‘ഇനി വിളിക്കാൻ പറ്റുകയാണെങ്കിൽ വിളിക്കാം..!’; നെഞ്ചിടറി ബിനിൽ പറഞ്ഞു; മകനെ കാണാതെ മടക്കം | Binil

  Рет қаралды 145,897

Manorama News

Manorama News

Күн бұрын

Пікірлер
@Xtreme5467
@Xtreme5467 11 күн бұрын
ഇതൊക്കെയാണ് വാർത്തയാക്കേണ്ടിയിരുന്നത്...ഒരു കാര്യവും ഇല്ലാതെ സമാധിയും അന്ധ വിശ്വാസങ്ങളും കാണിച്ച സമയത്ത് ആ ഏജന്റ് മലരന്റെ മുഖം വെച്ചു വാർത്ത കൊടുക്കാൻ ഒരു മാധ്യമങ്ങൾക്കും ധൈര്യം ഇല്ലാത്തത് എന്ത്‌കൊണ്ട്??
@radhikasunil9280
@radhikasunil9280 11 күн бұрын
അതിനിടയിലും ഹിന്ദുവിന് ഒരു. കുത്ത് ....സമാധി അന്ധവിശ്വാസമാണ് എങ്കിൽ കബറടക്കം എല്ലാം അന്ധവിശ്വാസം തന്നെയല്ലേ ...ഹിന്ദുക്കൾ അവരുടെ ആചാരപ്രകാരംഎന്ത് ചെയ്താലും അതിന് ഒരു കുറ്റം
@anasn7283
@anasn7283 10 күн бұрын
ശെരിയാണ് ബ്രോ ഇതൊന്നു വാർത്ത ആക്കാൻ മാധ്യമങ്ങൾ തയാറാക്കില്ല.
@shanks8400
@shanks8400 10 күн бұрын
Avark rating aanu mukhyam
@Dare5
@Dare5 13 күн бұрын
ചതിയിൽ പെടുത്തുന്ന ഏജൻറുമാരെ ശിക്ഷിക്കാൻ/നിയന്ത്രിക്കാൻ നമ്മുടെ നിയമ സംവിധാനങ്ങൾക്ക് കഴിയുന്നില്ല. ഈ വിഷയം എത്ര ചാനലുകൾ ചർച്ച ചെയ്തു? ചാനലുകളിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി വസ്ത്രധാരണമായിരുന്നു ചർച്ച! 😂😂
@Nithin-j8l
@Nithin-j8l 13 күн бұрын
@@Dare5 അതിനും കൂടുതൽ. ക്യാഷ് ബായിമാർ കേരളത്തിൽ ഉണ്ടാകുന്നുണ്ട്
@karollaisa-zb1vu
@karollaisa-zb1vu 12 күн бұрын
കറക്റ്റ്
@jyothi5563
@jyothi5563 11 күн бұрын
😢😢😢😢
@ANX333.
@ANX333. 9 күн бұрын
ഏജന്റുമാരെ ആരും പിടിക്കുള്ള
@mygarden9861
@mygarden9861 12 күн бұрын
കണ്ണിൽ ഒരു നനവോടെ അല്ലാതെ ഇത് കണ്ട് തീർക്കാൻ പറ്റിയില്ല..ഏജൻ്റ് മാരെ ഇത് പോലെ കൊണ്ട് പോകണം അങ്ങോട്ടേക്ക്.
@arunraj6666
@arunraj6666 11 күн бұрын
Yamenil വധ ശിക്ഷക് വിധിക്കപ്പെട്ട നിമിഷയെ രക്ഷിക്കാൻ നടത്തുന്നതിന്റെ പകുതി ശ്രമം മതിയാരുന്നു ബിനിലിനെ നാട്ടിൽ എത്തിക്കാൻ
@bn1193
@bn1193 10 күн бұрын
Athentha nimishaye rekshikande ? Avar cheythath thetanenn enik thonunilla... Shiksha avar evide anubhavikkanam...
@world-of-love134
@world-of-love134 13 күн бұрын
യാ അള്ളാഹ് ആ കുടുംബത്തിന് ക്ഷമ പ്രധാനം ചെയ്യണേ 🤲കുടുങ്ങി കിടക്കുന്ന സഹോദരങ്ങളെ നീ രക്ഷിച്ചു വീട്ടിൽ എത്തിക്കേണമേ 🤲
@shantyjacob5421
@shantyjacob5421 11 күн бұрын
സത്യം
@NaseemaponnuNaseemaponnu
@NaseemaponnuNaseemaponnu 5 күн бұрын
Aameen
@adatmediatech
@adatmediatech 12 күн бұрын
നാട്ടിൽ ഇലക്ട്രിക് വർക്ക് ചെയ്തിരുന്നപ്പോൾ ഒരുമിച്ചു ജോലി ചെയ്ത സുഹൃത്ത്..... അന്നേ മിലിറ്ററി സ്വപ്നം മനസ്സിൽ ഉണ്ടായിരുന്നു അവനു... പക്ഷെ 😭😭😭😭🙏
@Shyamfakkeerkollam7890
@Shyamfakkeerkollam7890 10 күн бұрын
😢
@johnjacob2236
@johnjacob2236 13 күн бұрын
അന്ന് റിപ്പോർട്ട്‌ കണ്ടത് ഓർക്കുന്നു. ഇതാണ് നമ്മുടെ നയതന്ത്രo. പാവങ്ങൾ
@TomLesnar-sh4gu
@TomLesnar-sh4gu 13 күн бұрын
Chathiyan russia👎
@സുന്ദരി
@സുന്ദരി 13 күн бұрын
വന്നത് വന്നു... ആ കുടുംബത്തിന് റഷ്യൻ സർക്കാർ നോട്‌ നഷ്ടപരിഹാരം വാങ്ങി കൊടുക്കണേ ആരെങ്കിലും 😢😢😢😢 So sad 😭😭😭😱😱😱
@MalluNatureNJ
@MalluNatureNJ 13 күн бұрын
മക്കളെ നാട് വിട്ട പിന്നെ നമ്മളെ ഗവണ്മെന്റ് വട്ട പൂജ്യം ആണ്..
@TomLesnar-sh4gu
@TomLesnar-sh4gu 13 күн бұрын
Chathiyan russia👎
@renjithmenon1110
@renjithmenon1110 13 күн бұрын
ഗവൺമെന്റ് മാത്രം പറയേണ്ട ബ്രോ മറ്റൊരു രാജ്യത്ത് പോയി നമ്മുടെ ഗവൺമെന്റിന് ഇടപെടുന്നതിന് ഒരു പരിധിയുണ്ട് ഇതിനുമുമ്പും നമ്മുടെ ഗവൺമെന്റ് 😇 റഷ്യയുടെ മിലിറ്ററി കമാൻഡുമായി ബന്ധപ്പെട്ടതാണ് അപ്പോൾ അവരാണ് പറഞ്ഞത് ഇവരെ വിട്ടുകൊടുക്കാൻ പറ്റത്തില്ല എന്ന് ഒരു വിസ വരുമ്പോൾ തന്നെ മുന്നും നോക്കാതെ എടുത്തുചാടാൻ നിൽക്കരുത് നമ്മുടെ ഗവൺമെന്റ് അല്ല ഏതു ഗവൺമെന്റ് ആണെങ്കിലും മറ്റൊരു രാജ്യത്ത് പോയി ചെയ്യുന്നതിന് ഒരു പരിധിയുണ്ട് നമ്മുടെ ഇന്ത്യ മഹാരാജ്യത്ത് ഏറ്റവും കൂടുതൽ വിസ തട്ടിപ്പിന് മലയാളികളാണ് ഇരയാവുന്നത് ഒരു ജോലിയുടെ ഒഴിവന്നാൽ അതിനെപ്പറ്റി മുന്നിൽ അന്വേഷിക്കാതെ വണ്ടി കേറും എന്നിട്ട് ഇതേപോലെ വല്ല ഊരാക്കുടുക്കലും ചെന്ന് പെട്ടാൽ ഗവൺമെന്റിന് മാത്രം പഴിക്കുകയും ചെയ്യും
@MalluNatureNJ
@MalluNatureNJ 13 күн бұрын
@renjithmenon1110 അത് തന്നെ ആണ് ഞാൻ ചുരുക്കി പറഞ്ഞത്
@renjithmenon1110
@renjithmenon1110 13 күн бұрын
@MalluNatureNJ 😊
@silvereyes000
@silvereyes000 13 күн бұрын
Yudham nadakunna sthalath embassy polum undakilledo
@Prasad.759
@Prasad.759 13 күн бұрын
ഇന്നലെ റിപ്പബ്ലിക് പോലത്തെ നാഷണൽ tv കളിൽ ഇതായിരുന്നു ചർച്ച. ഇവിടെ ചർച്ച ചെയാൻ ഒരു ചാനലും ഇല്ല. കാരണം ഇവിടെ ചർച്ച ചെയ്താൽ ഇവർ രക്ഷക്കായി കാലുപിടിച്ചു പല രാഷ്ട്രീയ നേതാകളുടെയും കഴിവിലായ്‌മ നമ്മൾ അറിയും
@TomLesnar-sh4gu
@TomLesnar-sh4gu 13 күн бұрын
Chathiyan russia👎
@Vva248
@Vva248 13 күн бұрын
Republic channel nalla best channel aane 😂
@shahilsha3259
@shahilsha3259 12 күн бұрын
Endhine…
@sureshkalyany
@sureshkalyany 12 күн бұрын
​@@Vva248എന്തു തന്നെ ആയാലും അവർ ചർച്ച ചെയ്തു
@Vva248
@Vva248 12 күн бұрын
@@sureshkalyany athe avare selected news maathrame charcha cheyyu... depends upon states and political parties
@seriesmania-gm7dq
@seriesmania-gm7dq 13 күн бұрын
ഇന്ത്യയിൽ ഇനി ഭാവി ഇല്ലെന്ന് എല്ലാ യുവാക്കൾക്കും അറിയാം അതുകൊണ്ട് അവർ മറ്റുരാജ്യത്തിലേക്കു പോകുന്നു .... അവരെ ചൂഷണം ചെയ്യാൻ ഒരുപാട് ഏജൻസികൾ ഉണ്ട് ഇന്ത്യയിൽ.. അവർക്കെതിരെ നിങ്ങൾ പരാതി പെട്ടാൽ പോലും ഒരു നടപടിയും സർക്കാർ എടുക്കില്ല അപ്പോൾ പിന്നെ പോകുന്നവർ സൂക്ഷിക്കുക
@Aath_Mika
@Aath_Mika 12 күн бұрын
കേരളം ഇന്ത്യയിൽ ആണ് കേരളത്തിൽ ഭരണാധികാരികൾ ഉണ്ട് 😂
@VinuKrishna-h7v
@VinuKrishna-h7v 12 күн бұрын
​@@Aath_Mikaവിദേശകാര്യo വകുപ്പ് state നു ഉണ്ടോ???
@seriesmania-gm7dq
@seriesmania-gm7dq 12 күн бұрын
ഏറ്റവും കൂടുതൽ ആളുകളെ പറ്റിക്കുന്ന ഏജൻസികൾ ഉള്ളത് മുംബൈയിൽ ആണ് ... മറ്റു സംസ്ഥാനങ്ങളിൽ ഉള്ളത് അവരുടെ സബ് ഏജൻസികൾ ആണ് .. കേരളത്തിൽ ഉള്ള പല ഏജൻസികളും അവർക്കു വേണ്ടിയാണ് ജോലി ചെയ്യുന്നത് ... മുംബൈ നഗരത്തിൽ ആണ് നടപടി എടുക്കേണ്ടത്...
@AswathyGopi-n6x
@AswathyGopi-n6x 12 күн бұрын
ന്ത്‌ ഭാവി ഇല്ലെന്നു.. ചെറിയ ബിസിനസ്‌ ചെയ്യാൻ ഒരുപാട് അവസരം. പിന്നെയാ
@anjusss598
@anjusss598 11 күн бұрын
ഇവിടെ ഉള്ളവരൊന്നും ജീവിക്കുന്നില്ലേ.... ജീവിക്കം മറ്റുള്ളവരെ പോലെ ജീവിക്കാൻ പറ്റില്ലെന്നെ ഉള്ളു
@HaFi-um3lb
@HaFi-um3lb 11 күн бұрын
ഇവിടെ കൂലി പണിക്ക് പോകുകയല്ലേ നല്ലത് 😢
@gigigeorge118
@gigigeorge118 12 күн бұрын
ഒരു മലയാളി എവിടെയാണ് സർക്കാർ കണ്ട അണ്ടനും അടകോടൻമാരായ രാഷ്ട്രീയ ഗുണ്ടകളെ രക്ഷിക്കാൻ മാത്രം കൊളളാം ഭരണപക്ഷവും ഇല്ല പ്രതിപക്ഷവുമില്ല കേന്ദ്രവുംഇല്ല നഷ്ടമായത് ആ കുടുംബത്തിന് ഈ ഏജൻറുമാരെ നിലക്ക് നിർത്താനുളള നിയമവും സംവിധാനവും ജനിച്ചിട്ടില്ല ഇനി അവിടെയുളളവരെ എങ്കിലും രക്ഷിച്ചെങ്കിൽ
@JaisalKavungal
@JaisalKavungal 10 күн бұрын
എന്തിനാ ഇങ്ങനെ ഒക്കെ പാവം 🥹 ജീവിതം ആർക്കോ വേണ്ടി ഇല്ലാതെ ആക്കുന്നു ഒന്ന് രക്ഷിച്ചൂടെ ബാക്കിയുള്ളവരെ എങ്കിലും 🙏😢
@SHAJAHANALI-z2j
@SHAJAHANALI-z2j 13 күн бұрын
നമ്മുടെ bഅർജുന്റെ പോലെ തോനുന്നു കണ്ടിട്ട് ❤😢
@saleemvzyr
@saleemvzyr 13 күн бұрын
യുദ്ധം നടക്കുന്ന രാജ്യത്തേക് ആരെങ്കിലും ജോലിക്ക് പോകുമോ സുഹൃത്തേ
@cristiano1706
@cristiano1706 13 күн бұрын
Full video kaanu Poland aanennu paranjaanu pooye
@TomLesnar-sh4gu
@TomLesnar-sh4gu 13 күн бұрын
Chathiyan russia👎
@remyabalan4214
@remyabalan4214 13 күн бұрын
ചതിയിൽ പെട്ടതല്ലേ 😢
@reejamahesh2467
@reejamahesh2467 13 күн бұрын
എങ്ങനെ പോകുമ്പോൾ നമ്മൾക്ക് പോകുന്ന രാജ്യത്തിന്റെ വിസ അടിച്ചു അല്ലേ പോകുന്നത്
@remyabalan4214
@remyabalan4214 13 күн бұрын
@reejamahesh2467 ഏജന്റ്മാർക്ക് ഇതൊക്കെ ഫേക്ക് ആക്കി കാണിക്കാൻ പറ്റില്ലേ. ഈ ഏജന്റ് ഇവരുടെ റിലേറ്റീവും കൂടി ആയിരുന്നു എന്നാണ് വീട്ടുകാർ പറയുന്നത്
@Strideedge34
@Strideedge34 13 күн бұрын
ഈ ചതി ഗവണ്മെന്റ് nu ഒന്നും പറയാൻ ഇല്ല.... വൈസ്റ്റുകൾ
@Paul-u4r9r
@Paul-u4r9r 11 күн бұрын
കാശ്മീരിൽ ഇന്ത്യക്ക് വേണ്ടി പൊരുതി മരിച്ചിരുന്നെങ്കിൽ കീർത്തിചക്ര ലഭിക്കുമായിരുന്നു💪💪. ഇതിപ്പോ റഷ്യയിലെ റെഡ് സ്‌ക്വയറിൽ റഷ്യൻ ഡേ പരേഡിൽ പുടിൻ ഇവരെ അനുസ്മരിക്കുമോ ഇല്ലയോ എന്ന് ആർക്കറിയാം. പാവം സൈനീകർ 😢😢😢
@Sajithaashraf760
@Sajithaashraf760 11 күн бұрын
മാസം രണ്ടരലക്ഷം രൂപ ശമ്പളം എന്ന് കേട്ടപ്പോൾ പോയതായിരിക്കും..അല്ലാതെ പോള്ളാണ്ടിലെ വിസയിൽ ഇവർ എങ്ങനെ റഷ്യയിൽ എത്തി..
@gazallove5982
@gazallove5982 8 күн бұрын
നാടു വിട്ടു പോയി വിദേശത്ത് അകപ്പെട്ടാൽ ഒരു ബുദ്ധിമുട്ടിൽ പെടുമ്പോൾ മറ്റു രാജ്യങ്ങളുടെ എംബസിയും നമ്മുടെ എംബസിയും തമ്മിലുള്ള വ്യത്യാസം നമ്മൾ മനസ്സിലാക്കും നമുക്കൊരു പട്ടിയുടെ വില പോലും ഉണ്ടാകില്ല വിദേശരാജ്യങ്ങൾ അത്രയ്ക്ക് നന്നു നമ്മുടെ നിയമ സംവിധാനങ്ങൾ പേരിനു പറയുമ്പോൾ ജനാധിപത്യം എല്ലാം പണാധിപത്യത്തിന്റെ കൈകളിൽ 😥
@saleemvzyr
@saleemvzyr 13 күн бұрын
പാവം 😔
@fifas4807
@fifas4807 11 күн бұрын
ആരേലും ഏജൻ്റുമാരുടെ നമ്പർ തരുമോ....
@Sadihkb
@Sadihkb 11 күн бұрын
ഇന്ത്യൻ എംബസി അധികൃതർ എന്ത് എടുക്കുകയാണ് എവിടെ? അടച്ച് പൂട്ടിക്കൂടെ 😢
@Newphone-nd1px
@Newphone-nd1px 9 күн бұрын
Indian umbassi is a jock
@Sanjaycidmooosaaa12
@Sanjaycidmooosaaa12 11 күн бұрын
കേരള സർക്കാർ ഇടപെടണം..
@iquiqbal141
@iquiqbal141 10 күн бұрын
തൃശ്ശൂരിൽ നിന്ന് ജയിപ്പിച്ചു വിട്ട വാഴ എവിടെ ? കേന്ദ്രത്തിൽ പിടിപാട് ഉള്ള വാഴ അല്ലെ ?
@shafimuhammedck
@shafimuhammedck 11 күн бұрын
Where is embassy, where is diplomatic ,where is minister ? So sad
@Nithin-j8l
@Nithin-j8l 13 күн бұрын
നല്ല വീടും ഒകെ ഉള്ളവർ...... എന്തിനു പോകുന്നു...... ബുന്ദിയില്ലാത്ത ജനത
@Rashid-tt2du
@Rashid-tt2du 11 күн бұрын
Keralathil ninnal jeevikkan patuvo changaayi.
@spread_the-love
@spread_the-love 11 күн бұрын
കുടുംബം ജീവിതം ആഗ്രഹിക്കുന്നവര് പോകും ഗൾഫിൽ ജോലിക്ക് പോകുന്നത് എന്തിനാ അതുപോലെ
@Shyamfakkeerkollam7890
@Shyamfakkeerkollam7890 10 күн бұрын
നമുക്കറിയില്ലല്ലോ ആ വീട്ടിലെ കാര്യങ്ങൾ പുറമേ നോക്കി ഒന്നും വിലയിരുത്തലും 🥲
@Nithin-j8l
@Nithin-j8l 10 күн бұрын
@Shyamfakkeerkollam7890 മാഷേ 2024 not good
@Mini-o7c
@Mini-o7c Күн бұрын
❤🎉
@wonderworld3399
@wonderworld3399 11 күн бұрын
പാവം നല്ലൊരു ജീവിതം സ്വപ്നം കണ്ട് പോയ ചെറുപ്പക്കാരൻ. ദാരുണ അവസ്ഥയായിപ്പോയി. മരണത്തിലേക്ക് പോയപ്പോൾ ആ ചെറുപ്പകാരന്റെ മാൻസികാവസ്ഥ ചിന്തിക്കാൻ പോലും പറ്റുന്നില്ല. ജീവിതത്തിൽ വളരെയേറെ ബുദ്ധിമുട്ടി നിൽക്കുന്നവർ എന്ത് ചെയ്താലും ഇതാണ് അവസ്ഥ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് വെക്കുന്ന കാൽ തിരിച്ചെടുക്കാൻ പറ്റാത്ത ഊരാക്കുടുക്കായി പോയി. ചതിച്ചവന്റെയൊക്കെ തലമുറകൾ പോലും ഈ ശാപം അനുഭവിക്കും. കുടുംബം ഈ നഷ്ടത്തിൽ നിന്ന് എങ്ങനെ കരകയറുമോ 😢
@NajmuTaif
@NajmuTaif 13 күн бұрын
Evare pedithiyavare veruthe vidaruth😢
@bindumenon6278
@bindumenon6278 13 күн бұрын
Yes
@TomLesnar-sh4gu
@TomLesnar-sh4gu 13 күн бұрын
Chathiyan russia👎
@mahiEthal1412
@mahiEthal1412 11 күн бұрын
Njanum anubavichath aanu , job offer cheiythitt ulla cheating..aah agent ayale veruthe vidallum..iny oru ammayum karayan padilla.
@saygood5443
@saygood5443 11 күн бұрын
Very sad news.😢 ഇവർ മുസ്ലിം നാമധാരികളാണെങ്കിൽ തീവ്രവാദികള്‍ ആയി പറയാമായിരുന്നു....TV ചാനല് കള്‍ക്ക് വലിയ നഷ്ടമായി...
@mhdalamelu-hp6rg
@mhdalamelu-hp6rg 11 күн бұрын
അവർ തീവ്രവാദം നടത്തി മതരാജ്യം ഉണ്ടാക്കാൻ പോയതല്ല😂
@pathanamthittakaran81
@pathanamthittakaran81 12 күн бұрын
പാവം 😢
@Rockey-v2w
@Rockey-v2w 8 күн бұрын
Please 🙏🥺 help avare rakshiku
@asifkalpaka6572
@asifkalpaka6572 11 күн бұрын
എത്രയും പെട്ടെന്ന് ഇന്ത്യ ഗവർമെന്റ് ഇതിൽ ഇടപെടണം എന്നിട്ട് നമ്മുടെ സഹോദരങ്ങളെ തിരികെ എത്തിക്കണം
@devilthrone8191
@devilthrone8191 11 күн бұрын
May his Soul Rest In Heaven 💐💐💐
@kyami2478
@kyami2478 12 күн бұрын
എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക്,പോളണ്ടിലേക്ക് വിസ ഉള്ളവർ റഷ്യയിൽ എങ്ങനെ എത്തും 🙄
@musthafamorya7468
@musthafamorya7468 12 күн бұрын
Athe budhi ullavark manasilaaavvum bro....russia visak poyi avide kodutha job paysa kuravayathkondaavam....armyil food supply cheythaaal mathram madhi paranj poyath ann nala cash ann oru 3lack engando ann....pine kali mari apoo kidan karayunu....
@Xtreme5467
@Xtreme5467 11 күн бұрын
പോളണ്ടിലേക്ക് ശ്രമിച്ചു പക്ഷെ റഷ്യൻ പട്ടാളത്തിന് ഫുഡ്‌ കൊണ്ടു കൊടുക്കുന്ന നല്ല ശമ്പളം ഉള്ള ജോലി ഉണ്ടെന്ന് പറഞ്ഞു ഏജന്റ് convince ചെയ്തു..... പക്ഷേ യുദ്ധഭൂമിയിൽ എന്ത് ജോലി ചെയ്താലും അതിൽ റിസ്ക് ഉണ്ടാകും എന്ന് ഇവരും ഓർത്തു കാണില്ല
@Shyamfakkeerkollam7890
@Shyamfakkeerkollam7890 10 күн бұрын
@@Xtreme5467😢
@harikrishnanps8938
@harikrishnanps8938 13 күн бұрын
Njaanum pokum 👍
@Divya-v4m-i9t
@Divya-v4m-i9t 13 күн бұрын
God please help wife
@napar8761
@napar8761 10 күн бұрын
കാര്യം കഴിഞ്ഞാൽ ചതി പേര് കൊണ്ട് രക്ഷപ്പെട്ടു അല്ലങ്കിൽ
@rosepraveen6676
@rosepraveen6676 10 күн бұрын
How Indians are in Russia war places.
@shemievanss6642
@shemievanss6642 9 күн бұрын
What happened to indian embassy
@abishajasmineas
@abishajasmineas 10 күн бұрын
Eth sherikum manushyakadath anu... Ethinn ethire prethikarikan arkum dhairyam elle😢 News channels???
@SreeLisha
@SreeLisha 12 күн бұрын
Athra easy ayi visa kittunna oru country alla Russia.. Students ne Study visa kittum..job ne vendi Russian govt visa appove cheyyunnilla...Evidey job visa allathey work Cheyyunnavarey polum govt thirichu vidugayane nattilek..😢
@riyaskulathur7869
@riyaskulathur7869 9 күн бұрын
Rip dear brother 🙏🏽
@shanmughadhas8352
@shanmughadhas8352 10 күн бұрын
എല്ലാവരും സിനിമാ നടിക്ക് പുറകെയല്ലേ
@SameeraShafeek-z8f
@SameeraShafeek-z8f 11 күн бұрын
എന്താണ് സംഭവം. ആരാണ് കൊണ്ട് പോയത്.
@NoufalC-z1k
@NoufalC-z1k 10 күн бұрын
പ്രധാനമന്ത്രിയുടെ നെഞ്ചിന്റെ അളവ് പറഞ്ഞ് അഭിമാനം കൊള്ളുന്നവർ ഇങ്ങിനെയുള്ള കാര്യത്തിൽ ഇടപെടാനുള്ള മനസ്സിന്റെ നീളവും വീതിയും എത്രയുണ്ട് എന്ന് അളന്നു നോക്കണം.
@trivian968
@trivian968 11 күн бұрын
Ippozhum avide recruitment cheyyunnathinte advertisement odi nadakkunnund... Military join cheythal 52 lakhs entho kodukkum paranjitt ullath...
@Sreeram-v6m
@Sreeram-v6m 10 күн бұрын
പൂട്ടിന് ഇന്ത്യയോട് കാണിച്ചത് കൊടും ചതി
@saraswathivimal3916
@saraswathivimal3916 10 күн бұрын
😢😢😢😢😢😢
@reejamahesh2467
@reejamahesh2467 13 күн бұрын
അത് എങ്ങനെ പോളണ്ട്ൽ. ജോലി പോകുമ്പോൾ ആ രാജ്യത്തിന്റെ വിസ അല്ലേ കിട്ടിക അപ്പോൾ അറിയാമല്ലോ അപ്പോൾ അറിഞ്ഞു തന്നെ പോയതാകും
@musthafamorya7468
@musthafamorya7468 12 күн бұрын
Athe bro russiail orupaad malayalees undallooo avare onum waril pidich idun illaloo cash kopduthal kandpoo poyatha but frontil nikandi vanappoo panni paaalli
@aarsha89
@aarsha89 13 күн бұрын
😞
@libingeorge3612
@libingeorge3612 12 күн бұрын
ഒരുക്കിലും licenced ഇല്ലാത്ത ഏജൻസി വഴി പോകരുത്. കുറെ ഫേക്ക് ഏജൻസികൾ ഉണ്ട് ഫേസ്ബുക്കിൽ പരസ്യം ഇടും 😂😂😂 അവരുടെ ഓഫീസ് 150 sqare feet ഉള്ള കോഴി കൂട് ആയിരിക്കും 😂😂😂 ചിലതിനു ഓഫീസ് polum❤️ഉണ്ടാകില്ല 😂😂😂
@ShafiMuhammadshafi-q8n
@ShafiMuhammadshafi-q8n 11 күн бұрын
ഇവരുടെ വിഷയം എന്താണ് ,എങ്ങനെ ഇവിടെ എത്തി ?അറിയുന്നവർ പറയുക.
@love-xi6ri
@love-xi6ri 5 күн бұрын
Sahikan patunila ithoke ketit
@Divya-v4m-i9t
@Divya-v4m-i9t 13 күн бұрын
Every one can learn from this
@johnylonai1325
@johnylonai1325 13 күн бұрын
😢😢🙏
@tipsmedia2990
@tipsmedia2990 13 күн бұрын
😢
@siljomolmanujorge7036
@siljomolmanujorge7036 13 күн бұрын
😢😢😢
@Nithin-j8l
@Nithin-j8l 13 күн бұрын
റഷ്യ സഫാരിയിൽ നിന്നും പോയിട്ടുണ്ട്..... യുദ്ധം അവിടെ ഒന്നും അഫക്റ്റഡ് അല്ലാ
@josemathew143
@josemathew143 12 күн бұрын
🙏🏻
@rainz176
@rainz176 13 күн бұрын
😰😰
@MajeeraAli
@MajeeraAli 12 күн бұрын
Vica kittumyo
@abidajouhar4056
@abidajouhar4056 11 күн бұрын
😢😢😢🤲🤲
@Rasiya-z1k
@Rasiya-z1k 11 күн бұрын
😭😭😭🤲🏻
@alexvarghese6752
@alexvarghese6752 11 күн бұрын
Visa thatttipppppp kure per ind .....
@swalihafathimasanhafathima3137
@swalihafathimasanhafathima3137 11 күн бұрын
😢😢😢😢
@looluev8638
@looluev8638 13 күн бұрын
😢🤲🏻
@sureshkalyany
@sureshkalyany 12 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@preethavayalapra2565
@preethavayalapra2565 11 күн бұрын
Evide india goverment
@Divya-v4m-i9t
@Divya-v4m-i9t 13 күн бұрын
Indians have now value since govt gailed i. Canada issue
@RajaniLeela-s8u
@RajaniLeela-s8u 11 күн бұрын
Ellarum samadik poyi makkale
@Vpr2255
@Vpr2255 8 күн бұрын
റഷ്യ ചങ്ക് രാജ്യം ആയോണ്ട് ഇന്ത്യ silent support ആണ് 😏😏
@Wavyhandlr
@Wavyhandlr 11 күн бұрын
Pokale annu parajal kelkila ... thrissur oke ithinte loby unud
@shajahanhydru2548
@shajahanhydru2548 12 күн бұрын
Padachone engine sahikkum 😢😢😢
@sajiabraham1082
@sajiabraham1082 13 күн бұрын
Sad news.😢
@ajgks
@ajgks 12 күн бұрын
Sathyam parayalo kudikan kanji anelm nammde priyapetavar anya natil pokathe nammk opam undel thanne samadanathode jeevikam ithoke engne sahikum eswara gulfil ayiruna nte hus covid time natil vanneya sambathika budhimut undel ipolm aale thirich engotm vidan manasila cooli panik poyanelm sandoshathode jeevikam enney parayarulu😢
@taniatom3117
@taniatom3117 13 күн бұрын
😢😢
@FaisalAm-m3t
@FaisalAm-m3t 13 күн бұрын
ചതി ചതി ഇന്ത്യൻ ഗവൺമെന്റ് എന്തുകൊണ്ട് ഇടപെടുന്നില്ല ഇവർ എഗ്രിമെന്റ് ഇവരെ സ്വന്തം കൈപ്പണിയിലെ സൈൻ ചെയ്തു കാശ് പറ്റിയിട്ടാണ് പോകുന്നത് ഇന്ത്യൻ ഗവണ്മെന്റ് ഒന്നും ചെയ്യാൻ കഴിയില്ല ചെന്നാൽ അവിടെ പേപ്പർ ആരും നിർബന്ധിച്ചു ഇവരെ എല്ലാ ഫോട്ടോകളും ശ്രദ്ധിക്കുക വളരെ ഹാപ്പിയാണ് മരിച്ച കാര്യമില്ല എല്ലാവരും നല്ല ഹാപ്പിയാണ് യൂണിഫോമിലുള്ള സെൽഫികൾ ഒക്കെ കണ്ടില്ലേ പോയി ചത്തു കഴിയുമ്പോൾ പോയാൽ വെടികൊണ്ട് ചാവുന്ന മനസ്സിലായപ്പോൾ എംബസിയിലെ വിളിച്ചിട്ട് ഒരു കാര്യവുമില്ല സ്വന്തം പൈസ റഷ്യൻ സർക്കാരിനെ കാശ് പറ്റിയിട്ടാണ് ഈ പണിക്ക് പോകുന്നത് അതുകൊണ്ടുതന്നെയാണ് ഇന്ത്യൻ കഴിയാത്തത് പോയാലും കിട്ടും ജോലി മനോരമയുടെ ഫൗണ്ടറും മാമൻ മത്തായി പോയത് റഷ്യയിൽ മിമിക് ജോലി കിട്ടും അതുകഴിഞ്ഞിട്ട് മത്തായി പറയുകയാണ് എനിക്ക് പട്ടാളത്തിൽ ജോലി ചെയ്യാൻ താല്പര്യമെന്ന് പറഞ്ഞാൽ വല്ലാത്ത
@Joyal-kr2dk
@Joyal-kr2dk 13 күн бұрын
Russia & India Bhai Bhai Relationship alle തിരിച്ചു തരാൻ പറ 😢
@salmansalmi8205
@salmansalmi8205 11 күн бұрын
Russia ye anik ishtam illathe ayithudagiyath ithkaranam anu...
@Aka-v7n
@Aka-v7n 12 күн бұрын
Ivare kondupoyatu india karalle,avarku lifetime imprisonment kodukanam
@AyishaMuhammed-o2s
@AyishaMuhammed-o2s 9 күн бұрын
Chthiyanmare chthikkan mathoru ,chathiyan HAMAS ine theerkkan poyathayirikkum😂
@Abdu_azeez
@Abdu_azeez 11 күн бұрын
Nainte makkal ara awane konoyath 😢
@patricrock5576
@patricrock5576 13 күн бұрын
Pannam suga jeevitham adiche pollikall ethanu kaaranum
@Prasad.759
@Prasad.759 13 күн бұрын
നിനക്ക് എന്താ ജോലി
@abdulgafoor4608
@abdulgafoor4608 12 күн бұрын
Nammude indiansine enthum aarkum cheyyam oru kuttyum chodhikkan varoole Nammude nade angane aaayi poyi
@MdIqbal-zs9xd
@MdIqbal-zs9xd 11 күн бұрын
Yaa allaha
@NATURELIFE-r5u
@NATURELIFE-r5u 9 күн бұрын
Ithil enthu nayathandram undayittum karyamilla. Koolipattalamanu. Avarku yudham cheyyan ale venam. Kurachu kalatheku janangal videsa swapnam adaki kazhiyunnathamu nallathu
@temospector
@temospector 13 күн бұрын
Indian armyil onnum alalo veera mrithyu cheythe
@marco-453
@marco-453 11 күн бұрын
മോഡിയുടെ ഭരണത്തിൽ ഇന്ത്യയിൽ യുവാക്കളുടെ തൊഴിലില്ലായ്‌മ അതിന്റെ മാക്സിമം ലെവലിൽ ആണ്. വർഗീയത മാത്രം പറഞ്ഞുകൊണ്ട് അധികാരത്തിൽ കയറുന്ന മോഡിക്ക് അഭ്യസ്ത വിദ്യരുടെ പ്രശ്ന ങ്ങൾ ഒരു കാര്യവും അല്ല
@podimol8779
@podimol8779 11 күн бұрын
Keralathil nth joli anullath.ethenkilum nalla companieso factorieso undo...ivide puthiyathayi vallathum thudangan varunnavare odich vidunna ividathe gvt .ne kurich entha opinion..? Kitex vannapo odich vitt avar thelangabayilengand poyi start cheythu...adipoli ayi pokunnumothiriperk joli kittumayirunnille..ivide gvt job inu vendi aalukal jeevitham mati vech kathirikunnu.vere nthenkilum vende
@hpfh2502
@hpfh2502 13 күн бұрын
മലയാളിയുടെ അത്യാഗ്രാം
@stellarlumens4738
@stellarlumens4738 12 күн бұрын
റഷ്യൻ ആർമിക്ക് വേണ്ടി ഫൈറ്റ് ചെയ്തിട്ട് എന്ത് കിട്ടാൻ യൂ എസ് ആർമിക് വേണ്ടി ആണേൽ നല്ല കാശ് കിട്ടും
@shoneshaji9380
@shoneshaji9380 12 күн бұрын
Athu us citizen ship illavaruke army yill kittollu safari channel I'll alancheri ye kurichu paranjapol kandirinnu pine oru sharashari India karanu us I'll ethuka ennu illathu ellupam illa parupadi alla
@shoneshaji9380
@shoneshaji9380 12 күн бұрын
Munpathe news I'll ok paranju kettathu kolli pattalthil anu ivaru pettathu anna angane ananghil ithu russian army Avan sadhyatha illa angane anenghil pakshe sathyam enthanu ennu ariyilla confusing ayitanu thonunathu ithu russian pattalam ano kulli pattalam ano ennu correct ariyilla
@MohammadAli-ck2ko
@MohammadAli-ck2ko 11 күн бұрын
😮😮😮.janecha.nattel.jholettharan.shvetthanamella...varegattha.oulaban.shamayam.😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮
@AbdulHaseeb-te7ni
@AbdulHaseeb-te7ni 10 күн бұрын
പാവം 😢
@meenuneela
@meenuneela 9 күн бұрын
😢😢😢😢
@WonderfulAlien-nn8im
@WonderfulAlien-nn8im 12 күн бұрын
😞🙏
@SusanSusanne
@SusanSusanne 13 күн бұрын
😢
@sajiag6513
@sajiag6513 10 күн бұрын
🙏🏻
@musiqmind011
@musiqmind011 11 күн бұрын
🥺😔
@adarshys5346
@adarshys5346 11 күн бұрын
😭
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
Restoration Stove Vintage Kerosene Gas - @RedRustRestoration
27:38
Red Rust Restoration
Рет қаралды 1,3 МЛН