ഇനിയുള്ള തീരുമാനങ്ങൾ ഇങ്ങനെയാക്കാമെന്ന് വിചാരിച്ചു👍🏼

  Рет қаралды 211,960

Shahana Nijas Vlogs

Shahana Nijas Vlogs

Күн бұрын

#familyvlog #love #keralamarriage #kerala #malayalam #malayalamhomily #family #kannurvlog
‪@ummayummonum2.032‬

Пікірлер: 434
@farhanmanu5174
@farhanmanu5174 2 ай бұрын
നിജാസ് നിന്നെ പോലെ ഒരു മകനെയും മരുമകനെയും ഹസ്ബൻ്റിനെയും കിട്ടിയവർ ഭാഗ്യവാൻമാരാണ്. നല്ല ഒരു മോനും ഫാമിലിയും. റബ്ബ് നില നിർത്തട്ടെ. ❤ എനിക്കും ഇങ്ങനെ ഒരു മരുമോനെ കിട്ടിയാൽ മതിയായി രുന്നു
@fathima1935
@fathima1935 2 ай бұрын
ചക്കരയെ അവിടെ ഉമ്മാൻറെ കൂടെ നിർത്തിക്കാൻ തീരുമാനിച്ചത് നല്ല ഒരു തീരുമാനം.നിജാസിന്റെയും നിജാസിന്റെ കുടുംബത്തിന്റെയും നല്ല ഒരു മനസ്സും
@aminauc2726
@aminauc2726 2 ай бұрын
Nijasvelliyayichaennuparanjapoljanvegamkalandarilpoyinoki😂
@sainabat824
@sainabat824 2 ай бұрын
ചക്കരയുടെ കല്യാണം കഴിഞ്ഞതിന് ശേഷം ഒരു ദിവസം അവൾ ഫോൺ ചെയ്തപ്പോൾ ഉപ്പ ചോദിച്ചിരുന്നു ഇൻ്റ കുട്ടിക്ക് സുഖല്ലേ അവിടെന്ന് എൻ്റെ മനസ്സിൽ കുറെ ദിവസം ആചോദ്യം മായാ തേ ഉണ്ടായിരുന്നു ആ ഉപ്പാക്ക് അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@sahaidha_latheef2510
@sahaidha_latheef2510 2 ай бұрын
എനിക്കും ഓർമണ്ട് അത്‌ repeat ചെയ്തു കണ്ടിട്ടുണ്ട് ഞാൻ
@nabeelnas1436
@nabeelnas1436 2 ай бұрын
😢😢
@moidunnimoidu8108
@moidunnimoidu8108 2 ай бұрын
Njanum orkkunnu uppayude sneham athanu ❤
@jinsagafoor2007
@jinsagafoor2007 2 ай бұрын
😢😢😢
@Rafeek1-hf9pk
@Rafeek1-hf9pk 2 ай бұрын
😢😢
@aishabeevi906
@aishabeevi906 2 ай бұрын
നിജസിന്റെ നല്ല മനസ്സിന് നന്ദി ഉമ്മാടെ iddha സമയം നീ നിർത്തിയത് വളരെ ഉപകാരം നിന്റെ ഉമ്മക്കും വാപ്പാക്കും വേഗം ഷിഫാ കൊടുക്കട്ടെ റമീസ് അവരെ സഹായിക്കട്ടെ എല്ലാം rahathilakkatte ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@swabeeh580
@swabeeh580 2 ай бұрын
Bbbgh
@ShajithaK-wx3bh
@ShajithaK-wx3bh 2 ай бұрын
മോനെ. ചക്കര. കൂടെ. ഉണ്ടാവുമ്പോൾ. ഉമ്മാക്ക്. ഒരു. സമാദാനം. ഉണ്ടാവും. റബ്ബ്. ഹൈറക്കട്ടെ. 🤲🤲🤲
@seenuworld390
@seenuworld390 2 ай бұрын
നിജാസിൻ്റെ സംസാര രീതി കണ്ടാൽ അറിയാം നല്ലൊരു വ്യക്തിത്വം ഉള്ള ആളാണെന്ന് God bless you 🥰
@rabiyakovvapuram5521
@rabiyakovvapuram5521 2 ай бұрын
നിജാ സെനിൻ്റെ മനസ് നല്ലതാണ് അതുകൊണ്ട് നിന്നെ പടച്ചവൻ അനുഗ്രഹിക്കും ഏതായാലും നല്ല മരുമകനേതന്നെയാണ് കിട്ടിയത് മാഷാ അല്ലാ
@RishalRichu-c4v
@RishalRichu-c4v 2 ай бұрын
ആ ഉപ്പ ഭാഗ്യം ചെയ്ത ആളാ ഇങ്ങനത്തെ 2മരുമക്കളെയും മകനെയും കിട്ടിയല്ലോ. അത് തന്നെ ഒരു ഭാഗ്യം.
@muhammedaazinkp8852
@muhammedaazinkp8852 2 ай бұрын
Nalla ummande nalla monayondan nink chakkarane avide nithikkan thonniyadh👍🏻
@loveshore9024
@loveshore9024 2 ай бұрын
നിജാസ് ഡ്രസ്സിൽ ഒന്നും കാര്യം ഇല്ലാ. പണ്ട് ജീവിച്ചിരുന്നവർ 2&3 ഡ്രസ്സ്‌ മാത്രം ഉപയോഗിച്ചിരുന്നവരാണ്. അൽഹംദുലില്ലാഹ് ഇന്ന് നമുക്ക് ഇടുവാൻ ഒരുപാട് ഒണ്ട്. സാഹചര്യത്തിന് അനുസരിച് സംസാരിക്കാനും പ്രവർത്തിക്കുവാനും കഴിവുള്ള ഒരു മകനെ കൂടി ഹാജിറ ഉമ്മാക്ക് തുണയാക്കിയിട്ടാണ് ഉപ്പ പോയത്.
@raas650
@raas650 2 ай бұрын
നിജാസ് ചക്കരയുടെ വീട്ടുകാരുമായി നന്നായി സഹകരിക്കുന്നുണ്ട് 👍🏻👍🏻❤️
@bilumon9592
@bilumon9592 2 ай бұрын
നിജസ്‌മോൻ ❤❤❤
@ShahlajaleelaA
@ShahlajaleelaA 2 ай бұрын
ചീത്തപറയുന്നവർ പറയട്ടെ ചക്കരയെ ആശ്വസിപ്പിച്ച് കൊടുക്കണം
@junaidcm4483
@junaidcm4483 2 ай бұрын
😥🤲🤲
@farsanajasmine3487
@farsanajasmine3487 2 ай бұрын
Nഇങ്ങള് വിരുന്ന് വന്നതൊന്നുമല്ലല്ലോ കോശിച്ചായാ... സമയവും സന്ദർഭവും എല്ലാം നമുക്ക് മനസ്സിലാവും, അതൊന്നും സാരല്യ... ഉപ്പാന്റെ ഖബർ ജീവിതം സന്തോഷത്തിലാവാൻ നമുക്കൊക്കെ ദുആ ചെയ്യാം... ഇദ്ധ time കഴിയും വരെ ചക്കര നിക്കട്ടെ നല്ലൊരു തീരുമാനം 👍
@ajmalaju5714
@ajmalaju5714 2 ай бұрын
മോനെ നീ നല്ലഒരു മനസ്സിന്റെ ഉടമയാണ് അള്ളാഹു ഹായ്റാക്കട്ടെ
@aishabeevi906
@aishabeevi906 2 ай бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@ziyamehrin-w2q
@ziyamehrin-w2q 2 ай бұрын
Aameen
@Zayan___Craft
@Zayan___Craft 2 ай бұрын
Aameen 🤲
@Rafeek1-hf9pk
@Rafeek1-hf9pk 2 ай бұрын
Aameen 🤲
@mohdmustaqmohd4371
@mohdmustaqmohd4371 2 ай бұрын
Aameen
@shahmaponnus6309
@shahmaponnus6309 2 ай бұрын
Nalla manas ulla mon anu nijas
@basheerbashi4013
@basheerbashi4013 2 ай бұрын
നിജാസിൻ്റെ സംസാരം നല്ല ഇഷ്ട്ടമാൺ
@FathimaP-mo8zw
@FathimaP-mo8zw 2 ай бұрын
ആരാ
@FathimaP-mo8zw
@FathimaP-mo8zw 2 ай бұрын
യുട്യൂബിൽ ഉള്ള ബഷീർ ബഷി ആണോ
@jasnanavas257
@jasnanavas257 2 ай бұрын
നിന്നെ പോലെ ഒരു മരുമകനെ കിട്ടിയത്അവരുടെ ഭാഗ്യം മാഷാഅല്ലാഹ്‌ റബ്ബ് നില നിർത്തട്ടെ 🤲
@Nabeesa-n2t
@Nabeesa-n2t 2 ай бұрын
Chakarane ummantteduth nirthuman തീരുമാനിച്ചത് നല്ല theerumanam👍🏻
@nushaibalatheef5836
@nushaibalatheef5836 2 ай бұрын
ഷർട്ടിലൊന്നും അല്ലാമോനെ അതിനുള്ളിൽ വലിയൊരു മനസ്സുണ്ടല്ലോ അതാണ് ഏറ്റവും നല്ലത് അത് മോൻ കുറച്ചു നാളുകൾ ആണെങ്കിലും തെളിയിച്ചു കഴിഞ്ഞ് ട്ടൊ അല്ലാഹ് ഈ മനസ്സ് നിനക്ക് മരണം വരെ എത്തിക്കട്ടെ 🤲🤲🤲
@Amalpoopalam
@Amalpoopalam 2 ай бұрын
ആമീൻ
@gamerbasha4551
@gamerbasha4551 2 ай бұрын
ആമീൻ
@jinshidjidu9828
@jinshidjidu9828 2 ай бұрын
ആമീൻ
@sajisreedharan9234
@sajisreedharan9234 2 ай бұрын
Sathyum nalloru mon❤❤❤❤
@FathimaRahman-lg4vy
@FathimaRahman-lg4vy 2 ай бұрын
Aameen
@nafeesakh6902
@nafeesakh6902 2 ай бұрын
നിങ്ങളാരും ബിലാലിനെക്കുറിച്ച് പറയുന്നില്ല ബിലാലിനെക്കുറിച്ചറിയാൻ ആഗ്രഹമുണ്ട് പക്ഷെ വീഡിയോ ഇടുന്ന മൂന്ന് പേരും. പറയുന്നില്ല ഹോസ്പിറ്റലിൽ പോയ അന്ന് മുതൽ മരണം വരെ ഓടിനടന്ന ബിലാലിനെക്കുറിച്ചെന്താ ആരും പറയുന്നില്ല കഷ്ടമായിപ്പോയി 😢
@regeenamohammed8418
@regeenamohammed8418 2 ай бұрын
Ithinu munp ivar 3perum Itta video ningal poyi nokku. Athil ivar 3perum Bilaline kurich orupadu nallath paranjitund. Bilal cheydha Nanmayk Allah(SWT) Bilaline nalla Prathibhalam nalkum. Ivark avanodulla nandhiyum, kadapadum avarude maranam vare manasil undakum. Ath nithyavum vann video il aavarthichu parayenda kaaryam illa. Angane thudarnu kondirunnal Allahu Bilaline nalkunna Prathibhalam kuranju pokum..
@muhammedafnuu7485
@muhammedafnuu7485 2 ай бұрын
ചക്കര കാണാൻ നല്ല ആഗ്രഹം ഉണ്ട്
@rajulanoufal-nh6ob
@rajulanoufal-nh6ob 2 ай бұрын
നല്ല വാപ്പയും ഉമ്മയും ആണ് nijasinte
@shanuhishu773
@shanuhishu773 2 ай бұрын
നല്ല ഒരു തീരുമാനം സൂപ്പർ ഹസ്ബന്റ് 👍👍👍👍ചക്കര ക്ക് എല്ലാ വിധ സപ്പോർട്
@thoothafriends8855
@thoothafriends8855 2 ай бұрын
വീട്ടിൽ 40 കഴിയും വരെ മഗ്‌രിബിക് ശേഷം ഉപ്പാക്ക് വേണ്ടി എല്ലാവരും ഒരുമിച്ചിരുന്നു ദിക്ർ ചെല്ലൊണ്ട്
@KairunneesahusnaKanjuuchu
@KairunneesahusnaKanjuuchu 2 ай бұрын
മലപുറം ഏടെയാണ് ഒന്ന് പറയാമോ
@sameerasamee8668
@sameerasamee8668 2 ай бұрын
ഞങ്ങളുo അങ്ങനെ തന്നെ
@SILENTGIRL1994
@SILENTGIRL1994 2 ай бұрын
അത് കൊണ്ട് ഒന്നും കാര്യമില്ല... ഖുർആൻ ഓതിയാൽ ആ ഓതുന്നവർക്ക് കൂലി കിട്ടും... അല്ലാതെ ഖുർആൻ ഓതിട്ട് കബറിൽ കിടക്കുന്ന ആൾക്ക് ഗുണം ഒന്നുമില്ല... നേരെ മറിച്ച് മരണപെട്ട ആൾക്ക് വേണ്ടിട്ട് പ്രാർത്ഥിച്ചാൽ അത് കിട്ടും... അതും സ്വന്തം മക്കളും ഭാര്യയും അടുത്ത ബന്ധുക്കളും ആണ് പ്രാർത്ഥിക്കേണ്ടത്... പൈസ കൊടുത്തു ഉസ്താദ്മാരെ കൊണ്ട് ചെയ്യിച്ചാൽ ആ പൈസ അവര്ക് കിട്ടും എന്നല്ലാതെ വേറെ ഗുണം ഒന്നുമില്ല... യഥാർത്ഥ ഇസ്ലാം പഠിക്കാൻ ശ്രമിക്കൂ സഹോദരങ്ങളെ... ദീൻ കച്ചവടം ആക്കുന്ന ഉസ്താദ്മാരുടെ പിന്നാലെ പോവാതരിക്കൂ... അല്ലാഹ് കാക്കട്ടെ 🤲🏻
@shalusvlog3649
@shalusvlog3649 2 ай бұрын
നിജാസ് നിന്റെ ഈ നല്ലൊരു മനസ്സ് ഉണ്ട് അതാണ് നിന്റെ വിജയം ഒരുപാട് ഉയരത്തിൽ എത്തിക്കട്ടെ ആമീൻ 🤲🥰🥰🥰🥰🥰
@Zehra-of2hc
@Zehra-of2hc 2 ай бұрын
Njan ningalude video first time aan kanunnath.. uppante karyam arinja shesham ithathanteyum noufalntem ingaldem oke channel eduth nokkum aviduthe visheshangal ariyan.. padachon uppante khabar vishalamakki kodukkatte😢
@loveshore9024
@loveshore9024 2 ай бұрын
നിജാസ് ആരോഗ്യം നോക്കണം. ചക്കരയെ കെയർ ചെയ്യണം. ഇടക്ക് വീട്ടിൽ വിളിച്ചു വീട്ടിലെ വിവരങ്ങൾ അറിയുക ഓക്കേ. ഇൻശാ അള്ളാഹ് എല്ലാം ശെരിയാകും.
@RiyasRiyas-i9n
@RiyasRiyas-i9n 2 ай бұрын
ഉമ്മാനെ ഇനി മുതൽ വീഡിയോയിൽ കൊണ്ട് വരരുത് വീഡിയോയിൽ വരുന്നത് നല്ല കാര്യം അല്ലല്ലോ
@hai1668
@hai1668 2 ай бұрын
ബിലാലിന്റെ വിവരം എന്താണ് അറിയിക്കണം നിങ്ങളുടെ കുടുംബത്തിന് ക്ഷമയും സമാധാനവും നൽകട്ടെ ഉപ്പയുടെ കബർ വിശാലമാക്കട്ടെ ആമീൻ 🤲🤲🤲🤲
@jasijabi3816
@jasijabi3816 2 ай бұрын
ബിലാൽ ആരാ
@mashoodhamashoodha-j1e
@mashoodhamashoodha-j1e 2 ай бұрын
നിജസേ ഡ്രെസ്സിൽ ഒരു കാര്യം ഇല്ല. മോന്റെ മനസ്സ് വളരെ വലുതാണ്. ❤❤
@bafithmohamed8307
@bafithmohamed8307 2 ай бұрын
നിജാസ് എടുത്ത തീരുമാനം നല്ലത് ആണ് ഉമ്മാക്ക് സമാധാനം ഉണ്ട് ആവും
@faisalk3696
@faisalk3696 2 ай бұрын
വിവരങ്ങൾ അറിയിക്കണം ഡ്രസ്സിൽ എന്ത് ഇരിക്കുന്നു ഔറത്ത് പൂർണമായും മറക്കണം നിന്റെ മനസ്സ് ആണ് നിന്റെ തീരുമാനങ്ങൾ വളരെ നന്നായി ഉപ്പാക്ക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ ❤❤
@shahal695
@shahal695 2 ай бұрын
ഡ്രസ്സിലൊന്നും കാര്യമില്ല നിന്റെ മനസ്സ് മതി മോനെ അൽഹംദുലില്ലാഹ്
@user-yy3nj8kk9j
@user-yy3nj8kk9j 2 ай бұрын
Ye6❤
@diludil4754
@diludil4754 2 ай бұрын
നിങ്ങളുടെ ആ വല്ലിയ മനസ്സിന് ഒരുപാട് നന്ദി ഉണ്ട്.... ഒന്നും പറയാൻ ഇല്ല ❤️❤️❤️❤️❤️
@kollamramlathavlogs
@kollamramlathavlogs 2 ай бұрын
❤❤❤❤❤❤❤❤❤❤😂❤❤
@iqbalshakira804
@iqbalshakira804 2 ай бұрын
Pinna ummayuday kaiviral angana murinju nijas vappaduthu avipidikkan para nijas pinna karemjeerakam thilapichukudikkanpara cudodukudy Allahu deerkayusum afiyathum arogyavum nalkattayameenyarabal Alameen iniyum orupad kalam Santhoshathodukazhiyan rub Nugrahikkattay ameen yarabal Alameen
@iqbalshakira804
@iqbalshakira804 2 ай бұрын
Allahu deerkayusum afiyathum arogyavum nalkattayameenyarabal Alameen
@naseeranaseera1492
@naseeranaseera1492 2 ай бұрын
നല്ല തീരുമാനം ആണ് ചക്കരേന വീട്ടിൽ നിൽപ്പിക്കുന്നത് പറയുന്നവർ പറയട്ടെ പറ്റുന്ന സമയത്തൊക്കെ വീഡിയോ ഇടണം Allahu ഉപ്പാന്റെ ഖബർ വിശാലമാക്കി കൊടുക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻
@FathimaRahman-lg4vy
@FathimaRahman-lg4vy 2 ай бұрын
Aameen
@Rafeek1-hf9pk
@Rafeek1-hf9pk 2 ай бұрын
Aameen 🤲
@iqbalshakira804
@iqbalshakira804 2 ай бұрын
Pinna nijas nintay asugam anganund Allahu shifayakkattay ameen yarabal Alameen
@shaheensaifushaheensaifu4896
@shaheensaifushaheensaifu4896 2 ай бұрын
ബിലാൽ ഇക്ക ക്ക് സുഖല്ലേ ആരെമറന്നാലും ബിലാൽ ഇക്ക നെ മറക്കരുത് ഒരു കുടപ്പറപ്പ് ചെയ്യാത്ത ഉപകാരം മുപ്പർ നിങ്ങൾക് വേണ്ടി ചെയ്ത് തന്നു ഉറക്കമില്ലാത്ത എത്ര ഡേഉപ്പർക്ക് എന്തു സഹായം വേണെകിലും നിങ്ങൾ ചെയ്ത് കൊടുക്കണം പാവം
@muhammedsahilkk4069
@muhammedsahilkk4069 2 ай бұрын
Nalla manassullamarumakan allah anugrahikkatte
@Shibina-v8w
@Shibina-v8w 2 ай бұрын
മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻നല്ല ഒരു മനസ്സ് ഉള്ള നിജാസ് 🥰🥰🥰
@iqbalshakira804
@iqbalshakira804 2 ай бұрын
Nijas avipidiku nallapolay Pinna chakkarayod samadanam paranjukoduk
@MuhasinathMohamedShareef
@MuhasinathMohamedShareef 2 ай бұрын
Nijas നീ ഒരു മോന്‍ ആയി അവരുടെ കൂടെ നില്‍ക്കുകയും വേണ്ട് സഹായം ചെയ്തു കൊടുക്കണം ❤❤❤❤
@iqbalshakira804
@iqbalshakira804 2 ай бұрын
Assalamu alaikum Nijas allarum duacheyu Pinna nijas vishamikaruthu
@simijayansimijayan8197
@simijayansimijayan8197 2 ай бұрын
ഒരുപാട് ഇഷ്ടം ഉമ്മാനെ ഒരുപാട് മിസ്സ്‌ ചെയുന്നു 😞😞
@thaslima5210
@thaslima5210 2 ай бұрын
ഉപ്പാടെ കബറിടം വിശാലമാക്കട്ടെ സ്വർഗിപൂത്തോപ്പാക്കട്ടെ നിജസ് വീട്ടിലെ എല്ലാപേരോടും സലാം പറഞ്ഞതായി പറയണം ആമീൻ ആമീൻ യാറബ്ബിൽ ആലമീൻ അസ്സലാമുഅലൈക്കും 🤲🤲🤲🌹
@Haseenahussain7210
@Haseenahussain7210 2 ай бұрын
Nijas nalla monanu.nijasinte ummayum vappayum nalla manasullavaranu.Avar nallathayathu kondanu chakkaraye nijasinu ingane nirthanum pattunnathu.Nijasum sinuvim AA uppaye nallavannam pariganikkukayum snehilkukayum cheythu.makkalekkal sneham marumakkalkkundayirunnu
@Nashda123
@Nashda123 2 ай бұрын
Nijas nalla manass kanichath thanne oru pad sandhoshamayi❤❤
@maimoonaabdu1866
@maimoonaabdu1866 2 ай бұрын
നിജാസേചക്കരയേഒന്ന്കാണാമയിരുന്നു
@BalkeesTBalkit
@BalkeesTBalkit 2 ай бұрын
നമ്മൾ ചെയുന്നത് ഒക്കെ ഉപ്പാന്റെ കബറിലേക് എത്തിക്കട്ടെ ആമീൻ ഉപ്പാന്റെ കബറിനെ സന്തോഷം ഉള്ള കബറാകട്ടെ ആമീൻ
@NafilaNa
@NafilaNa 2 ай бұрын
ചക്കരനോടും ഉമ്മനോടും സലാം പറയണം اسلاام ءليكم ورحمته الله وبركاته 😢
@HonorX7a-f1d
@HonorX7a-f1d 2 ай бұрын
ഇക്ക ഇക്കാനെ പോലെ ഒരു മരുമോനെ കിട്ടിയതിൽ വളരെ ഹാപ്പി നാലൊരു മനസുള്ള ബോയ് ഷട്ടിൽ ഒന്നും ഇല്ല മനസ് ക്ലിയർ
@riyadiya9932
@riyadiya9932 2 ай бұрын
നിജസേ നിന്നെ പോലെ ഒരാളെ കിട്ടിയതിൽ ചക്കര രക്ഷപെട്ടു എന്റെ ഭർത്താവ് വേറെ ആരും ഇല്ലേ നി മാത്രോള്ളു ഉമ്മാനെ നോക്കാൻ ചോദിക്കും എന്നും നല്ല മനസ്സിന് ഉടമയാണ് കണ്ണ് തട്ടത്തിരിക്കട്ടെ
@safeenasadak8417
@safeenasadak8417 2 ай бұрын
നിജാസെ ഉപ്പാടെ ഖബറിന്റെ അടുത്ത് ചെല്ലുമ്പോ സൂറത്തു ഇഹ്‌ലാസ് കൂടെ ഓതുക 🤲🤲
@Implus_comedy
@Implus_comedy 2 ай бұрын
അസ്സലാമു അലൈക്കും ആരെങ്കിലും എന്തെങ്കിലും പറഞ്ഞോട്ടെ മോനേ നൗഫലിനെ പോലെ തന്നെ ഒരു മകനെയും കൂടി അവർക്ക് കിട്ടി ചക്കര ഉണ്ടായ ഉമ്മാക്ക് തുണ ആവി ലേ ഞങ്ങളെല്ലാവരും പ്രാർത്ഥിക്കുന്നുണ്ട് എടക്ക് വീഡിയോ ഇടണം
@ShameemaIsmail-qe1jo
@ShameemaIsmail-qe1jo 2 ай бұрын
ഉപ്പാന്റെ കബർ വിശാലമാക്കട്ടെ ആമീൻ ഉപ്പ നല്ലണം നല്ല മാസം പോയതാ ചക്കരയുടെ കല്ലിയാണം പേരക്കുട്ടിനെ കണ്ടു എല്ലാം കണ്ടല്ലോ അത് ഒരു ബാഗിയം
@riyuriyu9819
@riyuriyu9819 2 ай бұрын
Pavam ...chakkarene nirthikkan kanicha nijasinte manas hats of u
@fasnajalil5275
@fasnajalil5275 2 ай бұрын
വിശ്വസിക്കാൻ പറ്റുന്നില്ല... മരിച്ചത്..
@sherisiddi6590
@sherisiddi6590 2 ай бұрын
Umma chakkarayod korchoode attached an adh kond tenne chakkara koode nikkunnath ummak nalloru ashwasam avum!! Good decision man u made❤❤❤❤
@fthimaarjisha1148
@fthimaarjisha1148 2 ай бұрын
ചക്കര എവിടെ ചക്കര യോട് ഒന്ന് വിഡിയോയിൽ വരാൻ പറിയ് ചക്കര യേ കണ്ടിട്ട് ഒരുപാട് ദിവസം അയി 🥺
@MafiFiros-jh7sr
@MafiFiros-jh7sr 2 ай бұрын
ഇക്ക നല്ല മനസിന് ഉടമയാ..
@fellamollfellamoll8062
@fellamollfellamoll8062 2 ай бұрын
Chakkara matraman makkalil vedioyil varatad..... Saralya ellam ready avum...Allahu samadanam taratte... Uppante kabatidam vishalamakatte🤲🏻
@NaslaNoufal
@NaslaNoufal 2 ай бұрын
Parayunnavar parayatte avarkk vere pani ഒന്നും undavilla അതായിരിക്കും നിജാസ് നീ എടുത്ത തീരുമാനം നല്ലതാണ്. ഉപ്പാന്റെ കബർ വിശാലമാക്കികൊടുക്കട്ടെ അറിഞ്ഞും അറിയാതെയും ചെയ്തുപോയ thettukal അള്ളാഹു പൊറുത്തു തരട്ടെ
@suharasaleem3893
@suharasaleem3893 2 ай бұрын
ചക്കര യുടെ അവസ്ഥ എന്തുണ്ട് സുഖല്ലേ നമ്മൾ അന്നെഷിച്ചു എന്ന് പറയണം ❤
@JasimaheenMaheen
@JasimaheenMaheen 2 ай бұрын
Chakkarakkum ummakkum sugamthanneyalle nijasikkante nalla manassanu❤️🤲🤲🤲
@Sadiqe-un1lf
@Sadiqe-un1lf 2 ай бұрын
Ummanot salam parayanam .yenthe huss marichu 6 month ayi 36vayasayirunnu.nechu vedana ayirunnu.yennik ariyam nanayi tention😢😢😢😢untakkum.ummak shama nalkate 🤲🏻🤲🏻🤲🏻🤲🏻🤲🏻
@salina5544
@salina5544 2 ай бұрын
Nijas nalla manass kanichath thanne oru pad sandhoshamayi
@safiyatharuvai6825
@safiyatharuvai6825 2 ай бұрын
നല്ല മനസ്സുള്ള ഒരു മോൻ 👍😍
@SameeraRasheed-t9c
@SameeraRasheed-t9c 2 ай бұрын
ആ. ഉപ്പാക്ക് ഉമ്മാക്കുഠ. നല്ല. മരുമകനെ കിട്ടിയല്ലോ അത് മതി മാഷാ അള്ളാ❤
@SulaikhaBeevi-xu6ne
@SulaikhaBeevi-xu6ne 2 ай бұрын
ALL IS WELL........INSHAALLAH.
@KairunneesahusnaKanjuuchu
@KairunneesahusnaKanjuuchu 2 ай бұрын
മാഷാ അള്ളാ നല്ല മനസ് ആർ എന്തും പറയും എല്ല് ഇല്ലാത്ത നാവ് അല്ലെ അത് ഒന്നും മെന്റ് ആകാതെ പോകാ
@razak6735
@razak6735 2 ай бұрын
ചക്കരയോടും ഉമ്മടും സലാം പറയണം
@iqbalshakira804
@iqbalshakira804 2 ай бұрын
Ummayod para sradikkanam
@jamalsamiya9222
@jamalsamiya9222 2 ай бұрын
ചക്കരയുടെ കാണുന്നില്ലല്ലോ പറയുന്നവർ പറയട്ടെ അതൊന്നും മൈൻഡ് ചെയ്യണ്ട❤❤❤❤❤
@SeyyadAli-l3m
@SeyyadAli-l3m 2 ай бұрын
നൗഫലിന്റെ ഉപ്പ ഭാഗ്യം ചെയ്ത ഉപ്പയാണ് രണ്ടു മരുമക്കളും മക്കൾ ഉണ്ടല്ലോ ഉപ്പാക്ക് വേണ്ടി ഖബറിൽ ചെന്ന് ഫാത്തിഹ ഓതാരം സലാം പറയാനും
@rasiyalatheefrasiya1829
@rasiyalatheefrasiya1829 2 ай бұрын
Nalla manassne montethum ummanathum uppantayum
@salmasathar6066
@salmasathar6066 2 ай бұрын
നല്ല തീരുമാനം മോനേആര് എന്ത് പറഞ്ഞാലുംമൈൻഡ് ചെയ്യരുത്
@fasnajalil5275
@fasnajalil5275 2 ай бұрын
നിങ്ങളുടെ മനസ് സൂപ്പർ..... N
@haseenamusthafa556
@haseenamusthafa556 2 ай бұрын
ചക്കരക്കും ഉമ്മാക്കും സുഖം തന്നെ എല്ലെ ചക്കരനെ ഉമ്മാൻ്റെ ല് നിർത്തിക്കണം ഉമ്മാക്കും ചക്കരക്കും സ്വലാം പറയണം
@ashmilashu8659
@ashmilashu8659 2 ай бұрын
ഉമ്മാനോട് എന്റെ സ്നേഹ സലാം പറയണേ
@shafnarinsha2592
@shafnarinsha2592 2 ай бұрын
Parayunnavar parayatte ennum vdo idanm ..avidathe karyangalokke ariyikknm🥰🥰
@dhaniyaseluami-rx8mc
@dhaniyaseluami-rx8mc 2 ай бұрын
കമന്റ്‌ നോക്കണ്ട ഇക്ക... മഴയല്ലേ വെറുതെ ഇരുന്ന് ചൊറിയുന്നവർ ഉണ്ടാവും... നിങ്ങളെ വീഡിയോക്ക് വേണ്ടി wait ചെയ്യുന്ന ഒരുപാട് പേരുണ്ട്... വീഡിയോ ഇടണം വിവരങ്ങൾ അറിയാൻ വേറെ ഒരു വഴിയും ഇല്ലല്ലോ... പറയുന്നവർ പറയട്ടെ
@lakshmikuttyv290
@lakshmikuttyv290 2 ай бұрын
ഹിജാസിലെ തീരുമാനങ്ങൾ ഒരുപാട് ഇഷ്ടമായി നിജാസ് നെ പോലെ ഒരു മരുമകനാണ് വേണ്ടത്
@fellamollfellamoll8062
@fellamollfellamoll8062 2 ай бұрын
Ummanodum chakkarayodum salam parayanam
@mumthasabdulgafoor8207
@mumthasabdulgafoor8207 2 ай бұрын
നല്ല മോനാണ് നിജാസ് ❤❤
@naseemanavas6174
@naseemanavas6174 2 ай бұрын
അവർക്ക് സ്കൂൾ ഒക്കെ ഉണ്ടല്ലോ അപ്പൊ പിന്നെ പോകാതിരിക്കാൻ പറ്റില്ല ഉമ്മാടെ അടുത്ത ചക്കരക്കലോ സിനു വന്നു പോവാലോ
@Sinan-zg6yq
@Sinan-zg6yq 2 ай бұрын
Negateev. Paruyunnavar. Parayatte. Angot. Maint. Cheyyanda.
@thesneek3531
@thesneek3531 2 ай бұрын
പറയുന്നവർ പറയട്ടെ ഞങ്ങള്ക് വിശേഷം അറിയാതെ ഇരിക്കാൻ പറ്റില്ല 🤲🏻🤲🏻👍🏻🤲🏻🤲🏻🤲🏻😢
@ziyamehrin-w2q
@ziyamehrin-w2q 2 ай бұрын
Nijas nalla oru manassinte udamayan
@harisharisk7367
@harisharisk7367 2 ай бұрын
ഡ്രസ്സിലൊന്നും കാര്യമില്ല സന്തോഷം ഉണ്ടായാൽ മതി
@MumthasMumthas-x3q
@MumthasMumthas-x3q 2 ай бұрын
അവിടുത്തെ വിശേഷങ്ങൾ എപ്പോഴും അറിയിക്കണം
@ayishaur2182
@ayishaur2182 2 ай бұрын
നിജാസ് നല്ല മനസ്സിന്റെ ഉടമയാണ്
@IrfanKm-o6t
@IrfanKm-o6t 2 ай бұрын
Nalla manassinte udamayanu nijas
@Aparna-c8i
@Aparna-c8i 2 ай бұрын
Chettan❤
@shailanasar3824
@shailanasar3824 2 ай бұрын
Nijas mona nalla theerumaanam.. Allahu anugrahikkatta🤲
@SaidaliM-j1c
@SaidaliM-j1c 2 ай бұрын
you are a good person😊
@rifnaraihanrifnaraihan3291
@rifnaraihanrifnaraihan3291 2 ай бұрын
Nalla.oru.manass.nijas❤
Which One Is The Best - From Small To Giant #katebrush #shorts
00:17
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,8 МЛН
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27
kak budto
Рет қаралды 1,2 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 19 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17