പോയി മറഞ്ഞ കാലവും പറഞ്ഞു തീർത്ത മോഹവും..... പടം കണ്ടിട്ട് പാട്ട് തപ്പിയവർ ഇവിടെ ബാ ❤️
@Moviepredictornew4 ай бұрын
ഏജ്‌ജാതി പടം 🔥 ഈ സീൻ ശെരിക്കും കണ്ണ് നനയിച്ചു 🙂
@malluvoice7984 ай бұрын
എന്നെ കൊന്നു ❤
@ganuuzz3 ай бұрын
പോയി മറഞ്ഞ കാലവും പറഞ്ഞു തീർത്ത മോഹവും പതിയെ പതിയെ മറന്നിടുവാൻ...😢💔
@aneesameer63733 ай бұрын
Theses lines...Taking breath & soul ❤
@yasir03063 ай бұрын
ഞാൻ
@jino56243 ай бұрын
ഒരാളെ ആത്മാർഥമായി സ്നേഹിച്ച ഒരാൾക്ക് ഈ പാട്ട് തരുന്ന ഫീൽ വേറെയാ 😊❤️🩹
@sujithlawerencesujith54722 ай бұрын
yes bro
@najvaalipacheerikunnath8950Ай бұрын
🙁
@binobabu8585Ай бұрын
😊
@vineethvikram6025Ай бұрын
🥺💯
@jojoantony8913Ай бұрын
❤🥲
@amalmanuragav79595 ай бұрын
ആസിഫ് അലിയുടെ സിനിമകളിലെ പാട്ടുകൾ എല്ലാം ഒന്ന് ഒന്നര ഫീൽ തന്നെയാണ്
@AA-tx5iz3 ай бұрын
ഉള്ളിൽ എവിടെയോ ആരും അറിയാതെ പ്രീയപ്പെട്ടരാളുടെ ഓർമ്മകൾ സൂക്ഷിക്കുന്ന ഓരോരുത്തരുടെയും രാത്രികളിൽ കണ്ണുകളിലേക്ക് നനവ് പടർത്താൻ ഈ പാട്ടിന് സാധിക്കും, ഇത് നിങ്ങളുടെ playlist ൽ നിലനിർത്തുകയും ചെയ്യും 🫡🥹🥺
@musammilmoosa50613 ай бұрын
😮 എങ്ങനെ crct ആയി പറയുന്നു 🙂
@foumithanoufal16503 ай бұрын
Sathyam
@rakeshrakeshrakesh57693 ай бұрын
100%
@Mufeeda-ob9dx3 ай бұрын
🥹🥹🥹💯
@akhilleo98763 ай бұрын
🥺🥺
@ektharalimuhammed32233 ай бұрын
സ്നേഹിച്ചവർ വിധിയുടെ വിളയാട്ടം കൊണ്ട് ഒരുമിപ്പിക്കാതെ പോയ എല്ലാം ഫീലും ഇവരുടെ കൂടികഴ്ചയിൽ ഉണ്ടായിരുന്ന് സങ്കടവും വേദനയും പുറമെ കാണിക്കാതെ നിറ പുഞ്ചിരിയോടെ അവർ പരസ്പരം പഴി ചാരതെയുള്ള സംസാരം.. ചിലപ്പൊഴൊക്കെ അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു... 🖤. ഏറ്റവും ഇഷ്ടപ്പെട്ട ഒരു സീനായിരുന്നു ഇത്.... 🥺
@muhammedsabith49293 ай бұрын
1:11 this lines🥺✨
@abuthahir.a.s15894 ай бұрын
ഇതിലെ female character ന്റെ point of view വിൽ നിന്നു കേട്ട് നോക്കുമ്പൊള്‍ ഈ പാട്ടിന് വേറെ feel ❤ എല്ലാം നഷ്ടപ്പെട്ടിട്ടും ഒരു ചെറിയ ചിരിയിലൂടെ അതെല്ലാം മറച്ചു വെച്ചു
@Devikadevu-t4g3 ай бұрын
💖
@dhruvi.kailas27073 ай бұрын
❤
@Meenakshikrishn7 күн бұрын
Thnks.... Angne oru suggestion thannathinu.. കുറച്ചു കൂടി മനോഹരമായി ❣️
@abuthahir.a.s15897 күн бұрын
@@Meenakshikrishn😊
@Noufalibnuhassan3 ай бұрын
നല്ല വരികൾ നല്ല ഈണം നല്ല സൗണ്ട് നല്ല സീൻ ഇതൊക്കെ ഒത്തു വരുന്നത് അപൂർവമാണ്
@neethubabu57673 ай бұрын
ഇനിയും ഇനിയും കാണാൻ വരാം വെറുതെ പലതും മിണ്ടാൻ വരാം ഉരുകും മനസ്സിന്റെ തീ നോവുകൾ കുളിരും നിലാവേറ്റു മായുന്നിതാ ഇനിയും നിൻ മുഖമെൻ ഓർമകളിൽ വന്നണയെ വന്നണയെ ഒരു മാത്ര തളരില്ല നീറില്ല ഞാൻ പോയി മറഞ്ഞ കാലവും പറഞ്ഞു തീർത്ത മോഹവും പതിയെ പതിയെ മറന്നീടുവാൻ അണയാത്ത നിന്റെ പുഞ്ചിരി ചിരാതു ഞാൻ എടുത്തിടാം ഇരുളിൽ ഇനിയും വിളക്കാക്കിടാം ഇനിയും ഇനിയും കാണാൻ വരാം വെറുതെ പലതും മിണ്ടാൻ വരാം
@hakunamatata43133 ай бұрын
ഇനിയും ഇരുളിൽ വിളക്കാക്കിടാം
@Devikadevu-t4g3 ай бұрын
😍
@shuhaib850Ай бұрын
Vinayak sasikumar⚡
@alfiyamuneer89953 ай бұрын
ഈ പാട്ട് കേൾകുമ്പോ ഉള്ളിലെവിടെയോ oru ഭാരം പോലെ.... കണ്ണ് നിറയാണ്ട് ഈ പാട്ട് കേട്ട് തീർക്കാൻ പറ്റണില്ല 😐😢അതെന്താ 😢
@a.run1433 ай бұрын
ചെറിയ ചെറിയ കാരണങ്ങൾ കൊണ്ട് ആത്മാർത്ഥമായി സ്നേഹിചിട്ട് വേർപിരിഞ്ഞവർ എവിടെ ചെന്നാലും അവർക്ക് പൂർണ സംതൃപ്തി കിട്ടില്ല......പിന്നെ അഭിനയിക്കാം എന്ന് മാത്രം 💕💕
@aruns7407Ай бұрын
Sheriya aliya....
@ആമി-ദ2ണАй бұрын
പണ്ടൊരിക്കൽ സ്നേഹിച്ചു പിരിഞ്ഞ ഒരാളുടെ ഓർമയിൽ ഇന്നും നമ്മൾ ഉണ്ടെന്ന അറിവിൽ അയാളിത് വർഷങ്ങൾക്ക് ശേഷം അയച്ചു തന്നിട്ട് എന്നെ പോലെ ഇത് വന്നു കണ്ട ആരേലും ഉണ്ടോ
@LearnwithAamzz17 сағат бұрын
Mmmm
@sreerajskumar-zb4sl3 ай бұрын
ഈ അടുത്ത് കാലത്ത് കേട്ടതിൽ ഏറ്റവും ഹൃദയത്തോട് ചേർന്ന ഒരു ഗാനം ❤️❤️❤️❤️❤️
@Amukru12Ай бұрын
ഈ പാട്ടിൻ്റെ feel വേറെ തന്നെയാണ്..🙌🏻🙂 ഇഷ്ടായി..🥺
@mubeerakunjumubee42633 ай бұрын
പോയി മറഞ്ഞ കാലവും പറഞ്ഞു തീർത്ത മോഹവും This line 🙂💕
@sanju_m5 ай бұрын
തിയറ്ററിൽ വെച്ചാണ് ഇത് ആദ്യം കേൾക്കുന്നത്, അപ്പൊ തന്നേ like ആയി ഇവിടെ വന്നു ❤ Viral ആവാൻ പോകുന്ന ഐറ്റം 🎉
@gillsgeorge31015 ай бұрын
സ്ലോലി അഡിക്ഷൻ ഉണ്ടാക്കുന്ന പാട്ട് ❤️❤️
@nxaze865 ай бұрын
Najim Arshad 🔥
@JimSaju5 ай бұрын
Jakes BEJOY magic❤
@Sajanthoughts5 ай бұрын
Poimaranjakaalavum❤❤❤
@astrophile57152 ай бұрын
നഷ്ട്ട പ്രണയത്തിന്റെ ഓർമ്മകൾ തരുന്ന song.. പോയി മറഞ്ഞ കാലവും പറഞ്ഞു തീർത്ത മോഹവും.. 🥺💋🤍🖇️ ഓർമകളിൽ ജീവിതം..🖇️
@vishnu.cvishnu3471Ай бұрын
😊
@worldofshifnashabeer67593 ай бұрын
തീർന്നു പോകരുതെന്ന് ആഗ്രഹിച്ചു പോയി.... ❤️❤️❤️
@ashique_vp3 ай бұрын
ഈ സിനിമയിലെ എനിക്കിഷ്ടപ്പെട്ട 2 ഭാഗങ്ങളിൽ ഒന്ന്.. 😊
@shijudas57608 күн бұрын
നജീം അർഷാദ് ❤❤❤❤ what a voice
@prasanthancp84323 ай бұрын
Ott വന്നപ്പോൾ കണ്ടാ പടം❤, കണ്ടു കഴിഞ്ഞപ്പോൾ മുതൽ ഈ പാട്ടു ഇടക്കിടെ മൂളാൻ തോന്നും
@kundimukhan5 ай бұрын
ഈ പടം വലിയ വിജയമാകട്ടെ ❤
@Sajanthoughts5 ай бұрын
Super film ❤❤
@-humsafar3 ай бұрын
Aayilla
@shamnapv24753 ай бұрын
Uffff എന്താലെ...🫀 അങ്ങട് ഉള്ളിൽ തറക്കണ വരികൾ.. 🤍😭
@videoone89794 ай бұрын
ഇവർ തമ്മിലുള്ള ആ കുറച്ചു സമയം ❤️❤️❤️
@abhayraj10893 ай бұрын
❤
@shameemmohamed6343 ай бұрын
ഒരു മുഴുനീള സൗഹൃദത്തിന്റെ കഥ പറഞ്ഞ സിനിമയിലെ ഏറ്റവും മികച്ച സീൻ ❤
@babathing5 ай бұрын
1:10 this portion 🫴🏼🤍
@VIJUPJ-t7q3 ай бұрын
And this 1:50
@rehananish17445 ай бұрын
Asif ഇക്കയുടെ ഒട്ടുമിക്ക പാട്ടുകൾ നല്ല ഫീൽ തരാറുണ്ട് 💎🤌.
@VisakhSS-w7f5 ай бұрын
മനസ്സിനെ വല്ലാതെ ഉലച്ചു കളയുന്ന വരിയും സംഗീതവും ശബ്ദവും so powerful...❤🔥.. Thanks to vinayak chetan, jakes bejoy chetan, najeem ikka and Asif ikka... ❤️🔥
@Ezcobaar5 ай бұрын
Ee songum ithe pole 1st hit avilla.. Pinne reelsil oke bharichit melle melle kett kett hit avum 🤍sure
@nxaze865 ай бұрын
Najim Arshad ❤🔥
@jishadbabu6955 ай бұрын
Asif ikka + feel good song = only happy vibes😊❤
@ansarvv3 ай бұрын
ഇനിയും... ഇനിയും കാണാൻ വരാം... വെറുതെ... പലതും മിണ്ടാൻ വരാം... ഉരുകും മനസ്സിന്റെ തീനോവുകൾ ... കുളിരും നിലാവേറ്റു മായുന്നിതാ... ഇനിയും നിൻ മുഖo എൻ ഓർമകളിൽ വന്നണയെ വന്നണയെ ഒരു മാത്രാ തളരില്ല... നീറില്ല ഞാൻ പോയ്മറഞ്ഞ കാലവും പറഞ്ഞു തീർത്ത മോഹവും പതിയെ... പതിയെ മറന്നീടുവാൻ അണയാത്ത നിന്ടെ പുഞ്ചിരി ചിരാതു ഞാൻ എടുത്തിടാം ഇനിയും... ഇരുളിൽ വിള ക്കാക്കിടാം ഇനിയും... ഇനിയും കാണാൻ വരാം വെറുതെ... പലതും മിണ്ടാൻ വരാം
@Nazminkott3 ай бұрын
Lyrics കുറെ നോക്കി ഇപ്പോഴാ കിട്ടിയത്. Thanks
@Billy7billy5 ай бұрын
വത്യസത്യം ആയി ക്യാരക്റ്റർ ചെയുന്ന ഏറ്റവും നല്ല നടൻ നിലവിൽ ആസിഫ് ആണ് പക്ഷെ പടങ്ങൾ success ആവാത്തത് കൊണ്ട് മാത്രം ആരും അംഗീകരിക്കുന്നില്ല
@amalmanuragav79595 ай бұрын
സത്യം ആസിഫ് 😍
@Billy7billy5 ай бұрын
@AJ_MovieTalks-b1v അതാണ്. ക്ലാസ്സ് ആയാലും മാസ്സ് ആയാലും പുള്ളി ചെയ്യും ബാക്കി എല്ലാ യൂത്ത് നടന്മാർക്കും ആവർത്തന വരും അഭിനയതിൽ
@രാജശിൽപി4 ай бұрын
കഷ്ടം 😛
@Billy7billy4 ай бұрын
@@രാജശിൽപി ഒരു kastavum ഇല്ല ടിക്കി takka വരുമ്പോ കാണാം പുള്ളിയുടെ റേഞ്ച് 😌
@suveencs9924 ай бұрын
Next year State award inulla chance und...
@Muhammedmithlaj-r1v5 ай бұрын
best perfomence asifali ❤
@chatti9442 ай бұрын
Endhoooo....oru magic und eee pattin....❤❤❤❤❤
@rascal22896sweetR3 ай бұрын
Ithrayum nalloru experience kurenalikalkku shesham nalloru padam kandoru anubhavam kannu niranjupoi santhoshamayi feel good and happy ❤
@stalks18114 ай бұрын
ഈ പാട്ടിന്റെ full version ഉണ്ടെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി ❤
@raghulpnair75324 ай бұрын
സത്യം 👍
@Aleenarosemary3 ай бұрын
💯
@Devikadevu-t4g2 ай бұрын
😊😊s
@sjm888245 ай бұрын
Superb Song... Congratulations Najim, Jakes and Vinayak for making this wonderful song...🎉
@virajvijayanpillai44103 ай бұрын
When I heard this song first time while watching in theatre, I was damn sure this song is going to be noticed..
@nikhilthomas9843 ай бұрын
Miss you honey mol sajan.......ee 15 years ninne orthu njan jeevikunnu ipol eniku 35 yr....but ne allathe oral ente life il illa.....marikkum vare single ayirikum
@yesudasthomas4382Ай бұрын
❤
@mohammedsirajudeen14723 ай бұрын
Ennaa manushan ya ippdi compose pannite🔥 jakes bejoy❤
@ashique_vp3 ай бұрын
പോയ് മറഞ്ഞ കാലത്ത് ഒരാളോട് എന്തെങ്കിൽ പറയാൻ മറക്കാത്ത ആരൊക്കെയുണ്ട്..😢😢
@Hayazashiq2 ай бұрын
നല്ല ഓർമ്മകളോടെ പിരിഞ്ഞാൽ ജീവിതകാലം മുഴുവൻ ഓർക്കാൻ അതുമതി...😊
@AnzerBaqala5 ай бұрын
കിടു ഫീൽ 😌❤️
@abhijithk81995 ай бұрын
FByile eka Asif ikka fanboy KZbinilum pani thudangiyo 😂😂
@AnzerBaqala5 ай бұрын
@@abhijithk8199 ഇനി തൊട്ട് നിന്റെ അച്ഛനോട് ഞാൻ പെർമിഷൻ വാങ്ങി ചെയ്യാം, ഞാൻ എന്തൊക്കെ ചെയ്യണം എന്ന് 😗
@VisakhSS-w7f5 ай бұрын
Lyrics oru rakshayum illa... ❤️🔥vinayak sasikumar.... ❤️🔥 Music also addicted❤️🔥... Jakes Bejoy... ❤️🔥 Voice so soothing... ❤️🔥 Najeem Ikka❤️🔥 Performance also mind blowing... ❤️🔥 Asif Ikka...❤️🔥 Only Happy vibes... ❤️🔥
@asishkonni3 ай бұрын
പാട്ട് പെട്ടന്ന് അങ്ങ് തീർന്നുപോയി ❤️
@logichyper52173 ай бұрын
The feeling that this song gives to someone who has truly loved someone is different 😊❤
@haneeshkvpmnamohammed8807Ай бұрын
നജീമിന്റെ സുന്ദരമായ ആലാപനം... ❤️👌🏻🎶
@sahalanazrin82935 ай бұрын
Asif Ikka Nice movie feel good Song only happy ഈ പടം വലിയ വിജയമാകട്ടെ❤😍🙂
@pallotty2 ай бұрын
അടിപൊളി സോങ്, ഹൃദയത്തിൽ കയറിയപ്പോഴേക്കും പെട്ടെന്നു കഴിഞ്ഞു പോയി.
@asfgvbbnjjjgАй бұрын
ഈ പാട്ടുകേട്ട് ഇടത്തെ കണ്ണിൽ നിന്നും കണ്ണീർ വന്നുകൊടിരിക്കുന്നു 🥲
@manjumaliniarunmenon39435 ай бұрын
Super voice and singing Najiim ikka.😊❤
@jibinjohn26625 күн бұрын
പോയി മറഞ്ഞ കാലവും.. പറഞ്ഞു തീർത്ത.. മോഹവും പതിയെ പതിയെ മറന്നിടുവാൻ 🥺🥺🥺
@LachuAbhi-x5f2 ай бұрын
മനസ്സ് അറിഞ്ഞു സ്നേഹിക്കുന്ന ഒരാൾക്ക് ഈ പാട്ട് വല്ലാത്ത ഫിൽ ആണ് ❤❤❤❤❤
@thealchemist62765 ай бұрын
Voice + Lyrics + Music = super melody feel
@Nishadraheem5 ай бұрын
അന്യായ ഫീൽ.. പാട്ട് അടിച്ചു കേറും ❤️🔥
@Nishadraheem5 ай бұрын
@AJ_MovieTalks-b1v 😍
@parvathymanu78772 ай бұрын
Because of Najim’s voice song nu ithra oru feel 😍
@bilalyoosuf2912Ай бұрын
Poy marnja kalavum this line is very favorites ❤
@johnozil2975 ай бұрын
ഹൌ ന്റെട ന്തൊരു ഫീൽ 💔
@Allupranav89435 ай бұрын
Surajvenjarumood karayippikkum makkalleeeeeee😢😢😢😢😢 🙏🏽🙏🏽🙏🏽🙏🏽🙏🏽 oru rakshayilllaaaa..... Last seen sherikkum karayipikkumm.... Abinayam❤🔥🔥🔥🔥🔥🔥🔥 asif oru rakshayum illa full time set movie...❤❤❤❤❤ 10/10
@najim arshad...what a song rendering....simply amazing
@firozparammal6132 ай бұрын
അടിപൊളി ഫിലിം സോങ് അതിലേറെ കിടു വരികൾ മനോഹരം ഇനിയും ഇനിയും കാണാൻ വരാം വെറുതെ പലതും മിണ്ടാൻ വരാം ആ പ്രണയ നിമിഷങ്ങൾ മനോഹരമായ ഓർമ്മക്കളിലേക്ക് കൊണ്ട് പോകുന്നു ❤️❤️❤️
@Piyoosewooch.25062 ай бұрын
Film name entha
@muhammedshakeeb1360Ай бұрын
@@Piyoosewooch.2506adios amigo
@AjithRamesh-w6c3 ай бұрын
Snehikkunavar onnikunath oru luck anu alle ath ennum oru missing anu😔🤍
@sreelechu10123 ай бұрын
😊
@_b_lack__beauty98283 ай бұрын
Yes🥹🥹
@balajimunuswamy41593 ай бұрын
Love from Tamilnadu❤.. Feelings are same wherever u are
@ORUTTANn3 ай бұрын
Such a under rated song❤💎
@noljames95623 ай бұрын
"Her role stole the show!"🙌
@AkashNairFilms2 ай бұрын
E pattum padavum oru feel aanu ❤ aarendhu paranjalum
@raifi68603 ай бұрын
അകന്ന് പോയ പ്രിയപെട്ടവളെ ഈ ജീവിതം തീരും മുൻപ് ഒന്ന് കൂടി കാണണം ❤
@anandhukili27883 ай бұрын
🥰🥰🥹
@blackclouds88463 ай бұрын
One side lover can feel the song 🥺
@treesamary8653 ай бұрын
Ente ponno karayan olla song aayi🥹🥹 this portion 1:52 - enna feel aa♥️
@irfan.17Ай бұрын
ഇനിയും ഇനിയും കാണാൻ വരാം 🥀🤍
@aneesrayyu11088 күн бұрын
Love this lines🥀📌
@Filmy_lover5 ай бұрын
Najim Arshad Voice❤🌸
@Issac-qk8og4 ай бұрын
What a best Friendship Movie is this. Beautiful movie. I watched in tamil version. Excellent
@Neethus.....28 күн бұрын
ഉരുകും മനസ്സിന്റെ തീ നോവുകൾ കുളിരും നിലാവേറ്റു മായുന്നിതാ ഇനിയും നിൻ മുഖമെൻ ഓർമകളിൽ വന്നണയെ വന്നണയെ ഒരു മാത്ര തളരില്ല നീറില്ല ഞാൻ പോയി മറഞ്ഞ കാലവും പറഞ്ഞു തീർത്ത മോഹവും പതിയെ പതിയെ മറന്നീടുവാൻ.....🥺🍂🖇️💜വരികൾ♥️🌀
@anoopansary42835 ай бұрын
എൻ്റെ മോനെ എന്താ ഫീൽ
@nibinfelix47575 ай бұрын
Najikkaa pathivu pole rockzzz❤✌️
@mediacometrue77515 ай бұрын
Padam kandu, what a performance from Asif & Suraj👏👏👏👌
@songsbysab5 ай бұрын
Feel good, Relaxing, Addictive tune 👍🏻💖 Beautifully rendered by Najim 🎼🎼t👌🏻🥰 Waiting for Visuals...
@User-cq1xv5 ай бұрын
Jakes nte inganathe slow melody songs eppolum kelkkan oru resanu🫶🏻
@ansarisalaam98085 ай бұрын
It’s such a wonderful feeling..great song..love it❤ ❤
@ganeshsathyadevan5 ай бұрын
01:11 From this portion ❤ ... Such a great composition ..
@Trenderxyz3 ай бұрын
PAST Memory is JUST MEMORY . FORGET EVERYTHING. FOCUS ON FUTURE.
@nazeervm2515 ай бұрын
സൂപ്പർ സോങ് ❤❤❤❤
@riyaszubairriyas28592 ай бұрын
Addicted this tune nd lst liness🥺🥺🥺❤️❤️❤️
@VisakhSS-w7f5 ай бұрын
ഈ പാട്ടിന്റെ studio റെക്കോർഡിങ് കൂടെ വേണം... എന്നാലെ കുറച്ചൂടെ രസമുള്ളു... ❤️🔥
@Shahad-kk7je3 ай бұрын
ഇനിയും ഇനിയും കാണാൻ വരാം വെറുതെ പലതും മിണ്ടാൻ വരാം ഉരുകും മനസ്സിൻ്റെ തേ നോവുകൾ കുളിരും നിലാവേറ്റു മായുന്നിതാ ഇനിയും നിൻ മുഖമെൻ ഓർമകളിൽ വന്നണയെ വന്നണയെ ഒരു മാത്ര തളരില്ല നീരില്ല ഞാൻ പൊയ്മറഞ്ഞ കാലവും പറഞ്ഞു തീർത്ത മോഹവും പതിയേ പതിയേ മറന്നീടുവാൻ അലയത്ത നിൻ്റെ പുഞ്ചിരി ചിറാതെ ഞാൻ എടുത്തിടാം ഇനിയും ഇരുളിൽ വിളക്കാ ക്കിടാം ഇനിയും ഇനിയും കാണാൻ വരാം വെറുതെ പലതും മിണ്ടാൻ വരാം
@NovaPrime-wd3jq4 ай бұрын
I think the girl was heartbroken when she got in the rickshaw she was tearing up
@aflahafru5 ай бұрын
1:11 addicted ❤❤❤
@siyadubaid78005 ай бұрын
This song will get recognition after ott release.
@alibell6117Ай бұрын
എന്ത് രസമാണ് കേട്ടിരിക്കാന്‍ ❤❤
@AthulSinojАй бұрын
Underrated Movie And Song🥹❤
@ge_mi_ni-l7h13 күн бұрын
satyam 😢
@Mysticsoul127Ай бұрын
I really miss him❤pls come back da🥺🙂hope
@swalihp970415 күн бұрын
പോയി മറഞ്ഞ കാലവും 🥺 JS❤🩹
@racksonyoutube1813 ай бұрын
❤this song.... Very touching ❤❤
@AshikMuhammed-yk8xj3 ай бұрын
പടം സൂപ്പർ പക്ഷേ ഈ സോങ് കുറച്ചേ ഉള്ളൂ 😢 എന്നാ ഒരു ഫീല ❤