Merging വരാനിരിക്കേ ഇനിയും ഒരു HSA exam ഉണ്ടാകോ? Plz give a genuine reply.. അതോ നിങ്ങളും മറ്റു coaching centres നെ പോലെ നിങ്ങളുടെ business മാത്രമാണോ ലക്ഷ്യം വെക്കുന്നത്???
@Arundhati76785 ай бұрын
Ithu motham thattipaaaa..... especially ee parayunathil oru athmaarthathyum illa
@chaptersofmylife14655 ай бұрын
@@Arundhati7678 coaching institutes ഉറപ്പായും നേരത്തേ coaching start ചെയ്യുകയും motivation കൊടുക്കുകയും വേണം. പക്ഷേ അതൊരിക്കലും ഉദ്ധ്യോഗാർഥികളുടെ അറിവില്ലായ്മയേയും ആഗ്രഹങ്ങളേയും ചൂഷണം ചെയ്തു കൊണ്ടാകരുതെന്നേ ഞാൻ ഉദ്ദേശിച്ചൊള്ളു.
@PeacefulPulse-br8vs5 ай бұрын
HSA PHYSICAL SCIENCE നെ പറ്റി നിങ്ങൾക്ക് VIDEO ഇട്ടു കൂടെ.
@PeacefulPulse-br8vs5 ай бұрын
Manssorali sir plss post a video on HSA PHYSICAL SCIENCE ISSUE
@Nettooz-r9x5 ай бұрын
@@PeacefulPulse-br8vs HSA Physical Science ഉടനെ ഒന്നും നോക്കണ്ട
@aswathipc95435 ай бұрын
Njan contact cheythapo HSA english long batch ella n paranju
@XylemTeachingExams5 ай бұрын
und, 1 year batch aanu
@RDFavourites1234 ай бұрын
Syllabus maarumo? Merging udane kanumo?
@haritham35785 ай бұрын
1 yr kzinjal hsa notification varum ennano pryne misse
@jishavijesh91065 ай бұрын
Hst math thudangumbol inform cheyyoo
@shamseeraki26205 ай бұрын
ഓഗസ്റ് 1st class തുടങ്ങും
@XylemTeachingExams5 ай бұрын
aug 1 start cheyum.. admission epol edukaam
@Sheema-j8k5 ай бұрын
HSA natural science class eppol undaakum. Najn un aided school il work cheyyunnu. Admission eduthal enikku padikkan pattumo teacher please reply
@@Worldofliterature648 ആത്മാർത്ഥത കൊണ്ട് ചോദിക്കുകയാണ്? എന്തിനാണ് HSA English? അതിനു prepare ചെയ്യുന്നതിനു മുന്നേ നിങ്ങൾ ഏതു district ൽ പെട്ട ആളാണെങ്കിൽ ഇപ്പോൾ നിലവിലുള്ള HSA English rankholders നോട് അഭിപ്രായം ചോദിച്ചിട്ട് പഠനത്തിനിറങ്ങുന്നതാകും, അവരുടെ അവസ്ഥ നിങ്ങൾക്കും വരാതിരിക്കാൻ നിങ്ങൾക്കു നല്ലത്..
@@neethualbins8775 HSA English നു മെനക്കെടുന്നതിനു മുന്നേ ഇപ്പോൾ നിലവിലുള്ള ranklist ലെ candidates നോട് ഒരഭിപ്രായം ചോദിക്കുന്നത് നാളെ ഒരു regret തോന്നാതിരിക്കാൻ നല്ലതായിരിക്കും
@XylemTeachingExams5 ай бұрын
yes,aug 1 start cheyum.. admission epol edukaam
@jezjass90335 ай бұрын
Ethra rank vre niyamanam nadannu HSA english??
@jilshanv22175 ай бұрын
മിസ്സ് HSA Natural science offline classundoo
@XylemTeachingExams5 ай бұрын
Yes. Please contact this number: 9995 100 800
@spcreations42834 ай бұрын
HSA Malayalam vilikkumo
@krishnatu40875 ай бұрын
Hsa physical science coatching available aahno @xylem
@XylemTeachingExams5 ай бұрын
yes
@deepamanav58685 ай бұрын
കോമേഴ്‌സ് ബി. Ed എടുത്തവർക്ക് HSA Social Science apply ചെയ്യാൻ പറ്റുമോ
Hs ൽ varumbol sub trs കുറവല്ലേ. Lp up അങ്ങനല്ലല്ലോ
@deepthipv71265 ай бұрын
Mam offline class ok undo
@XylemTeachingExams5 ай бұрын
Yes, please call 9995100800
@aswathyep67195 ай бұрын
HSA qualificationil mattam undakumo?
@Devu----Devoos4 ай бұрын
Pg nirbadham ano
@angelprincess94315 ай бұрын
മിസ്സേ 10/05/1982 OBC ഈഴവ കാറ്റഗറി യ്ക്ക് 2025 ഇൽ നോട്ടിഫിക്കേഷൻ വന്നാൽ അപേക്ഷിയ്ക്കാൻ പറ്റുമോ? ഏതു തീയതിയ്ക്കുള്ളിൽ നോട്ടിഫിക്കേഷൻ വന്നാൽ അപേക്ഷിയ്ക്കാൻ കഴിയും?🙏
@marykuttyn74645 ай бұрын
2025 December 31 nu ullil vannaal pattum
@jasnavp14134 ай бұрын
Pg വേണോ hsa ikk
@archanap92315 ай бұрын
Next hsa kku munpu k tet exam undavumo
@Kuruvi26255 ай бұрын
Yes
@soumyaprabhatha83425 ай бұрын
Part time hsa Malayalam certificate upload msg vanno
@silpajolly78524 ай бұрын
Etha district
@jasnap.t69965 ай бұрын
K tet 3 enna
@JinsiSarath5 ай бұрын
App Storil available aano
@XylemTeachingExams5 ай бұрын
yes
@jaseemmadathilazhikam7255 ай бұрын
Offline class ഉണ്ടോ
@athulyav49475 ай бұрын
ഉണ്ടോ
@XylemTeachingExams5 ай бұрын
yes
@vidya.bhuvan25395 ай бұрын
Syllabus maarumo
@SufaijaSafeer5 ай бұрын
Hsa kk Mumb oru ktet undakumo?
@kalasumesh90355 ай бұрын
@@SufaijaSafeer december il ktet xam undu...
@ragikr77694 ай бұрын
HSA Social Science course fee?
@XylemTeachingExams4 ай бұрын
For enquiries please call 9995 100 800
@neethuvengalath72145 ай бұрын
Hsa physical science indo? ആരെങ്കിലും onnu reply thannal nannayirunnu
@lijijoyal43905 ай бұрын
Xylem il physical science illannu thonnunnu..case നടക്കുവല്ലേ ...athavum
@Allusworld36905 ай бұрын
😔
@Itzmek_p5 ай бұрын
Avar irakkiya posteril illa. But appil search cheytha kanunnind
@Itzmek_p5 ай бұрын
@@kannuzworld8475cls start cheyyind. Mattu hsa pole aug1 nu illla... Date pinne theerumanikkum enna paranje
പണ്ടത്തെ പ്പോലെയല്ല. ഇപ്പൊ എല്ലാവരും നന്നായി പഠിക്കുന്നുണ്ട്. അപ്പൊ അവരെ കവർ ചെയ്യേണ്ടേ. കോച്ചിങ്ങിന് തന്നെ പോണം. റിസർവേഷൻ പറഞ്ഞിരുന്ന വീട്ടിലിരിക്കത്തെ ഉള്ളൂ.