കമ്പി (നെറ്റ് ) എവിടെ എങ്ങനെ ഉപയോഗിച്ചു എന്ന് കാണിച്ചില്ല !
@erwinmichael29634 жыл бұрын
Chetta kodukan jndo
@nishadevannisha66104 жыл бұрын
Polii
@hookesultra83904 жыл бұрын
Appo njamal ethu sale cheyyunundo
@freelife61244 жыл бұрын
ഒരു 10 എണ്ണം ഉണ്ടാക്കി തരാമോ place തൊടുപുഴ
@choattacouples80644 жыл бұрын
Meeeninea ittittullha video cheyyoo
@naattuvishesham4 жыл бұрын
K sure
@pptech58054 жыл бұрын
Super
@naattuvishesham4 жыл бұрын
Thanks bro
@choattacouples80644 жыл бұрын
Powliiii
@ArjunSkumarReg4 жыл бұрын
Bro ithitte hight onnu paryumoo
@miqdadmikku6914 жыл бұрын
Adipoli
@rethinc4 жыл бұрын
Oil pokan anta chyyuka. Illankil fish chattu pokille????
@pathoosfamily4 жыл бұрын
3 days വെള്ളം പിടിച്ചു വെക്കണം.. അതിന് ശേഷം ഒരു തവണ potassium permanganate ഉപയോഗിച്ച് കഴുകി വൃത്തി ആക്കി.. വെള്ളം പിടിച്ചു വെക്കുക. 2 ദിവസം കഴിഞ്ഞു മീനിനെ ഇറക്കുക...
@manojmohan42684 жыл бұрын
Same size ulla fridge box alle better?😁
@adarsha50584 жыл бұрын
ഇതിനേക്കാൾ നല്ലത് fridge box അല്ലെ
@newdrops95114 жыл бұрын
Orikkalum alla..... Nirmikkan alpam paadu aanannathey. Ollu.... Mattenthukondum cement tank tanneyaanu fish nu nallathu
വേണമെങ്കിൽ ചെയ്യാം എന്നാല് ഒന്ന് കൂടി പെർഫെക്റ്റ് ആയിരിക്കും
@serjibabu4 жыл бұрын
മ്യൂസിക്ക് വോളിം കൂടുതലാണ് ...
@arifaasees73124 жыл бұрын
ഈ ടാങ്ക് മാറ്റിവെക്കാൻ പറ്റുന്നതാണോ
@naattuvishesham4 жыл бұрын
4 പേര് മനസ്സ് വെച്ചാ പറ്റും
@achuvava2134 жыл бұрын
Success ആണോ വെള്ളം ലീക് ആകുമോ
@naattuvishesham4 жыл бұрын
ഇല്ല ബ്രോ നോ പ്രോബ്ലം ഒരു ലീകും ഇല്ല good condition
@fayist.a51044 жыл бұрын
Idinte jilav
@naattuvishesham4 жыл бұрын
Check description
@jijeshgp14024 жыл бұрын
എന്തുകൊണ്ടും നല്ലത് ഫ്രിഡ്ജ് തന്നെയാണ് '1/300രൂപയിൽ കാര്യം കഴിയും '2/എവിടെയും കൊണ്ടുപോകാം '3/സിമന്റാകുമ്പോൾ പൊട്ടിപ്പോകും ഫ്രിഡ്ജിനു അതില്ല :പിന്നെ സിമന്റിനും കമ്പിക്കും 300രൂപയിൽ കൂടുതൽ ചിലവ് ആകും
@naattuvishesham4 жыл бұрын
ഇതും എടുത്ത് കൊണ്ട് പോവാം ഇപ്പൊ 300 രൂപക്ക് ഫ്രിഡ്ജ് കിട്ടുന്നുമില്ല