ഒരൊറ്റ പ്രാവശ്യം എങ്കിലും ബിജെപിക്ക് വോട്ട് ചെയ്യൂ... പരീക്ഷിച്ചു നോക്കുക... ധൈര്യം കാണിക്കുക 🇮🇳🇮🇳🇮🇳
@danielkummattilmathew42333 сағат бұрын
True
@vincypathinalil63732 сағат бұрын
@@smartchoirmusiclab7801 എന്തിന് വോട്ട് പാഴാക്കണo. കൂടിപ്പോയാല്‍ കുറച്ച് സീറ്റ് പിടിക്കാം... അല്ലാതെ കേരളത്തില്‍ ഭരണം ഒന്നും നടക്കില്ല... പിന്നെ കേന്ദ്രത്തില്‍ ഭരണം ഉണ്ടല്ലോ കാണാന്‍... അത് തന്നെ ധാരാളം...
@tomithomas215153 минут бұрын
United, we stand.......
@Abraham-t4m5 сағат бұрын
ക്രിസ്ത്യാനിക്കും ഹിന്ദുവിനും ബോധം വയ്ക്കാൻ പ്രാർത്ഥിക്കാം,, അൽ മതേതരത്വം നമ്മുക്ക് വേണ്ട 💪💪ബിജെപി
@TojoThomas-nc8vn5 сағат бұрын
പഞ്ചായത്തിൽ b j p ക്ക് വോട്ട് ചെയ്യാൻ ക്രിസ്ത്യൻ സമൂഹം തയ്യാർ ആകണം
@ThomasMc-z3u6 сағат бұрын
അഭിനന്ദനങ്ങൾ 👌നല്ല ബോധന ചർച്ച 👍
@Insanq5 сағат бұрын
രാഷ്ട്രീയത്തിനതീതമായി മതപരമായി സംഘടിച്ച് ഒരു സ്ഥാനാർത്ഥിയെ തോല്പിക്കുന്നവർ (ഉദാ: രമ്യ ഹരിദാസിനെ ) മനസ്സിലാക്കേണ്ടത് മറുഭാഗത്തും മതധ്രുവീകരണം നടക്കുമെന്നും തങ്ങളുടെ സമുദായത്തിൽ പെട്ടവരും തോല്പിക്കപ്പെടും എന്നാണ്
@johnvazhakoottathil82206 сағат бұрын
Congratulations for your service! All Christians are to be united for our survival here in Kerala-India
@TojoThomas-nc8vn5 сағат бұрын
അൽമായ നേതാക്കൾ എല്ലാം കോൺഗ്രസ് കെ കോൺഗ്രസ് കമ്മ്യൂണിസ്റ്റ് അനുഭാവികൾ ആണ് especially കത്തോലിക്ക കോൺഗ്രസ്
@augustinerebello6 сағат бұрын
ആദ്യം അച്ചൻമരെ നേരെ ആക്കു...... "' മുനമ്പം വിഷയത്തിൽ മാത്രമാണ് അച്ചൻമരോട് കുറച്ചെങ്കിലും respect തോന്നിയത് "' (കൂടെ നിന്ന് ചതിക്കത്തിരുന്നൽ മതിയായിരുന്നു)
@shaijushaijumt79306 сағат бұрын
അച്ഛന്മാർക്ക്... അവരോട് മാത്രമേ സ്നേഹം ഉള്ളൂ
@tomithomas215154 минут бұрын
Jai Hind.....
@vincypathinalil63736 сағат бұрын
രാഷ്ട്രീയ നിലപാടുകൾ ദീപിക ന്യൂസ് പേപ്പർ കണ്ട് Shekinah പഠിക്കേണ്ടി ഇരിക്കുന്നു...
@davis.k.jdavis.k.j98017 сағат бұрын
ക്രൈസ്തവ സമൂഹം എന്ന ഒരു സമൂഹമേ ഇവിടെ ഇല്ല എന്നാണ് തോന്നുന്നത് , ഇവിടെ യൂണിറ്റുകളും ഇടവകകളും രൂപതകളും മാത്രമേയുള്ളൂ അതിനപ്പുറത്തേക്കുള്ള വ്യാമോഹം മാത്രം
@smartchoirmusiclab78016 сағат бұрын
അതേ... തങ്ങൾ ഉൾപ്പെടുന്ന ഘടകം വലുതായി വളർന്നു വിജയിക്കണം എന്ന വിചാരം മാത്രമേ അച്ഛന്മാർക്ക് ഉള്ളു.നമ്മുടെ സമുദായം, നമ്മുടെ രൂപത, നമ്മുടെ ഇടവക, നമ്മുടെ യൂണിറ്റ്,... Etc... ഇവ മാത്രം നന്നായാൽ മതി എന്ന ചിന്ത.... ഇത് മാറാതെ നന്നാവില്ല
@josephtc30894 сағат бұрын
ഓരോ രൂപതയും ഓരോ നാട്ടുരാജ്യം പോലെ എൻ്റെത് മാത്രം നന്നാവണം മറ്റവൻ്റെ ക്കാളും മുമ്പിൽ നിൽക്കണം ഇതിനിടയ്ക്ക് കുഞ്ഞാടുകളെ നോക്കാൻ എവിടെ സമയം യേശുവാകുന്ന മുന്തിരിവള്ളിയിൽ നിന്നും വേർതിരിക്കുന്നവ സ്വയം വളരാൻ നോക്കുന്നവനശിക്കും
Padichathinte bhagamayano priyanka jayichathu. Njan oru wayanad ulla alanu. Ethrayum development ellatha pradesham vere evide undu. Congressine Eni vishwasikaruthu
Make vide awareness to christians, so that they will vote to a particular candidate irrespective of party line, as the Muslims did in Poonjaar against PC George, against Jose K Mani in Pala, against BJP in palakkad.
@tomithomas2151Сағат бұрын
🙏
@babupa11963 сағат бұрын
👍❤️👍❤️👍❤️👍❤️👍❤️👍🌹👍❤️👍❤️👍❤️👍❤️👍❤️👍❤️👍🌹👍
@satheeshKumar-z7l6 сағат бұрын
വള്ളം പലതിലും കാലുവച്ചാൽ ഉറച്ചുനിറുത്തുവത് ഏതൊരുവള്ളമോ 😂😂😂
@Nice_worlds3 сағат бұрын
ഒരു പാർട്ടിയെയും വെറുപ്പിക്കാതെ നയചാതുരിയോടെ വിവേകമതികൾ മുമ്പൊക്കെ സഭയെ നയിച്ചിരുന്നു.ഇന്ന് പിന്നിൽ നിന്ന് പറഞ്ഞു കൊടുക്കുന്നത് ഏറ്റു പറയുന്നവരാണോ ഉള്ളതെന്ന് സംശയിക്കുന്നു.ഒരു പുതിയ പക്ഷം പിടിക്കാനൊന്നും അത്ര എളുപ്പമല്ല.ഉള്ള പ്രസക്തി കൂടി ഇല്ലാതാക്കാനേ അതു കൊണ്ട് സാധിക്കൂ.
@thresiammakuriakose87766 сағат бұрын
ആദ്യമായാണോ election
@KuttyHassan-y2l11 минут бұрын
ബിജെപിയെ വിജയിപ്പിക്കാൻ ഈ ചാനൽ കഠിന പ്രയത്നം നടത്തുന്നുണ്ട്. മണിപ്പൂർ കലാപത്തിൽ പീഢനം അനുഭവിക്കുന്ന ക്രിസ്ത്യൻ വിഭാഗത്തിൻ്റെ കാര്യത്തിൽ ഒരു വിഷമവും ഇവർക്കില്ല. കടുത്ത മുസ്ലിം വിരോധം മാത്രം. എല്ലാ സംസ്ഥാനങ്ങളും ബിജെപി നിയന്ത്രണത്തിൽ വന്നാൽ ക്രിസ്ത്യാനികൾക്ക് എന്ത് സംഭവിക്കുമെന്ന് ചിന്തിക്കുന്നത് നല്ലതാണ്.
നിങ്ങൾ ബിജെപി യുടെ പുറകെ പോകാതെ എല്ലാ ക്രിസ്ത്യൻ വിഭാഗങ്ങളെയും ഉൾപ്പെടുത്തി ഒരു രാഷ്ട്രീയഭംപാർട്ടി ഉണ്ടാക്കാൻ സഭകൾക്ക് എന്താ പെഡിയാണോ അല്ലാതെ സംഘപരിവാറിന്റെ പുറകെ നടക്കാൻ നിങ്ങള്ക്ക് നാണമില്ലേ
@KarthikS-cz8hh4 сағат бұрын
ഒറ്റക്ക് നിന്നാൽ SDPI ഒക്കെ പോലെ വ്യാഖ്യാനിക്ക പെടും, ഒരുമിച്ച് നിന്നാൽ കേരള കോൺഗ്രസിനെ പോലെ മുന്നേറാം