❤ very true,oru karyam nadanal Ade swantham kayivane enna vishesham,enik epoyum ente enthengilum karyam nadanilengil chindikunnad adil allahu sahakiunnila enna ,palarudeyum karyam angneyan njn mansilakunnd
@rukkiyarukku5117 ай бұрын
ആമീൻ ആമീൻ ആമീൻ അള്ളാഹു അക്ബർ ഇൻഷാആളളാ
@mittufarhan40587 ай бұрын
SubhanaAllah
@HidruV7 ай бұрын
ഗൾഫിലെക്ക് ആദ്യമാ ജോലിക്ക് പോയി 1500. റിയാല് ശംബളത്തിൽ ജോലിചൈയ്തു വന്നിരുന്നു പക്ഷേ ജോലിക്ക് ഒരാത്മാർത്ത ദ ഇല്ലായിരുന്നു. വേണമേ ങ്കിൽ . വേണം. വേണ്ടങ്കിൽ . വേണ്ട.അങ്ങിന്നെ ഒരു ദിവസം ലീവിന്ന് നാട്ടിൽ വന്നൂ .അവന്ററിയാലിന്റ മൂല്യം നാട്ടിലെപൈസ കണ്ട് അവന്റ കണ് തള്ളി.അപോൾ അവ നിക്ക് മനസിലായി ഗൾഫിലെ ജോലി വില പേട്ട ദാണ് എന്ന് .അത് പോലെ കണക്കാക്കണം.മക്കളെ ദുൻയാവിലെ .ഇബാദത്ത് കൾ . നാളെ പരലോകത്ത് ചെലും ബോൾ ആണ് .അതിന്റ വില മനസിലാകുക---
@Sayeed-q5t7 ай бұрын
👍👍
@salammunafik7 ай бұрын
കാണിക്കാൻ വേണ്ടി നിക്കരിക്കുന്നത് മുനാഫിക്കിന്റെ നിസ്കാരം..!
@YasiYasimolty7 ай бұрын
Eppozum agene alle
@YasiYasimolty7 ай бұрын
Sathyam
@thinkwisely92957 ай бұрын
വിശ്വാസം ഉണ്ടായത് കൊണ്ടല്ലേ നിസ്കരിക്കുന്നത്?
@ShabanThakku7 ай бұрын
അങ്ങനെയെങ്കിൽ (നിസ്കരിക്കുന്നവർക്ക് വൈൽ എന്ന നരക സിക്ഷയുണ്ട് ) എന്ന് ഖുർആനിലുണ്ടല്ലൊ ???
@thinkwisely92957 ай бұрын
@@ShabanThakku അത് ജനങ്ങൾ കാണാൻ വേണ്ടി നിസ്കരിക്കുന്നവർക്
@kareemkv20607 ай бұрын
നമ്മൾ മുസ്ലിം മാതാ പിതാക്കളിൽ ജനിച്ചു പാരമ്പര്യമായി ചെയ്ത് വരുന്നു ,
@moiduMamunderi7 ай бұрын
മുനാഫിക്കിൻ്റെ നേടാവ് അബ്ദുല്ല ഇബ്നു saloool നിസ്‌കരിച്ചല്ലോ 😅
@jinn85777 ай бұрын
നിങ്ങൾക് എന്തെങ്കിലും അദാബ് ഉണ്ടാവുമ്പോൾ അല്ഹമ്ദുരില്ലാഹ് എന്ന് പറയാൻ പറ്റുന്നുണ്ടോ എന്നാൽ നിങ്ങൾ വിശ്വാസിയാണ് ദിവസത്തിൽ എത്രമണിക്കൂർ അല്ലാഹുവിനെ കുറിച്ച് നിങ്ങൾക് ചിന്ത ഉണ്ടാവുന്നുണ്ട് ഉണർന്നിരിക്കുമ്പോൾ ഏറ്റവും കൂടുതൽ ചിന്ദിക്കുന്നത് അല്ലാഹുവിനെ കുറിച്ചാണോ നിങ്ങൾ വിശ്വാസിയാണ് ദൈന്യം ദിന ജീവിതത്തിൽ ഉണ്ടാവുന്ന ചെറുതും വലുതും ആയ എല്ലാ കാര്യങ്ങളിലും അല്ലാഹുവിനെ കാണാറുണ്ടോ എന്നാലും നിങ്ങൾ വിശ്വാസിയാണ് എനിക്ക് കിബിർ ഇല്ല എന്ന് പറയുന്നതിൽ ഒരു കിബിർ ഉണ്ട് അങ്ങനെയാണോ നിങ്ങൾ ...................etc