മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിച്ചപ്പോൾ ലാത്തിച്ചാർജ് നടത്തിയ അറസ്റ്റ് ചെയ്ത പോലീസെവിടെ? നിയമമെവിടെ?
@basheerk16578 күн бұрын
Ayin Karimkodi kandaal pediyullavrkalle....ithu item vere levelaaa💪💪💪💪
@vinilkumarkd59238 күн бұрын
രക്ഷപ്രവർത്തകർക്കു കരികൊടി കാണിക്കാമോ
@devarajandevarajan90218 күн бұрын
പോത്തിനെ സ്വഭാവം ഉള്ളവർക്ക് അവരെ കരിങ്കൊടി കാണിക്കാൻ പറ്റൂ
@MuhammadKutti-j6x8 күн бұрын
പ്രിയങ്ക ഇൻഡ്യയുടെ ഓമന പുത്രി മനുഷ്യ സ്നേഹി ആയിരമായിരം അഭിനന്ദനങ്ങൾ❤❤❤❤❤❤❤❤
@mirrorI448 күн бұрын
നോർത്തിൽ godiമീഡിയകൾക്കും,സംഘപരിവാറിനും ആഘോഷിക്കാൻ ഞങ്ങൾ സഗാക്കളുടെ സംഭാവന. jai CJP
@khalidt59688 күн бұрын
കരി കൊടി വീശുമ്പോൾ നോക്കി നിൽക്കുകയാണ് പിണറായിക്ക് നേരെവിശിയപ്പോൾ അടിചോ തുക്കുകയായിരുന്നു
@BasheerAdukkath8 күн бұрын
Priyanga🎉🎉🎉🎉🎉❤
@soudhasidhique46728 күн бұрын
പ്രിയങ്ക ജീ ❤❤
@LOVEFORALL82738 күн бұрын
ഭരിക്കുന്ന പാർട്ടിക്ക് ഒന്നും ചെയ്യാൻ ആയില്ല എന്നിട്ട് പ്രിയങ്ക ഗാന്ധിക്ക് കരിo കൊടി 😄😄
@Starkitchen698 күн бұрын
ജയ് പ്രിയങ്ക 👍🏻👍🏻👏🏻👏🏻👏🏻👏🏻ജയ് പ്രിയങ്ക
@mohamedshareef33618 күн бұрын
കേന്ദ്ര സംസ്ഥാന ഭരണകൂട നയപ്രശ്നമാണ് വന്യജിവി ആക്രമണം അധികരിക്കാനിടവരുന്നത് അതിന് CJPഎംപിക്ക് കരിങ്കൊടി കാട്ടി എന്ത്കാര്യം
@karthik143me8 күн бұрын
there is no water in Valiyasala, Trivandrum for the last two days. Please ask for an update.
@alicec80848 күн бұрын
Priyanka Gandhiji❤❤❤❤❤
@dhhdgdhdjsjs8 күн бұрын
Good
@RAZAKHUSSAIN0918 күн бұрын
കേരള മുഖ്യൻ പിണറായി വിജയൻ കണ്ണ് തുറന്നു കാണണം..... നിങ്ങൾക്കെതിരെ കരിങ്കൊടി കച്ചവർക്ക് എതിരെ നടത്തിയ പ്രതിരോധം...പ്രിയങ്ക ഗാന്ധി ക്കെതിരെ നടത്തിയ കരിങ്കൊടി സമീപനവും തമ്മിലുള്ള വെത്യാസം ...ഇത് സമൂഹത്തിനുള്ള ഒരു മെസ്സേജ് കൂടിയാണ്...
@ashrafuv6238 күн бұрын
Support Priyanka gandhi
@shamseer47828 күн бұрын
ആണതമുണ്ടാകിൽ പിണറായിക്ക് കാണിക്കട കമ്മികളെ 🤪
@Muthu-c2i8 күн бұрын
❤❤❤
@MohammedMohammed-nx3ci8 күн бұрын
വന്യമൃഗ ശല്യം നേരിടാൻ ജനകീയമാർഗം ഒപ്പം സർക്കാരിന്റെ അടിയന്തര ഇടപെടലും ആവശ്യമാണ്. രാജ്യ തലസ്ഥാനത് നിന്നെത്തിയ പ്രിയങ്കയെ കാര്യം ബോധ്യപെടുത്തി രാജ്യ ശ്രദ്ധവരുത്തി നിയമപരമായി പരിഗണിക്കുക.
@Shabeerali5658 күн бұрын
Priyanka 👍
@muhammadanappara2848 күн бұрын
പിണറായി വിജയന്റെ ഇറയത്ത് പോയി കരിങ്കൊടി കാണിക്കാൻ പറയൂ, പ്രിയങ്ക ക്ക് കരിങ്കൊടി കാണിച്ച വരുടെ അടുത്ത് ചെന്നു കാരണം തിരക്കാമായിരുന്നു, കേവലം ഒരു MP മാത്രം ആണെന്ന് പറയാമായിരുന്നു, പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് ഇടതുപക്ഷം സമരം ചെയ്യുന്നത് ക്ലിഫ് ഹൗസിന് മുന്നിലെ സീറ്റിൽ ഇരുന്നു വേണം,
@kunchithangal79398 күн бұрын
എന്ദിനകറുത്തകൊടി കാണിക്കുന്😊
@umaibaUmi8 күн бұрын
എന്നിട്ട് മുഖ്യൻ വന്നോ പ്രിയങ്കയല്ലേ വന്നുള്ളൂ കടും പ്രിയങ്കയും എന്താ ബന്ധം
@jabharkanhoor83558 күн бұрын
എന്തിനാണാവോ കരിങ്കോടി കാണിക്കുന്നത് ആദ്യം മുഖ്യമന്ത്രിക്ക് കാണിക്ക കരിങ്കോടി
@Lliaaaw248 күн бұрын
Wild enimals ന് സേഫ്റ്റി ഇല്ല. അവിടെ റിസോർട് കൾ അനധികൃത മായി കെട്ടി ആവാസ വ്യവസ്ഥ തകർത്തു 😢 കാട്ടിൽ ഉള്ള കാട്ടു കള്ളൻ മാർ പുറത്ത് വരണം. സോണിയ ഗാന്ധി വന്നല്ലോ 😅
@siddiquepallitharammal53718 күн бұрын
ഇതിനെന്തിനാണ് ഗോവയ്ക്ക് പറയേണ്ട ആവശ്യം. പ്രിയങ്കയുടെ മണ്ഡലത്തിലെ പ്രിയങ്ക വന്നത്. നല്ല കാര്യത്തിനല്ലേ വന്നത് അത് മനസ്സിലാക്കാനുള്ള ബുദ്ധി ഒന്നും ഇവർക്ക് ഇല്ലാതായി പോയല്ലോ. അപ്പം നല്ലത് ചെയ്യാനും വിടില്ല എന്നാണോ ഈ എൽഡിഎഫ് സർക്കാരിൻറെ പാർട്ടി പറയുന്നത്. ഇതെല്ലാം പാർട്ടി പ്രവർത്തകർ മനസ്സിലാക്കുന്നത് നല്ലതാണ്.
@MunawirTnr8 күн бұрын
സിപിഐഎം 🤭🤭🤭🤭🤭😂😂😂😂😜😜😜😜😜😜😜😜😜😆😆😆😆😆😆😆😆😆😆😆😆
@kcsivadasan63588 күн бұрын
SDPI പിന്തുണയിൽ ജില്ലാ സെക്രട്ടറി ആയവൻ്റെ തോന്നിവാസം
@Dillu_naju8 күн бұрын
Forest minister shasheendran evide paattupaadaan poyo