ഇനി വിശ്രമമില്ല🔥ഈ LDC നേടണം | LDC 2024 Powerful Motivation by Pradeep Mukhathala | Entri Kerala PSC

  Рет қаралды 78,822

Entri Kerala PSC

Entri Kerala PSC

Күн бұрын

▶️▶️👉👉entri.app/user...
399 രൂപയ്ക്കു LDC Test Series purchase ചെയ്യാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ👆
▶️▶️👉👉forms.gle/szFY...
2025 ലെ PSC Exams നു തയ്യാറെടുക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ഫോം പൂരിപ്പിക്കാം 👆
🔥forms.gle/etcS...
PSC തുടക്കക്കാരൻ ആണെങ്കിൽ Foundation Course ൽ ചേരാം👆
▶️▶️👉👉forms.gle/DK7V...
Secretariat Assistant Beginners test series- ൽ പങ്കെടുക്കാൻ മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👆
👉👉forms.gle/vttf...
എൻട്രിയുടെ ഹൈകോർട്ട് ഓഫീസ് അറ്റന്ഡന്റ് കോഴ്‌സിൽ ജോയിൻ ചെയ്യാൻ ഫോം പൂരിപ്പിക്കാം 👆
▶️▶️👉👉forms.gle/RDSt...
Dewasom LDC Batch ൽ ജോയിൻ ചെയ്യാൻ ഫോം പൂരിപ്പിക്കാം 👆
▶️▶️👉👉forms.gle/AHAf...
Sujesh Purakkad Special 10th Level Foundation Batch ൽ Join ചെയാൻ ഫോം പൂരിപ്പിക്കാം👆
▶️▶️👉👉forms.gle/xndF...
Sujesh Purakkad Special Long term Degree Batch ൽ Join ചെയാൻ ഫോം പൂരിപ്പിക്കാം👆
🔥forms.gle/z9L6...
സെക്രട്ടേറിയറ്റ് അസ്സിസ്റ്റന്റിനായി പഠിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ , ഞങ്ങളെ അറിയിക്കൂ 👆
🔥forms.gle/8hMi...
LGS Batch ൽ ജോയിൻ ചെയ്യാൻ ഫോം പൂരിപ്പിക്കാം 👆
▶️▶️👉👉forms.gle/zs8a...
എൻട്രിയുടെ Kerala Bank OA Batch ൽ Join ചെയാൻ ഫോം പൂരിപ്പിക്കാം
🔥forms.gle/KbwD...
ഹൈകോർട്ട് അസിസ്റ്റന്റ് സ്പെഷ്യൽ ബാച്ചിന്റെ ഭാഗമാകുവാൻ മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👆
🔥forms.gle/4PQC...
Food & Safety Officer batch ൽ ജോയിൻ ചെയാൻ ഫോം പൂരിപ്പിക്കുക 👆
👉👉 linktr.ee/entr...
Entri PSC WhatsApp, Telegram Communityൽ Join ചെയ്യൂ
▶️▶️👉👉entri.app/user...
399 രൂപയ്ക്കു CPO Test Series purchase ചെയ്യാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ👆
മാറുന്ന PSC ചോദ്യപ്പേപ്പർ രീതികൾക്കനുസരിച്ച് എന്റ്രിയും മാറി. ഓരോ ടോപിക്കും വിശദമായി പഠിക്കാം സ്റ്റേറ്റ്മെന്റ് ടൈപ് ചോദ്യങ്ങളെ നേരിടാം!
റീവാമ്പ് ചെയ്ത കോഴ്സുകളുമായി നിങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരായ
പ്രദീപ് മുഖത്തല
രജ്ഞിത് ആർ കെ
സുജേഷ് പുറക്കാട്
സബീഹ്
ശ്രീനിധി
വിശാഖ് പാവുമ്പ
അനിൽ കുമാർ
അന്വർഷാഹ് പാലോഡ്
ആൻസി
എന്നിവർ ചേർന്ന് നയിക്കുന്നു.
എൻട്രി ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം നേടൂ 7 ദിവസത്തെ ഫ്രീ ട്രയൽ: bit.ly/entri-y...
കൂടുതൽ വിവരങ്ങൾക്ക്: wa.me/+9173061...
Join our telegram group: t.me/entri_app
➡ Spoken English പഠിക്കാൻ ആഗ്രഹിക്കുന്നവർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ: bit.ly/FreeSpok...
➡ Banking കോഴ്‌സുകൾ പഠിക്കാൻ ആഗ്രഹിക്കുന്നവർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ: bit.ly/Banking-...
Kerala PSC Related videos:
Anwarshah Palod statement pattern Indian politics: bit.ly/3co2ggb
Sreenidhi new pattern Malayalam : bit.ly/3kMtNg1
Pratheep Mukhathala special: entri.me/track...
Statement type question pack: entri.app/track...
About Entri
Entri app is an online and test preparation platform for preparing competitive exams like PSC, SSC, UGC, HSA- KTET, KAS, Banking Exams, RRB
Why Entri
Entri app is the only test preparation platform for various local languages such as Malayalam, Hindi, Tamil, Telugu, and Kannada.
Course offered by Entri
-----------------------
10th level Preliminary exam
10th level Mains exam
+2 level preliminary exam
+2 level mains exam
Degree level preliminary exam
Village field assistant
Bevco Assistant Grade 2
Civil police officer
Fireman/firewoman
Civil excise officer
Last grade servant
Lower-division clerk
Assistant salesman in Kerala state civil supplies co-op ltd
Fieldworker
Office attendant
Divisional accountant
Kerala Administrative service
High Court Assistant
Follow us on:
Facebook: / entri.me
Twitter: / entri_app
Instagram: / entri.app

Пікірлер: 529
@entriapp
@entriapp 7 ай бұрын
🔥 LDC Blue Print Revision & 100 Test Series 👉🏻 entri.app/user/plans/bg33/purchase/ 📌 399 രൂപയ്ക്കു Purchase ചെയ്യാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ.🥰 🏆 399 രൂപക്ക് എന്തെല്ലാം ✅Blue Print & Hot Topic Revision Class ✅100 Model Exam ✅Previous Year Question Bank ✅Statement Exams ✅PDF Notes ✅Topic wise class ✅Topic wise exam ✅പരീക്ഷകളോട് പരീക്ഷ 😃 💪🏼റാങ്ക് അടിച്ചു വാ മക്കളെ🔥🥰 NB: നിലവിൽ എൻട്രി ആപ്പിൽ Subscription (Normal or Gold) ഉള്ളവർക്ക് ഇത് ഫ്രീ ആണ്. അവർ പേയ്മെന്റ് ചെയ്യേണ്ടതില്ല
@vineeshvpillaivpillai808
@vineeshvpillaivpillai808 7 ай бұрын
💥
@muhammednihalyt
@muhammednihalyt 7 ай бұрын
Sir nte 24 hr challenge youtube upload cheythude
@HARITHAH-m1r
@HARITHAH-m1r 7 ай бұрын
Sheriya ....
@HARITHAH-m1r
@HARITHAH-m1r 7 ай бұрын
Money problem
@lijimanesh8493
@lijimanesh8493 7 ай бұрын
Mock test enganeyanu kittunathu
@ragithraju9683
@ragithraju9683 7 ай бұрын
🥰🙏അന്നും ഇന്നും എന്നും പിഎസ്‌സിയിൽ ഒരേ ഒരു രാജാവ്👑പ്രദീപ് മുഖത്തല👍👍👍🔥🔥🔥
@Prikchu9876
@Prikchu9876 7 ай бұрын
ഒറ്റ മകൾ ആണ് ഞാൻ.. ആ എനിക്ക് സ്നേഹവും ആത്മാർത്ഥയും ഉള്ള ഒരു ജ്യേഷ്ട്ടൻ ഉണ്ടാവുമെങ്കിൽ അതാണ് പ്രദീപ്‌ സർ.... ഈ ചുരുങ്ങിയ കാലം കൊണ്ട് ഈ മനുഷ്യന് ഞാൻ ആ ഒരു സ്നേഹവും ബഹുമാനവും നൽകുന്നു.... കാരണം എനിക്ക് വീട്ടിൽ അച്ഛൻ തരാത്ത മോട്ടിവേഷൻ ആണ് സർ തരുന്നത്.... 🥰
@sambhucs7797
@sambhucs7797 7 ай бұрын
എന്നാൽ പ്രദീപേട്ടൻ എനിക്ക് അളിയൻ ആണ് 💕
@Prikchu9876
@Prikchu9876 7 ай бұрын
@@sambhucs7797 🙄
@vineethaanil8413
@vineethaanil8413 7 ай бұрын
🤣🤣🤣🤣
@akashk1677
@akashk1677 7 ай бұрын
Enk ente achan achan aayal mathy😂❤
@Prikchu9876
@Prikchu9876 7 ай бұрын
​​@@akashk1677 സ്വന്തം ആയിട്ട് ഇല്ലാഞ്ഞിട്ടാവും അല്ലെ 🙂🚶‍♀
@justforarasam7335
@justforarasam7335 7 ай бұрын
ഒരു കൂട്ടം ജനതയുടെ ദൈവം ദാ ഇതാണ് ❤‍🩹😌
@akhilakhil712
@akhilakhil712 7 ай бұрын
ഈ LD എന്റെ ജീവിതത്തിലെ നിർണായക turing point ആണ് എങനെ എങ്കിലും ലിസ്റ്റിൽ മുന്നിൽ വരണം അല്ലെങ്കിൽ എന്റെ ജീവിതം 🥺
@VRrvr23
@VRrvr23 7 ай бұрын
Same avastha 😒
@Aladin1717
@Aladin1717 7 ай бұрын
Same 🥰
@Aryarono7
@Aryarono7 7 ай бұрын
Sameeeeee 😢
@vaishnav9576
@vaishnav9576 7 ай бұрын
Try hard bro ❤️
@AnakhaSreeraj
@AnakhaSreeraj 7 ай бұрын
Degree കഴിഞ്ഞ് veruthy vtl ഇരുന്നപ്പോൾ വീട്ടുകാരുടെ നിബന്ധത്തിൽ psc padikkan തുടങ്ങിയതാ അങ്ങന ann sirnte ക്ലസിൽ join chyythath. തുടക്കത്തിലേ enikk ഒന്നും കിട്ടില്ല enn തോന്നൽ aarnn. പക്ഷെ sirnte clsum motivationum കേട്ടിട്ട് ann എനിക്കും നേടാം enn ഒരു വിശ്വാസം വന്നത്. GK ottum ariyillrnn പക്ഷെ epo nalla inproovemnt ഉണ്ട്. Thanku Sir❤️🥰🙌💪
@AbdulAzeez-yp8pm
@AbdulAzeez-yp8pm 7 ай бұрын
Enganeyan g k padiche parayoo enik psc ne kurichonnum areela😢 gk, ca oke padichatha parayo pls😢
@AnakhaSreeraj
@AnakhaSreeraj 7 ай бұрын
​basil ninn തുടങ്ങണം Gk. Pradeep sir insta yil short vidios confusing facts enn paranj short vidios ചെയ്തിട്ടുണ്ട് epo part103 ആയി അത് notes എഴുതി eduth പഠിച്ച തന്ന gk base aavum അതിൽ ninn nalla inproovmnt ഉണ്ടാവും. Pina entry clsum. CA daily padikkuka new papper വായിച്ച notes prepare chyyuka. Urpayum improovmnt ഉണ്ടാവും.
@rasmitv4763
@rasmitv4763 7 ай бұрын
Sir ന്റെ സംസാരം കേൾക്കുമ്പോൾ അതുതന്നെ വലിയൊരു കോൺഫിഡൻസ് ആണ്. തീർച്ചയായും ഇതുപോലെ പഠിച്ചാൽ ജോലി കിട്ടിയിരിക്കും. എന്റെ last ചാൻസ് ആണ്. ഞാൻ എന്തായാലും ഈ LDC നേടിയിരിക്കും.🔥🔥🔥
@sarathnandhu2255
@sarathnandhu2255 7 ай бұрын
ഈ വാക്കുകൾ തരുന്ന ഒരു ഊർജ്ജം ചെറുതൊന്നുമല്ല.. പ്രദീപ് അണ്ണൻ😍😍
@revathymaluss6118
@revathymaluss6118 7 ай бұрын
എല്ലാവരും പറയും തലവര ആണെന്ന്. പക്ഷേ സർക്കാർ ജോലി ആഗ്രഹം ഉള്ളവർക്ക് അവരുടെ ലക്ഷ്യം നേടി കൊടുക്കുന്ന ദൈവം തന്നെ ആണ് പ്രദീപ് സാർ.. സാർ നേടി കൊടുക്കുന്നത് ജോലി അല്ല ജീവിതം ആണ് ❤
@shibilaabuthahir
@shibilaabuthahir 7 ай бұрын
പ്രതീക്ഷ നഷ്ടപെടുമ്പോൾ സർ ന്റെ ക്ലാസ്സ്‌ ആണ് ഞാൻ കാണുക. അപ്പോൾ ഒരു കോൺഫിഡൻസ് കിട്ടും. ഈ LDC ഞാൻ നേടും 💪
@sheebasukumaran8559
@sheebasukumaran8559 7 ай бұрын
Motivation ഇതൊക്കെ ആണ്... ഒരു ആത്മവിശ്വാസം കിട്ടുന്നതുപോലെ ആണ് സാർ.... ❤️🙏🙏🙏
@athiraanandan3664
@athiraanandan3664 7 ай бұрын
Pradeep sir ദൈവത്തിൻ്റെ പ്രതി രൂപം ആണ്❤😊
@SabithaKumary-r5i
@SabithaKumary-r5i 7 ай бұрын
സാർ... എനിക്ക് 58 മാർക്ക്‌ upst..... 68 കിട്ടേണ്ടതായിരുന്നു...... നാലെണ്ണം തെറ്റി... But കുറച്ചു എഴുതാതെ വന്നു.. നല്ല വിഷമമായി.... സയൻസ് ഈസി ആയിരുന്നു.. എനിക്ക് അപ്പോൾ എഴുതാൻ പറ്റിയില്ല 🙏🙏🙏🙏🙏
@haseenaanshadayaan6577
@haseenaanshadayaan6577 7 ай бұрын
Arum support illa sir ottak ulla porattam. Husband vtylanu. But nte parents bhaynkara vishamathilanu enik joli illathathil. Njn btech completed anu but 9 yrs ayi adukkalayil thanne anu nte jeevitham ini enik oru job venm ee ld enik ullathanu. Advise vannit njn sirne kanan varum really inspired❤❤
@nithyakiran2169
@nithyakiran2169 7 ай бұрын
Same avstha.... ee Kitchen l jeevitham theerumo enu pedi anu
@akashk1677
@akashk1677 7 ай бұрын
​@@nithyakiran2169nannayi padikk chechi❤
@RemyaAjith-jw7iu
@RemyaAjith-jw7iu 7 ай бұрын
വളരെ നന്ദിയുണ്ട് സാർ, വളരെ നെഗറ്റീവ് ആയി ഇരുന്ന സമയത്താണ് കണ്ടത് ഇപ്പോൾ ആത്മവിശ്വാസം തോന്നുന്നു.എനിക്കും നേടാൻ സാധിക്കും ഒക്ടോബറിൽ ആണ് എനിക്കും എക്സാം
@Neechu94
@Neechu94 7 ай бұрын
3nikum october
@harithaharu1820
@harithaharu1820 7 ай бұрын
എല്ലാം അറിയാം sir പക്ഷേ ഒന്നും അങ്ങോട്ട് തീർക്കാൻ പറ്റുന്നില്ല ഒരു പെർഫെക്ഷൻ കിട്ടുന്നില്ല. തുടർച്ച നഷ്ട പെടാണ് ഒരു കുഞ്ഞു ടോപ്പിക്ക് എടുത്തു പഠിക്കുമ്പോ തന്നെ പകുതി സമയം പോകുന്നു . ഒക്ടോബർ ഇൽ ആണ് എക്സാം ആകെ ടെൻഷൻ😢 ജോലി അത്രക് ആവശ്യം support പോലും ഇല്ല
@AbdulAzeez-yp8pm
@AbdulAzeez-yp8pm 7 ай бұрын
Tension maatti samadhanathil padich noku confident koode
@archanaanu6240
@archanaanu6240 7 ай бұрын
Same
@shahinak4567
@shahinak4567 7 ай бұрын
Wayanad anno
@archanaanu6240
@archanaanu6240 7 ай бұрын
@@shahinak4567 Malappuram
@Achu-t4x
@Achu-t4x 7 ай бұрын
ഓഗസ്റ്റിൽ exam ഉള്ള ഞങ്ങളെ ഓർത്താൽ മതി 😂😂😂
@libinmv6479
@libinmv6479 7 ай бұрын
ഞാൻ പഠിക്കാൻ തുടങ്ങിയത് സാറിന്റെ വീഡിയോ കണ്ടാണ് ❤
@aparnaappus21
@aparnaappus21 7 ай бұрын
ഞാനും
@thalapathy2193
@thalapathy2193 7 ай бұрын
Njnm😁
@rafsalrahman9847
@rafsalrahman9847 7 ай бұрын
ഞാനും😊
@dreamsworld2223
@dreamsworld2223 7 ай бұрын
​@@rafsalrahman9847ഞാൻ
@chithrasekharan5700
@chithrasekharan5700 7 ай бұрын
SirOru 40,48 vare mark കിട്ടുന്നുള്ളൂ 😢 Exam adukum തോറും പേടിയാകുന്ന്,മടിയും ആകുന്ന് maths english nnum thernitila. നമ്മൾ പ്രതീഷി ക്കാതെ time il Parents മറ്റുള്ളവരുടെ മുന്നിൽ വച്ചു ഓരോന്നു പറയും.. അതുന്നും മനസിന് താങ്ങാൻ കഴിയില്ല.. എല്ലാത്തിനോടും madupum ദേഷ്യം തോന്നുന്നു... Kelkankoodi arumilla... എന്ന കുറ്റപ്പെടുത്താൻ ആളുകൾണ്ട്
@successsparkbynisha8040
@successsparkbynisha8040 7 ай бұрын
Ella vishamavum daivathinode manasu thurannu parayoo Daivam namme sahayikkum urappe
@akshay8055
@akshay8055 7 ай бұрын
Motivation=pradeep sir🔥❤️
@dhanyak9764
@dhanyak9764 7 ай бұрын
ഇതൊക്കെ പ്രതീക്ഷിച്ചാണ് സാറേ UPST എഴുതിയത്.. കുറെ പഠിച്ചു.. എക്സാം നല്ല ചോദ്യങ്ങൾ.. പക്ഷെ എന്തുകൊണ്ടെനിക്ക് നെഗറ്റീവ് വന്നുന്നു ഇപ്പഴും മനസിലാകുന്നില്ല.. നേടാൻ പോയതാണ്.. കഠിനമായി പരിശ്രമിച്ചു.. ക്സാമിൽ നല്ലോണം പെർഫോം ചെയ്യാൻ പറ്റിയില്ല.. അതിന്റെ വിഷമം ഇന്നും മാറിയിട്ടില്ല... Ldc k പഠിക്കുമ്പോൾ UPST ഓർമ്മ വരുന്നു 😢😢
@NeethuNediyare
@NeethuNediyare 7 ай бұрын
Sathyam dhanya
@ponnu12321
@ponnu12321 7 ай бұрын
Dhanya same ellarm poya avasthaya
@streamofstars4152
@streamofstars4152 7 ай бұрын
Same😒
@thashrinizam
@thashrinizam 7 ай бұрын
Same aryunnth eythathe ponn
@rakhiprasanth8705
@rakhiprasanth8705 7 ай бұрын
Enikum. Ippo ldc otum concentrate cheyyn patunnilla. Upst qnpaper mathram manasil varunnu. Ariyavunmathellam thetichu.
@jaaannn7937
@jaaannn7937 7 ай бұрын
Upst കഴിഞ്ഞ പിന്നെ ബുക്ക് പോലും തുറന്നില്ല അത്രക്കും നെഗറ്റീവ് ആയിപോയി 😢upsa മാത്രമരുന്നു മനസ്സിൽ LDC ചിന്തിച്ചില്ല ബട്ട് upsa കയ്യിന്നു പോയി ഇനി ആകെ ldc പക്ഷെ അതിനു ശേഷം ബുക്ക് തുറക്കാനേ തോന്നുന്നില്ല 😢
@reshma7935
@reshma7935 7 ай бұрын
Same avastha
@nayanarenjith4579
@nayanarenjith4579 7 ай бұрын
athe😢
@chinchug.a2919
@chinchug.a2919 7 ай бұрын
Same
@Haritharaj-pc7on
@Haritharaj-pc7on 7 ай бұрын
Ithe avasthayan njanum bt nammal thottukodukaruth try hard eth exam anelum nannay padichu munnotu povuka nammalude divasam varum athvare nirthathe poruthuka😊
@lailabh9167
@lailabh9167 7 ай бұрын
S
@vidyavasudev7237
@vidyavasudev7237 7 ай бұрын
സർ upsa exam ഇതു വരെ പഠിക്കുക ആയിരുന്നു. ഇനി ldc പഠിച്ചിട്ട് കാര്യമുണ്ടോ???
@imarkin6514
@imarkin6514 7 ай бұрын
ഒരുപാട്‌ നന്ദി ഉണ്ട് അണ്ണാ ഇതുപോലൊരു motivation തന്നതിന് ഒരുപാട്‌ സന്തോഷം തോന്നി ❤😊
@unnimol-eu8mm
@unnimol-eu8mm 7 ай бұрын
2 option cut cheyyum pinne bakki 2 optionill aaan kali... Ath pidich irikkum... 2 um evdeyo orupole padicha ormayum undakum.... But still padichu kondirikkan... 👍👍👍
@aishabindhyata6335
@aishabindhyata6335 6 ай бұрын
Thank you sir for this powerful motivation ❤
@aryaarya2306
@aryaarya2306 7 ай бұрын
Vallatha urja sirinte vaakkukal padikkan oru urgava. Njan Ldc vaangum sir eannitu sirine kanan varum ❤❤❤
@AthiraRaveendran-m5b
@AthiraRaveendran-m5b 7 ай бұрын
Upsa kazhinjathode ulla confidence ok poy. Neg vanna vazhi ariyilla ipozhum
@Reshma-r8y
@Reshma-r8y 7 ай бұрын
thank u soo much sir...🥰🥰 E ldc rank list il 100nulli njan undaayirikum..!!sir nte oro vakkukalum tharunna energy cheruthonuallaa...
@vinayanvc4703
@vinayanvc4703 7 ай бұрын
സർ എനിക്ക് ഈ ജോലി കിട്ടിയാൽ ഫുൾ ക്രെഡിറ്റ്‌ പ്രദീപ് സാറിനാണ്. കാരണം ഞാൻ ലിസ്റ്റിൽ കുറെ പ്രാവശ്യം ഉണ്ടായതാണ് അതുകൊണ്ട് മുടുത്തിട്ട് ഒഴിവാക്കിയതാണ്. സാറിന്റെ മോട്ടിവേഷൻ ആണ് ഇപ്പോൾ എന്നെ ഇതിലേക്ക് തിരിച്ചത്. പിന്നെ ഒരു കാര്യമുണ്ട് ഞാൻ ഇതുവരെയും ഒരു ക്ലാസ്സിനും പോയിട്ടില്ല. സെൽഫ് സ്റ്റഡി ആണ്. ഇതെന്റെ ലാസ്റ്റ് ചാൻസ് ആണ്.
@NivedithaSpai
@NivedithaSpai 7 ай бұрын
Best wishes 👍
@ShehinaS-w6g
@ShehinaS-w6g 7 ай бұрын
Urappayum nedum👍🏻 sir nte vakkukal thanneyanu ettavum valiya energy
@nipuncp
@nipuncp 7 ай бұрын
🥰🥰🥰😍😍 Great Motivational video
@hannasinu5498
@hannasinu5498 7 ай бұрын
ഇപ്പോഴും പഠിച്ചു തുടങ്ങാത്ത ഞാൻ ഇനി എന്തു ചെയ്യാനാ ദൈവമേ... ഒക്ടോബറിൽ ആണ് എക്സാം... ഇനി പഠിച്ചാൽ കിട്ടുമോ?
@sonukrishna1237
@sonukrishna1237 7 ай бұрын
Kittum..
@sooryapnair4885
@sooryapnair4885 7 ай бұрын
സമയം ഉണ്ടല്ലോ.. ഇന്ന് തന്നെ തുടങ്ങിക്കോ..
@shinireji5439
@shinireji5439 7 ай бұрын
Time undallo
@fizanfreya7538
@fizanfreya7538 7 ай бұрын
Kitum
@better918
@better918 7 ай бұрын
Kitto
@flyingnewworld
@flyingnewworld 7 ай бұрын
Yes I can do it 😊
@subishasubisha6995
@subishasubisha6995 7 ай бұрын
Ithilum valiya motivation vere illa. Pradeep sir 🔥🔥
@ShamnaShamsudheen-z2g
@ShamnaShamsudheen-z2g 6 ай бұрын
Super❤
@manuvikram5299
@manuvikram5299 7 ай бұрын
Sir.......uyir .......,.best motivational speaker ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉
@HARIKRISHNAN-cs9hj
@HARIKRISHNAN-cs9hj 7 ай бұрын
Like the thumbnail his words r simply powerful motivation 🔥🔥🔥Tqsomuch അണ്ണാ 🙌🏻🙌🏻🙌🏻
@anuskumaranuskumar
@anuskumaranuskumar 6 ай бұрын
Thank you sir Sir current affairs padikkan oru reference suggest cheyyamo like book
@Mrbeangaming-sl2wy
@Mrbeangaming-sl2wy 7 ай бұрын
Big salute dr pradeep mukathala
@advi774
@advi774 7 ай бұрын
18 വർഷം ആയി പിഎസ്‌സി നോക്കുന്നു...ഇത് last ചാൻസ്...ഡിഗ്രീ ഇല്ല Last grade ജോലി അത് മതി കൂടുതൽ മോഹം ഒന്നും ഇല്ല ..മിക്ക ദിവസവും തലവേദന ആണ് അതും 18 വർഷം ആയി ഉണ്ട്...പക്ഷേ 19 വയസ്സ് മുതൽ ജോലിക്ക് പോവുന്ന്ദ് ഇപ്പോ 14 മണിക്കൂർ ജോലിക്ക് വേണ്ടി പോവും...അതായത് രാവിലെ 5 മണിക്ക് eyunett 6 മണിക് ജോലിക്ക് പോവും വൈകുന്നേരം 6.30 ആവും വിട്ടിൽ എത്താൻ അപ്പോഴേക്കും തലവേദന തുടങ്ങിയിട്ട് ഉണ്ടാവും പഠിക്കാൻ പറ്റുന്നില്ല പിന്നെ സഭതിക ബുദ്ധിമുട്ട് വേറേ എന്നാലും കുറച്ചു നേരം ഉറക്കം ഒയിച്ച് പഠിക്കും..കൂടുതൽ ഉറക്കം ഒയിച്ച തലവേദന അതും 48 മണിക്കൂർ നീണ്ട് നിൽക്കുന്ന വേദന ഇതിൽ നിന്ന് ഒകെ ഒരു മാറ്റം ഒരു ജോലി കിട്ടിയ ഉണ്ടാവും...കൂടുതൽ മോഹം ഒന്നും ഇല്ല പക്ഷെ ഇത് അവസാന ചാൻസ്😢😢
@entriapp
@entriapp 7 ай бұрын
For more information please contact us @ +916238233276
@mubashira991
@mubashira991 7 ай бұрын
Good inspiration 👍
@achukollam5916
@achukollam5916 7 ай бұрын
അണ്ണൻ.... ഞങളുടെ ഒക്കെ ജീവിതം മാറ്റി മറിച്ച അണ്ണൻ.....❤❤❤
@mohammedrashad89
@mohammedrashad89 7 ай бұрын
നിങ്ങൾ നല്ല മനുഷ്യനാണ് ozler ❤
@smithaachu9733
@smithaachu9733 7 ай бұрын
Motivation...❤ thnku sr❤❤
@aswathymohan4813
@aswathymohan4813 7 ай бұрын
Our pradeep sir Super motivations are giving escepially by pradeep sir
@Shareenar-q4t
@Shareenar-q4t 7 ай бұрын
Sir very good motivation iniyum ithupole motivation video idane ❤
@anuthamby8831
@anuthamby8831 7 ай бұрын
Sir Very Useful video thanks Sir😊🥰🥰
@asiyaparveenns3953
@asiyaparveenns3953 7 ай бұрын
No.1 motivation🔥 Thnq sr❤
@Raghisuji
@Raghisuji 7 ай бұрын
Ok sir Thank you ❤
@RagithaR-y4q
@RagithaR-y4q 7 ай бұрын
Thank you sir your Power ful motivation
@abeesbs5339
@abeesbs5339 7 ай бұрын
UPSA പൊട്ടി 😢 LD ക്ലർക്ക് ആവണം വിദ്യാഭ്യാസ വകുപ്പിൽ കയറണം UPSA തസ്തിക മാറ്റം പരീക്ഷ എഴുതണം യുപിഎസ്എ അധ്യാപകൻ ആവണം ❤
@lekshmikuttusubramanian5016
@lekshmikuttusubramanian5016 7 ай бұрын
Thank u so much sir... ❤
@Achu-t4x
@Achu-t4x 7 ай бұрын
Sir ന്റെ motivation... ശൈലി കേട്ടാൽ ഞാൻ കരയും....😢😢😢😢
@elizabethmaria4793
@elizabethmaria4793 7 ай бұрын
അച്ഛൻ്റെം അമ്മയുടെയും മുന്നിൽ...ഇത് കേട്ടപ്പോൾ എനിക്ക്😢
@remyagvinod7993
@remyagvinod7993 7 ай бұрын
Sarinte vakkinte viswasathil anu njan ldc ezhuthunnath..big fan of u sr😢enik onnum ariyillarunnu.ipo ethandokke ariyamennu thonnunnu.option kanumbo orma vannolum ennoru thonnal..
@nithyanthekkeyil1013
@nithyanthekkeyil1013 7 ай бұрын
Great motivation sir💛
@bhadrakrishna8114
@bhadrakrishna8114 7 ай бұрын
Thankyou sir❤❤❤❤❤ good motivation
@akhilak-bg3tm
@akhilak-bg3tm 7 ай бұрын
Negative കുറവാണ് x am ൽ.but എല്ലാ x am ലും 3 മാർക്കിനെങ്കിലും 90percent crrct ആയത് എഴുതാതെ പോരും മൈനസ് പേടിച്ച്
@vpopzienz8502
@vpopzienz8502 7 ай бұрын
Minus കുറവാണോ അല്ലയോ എന്ന് ആരും ചോദിക്കില്ല. 50-50 chance ഉള്ളത് attent ചെയ്യണം. Mark കൂടും. ഇല്ലേൽ ഇതുപോലെ exam കഴിഞ്ഞ് പുറത്ത് ഇറങ്ങിയിട്ട് എഴുതിയാ മതിയായിരുന്നു,വിചാരിച്ചത് തന്നെയാണ് ഉത്തരം എന്ന് പറഞ്ഞ് കുറ്റബോധം വരും
@jewelsworld253
@jewelsworld253 7 ай бұрын
Sathyam
@nisamnusaiba2879
@nisamnusaiba2879 7 ай бұрын
Thank u sir. Good motivation 💪💪💪
@neethupanil2654
@neethupanil2654 7 ай бұрын
2ndu kaannum niranj ozhukiyan sir inte ee video kaanunnath... Hridayathil sparishikkunna motivation...❤
@satheeshsabu4161
@satheeshsabu4161 7 ай бұрын
Kattak padikkukaa....padichaal kittum.... Padikumbol jolik kayarunna divasam manassil orkkuka... Nannayii padikkan thonnum... negetive words mind cheyyaruth...good luck
@rajitanv7248
@rajitanv7248 7 ай бұрын
Super motivation ❤❤❤❤ Thank u sir❤❤❤❤❤❤❤
@TheLovelysree
@TheLovelysree 7 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤ kunnolam swapnangal ..... Namalle namal thanne viswasikaathe varumbo, sir appo varum.... Veendum kay pidich uyarthum
@sportzhub7647
@sportzhub7647 7 ай бұрын
അണ്ണൻ ♥️💎
@shamilaok-bd7zq
@shamilaok-bd7zq 7 ай бұрын
Motivation oru paad tnx.❤ ❤❤❤
@anjanakrishnan2791
@anjanakrishnan2791 7 ай бұрын
Sir upsa exam focus cheythirunnavar ini ldc padikkanayi ini enthoke nokanam ennoru video cheyuo sir...❤
@aswathya9135
@aswathya9135 7 ай бұрын
Sir vanno. Sir I am waiting for your cls . Sir class etukkunpo nalla story kelkkunnathu poleyanu. Njn ii class kelkkunpol achanum ammayum okke ii class kelkkarunt avarum ii class enjoy cheyyarunt . So entri please aplood his class
@SajnaAjesh-g9q
@SajnaAjesh-g9q 7 ай бұрын
You are great sir
@Advik7901
@Advik7901 7 ай бұрын
Thank you sir....sir, koodey venam...ynk um e ldc nedanam
@sureshsura7087
@sureshsura7087 7 ай бұрын
Pradeep sir👍👍👍👍👍👌👌👌👌👌👌👌👌❤❤❤
@harithahari1998
@harithahari1998 7 ай бұрын
Spr motivaton ❤️Thank you sir🥰🥰🥰
@ardhradreamteam2308
@ardhradreamteam2308 7 ай бұрын
ശ്രമിക്കും.... ഉറപ്പാണ്
@abhinandhjohnson6147
@abhinandhjohnson6147 7 ай бұрын
🔥sir eniyum ethupolathe videos venam💪💪.
@chaithanyachaithanya2650
@chaithanyachaithanya2650 7 ай бұрын
ദൈവത്തിന്റെ പ്രതിരൂപം
@appozappu8077
@appozappu8077 7 ай бұрын
സാർ മനസ്സിൽ തട്ടിയാണ് പറയുന്നത് ❤
@saipriyaes6855
@saipriyaes6855 7 ай бұрын
Thank you sir
@Man...986
@Man...986 7 ай бұрын
Thank you സാർ........ ❤️❤️❤️❤️
@pravi.2010
@pravi.2010 7 ай бұрын
Thank u sir❤🎉
@bhavyaty8640
@bhavyaty8640 7 ай бұрын
Thank you soooo much sir,, vakkukal bhayangara energy tharunnu
@AswathyRB-m3u
@AswathyRB-m3u 7 ай бұрын
2024 - 25 LDC നമുക്ക് കിട്ടും നമ്മൾ നേടിയിരിക്കും
@minumadhu-bp4tq
@minumadhu-bp4tq 7 ай бұрын
Ithanu motivation. ...thank u sir 😊
@DivyamKichusiva-hy6wz
@DivyamKichusiva-hy6wz 7 ай бұрын
Thank u sir thalarnnirikkukayayirunnu. Oru unarv kitti
@jayanthi4882
@jayanthi4882 7 ай бұрын
Spr motivation 🎉🎉🎉❤❤
@vineesharakesh7089
@vineesharakesh7089 7 ай бұрын
Thank u sir 🔥🥰
@nithinkrishna4534
@nithinkrishna4534 7 ай бұрын
Sir nte വാക്കുകൾ കേട്ട് ഞാൻ കരഞ്ഞു പോയ്‌ sir
@fathima..8121
@fathima..8121 7 ай бұрын
Inshaallah 👍🏻
@abhijithm1729
@abhijithm1729 7 ай бұрын
Yes
@VidyaVR-q7f
@VidyaVR-q7f 7 ай бұрын
❤❤❤❤ഒന്നും പറയാൻ പറ്റുന്നില്ല. 💔
@fadhimon4587
@fadhimon4587 7 ай бұрын
Upst ക്ക് പഠിച്ച ആൾക്ക് ഇനി എങ്ങനെയാ ldc ക്ക് prepare cheyuka
@RemyaR-uk8mp
@RemyaR-uk8mp 7 ай бұрын
Powerful 💓💓💓💓💓💓💓💓
@remadevi868
@remadevi868 7 ай бұрын
Jobinu poyittum padikkuna njan 35 age ayittium Single
@ShilpaSabeesh
@ShilpaSabeesh 7 ай бұрын
Orupadu sneham sir...❤❤❤
@happyfamily-n81
@happyfamily-n81 7 ай бұрын
Thankyou my sir❤❤❤❤
@geethuts7978
@geethuts7978 7 ай бұрын
Ayyo.... Tension sir❤
@rahulr590
@rahulr590 7 ай бұрын
പ്രദീപ്‌ അണ്ണൻ ❤
@BeenaNanu-xy5wy
@BeenaNanu-xy5wy 7 ай бұрын
Thank you sir🙏🙏🙏🙏🙏🙏🙏
@SuryaShine-eh4qu
@SuryaShine-eh4qu 7 ай бұрын
Super
@athira0307
@athira0307 7 ай бұрын
എൻറെ husband വളരെ നല്ല സാലറിയിൽ പോളണ്ടിൽ വർക്ക് ചെയ്യുന്നു sir. എന്നിട്ടും അദ്ദേഹത്തിൻറെ സ്വപ്നം എൻറെ ഈ ജോലി മാത്രമാണ്. വർഷങ്ങളായി തുടങ്ങിയിട്ട് ഈ എൽഡി എനിക്ക് നേടണം
@nair123-md
@nair123-md 7 ай бұрын
😅😅 പോളണ്ടിൽ പോയി ജീവിക്കു.
@athira0307
@athira0307 7 ай бұрын
@@nair123-md athinu thankal paranjittu venda. എൻ്റെ ലക്ഷ്യം എൻ്റെ നാട്ടിലെ ഒരു സർക്കാർ ജോലിയാണ്
@sudhee6355
@sudhee6355 7 ай бұрын
സർക്കാർ ജോലി ഇല്ലാത്തത് കൊണ്ട് വിവാഹം നടക്കുന്നില്ല. നാട്ടിൽ എന്തെങ്കിലും ഫങ്ങ്ഷന് പോകുമ്പോൾ നാട്ടുകാർ കളിയാക്കുന്നു.
@DiniSree
@DiniSree 7 ай бұрын
Sir🥰
@ahvlogs4601
@ahvlogs4601 7 ай бұрын
❤❤❤ഒരുപാട്... നന്ദി sir
@NiyanihalPk
@NiyanihalPk 7 ай бұрын
I deserve this motivation
Сигма бой не стал морожкой
00:30
КРУТОЙ ПАПА на
Рет қаралды 10 МЛН
If Your Hair is Super Long
00:53
im_siowei
Рет қаралды 30 МЛН
PSC SUCCESS STORY OF BHAUMYA | Motivation
22:46
TOP RANK LIFE
Рет қаралды 111 М.