ഇനിയരുതേ തർക്കം...കർത്താവ് കരഞ്ഞ് മടുത്തു... I About Syro Malabar Sabha

  Рет қаралды 64,870

Marunadan Malayali

2 күн бұрын

മാർ റാഫേലിന് നന്ദി.. കർത്താവ് കരഞ്ഞ് മടുത്തു.....ഇനി വേണ്ടാ ഈ തർക്കം
#Sinadkurubanakerala #MarRaphaelThattil #kerala #kurubana #news #eranakulam #mm001 #me003 #SyroMalabarSabha

Пікірлер: 368
@bijukalapparambath1237
@bijukalapparambath1237 2 күн бұрын
നല്ലൊരു ശതമാനം സാദാരണക്കാർ പ്രത്യേകിച്ചു യുവജങ്ങൾ സഭയിൽ നിന്നും അകലാൻ ഈ പ്രശ്നങ്ങൾ കൊണ്ട് സാധിച്ചു. അതിനു മുൻകൈയ്യെടുത്ത എല്ലാവർക്കും നന്ദി.
@jose-qb6zm
@jose-qb6zm 2 күн бұрын
Ivarkokke panamundakkanam enne ollu.
@OstinThomas
@OstinThomas 2 күн бұрын
അതാണല്ലോ ഭൂമികള്ളൻ അലഞ്ചേരി 500കോടിയുടെ ഭൂമി ആരും അറിയാതെ മറിച്ചു vittu കാശുണ്ടാക്കി, അയാൾ swayam rajavu, ആകാനും, നീതിമാൻ ആകാനും നോക്കി. എറണാകുളം രൂപത വിടുമോ. Ini അയാളെ kurachu💙ദിവസങ്ങൾ engilum njangal ജയിലിൽ കിടത്തും. 6ctiminal case anu അയാൾക്കു എതിരെ ഇപ്പോൾ നില നിൽക്കുന്നത്. അയാൾ ഇപ്പോഴും ജാമ്യത്തിൽ ആണ് നടപ്പ്. 🧡💚💙💙💜
@deepathomas7247
@deepathomas7247 Күн бұрын
ആരും കർത്താവിൽ നിന്ന് അകലില്ല, യുദാസ് സഭയിൽ ഉണ്ടെന്നും പറഞ്ഞ്
@lailalouis9570
@lailalouis9570 Күн бұрын
I hu fr bi ni​@@OstinThomas
@user-zb1os3ks1d
@user-zb1os3ks1d Күн бұрын
Nari vaidikar . 15 minute thirichu krooshithane nokkan pattatha malarukal . Shame on them
@kmmathew6398
@kmmathew6398 2 күн бұрын
തരക്കേടില്ലാത്ത അവതരണം. ഈ ലഹള അവസാനിപ്പിക്കണം എന്നുള്ള ചിന്തയോടെ പറഞ്ഞതായി കൊണ്ട് അതിന്റെ വശങ്ങളൊന്നും പരാമർശിക്കാതെ ഒരു സാധാരണ വിശ്വാസിയുടെ വികാരം ഇതിലുണ്ട് കൊള്ളാം
@wilsonpj2614
@wilsonpj2614 2 күн бұрын
കുഞ്ഞാടുകൾ പോയി ഇപ്പോൾ മുട്ടനാടുകളായി...അതാണ്‌ പ്രശനം
@kkverma4078
@kkverma4078 2 күн бұрын
ഹിന്ദുവായി മാറിയ താൻ എന്തിനാടോ വിഷമിക്കുന്നത്??🤣🤣
@sinibiji4392
@sinibiji4392 2 күн бұрын
😂😂
@mattolikal2024
@mattolikal2024 2 күн бұрын
😂😂😂
@OstinThomas
@OstinThomas 2 күн бұрын
Thatyil🩷പെണ്ണുപിടിയൻ anennu ഇപ്പോഴും thelivu സഹിതം you tubil വീഡിയോ കിടപ്പുണ്ട്. അലഞ്ചേരി പോലും ഒരു ചരക്കു nun🩵neyum കൊണ്ടായിരുന്നല്ലോ kure kalam vathikanil പോയിരുന്നത്. Appol അങ്ങേരും കാമിനി യിൽ നിന്ന് വിമുക്തൻ അല്ലല്ലോ. ഇതൊക്കെ വിവരകാശംവഴി ഇപ്പോൾ ആർക്കും പരിശോദിക്കാം 😂🧡🧡🧡🩵💙💚💜😂😂🧡😂💚
@sudhesanparamoo3552
@sudhesanparamoo3552 Күн бұрын
​@@kkverma4078ഹിന്ദു മനുഷ്യൻ അല്ലെന്നാണോ പറഞ്ഞു വയ്ക്കുന്നത്?
@sajisabastin5661
@sajisabastin5661 2 күн бұрын
എന്തിനിങ്ങനെ തമ്മിൽ അടിച്ചു ഈശോ തമ്പുരാനെ തെരുവിൽ ആക്ഷേപിക്കുന്നു സ്വന്തം ശരീരവും രക്തവും ഭക്ഷിക്കാൻ വിഭജിച് തരുന്ന പരിപാന വേളയാണ് ബലി എന്നു മനസിലാകാത്തത് കൊണ്ടല്ലെ കഷ്ടം
@joshyjoseph8132
@joshyjoseph8132 Күн бұрын
Mr.Shajan's peace loving attitude is commendable.
@shincyraju9013
@shincyraju9013 2 күн бұрын
അവർ അവരെയും അനുസരിക്കുന്നില്ലെങ്കിൽ സഭയോട് പറയുക സഭയെയും അനുസരിക്കുന്നില്ലെന്കിൽ അവൻ നിനക്ക് വിജാതിയനെപോലെയും ചുങ്കകരനെപോലെയും ആയിരിക്കട്ടെ.(മത്തായി 18:17)
@edfredson
@edfredson Күн бұрын
വ്യര്‍ഥമായി അവര്‍ എന്നെ ആരാധിക്കുന്നു; മനുഷ്യരുടെ കല്‍പനകള്‍ പ്രമാണങ്ങളായി പഠിപ്പിക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ കല്‍പന ഉപേക്‌ഷിച്ച്‌, മനുഷ്യരുടെ പാരമ്പര്യം നിങ്ങള്‍ മുറുകെപ്പിടിക്കുന്നു. മര്‍ക്കോസ്‌ 7 : 7-8😂
@babuct2930
@babuct2930 2 күн бұрын
Bishop's മാർ എല്ലാവരും കുടി തീരുമാനമെടുക്കുന്നതിന് ഉള്ള യോഗം (സിനഡ് ) ആണ് ആയോഗത്തിന് മുൻപേ തന്നെ യോഗതീരുമാനം പുറത്തുവന്നു. ഇതോടെ Bishop മാരോടുള്ള വിശ്വാസം നഷ്ടനപ്പെട്ടു. ഇവർ ഭൂരിപക്ഷം പോരും ജനങ്ങളോട് അത്മാർത്ഥതഇല്ലാത്തവരും ആണ് എന്നാണ് ഇത് തെളിക്കുന്നത്.😂
@user-hh2jc1id5i
@user-hh2jc1id5i 2 күн бұрын
എന്തരോ എന്തോ. കർത്താവെ ഇവരോട് പൊറുകേണമേ 🌹🌹🌹❤️❤️❤️❤️
@beenabinesh589
@beenabinesh589 2 күн бұрын
1 സാമുവൽ 15:22' അനുസരണം ബലിയേക്കാൾ ശ്രേഷ്ടം , 15:23 മാത്സര്യം മന്ത്രവാദം പോലെ പാപമാണ് മർക്കടമുഷ്ടി വിഗ്രഹാരാധന പോലെയും .......🫀🙏🙏🙏🙏🙏🙏🙏
@joymadassery2202
@joymadassery2202 2 күн бұрын
അങ്കമാലി-എറണാകുളം അതിരൂപതാ യുടെ കീഴിൽ വരുന്ന പണം വാരിപള്ളികളുടെ എണ്ണമാണ് പ്രശ്നങ്ങളുടെ കാതൽ
@kkverma4078
@kkverma4078 2 күн бұрын
Best comedy 😂😂
@santhoshpppadinjaralputhen2944
@santhoshpppadinjaralputhen2944 2 күн бұрын
😊😊
@mcvagamon489
@mcvagamon489 2 күн бұрын
You are right 💯
@OstinThomas
@OstinThomas 2 күн бұрын
അതും oru💚സത്യം. Ah സാമ്പത്തിക ഭദ്രത കളടയർക്കു ഒട്ടും ഇഷ്ടപ്പെട്ടില്ല. ചങ്ങനാശ്ശേരി nesthorian kaldaya lobby എറണാകുളത്തെ തകർക്കാൻ, ഭൂമി കള്ളനാളാഞ്ചേരിയെ koottu പിടിച്ചു. ഇവിടത്തെ സാമ്പത്തിക കേട്ടുറപ്പു നശിപ്പിച്ചു. Pala💚ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി,രൂപതകളിൽ, kaകത്തോലികർ എങ്ങനെ ഉണ്ടായി. അവിടെ saint💚തോമസ് ഒരിക്കലും പോയിട്ടില്ല. 💜💜പുലയന്മാരെ 🩷💜💜മതം മാറ്റിയാണ് അവിടങ്ങളിൽ കാത്തോലിക്കാർ ഉണ്ടായതു. എന്നാൽ ലോകത്തിൽ എറണാകുളം രൂപതയിൽ 🩷🩷മാത്രമാണല്ലോ 💙സൈന്റ്റ്‌ തോമസ് 3പള്ളികൾ സ്ഥാപിച്ചത്. അതിന്റെ വിരോധവും ഈ 3രൂപതകൾക്ക് എറണാകുളത്തോട് 💜എപ്പോഴും ഉണ്ടല്ലോ 😂😂😂🩵💚💙👍🩷💜💙🩵🩵💙
@kkverma4078
@kkverma4078 2 күн бұрын
@@OstinThomas വിമത പരിഷകളായ നീയൊക്കെ തലയും കുത്തി നിന്ന് നിലവിളിച്ചാലും പച്ചകളളം സത്യമാകില്ലാ!! 🤬🤬
@shaijomathew7866
@shaijomathew7866 2 күн бұрын
കുർബാന എന്നാൽ.. ന്യൂസ്‌ വായന പോലെ തോന്നുമ്പോലെ ഇരുന്നും നിന്നും നടപ്പിലാക്കാൻ പറ്റില്ല എന്ന് കൂടി മനസിലാക്കുക.. അവിടെ ഇലക്ഷൻ പോലെ ഭൂരിപക്ഷം നോക്കി അല്ല തീരുമാനിക്കുന്നത്..!!!
@babuj6523
@babuj6523 2 күн бұрын
സാജൻ നിങ്ങൾ തികച്ചും പറയുന്നത് തെറ്റാണ് കാരണം ഒരു നേതൃത്വം ആവശ്യമാണെങ്കിൽ ആ നേതൃത്വം പറയുന്നത് അനുസരിക്കണം അല്ലെങ്കിൽ എന്ത് കൂട്ടായ്മ, നേതൃത്വത്തെ ധിക്കരിക്കുന്ന വൈദികൻ കുർബ്ബാന അർപ്പിക്കാൻ യോഗ്യനല്ല
@polynp
@polynp 2 күн бұрын
Onnu podo.. ithokke sukhichu jeevikkunnavarude oru thattippalle.. pennu pidikkunnavareyum, bhoo swathukkal vittu viswasikale vanchikkunnavaneyum kristhuvinte valathu vasathu nirthano idathu nirthano? Kure narikal avarude kalu nakki nadakkunnu.. kristhuvine pinthudaran ivare avasyamilla aarkkum..
@princekuruvila
@princekuruvila 2 күн бұрын
FALSE AUTHORITY WILL NOT BE ACCEPTED
@dalysebastiansebastian1409
@dalysebastiansebastian1409 2 күн бұрын
Athu than alla nishchayikunnath. Ok?
@abrahamparinthirickal
@abrahamparinthirickal 2 күн бұрын
Yes​@@dalysebastiansebastian1409
@georgeavallil989
@georgeavallil989 2 күн бұрын
നിൻ്റെ ചൊറിച്ചിൽ ഇതുവരെ മാറിയില്ലേ??
@manjuambrose1408
@manjuambrose1408 2 күн бұрын
എന്തൊരു കഷ്ടം 😮 ഇതിനൊക്കെ നേതൃത്വം കൊടുക്കുന്നവരിൽ വൈദികരും.ഒരു കാര്യവും ഇല്ലാതെ തർക്കം. ആരാധനാലയത്തിൽ പോകുന്നത് ഭക്തികൂടെ ഉണ്ടായിട്ട് വേണം.അല്ലാതെ ഒരു പ്രഹസനത്തിന് അല്ല
@abykuriakose460
@abykuriakose460 2 күн бұрын
വടവാതൂരും നല്ലതണ്ണിയിലും പാരം പര്യ ശാസ്ത്രജ്‌ഞൻമാർ ഓരോ ഓരോ പാരം പര്യയങ്ങൾ കണ്ട് പിടിക്കുന്നു😊
@bigbithafrancis
@bigbithafrancis 2 күн бұрын
എങ്ങോട്ട് തിരിഞ്ഞു നിന്നാലും, ഹൃദയം ദൈവത്തിലേക്ക് ആണെങ്കിൽ കൊള്ളാം 😂
@mathewspthomas
@mathewspthomas 2 күн бұрын
ഇതിൽ ഒരു തെറ്റ് ഉണ്ട്‌ തെക്കൻമാർ ലാറ്റിൻ, ഓർത്തഡോൿസ്‌, യാക്കോബായ അങ്ങനെ എല്ലാവരോടും യോചിച്ചു ആണ് പോണേ. വടക്കന്മാർ ആണ് ലാറ്റിൻഓട് ഒട്ടി നടക്കുന്നെ
@rajuthomas7471
@rajuthomas7471 2 күн бұрын
ആദ്യം ശരിയായി പറഞ്ഞു, പിന്നീട് മാറിപ്പോയി,മനപ്പൂർവം ആയിരിക്കില്ല.
@thaliaththomas2696
@thaliaththomas2696 22 сағат бұрын
@@rajuthomas7471 Unfortunately the real problem is “land sale scam”.And the Benefactors have succeeded in burying the same.
@frvincentchittilapillymcbs9291
@frvincentchittilapillymcbs9291 Күн бұрын
Shajan your conclusion is wrong. Because the SM Church had four forms of celebration. So we unified it to one after long years of discussion. Now to go back to the system of one Four Quurbana. Is it correct?
@daitho9856
@daitho9856 2 күн бұрын
ഒരേ ദേവാലയത്തിൽ രണ്ടു തരത്തിൽ കുർബ്ബാനയർപ്പിക്കുന്നതിൻ്റെ ഔചിത്യക്കുറവു ഷാജൻ സർ മനസ്സിലാക്കാതെ പോയതു കഷ്ടം.
@jose-qb6zm
@jose-qb6zm 2 күн бұрын
Daivam irangi pokum angane cholliyillankil. Engane enkilum chollatte.
@daitho9856
@daitho9856 Күн бұрын
@@jose-qb6zm ഇടവകയിൽ രണ്ടു വിശ്വാസങ്ങളിലുള്ള ജനമോ?😂😂😂😂😂
@georgekuttychacko3412
@georgekuttychacko3412 Күн бұрын
ഷാജനെന്ന കുർബാന , ലജ്ജയില്ലേ സാജാ , ഒരു നല്ലത് പിന്നെ എല്ലാം ചീത്തയായതായാലും കുഴപ്പമില്ല . ആരുടെ തലയിൽ ഉദിച്ച ബുദ്ധിയാണേലും അപാരം തന്നെ . എന്തൊരുനല്ല തീരുമാനം . മകൻ അപ്പന്റെ ഇടത്തെ മുഹത്തൊരു സ്നേഹ ചുംബനം പിന്നെ അങ്ങ്ങോട്ടു വലതു മുഹത് തുരു തുരാ അടിക്കുന്നതുപോലെ കൊള്ളാം , തല ജനലിന്റെ അടുത്ത് വച്ച് കിടക്കരുത് , ചിലപ്പോൾ ഇത്രയും ബുദ്ധിയുള്ള തലച്ചോറിനുവേണ്ടി തല അറത്തുകൊണ്ടു പോയെന്നു വരും , കഷ്ട്ടം ?
@joshyboym.c.3862
@joshyboym.c.3862 Күн бұрын
Church നേതാക്കൾ പരമാവധി ക്ഷമിക്കുന്ന സ്നേഹം പ്രകടിപ്പിച്ചിട്ടുണ്ട്.
@notepad3813
@notepad3813 2 күн бұрын
*ഒരു ചിന്ത.....🤔* ആദ്യം അവർ വിഭൂതി ബുധൻ മാറ്റി, 80 കളിലായിരുന്നു അത്‌. വിഭൂതി തിങ്കളാഴ്ച. വിഭൂതി ആചരണം തന്നെ ലാറ്റിൻ സഭയിൽ നിന്ന് വന്നതാണെന്ന് ആരും അന്ന് പറഞ്ഞില്ല. ആദ്യം മൂന്നു രൂപതകൾ മാത്രം . പിന്നെയത്‌ മറ്റ്‌ രൂപതകളിൽ അടിച്ചേൽപ്പിച്ചു, എല്ലാവരും ആമ്മേൻ പറഞ്ഞു. 1986 ൽ മറ്റ്‌ മെത്രാന്മാരെ ഇരുട്ടിൽ നിർത്തി റാസ കുർബാനയുടെ ഉദ്ഘാടനം നടത്തി. മറ്റുള്ളവർ ആ മഠയത്തരത്തെ പേടിച്ച്‌ നിശബ്ദരായി, പിന്നെ ആമേൻ പറഞ്ഞു. ക്രൂശിതരൂപങ്ങൾ ജെ സി ബി ഉപയോഗിച്ച്‌ പറിച്ചുമാറ്റി, ക്രൂശിതരൂപം പള്ളി പുറമ്പോക്കിലേക്ക്‌ മാറ്റി. മാർത്തോമാ എന്ന് കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത മാനിക്കേയൻ അലങ്കാര കുരിശ്‌ വിഗ്രഹമായി പ്രതിഷ്ഠിച്ചു. വിശ്വാസി ആമ്മേൻ പറഞ്ഞു മാമ്മോദീസയ്ക്കൊപ്പം ആദ്യകുർബാനയും സ്ഥൈര്യ ലേപനവും കൊടുത്തു. വീണ്ടും ആമ്മേൻ. കുണ്ടുകുളം, തൂങ്കുഴി പിതാക്കന്മാരെക്കാൾ സബ്‌ ജൂണിയർ ആയിരുന്ന വലിയമറ്റത്തെ കഴിവും സീനിയോറിറ്റിയും മറികടന്ന് ആർച്ച്‌ ബിഷപ്പാക്കിയപ്പോഴും, ആമ്മേൻ. മരിച്ചവരുടെ തിരുനാൾ ഇപ്പോൾ നവംബർ രണ്ടിനല്ല, വലിയ നോമ്പിനു മുൻപുള്ള വെള്ളിയാഴ്ച. ആമ്മേൻ പറയാൻ മാത്രം വിശ്വാസി ബാക്കി. മിഷൻ ഞായറിനു പകരം സീറോ മലബാർ പ്രേഷിതവാരം ജനുവരി 6 മുതൽ 12 വരെ. വീണ്ടും ആമ്മേൻ. പാലാ, ലണ്ടൻ, താമരശേരി മെത്രാന്മാർ വേഷം മാറ്റി, കെ പി യോഹന്നാന്റെ മാതൃകയിൽ വസ്ത്രം ധരിക്കുന്നു. ആമ്മേൻ, ആമ്മേൻ, ചൊല്ലി വിശ്വാസി. കുർബാനയുടെ തുടക്കത്തിൽ പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി ഇല്ല. ആമ്മേൻ, ആമ്മേൻ, ആമ്മേൻ. ദു:ഖവെള്ളിയാഴ്ച ക്രൂശിത രൂപ ചുംബനമില്ല, പകരം മാർത്തോമാ കുരിശ്‌ കഴുകി വെള്ളം കുടിക്കുന്ന പാഷണ്ഡതയ്ക്കും. ആമേൻ, ആമേൻ. ഓർത്തഡോക്സ്‌ മാതൃകയിൽ വിരിയിട്ട്‌ വിശറി മണി കിലുക്കി കുർബാന ചൊല്ലുന്നു, സീറോ മലബാർ പള്ളിയിൽ. നമ്മൾ ആമ്മേൻ പറഞ്ഞ്‌ മുട്ടുകുത്താൻ കാത്തിരിക്കുന്നു. കീഴടങ്ങി കീഴടങ്ങി കീഴടങ്ങി എങ്ങോട്ടാണി യാത്ര മെത്രാന്മാരെ...... സിറജുൽ ദൗളയെ ബ്രിട്ടീഷുകാർക്ക്‌ ഒറ്റിക്കൊടുത്ത മിർജ്ജാഫറിനെ ഓർമ്മ വരുന്നു. നിങ്ങളിൽ ചിലരുടെ മുഖം കാണുമ്പോൾ. മുപ്പത്‌ വെള്ളിക്കാശിനു വേണ്ടി നിങ്ങൾ നിങ്ങളുടെ ആടുകളെയും സഹവൈദികരെയും ഒറ്റിക്കൊടുക്കുന്നു. സ്നാപകന്റെ തല വെള്ളിത്തളികയിൽ കിട്ടിയ സലോമിയുടെ മുഖ സാമ്യമുണ്ട്‌ നിങ്ങളിൽ പലർക്കും. ഇനി വരാനിരിക്കുന്നത്‌.... അടുത്തൊരു വർഷം സിനഡ്‌ പറയും, ക്രിസ്തുമസ്‌ ഈ വർഷം മുതൽ ഡിസംബർ 25 നു അല്ല, പൗരസ്ത്യ മാതൃകയിൽ ജനുവരി 7 നു ആചരിക്കാം. 31 വർഷം മുൻപ്‌ വരെ തൃശൂരിലെ സൂറായക്കാർ ആചരിച്ചിരുന്നതു പോലെ. ആമേൻ, പറയാൻ റെഡിയായിരിക്കണേ... അവസാനം പത്രോസിന്റെ സിംഹാസനം വേണ്ട, ഇനി തോമായുടെ സിംഹാസനം മതി എന്നു പറഞ്ഞ്‌, കുറവിലങ്ങാട്‌ ഒരുമിച്ചു കൂടിയ അർക്കാദിയാക്കോൻ അനുകൂലികൾ പുതിയ സഭ പ്രഖ്യാപിക്കുമ്പോഴും നിങ്ങൾ പറയും ആമ്മേൻ. നമുക്ക്‌ വേണ്ട പറങ്കി പാപ്പ....അപ്പോഴും.... ആമ്മേൻ ആമ്മേൻ ആമ്മേൻ.... ഇതൊക്കെ രണ്ടു വർഷം മുൻപ് പറഞ്ഞപ്പോൾ ആരും വിശ്വസിച്ചില്ല, ഇനിയും ആമേൻ..... പറയണോ വിശ്വാസികൾ ചിന്തിക്കുക.......
@tomytom3264
@tomytom3264 2 күн бұрын
sajan താങ്കളുടെ അജ്ഞത കൊണ്ടാണ് ആരാധനാ വിഷയങ്ങളിൽ ഉള്ള താങ്കളുടെ നിലപാട്. അത് സഭയുടെ നിലപാടല്ലനിലപാടല്ല. സഭയെ കുറിച്ചോ സഭയുടെ പാരമ്പര്യത്തെ കുറിച്ചോ യാതൊന്നും അറിയാത്ത തങ്കളുടെ അഭിപ്രായം സ്വീകാര്യമല്ല.
@jeenajohnsons1805
@jeenajohnsons1805 2 күн бұрын
God is love
@one4metoday
@one4metoday 2 күн бұрын
Who cares😂
@abeninan4017
@abeninan4017 15 сағат бұрын
​@@one4metodayExactly.
@sunnythottakara3506
@sunnythottakara3506 2 күн бұрын
കട്ട കാശു ആരു തരും. KPMG യുടെ കണക് പ്രകാരം കാശു തിരിച്ചു തരണം
@georgekd4135
@georgekd4135 19 сағат бұрын
70 പള്ളികളിൽ സിനഡ് കുർബ്ബന അർപ്പിച്ചിട്ടില്ലെങ്കിൽ അവർക്ക് തിരിയാൻ കഴിയത്ത അസുഖം ഉണ്ടായിരിക്കും അവർക്ക് തിരിച്ചിലിന്റെ മരുന്ന് കൊടുക്കണം
@jaisnaturehunt1520
@jaisnaturehunt1520 2 күн бұрын
ആത്മീയ ആചാരങ്ങളിലും വിശ്വാസങ്ങളിലും തീരുമാനം എടുക്കാൻ ജനാധിപത്യം എന്ന concept അല്ല ഉപയോഗിക്കുന്നത്.. അതിനു ആത്മീയ നേതാക്കൾ ഉണ്ട്.
@frmathewedassery5435
@frmathewedassery5435 2 күн бұрын
യാ ഥാർത്യങ്ങൾ മറച്ചു പിടിച്ചുള്ള ഉപരി വിപ്ലവ വില വ്യാഖ്യാനം..??
@josephp.d5559
@josephp.d5559 2 күн бұрын
ഫയങ്കര യുക്തിയാണ് ഷാജൻ്റേത് ! 321 പള്ളികളിൽ സിനഡ് കുർബ്ബാന ചൊല്ലി . ഇനി എഴുപതോളം പള്ളികളിൽ ബാക്കി നിൽക്കുന്നു. ഇനി അവർ ചൊല്ലിയില്ലങ്കിലും അവരെ അവരുടെ വഴിക്ക് വിടുക !!! അപ്പോൾ പിന്നെ ഷാജാ... ആ 250 പള്ളികളിലും സിനഡ് കുർബ്ബാന ചൊല്ലിയില്ലായിരുന്നെങ്കിൽ അവരെയും വെറുതെ വിട്ടാൽ മതിയായിരുന്നല്ലോ ??? അതായത് ഇന്ത്യൻ ഭരണഘടനയും രാജ്യത്തിൻ്റെ പൊതു നിയമങ്ങളും ഒരു 75 % ആളുകൾ പാലിച്ചാൽ മതി. ബാക്കിയുള്ളവരെ അവരുടെ വഴിക്കു വെറുതെ വിടുക എന്നാണല്ലോ ഇവിടെ കവി ഉദ്ധേശിച്ചത് ??? അപ്പോൾ പിന്നെ എന്തിനാണുവ്വേ ഈ നിയമ സംവിധാനമൊക്കെ ??? താങ്കളുടെ മാധ്യമ സ്ഥാപനത്തിൻ്റെ പൊതു നിയമങ്ങൾ ലംഘിക്കുന്നവരെയും താങ്കൾ അവിടെ വെച്ചു പൊറുപ്പിക്കുമല്ലേ ??? ഇതൊക്കെ ശരിക്കും ഒരുതരം അവസരവാദ മാധ്യമ പ്രവർത്തനമല്ലേ ഷാജാ.....??? 🤭🤭🤭
@joemathew7100
@joemathew7100 2 күн бұрын
100/100
@mathew9390
@mathew9390 2 күн бұрын
നിയമം മനുഷൃന് വേണ്ടി ആണ്. അല്ലാതെ മനുഷൃൻ നിയമത്തിന് വേണ്ടി ആവരുത്. യേശൂ കൃസ്തു അതാണ് പറഞത്.
@joyp.g5844
@joyp.g5844 2 күн бұрын
❤❤❤❤❤
@jojohn103
@jojohn103 2 күн бұрын
പള്ളിയിൽ പോയാൽ പ്രാർത്ഥിച്ചാൽ പോരേ.. പ്രാർത്ഥിക്കാൻ അല്ലേ പോകണേ..അല്ലാതെ നിയമം നോക്കാൻ അല്ലാലോ
@johnypa7388
@johnypa7388 2 күн бұрын
ആലൻ ചേരിയുടെ പദവി കിട്ടുവാൻ വേണ്ടി ആൻഡ്രൂസ് താഴത്ത് കുറച്ചു കളികൾ കളിച്ചു.ഓണത്തിനിടയിൽ പൂട്ടു കച്ചവടം പോലെ.പക്ഷേ എന്ത് കൊണ്ടോ കിട്ടിയില്ല.ഇത് എത്ര പേർക്ക് അറിയാം കിട്ടാത്ത മുന്തിരി കയ്ക്കും എന്ന് പറഞ്ഞ പോലെ
@antonyjoseph129
@antonyjoseph129 Күн бұрын
താങ്കളെ ഒത്തിരി സപ്പോർട്ട് ചെയ്തു കൊണ്ടു താങ്കളുടെ പ്രേശ്നസമയങ്ങളിൽ കൂടെ നിന്നവർ കൂടി താങ്കളുടെ ഇങ്ങനെ കഥ അറിയാതെ ഉള്ള വാർത്തകളിൽ വേദനിക്കുന്നു, ഞാൻ ഒരു ചേർത്തലക്കാരൻ ഒത്തിരി സപ്പോർട്ട് ആദ്യം മുതൽ താങ്കളുടെ ചാനലിനും, വാർത്തകൾക്കും നൽകി കൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ്, ഷാജൻ ചേട്ടൻ അറിയേണ്ട കുറച്ചു കാര്യങ്ങൾ മാത്രം അറിഞ്ഞിട്ടുള്ളു, ഇതിന്റെ തുടക്കം മുതൽ അന്വേഷിച്ചു തുടങ്ങിയാൽ മാത്രമേ ശെരിക്കും ഉള്ളത് തിരിച്ചറിയാൻ പറ്റൂ, ഇതൊരു തിരിഞ്ഞു നിൽപ്പിന്റെ പ്രശ്നം അല്ല, ഞാൻ ഒത്തിരി എഴുതുന്നില്ല കാരണം ഇതു മുഴുവൻ വായിക്കുമോ എന്നറിയില്ല.. വെറുതെ വാർത്തകൾക്ക് വേണ്ടി ഒന്നും അറിയാതെ അഥവാ ആർക്കോവേണ്ടി കഥ മാറ്റി ഉള്ളത്...
@josenijoy4979
@josenijoy4979 21 сағат бұрын
Oru kathyum ila thekanmarum vadaka marum thamilula vethyasam evade sajan paranchu ethrem ethinte vishayam ulu veruthe sabacharithram paranch natikathe
@jamesjohnson1450
@jamesjohnson1450 2 күн бұрын
You’re completely wrong about the whole thing Shajan sir…
@omanaraju2780
@omanaraju2780 2 күн бұрын
അനുസരിക്കുന്നത് യാഗത്തെക്കാളും ശ്രദ്ധിക്കുന്നത് മുട്ടാടുകളുടെ മെദസിനെക്കാളും നല്ലത്
@omanaraju2780
@omanaraju2780 2 күн бұрын
കർത്താവ് പള്ളിയിൽ ഉണ്ടെങ്കിൽ അല്ലേ കരയൂം ദൈവ സാന്നിധ്യം എന്തെന്ന് പള്ളിക്കാർക്ക് ഇതുവരെ മനസ്സിലായിട്ടില്ല😢 അത് അറിയുമായിരുന്നെങ്കിൽ ഇങ്ങനെ കലഹം ഉണ്ടാകുമോ
@vimalasr4289
@vimalasr4289 2 күн бұрын
Welcome Janabhimukkam Qurbana only ❤ Our traditional family Qurbana 🙏🙏🙏 Like Last supper ❤we want 🙏 Not showing the back side of the priest 😢😢😢
@vimalasr4289
@vimalasr4289 2 күн бұрын
Not only Ekm but Irinjalakkuda Palaghat Trichur & Angamaly welcome Janabhimukkam Qurbana only ❤❤❤ What sir told as conclusion is super 🙏🙏🙏 Those who want Janabhimukkam Qurbana 🙏 allow them ❤No quarrelling at all😢 Jesus Christ will cry 😭 over this 😢
@daitho9856
@daitho9856 Күн бұрын
@@vimalasr4289 ഞങ്ങൾ കർത്താവിൻ്റെ തിരുമുഖം ദർശിച്ചു കുർബ്ബാനയർപ്പിക്കാൻ വരുന്നവരാണ് അല്ലാതെ അച്ഛൻ്റെ തിരുമുഖമല്ല.
@georgechemperiponpara8350
@georgechemperiponpara8350 2 күн бұрын
നന്ദിയോടെ...
@bindumartin142
@bindumartin142 2 күн бұрын
ചില വൈദീകരുടെ താൽപരൃം ജനങ്ങളെ കൊണ്ട് ചെയ്യിപ്പിച്ചു ന്നു.എന്തിനാണ് ഈ പ്രശ്നങ്ങൾ വഷളാക്കുന്നത്.മുകളിൽ നിന്നും തീരുമാനം എടുക്കുന്നു നമ്മൾ അനുസരിക്കുക. ഇത് തന്നെ അല്ലേ ഇടവകകളിലും നടക്കുന്നത്.വൈദീകരും കമ്മറ്റികളും തീരുമാനം എടുക്കുന്നു ഇടവകയിലെ ജനങ്ങൾ അനുസരിക്കുന്നു.
@daitho9856
@daitho9856 Күн бұрын
@@bindumartin142 എന്നിട്ടെന്തു കൊണ്ടു പോപ്പിനെ അനുസരിക്കുന്നില്ല.!
@rejisd8811
@rejisd8811 23 сағат бұрын
Aardhana meant devoting some quality time with Divine.. getting peace and harmony. Try to go some temple. No politics to devotees. They silently enter the temple, close their eys for few seconds and offer their pray and back. For their satisfaction they do some puja and get that prasad at home. So beautiful.. amazing vibrant.. no gossip inside the temple, that few seconds, even criminal also keep quiet... Temple is one of the best things.... Management may have conflicts but non of the devotees will come to know because devotees are in temple to connect with divine ENERGY.
@georgejoseph3285
@georgejoseph3285 2 күн бұрын
ശരിയായ കണക്ക് നേരെ തിരിച്ചാണ് കേട്ടോ
@georgejoseph2918
@georgejoseph2918 2 күн бұрын
ഷാജൻ സത്യസന്ധമായി കര്യങ്ങൾ പറഞ്ഞു.എറണാകുളം അതിരുപതയിലുള്ളവരുടെ പ്രധാന ആവശ്യം അലഞ്ചേരിയെ മാറ്റുക എന്നതായിരുന്നു.അതു നടന്നു.അപ്പോള് അവർ കുര്ബാന ക്രമത്തിൽ കേറി പിടിച്ചു. അതും ഒതു തീർപ്പ് ആയി.ഇനിയും പ്രശ്‌നമുണ്ടക്കുന്നവർ ഒരിക്കലും സഭയിൽ ഐക്യമുണ്ടാക്കില്ല. കാരണം അവരുടെ ഉള്ളിലിരിപ്പ് വേറെ എന്തൊക്കെയോ ആണ്.ഷൈജുവിന് മാത്രം അറിയാം.
@user-zb1os3ks1d
@user-zb1os3ks1d Күн бұрын
Sudappi agent
@Syro-MalabarCatholicLait-oh2pt
@Syro-MalabarCatholicLait-oh2pt 2 күн бұрын
He didn’t resign but he was fired . Don’t lie Mr. Synod should stand for laity but here they want laity stand for synod .
@jollymathew6393
@jollymathew6393 2 күн бұрын
സാജൻ ചേട്ടന്റെ ചേട്ടനച്ചൻ ഇപ്പോൾ എങ്ങോട്ട് നോക്കിയാണ് കുർബാന അർപ്പിക്കുന്നത്?
@bindumartin142
@bindumartin142 2 күн бұрын
സാജൻ പറയുന്നത് സഹോദരന്റെ വശം മാത്രം കേട്ടിട്ടാണ് സഭയെ അനുസരിക്കേണ്ടേ സാജാ. ആരാധന10 മിനിറ്റ് സക്രാരിയിലേക്ക് നോക്കി അർപ്പിച്ചാൽ എന്താണ് കുഴപ്പം.ആരാധനദൈവത്തിന് അല്ലേ കൊടുക്കേണ്ടത്.
@jojanvayalar77
@jojanvayalar77 2 күн бұрын
Apol pinne songs tune different alle enthinanu kanjirapalki,Pala,changanassery ingane separate tunes qrbana songs
@frvincentchittilapillymcbs9291
@frvincentchittilapillymcbs9291 2 күн бұрын
Hower the contraversy of priest's position is not of North & South or Changanassery but it is also in Latin Church. Please check in the utibe.
@josek.j7561
@josek.j7561 2 күн бұрын
Last Jesus looked at Jeruslem temple and cried.Today same Jesus looking at Syro- Malabar church and crying?
@e.sgeorge2345
@e.sgeorge2345 2 күн бұрын
ഇത് കാലഘട്ടത്തിൻ്റെ അനിവാര്യതയാണ് കാരണം ബൈബിൾ അറിയാത്ത ക്രിസ്തു മതക്കാർ നിർബന്ധമായും ബൈബിൾ പഠിക്കണം.ബൈബിൾ പഠിച്ചാൽ ഈ അനാചാരങ്ങൾ എല്ലാം ഒഴിവാകും മിസ്റ്റർ മറുനാടൻ ഷാജൻ കർത്താവ് ഇപ്പോൾ സങ്കടപ്പടുകയല്ല,സന്തോഷിക്കുകയാണ് ഈ അന്ത്യകാലത്തെങ്കിലും ക്രിസ്തുവിനെയുംഅവനീലൂടെയുള്ള രക്ഷയും ആഗ്രഹിക്കുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ ബൈബിൾ പഠിച്ച് സത്യവും വ്യാജവും തിരിച്ചറിയട്ടെ
@opescreations8474
@opescreations8474 Күн бұрын
Karthavu is already in ICU. He got injured during the church capturing ceremony of Indian Orthodox church.
@parishujohan2818
@parishujohan2818 2 күн бұрын
Dear Brother, If U look at different sides while doing anything will fall into pit. Focus on one direction and save Urself from unwanted accidents. Dear shajan when U speak to some one the listnerss looks at U . Do U turn the opposit because Ur listeners ate looking opposit?😅 Jesus Christ shed His blood and broke His body for His people and thats the memmory we celebrate in every Holy Eucharist. Kindly understand Holy Eucharist is celebrated in memmory of Jesus Passion Death and Resurrection for the people not for Jesus Himself. Therefore the Priest who represent Jesus Christ celebrate the Holy Eucharist for the People. If U understand the Divinity and Merit of this sacranent of Holy Eucharist U will be with the spirit of SYNOD ON SYNODALITY. U will be with the Right Spirit of ERNAKULAM ANGAMALY DIOCESE. GOD BLESS U
@AMTst
@AMTst 2 күн бұрын
👍👍🙏
@joshyboym.c.3862
@joshyboym.c.3862 Күн бұрын
ഇനിമുതൽ അനുസരണക്കേടും ഭിന്നിപ്പും ഉണ്ടാകരുത്(Mat.12:25) യേശു പറഞ്ഞു: ".. അന്തശ്ഛിദ്രമുള്ള ..ഭവനമോ നിലനില്‍ക്കുകയില്ല."
@sojanthomas6062
@sojanthomas6062 2 күн бұрын
I love this video ❤❤❤❤
@jobinmathew1469
@jobinmathew1469 2 күн бұрын
നന്ദിയുണ്ടേ 😊
@mathewjoseph236
@mathewjoseph236 2 күн бұрын
You are 100 % right. These so called “fellows “ - Christianity lost for them. Only ego rules in their head. Shameless. 100 times we common people are telling- Holy mass is not a military parade to show “ekikrutham “( uniform movement and actions. Only one answer to these so called “prathipurushas “ -- Matthew 23/13-36. Praise the Lord
@sinibiji4392
@sinibiji4392 2 күн бұрын
അനുസരണം ബലിയേക്കാൾ ശ്രേഷ്ഠം ❤
@mathew9390
@mathew9390 2 күн бұрын
ബലി അല്ല കരുണയാണ് എനിക് വേണ്ടത് യേശു കൃസ്തു. .ഇവിടെ അനുസരണം മനുഷ് നിർമിതം ആണ് മറിച് ദൈവനിർമിതം അല്ല
@daitho9856
@daitho9856 2 күн бұрын
​@@mathew9390ക്രിസ്തു. not കൃസ്തു
@josenijoy4979
@josenijoy4979 2 күн бұрын
Adimakal am kashinchu sahothara 2024 ayi kalavandi yugam kashinchu
@ginishine3558
@ginishine3558 2 күн бұрын
👍👍
@paulnk968
@paulnk968 2 күн бұрын
God bless us. Thanks for wise decision. All are happy to hear abiut this great amicable solution. Congratulations 🎉
@regikurian4704
@regikurian4704 2 күн бұрын
Well said Shajan
@shijipranasseril
@shijipranasseril 2 күн бұрын
Its not fair sajan sir. If a court law come , everybody should obey. Like that if there is a rule from the top, every body should obey. No need to leave them on their way. Anusaranam baliyekkal sreshtam....
@sussyp.a.5506
@sussyp.a.5506 Күн бұрын
പ്രിയ ഷാജൻ സ്കറിയ, പുരോഹിതർ സഭയുടെ തീരുമാനങ്ങൾ അനുസരിക്കണം എന്നതിൽ യാതൊരു സംശയവുമില്ല.🙏 അല്ലെങ്കിൽ അവർ സഭയിൽ മുറിവുകളും പിളർപ്പുകളും ഉണ്ടാവാൻ കാരണക്കാരാകുന്നു എന്നതിനാൽ അവരിൽ പ്രവർത്തിക്കുന്നത് പരിശുദ്ധാത്മാവ് അല്ല എന്നു പറഞ്ഞാൽ തെറ്റില്ല.
@codukarunila
@codukarunila 2 күн бұрын
This is an internal matter between a community,
@sophygeorge1794
@sophygeorge1794 11 сағат бұрын
well done. I agree with you 💯%
@leesammathomas3853
@leesammathomas3853 2 күн бұрын
India government decided laws any state can change eventhough we don't like we are obligated to obey it same if synod decided all parish is obey wether like it or not
@jessykoshy2830
@jessykoshy2830 2 күн бұрын
🙏🏻😊
@internationalcommentworker364
@internationalcommentworker364 2 күн бұрын
All the comments against the ernakulam angamali diocese are from outside the diocese.
@re-discoverkeralardk
@re-discoverkeralardk 2 күн бұрын
What you are thinking? Thinking very Big💔💔💔💔
@frvincentchittilapillymcbs9291
@frvincentchittilapillymcbs9291 2 күн бұрын
Saajan many things are true. But there are still many more yhings. Please continue the search. Anyway the compromised solution is the best solution. If not what solution?
@johnythomas6317
@johnythomas6317 Күн бұрын
സാജൻ, താങ്കളുടെ അഭിപ്രായം പറഞ്ഞതനുസരിച്ച് എൻ്റെ അഭിപ്രായം ഇവിടെ കുറിക്കട്ടെ. ഈ തീരുമാനം വഴി കർത്താവിന്റെ സഭയെ, തിരുസഭയെ, സീറോ മലബാർ സഭയെ, ആരാധനാ ക്രമത്തെ, വിശുദ്ധ കുർബാനയെ, കുർബാനയുടെ പേരിൽ സ്ഥാനം നഷ്ടപ്പെട്ട മെത്രാന്മാരെ ചതിക്കുകയാണ് ചെയ്തത്. ഇത് ആറാം പ്രമാണത്തിന് എതിരായ ഒരു നടപടിയാണ് എന്ന് പറയാതിരിക്കാൻ വയ്യ.
@betzythomas369
@betzythomas369 2 күн бұрын
👍🏻👍🏻
@sajikaramelputhenpuriyal2363
@sajikaramelputhenpuriyal2363 2 күн бұрын
Tharkam maratee❤❤❤
@anniesjoyjoy-jb9ju
@anniesjoyjoy-jb9ju 2 күн бұрын
മറുനാടാണ് നന്ദി,
@joyp.g5844
@joyp.g5844 2 күн бұрын
❤❤❤
@sonnykurien164
@sonnykurien164 2 күн бұрын
We are not satisfied with Rafael Thattil, we continue quit Church
@JoyJoseph-yb6oi
@JoyJoseph-yb6oi Күн бұрын
മെത്രാൻ്റെ പകരക്കാരൻ ആയിട്ടാണ് വൈദികൻ കുർബാന അർപ്പിക്കുന്നത്. മെത്രാൻ്റെ പേര് പറഞ്ഞില്ലെങ്കിൽ പോലും കുർബാന അസാധുവാണ്. തുടക്കത്തിൽ ഒരെണ്ണം ആണെങ്കിലും ക്രമേണ എല്ലാ കുർബാനയും ഏകീകൃത കുർബാന ആക്കേണ്ടി വരും. കാരണം വിവരമുള്ള വിശ്വാസികൾ സാധുവായ കുർബാന മാത്രമേ തിരഞ്ഞെടുക്കുകയുള്ളൂ.
@lisiajose418
@lisiajose418 2 күн бұрын
🎉🎉🎉❤❤❤
@rajjoseph3967
@rajjoseph3967 2 күн бұрын
🙏
@thankachanandrews4839
@thankachanandrews4839 Күн бұрын
ആലഞ്ചേരി കട്ടപണം തിരിച്ചടക്കാൻ മാർപാപ്പ പറഞ്ഞ കാര്യം പറ സാജാ
@sajujoseph6916
@sajujoseph6916 2 күн бұрын
Sir It is really never the problem of Holy Mass but it lacks communication
@thomasmenachery8780
@thomasmenachery8780 2 күн бұрын
ഇത് 1 വർഷം മുമ്പ് സമവായത്തിൽ എത്തിയപ്പോൾ, ആൻഡ്രയൂസ് മെത്രാൻ വാശി പിടിച്ചു എറണാകുളം അഡ്മിൻ സ്ഥാനം പിടിച്ചു വാങ്ങി, വീണ്ടും സ്പർദ്ധ വലുതാക്കി 🙏
@MelchizedekVision
@MelchizedekVision 2 күн бұрын
സത്യം
@OstinThomas
@OstinThomas 2 күн бұрын
Ah andrews ഊളക്ക് തക്ക ശിക്ഷ ഞങ്ങൾ കൊടുത്തു കൊള്ളാം. സമയം വരട്ടെ. 😂😂😂💜🩵💙🩷❤️❤️
@sebastiansaiju-es9hs
@sebastiansaiju-es9hs Күн бұрын
മാർപ്പാപ്പയുടെ ഉത്തരവിനെ മറികടന്നു ഉത്തരവിറക്കുന്നവരുടെ ഇടയിൽ പിന്നെ എങ്ങനെ വേണമായിരുന്നു, കുർബാന പ്രെശ്നം വരുന്നതിനു മുൻപേ ചാനലുകളിൽ കയറിയിരുന്നു സഭയെ അധിക്ഷേപിച്ചവരാണ് ഇന്നു മഹാന്മാർ..
@antonymathew4402
@antonymathew4402 2 күн бұрын
ഷാജൻ്റെ കണ്ണ് ആലഞ്ചേരി അന്ധമാക്കിയിരിക്കുന്നു!😢
@sibym.george2544
@sibym.george2544 2 күн бұрын
Sri Narayana Guru told,don't drink liquor,it is poison. Jesus told love even your enemies. But our people are doing just against of these. That is why Vivekanada told Kerala is mad people's sanctuary.
@thomasmenachery8780
@thomasmenachery8780 2 күн бұрын
Agree with Sajan Scaria.
@joshyboym.c.3862
@joshyboym.c.3862 Күн бұрын
സഭയുടെയോ ഏതെങ്കിലും സ്ഥാപനത്തിൻ്റെയോ നിലനിൽപ്പിന് അച്ചടക്കം ഒരു മുൻവ്യവസ്ഥയാണ്.
@jancygogy
@jancygogy 2 күн бұрын
എനിക്ക് മനസിലാകാത്തത് ഈ കുർബാന എന്ന് പറഞ്ഞാൽ പുറകോട്ടും മുന്പോട്ടും തിരി യുന്നതാണോ അത് കർത്താവിന്റെ യാഗമല്ലേ മനസാക്ഷി ക്ലിയർ ആക്കി വിശുദ്ധ കുർബാന അർലിക്കു പ്രിയ വിശ്വാസി സഹോദരങ്ങളെ 1984 ന് മുൻപ് ഉണ്ടായിരുന്ന കുർബാന എന്ത് ആത്മീയവും പവിത്രവുമായിരുന്നു എല്ലാം ഈ മെത്രാൻ പിശാച്കൾ കളഞ്ഞു കുളിച്ചില്ലേ സാജന് വിശ്വാസ അജ്ഞത കൊണ്ടാണ് ഇങ്ങെനെ പറയുന്നത് പൊട്ടി തേയോളജി പഠിക്കു
@abeninan4017
@abeninan4017 15 сағат бұрын
This is the outcome of the 2nd Vatican council.
@johnymathew757
@johnymathew757 2 күн бұрын
Mr ഷാജൻ നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് പല കാര്യങ്ങളിലും താങ്കളുടെ നിഷ്പക്ഷതയെ ഞാൻ അംഗീകരിക്കുന്നു പക്ഷേ ഈ വീഡിയോയിൽ താങ്കൾ പറയുന്ന പലകാര്യങ്ങളും കൃത്യമായി പഠിക്കാതെയാണ്
@salya.p4190
@salya.p4190 2 күн бұрын
💯❤
@Jhony-yp8sk
@Jhony-yp8sk 2 күн бұрын
It should be discussed widly before , finel decision.
@IsacsClouis-cg6ck
@IsacsClouis-cg6ck Күн бұрын
ഭൂമിവിവാദം, വ്യാജരേഖ, ഫ്രാങ്കോ, നുൺഷിയൊയ്ക്കു കുപ്പിയേറ്, കോലംകത്തിക്കൽ, സമരക്കുർബാന, സത്യാഗ്രഹം, പൂരപ്പാട്ട്, എല്ലാത്തിനും മാപ്പ്.... കൊള്ളാം....
@gracyjose7474
@gracyjose7474 2 күн бұрын
🙏🙏🙏🙏🙏🙏🙏🙏
@josephtf9026
@josephtf9026 2 күн бұрын
. സീറോ മലബാർ സഭ തികച്ചും സ്വതന്ത്ര സഭ തന്നെയാണ്. യൂറോപ്പിലെ സഭ തകർന്നു തരിപ്പണമാകുമ്പോൾ ഇത്രയേറെ വളർച്ചയുള്ള ഈ സഭയിലെ ഉന്നത സ്ഥാനീയർ എടുക്കുന്ന തിരുമാനം മാർപാപ്പ അംഗീകരിച്ചെ പറ്റു. അല്ലെങ്കിൽ ബെനഡിക്ട് മാർപാപ്പയെപ്പോലെ സഭാചരിത്രവും ദൈവശാസ്ത്രവും അരച്ചു കൂടിച്ച വ്യക്തിയാകണം. ഇവിടെ നിയമപരവും സഭാ പ്രമാണവുമനുസരിച്ച്‌ മാർപാപ്പയ്ക് പൗരസ്ത്യ തിരുസംഘവും സീറോ മലബാർ സീനഡും പറയുന്നത് അംഗീകരിച്ചേ പറ്റു അതുകൊണ്ട് മാർപാപ്പ തിരുമാനിച്ചു കല്പിച്ചു എന്നൊക്കെ പറയുന്നതിൽ വലയ കഴമ്പൊന്നുമില്ല.
@josephjose9899
@josephjose9899 2 күн бұрын
അനുസരിക്കാത്തവരെ പുറത്താക്കുകയാണ് നേതൃത്വം ചെയേണ്ടിയിരുന്നത്
@bibinantonyvab
@bibinantonyvab 2 күн бұрын
അല്ലെങ്കിൽ തന്നെ ചെറുപ്പക്കാർ പള്ളിയിൽ വരുന്നില്ല ഇങ്ങനത്തെ കോപ്രായം കാണിച്ചാൽ ഉള്ളത് കൂടി പോകും.പണ്ടത്തെ പോലെ രാജ ഭരണം പോലെ ഉത്തരവ് നടത്താൻ ഒന്നും പറ്റില്ല.ജനങ്ങൾ തീരുമാനിക്കും ഏത് കുർബാന വേണമെന്ന്.
@joseco5751
@joseco5751 Күн бұрын
സഭ നേത്രത്താത്തെ അനുസരിക്കുക... അതാണ് ക്രിസ്തു തന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റിയത് അല്ലാതെ തന്നിഷ്ടം പൊന്നിഷ്ടമാക്കരുത് നിങ്ങളുടെ സ്ഥാപനത്തിലുള്ളവർ നിങ്ങളെ അനുസരിക്കുന്നില്ലെങ്കിൽ എന്തു സംഭവിക്കും....
@rominijoseph2035
@rominijoseph2035 Күн бұрын
Athu allenkilum avarude (71 Churches ) vazhite vidukaye reksha ollu, allenkil swayhinte prashnam varum.
@joythomas5711
@joythomas5711 2 күн бұрын
സാജാ അറിവില്ലാത്ത വിഷയങ്ങളിൽ ഇത് പോലെ വിവരമ്മില്ലയമ വിളംബരുത്. അറിവില്ലെങ്കിൽ പഠിച്ചിട്ട് പ്രോഗ്രാം അവതരിപ്പിക്കുക. ഇങ്ങനെ വിവരമില്ലായ്മ വിളിച്ചു പറയാതെ ഇരിക്കുക
@tomv2520
@tomv2520 2 күн бұрын
In your office one of the staff members says that she comes here after in bikini will you accept it Very easy to give moral exhortation
@LibinBaby
@LibinBaby 2 күн бұрын
മണ്ടത്തരം പറയരുത്‌. റോമിന്റെ അല്ലെങ്കിൽ പോപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സഭ റോമൻ കാതോലിക്ക സഭ അഥവാ ലത്തീൻ കാത്തോലിക്ക സഭ മാത്രമേ ഉള്ളു. സീറോ മലബാർ സഭ റോമുമായി ഐക്യപെട്ടുകിടക്കുന്ന സ്വതന്ത്ര സഭ ആണ് . അവരുടെ തീരുമാനങ്ങൾ പോപ്പിൽ ആശ്രയിക്കാവുന്നതല്ലെന്നും സിറോ മലബാർ സിൻഡിന്റെയോ മേജർ ആഴ്ച്ച ബിഷപ്പിന്റെയോ കല്പനകളിൽ അല്ലെങ്കിൽ തീരുമാനങ്ങളിൽ അധിഷ്ഠിതമായ ഒരു സഭ ആണ്. സിറോ മലബാർ സഭയെ RC എന്ന് വിളിക്കുന്നതും ബുദ്ധിരഹിതമാണ്
@jonsonkharafi7617
@jonsonkharafi7617 2 күн бұрын
@@LibinBaby Exact reply.
@georgekd4135
@georgekd4135 19 сағат бұрын
നിനക്ക് അങ്ങനെയാണെങ്കിൽ അങ്ങനെ ആയിക്കോട്ടെ നിന്റെ പോപ്പ് ആരാ പ്പാ
@thresibrizeeliathomas1308
@thresibrizeeliathomas1308 14 сағат бұрын
❤❤✌️🙏🙏🙏🙏🙏🙏🙏🙏
@kuruvilla4011
@kuruvilla4011 2 күн бұрын
Shajan should not do any video for christian cases, because he doesn't know what is facts and truth. Many times you try to showcase yourself as a neutral journalist.
@GeoPoochalil
@GeoPoochalil 2 күн бұрын
എന്ന് സ്വന്തം മറുനാടൻ കറിയാച്ചൻ ! ഹേയ് മറുനാടാ ഇത്ര വിവരക്കേട് പറയാൻ എങ്ങനെ കഴിയുന്നു? കേരളത്തിൽ എല്ലാ വാഹനങ്ങളും ഇടതുവശം ചേർന്നു മുന്നോട്ട് പോകണം എന്ന് നിയമം അനുശാസിക്കുന്നത് എല്ലാവരും അനുസരിക്കണം, പക്ഷേ എറണാകുളംകാർ കേരളത്തിൽ സഞ്ചരിക്കുമ്പോൾ തങ്ങളുടെ വാഹനം വലതു വശത്തുകൂടിയേ ഓടിക്കൂ എന്നു വാശി പിടിച്ചാൽ എന്താണു സർക്കാരിനു കുഴപ്പം എന്നു ചോദിക്കുന്നതിനേക്കാൾ വിവരക്കേടാണ് 34 രൂപതകൾക്കെതിരെ എറണാകുളം സാത്താൻ സഭാവിശ്വാസികൾക്കു വഴങ്ങിയാൽ സഭയ്ക്ക് എന്താണു നഷ്ടം എന്നു ചോദിക്കുന്നത്.
@josepj716
@josepj716 2 күн бұрын
Super❤🎉
@koottunkaljoseph
@koottunkaljoseph Күн бұрын
You are from south You cannot understsnd the sentiments of ernskulam
@jibyvarghese9632
@jibyvarghese9632 2 күн бұрын
അനുസരണം വേണ്ടേ..... അങ്ങുെടെ channel ൽ ഇഷ്ടമുള്ളവർക്ക് ഇഷ്ടമുള്ളത് ചെയ്യാമോ...
@Rosamma-ex9hs
@Rosamma-ex9hs 2 күн бұрын
Thankelkke thetti, thekkan vadakken alla athariyathadukondane, thankel bla bla adikkunnade.ellavarkum ariyam endha undayadenne. Thanks.
@proletariaticbourgeoise5653
@proletariaticbourgeoise5653 2 күн бұрын
ഞായറാഴ്ചകളിലും വിശേഷ ദിവസങ്ങളിലും ഒരു സിനഡ് കുർബാനയെങ്കിലും അർപ്പിക്കണം എന്നാണ് നിർദേശം. ബാക്കി ജനാഭിമുഖം നടത്തണമെന്നോ അതിനെ അംഗീകരിച്ചു എന്നോ എവിടെയും പറഞ്ഞിട്ടില്ല. സീറോമലബാർ സഭയിൽ പൂർണമായും ജനാഭിമുഖത്തിന് ഇതുവരെ യാതൊരു അംഗീകാരവും അനുമതിയും ആരും നൽകിയിട്ടില്ല. വർഷങ്ങൾക്കു മുമ്പ് ചിലർ തോന്ന്യാസത്തിനു തുടങ്ങിയതാണ്, ഈ പോക്രിത്തരം നിർത്തണമെന്ന് പലതവണ മാർപാപ്പയും സഭയുടെസൂനഹദോസും നിർദേശിച്ചു. ആ നിർദേശം അറുപത് വർഷം കഴിഞ്ഞിട്ടും പാലിക്കാൻ പറ്റിയില്ലെങ്കിൽ അവർക്ക് കത്തോലിക്കാ സഭയിൽ തുടരാൻ അവകാശമില്ല. അവർ പുറത്തുപോകണം. അല്ലാതെ തെക്കരും വടക്കരും എന്നൊക്കെ പറഞ്ഞു ഈ പ്രശ്നത്തെ ലളിതവത്കരിക്കരുത്. നിയമം അനുസരിക്കുന്നതും മനപ്പൂർവം നിയമലംഘനം നടത്തുന്നതും തമ്മിലുള്ള പ്രശ്നമാണ്. 250 ദേവാലയങ്ങളിൽ ഏകീകൃത കുർബാനക്രമം നടന്നിട്ടില്ല. കൂടിപ്പോയാൽ 30ഓ 40ഓ ദേവാലയങ്ങളിൽ മാത്രമാണ് നടന്നത്.
@dalysebastiansebastian1409
@dalysebastiansebastian1409 2 күн бұрын
Than thante karyam nokiyal mathi. Mattullavare vidhikan varanda. Oru punyalan. Ellavareyum anusarikunnavan.
@georgeavallil989
@georgeavallil989 2 күн бұрын
നിലവിലുള്ള രീതി തുടരാവുന്നതാണ് എന്ന് പറഞ്ഞാൽ താൻ എന്താ മനസ്സിലാക്കിയത്, ചൊറിയന്മാർക്ക് ഇതൊന്നും മനസ്സിലാകില്ല.....
@proletariaticbourgeoise5653
@proletariaticbourgeoise5653 2 күн бұрын
@@georgeavallil989 ജനാഭിമുഖത്തിന് ആരും ഇതുവരെ ഒരു അനുമതിയും നൽകിയിട്ടില്ല. അനുമതി തരേണ്ടത് മാർപാപ്പയും സഭയുടെ സൂനഹദോസുമാണ്. അവർ അറുപത് വർഷമായി ഒരിടത്തും അനുമതി നൽകിയിട്ടില്ല. കഴിഞ്ഞ ദിവസം ഇറങ്ങിയ സർക്കുലറിലും അവർ ഒപ്പിട്ടിട്ടില്ല. എന്തിനേറെ ജനാഭിമുഖം എന്ന് സൂചിപ്പിച്ചിട്ടു കൂടെയില്ല. പിന്നെങ്ങനെ നിങ്ങളുടെ വാദം നിലനിൽക്കും? ഷൈജു ആൻ്റണി മാർപാപ്പയോ സിനഡംഗമോ അല്ല. അങ്ങേരുടെ അംഗീകാരം കൊണ്ട് ആർക്കും ഒരു പ്രയോജനവും ഇല്ല. എല്ലാവർക്കും അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുള്ളപോലെ അദ്ദേഹവും അദേഹത്തിന് തോന്നിയരീതിയിൽ എന്തോ പറഞ്ഞു. അത് സത്യമല്ല. നിങ്ങൾക്ക് മലയാളം വായിച്ചാൽ മനസ്സിലാകില്ലേ? സർക്കുലറുകൾ എല്ലാം വായിക്കൂ. ജനാഭിമുഖം വിശുദ്ധ കുർബാനയായി അംഗീകരിച്ചിട്ടു പോലുമില്ല. ഏകീകൃത കുർബാനക്രമം മാത്രമേ അനുമതിയുള്ളൂ. സിനിമയും സീരിയലും നാടകവും കാണുന്നത് പോലെ കണ്ടുകൊണ്ടിരിക്കാം. ഞായറാഴ്ചകളിലും വിശേഷ ദിവസങ്ങളിലും ഏകീകൃത കുർബാനയിൽ പങ്കെടുക്കുന്നത് മാത്രം നിയമവിധേയം. മറ്റെല്ലാം കുമ്പസാരത്തിൽ പറയേണ്ട പാപം. മാർപാപ്പയുടെ ഉത്തരവ് മൂലം ഇന്നലെ ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികരെല്ലാം കത്തോലിക്കാ സഭയിൽ നിന്നും പുറത്തുപോയതായി കണക്കാക്കാം. അതിനുശേഷമുള്ള ഒരു സർക്കുലറുകളും ആ തീരുമാനത്തെ മരവിപ്പിച്ചിട്ടില്ല. അവർക്കെതിരേ ശിക്ഷാനടപടികൾ മാത്രമാണ് മരവിപ്പിച്ചിരിക്കുനത്. എല്ലാ സർക്കുലറുകളും നോക്കിയാൽ ഇത് വ്യക്തമാകും. കണ്ടവരുടെ അഭിപ്രായം നോക്കാതെ സ്വന്തം ബുദ്ധിയെ ആശ്രയിച്ചു വായിക്കൂ.
@kmmathew6398
@kmmathew6398 2 күн бұрын
നിലവിലുള്ള രീതി തുടരാം എന്ന് പറഞ്ഞത് ഒരു ആനുകൂല്യമല്ല. പെട്ടെന്ന് ഒരു കാര്യം അടിച്ചു ഏൽപ്പിക്കേണ്ട എന്ന് കരുതിയിട്ടുണ്ടാവാം. ഏകീകൃത കുർബാന കണ്ടു എത്രപേർ ആത്മഹത്യ ചെയ്യും എന്ന് നോക്കാനാണ് ഒരു കുർബാന എങ്കിലും എന്ന് പറഞ്ഞത്. ആർക്കും കുഴപ്പമില്ലെങ്കിൽ ഇല്ല സിറ്റ് കുർബാന നിർത്തലാക്കും ക്രമേണ. അതുകൊണ്ട് വിമത കുർബാന അംഗീകരിച്ചുവെന്ന് അഹങ്കരിക്കണ്ട
@proletariaticbourgeoise5653
@proletariaticbourgeoise5653 2 күн бұрын
@@dalysebastiansebastian1409 സീറോമലബാർ സഭാംഗം എന്ന നിലയിൽ ഇത് എൻ്റെ കാര്യമാണ്. സത്യം കയ്ക്കും. ജൂൺ 9ന് ഇറങ്ങിയ സർക്കുലർ മുതൽ നോക്കൂ. ഒരിടത്തും ജനാഭിമുഖം എന്ന് സൂചിപ്പിച്ചിട്ട് പോലുമില്ല. പിന്നെങ്ങനെ അത് ചൊല്ലിക്കോ, കുഴപ്പമില്ല എന്ന് പറയുന്നത്? കഴിഞ്ഞ ദിവസങ്ങളിലെ സർക്കുലറുകളിൽ മാത്രമല്ല അറുപത് വർഷമായി ഇതുവരെ ഇറങ്ങിയ ഒരു സർക്കുലറുകളിലും പൂർണമായും ജനാഭിമുഖ കുർബാനയെ അംഗീകരിച്ചിട്ടില്ല. നിങ്ങൾക്ക് മലയാളം വായിച്ച് മനസ്സിലാക്കാൻ കഴിവില്ലേ? സ്വയം വായിച്ചു ബോധ്യപ്പെടൂ. ഏത് സർക്കുലറിലാണ് ജനാഭിമുഖം തുടോന്നോളൂ എന്ന് പറയുന്നത്? ജൂൺ 9ന് വന്ന സർക്കുലർ പ്രകാരം സാധാരണ വിശ്വാസി ഏകീകൃത കുർബാനയിൽ പങ്കെടുക്കാതിരുന്നാൽ അവൻ്റെ ഞായറാഴ്ച കടം തീരില്ല എന്ന് പറയുന്നുണ്ട്. ജനാഭിമുഖം കുർബാനയായി അംഗീകരിക്കാത്തതിനാൽ കലാപരിപാടിയായി മാത്രമേ കാണാനാകൂ. അറുപത് വർഷമായി തുടരുന്ന അനുസരണക്കേട് ജൂലൈ മൂന്ന് മുതൽ ആഭിചാരമാണ് എന്ന് സഭ പ്രഖ്യാപിച്ചുകഴിഞ്ഞു. അതുകൊണ്ട് അത് പറഞ്ഞ് കുമ്പസാരിക്കേണ്ട പാപമാണ്. ഇതെല്ലാം സാമാന്യബോധമുള്ളവർക്ക് സർക്കുലറുകൾ വായിച്ചാൽ മനസ്സിലാകും. ഇന്നലെ ഏകീകൃത കുർബാനക്രമം അർപ്പിക്കാത്ത വൈദികരെല്ലാം കത്തോലിക്കാ സഭയിൽ നിന്നും പുറത്തുപോയി. നിങ്ങൾക്ക് ഇനിയും സംശയമുണ്ടെങ്കിൽ ഏതെങ്കിലും ലത്തീൻ സഭയുടെ വൈദികനെയോ മെത്രാനെയോ കണ്ട് സംശയനിവാരണം വരുത്താം. നമ്മുടെ ആളുകൾ നിലനിൽപിനായി നുണ പറയും, അവർക്ക് പറയേണ്ട കാര്യമില്ലല്ലോ.
@subashkeelath3735
@subashkeelath3735 2 күн бұрын
Well said, Shajan 🎉
@tonythomas3846
@tonythomas3846 Күн бұрын
SAJAN … you are wrong … this is not a simple matter… u are making it lighter
@deepaksebastian8688
@deepaksebastian8688 2 күн бұрын
Sajan if church leave this issue without implementing synod qrubana then definitely effects other diacese churchs. It should implement 100% otherwise other diacese become Rebel and goes their own way. If Ernakulam diacese seminaris teach students only people face qrubana then once these priests go out of Ernakulam to other diacese then they will perform ppl face qrubana which makes parishners full confusion and creates unnecessary problems. So synod qrubana should come everywhere
@daitho9856
@daitho9856 Күн бұрын
@@deepaksebastian8688 implementation ഇങ്ങനെയാണോ വേണ്ടിയിരുന്നത്? June ലെ സർക്കുലറും സിനഡാനന്തര സർക്കുലറുമൊക്കെ ഉണ്ടായിരുന്നിട്ട് അതുവരെ കാത്തിരിക്കാമായിരുന്നല്ലൊ. തലയ്ക്കുമീതെ വെള്ളം വന്നാൽ അതുക്കു മീതെ തോണി. കേട്ടിട്ടില്ലേ. ലോകം അവസാനിക്കില്ലല്ലൊ പ്രശ്നമുണ്ടായാൽ അതിനനുസരിച്ചു മാറ്റങ്ങൾ വരുത്താമായിരുന്നല്ലൊ. അനുസരിച്ചില്ലെങ്കിലോ എന്ന ഭയം. ചെറുതാകുമോ എന്ന ഇഗോ. എന്നിട്ടിപ്പോഴെന്തായി കരിനിയമം കൊണ്ടു വന്ന ആർച്ച് ബിഷപ്പ് എന്നോ സഭയുടെ അന്തകനെന്നോ ഒക്കെ ചരിത്രം രേഖപ്പെടുത്തും.
@josephsebastian115
@josephsebastian115 2 күн бұрын
മറുനാടൻ ഇകാര്യങ്ങൾ സമാന്യബുദ്ധിയും സാമൂഹിക ചിന്തയും കൊണ്ട് സമീപിക്കുന്നു. തെറ്റ്. വലിയ തെറ്റ്. മാർപ്പാപ്പയും പൗരസ്ഥസഭാകാര്യാലയാവും ഈകാര്യത്തിൽ തെറ്റ്വരുത്തിയെന്ന് കരുതുന്നുവെങ്കിൽ അതാണ് തെറ്റ്. 1968 മുതൽ വാത്തിക്കാൻ ഇക്കാര്യത്തിൽ ഒരേ നിലപാടാണ് എടുത്തിട്ടുള്ളത് എന്നത് ചെറിയ കാര്യമാണോ? പള്ളിയിൽ പോകുന്നത് ആനുഗ്രഹം തേടി മാത്രമാണോ? ബലി അർപ്പിക്കാനല്ലേ? ജെനത്തെ വഴിതെറ്റിക്കരുത്.
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 12 МЛН
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 48 МЛН
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 12 МЛН