ഇനി വെറും 16 ദിവസം. മാത്രമേ ഉള്ളൂ എൻറെ മോനെ നിങ്ങൾ ഒന്ന് കാണിച്ചു തരുമോ. ഞാൻ മരിക്കുന്നതിനു മുന്നേ.

  Рет қаралды 220,938

Kunjan Pandikkad

Kunjan Pandikkad

2 ай бұрын

Email: kunjanpandikkadofficial@gmail.com
WhatsApp: 8086119836
Many thanks to the audience who loved us so much..😍
Your happiness is our success.✌️💪
Facebook: Kunjan Pandikkad
Instagram: Kunjan Pandikkad
#kunjikka #malappuram #malayalam #vlog #family #jasi #kunjanpandikkad #pandikkad
#malayalamfamilyvlog

Пікірлер: 302
@naseersekkeena7997
@naseersekkeena7997 2 ай бұрын
അല്ലാഹുവേ ഈ പുണ്ണ്യ മക്കപെട്ട റമളാൻ മാസത്തിന്റെ ബര്കത് കൊണ്ട് അല്ലാഹ് ഈ ഉമ്മാന്റെ കണ്ണീർ കാണണം അല്ലാഹ് അതിന് ഉള്ള തുക എത്തിച്ചു കൊടുക്കണം അല്ലാഹ് ഉമ്മ 😭😭😭അല്ലാഹ് നീ ഒരു വൈയ് തുറന്നു കൊടുക്ക് അല്ലാഹ്
@liyanasvlog1259
@liyanasvlog1259 2 ай бұрын
Aameen
@muhammedshamil.k9343
@muhammedshamil.k9343 2 ай бұрын
ആമീൻ
@kunjolktkl7314
@kunjolktkl7314 2 ай бұрын
ഇപ്പോഴും ഇതിന് വേണ്ടി പൈസ എത്തീലെ എത്ര എളുപ്പത്തിൽ ഒരൊരെ കാര്യതിന്നു വേണ്ടി നമ്മുടെ ജനങ്ങൾ കൊടുക്കുന്നുണ്ട് ആ ഉമ്മാൻറ സകടം എല്ലാവരും കാണണം
@shakeelafasal5899
@shakeelafasal5899 2 ай бұрын
അള്ളാഹു എത്രയും പെട്ടന്ന് ഉമ്മാടെ മോനെ രക്ഷപ്പെടുത്തി നാട്ടിലേക്ക് എത്തിച്ചു തരട്ടെ 🤲🏻🤲🏻🤲🏻ആമീൻ
@sabithfafee245
@sabithfafee245 2 ай бұрын
Ameen🤲🏻😔
@ayishapk7075
@ayishapk7075 2 ай бұрын
ആമീൻ
@safiyaanwar2486
@safiyaanwar2486 2 ай бұрын
ആമീൻ ആമീൻ
@arifaarifa8929
@arifaarifa8929 2 ай бұрын
Ameen
@AyshaRahman-yj5uj
@AyshaRahman-yj5uj 2 ай бұрын
ആമീൻ
@muhammedarshalkarshalarshu572
@muhammedarshalkarshalarshu572 2 ай бұрын
ഫിറോസിക ഒരു വിഡിയോ ചെയ്യണം പ്ലീസ്
@adilaboobacker6751
@adilaboobacker6751 2 ай бұрын
ഫിറോസ്ക്ക വീഡിയോ ചെയ്തിട്ടുണ്ട്
@NajiyaFarsana-pk6hu
@NajiyaFarsana-pk6hu 2 ай бұрын
കൊടുക്കാൻ കഴിയുന്നവർ കൊടുക്കു അല്ലാത്തവർ പ്രാർത്ഥിക്കു
@user-ly2xu2ly5x
@user-ly2xu2ly5x 2 ай бұрын
10 രൂബ കൊടുക്കാൻ ഇല്ലാത്തവർ ഉണ്ടാവില്ല
@shafeequekizhuparamba
@shafeequekizhuparamba 2 ай бұрын
റഹീമിനെ ജയിൽമോചിതനാക്കാൻ അല്ലാഹു സഹായിക്കട്ടെ (ആമീൻ)
@jafarkt4825
@jafarkt4825 2 ай бұрын
Aameen
@user-gk4jw7nq4o
@user-gk4jw7nq4o 2 ай бұрын
ആമീൻ
@MohammadRashid-md2mr
@MohammadRashid-md2mr 2 ай бұрын
Aameen
@muhaimintpkl6573
@muhaimintpkl6573 2 ай бұрын
ആമീൻ
@user-ye7te3bl3b
@user-ye7te3bl3b 2 ай бұрын
ആമീൻ
@Gamerbysinan
@Gamerbysinan 2 ай бұрын
അല്ലാഹുവേ ഈ ഉമ്മാന്റെ കണ്ണീർ കാണുന്നില്ലേ നീ ഈ റമളാൻ മാസത്തിലെ ബർഖത്ത് കൊണ്ട് പൈസ ഉള്ളവർ വേഗം ഈ ഉമ്മാന്റെ മോനെ സഹായിക്കിൻ ഈ സഹോദരനെയും കുടുംബത്തിനെയും ആര് പൈസ കൊടുത്ത് സഹായിച്ചോ അവരെ അല്ലാഹു ഒരിക്കലും കൈ വിടൂല്ലാ നമ്മുടെ സ്വദഖ കുറയുകയും ഇല്ലാ നമ്മൾ മരണപ്പെട്ടു പോകുമ്പോൾ ഒന്നും കൊണ്ട് പോവുന്നില്ലാ എന്നും നമ്മൾ ഒരാൾക്ക് കഴിയുന്ന സഹായങ്ങൾ നൽകിയാലും അവരുടെ കൂടെ ഇരുന്ന് വിഷമങ്ങളിലും ദുഃഖങ്ങളിലും അവരുടെ എന്ത് ബുദ്ധിമുട്ടിലും നമ്മൾ അവരെ ചേർത്ത് പിടിച്ചാലും അല്ലാഹു നമ്മളെയും അവരെയും കൈ വിടാതിരിക്കൂല്ലാ നല്ലതേ നമുക്ക് വരൂ നന്മകൾ മാത്രം നമ്മൾ മരണപ്പെട്ടുപോയാലും നമ്മൾ ചൈത അമലുകൾക്ക് നാളെ പ്രതിഫലം ഉണ്ട് നമ്മൾ ജീവിച്ചിരിക്കുമ്പോളും മരണ പ്പെട്ടാലും ഈ ഉമ്മയുടെയും ലോകത്തുള്ള എല്ലാവരുടിം പ്രാർഥന ഈ ഉമ്മാനെ സഹായിച്ചവർക്ക് അല്ലാഹു ഒരു പാട് പ്രഥിഫലങ്ങൾ കൊടുക്കട്ടെ എല്ലാവരുടിം ബുദ്ധിമുട്ടുകൾ ഈ മാസത്തിലെ ബർഖത്ത് കൊണ്ട് അല്ലാഹു നീക്കികൊടുക്കട്ടെ 🤲🏻🤲🏻 ഈ ഉമ്മ കരയുമ്പോളും ഞാനും നോക്കി കരയും എനിക്ക് വീഡിയോകൾ കാണുമ്പോൾ ഉമ്മാടെ സങ്കടം സഹിക്കാൻ പറ്റുന്നില്ലാ എനിക്ക് ഈ ഉമ്മാന്റെ കരച്ചിൽ കാണുമ്പോൾ എന്റെ ഉമ്മ കരയുമ്പോലെ തോന്നുകയാണ് നമുടെ വീട്ടിലൊക്കേ ഇല്ലേ ഇങ്ങനത്തെ പ്രായമായ ഉമ്മമാർ 🥰🥰 എന്റെ ഈ കമന്റ് ഇഷ്ട്ടമായേങ്കിൽ എല്ലാവരും ഈ കുടുംബത്തിനെ സഹായിക്കുമല്ലോ 🥰 എല്ലാവരും എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം ഞാനും എല്ലാവർക്കും വേണ്ടിയും ഈ ഉമ്മാനെ ആരുടെ കയ്യിൽ ഉള്ളത് കൊടുത്ത് സഹായിക്കുന്നുവോ അവർക്കൊക്കേ ഇൻഷാ അല്ലാഹ് എന്റെ ദുആയും ഉണ്ടാവുംട്ടോ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🥰🥰😊😊😊
@muhammedshemil8882
@muhammedshemil8882 2 ай бұрын
നമ്മുടെ നാട്ടിൽ ഒരു പാട് വ്ലോഗർ മാർ ഉണ്ട് എന്തുകൊണ്ട് കുറെ ആളുകൾ ചെയ്യുന്നില്ല ഇ ഉമ്മയും സഹോദരനും നമ്മുടെ ധെല്ലേ ഒരു പാട് വിഷമം തോന്നി എല്ലാവരും കൈ കോർത്താൽ നടക്കാത്ത തൊന്നും ഇല്ല ഇനിയെങ്കിലും എല്ലാവരും മുന്നോട്ടു വരണം 🤲🤲🤲😥😥
@Sadique-gerimis
@Sadique-gerimis 2 ай бұрын
അള്ളാഹുവേ എത്രയും പെട്ടൊന്ന് കാശ് കൊടുക്കാനുള്ള മനസ്സ് നൽകണേ 🤲🤲😥
@shihabcm3426
@shihabcm3426 2 ай бұрын
Enik സഹായിക്കണം എന്നുണ്ട് പക്ഷേ എൻ്റെ സ്ഥിതി റബിനറിയം എന്നാലും aa സഹോദരന് വേണ്ടി പ്രാർത്ഥിക്കും എൻ്റെ ബർത്തവ്. ലക്ഷങ്ങൾ കടക്കരനാ😢😢😢എനിക്ക് ഒന്നുമിലാ alhamdulillah ആരോഗ്യം അല്ലാഹു തന്നു
@kuttimolmp2825
@kuttimolmp2825 2 ай бұрын
100എങ്കിലും കൊടുക്കൂ
@shihabcm3426
@shihabcm3426 2 ай бұрын
100 രൂപ ഞൻ മനസ്സിൽ നിയ്യത് വെച്ചിട്ടുണ്ട് e vedeo കണ്ടപ്പോൾ തന്നെ അത് ഞൻ കൊടുക്കും എനിക്ക് ഗൂഗിൾ പയ് ഒന്നും ഇല്ല എന്നാലും ഞൻ ആരെ കൊണ്ടെങ്കിലും കൊടുപിക്കും
@muhammedanas100
@muhammedanas100 2 ай бұрын
ഈ റമളാൻ മാസത്തിൻ്റെ ബർക്കത്ത് കൊണ്ട് ആ സഹോദരനെ എത്രയും പെട്ടെന്ന് മോചനം നൽകി നാട്ടിലോക് തിരിച്ച് എത്തിക്കണെ. ആമീൻ യാറബ്ബുൽ ആലമിൻ്
@user-dg4eg5yc3w
@user-dg4eg5yc3w 2 ай бұрын
ഈ റമളാനിലെ സ്വതക ആ പൊന്നു ഇക്കയെ സഹായിക്കാൻഉള്ളതാവട്ടെ
@ajmalshan5689
@ajmalshan5689 2 ай бұрын
ഇവർ തന്ന ഗൂഗിൾ പേ അക്കൗണ്ടിലേക്കൊന്നും ട്രാൻസക്ഷൻ നടക്കുന്നില്ല failed ആണ് കാണിക്കുന്നത് appil കൂടെ ഒക്കെ ചെയ്യാൻ സാദാരണക്കാർക് അറിയണമെന്നില്ല ഞാൻ 2ദിവസായി ശ്രേമിക്കുന്നു നടന്നിട്ടില്ല അത് പോലെ mattullokum സാധിക്കുന്നുണ്ടാവില്ല അതുകൊണ്ടാവും പൈസ വരുന്നത് കുറെയുന്നത്
@safurichusafurichu8545
@safurichusafurichu8545 2 ай бұрын
ആണോ
@darjathsiraj
@darjathsiraj 2 ай бұрын
Njhanum 2 days ayit try cheyyunnu patunnilla
@ONER818
@ONER818 2 ай бұрын
ഈ ആപ്പ് ഡൗൺലോഡ് ചെയ്യൂ ഇതിലൂടെ പൈസ അയക്കാം
@hashimhashim1376
@hashimhashim1376 2 ай бұрын
Randu numberilum try cheyth nokku ethenkilum onnil pattum
@jaseenapt5631
@jaseenapt5631 2 ай бұрын
Yes janum tray cheyyunnu
@RafnasRappu185
@RafnasRappu185 2 ай бұрын
പടച്ചവൻ ഉണ്ട് എത്രയും പെട്ടന്നു തന്നെ 34കോടി ആവും 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@pushpakl2200
@pushpakl2200 2 ай бұрын
അല്ലാഹുവേ ആ ഉമ്മയും മകനും ഒന്നിച്ചു കാണാൻ വിധിക്ക് നാഥാ 🤲🤲🤲
@royaldecor7388
@royaldecor7388 2 ай бұрын
Innathe video isttspettu.🎉❤. Yellavarkkum nallathu mathream nadakkate🤲
@Gamerbysinan
@Gamerbysinan 2 ай бұрын
ഉമ്മാ കരയേണ്ടാ നിങ്ങൾ കരയുന്നത് കാണുമ്പോൾ എന്റെയും കണ്ണുകൾ നിറയുകയാണ് അല്ലാഹു എന്തെങ്കിലും പരിഹാരം കാണും കയ്യ് വിടൂല്ലാ 🤲🏻🤲🏻🤲🏻🤲🏻😢😢😭😭
@abdullathiefd3068
@abdullathiefd3068 2 ай бұрын
എങ്ങനെയെങ്കിലും കാഷ് ഉണ്ടാകി ആ അറബിയുടെ മുഖത്തേക്ക് കൊണ്ട് ഇട്ട് ഈ സഹോദരനെ രക്ഷിക്കണം ഇതിന്ന് വേണ്ടി എല്ലാവരും കനിയണം
@alhamdulillah622
@alhamdulillah622 2 ай бұрын
പാവം ഉമ്മ യൂസഫലി ക്ക ഇത് കാണുന്നില്ലേ റബ്ബേ 😭
@user-ux6fn3rm9y
@user-ux6fn3rm9y 2 ай бұрын
അൽഹം ദുലില്ലാഹ് പടച്ച റബേ ആ ഉമ്മയുടെ ആഗ്രഹം സാധിച്ച് കൊടുക്ക്
@Shihabudeennp-wb3cd
@Shihabudeennp-wb3cd 2 ай бұрын
Aameen🤲🤲🤲🤲🤲😘😥😥😥😥
@zidanhadi9817
@zidanhadi9817 2 ай бұрын
Aameen🤲🏻
@asrvlogbyramla69
@asrvlogbyramla69 2 ай бұрын
ആമീൻ 🤲🏻🤲🏻🤲🏻
@AyishaShabeer-lu6ft
@AyishaShabeer-lu6ft 2 ай бұрын
ആമീൻ 🤲🤲
@mumbaiperumbavoormalayali2187
@mumbaiperumbavoormalayali2187 2 ай бұрын
God bless you 💐
@hijahadihijahadi2967
@hijahadihijahadi2967 2 ай бұрын
Allahuve ethrayum pettenn raheemikane ummante aduth ethikane🤲 enne kond kazhiunnath njan ayach koduthitund
@AminaAssain
@AminaAssain 2 ай бұрын
Aameen 🤲🤲🤲
@shajahansaji4534
@shajahansaji4534 2 ай бұрын
Aa ummak sandhosham kodukate
@user-ct7jj9fk4j
@user-ct7jj9fk4j 2 ай бұрын
Inshallah... Ramalan maasathinte barkathkond. Ellavarude duhakondum ummante mon aarogyamulla deergayussode naatilek thirichuvarat aaameeeen. 🤲🤲🤲🤲
@User56275
@User56275 2 ай бұрын
Kurachu samayam kond karyangalellam paranju video cheitha kunjan pandikkad👍🏻Allahu ethreum pettennu karyangalellam eluppamakkitharatte... Ameen ya rabbal Aalameen🤲🏻🤲🏻
@ayyoobayyoob4697
@ayyoobayyoob4697 2 ай бұрын
കാര്യം എന്തായാലും അന്നേ.. സ്നേഹിക്കൽ നിർത്തീക്ക്ണ്
@user-md9xd9zc5w
@user-md9xd9zc5w 2 ай бұрын
Aameen
@muhammedshemil8882
@muhammedshemil8882 2 ай бұрын
ഇ വീഡിയോ ചെയ്യാൻ തോന്നിയല്ലോ 👌🤲🤲
@shifanasherif
@shifanasherif 2 ай бұрын
കുഞ്ഞാൻ ഇക്കാ ഇത് ഫിറോസ് ഇക്കായെ അറിയിക്കണം.... പരിചയമുണ്ടെങ്കിൽ യുസുഫ് അലി സാറിനെയും അറിയിക്കണം ഉള്ളത് കൊടുത്തു നമുക്ക് ആ ഇക്കായെ സഹായിക്കാം
@RabiyaRabiya-sr6ws
@RabiyaRabiya-sr6ws 2 ай бұрын
ആമീൻ
@safiyabeevikvk
@safiyabeevikvk 2 ай бұрын
കേട്ടപ്പോ സങ്കടം വന്നു ആ ഉമ്മാന്റെ കണ്ണുനീർ കാണാൻ വയ്യ. സഹായിക്കാൻ എന്റെ കയ്യിൽ ഒന്നുല്ല. നല്ലോണം പ്രാർത്ഥിക്കാം ഈ മാസത്തിന്റെ ബർക്കത്ത് കൊണ്ട് ആരാണോ സഹായിക്കുന്നത് അവർക്ക് അള്ളാഹു ബർക്കത്ത് ചെയ്യട്ടെ aameen🤲🤲🤲
@shahadvlog9194
@shahadvlog9194 2 ай бұрын
ആമീൻ🤲🤲🤲
@ponnuponnu-fs1hz
@ponnuponnu-fs1hz 2 ай бұрын
Ameen. Ameen. 🤲🤲🤲
@uvaismuhammed3301
@uvaismuhammed3301 2 ай бұрын
Aameen 🤲😥
@badushahaseena4518
@badushahaseena4518 2 ай бұрын
Umma makan thirichu varum Insha allha Allha hair cheyyatte 🤲
@JahanaraBeevi-qv6pl
@JahanaraBeevi-qv6pl 2 ай бұрын
പടച്ചവനെ സഹായിക്കണേ
@amanaarifa8870
@amanaarifa8870 2 ай бұрын
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@shahadvlog9194
@shahadvlog9194 2 ай бұрын
ആമീൻ🤲🤲🤲
@RabiyaPanakkal
@RabiyaPanakkal 2 ай бұрын
ആമീൻ കരഞ്ഞു കൊണ്ടാണ് ദുആ ചെയ്യു ന്നുണ്ട് റബ്ബ് വലിയവനല്ലേ സമാദാനപ്പെടു ഉമ്മാ
@ummukulsupk1499
@ummukulsupk1499 2 ай бұрын
Ya allah ellavarum kude undavum
@beenavn1613
@beenavn1613 2 ай бұрын
Pavam umma 😭
@user-vb6dw3ib4e
@user-vb6dw3ib4e 2 ай бұрын
അള്ളാഹു എത്രയും പെട്ടന്ന് രക്ഷപ്പെടുത്തി തരട്ടെ ആമീൻ
@labeebaponnus
@labeebaponnus 2 ай бұрын
ഫിറോസിക്ക നോട്‌ വീഡിയോ ചെയ്യാൻ parayooo
@march0758
@march0758 2 ай бұрын
🤲🤲അല്ലഹാ ആ ഉമ്മാന്റെ സഗടം ഒന്ന് kellkkau
@niflac.v2087
@niflac.v2087 2 ай бұрын
Allah Allah Allah Allah Allah
@jaseenapt5631
@jaseenapt5631 2 ай бұрын
Aameen
@user-su2tu7gs6l
@user-su2tu7gs6l 2 ай бұрын
Aameen
@muneervattakandy7769
@muneervattakandy7769 2 ай бұрын
സാധിക്കട്ടേ..
@shaadisgarden9447
@shaadisgarden9447 2 ай бұрын
Njangaloke kazhiyunnath cheithitund inshallah
@muneerpillat6621
@muneerpillat6621 2 ай бұрын
ഞങ്ങളുടെ വീടിനടുത്താണ് ...ഈ ഉമ്മാന്റെ വിഷമം കണ്ടു സഹിക്കാൻ പറ്റുന്നില്ല 😢
@user-or7sg9qs7p
@user-or7sg9qs7p 2 ай бұрын
അല്ലാഹുവേ ആ ഉമ്മച്ചിന്റെ ആഗ്രഹം സാധിച്ചു കൊടുക്കണേ ആമീൻ ആമീൻ ആമീൻ
@CalmBakedBuns-kn4st
@CalmBakedBuns-kn4st 2 ай бұрын
❤️❤️പടച്ചോനെ നീ തുണ
@kardarimi4032
@kardarimi4032 2 ай бұрын
😥🤲
@semeerak3979
@semeerak3979 2 ай бұрын
Google pay numberil paisa ayachitt payrment faild aan kanikkunnath
@mashusman2258
@mashusman2258 2 ай бұрын
അള്ളാഹു മുറാദ് ഹാസിലാക്കിത്തരട്ടെ-ആമീൻ
@najeelarafeek9927
@najeelarafeek9927 2 ай бұрын
🤲🤲🤲
@amiaman3166
@amiaman3166 2 ай бұрын
പൈസ അല്ലല്ലോ വലുത് ജീവനല്ലേ വലുത് 🤲എല്ലാരും ഒന്ന് കണ്ണ് തുറന്ന് സഹായിക്കുവിന് 🤲
@sufairanalakath779
@sufairanalakath779 2 ай бұрын
കാക്കണേ അല്ലഹ്
@user-ew9uu5jp5i
@user-ew9uu5jp5i 2 ай бұрын
അല്ലാഹുവേ...... കൈവിടല്ലേ 🤲🏼🤲🏼🤲🏼🤲🏼
@manhamehara1144
@manhamehara1144 2 ай бұрын
Jeeevithathinde pakuthi bhagham jail 😢😢😢 ya rabhe aa ikkane kath rakshikane allh
@Hdjjcggb
@Hdjjcggb 2 ай бұрын
Allah ummante dhuak nee uthram kodukane allah karnjittillatha ee video kanan vayye. Ente barthavinte aniyan ith pole jayil 2.30masam kidannu ann ummante vethana kandavalan njan ath kond ee ummante vethana enik mansillavum😢
@suharakassim9854
@suharakassim9854 2 ай бұрын
Google pay work aakunnilla.pls adonnu shariyaakkuu .pls😢
@masharifaanvar1174
@masharifaanvar1174 2 ай бұрын
🤲🏻🤲🏻🤲🏻🤲🏻
@Shynzzh
@Shynzzh 2 ай бұрын
Rabbeee avarkk aliv thonnanulla manass kodukkanee😢 aa mone aa ummakk kodukkane allahh😢
@Faisal786kunnampalli
@Faisal786kunnampalli 2 ай бұрын
നിങ്ങളും vedio ഇട്ടിരുന്നു.... Big സല്യൂട്ട്
@thouseef-nx9zx
@thouseef-nx9zx Ай бұрын
👍👍👍👍👍
@ShahithaK-zt1mc
@ShahithaK-zt1mc 2 ай бұрын
Oru ummmakum karayathiriknn avillllaaaa
@shaheerabanu2777
@shaheerabanu2777 2 ай бұрын
Muth habeebinte maannilanallo itra valiya shiksha......
@beautyhairbysumi
@beautyhairbysumi 2 ай бұрын
പടച്ച റബേ ഈ ഉമ്മയുടെ മകനെ എത്രയുഉം പെടെന്ന് നാടിലെത്തിച്ച കൊടുക്കണേ
@user-xl2mx8je9m
@user-xl2mx8je9m 2 ай бұрын
😭😭😭🤲
@ayshaaysha8o203
@ayshaaysha8o203 2 ай бұрын
ഞാൻ ചെറിയ എമൗണ്ട് അയച്ചു കൊടുത്തിട്ടുണ്ട്
@user-xz6mk5cw3b
@user-xz6mk5cw3b 2 ай бұрын
🤲🤲
@aybaksworld6439
@aybaksworld6439 2 ай бұрын
Ellarkkum application download cheyyan pattykolanam ennilla
@BasheerKp-ri9mp
@BasheerKp-ri9mp 2 ай бұрын
Google pay cheyyan kayyunnilla
@sulthanrak6542
@sulthanrak6542 2 ай бұрын
Allah kakanee
@hakkimcherucode1966
@hakkimcherucode1966 2 ай бұрын
റബ്ബേ ഈ ഉമ്മാൻ്റെ ആഗ്രഹം സഫലമാക്കണേ .
@nazinnazi-xp7lq
@nazinnazi-xp7lq 2 ай бұрын
🤲🏻🤲🏻
@favasfavas411
@favasfavas411 2 ай бұрын
Aaameen😢
@shaharbanparayil9833
@shaharbanparayil9833 2 ай бұрын
പടച്ചോനെ എത്രയും പെട്ടന്ന് രക്ഷിക്കണേ
@junaidmon9502
@junaidmon9502 2 ай бұрын
🤲🤲🤲🤲🤲🤲
@jarshadparayil1945
@jarshadparayil1945 2 ай бұрын
Ameen
@user-uw6xk9vb5x
@user-uw6xk9vb5x 2 ай бұрын
@mashoodmohammed
@mashoodmohammed 2 ай бұрын
Ready..... Aaaaaakum.. Inshaaa.. Allaaah 😢😢😢
@user-ct8ck6vc3h
@user-ct8ck6vc3h 2 ай бұрын
അള്ളാ ആ മോനെ കാക്കണേ
@safwanvp6664
@safwanvp6664 2 ай бұрын
ഉമ്മയുടെ കരച്ചിൽ കേട്ടു മോനെ കാണിച്ചു kodukkane അല്ലാഹ് 🤲🤲🤲🤲🤲🤲🤲🤲
@junaidcm4483
@junaidcm4483 2 ай бұрын
😢🤲🤲
@rasmiyamk9693
@rasmiyamk9693 2 ай бұрын
അള്ളാഹു ആ ഉമ്മാടെ കണ്ണ് നീര് കാണാതിരിക്കില്ല..😢🤲🏻
@haseenahaseena1265
@haseenahaseena1265 2 ай бұрын
🤲🤲🤲🤲
@shailanasar3824
@shailanasar3824 2 ай бұрын
🤲🏻🤲🏻🤲🏻
@muneerpillat6621
@muneerpillat6621 2 ай бұрын
അല്ലാഹുവിന്റെ കാരുണ്യം കൊണ്ട് എത്രയും പെട്ടെന്നു ആ മകനെ ഉമ്മാന്റെ അടുത്തെത്തിക്കട്ടെ....🤲
@user-ye7te3bl3b
@user-ye7te3bl3b 2 ай бұрын
ആമീൻ
@nusrathah
@nusrathah 2 ай бұрын
Aameen
@haseenasalim6371
@haseenasalim6371 2 ай бұрын
😔🤲🏻
@fasalch13
@fasalch13 2 ай бұрын
Kunjaan onnu edapedanam
@farsanarasheed6029
@farsanarasheed6029 2 ай бұрын
🤲🏻🤲🏻🤲🏻🤲🏻🤲🏻
@sulaikharahman
@sulaikharahman 2 ай бұрын
Yusafali sir nte aduth engneyngilum eee video ethiii aaavre eee kudumbathey sahayichal upakaram Aavum pavam aaa umma😢
@abdullathiefd3068
@abdullathiefd3068 2 ай бұрын
യുസുഫ് alikka ഇത് പോലോത്ത കാര്യത്തിന് ഒന്നും കൊടുക്കൂല 😭😭😭
@alameen8212
@alameen8212 2 ай бұрын
inganayullavare sahayichal yusafali famous aavilla athaa sahayikkathathu …. Kashttam
@supertower8597
@supertower8597 2 ай бұрын
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@jameelakk9248
@jameelakk9248 2 ай бұрын
😭🤲🤲🤲😭
@user-po8ug7ph1v
@user-po8ug7ph1v 2 ай бұрын
അല്ലാഹു വിൻ്റെ കാവൽ ഉണ്ടാവട്ടെ മനുഷ്യർക്ക് വിലയില്ല. എന്നാൽ ചില അവസ്ഥ കളിൽ മനുഷ്യരുടെ വില മനസ്സിലാക്കാം
@haseenahaseena1265
@haseenahaseena1265 2 ай бұрын
🤲🤲🤲🤲
@haseenajaleel8479
@haseenajaleel8479 2 ай бұрын
ഉമ്മ വിഷമിക്കേണ്ട എല്ലാം ശരിയാകും
@user-qp1kc3lz5r
@user-qp1kc3lz5r 2 ай бұрын
ഫിറോസ്ക എവിടെപ്പോയി ഇക്ക മുന്നോട്ട് വരണം
@SanthoshKumar-es5og
@SanthoshKumar-es5og 2 ай бұрын
😢😢😢
@user-nn9ob3rx3b
@user-nn9ob3rx3b 2 ай бұрын
Haters ഇല്ലാത്ത ഒരാളെ കൊണ്ട് video ചെയ്യുന്നത്‌ ആകും നല്ലത്. കിട്ടാൻ ഉള്ളതും miss aavan പാടില്ല.
@FaabzZ_
@FaabzZ_ 2 ай бұрын
Haters illaatha oru manushyan ee bhoomiyil undoo ☹️ ningade chinthahathi aan maattendath
Would you like a delicious big mooncake? #shorts#Mooncake #China #Chinesefood
00:30
New Gadgets! Bycycle 4.0 🚲 #shorts
00:14
BongBee Family
Рет қаралды 16 МЛН
Китайка и Пчелка 4 серия😂😆
00:19
KITAYKA
Рет қаралды 3,6 МЛН
കല്യാണ പെണ്ണ്
8:46
farooq malappuram vlog
Рет қаралды 922 М.
Would you like a delicious big mooncake? #shorts#Mooncake #China #Chinesefood
00:30