എന്റെ രണ്ടാമത്തെ പ്രസവം ചേട്ടന്റെ വീട്ടിൽ ആകാൻ എന്റെ അമ്മായിഅമ്മ പറഞ്ഞതാ husband സമ്മതിച്ചിച്ചില്ല. പുള്ളിക്കാരൻ അറിയാം കൊച്ചു ഉണ്ടായാൽ പിന്നെ അമ്മ തിരിഞ്ഞു നോക്കില്ലെന്നു. രണ്ടാമത്തെ പ്രസവം എന്റെ വീട്ടിൽ ആയോണ്ട് നല്ല rest kity. എന്തൊക്കെ പറഞ്ഞാലും സ്വന്തം അമ്മ നോക്കുന്ന പോലെ അമ്മായിഅമ്മ നോക്കില്ല. അഥവാ നോക്കിയാൽ ജീവിതകാലം മുഴുവനും കണക്കും കേൾക്കണം
ശരിയാണ് മാളൂ, അവനവന്റെ അമ്മ തന്നെ വേണം നമ്മുടെ വിഷമം അറിയാൻ 👍👍👍👍
@Nandhusfamily555 Жыл бұрын
❤️❤️❤️
@Manju-o8b Жыл бұрын
സത്യം. ഞാൻ പ്രസവിച്ച് ആശുപത്രയിൽ കിടന്നപ്പം എന്റെ അമ്മായി അമ്മയ്ക്ക ഒരേ നിർബ്ബന്ധം കൂടെ നിൽക്കണമെന്ന്. എന്റെ അമ്മയും അമ്മേടാങ്ങളയും ഉണ്ടായിരുന്നു. അമ്മായി അമ്മയെക്കൊണ്ട് ഒരുപകാരവും ഉണ്ടാകാൻ പോകുന്നില്ലന്ന് ഉറപ്പായിരുന്നു. ആകുന്നത് പറഞ്ഞു വീട്ടിൽ പൊക്കോളാൻ . എന്റെ അടുത്ത കട്ടിലിൽ കയറി നീണ്ടുനിവർന്നു കിടന്നു നേരം വെളുത്ത് 7 മണി വരെ കിടന്നുറങ്ങി. പാവം എന്റെ അമ്മയും അമ്മാച്ചനും കഷ്ടപ്പെട്ട് ഇരുന്ന് നേരം വെളുപ്പിച്ചു. എന്റെയും കുഞ്ഞിന്റെയും കാര്യങ്ങൾ മുഴുവൻ നോക്കി. ഒക്കെ ഓർക്കുമ്പോൾ കലിവരും. ഞാനാണ് ആശുപത്രിയിൽ നിന്നതന്ന് എല്ലാവരെയും കാണിക്കാനായിരുന്നു. ഒരുപകാരവും ഇല്ലാത്ത സാധനം.
@Nandhusfamily555 Жыл бұрын
😔❤️🙏
@suniv9292 Жыл бұрын
മകന്റെ മക്കൾ എന്ന് പൊങ്ങച്ചം പറയാൻ മാത്രമേ ഇവരൊക്കെ ഉള്ളൂ
എനിക്ക് നേരിടേണ്ടി വന്ന ഒരു അവസ്ഥയാണ് ഞാൻ ഈ വീഡിയോയിലൂടെ കണ്ടത്. മാളുച്ചേച്ചിയുടെ ഡയലോഗ് കേട്ട് ഞാൻ ഒരുപാട് കരഞ്ഞു എന്റെ ഉമ്മയെ ഓർത്ത്.
@Nandhusfamily555 Жыл бұрын
❤️❤️❤️
@hasiubaid Жыл бұрын
സ്വന്ധം ഉമ്മാ ചെയ്യുന്ന പോലെ ഒരു അമ്മായിമയും ചെയ്യില്ല.... ഉമ്മാക് പകരം ഉമ്മാ മാത്രം 😢
@sofiyashereef9994 Жыл бұрын
💯
@suniv9292 Жыл бұрын
Vdo കണ്ടിട്ട് കണ്ണ് നിറഞ്ഞുപോയി 🥺എന്റെ രണ്ട് പ്രസവത്തിനും എന്റെ അമ്മ കൂടെ ഉണ്ടായിരുന്നു എന്റമ്മക്ക് നല്ല പ്രായം ഉള്ള ആളായിരുന്നു എന്നിട്ടും മൂന്ന് മാസം എന്നെ അനങ്ങാൻ സമ്മതിച്ചിട്ടില്ല. ഞാൻ യു. പി ഇൽ ആണ് ആദ്യ പ്രസവം ഡിസംബർ ഇൽ ആയിരുന്നു ഇവിടുത്തെ കൊടും തണുപ്പത്താണ് ഈ കണ്ട ജോലിയൊക്കെ ചെയ്തത്. മൂന്ന് മാസത്തിന് ശേഷം ഞാൻ ജോലിക്ക് പോകാൻ തുടങ്ങി അപ്പോഴും എന്റെ അമ്മയാണ് കുഞ്ഞുങ്ങളെ നോക്കിയേ.
@Nandhusfamily555 Жыл бұрын
❤️❤️❤️
@sidheekka44 Жыл бұрын
Alhamdulillah ente ammayiamma ente delivery kazhinjappol hospitali ninnu ente ummayum koode undayirunnu conora time aayirunnu vere aarkkum varan pattilla randu ummammarum mathram randalum koodi urakkam mozhichu kunjine Mari Mari nokki oral kurach neram urangum appol matteyal nokkum adutha aal urangumbol matte umma nokkum ennittu angane pinne canteennil ninnu food vanganam purath ninnu allowed alla thazhe poyi food vangi varum kochinte thuni ente thuni ellam randalum Mari Mari kazhukum molk formula milk aayirunnu koduthirnne athum randalum Mari Mari cheythu hospitalil ninnu vannappol aale nirtheett indayirunnu 40 divasam ath kazhinju 3 masam ente veettil thanne aaayirunnu pinne ikkade veettil poyappol oru 3 masam enne kond full rest eduppichu Ammayi Amma ❤
@Nandhusfamily555 Жыл бұрын
❤️❤️❤️
@AsyaAyyoob Жыл бұрын
അൽഹംദുലില്ലാഹ് വലിയ bhakym thanne
@razinmalik65 Жыл бұрын
Maasha allah athinum venam oru bagyam
@oggyaliyanff5097 Жыл бұрын
ഇതിൽ എന്നെ തന്നെയാണ് കണ്ടത്. എന്റെ 2 മത്തെ പ്രസവം നോക്കിയത് ഭർത്താവിന്റെ വീട്ടിൽ ആയിരുന്നു. അതും cs ആയിരുന്നു കൂടെ പ്രസവം നിർത്തി ഞാൻ 11 ദിവസം തൊട്ട് ജോലി ചെയ്ത് തുടങ്ങി.
@Nandhusfamily555 Жыл бұрын
😔❤️
@ashi120 Жыл бұрын
Cheythupokum. Athupole aayirikum perumattam alle
@സയനു Жыл бұрын
അത് ഭർത്താവ് കൊന്തനായത് കൊണ്ടും നിങ്ങളുടെ വീട്ടുകാർ സ്ട്രോങ്ങ് അല്ലാത്തത് കൊണ്ടും സംഭവിക്കുന്നതാണ്
@RishanaArshid-oj6mc Жыл бұрын
Ente first delivery ente husinte ummayan nokiyadh mashallah sondham mole poleyan nokiyadh ellarum oru pole onnum alla☺️ ippam delivery kazhinjit 1year kazhinj ithuvare nokiyadhinte kanak vare paranjitille😊 Alhamdulillah anganathe oru ummane kittiya Njan lucky aann😍
@sruthim.s3604 Жыл бұрын
അമ്മ എന്താണെന്നും.. ജീവിതത്തിൽ അമ്മയുടെ വില എന്താണെന്നും നമ്മൾ തിരിച്ചറിയുന്ന നിമിഷങ്ങൾ.. ഒന്ന് അനങ്ങാൻ പോലും വയ്യാണ്ട് നമ്മൾ അവർ നമുക്കുവേണ്ടിട്ടും കുഞ്ഞിനുവേണ്ടിയും rest ഇല്ലാണ്ട് ഓടുന്നതും ഉറക്കമൊഴിക്കുന്നതും അതോടൊപ്പം വീട്ടിലെ കാര്യങ്ങൾ നോക്കുന്നതും ആ സമയത്ത് നോക്കി നിൽക്കനെ പറ്റു... 🥹
@Nandhusfamily555 Жыл бұрын
❤️❤️❤️
@appuvlogs2014 Жыл бұрын
അമ്മായിയമ്മക്ക് ഒരിക്കലും സ്വന്തം അമ്മ ആവാൻ കഴിയില്ല
@siyashipoche6393 Жыл бұрын
Ellarum orupole alla
@sofiyashereef9994 Жыл бұрын
💯
@remyaprakash5688 Жыл бұрын
മാളു ചേച്ചി പറയുന്നത്എന്തൊരു❤സത്യം ആണ്
@Nandhusfamily555 Жыл бұрын
Thank you 🥰
@samvruthaprabhu6474 Жыл бұрын
Ente 2deliveryum ithupole nokeeth ente chechi aayirunnu njanum checheem 16 yrs difference ind cs aayirunnu enik so ammak pediya stich okke apo chechiyan ellalaryangalum nokeeth proud of my sister,😘😘😘😘
@niranjanvideo7883 Жыл бұрын
എനിക്കും ഇതേ അനുഭവം ഉണ്ടായി but എന്റെ അമ്മായിഅമ്മക്ക് ഒരു വീണ്ടുവിചാരം ഉണ്ടായില്ല അതിനാൽ എനിക്ക് ഒരു റസ്റ്റ് കിട്ടിയിട്ടുമില്ല 😢
@sofiyashereef9994 Жыл бұрын
💯
@jlsgaming1581 Жыл бұрын
Malu paranjath 💯 correct anu ente delivery timil ente Ella karryangal um nokkiyath ente ammachi anu enteum kunjungalude um Ella. Karryangal um nokkum ethu kandappol sankadam vannu ammachiye orthupoyi 🥰🥰🥰
@Nandhusfamily555 Жыл бұрын
❤️❤️❤️
@ramlathm6014 Жыл бұрын
സത്യം. കണ്ണ് നിറഞ്ഞു. ശാരീരിക ബുദ്ധിമുട്ടുകൾ ഒരുപാട് അനുഭവിക്കുന്ന സമയമാണ് പ്രസവം കഴിഞ്ഞ് ഉള്ള ദിവസങ്ങൾ 😢
@Nandhusfamily555 Жыл бұрын
❤️❤️❤️
@Boostedsongsonly Жыл бұрын
അടുത്ത മാസം.. ഞാൻ വീട്ടിൽ പോകുമല്ലോ 🥰
@Nandhusfamily555 Жыл бұрын
😍😍❤️❤️
@this.is.notcret Жыл бұрын
എനിക്ക് സ്വന്തം വീടില്ല 😂😂😂😭😭ഇതിപ്പോ എന്നെ പോലെയാണ് മാളു... എനിക്ക് തുണിയൊന്നും കഴുകണ്ട... എന്നെ നോക്കാൻ ആളെ വച്ചു അത് സന്ധ്യ കഴിയുമ്പോൾ ഉറങ്ങും പിന്നെ ബോംബ് പൊട്ടിയാലും എഴുന്നേൽക്കില്ല 😂😂 അമ്മായിയും അങ്ങനെ തന്നെ... എന്റെ മാതാപിതാക്കൾ ഉണ്ടായിരുന്നെങ്കിൽ തറയിൽ വയ്ക്കാതെ നോക്കിയേനെ😔😔 കൊച്ചിനെ എടുക്കാൻ പേടിയുള്ളവർ ഇവിടെയും ഉണ്ട്... മാളു പറഞ്ഞത് പോലെ ഞാൻ ആരോടും ഒന്നും പറയാൻ പോയില്ല എല്ലാം എന്റെ വിധി ആരോടും ഒരു പരാതിയുമില്ല ഞാൻ ചെയ്യാനുള്ളത് എല്ലാം ഞാൻ ചെയ്യും..
@Nandhusfamily555 Жыл бұрын
😔❤️
@aswathykrishna6520 Жыл бұрын
Najan delivery kazijha muthal ende hus nde vittil ayirinnu ende ammayimma ennne ammaye polle Anne nokiyirinathe nanayi nokum ayirinnu. Ende thiruvalla Anne husnde pallakkad duram kuduthal ayathu konde 2 month najan husnde vittilayirinnu. C section ayirinnu enike athu konde travel cheyithilla. Eppi kujhinne 3 monthi kazijhu eppo ammade vittill vannu . Ammayimmayum ende kide thanne vannu 1 month kazijha poyathe athrake pavum Anne amma😘😘😘😘😘