രണ്ടും വെറൈറ്റി Recipe ആയിരുന്നു. കടലപ്പൊടി marinate ചെയത് ഉണ്ടാക്കിയത് നല്ല ടേസ്റ്റി ആണെന്ന് കാണുമ്പോൾ തന്നേ അറിയാം. തേങ്ങ ചേർക്കാതെ കട്ടിയുള്ള ചാറു കറിയും ഇഷ്ട്ടപ്പെട്ടു
@chandrikaharidas195611 ай бұрын
👌👍
@josephannamma795311 ай бұрын
Wr as erywcx sd moonl.@@chandrikaharidas1956
@mukundanvannantavita402311 ай бұрын
⁹@@chandrikaharidas1956
@kamalakshit448411 ай бұрын
Good
@steephenp.m476724 күн бұрын
Super Thanks for your super easy recipe and video presentation
@feb1841 Жыл бұрын
നല്ല രീതിയിൽ അവതരിപ്പിച്ചു നല്ലൊരു വീഡിയോ ആയിരുന്നു,,,,,വെണ്ടക്ക കൊണ്ടുള്ള കിടിലൻ ഒരു റെസിപ്പി കണ്ടിട്ട്
@najiaslam6132 Жыл бұрын
cashew oke cherthu vendakka curry super anallo thanks share dear
@BeQuickRecipes Жыл бұрын
🙏
@resmishiju8445 Жыл бұрын
Kanumbo thanne kodiyavunnutta. Looks so delicios and tasty
@jackandjill2839 Жыл бұрын
vendakka kondulla variety currykalanallo undaakkiyath....try chaithu nokkaam..thanks for the recipe
വെണ്ടക്ക കൊണ്ടുളള രണ്ട് recipe യും ഇഷ്ട്ടപ്പെട്ടു. തേങ്ങ ചേർക്കാതെ തന്നെ thick gravy ഉള്ള കറി കൊള്ളാം. ഇതുപോലെ ഉണ്ടാക്കി നോക്കട്ടെ
@BeQuickRecipes Жыл бұрын
🙏❤️
@sankarij3386 Жыл бұрын
Vendakka kondulla super tasty dishes aanu share cheythathu...looks so delicious and yummy...okra variety enikkishtayi..ithu pole onnundakki nokkanam
@BeQuickRecipes Жыл бұрын
🙏❤️
@gigglest8701 Жыл бұрын
Vendakka konulla e recipe kanumbolthanne kothiyavunnu oru variety ayithonny njanithuvare ingane undakkiyittilla will try soon looks so delicious thanks
വെണ്ടക്ക കൊണ്ടുള്ള കിടിലൻ ഒരു റെസിപ്പി കണ്ടിട്ട് തന്നെ കൊതി വരുന്നു അത്ര നല്ലൊരു റെസിപ്പി ആണെന്ന് കാണുമ്പോൾ തന്നെ അറിയാം വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു നല്ലൊരു വീഡിയോ ആയിരുന്നു
@BeQuickRecipes Жыл бұрын
🙏❤️
@cattylub_ Жыл бұрын
Sooper
@BeQuickRecipes Жыл бұрын
Thank you 🙏
@jyothilakshmi4782 Жыл бұрын
സൂപ്പർ കറികൾ
@BeQuickRecipes Жыл бұрын
🙏❤️
@UshaDevi-vi3ud Жыл бұрын
Super ❤❤
@BeQuickRecipes Жыл бұрын
🙏
@reshmap623 Жыл бұрын
Randum powli 😍😍❤❤❤
@BeQuickRecipes Жыл бұрын
🙏❤️
@rubynoonu8265 Жыл бұрын
വെജിറ്റബിളിൽ ഏറ്റവും ഇഷ്ടമുള്ള ഒരു വിഭവമാണ് വെണ്ടയ്ക്ക എനിക്ക് വളരെയേറെ ഇഷ്ടമാണ് അതുപോലെതന്നെ വെണ്ടയ്ക്ക കൊണ്ട് ഇത്ര നല്ല മനോഹരമായിട്ടുള്ള റെസിപ്പി തയ്യാറാക്കുന്നത് ഞാൻ ആദ്യമായിട്ടാണ് കാണുന്നത് തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കും വെണ്ടയ്ക്ക കൊണ്ട് എന്ത് തയ്യാറാക്കിയാലും വളരെയേറെ കഴിക്കുന്ന ഒരു ആളാണ് ഞാൻ എനിക്ക് ഈ റെസിപ്പി വളരെയേറെ ഇഷ്ടപ്പെട്ടു തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കും നിങ്ങളുടെ ചാനൽ എല്ലാ വീഡിയോകളും ഞാൻ ട്രൈ ചെയ്തു നോക്കാറുണ്ട് എനിക്ക് വളരെ പെർഫെക്റ്റ് ആയിട്ടും അതുപോലെതന്നെ വളരെ രുചികരമായിട്ടും കിട്ടാറുണ്ട് ഇതും അതുപോലെ ട്രൈ ചെയ്തു നോക്കുന്നതാണ് ഇനിയും ഇതുപോലെയുള്ള ഉപകാരപ്രദമായ വീഡിയോകളും ആയി എത്തുക
@BeQuickRecipes Жыл бұрын
🙏❤️
@leelabalan7125 Жыл бұрын
❤
@foodbloger7838 Жыл бұрын
curry aa kozhupp kandal ariyaam super sanennu venda ennu parayuke ilaa
@najeenajeenajeena964 Жыл бұрын
🤝🏻
@geethap1407 Жыл бұрын
👌👌👌👌👍
@kamalaviswanathan961 Жыл бұрын
👌
@Jkm89811 ай бұрын
The second one is vendakka raitha. You can make it with different vegetables the same way. For eg. eggplant. But the first one looks so delicious. Thank you so very much. ❤
@BeQuickRecipes11 ай бұрын
👍🙏❤️
@lifeismykitchen4399 Жыл бұрын
Sambar vechukazhinjal njan vendakk a anu enik ishtappetta vegetable..vendakka pachak thinnal polum gunangal ereyanu. Athile seed polum gunam..ini ithupole vekanam