Very healthy and tasty breakfast recipe undakkanum eluppam ningalude ella recipes um try cheyyarundu nalla taste anu ivide ellarkkum ishtavarundu thanks
നല്ലൊരു ഹെൽത്തി റെസിപ്പി ആണ് പരിചയപ്പെടുത്തിയത് thanks for sharing
@diyakumar1770 Жыл бұрын
Oru variety breakfast aanallo undakiyatu...Nalla healthy aanu...Othiri ishdapetu
@jenisthomas6376 Жыл бұрын
Very healthy and tasty breakfast and verity recipe also . well preparing and presenting i will definitely try this recipe
@Sobhana.D Жыл бұрын
വളരെ നല്ലൊരു റെസിപ്പി 👌 👌👍👏😋
@BeQuickRecipes Жыл бұрын
🙏
@spv258 Жыл бұрын
ഹെൽത്തി ആയിട്ടുള്ള ബ്രേക്ക് ഫാസ്റ്റ് റെസിപ്പി ആണ്, തീർച്ചയായും ഉണ്ടാക്കി നോക്കും
@nishasanthosh1042 Жыл бұрын
It is healthy but instead of rice should use millets
@mydreamz1751 Жыл бұрын
ആവിയിൽ വേവിച്ചെടുത്ത നല്ലൊരു breakfast ആയിരുന്നു. പെട്ടന്നു ഉണ്ടാക്കാൻ പറ്റും. വേറെ കറി ഒന്നും ഉണ്ടാക്കേണ്ട. കുട്ടികൾക്ക് ഇഷ്ട്ടപ്പെടുന്ന രൂപവും.. ട്രൈ ചെയ്യുന്നുണ്ട്
@ramakrishnakurup7542 Жыл бұрын
Excellent innovative, healthy, delicious and nutritious. Thank you for sharing this super recipe
@BeQuickRecipes Жыл бұрын
Thank you so much 🙏
@beenanv3734 Жыл бұрын
Aaviyil vevicha breakfast super👌👌 👌
@BeQuickRecipes Жыл бұрын
❤️
@mariammavarghese5941 Жыл бұрын
Valare ishtappettu👍
@resmishiju8445 Жыл бұрын
Protein Rich Breakfast Recipe . നല്ല സോഫ്റ്റും നല്ല ടേസ്റ്റി ആയിരിക്കും
@elenaemma9601 Жыл бұрын
wow I love Healthy Breakfast recipe, would love to try it for sure dear, well preparing look so delicious, thank you for new recipes always,
@sabeenac.i4077 Жыл бұрын
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കഴിക്കാൻ പറ്റിയ ഹെൽത്തി ആയിട്ടുള്ള ബ്രേക്ക് ഫാസ്റ്റ് റെസിപ്പി ആണ്, തീർച്ചയായും ഉണ്ടാക്കി നോക്കും
@Dora-yd4lb Жыл бұрын
ആവിയിൽ വേവിച്ച വളരെ ഹെൽത്തി ആയിട്ടുള്ള നല്ലൊരു ബ്രേക്ഫാസ്റ്റ് റെസിപ്പി ആണ് ഷെയർ ചെയ്തത്
@rekhaadiyattu1497 Жыл бұрын
super recipe
@desiappu1 Жыл бұрын
this breakfast loooks very healthy n delicious too , i'll definetly try this protein rich recipe in my breakfast.thankx for delicious n healthy sharing...
@rubynoonu8265 Жыл бұрын
ആവിയിൽ വേവിച്ച ഹെൽത്തി ആയിട്ടുള്ള ബ്രേക്ക് ഫാസ്റ്റ് റെസിപ്പി വളരെ ഇഷ്ടപ്പെട്ടു. തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നതാണ്. വളരെ ഹെൽത്തി ആയിട്ടുള്ള ഈ ഒരു ബ്രേക്ക് ഫാസ്റ്റ് റെസിപ്പി കുട്ടികൾക്ക് മുതിർന്നവർക്കും ഒരുപോലെ കഴിക്കാൻ പറ്റിയ നല്ലൊരു വിഭവം. വളരെ സോഫ്റ്റ് ആയിട്ട് തന്നെ കിട്ടിയിട്ടുണ്ട്. തീർച്ചയായിട്ടും ട്രൈ ചെയ്യും. യാതൊരു സംശയവുമില്ല. അതുപോലെതന്നെ വ്യക്തമായ ഒരു അവതരണം ആണ് . അവതരണ ശൈലി തന്നെയാണ് ഈ ചാനലിന്റെ ഒരു പ്രത്യേകത എന്ന് പറഞ്ഞാൽ നമുക്ക് ഈ ചാനൽ നോക്കി ഏതൊരു റെസിപ്പിയും തയ്യാറാക്കി എടുക്കാൻ പറ്റും അതുപോലെ നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരിക.
ആവിയിൽ വേവിച്ച പലഹാരമാണ് നമുക്ക് നല്ല ആരോഗ്യത്തിന് എന്നും നല്ലത്. ഇന റെസിപ്പി വളരേയേറെ ഇഷ്ടായി. നല്ല സോഫ്റ്റും നല്ല ടേസ്റ്റി ആയിരിക്കും. കുട്ടികൾക്ക് സ്കൂളിലേക്ക് കൊണ്ടുപോകാൻ നല്ലതാണ്.
@alee3174 Жыл бұрын
ഒത്തിരി ഇഷ്ടത്തോടെ ആണ് ബിന്ദു വിന്റെഓരോ റെസിപികളും കാണുന്നത് ഇതും ഒത്തിരി ഇഷ്ടആയി
@BeQuickRecipes Жыл бұрын
❤️
@foodbysarana1248 Жыл бұрын
well done Protein Rich Breakfast Recipe perfect cooked , that make this food more taste sis, thank for nice videos
@natureexplorer5802 Жыл бұрын
ee break fast recipe valare easy aayitt undakkanum pattum haelthyum aan;.....enthaayalum tr chaithu nokkunnundtto
@diyanaval2845 Жыл бұрын
I like this very much
@BeQuickRecipes Жыл бұрын
Thank you ❤️
@livedreams333 Жыл бұрын
Healthy breakfast recipe. എളുപ്പം ഉണ്ടാക്കി എടുക്കാവുന്ന healthy ആയിട്ടുള്ള recipe Upload ചെയ്യുന്നതാണ് ഈ ചാനലിൻ്റെ പ്രത്യേകത🎉
In Kannada we call this kadubu...during Ganesha chathurthi, sweet filling is done...u can use another filling....soaked chana dal,coconut,green chilli, dhania patha...coarse grinding 😊