ഞാൻ തയ്യൽ പഠിച്ചിട്ടില്ല, എന്റെ shape അനുസരിച് ആരു തൈച്ചാലും ശരിയാകാറില്ല, അതുകൊണ്ടാണ് ഞാൻ എന്റെ ഡ്രസ്സ് തയ്ക്കാൻ തുടങ്ങിയത് എപ്പോഴും എന്തെങ്കിലുമൊക്കെ കുറവുണ്ടാകും, പക്ഷേ ടീച്ചറുടെ ക്ലാസ്സ് കണ്ടിട്ട് തയ്ച്ചപ്പോൾ ആദ്യമായി സന്തോഷം തോന്നി, വളരെ നന്നായിരുന്നു, സാധാരണ സംഭാഷണം, യാതൊരു ബോറടിയുമില്ല, സൂപ്പർ ക്ലാസ്സ് ❤
@sallyrosechannel90528 ай бұрын
വലിയ സന്തോഷം ഉണ്ട് കേൾക്കുമ്പോൾ ഇനിയും കാണണം തയ്ക്കണം.
@zachariahibnuzain67236 ай бұрын
Tr, എത്ര സിമ്പിൾ ആയി ആണ് പറഞ്ഞു തരുന്നത്. 🙏🙏
@sumasurendran5386Ай бұрын
ടീച്ചറിന്റെ സംസാരം. നന്നായി മനസ്സിലാകുന്നുണ്ട്
@sallyrosechannel9052Ай бұрын
അതയയോ🥰🙏
@lathamg92028 ай бұрын
എല്ലാവർക്കും മനസിലാകുന്ന രീതിയിൽ,,,,, ,,,, നല്ല explanation,,,thanks teacher
@vijayakumarit20268 ай бұрын
ടീച്ചർ സംസാരം കേട് ചിരി വരുന്നു
@sallyrosechannel90528 ай бұрын
Athentha 🥰🙏
@sallyrosechannel90528 ай бұрын
Thank you Latha 🥰❤️
@radhamanisajeev56038 ай бұрын
🙏ടീച്ചർ നന്നായിട്ടു പറഞ്ഞു തന്നു ഒത്തിരി താങ്ക്സ്
@sallyrosechannel90528 ай бұрын
Thanks ❤️🥰❤️🙏
@jayareghu20978 ай бұрын
Teacher te video Kanan kathirikka aayirunnu Thank u ❤
@sallyrosechannel90528 ай бұрын
Thank you. 🥰🙏😊
@jainammajoseph85458 ай бұрын
ടെപ്. തന്നെ ആണ്. നല്ലത്... തോന്നുന്നു.... 👌
@sallyrosechannel90528 ай бұрын
❤
@sudhachandrasekhar65088 ай бұрын
Tr nte explanation kettappozhe manassilayi tr ayirunnenn,I am also a teacher.jnanum tr nte video kand thaykkan padichu ,thank u so much❤
ടീച്ചറിന്റെ ചാനെൽ ആദ്യമായി കാണുവാ.. ഇഷ്ട്ടപെട്ടു 💞💞💞 ഞാനും തയ്യൽ പഠിച്ചിട്ടില്ല... ഇങ്ങനെ വിഡിയോ ഒക്കെ കണ്ടു ഒരുവിധം തൈക്കാറുണ്ട്.. സ്വന്തം ആവശ്യത്തിന് മാത്രം 😀
@sallyrosechannel90527 ай бұрын
Thanks 🙏🥰
@minijose62388 ай бұрын
ഞാൻ തയ്ച്ചു സൂപ്പർ
@sallyrosechannel90528 ай бұрын
🙏🙏❤
@girijadevi53828 ай бұрын
Thank you teacher, ഇതേ അളവുകാർക്കുള്ള Straight pant കൂടി കാണിക്കാമോ
@sallyrosechannel90528 ай бұрын
Yes❤️
@prabhatk32167 ай бұрын
ബോട്ട് നെക്ക്, ഫുൾ സ്ലീവ് ഇടുവോ... ബാക്കി ഇട്ടത് കൂടെ തയ്ച്ചു ❤എല്ലാം സൂപ്പർ 🔥
Sleeve vettumpol thini length l vettano atho kuruke vettiyalum mathiyo
@sallyrosechannel90527 ай бұрын
Next Video il kanikkam❤️🙏
@swapnatijo79977 ай бұрын
Thank you chechi
@sallyrosechannel90527 ай бұрын
Thank you 🙏🥰😊
@jbk3347 ай бұрын
Endhina sleeve nu back part of churidar edukkunne ? Armhole measurements varakkunnadh front and beck same alle
@sallyrosechannel90527 ай бұрын
Front armhole kuzhichu varakkille. Athukonda
@jincypl96266 ай бұрын
സൈഡ് പ്ലീറ്റു ഉള്ള നോർമൽ ബോട്ടം വെട്ടി കാണിക്കാമോ പ്ലീസ്
@sallyrosechannel90526 ай бұрын
ഇപ്പോൾ അത് ആരും ഇടാറില്ല പുതിയതായിട്ട്
@jincypl96266 ай бұрын
Ippo ടീച്ചർ എന്ന് വിളികാം കാരണം നമ്മൾ ഒരാളെ എന്തെങ്കിലും പഠിപ്പിക്കുമ്പോൾ അത് അവർക്കു മനസിലാകുന്നുണ്ടോ എന്ന് നോക്കണം ഞാൻ എത്ര സ്ഥലത്തു തയ്യൽ പഠിച്ചിട്ടുണ്ടെന്നോ എന്തൊക്കെയോ തട്ടീം മുട്ടീം മനസിലാകും എന്നലും എങ്ങനെ ഓകയോ ഞാൻ എന്റേ ചുരിദാറും ബോട്ടവും തയ്ച്ചു ഇടും കളവുകൾ ഒന്നും അറിഞ്ഞാട്ടല്ല എന്നാലും ഒരു മുറിവൈദ്യൻ ഇപ്പൊ ടീച്ചറുഡേ വീഡിയോസ് കണ്ടുതുടങ്ങിയതിൽപ്പിന്നെ അളവുകൾ കറക്റ്റ് ആയി എടുത്തു ഞാൻ ചുരിദാർ തയ്ച്ചു ഇപ്പൊ നല്ല ഷേപ്പ് ഓക്കേ കിട്ടി ഇത്രേം നാളും ഞാൻ തയ്ക്കുമായിരുന്നു ഷേപ്പ് ഒന്നും ഇല്ല 😄😄😄😄😄 കുറേ വീഡിയോസ് തയ്യലിന്റയ കണ്ടിട്ടുണ്ട് പക്ഷെ ഇത്രയും ക്ലിയർ ആയി slit അടികുന്നെ ഉള്ളു കഴിഞ്ഞിട്ട് ഫോട്ടോ ഇടം താങ്ക് യു 🙏🙏🙏
Chechi njan ente dress stich cheyyum ennalum njan chechiyude video kannum enike othiri ishtamannu
@sallyrosechannel90528 ай бұрын
Thanks dear 🙂❤️🥰
@sindhurejanusindhurejanu99689 күн бұрын
, ഞാൻ എനിക്കും മോൾക്കും സ 6 പ്പർ ആയ ? ചുരിദാർ തച്ചു ബിഗരറ്റ് പ്യാന്റ പോക്കറ്റ വെച്ചു തയച്ചു❤❤❤❤😂
@sallyrosechannel90529 күн бұрын
Very good ❤️❤️🙏🥰
@sherlysebastian75633 ай бұрын
Super cloth
@sallyrosechannel90523 ай бұрын
♥️
@rajithar64278 ай бұрын
ചേച്ചി 44 ചെസ്റ്റ് അളവ് ഉള്ള ഒരു വീഡിയോ ഇടണംട്ടോ
@sallyrosechannel90528 ай бұрын
Nokkamallo❤️🥰🙏
@MARIYAM_fashionS7 ай бұрын
Chest alavu 38" body measurement ആണോ... അതിന്റെ കൂടെ യാണോ 2" കൂട്ടിയത്... പിന്നെ തയ്യൽത്തുബ് 2" വേറെ.... ഇങ്ങനെ അല്ലെ
@sallyrosechannel90527 ай бұрын
Athe.❤️
@sujathank47727 ай бұрын
ഞാൻ പറഞ്ഞതുപോലെ ചെയ്തു പക്ഷെ ബാക്കിൽ നെക്റൻ്റെം കയ്ക്കുഴചിടേം സെൻ്റർ ിൽ ചുളിവ് വരുന്നു, അത് എന്തു കൊണ്ടാണ്, ബാക്കി എല്ലാം പെർഫെക്റ്റ്, ഫ്രണ്ട് kaykuzhy ഒക്കെ പെർഫെക്റ്റ് ❤❤
@sallyrosechannel90527 ай бұрын
സാരമില്ല ശരിയായിക്കൊള്ളും അടുത്ത പ്രാവശ്യം
@sujathank47727 ай бұрын
@@sallyrosechannel9052 താങ്ക്യൂ
@renjujohn4398 ай бұрын
Ennathano entho ente oru aunty yea pole thonnunnu.... Sukamanoooii....