന്നു സഹോ.. ഒത്തിരി ഇഷ്ടാരുന്നു..😥
@philipk23743 жыл бұрын
ഇദ്ദേഹം ഇന്നില്ല എന്നോർക്കുമ്പോൾ വലിയ വിഷമം തോന്നുന്നു. തിരിച്ചറിയാൻ വൈകി പോയി നമ്മൾ മലയാളികൾ ആ പ്രതിഭ
@sheejaramesh85504 жыл бұрын
Enthoru feel ente Daivame!! Engane eddheham nashtappettu?! 💯 Pranamam
@sreekanthnnair894 жыл бұрын
അടിപൊളി ജിതേഷേട്ടാ 👍👍👍🙏🙏🙏🙏പ്രമാണം🙏🙏🙏🙏
@ajeeshcantony42782 жыл бұрын
മണിചേട്ടനെ മിസ് ചെയ്യുന്നത് പോലെ ഈ കലാകാരനെയും മിസ് ചെയ്യുന്നു
@rajeshraj33414 жыл бұрын
കരയിച്ചു കളഞ്ഞല്ലോ മാഷേ...
@RanjithCm-t1y2 ай бұрын
ഞാൻ ഒരു പ്രവാസി ആണ്... എന്നും ഡ്യൂട്ടി കഴിഞ്ഞു വന്നാൽ ഈ ഗാനം കേൾക്കും 🥰😭🙏
@noorulameen334 жыл бұрын
ആദരാഞ്ജലികൾ. അദ്ദേഹം ജീവിച്ചിരുന്ന സമയത്ത് നിങ്ങൾ ഇത് അപ്‌ലോഡ് ചെയ്യേണ്ടേ. അത് കണ്ടു സന്തോഷിക്കാൻ വേണ്ടി. ഇത് വൈകി പോയില്ലേ.
@കാലൻ-ഠ4ഷ4 жыл бұрын
5 മാസം മുന്നേ ചെയ്തില്ലേ അപ്പോ..
@amvimalviswam4 жыл бұрын
അത് അങ്ങനെ ആണ് ബ്രോ മണിച്ചേട്ടൻ പോയ ശേഷം എത്രാ പാട്ടിന്റെ വീഡിയോ ആണ് വന്നത്.. മരിച്ചുപോയവരെ വച്ച് കാശ് ഉണ്ടാക്കുന്നു..
@sunilmankarasunilmankara24994 жыл бұрын
Sure
@prasadk1179 Жыл бұрын
മറക്കില്ലൊരിക്കലും.
@chithrachithu37113 жыл бұрын
Very nice song chetta jevithathil nadakuna sambavam
@shyjumadambi40202 жыл бұрын
അസാത്യം, അവർണനിയം എന്താ ഫീൽ 👌👌👌
@favasmohammed74234 жыл бұрын
Ea pattinte yadartha avagashi.. wow 😍❤️❤️
@anjuvinod79772 жыл бұрын
Ee paattil adheham jeevikkukayayirunnu...pranaamam😥😥😥😥😥
@abdulnasarpp91164 жыл бұрын
ആദരാഞ്ജലികൾ
@thambithambi7357 Жыл бұрын
കൈതോലപായ എന്ന് കേൾക്കുമ്പോൾ നാണം കെട്ട വിജയനെ ഓർമ്മ വരുന്നു. , ഈ പാട്ടിന്റെ ഗുണം കളഞ്ഞു..''
@Roo454411 ай бұрын
വിജയൻ നിൻ്റെ തള്ളയെ കൈ തോല പായയിലിട്ട് പണിതോ : നാണം വരാൻ
@sindhushaiju8172 ай бұрын
നല്ല കലാകാരന്മാർക്ക് ഒരിക്കലും മരണമില്ല 🙏🙏🙏🌹🌹
@sreelalgayathrisreelalgaya59554 жыл бұрын
ദളിതനായത് കൊണ്ട് മാത്രം ഒരു മനുഷ്യൻ നശിച്ചു, ആദരാൻഞാജ് കൾ
@sunilmankarasunilmankara24994 жыл бұрын
No അങ്ങിനെ പറയരുതു ജാതിയും മതവും അല്ല
@shibupillai58564 жыл бұрын
പൊന്നോ. മറഞ്ഞു പോയി
@subeeshsubeesh93554 жыл бұрын
കലാഭവൻ മണിയോ
@ashraftpp3 жыл бұрын
കരൾ രോഗമായിരുന്നു... നിർഭാഗ്യം.. അവർക്കും കുടുംബത്തിനും നമുക്കും... കലാരംഗത്തുള്ള സവർണ ജാതി തമ്പുരാക്കന്മാരുടെ അവഗണന കാരണം മുഖ്യ ധാരയിലിൽ ഏതാത്തെപ്പോയ കലാകാരൻ.