ഇനി ഉപ്പാക്ക് വേണ്ടി നമ്മൾ മക്കൾക്ക് ഇതൊക്കെ ചെയ്യാൻ പറ്റുള്ളൂ🤲🏼💔😞

  Рет қаралды 203,210

Shahana Nijas Vlogs

Shahana Nijas Vlogs

Күн бұрын

Пікірлер: 465
@catlove12345
@catlove12345 2 ай бұрын
നീ മരുമകനല്ല മകൻ തന്നെയാ ❤️. നിന്റെ തീരുമാനം ചക്കരയെ കുറച്ചു ഇവിടെ നിർത്താനുള്ള ആ ഡിസിഷൻ 👍🏻🔥. നീയും ഇവിടേം നിന്റെ നാട്ടിലും ആയി നിക്ക്. ഉമ്മാക്ക് കുറച്ച് ആശ്വാസം ആവും ചക്കര ഇവിടെ നിന്നാൽ 💔
@banukc8604
@banukc8604 2 ай бұрын
അല്ലാഹു ഉപ്പാക്ക് സ്വർഗ്ഗം ന്നൽകി അനുഗ്രഹിക്കട്ടെ...ആമീൻ..
@Taseetaali
@Taseetaali 2 ай бұрын
നല്ല ദിവസം കിട്ടി ഉപ്പാക്. അല്ലാഹ് നീ സ്വർഗം നൽകണേ Aameen
@NajbaV
@NajbaV 2 ай бұрын
Orupadu.ishttam.ayrunnu😢uppane.kabaridam.vishalam Avatte🤲🤲🤲🤲🤲
@aishabeevi906
@aishabeevi906 2 ай бұрын
ഉപ്പാടെ ഖബർ ആനന്ദത്തിലും സന്തോഷത്തിലും ആക്കികൊടുക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@Rafeek1-hf9pk
@Rafeek1-hf9pk 2 ай бұрын
A.uppak.allahu.mgflrathum.m arhamathum.nalkattev.ameem.yarabal.alameen
@ThasniFaisal-lj8jt
@ThasniFaisal-lj8jt 2 ай бұрын
അള്ളാ ആ പൊന്നു ഉപ്പാന്റെ കബർ വിശാലമാക്കി കൊടുക്കേണമേ🤲🏻🤲🏻🤲🏻🤲🏻🤲🏻
@saudhasm7454
@saudhasm7454 2 ай бұрын
Aameen
@Rafeek1-hf9pk
@Rafeek1-hf9pk 2 ай бұрын
Aameen 🤲
@hajarahsn
@hajarahsn 2 ай бұрын
അസ്സലാമു അലൈക്കും അല്ലാഹുവേ ഈ മുഹറം മാസത്തിന്റെ ബർക്കത്ത് കൊണ്ട് എല്ലാ തെറ്റുകളും പൊറുത്ത് മാപ്പാക്കി കൊടുക്കട്ടെ ആമീൻ
@Sree-sj6un
@Sree-sj6un 2 ай бұрын
Nijasine pole oru marumakane kittannum oru bagyam venam. Varya veetukare swantham uppayayum ummayayum okke kabunnundallo.
@shamiishaq7762
@shamiishaq7762 2 ай бұрын
നല്ല ഒരു മനസ്സ് ഉണ്ടല്ലോ adumadi
@behappywithpets4487
@behappywithpets4487 2 ай бұрын
ആ ഉമ്മാടെ കണ്ണ് നിറയാതെ നിങ്ങൾ എല്ലാവരും നോക്കണേ.... നിങ്ങൾ മക്കളുടെയും മരുമക്കളുടെയും സപ്പോർട്ട് ആ ഉമ്മാക്ക് എല്ലായ്‌പോഴും വേണം.., ഉപ്പയുടെ ആത്മാവ് സ്വർഗത്തിൽ തന്നെ എത്തിച്ചേരട്ടെ.... 🙏🙏🙏
@saudhasm7454
@saudhasm7454 2 ай бұрын
Aameen
@Homelyvibeswithus
@Homelyvibeswithus 2 ай бұрын
ഉപ്പാന്റെ കബർ വിശാലത യവൻ ദുഹാ ചെയ്യാം
@sharafunnisaummer8658
@sharafunnisaummer8658 2 ай бұрын
അല്ലാഹു ആ ഉപ്പാന്റെ ഖബർ വിശാലമാക്കി സ്വർഗ്ഗപ്പൂന്തോപ്പാക്കി കൊടുക്കട്ടെ.. 🤲🤲
@ichuichuzz8168
@ichuichuzz8168 2 ай бұрын
ആമീൻ 🤲
@HaleemaHaleemath
@HaleemaHaleemath 2 ай бұрын
Aameen
@MhdShan-jv1sj
@MhdShan-jv1sj 2 ай бұрын
ആമീൻ
@Rasiya-j4q
@Rasiya-j4q 2 ай бұрын
ആമീൻ
@misnacreativity
@misnacreativity 2 ай бұрын
ആമീൻ
@hafsathsaleem
@hafsathsaleem 2 ай бұрын
Allahu ഉപ്പാന്റെ കബർ ജീവിതം സന്തോഷത്തിലും റാഹത്തിലും ആക്കി കൊടുക്കട്ടെ ആമീൻ 🤲🤲
@NoshadkSamii
@NoshadkSamii 2 ай бұрын
ഉപ്പാക്ക് നിജാസിനോട് ഭയങ്കര സ്നേഹം ആയിരുന്നു മരുമോനായിട്ട് അല്ല ഉപ്പ ഇടപെടാറ്..... സാരമില്ല ഉപ്പ അങ്ങനെ അവസ്ഥ യിൽ കിടന്ന് വേദന അനുഭവിക്കുന്നതിലും നല്ലത് ഈമാൻ കിട്ടി മരിക്കുന്നതാണല്ലോ...... കബർ ജീവിതം സന്തോഷത്തിലും സമാധാനത്തിലും ആക്കി കൊടുക്കട്ടെ ആമീൻ 🤲🤲🤲
@sanusanu624
@sanusanu624 2 ай бұрын
ഇക്ക മരുമകൻ അല്ല സ്വന്തം മകനെ തന്നെ ആണ് ഉപ്പാക് തിരിച്ചു ഇക്കാക് സ്വന്തം ഉപ്പ യും ആയിരുന്നു റബ്ബേ ഉപ്പാടെ കബറിടം വിശാലമാക്കണേ 🤲🤲ആമീൻ റബ്ബേ ദുനിയാവിൽ ഒരു പാട് വേദന അനുഭവിച്ചു റബ്ബേ പരലോകത്തും ആ പൊന്നു ഉപ്പാക്ക് സന്തോഷം ആക്കണേ നാഥാ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@thaslima5210
@thaslima5210 2 ай бұрын
അൽഹംദുലില്ലാഹ് ഉപ്പാടെ കബറിടം വിശാലയ്ക്കോകൊടുക്കന്നെ റബ്ബേ ആമീൻ ആമീൻ യാ യാറബ്ബിൽ ആലമീൻ 🤲🤲🤲
@safiyakv8965
@safiyakv8965 2 ай бұрын
അള്ളാഹു മഗ്ഫിറത് കൊടുക്കട്ടെ എല്ലാം റബ്ബിന്റെ തീരുമാനം.. മക്കളെ കല്യാണം കഴിഞ്ഞു നൗഫൽ ന്റെ കുട്ടിനെ കണ്ടു.. പുതിയ വീട്ടിൽ കൂടാൻ കഴിഞ്ഞില്ല. ഇനി പോയ വീട് നന്നാക്കി കൊടുക്കട്ടെ...
@Rafeeque1453
@Rafeeque1453 2 ай бұрын
നിങ്ങൾക്ക് എല്ലാവർക്കും അള്ളാഹു ക്ഷമ തരട്ടെ ആമീൻ.... ഉപ്പാക്ക് അള്ളാഹു മഗ്ഫിറത്തും മർഹമത്തും കൊടുത്ത് അനുഗ്രഹിക്കട്ടെ
@NajilaHaris-t4i
@NajilaHaris-t4i 2 ай бұрын
Allhamdhulillh shanake nalla oru family kitiylleaa ❤athelle valiya hair nijaska ningaloke ummane Nallonam Nokan umma valare kashtapettane ee nilayle ethiyath
@diludil4754
@diludil4754 2 ай бұрын
നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ഭയങ്കര സങ്കടം വന്നു നമുക്ക് വിധി ച്ചത് ഇങ്ങനെ ആണ്... എന്നാലും ഉപ്പ നിങ്ങളുടെ കല്ലിയാണം നടത്തി തരാൻ എല്ലാം ഉപ്പ ഉണ്ടായലോ അത് ഒക്കെ ഒരു ഭാഗ്യം എന്ന് കാണാം ന്യൂ വീട്ടിൽ താമസിക്കാൻ പറ്റില്ല എന്ന ഒരു സങ്കടം ഉണ്ട് അത് ഒരു പാട് ആഗ്രഹം ഉണ്ടായിരുന്നു അത് നടന്നില്ല... ഉപ്പന്റെ കബറിടം സ്വർഗപുത്തോപ്പാക്കി കൊടുക്കട്ടെ അവിടെ സന്തോഷം ആവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲
@JubairiyaJubairiya-m8h
@JubairiyaJubairiya-m8h 2 ай бұрын
ആ ഉപ്പയുടെ ഖബർ വിശാലമാക്കി കൊടുക്കണേ അള്ളാ,🤲🤲🤲🤲😢😢
@ConfusedFloppyDisc-vx6xt
@ConfusedFloppyDisc-vx6xt 2 ай бұрын
എന്നാലും നിജാസേചക്കര ഭാ😊ഭാഗ്യം ചെയ്തവളാ നിങ്ങളെപ്പോലെയുള്ള ഒരു കുടുംബത്തിനേയും കിട്ടി അതുമാത്രമല്ല നിങ്ങളെ എല്ലാ കാര്യങ്ങളും കണ്ട് സന്തോഷിച്ച് മനസ്സ് തണുത്താണ് ഉപ്പ ഈ ലോകം വിട്ടത് ഭാഗ്യവാനാണ് ബാപ്പ
@AamiVk
@AamiVk 2 ай бұрын
Swarghathilaakkalllaaah😢
@jinisaji3209
@jinisaji3209 2 ай бұрын
Ikka സത്യത്തിൽ ഒരിക്കലും വിശോസിക്കാൻ പോലും പറ്റുന്നില്ല എന്റെ പപ്പയും മരിച്ചത് ആണ് അപ്പോൾ അതിന്റെ വേദന നമുക്ക് അറിയാം
@monutan
@monutan 2 ай бұрын
നിങ്ങളെ ഒരു വിഡിയോയിൽ കൊല്ലത്തെക്ക് പോകുമ്പോൾ നിങ്ങൾ ഉപ്പാനോട് എത്ര പ്രാവശ്യം യാത്ര പറഞ്ഞു 😢😢😢😢😢😢😢😢
@mariyummamariyumma3036
@mariyummamariyumma3036 2 ай бұрын
ഉപ്പാൻറെ ഖബർ ജീവിതം സന്തോഷം ആകട്ടെ കുടുംബത്തിന് ക്ഷമ നൽകട്ടെ
@MohdFarhank
@MohdFarhank 2 ай бұрын
Ameen
@sumayyakochalummoodu-zw7sv
@sumayyakochalummoodu-zw7sv 2 ай бұрын
ആമീൻ
@inshazainab1165
@inshazainab1165 2 ай бұрын
അല്ലഹ് സ്വർഗം നൽകണേ..... ആമീൻ
@FATHIMATHSHABANA-fu9ok
@FATHIMATHSHABANA-fu9ok 2 ай бұрын
അൽഹംദുലില്ലാഹ് ചക്കരക്ക് നല്ല ഉമ്മനെയും വാപ്പാനെയും കിട്ടി അത് തന്നെ യാണ് വലിയ ഭാഗ്യം 🤲🤲🤲
@musthafamuthu5511
@musthafamuthu5511 2 ай бұрын
നിജാസെ നീയും മുബാറക്കും ഒരു മകനെപ്പോലെ മക്കളെപ്പോലെ കൂടെ നിന്ന് എല്ലാം ചെയ്തു കൊടുത്തല്ലോ തന്നെ വലിയൊരു ഭാഗ്യം നിങ്ങളുടെ ഉപ്പാക്ക് അല്ലാഹു കബർ വിശാലമാക്കി കൊടുക്കട്ടെ ആഹാരം ഒഴിവാക്കി കൊടുക്കാത്ത നാളെ ജന്നാത്തുൽ ഫിർദൗസിൽ നിങ്ങളെയും നിങ്ങളുടെ കുടുംബങ്ങളെയും ഉപ്പാനെയും അല്ലാഹു ഒരുമിച്ചു കൂട്ടട്ടെ
@banukc8604
@banukc8604 2 ай бұрын
അറിയാം... നിജാസ് മരുമോനായിട്ടല്ല..സ്വന്തം മോനായിട്ട് തന്നെ ഇത് വരെ... നിന്ന് പോന്നത്.. എന്നും അങ്ങിനെ തന്നെ.. സ്വന്തം മഖൻ തന്നെ ചക്കരന്റെ ഉമ്മാക്കും.. തൊട്ടാൽ വുളു മുറിയാത്ത ബന്ധം മാണ്.. നിങ്ങൾ മരുമക്കൾ.. നിജാസും, മുബാറക്കും.. അത് പോലെ മരണപ്പെട്ട് പോയ ഉപ്പ സിനുവിനും... ഈ ബന്ധം തന്നെ... നിങ്ങൾ മക്കൾ തന്നെ..അല്ലാഹു എല്ലാവർക്കും ഖൈർ തരട്ടെ...ആമീൻ..
@manumv80
@manumv80 2 ай бұрын
Yes👍👍👍🇰🇼🇰🇼
@rafiyaanicheri4800
@rafiyaanicheri4800 2 ай бұрын
🤲🤲🤲
@busharahakeem378
@busharahakeem378 2 ай бұрын
❤❤
@soujathmc8374
@soujathmc8374 2 ай бұрын
ആമീൻ 🤲
@saheerkyl
@saheerkyl 2 ай бұрын
Aameen
@poomolpoomol1348
@poomolpoomol1348 2 ай бұрын
ഉപ്പാന്റെ കബർ വിശാലമാക്കി കൊടുക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻
@Jamshi-d4g
@Jamshi-d4g 2 ай бұрын
അള്ളാഹു ഉപ്പയുടെ കബറിടം വിശാലമാക്കി കൊടുക്കട്ടെ 🤲🤲🤲
@thesninoufalthesni5997
@thesninoufalthesni5997 2 ай бұрын
എനിക്കുമില്ല ബാപ്പ എന്റെ വാപ്പയും സുഖമില്ലാത്ത ഹോസ്പിറ്റൽ കിടന്ന് മരിച്ചതാണ് എന്റെ വിഷമങ്ങൾ എല്ലാം ഞങ്ങൾക്കറിയാം ബാപ്പയും ഉമ്മയും പോയാൽ അറിയാം
@SabnayasiSabna
@SabnayasiSabna 2 ай бұрын
നിജസ് നീയൊരു നല്ലൊരു മോനാ. നിന്ടെ മനസ്സ് കല്യാണം കഴിഞ്ഞതു മുതൽ നിങ്ങൾ ഇവിടെത്തന്നെ ഉണ്ടല്ലോ. മുബാറക്ക് അളിയനെ കാളും കൂടുതൽ നിനക്ക് നോക്കാൻ പറ്റിയില്ലേ. അതിൽ ആശോസ്സിച്ചൂടെ. ഉമ്മാന്റെ കൂടെ ചക്കേറെനെ നിർത്താൻ ഇ ടുത്ത തീരുമാനം അടിപൊളി മോനെ. നീ ചെയ്യുന്നത് നല്ലകാര്യം. ഉപ്പാനോട് നീ കാട്ടിയ ബഹുമാനം സ്നേഹവും. ഞങ്ങൾ കണ്ടതആണ്.
@Nashda123
@Nashda123 2 ай бұрын
Allahu kabar vishalamakki kodukkatte uppakk nijase
@Rahilanoufal393
@Rahilanoufal393 2 ай бұрын
Uppante kabar jeevithatham vishaalamaakki kodukattee
@arifamv4985
@arifamv4985 2 ай бұрын
സങ്കടം മനസ്സിലാവും ഉമ്മാടെ ഇത് കഴിഞ്ഞതിനു ശേഷം കൊണ്ടുപോയാൽ മതി നാലുമാസം 10 ദിവസം കഴിയട്ടെ
@FaseenashahulShahulfasi-ch7wp
@FaseenashahulShahulfasi-ch7wp 2 ай бұрын
Orupad ishttayirunnu uppane ingane aakum vicharichilla 😢😢
@HeyYouhh-yw7wc
@HeyYouhh-yw7wc 2 ай бұрын
ഉപ്പാന്റെ പേരിൽ ഒരു ലക്ഷം ഇഖ്ലാസ് സൂറത്ത് ഓതി ദുആ ചെയ്യുക
@fathimah2176
@fathimah2176 2 ай бұрын
Nijazz ഇക്കാടെ മനസ്നൂ പടച്ചോൻ ..hayirr cheyyatt....😢😢
@nasarnidhu2190
@nasarnidhu2190 2 ай бұрын
Chakkarane avide nirtha ennu paranjappol orupaad sandhosham.ummante manass onnu sheriyayitt ningal vtl poyal madi.nijas ninte ummayum uppayum nallavaranu avarude suport ennum ningalkk koode undavatte...aameen.avar sammadikkunnad kondanallo ningal nilkkan thirumaanikkunnad.chakkarante uppante kabar jeevidam vishalamaavatte
@fathimathsuhara853
@fathimathsuhara853 2 ай бұрын
🤲🤲അൽഹംദുലില്ലാഹ് 😥😥🤲
@ramseenagafoor9980
@ramseenagafoor9980 2 ай бұрын
ഉപ്പാന്റെ കബർജീവിതം വിശാലമാക്കി കൊടുക്കട്ടെ.. ആമീൻ.. യാ റബ്ബൽ ആലമീൻ ദുആ ചെയ്യാം... 🤲🏻🤲🏻യനിക് ഉപ്പഇല്ലാ ദുആ യിൽ ഉൾപ്പെടുത്തണം🤲🏻🤲🏻😭😭
@shahanasheenas328
@shahanasheenas328 2 ай бұрын
നല്ല തീരുമാനം.. പിന്നെ സിനും കുട്ടിം ഒക്കെ വന്നു നിൽക്കാൻ തുടങ്ങുമ്പോ യൊക്കെ ഉമ്മ ok ആവും എല്ലാം ശെരിയാവും time എടുക്കും 🤲🏻
@Nafila76
@Nafila76 2 ай бұрын
Allah uppak സ്വർഗം kodkkane. ഈമാനോട് കൂടെയുള്ളമരണo ഞങ്ങൾക്ക് നൽകണേ പെട്ടെന്നുള്ള മരണങ്ങളെ തൊട്ട് kakane
@muhammedbasith-c2v
@muhammedbasith-c2v 2 ай бұрын
കബർ ജീവിതം ശാന്തോഷത്തിലാകട്ടെ ആമീൻ വേദനകൾ സഹിച്ചു പാവം 😢😢😢😢🤲🏼🤲🏼🤲🏼🤲🏼
@minisukumarani.v3297
@minisukumarani.v3297 2 ай бұрын
Bappaku athasanthikkaye prarthikkunnu chakkara kurchu divasam evide ninnal ummakkoraswasamakum
@naseerati7188
@naseerati7188 2 ай бұрын
ഉപ്പ മരിച്ചാൽ വീട്ടിൽ ആരും ഇല്ലാത്ത പോലെയാ എന്റെ ഉപയും മരിച്ചു 😢 നാളെ ജന്നത്തുൽ ഫിർദൗസിൽ വെച്ച് കാണാൻ തൗഫീഖ് നൽകട്ടെ
@thanseera1239
@thanseera1239 2 ай бұрын
മൂന്നാമത്തെ വ്ലോഗും വന്നോ നൗഫൽ എല്ലാം പറഞ്ഞു. അദ്ദേഹത്തിന്റെ കബർ vishalamakatte റബ്ബ് 🤲🏻ഇനി avark വേണ്ടി dhua മാത്രം
@moideenkutty2652
@moideenkutty2652 2 ай бұрын
നാളെ വ്യാഴ്ചയാണ് വെള്ളിയാഴ്ച അല്ല padachaven ഖബർ സ്വർഗംപൂന്തോപാക്കട്ടെ 🤲🤲🤲🤲🤲🤲🤲🤲യാ റബൽ ആലമീൻ
@usmanarangadi3986
@usmanarangadi3986 2 ай бұрын
നിങ്ങൾ വിഡിയോ ഇടണം മറ്റുള്ളവരെ പേ ഡി ക്കരുത് ok
@muhsinav5098
@muhsinav5098 2 ай бұрын
വീഡിയോ വിടണം. വിശേഷങ്ങൾ അറിയിക്കണം. ഉപ്പയുടെ കബർ ജീവിതം അല്ലാഹു റാഹത്തിലും സന്തോഷത്തിലും അസ്ക്കിക്കൊടുക്കട്ടെ ആമീൻ. ഇന്ന് നോമ്പ് തുറക്കുന്നതിന്റ തൊട്ട് മുമ്പ് മരണപ്പെട്ടവർക്ക് വേണ്ടി ദുആ ചെയ്തപ്പോൾ ഉപ്പാന്റെ പേര് പറഞ്ഞു ഉപ്പാക്കും വേണ്ടി പ്രത്യേകം ദുആ ചെയ്തിട്ടുണ്ട് അല്ലാഹു നമ്മുടെ എല്ലാവരുടെയും പ്രാർഥനകൾ സ്വീകരിക്കട്ടെ ആമീൻ... ഇനിയും പ്രാർഥനയിൽ ഉൾപ്പെടുത്താം ഇൻശാഅല്ലാഹ്‌ 😢
@ThasnimRasheed-r4l
@ThasnimRasheed-r4l 2 ай бұрын
Ningal makkalan. Aa uppante bagym👍🤲🤲🤲
@nasarnas3108
@nasarnas3108 2 ай бұрын
Nijas nee marumonalla mon thanneya noufalinte aniyanayitanu ninne kanunnathu ❤ nalla kuttiyanu nee mashaallah ennum inggane kananjaanu 🤲🏻🤲🏻❤️
@afsalafsalabdhulvahab909
@afsalafsalabdhulvahab909 2 ай бұрын
അള്ളാഹു ഉപ്പാന്റെ കബർ വിശാലമാക്കി സ്വർഗ്ഗ പൂന്തോപ്പാക്കി കൊടുക്കട്ടെ... ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
@shameerarafeek1142
@shameerarafeek1142 2 ай бұрын
നൗഫലിനോട് വിഡിയോ ഇടാൻ പറഞ്ഞോളൂ. നല്ല മോനാണ് nijaas. നമുക്ക് ഇനി ദുആ ചെയ്യാം nijaase. എല്ലാരും മരിക്കും. ഇതിന്റെ പിന്നാലെ നമ്മളും. എന്നാണെന്ന് അള്ളാക്കറിയാം🤲🏻🤲🏻🤲🏻
@aslamasly9225
@aslamasly9225 2 ай бұрын
അള്ളാഹു ഉപ്പാടെ കബർ ജീവിതം സന്തോഷത്തിൽ ആക്കട്ടെ ആമീൻ 🤲🤲
@jaseelasulfikkerjaseela1616
@jaseelasulfikkerjaseela1616 2 ай бұрын
ഇജാസ്‌ക നിങ്ങളോട് പറയാൻ വാക്കില്ല ചക്കരേയേ അവിടെ വീട്ടിൽ ആകിയല്ലോ Alhamdhulillah 🤲🏼നല്ല തീരുമാനമാണ് റബ്ബ് ഈ മനസ്സ് എന്നും നിലനിർത്തി തരട്ടെ Aameen 🤲🏼
@AfeelaHaris-hu8no
@AfeelaHaris-hu8no 2 ай бұрын
ഉപ്പാക്ക് നല്ല ദിവസം കിട്ടി നല്ല മരണം. ഉമ്മാനോട് സലാം പറയണം അസ്സലാമു അലൈകും
@MonuMon-e3u
@MonuMon-e3u 2 ай бұрын
അള്ളാഹു ആ ഉപ്പയുടെ കബർ ജീവിതം സന്തോഷതിലാകട്ടെ 🤲🤲🤲
@safiyaazeez5139
@safiyaazeez5139 2 ай бұрын
സാരമില്ല നിജാസ് സങ്കട പെടല്ലേ 😢🤲🏻🤲🏻
@faisalk3696
@faisalk3696 2 ай бұрын
ഉപ്പാന്റെ ഖബർ വിശാലമാക്കി നാളെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ
@shahadalimunawar4489
@shahadalimunawar4489 2 ай бұрын
വിശദമായി അറിഞ്ഞതിൽ സന്തോഷം നിജാസ്
@busharahakeem378
@busharahakeem378 2 ай бұрын
വിവരങ്ങൾ എല്ലാം കൃത്യമായിട് ജിൻഷാദ് വഴി അറിയുന്നുണ്ടായിരുന്നു ഞങ്ങളുടെ ഒക്കെ ദുഹാ ഉണ്ട് 🤲🏼🤲🏼🤲🏼
@FATHIMATHSHABANA-fu9ok
@FATHIMATHSHABANA-fu9ok 2 ай бұрын
ഉമ്മാനെ കാണാതെ സങ്കടം ആകുന്നു പക്ഷെ ഉമ്മാനെ വീഡിയോ യിൽ കാണിക്കരുത് ❤️❤️❤️
@MehanaFathima-d1j
@MehanaFathima-d1j 2 ай бұрын
Nijas ummante swandham monan nijasinte ummayum uppayum aniyanum okke chakkarayude veettukkare poleyan
@sivapriya7433
@sivapriya7433 2 ай бұрын
ആമീൻ 🤲🏻🤲🏻🤲🏻
@Firoz335
@Firoz335 2 ай бұрын
Allaahu uppaante kabaridam nii swargam poonthopaakki kodukkane rabbe Aameen Yaa Rabbal Aalameen 🤲🏻🤲🏻🤲🏻🥹🫂🥰
@SurayyaAk
@SurayyaAk 2 ай бұрын
കബർ ജീവിതം സന്ദോഷത്തിലാവാട്ടെ ഉപ്പാടെ 🤲🤲🤲🤲🤲🤲.
@UsmanK-qq5wd
@UsmanK-qq5wd 2 ай бұрын
ഉപ്പാന്റെ കബറിടം വിശാലമാക്കി കൊടുക്കണേ അല്ലാഹ്.... ആമീൻ
@jameelaibrahim619
@jameelaibrahim619 2 ай бұрын
നാളെ വെള്ളിയാഴ്ച അല്ല നാളെ വ്യാഴാഴ്ചയാണ്
@abdulrahiman297
@abdulrahiman297 2 ай бұрын
ഉപ്പാൻ്റെ ഖബർ സ്വർഗ്ഗ പൂന്തോപാകട്ടെ ഒഴുക്കില്ലാത്ത കുളത്തിലൊന്നും കുളിക്കരുത് കേരളത്തിൽ അമീബിക് മസ്തിസ്ക ജ്വരം കാരണം 3 പേര് മരണപ്പെട്ടിന് അതുകൊണ്ട് സൂക്ഷിക്കുക
@ajsalmohammed2743
@ajsalmohammed2743 2 ай бұрын
Duniyavil uppak sugam kittiyittilla Agiram nannakki kodukkatte Ameen
@nushaibalatheef5836
@nushaibalatheef5836 2 ай бұрын
അല്ലാഹ് ആഹിറത്തെ നന്നാക്കി കൊടുക്കട്ടെ 🤲🤲 മോനെ വിഷമിക്കണ്ട എല്ലാം നോർമൽ ആയിവരും ഇന്ഷാ അല്ലാഹ് ഉമ്മാനെ ശ്രദ്ധിക്കുക
@muhammedanshad6115
@muhammedanshad6115 2 ай бұрын
YASEEN OOTHUMBOOL UPPAK. VADI OTHUNNUD DUHA IYL. ENIYUM ULPADUTHUM. INSHA ALLH ‼️
@thesninoufalthesni5997
@thesninoufalthesni5997 2 ай бұрын
അൽഹംദുലില്ലാഹ് നിന്റെ തീരുമാനം നല്ലത് തന്നെ മോനെ ആ ഉമ്മാക്ക് ഒരാളായല്ലോ ബാപ്പ ഏതായാലും പോയി
@kulsubeevi-nw3de
@kulsubeevi-nw3de 2 ай бұрын
ഉപ്പാക്ക് അള്ളാഹു പെറുത്ത് കെടുക്കടെ ഖബർ വിശാല മക്കി കെടുക്കടെ അവരെയുനമ്മയു നാളെ സ്വർഗപൂ തേപ്പിൽ ഒരുമിച്ച കുട ടെ🤝🤲🤲🤲
@FATHIMATHSHABANA-fu9ok
@FATHIMATHSHABANA-fu9ok 2 ай бұрын
നിജാസിന്റെ ഉമ്മക്കും വാപ്പാക്കും അള്ളാഹു ആരോഗ്യത്തോടെഉള്ള ദീർഗായുസ് നൽകട്ടെ 🤲🤲🤲
@shailanasar3824
@shailanasar3824 2 ай бұрын
Aameen🤲
@liyaranafamily
@liyaranafamily 2 ай бұрын
എല്ലാം നല്ലതിനാണെന്ന് കരുതി നമ്മൾ ആശ്വസിക്കുക ഉപ്പാക്ക് ചിലപ്പോൾ അതാവും നല്ലത് പടച്ചവൻ വല്ലാതെ കഷ്ടപ്പെടുത്താതെ ഉപ്പാനെ തിരിച്ചു വിളിച്ചതാണ് നാഥന്റെ വിളിക്ക് ഉത്തരം നൽകി ഉപ്പ പോയി ഉപ്പാന്റെ കബർ വിശാലമാക്കി കൊടുക്കട്ടെ നാളെ നമ്മളെയും ഉപ്പാനെയും സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ
@SaleenaP-ys6hk
@SaleenaP-ys6hk 2 ай бұрын
എന്റെ അമ്മായി ഇന്ന് മരണപ്പെട്ടു ഇന്നലെ രാവിലെ കുഴഞ്ഞുവീണു കുളി റൂമിൽ കോട്ടയ്ക്കൽസ് ഹോസ്പിറ്റലിൽ ആയിരുന്നു മിക്സ് ഐസിയു തല അടിച്ചു വീണു ഇന്ന് മരണപ്പെട്ടു ദുആ ചെയ്യുക😢🤲
@shailanasar3824
@shailanasar3824 2 ай бұрын
Wa Alikkumssalaam Wa Rahumathullahi Va Barakkathuhu 🤲
@RadhakrishnanKk-s4p
@RadhakrishnanKk-s4p 2 ай бұрын
നാളെ വെള്ളിയാഴ്ച അല്ല. വ്യാഴം ആണ്. നിജസേ മൈൻഡ് ശരിയായിട്ടില്ല അല്ലെ. എല്ലാം ശരിയാവും ❤
@BasheerBabu-e1x
@BasheerBabu-e1x 2 ай бұрын
അള്ളാഹു ഖബർ സ്വർഗത്തോപ്പാക്കി കൊടുക്കട്ടെ.
@KairunneesahusnaKanjuuchu
@KairunneesahusnaKanjuuchu 2 ай бұрын
എന്തായലും നിന്റെ മനസും നിജാസ് കുടുംബ മനസും എന്ത് നല്ലരു മനസാണ് മാഷാ അള്ളാ ഈ മനസ് മരണം വരെ നിലനിർത്തട്ടെ ആമീൻ🤲😢
@saleemabeevi7089
@saleemabeevi7089 2 ай бұрын
മോനെ നിന്റെ മനസ്സാണ് മാഷല്ലഹ്
@Muhammedali-d9t
@Muhammedali-d9t 2 ай бұрын
അള്ളാഹു കബറിക്ക് തൗഫീഖ്🤲🤲🤲
@naseerati7188
@naseerati7188 2 ай бұрын
ഉമ്മാനോട് salam parayanam
@iqbalshakira804
@iqbalshakira804 2 ай бұрын
Assalamu alaikum Nijas arum vishamikaruthu Allavarum Allahuvinod duacheyu
@sainabasaina2342
@sainabasaina2342 2 ай бұрын
ഉപ്പാന്റെ കബർ വിശാലമാക്കി കൊടുക്കട്ടെ ആമീൻ
@yousaftt3288
@yousaftt3288 2 ай бұрын
Inshaallah
@MuthuMon-zz9dx
@MuthuMon-zz9dx 2 ай бұрын
നിജാസ് അളിയാ ഉപ്പാന്റെ എല്ലാ ആഗ്രഹങ്ങൾ കൈഞ്ഞിട്ട് ഉപ്പാ പോയത് നിങ്ങളെ കല്യാണം കാണാൻ പറ്റി കുട്ടിനെ കാണാൻ പറ്റിയല്ലോ
@BismiBismi-zu6rl
@BismiBismi-zu6rl 2 ай бұрын
അള്ളാഹു കബർ വിശാലമാക്കട്ടെ വീട്ടിലെ എല്ലാവരെ വിവരവും അറിയിക്കണട്ടോ ഞങ്ങളെ കുടുംബത്തിലെ അംഗം പോയപോലെ വെഷമം നിങ്ങൾക്കും സമാദാനം തരട്ടെ വീട്ടിൽ വെച്ച് വീഡിയോ എടുക്കണ്ട നിജു പറഞ്ഞ പോലെ 🤲cheyam
@aizamariyamaiza3857
@aizamariyamaiza3857 2 ай бұрын
Ninjas bro inghalde channel kandaal alhamdulillah raahathaan vtl vannu poya pole aakum elllam vishesham ariyan patum 🎉🎉🎉updation ellam areekanee bro 😢😢😢😢😢😢😢aaa ummakum makkalkum rabb shama nalkatte ameen 🤲🤲🤲🤲🎉🎉🎉❤❤❤
@muhammedbasith-c2v
@muhammedbasith-c2v 2 ай бұрын
ആമീൻ 🤲🏼🤲🏼🤲🏼🤲🏼
@muhammedanshad6115
@muhammedanshad6115 2 ай бұрын
YASEEN OOTHUMBOOL UPPAK. VADI OTHUNNUD DUHA IYL. ENIYUM ULPADUTHUM. INSHA ALLH
@riyask9389
@riyask9389 2 ай бұрын
Uppanta kabar vishalamakki kodukkane allah
@MuhammadMaahi-y6z
@MuhammadMaahi-y6z 2 ай бұрын
Ameen 🤲🤲🤲🤲
@nasarnidhu2190
@nasarnidhu2190 2 ай бұрын
Ellavarkkum allaha shama nalkatte...namukkokke undallo ingane oru divasam
@AshmilK-gv3id
@AshmilK-gv3id 2 ай бұрын
ഉപ്പാന്റെ കബർ വിശാലമാക്കട്ടെ 🤲🤲
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 1,4 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 31 МЛН
World‘s Strongest Man VS Apple
01:00
Browney
Рет қаралды 44 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 10 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 1,4 МЛН