'ഇനിയുമിവർക്ക് വോട്ട് ചെയ്താൽ ഞങ്ങളുടെ തലമുറ ഭിക്ഷ യാചിച്ച് മരിക്കും '

  Рет қаралды 158,718

asianetnews

asianetnews

Күн бұрын

'ഇന്ത്യ മത രാഷ്ട്രമായി മാറണോ, മതേതര രാഷ്ട്രമായി തുടരണോ എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണിത്'; മസിനഗുഡി വഴി തലസ്‌ഥാനത്തേക്കൊരു വോട്ട് ട്രിപ്പ് #election2024 #thiruvananthapuram #thiruvananthapuramLokSabhaconstituency #politics #LDF #UDF #BJP #AsianetNewsLive #KeralaNewsLive #malayalamnewslive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | On...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 572
@rameshtk8962
@rameshtk8962 6 ай бұрын
വീണ്ടുമൊരു അഞ്ചു കൊല്ലം കൂടി നിർജ്ജീവമായ ജീവിതം ഇരുന്നു വാങ്ങാൻ തയ്യാറെടുക്കുന്ന പ്രബുദ്ധ മലയാളി 😅
@rajisankar298
@rajisankar298 6 ай бұрын
Correct
@anony633
@anony633 6 ай бұрын
Karachil 😂😂😂
@oforgdomain586
@oforgdomain586 6 ай бұрын
Vote For Twenty20 for a change
@Abu_Maryum
@Abu_Maryum 6 ай бұрын
Keralam angottu eyuthi theratte BJPkk kure pallikalum churchum undu njammak pwolich ambalam indakiyittu nairem thiyyanem undakiyittu MOngi selpi vekkam
@VimalKumar-jy8mr
@VimalKumar-jy8mr 6 ай бұрын
Ethra thattu kittiyalum maramantan Malayali padickilla🥲
@anilsr6838
@anilsr6838 6 ай бұрын
ഭാരതത്തിലെ നിയമവ്യവസ്ഥയും അതിനാധാരമായ ഭരണഘടനയും ഭാരതത്തിലെ ഭൂരിപക്ഷ ഹിന്ദുവിന്റെ ദാനം ആണ്. . ചതുർവേദങ്ങളിൽ ആധാരമായ ആർഷഭാരത സംസ്കാരം ഉൾക്കൊള്ളുന്ന ഹൈന്ദവ ജനത ബഹുഭൂരിപക്ഷം ഉണ്ടായിരുന്നതിനാൽ ആണ് ഭാരതത്തിനു നിലവിൽ ഉള്ള ഭരണഘടന ഉണ്ടായത്.. ഇത് ഏവരും അംഗീകരിക്കുന്ന വസ്തുതയാണ്. ഇക്കാര്യം എല്ലാ ഭാരതീയരേയും പഠിപ്പിക്കുകയും എല്ലാ മത, മതമില്ലാ വിഭാഗം ജനങ്ങളും പരസ്പരം വിദ്വേഷിക്കാതെ പരസ്പരബഹുമാനത്തോടെ പെരുമാറേണ്ടതുമാണെന്ന്ഭരണാധികാരികൾ ഉറപ്പാക്കേണ്ടിയിരുന്നു. . ഈ ഭരണഘടന എക്കാലവും ഉണ്ടാകണമെങ്കിൽ ഈ ഭരണഘടന ഉണ്ടാകുവാൻ കാരണമായ സംസ്കാരം തുടർന്നും നിലനിൽക്കുന്നതിന് പ്രാധാന്യം നൽകേണ്ടത് അത്യാവശ്യമാണ്. ചതുർവേദങ്ങളിൽ/ ആർഷഗ്രന്ഥങ്ങളിൽ ഇല്ലാത്ത ദോഷങ്ങൾ ആരോപിച്ചു വിശ്വോത്തമമായ ആർഷസംസ്കാരത്തെ അധിക്ഷേപിക്കാതെ അതിന്റെ ഉണ്മയെ പഠിപ്പിക്കുകയാണ് വേണ്ടത്. ഇത്തരം വിദ്യാഭ്യാസം നൽകാത്തതാണ് ഭാരതത്തിന്റെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണം. ഭരണഘടനയിൽ പിൽക്കാലത്ത് അനേകം മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും നടത്തിയിട്ടുണ്ട് എന്ന് മറക്കരുത്. എല്ലാവരേയും തുല്യമായ പരിഗണന നൽകുന്ന ആർഷഭാരത ഹിന്ദു ദേശീയത ആണ് ഒറിജിനൽ ഭരണഘടന ഉണ്ടാകുവാൻ കാരണമായത്. ഹൈന്ദവ ദേശീയതയെ ഉന്മൂലനം ചെയ്യാനുള്ള കൂട്ടിച്ചേർക്കലുകൾ മാറ്റേണ്ടതാണ്. ലോകാ സമസ്താ സുഖിനോ ഭവന്തു. ആർഷഭാരത/ സനാതനധർമത്തിലെ ധാർമികത ജീനുകളിൽ അവശേഷിക്കുന്നത് കൊണ്ടാണ് ഭാരതത്തിൽ ചില നിരീശ്വരവാദികൾ പോലും മാനവികത ഉൾക്കൊണ്ട് ജീവിക്കുന്നത്. ... .., മഹാഭാരതം സത്യമാണ് എന്ന് അനേകം തെളിവുകളുണ്ട്. അയ്യായിരം വർഷങ്ങൾക്കു മുമ്പ് ചതുർവേദങ്ങളും ആർഷസംസ്കാരവും ലോകം മുഴുവനും ഉണ്ടായിരുന്നു. അതിനാലാണ് ലോകജനതയിലും മാനവികത അവശേഷിക്കുന്നത്. മനുർ ഭവ: ,( മനുഷ്യനാകൂ) എന്ന് വേദങ്ങളിൽ പറയുന്നു. ... അതിനാൽ പലരും സൂചിപ്പിക്കുന്ന നുപൂർ ശർമ പോലുള്ള വിഷയങ്ങളിലും സനാതനധർമം ഇല്ലാതാക്കമെന്ന് ഉദയനിധി സ്റ്റാലിൻ പ്രസംഗിച്ചപ്പോഴും ഭൂരിപക്ഷ ഹിന്ദുമത ജനത ഭാരതം കത്തിക്കാൻ ഇറങ്ങാത്തത് തീർച്ചയായും അവരുടെ ശ്രേഷ്ഠത / നൻമ / ആര്യത്വം/ ഹിന്ദുത്വം കൊണ്ട് ആണ്.
@Jose-np2bt
@Jose-np2bt 6 ай бұрын
ഒരു ലോക നേതാവ ഇന്ത്യയിൽ ഉണ്ടായത് ഇപ്പോൾ മാത്രമാണ് അതിൻ്റെ തെളിവാണ് ഒരു മതങ്ങളുടെയും ആരാധനാലയങ്ങൾ അനുവദിക്കാത്ത അറബികളുടെ നാട്ടിൽ ഇന്ത്യക്കാർക്ക് ഒരു ക്ഷേത്രം അനുവദിച്ചത്. That credit goes toModiji is the Best Leader In the world
@omanmuscat7821
@omanmuscat7821 6 ай бұрын
Dei pathukke thallu... Gulfil ambalam 10 Kollam kondalla undaakkiyath...
@muhammadirfan8441
@muhammadirfan8441 6 ай бұрын
Ah best 🤣😂
@സ്വന്തംചാച്ച
@സ്വന്തംചാച്ച 6 ай бұрын
💩💩💩💩🪰🪰🪰🪰😷😷😷😷😷
@mohammednishar1628
@mohammednishar1628 6 ай бұрын
അത് അവരുടെ മനസ്സ്
@radhikasunil9280
@radhikasunil9280 6 ай бұрын
Yes
@renji9143
@renji9143 6 ай бұрын
വെളിവുള്ള ആരും ഇടതനും വലതനും വോട്ട് ചെയ്യില്ല. ഉറപ്പ്.
@Techstark-h1e
@Techstark-h1e 6 ай бұрын
Bjp arikum veliv ollavar vote cheyuna party😂
@BoycottBJp658
@BoycottBJp658 6 ай бұрын
വെളിവുള്ളവൻ ലെ സുരേന്ദ്രൻ :😅😅😅
@saniazeez195
@saniazeez195 6 ай бұрын
😂😂😂
@bruhbutwhy
@bruhbutwhy 6 ай бұрын
​@@BoycottBJp6583:29 bb Nihkk nlkgb not bdu mm UK b Jmhydhh Ggg Hr😊😅 😅
@moosam9008
@moosam9008 6 ай бұрын
നിസങ്കി
@prajeshkrkr1598
@prajeshkrkr1598 6 ай бұрын
ഇനിയും LDF വരണമെന്നാണ്എന്റെ ഒരു ഇതു. അപ്പോഴാണ് ശെരിക്കും ശരിയാകാത്തൊള്ളൂ കുറച്ചു കൂടി ശെരിയാകാനുണ്ട് 😅
@Gourinanda9497
@Gourinanda9497 6 ай бұрын
😂😂😂
@GhostCod6
@GhostCod6 6 ай бұрын
Sathyam 😆😂
@shijubalathekkayil
@shijubalathekkayil 6 ай бұрын
ഞാൻ ഒരു കോൺഗ്രസ് കരനാണ് ഇന്ദിര ഗാന്ധിക്ക് ശേഷം ലോകം കണ്ട ഇപ്പോഴാണ് ഇന്ത്യക്ക് ഒരു നെതാ..അത് മുഴുവൻ കാണിക്കാൻ നവജോധിന് കഴിഞില്ല😂❤ world boss Narendra Modi sir❤🙏
@abdulsathar7330
@abdulsathar7330 6 ай бұрын
വല്ലാത്തൊരു കോമഡി കാരനാണ് നിങ്ങൾ 😂😂😂😂😂 ഞാൻ ഒരു കോൺഗ്രസുകാരൻ ..... എന്റെ നേതാവ് നരേന്ദ്രമോദി.... എന്റെ വോട്ട് ബിജെപിക്ക് ... 🤔🤔🤔 എന്നാലും കുഴപ്പമില്ല ഞാനൊരു കോൺഗ്രസുകാരനാണ് 😎😎😎😎 മണിപ്പൂരും ഗുജറാത്ത് മാണോ നരേന്ദ്രമോഡിയെ നേതാവാക പ്രേരിപ്പിക്കുന്നത് .. അതോ ❓ 65 രൂപ ഉണ്ടായിരുന്ന പെട്രോളിന് ബിജെപിക്കാരൻ 110 രൂപക്ക് പെട്രോൾ നൽകുന്നതാണോ നിങ്ങൾ കണ്ട വികസനം.. 400 രൂപ ഉണ്ടായിരുന്ന ഗ്യാസിന് 1200 രൂപ നൽകുന്നതാണ് നിങ്ങൾ കണ്ട വികസനം
@creativeshorts7681
@creativeshorts7681 6 ай бұрын
@@abdulsathar73302012 il petrolin 86 rupee gasn 1010 rupee UPA GOVERNMENT kalatt orikkilum marakulya ende cherya hotel business mudinyad annate UPA government Karanam innu mudra loan edutth hotel business tudangi nannayi povunnu koodudal online order aan
@girija2910
@girija2910 6 ай бұрын
@@abdulsathar7330പെട്രോൾ ഉപയോഗം nalku നാള് kodumbol വില കുറഞ്ഞു കൊണ്ട് ഇരിക്കുമോ?🙄
@x-factor.x
@x-factor.x 6 ай бұрын
Joker !!!.
@shijubalathekkayil
@shijubalathekkayil 6 ай бұрын
@@abdulsathar7330 മണിപ്പൂരിൽ നിങൾ മെനയുന്ന വിഷയങ്ങൾ ആണ് അല്ലാതെ മണിപ്പൂർ മണിപ്പൂർ എന്ന് പാടി നടന്നിട്ട് കാര്യമില്ല..ഇത്രേം നാൾ മണിപ്പൂർ വിഷയം അറിയാൻ കഴിഞ്ഞില്ലെങ്കിൽ നിങൾ ദേശാഭിമാനി വരിക്കർ ആണെന്ന് സാരം..പെട്രോൾ കേരളത്തിൽ ആണ് കൂടുതൽ മറ്റു സംസ്ഥാനങ്ങളിൽ ഇല്ല.നമ്മുടെ പ്രധാന മന്ത്രി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ട് ഉണ്ട് അതൊക്കെ ഒന്ന് മനസ്സിലാക്കാൻ ശ്രമിക്കൂ സഹൊ....
@SAVERA633
@SAVERA633 6 ай бұрын
ലോകത്ത് ഇന്നുള്ള 99% രാജ്യങ്ങളുടെ കണക്കെടുത്തലും അവയെല്ലാം ഒരിക്കൽ മതത്തിന്റെ അടിസ്ഥാനത്തിൽ മാത്രം പിറവി എടുത്ത രാജ്യങ്ങൾ ആയിരുന്നുവെന്ന് മനസിലാക്കാം. അന്നും ഇന്നും മത രാഷ്ട്രമല്ലാതെ നിന്നിരുന്നത് നമ്മുടെ ഭാരതം മാത്രമായിരുന്നു. എന്നാൽ ഇനിയും അതും ഇതും തുളു ന്യായങ്ങൾ പറഞ്ഞ് ഭാരതത്തെ ഹിന്ദു മത രാജ്യമാക്കി മാറ്റുന്നതിൽ നിന്നും ഒരു ശക്തിക്കും ബിജെപിയെ തടയാൻ കഴിയില്ല. ഭാരതത്തിലെ ജനങ്ങൾ ഹിന്ദുക്കൾ ആയത് കൊണ്ട് മാത്രമാണ് സെക്കുലർ ആയി മാറിയത്. അല്ലെങ്കിൽ ഇത് ഒരു ഇസ്ലാമിക രാജ്യമോ ഒരു ക്രസ്തവ രാജ്യമോ ആയി പണ്ടേ മാറിയേനെ. ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳🇮🇳
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 6 ай бұрын
35 സീറ്റിൽ വരെ അഴിമതി നടത്തുന്നതും ഇതിനെല്ലാമാണോ 🤣
@aromalajith1645
@aromalajith1645 6 ай бұрын
👍
@radhikasunil9280
@radhikasunil9280 6 ай бұрын
Yes
@rajeevvattoli4334
@rajeevvattoli4334 6 ай бұрын
👍👍👍
@jithinn1
@jithinn1 6 ай бұрын
എന്നിട്ട് ക്രിസ്ത്യൻ രാഷ്ട്രങ്ങൾ ആയിരുന്ന യൂറോപ്യൻ ഇന് മതേതര രാജ്യങ്ങൾ ആണ്.
@user-ri7yl3tl7j
@user-ri7yl3tl7j 6 ай бұрын
എൽ.ഡി.എഫ് വന്നു എല്ലാവരെയും ശരിയാക്കി😂😂😂😂
@anilkumarbhaskarannair5623
@anilkumarbhaskarannair5623 6 ай бұрын
മതേതര രാജ്യമായി ഇന്ത്യ തുടരണം എങ്കിൽ ബിജെപി തന്നെ ഭരിക്കണം. ഹിന്ദുക്കൾ ഭൂരിപക്ഷം ഉള്ളടത്തോളം കാലം മതേതരം എന്ന "നിങ്ങളുടെ" ഇപ്പറഞ്ഞ സ്വപ്നം നടക്കും. ഇല്ലെങ്കിൽ എല്ലാം "സ്വാഹാ".
@saleemridu
@saleemridu 6 ай бұрын
Aykkotte chaaanakame😂😂jaichaaaal vesham maari vann vote cheithavare kollum alle. 😂😂thallumbol kurach mayathil thall visha janduooo
@anilkumarbhaskarannair5623
@anilkumarbhaskarannair5623 6 ай бұрын
@@saleemridu ചിന്തിച്ചു ഉത്തരം പറയൂ വിഷമില്ലാത്ത പാവം ജന്തു. മതേതരത്വം എന്ന തത്വം ഉൾക്കൊണ്ടിട്ടുള്ള വിഷമില്ലാത്ത കൂട്ടരുടെ ഒരു രാജ്യത്തിന്റെ പേര് പറയൂ നീർക്കോലി....????
@mynicedays6619
@mynicedays6619 6 ай бұрын
പാക്കിസ്ഥാൻ അഫ്കാനിസ്ഥാൻ ബംഗാൾ ദേശ് അങ്ങനെ പോകുന്നു ഞമ്മൻ്റെ രാജ്യം
@marram08
@marram08 6 ай бұрын
Mathetharathvam means complete separation of state from religion aan. Aath vakelan bjp secular aaya 🤣
@anilkumarbhaskarannair5623
@anilkumarbhaskarannair5623 6 ай бұрын
@@marram08 അതെ... അങ്ങനെ തന്നെ. അപ്പോൾ മതം ഉള്ളവർ അല്ലേ പ്രശ്നക്കാർ...??? അതുകൊണ്ടല്ലേ സ്വതന്ത്ര "മതേതര ഇന്ത്യയിൽ" പാക്കിസ്ഥാനും, ബംഗ്ലാദേശുകൾ ഉണ്ടായത്...?? അത് മതേതരരാജ്യങ്ങൾ ആണല്ലോ അല്ലേ...??? കാശ്മീർ മതേതരരാജ്യം ആക്കാൻ, PM മോദിജി ആയതുകൊണ്ട് നടന്നിട്ടില്ല അല്ലേ...??? അവിടെ ഒക്കെ മതേതരം പൂത്തുലയുക ആണല്ലോ അല്ലേ...???
@ambikakumari8677
@ambikakumari8677 6 ай бұрын
മോദിജി ഇന്നലെ പറഞ്ഞല്ലോ. കോൺഗ്രസ്‌ കേന്ദ്ര സർക്കാർ ഒരു കുടുംബത്തിന് വേണ്ടി ഭരിക്കുന്നു. ഇവിടെയും ഒരു കുടുംബത്തിന് വേണ്ടി ഭരിക്കുന്നു കേരള സർക്കാർ.
@VimalSuvi-mt9oo
@VimalSuvi-mt9oo 6 ай бұрын
മുരുകൻ കാട്ടാകട... നേരം വെളുക്കാത്ത കവി... കാലാഹരണപ്പെട്ട ഇടതുപക്ഷ ചിന്താഗതി വച്ചുപുലർത്തുന്ന ആൾ... ഇന്ത്യാ രാജ്യം വൻ വികസന പ്രവർത്തങ്ങളുമായി മുന്നേറുമ്പോൾ അതിനെ നിഷ്പക്ഷമായി കാണാതെ വിമർശിച്ച് താറടിച്ച് കാണിക്കാൻ നടക്കുന്ന ബുദ്ധിജീവികളിൽ ഒരാൾ...എന്നിട്ട് പേര് സാംസ്കാരിക നായകർ...- സംസ്കാരിക പാഴുകൾ അതാണ് ചേരുന്നത്.
@beenadileep5687
@beenadileep5687 6 ай бұрын
മുരികൻ നായർ സത്യം പറഞ്ഞാൽ കഞ്ഞി കുടി മുട്ടും😂😂
@rajisankar298
@rajisankar298 6 ай бұрын
സത്യം
@rajsmusiq
@rajsmusiq 6 ай бұрын
Budhijeeviyo😂😂😂chirippikkalle
@appu.v.nappukuttan5417
@appu.v.nappukuttan5417 6 ай бұрын
സിബിൾ ലോജിക്ക് നിങ്ങൾക്കു 1000 രൂപ വേണം ദിവസവും ജീവിച്ചു പോകണെങ്കിൽ670 രൂപയേവരുമാനമെങ്കിൽ 330 രൂപ കടം വാങ്ങേണ്ട ഗതികേടുണ്ടങ്കിൽ അതു നിങ്ങളുടെ പുരോഗതിയെന്നാണു മനസ്സിലാക്കിയിട്ടുള്ളതെങ്കിൽ ഒന്നും പറയാനില്ലാ.സർക്കാർ തന്നെ പുറത്തുവിടുന്ന കണക്കൾ ഇടക്കെന്നു വിശകലനം ചെയ്യുക. അപ്പോ മനസ്സിലാവും രാജ്യം കുതിപ്പിലോ കിതപ്പിലോ എന്നു . ഇതെന്നും മനസ്സിലാക്കാതെ ഇരിക്കാനാണു കടലിനടിയിൽ പോയി മയിൽ പീലി നടത്തുന്നതിൻ്റെ ലോജിക്ക്. നിലനിൽക്കാനുള്ള ടൂളുകൾ കഴിഞ്ഞു അതിൻ്റെ ഭാഗമായാണു കർഷകരും വരുമാനം നഷ്ടപ്പെടുന്ന ജനങ്ങളും തെരുവിൽ കാണുന്നത് ഇപ്പോഴത്തെടൂൾ കത്തിയാൽ കുറെ കാലം കൂടി അടി ടൗസർ ഊരി പോകുന്ന പെട്ടന്മാരെ കൂടെ നിർത്താം
@kunhikannancv1151
@kunhikannancv1151 6 ай бұрын
എന്തു പുരോഗതി?
@Thesaint666L
@Thesaint666L 6 ай бұрын
ഓരോരോ വിഷം മീഡിയ കലർത്തി വിടുന്നു....ആൾക്കാര് വിശ്വാസിക്കുന്നു😂😂
@baburajpp3891
@baburajpp3891 6 ай бұрын
കുത്തി തിരിപ്പുമായി ഇറങ്ങിക്കോളും ...
@manoj177252
@manoj177252 6 ай бұрын
പ്രബുദ്ധ മലയാളികൾ 😂😂😂ഹിന്ദുക്കൾ ഭൂരിപക്ഷം ആയത് കൊണ്ടാണ് ഇന്നും ഇന്ത്യ മതേതര രാജ്യം ആയി നിൽക്കുന്നത്. ഹിന്ദു രാഷ്ട്രം ആയാലും മറ്റു മതക്കാർ എവിടെയും പോകേണ്ട
@allu4063
@allu4063 6 ай бұрын
മണിപ്പൂർ ആക്കില്ലാന്ന് ഉറപ്പുണ്ടോന്ന്. വർഗ്ഗീയതനാശം
@renji9143
@renji9143 6 ай бұрын
​@@allu4063മണിപുരിൽ മാത്രമാണോ ന്യൂനപക്ഷ വിഭാഗം ഉള്ളത്? മണിപ്പൂരിൽ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാമോ? സാമാന്യ ബുദ്ധിയും വിവരവും വിദ്യാഭ്യാസവും ഉള്ളവർ ഒന്നും ഇമ്മാതിരി വിവരക്കേട് പറയില്ല.
@anjalikrishnausmarukil2502
@anjalikrishnausmarukil2502 6 ай бұрын
​@@allu4063urapindenkil
@arshanshan7443
@arshanshan7443 6 ай бұрын
@@allu4063manipur preshnam കാലങ്ങളായി ഉള്ളതാണ് bjp വന്നപ്പോൾ പൊട്ടിമുളച്ചതല്ല കോൺഗ്രസിന്റെ കാലത്തും അവിടെ കലാപമുണ്ട്
@Govinda-Mamukoya
@Govinda-Mamukoya 6 ай бұрын
​@@allu4063ആ പരിപ്പ് ഇനി വേവുല😂
@Sureshpc-r2k
@Sureshpc-r2k 6 ай бұрын
Abjoth is original kmmi
@shyninm4714
@shyninm4714 6 ай бұрын
മോഡിക്ക് പിഎം അവാൻ.. കേരളത്തിലെ വോട്ട് വേണ്ടാ .....
@vibgyor1765
@vibgyor1765 6 ай бұрын
വോട്ടിങ് മെഷീൻ മാത്രം മതി ല്ലേ 😂
@anilbn4889
@anilbn4889 6 ай бұрын
​@@vibgyor1765നിൻറെ അമ്മേടെ കോദം പൊളിച്ചോ
@Govinda-Mamukoya
@Govinda-Mamukoya 6 ай бұрын
​@@vibgyor1765ബാർബർ സിരിക്കാതെ😂
@skanilkumar3630
@skanilkumar3630 6 ай бұрын
ഒരു പടവലങ്ങ കണക്കെ കീഴ്പോട്ട് വളരുന്ന, കേരളത്തിലെ പ്രബുദ്ധ ഉരുളകിഴങ്ങന്മാരുടെ വോട്ട് കൊണ്ടല്ല ബിജെപി വളരുന്നത്. പ്രഫുദ്ധത 🤧
@rajisankar298
@rajisankar298 6 ай бұрын
Absolutely correct
@MubashiraK-u4u
@MubashiraK-u4u 6 ай бұрын
Dirty politics =BJP
@Techstark-h1e
@Techstark-h1e 6 ай бұрын
കേരളം കീഴ്പോട്ട് വളരുന്നു വന്നോ 😂😂😂 താങ്കൾക്ക് ഇത് ലോകത്താണ് ജീവിക്കുന്നത് എന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല. ഇന്ത്യയിലെ മികച്ച സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. അത് ബിജെപി ഭരിക്കാത്തതു കൊണ്ടാണെന്ന് ഞാൻ പറഞ്ഞാലും അതിൽ തെറ്റൊന്നുമില്ല
@skanilkumar3630
@skanilkumar3630 6 ай бұрын
@@Techstark-h1e അതെ, ഖജനാവിൽ പൂച്ച പെറ്റു കിടപ്പുണ്ട്. പിള്ളേർ ഉള്ള ജീവനും കൊണ്ട് കടൽ കടക്കുന്നുണ്ട്... ഇത് പോലെ ഗതികെട്ടൊരു സംസ്ഥാനം 🤧
@Techstark-h1e
@Techstark-h1e 6 ай бұрын
@@skanilkumar3630 ഞാൻ പിണറായി സർക്കാരിനെ ന്യായീകരിക്കുകയല്ല. എങ്കിലും കേരളത്തിന് കൊടുക്കാനുള്ള കേന്ദ്ര വിഹിതം കൊടുക്കാത്തതുകൊണ്ടാണ് കേരളത്തിന് ഈ ഗതി വരുന്നത്. വർഷാവർഷങ്ങളായി കേരളത്തിന് കൊടുക്കാനുള്ള പണം കേന്ദ്രം മറ്റു സംസ്ഥാനങ്ങളിലേക്ക് വകയിരുത്തുകയാണ്. താങ്കൾക്ക് സംശയമുണ്ടെങ്കിൽ 2014 മുതൽ 23 വരെ ഫിനാൻസ് കമ്മീഷൻ റിപ്പോർട്ട് നോക്കാവുന്നതാണ്. എന്നിട്ട് സംസ്ഥാനങ്ങളുമായി പങ്കുവെക്കേണ്ടതല്ലാത്ത TAX ഗവൺമെന്റ് കൂട്ടുകയും ആണ്. പിന്നെ കേരളത്തിലെ കുട്ടികൾ വിദേശത്തേക്ക് ചേർന്നത് കേരളത്തിൽ വിദേശ സർവകലാശാലകൾ ഒന്നും വരാതെ പണ്ട് കമ്മ്യൂണിസ്റ്റ് സർക്കാർ സമരം ചെയ്തതുകൊണ്ട് ആണ്. പക്ഷേ നോർത്തിന്ത്യൻ സംസ്ഥാനം നോക്കിയാൽ എത്രയെണ്ണം പത്താംക്ലാസ് പാസാകുന്നു? നിങ്ങൾക്കറിയാമോ ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജിഡിപിയിലേക്ക് കോൺട്രിബ്യൂട്ട് ചെയുന്ന സംസ്ഥാനങ്ങൾ കർണാടകയും കേരളവും ആണ്, എന്നാൽ ഈ രണ്ടു സംസ്ഥാനത്തിനാണ് കേന്ദ്ര വിഹിതം ഏറ്റവും കുറച്ചു കൊടുക്കുന്നത്. ഏറ്റവും കൂടുതൽ കൊടുക്കുന്നതാകട്ടെ ഉത്തർപ്രദേശിൽ. ബിജെപി സർക്കാരിന്റെ വിചാരം ആളുകളെല്ലാം നോർത്ത് ഇന്ത്യയിലെ പോലെ പൊട്ടന്മാർ ആണെന്നാണ്. എന്നാൽ കേരളത്തിലുള്ളവർ ഇതിനെപ്പറ്റി ബോധവാന്മാരാണ്. പോരാത്തതിന് ഇപ്പൊ അവന്മാർ ബിജെപി ഭരിക്കുന്ന സംസ്ഥാനത്തിന്റെ മുൻഗണനയും ബാക്കി ഗവൺമെന്റ് ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് അവഗണനയുമാണ് നൽകുന്നത്. ബിജെപി ഒരു ഡിക്ടറ്റർ ഷിപ്പ് ആണ് നടത്തുന്നത് സംശയമുണ്ടെങ്കിൽ ഒരു വീഡിയോ അയച്ചു തരാൻ കണ്ടു നോക്കൂ.
@pradeepp819
@pradeepp819 6 ай бұрын
സമാധാന കൊത രാഷ്ട്രം ആയാലോ...??😅😅
@hafizriyas7109
@hafizriyas7109 6 ай бұрын
😋😋💩💩💩💩💩
@Nair-cg1og
@Nair-cg1og 6 ай бұрын
കേരളത്തിൽ മാപ്രകൾ നിലവിളി ആണല്ലോ 🤮🤮🤮
@Abu_Maryum
@Abu_Maryum 6 ай бұрын
Haavu nairk engilum manassilayallo uvvo ee vashalanmaar namude illathu kayarum mongi vannu namukidayil mathil theerkatte
@SURESHKUMAR-tg4ye
@SURESHKUMAR-tg4ye 6 ай бұрын
ബാർബർ ഷോപ്പുകളിൽ ഇപ്പോൾ രാഷ്ട്രീയ ചർച്ച നടക്കാറില്ല കാരണം ഇപ്പോൾ കട്ടിങ്ങും ഷേവിങ്ങും നടക്കുന്നത് ചാനൽ കാനകളിലൂടെയാണല്ലോ
@knprabhakarannair3168
@knprabhakarannair3168 6 ай бұрын
ഭാരതം മോദിക്കൊപ്പം - (കേരളം ജിഹാദികൾക്കൊപ്പം
@chandrankkb5476
@chandrankkb5476 6 ай бұрын
അനധികൃതമായി സ്വത്തുവകകൾ സമ്പാദിച്ചവർ മോദി സർക്കാർ വീണ്ടും വരുന്നതിൽ വലിയ ഭയപ്പാടിലാണ്
@abdulsathar7330
@abdulsathar7330 6 ай бұрын
ഇന്ന് ലോകം കണ്ട ഏറ്റവും വലിയ അനധികൃത കൊള്ള നടത്തിയിട്ടുള്ളത് .. രാജ്യത്തിലെ ജനങ്ങളുടെ സ്വത്ത് ഊറ്റി വിട്ടിട്ടുള്ളത് .. അത് നമ്മുടെ 56 ഇഞ്ച് കാരനാണ്.. ആ റെക്കോർഡ് ആർക്കും മറികടക്കാൻ സാധിക്കില്ല ജയ് നരഭോജി😂
@sibisunil2697
@sibisunil2697 6 ай бұрын
😂
@maximesmaximes1766
@maximesmaximes1766 6 ай бұрын
കുതിര കച്ചവടം നടത്തുന്ന അല്പൻ
@Narimaan925
@Narimaan925 6 ай бұрын
കൊറോണ തൊട്ടു തുടങ്ങിയ കൂടുതൽ കക്കൽ മുക്കൽ നക്കൽ എന്നിട്ട് ലാസ്റ്റ് ഒരു കരച്ചിലും കേന്ദ്രം കനിയുന്നിലാന്ന്😅:::: ധൂർത്തിനു മാത്രം ഒരു കുറവുമില്ല എന്നിട്ട് ഒരോരോ ബോർഡും വെക്കും കേന്ദ്ര സർക്കാറിന്റെ ജനദ്രോഹം .... വർഗീയത😂😂😂😂
@geethaslal5005
@geethaslal5005 6 ай бұрын
😆😆😆
@jeevankannamaly-mw5yy
@jeevankannamaly-mw5yy 6 ай бұрын
ചഗാവ് ബല്ലാണ്ട് പെയിൻ്റടിച്ച് വിയർക്കുന്നുണ്ട്.
@KwtKw-m7r
@KwtKw-m7r 6 ай бұрын
Yes 👍 Paavam, kummayam kurachu vendivarum.
@sreenivasanpn5728
@sreenivasanpn5728 6 ай бұрын
അത് തന്നെ. ഇന്ത്യയെ മതരാഷ്ട്രം ആക്കണോ? ടിപ്പു കേറി നിരങ്ങിയ മതരാഷ്ട്രം. ഇനി ഒരു ടിപ്പുവിനെ പൊറുപ്പിക്കരുത്.
@sumeshs8239
@sumeshs8239 6 ай бұрын
എന്തോന്നടെ? ബ്രിട്ടീഷുകാർ സർക്കാർ ജോലിക്ക് ക്രിസ്തുമതത്തിൽ ചേരണമെന്ന് പറഞ്ഞിരുന്നെങ്കിൽ ഇന്ത്യ ഇന്ന് ക്രിസ്ത്യൻ രാജ്യമായേനെ. സായിപ്പിന് നന്ദി, ഹിന്ദുമതത്തെ രക്ഷിച്ചതിനു
@JhonKm-zt2ir
@JhonKm-zt2ir 6 ай бұрын
Sumesh പറഞ്ഞത് വളരെ സെരിയാണ് ബ്രിട്ടീഷ്കാർ ഇവിടെ വന്നില്ല എങ്കിൽ ഈ കാക്കകൾ ഇന്ത്യ കൊളമാക്കിയേനെ 🙏
@sibisunil2697
@sibisunil2697 6 ай бұрын
മത രാഷ്ട്രം മത രാഷ്ട്രം.... അപ്പോൾ അൽ ഖേരളം ഒരു പ്രശ്നം അല്ല അല്ലെ മാമ മാധ്യമേ
@RationalistIndian
@RationalistIndian 6 ай бұрын
കേരളം മതരാഷ്ട്രമാകുമെന്ന് എനിക്കും സംശയമുണ്ട്.
@vidhiyakv6128
@vidhiyakv6128 6 ай бұрын
Athe ഭീകര മതമകും .ജനാതിപത്യ രാജ്യത്തിൽ ഒരു വർഗ്ഗം പെട്ട് പെരുകുന്നു.എല്ലാവർക്കും ഇതൊരു പടമകും
@shah_en_shah
@shah_en_shah 6 ай бұрын
​@@vidhiyakv6128 sheryanu. India motham bhooribhagam panniye pole pettu peruki kidakkuvanu. Uttar prakash il okke thinnan onnum illenkilum pettu perukuvanu 😂😂
@validxtruth
@validxtruth 6 ай бұрын
അതെ കേരളം മതരാഷ്ട്രം ആകും , LDF UDF ഇപ്രാവശ്യം അവരുടെ election കിറ്റിൽ അവിലും കുന്തിരിക്കവും ഉൾപെടുത്തിയിട്ടുണ്ട് വാങ്ങി വെച്ചൊ
@azad-b6h
@azad-b6h 6 ай бұрын
മോദി ❤️🌹
@blessenvarghese8128
@blessenvarghese8128 6 ай бұрын
😂
@Narimaan925
@Narimaan925 6 ай бұрын
​@@blessenvarghese8128pappu😂😂😂
@josejose7972
@josejose7972 6 ай бұрын
ഭീകരവാദത്തിനെതിരെ എന്റ വോട്ട് BJP ക്ക്👍
@MR-lm8xq
@MR-lm8xq 6 ай бұрын
വർഗീയത തുലയട്ടെ എന്റെ വോട്ട് congress ന്
@ahammedshafi2342
@ahammedshafi2342 6 ай бұрын
കാസ തീവ്രവാദികളെ തകർക്കുന്നവർക്ക് എന്റെ വോട്ട്
@santhoshkumar-en3sl
@santhoshkumar-en3sl 6 ай бұрын
കൊച്ചിയിൽ ഓട്ടോ കാരോട്, സാധാരണ ജനങ്ങളോട്, ചോദിച്ചു നോക്കുക സിപിഎം നെ പടിയടച്ചു പിണ്ടം വെക്കുമെന്ന് പറഞ്ഞു തരും
@skanilkumar3630
@skanilkumar3630 6 ай бұрын
Really?
@BoycottBJp658
@BoycottBJp658 6 ай бұрын
Yeppooo?
@moosam9008
@moosam9008 6 ай бұрын
അത് തന്റെ അഭിപ്രായം അത്
@sumeshs8239
@sumeshs8239 6 ай бұрын
ഓട്ടോകാരോട് ചോദിച്ചാൽ അവർ നോക്കുകൂലി ചോദിക്കും. ഒക്കെ citu cpm കാര
@user-kq7vv5cn3b
@user-kq7vv5cn3b 6 ай бұрын
ഉറപ്പാണ് കേരളത്തിന്റെ പത്തനം 👏👏
@rajanivg893
@rajanivg893 6 ай бұрын
ഇങ്ങനെയൊകെ പറഞ്ഞു ഇല്ലെങ്കിൽ നാളെ നടക്കാൻ ഈ ചേട്ടന്മാർക് കാൽ ഉണ്ടാവില്ല എന്നാ പേടി ഉണ്ട് എന്ന് തോനുന്നു
@haridhar8620
@haridhar8620 6 ай бұрын
മാപ്രകൾ എന്ന അധമ വർഗ്ഗത്തിന് സമൂഹത്തോട് യാതൊരു കടമയും ഇല്ല. സമൂഹത്തിൽ പരസ്പരം വെറുപ്പും വിദ്വേഷവും ഉണ്ടാകാൻ ഉദ്ദേശിച്ച് അതിന്നു വേണ്ടി ഉള്ള ചോദ്യങ്ങൾ ചോദിച്ചു വാർത്തകൾ സൃഷ്ടിക്കുന്നു .അവറ്റകളുടെ ഉള്ളിലെ രാഷ്ട്രീയവും വർഗീയതയും കുത്തിത്തിരുപ്പ് ചോദ്യങ്ങളിൽ കലർത്തുന്നത് വെക്തമായി മനസ്സിലാക്കാം.
@sasidharannadar
@sasidharannadar 6 ай бұрын
മുരുകൻ... ഒരു മഹാമാരി...
@renji9143
@renji9143 6 ай бұрын
വെളിവില്ലതവൻ..
@rajisankar298
@rajisankar298 6 ай бұрын
🤣🤣🤣
@sajusajuu6278
@sajusajuu6278 6 ай бұрын
😂😂
@rejithjan1680
@rejithjan1680 6 ай бұрын
റിപ്പോർട്ടറെ എങ്ങനെയാടോ മാതാ രാഷ്ട്രം ആവുക ഇങ്ങനെ വർഗ്ഗീയത വിളമ്പാതെ
@rajisankar298
@rajisankar298 6 ай бұрын
അവരുടെ പ്രധാന ഉദ്ദേശം അത് തന്നെ ആണല്ലോ
@RajulaK-re5wf
@RajulaK-re5wf 6 ай бұрын
ഏകദേശം നല്ലൊരു ശതമാനം ആളുകളും നല്ലൊരു അഭിപ്രായം പറഞ്ഞിരിക്കുന്നു ഏഷ്യാനെറ്റ് ഏറെ കാലത്തിനുശേഷം സത്യസന്ധമായ പരിപാടി സംഘടിപ്പിച്ചു ബാക്കി ജനം വിലയിരുത്തി വോട്ടു ചെയ്യട്ടെ അഭിനന്ദനങ്ങൾ ഏഷ്യാനെറ്റ്
@asokannair5833
@asokannair5833 6 ай бұрын
ഈ കേരളത്തെ എങ്ങനെ പ്രബുദ്ധരുടെ നാടെന്നു പറയും. കേരളം ചിന്തിക്കുന്നപോലെ ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങൾ ചിന്തിച്ചിരുന്നെങ്കിൽ ഇന്ത്യയുടെ ഭാവി എന്താകുമായിരുന്നു? കേരളം മാറേണ്ടിയിരിക്കുന്നു.
@vinodm112
@vinodm112 6 ай бұрын
സര്ക്കാര് ജനങ്ങളെ കൊള്ള അടിക്കുന്നു
@HariKumar-wx6xt
@HariKumar-wx6xt 6 ай бұрын
LDF-UDF randum onnuthanneyalle cheyyunnathu?
@yamuna4639
@yamuna4639 6 ай бұрын
ഏതുപാർട്ടി അധികാരത്തിൽ വന്നാലും ശക്തമായ ക്രീയാത്മകമായ ഒരു പ്രതിപക്ഷം അത്യാവശ്യമാണ്.
@vasudevantg5925
@vasudevantg5925 6 ай бұрын
അഴമതിയില്ലാത്ത സർക്കാരണേങ്കിൽ പ്രതിപക്ഷംഇല്ലാതാവുംഅതണ് ഇപ്പ.കാണുന്നത് കൊള്ളക്കാരയ ഗണ്ടി കൊങ്ങികൾ 65വർഷംകൊള്ളതുടർന്നു ഇനിഅത് നടക്കില്ല
@shafeek1612
@shafeek1612 6 ай бұрын
ഏയ്‌ തീരെ അഴിമതി ഇല്ല പൈസ കൊടുത്തു എത്ര കോൺഗ്രസ്‌ നേതാക്കളെ വാങ്ങി ​@@vasudevantg5925
@rajisankar298
@rajisankar298 6 ай бұрын
Sathyam
@VGK-vm9eu
@VGK-vm9eu 6 ай бұрын
Only N K Premachandran is performing as a creative opposition. Others even couldn't speak english in parliament
@KwtKw-m7r
@KwtKw-m7r 6 ай бұрын
Point ✌️👍
@rajeshkm5129
@rajeshkm5129 6 ай бұрын
left ഛായ വുള്ള അവരാതകർ ഇനി മേലിൽ ഇവരെ വിടരുത് ഈ ചാനലിൻ്റെ Raling താഴാതെ നോക്കുക very Bor
@rajeshiyer6597
@rajeshiyer6597 6 ай бұрын
1 .2% vote of Malayali not deciding 140crs India
@sudhanair8177
@sudhanair8177 6 ай бұрын
കുട്ടികൾക്ക് തെറ്റിപ്പോയി അവർ വിചാരിക്കുന്നത് സീരിയലിലെ കാര്യങ്ങളായിരിക്കും
@Thinkloo
@Thinkloo 6 ай бұрын
ടാ കവി.... ആദ്യം... ഈ..മതം.. അതിന്റ ആശയങ്ങൾ...എന്താണെന്നു... തിരിച്ചറിയടോ... മനസിലാക്കഡോ.. ഉ..കവി😆😆🤣🤣
@ummerva6939
@ummerva6939 6 ай бұрын
കേന്ദ്രവും കേരളവും 10 കൊല്ലം കൊണ്ട് നശിപ്പിച്ചു
@kamalasanapanicker7419
@kamalasanapanicker7419 6 ай бұрын
Last 15yeats what Tharoor did for TVM residents must realise and vote for BJP check what they can do. You people experienced both LDF and UDF. As saying LDF and UDF there wii be no Hindu country. All these idiotic things are spreading amongst the people to curtaining their falls.
@rajeshkr9703
@rajeshkr9703 6 ай бұрын
Murukan kattakada തോൽവി ആണെന്ന് manassilay🙏, ഇന്ത്യ കുടിക്കുകയാണ് മനസ്സിലാക്കാൻ പറ്റുന്നവർക്കു മനസ്സിലാവും
@shinybinu6154
@shinybinu6154 6 ай бұрын
Enthanu kudikunnathu..?
@Role377
@Role377 6 ай бұрын
എനിക്ക് ഒരു പേടിയും ഇല്ല 😁 .... ഞാൻ ദേശീയതയിൽ വിശ്വസിക്കുന്നു
@AniyyeriK
@AniyyeriK 6 ай бұрын
സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായിട്ടാണ് 80 കൊടിയോളം ജനങ്ങൾക്ക് ഫ്രീ റേഷൻ ഏർപ്പെടുത്തിയത്. ജീവൻ രക്ഷ മരുന്നുകൾക്ക് 75 ശതമാനം വരെ ഡിസ്‌കൗണ്ട് ഉള്ള ജൻ ഔഷദി. ഇത് രണ്ടും മതി എന്റെ വോട്ട് ബിജെപിക്ക്.
@user-nk8gw6le5z
@user-nk8gw6le5z 6 ай бұрын
ഇടതുപക്ഷ ത്തിനാണ് കക്കുക എന്ന മഹാമാരി നന്നായിട്ട് അവതരിപ്പിക്കാൻ കഴിയുന്നത് കാട്ടാക്കട
@rajeevkg5913
@rajeevkg5913 6 ай бұрын
സംസ്ഥാന സർക്കാരിൽ ഭരണമുണ്ടങ്കിലല്ലേ മികവാണന്നു പറയാൻ പറ്റു, ഇവിടെ നടക്കുന്നത് മാസപ്പടിയും, പിൻവാതിൽ നിയമനവും, ലഹരി കച്ചവടവും മാത്രം
@laila7843
@laila7843 6 ай бұрын
Pradisanthi gattangalil oru government engineyan pravarthikkendad enn pinarayi sarkar covidnteyum pralayathinteyum samayath theliyichittund. Ippol a kaserayil onn irikkanulla congressnte mohathin madyamangal um oppathinoppam undennmathram.
@unniag7019
@unniag7019 6 ай бұрын
Asianet has a very poor track record regarding political observations !😂
@rajisankar298
@rajisankar298 6 ай бұрын
Very correct
@rajunandanam337
@rajunandanam337 6 ай бұрын
മുരുഗൻ നായർക്കു കവിത പോലെ തന്നെ രാഷ്ട്രീയത്തിലും അവഗാഹമില്ല 😮
@skanilkumar3630
@skanilkumar3630 6 ай бұрын
😁🤣
@haridhar8620
@haridhar8620 6 ай бұрын
Avanoru paazh jenmam
@NitheeshkuttanSneha-xr8dy
@NitheeshkuttanSneha-xr8dy 6 ай бұрын
Murukan best comedy 😅
@remasancherayithkkiyl5754
@remasancherayithkkiyl5754 6 ай бұрын
ഇവർപറയുന്നു കടലിൽ മീനില്ലന്ന് അവർ പറയുന്നു മീൻ ആരു൦ തിന്നരുത് എന്ന് ആകേ ആശയകുഴപ്പം തന്നെ.
@SanthoshAnaliparambil
@SanthoshAnaliparambil 6 ай бұрын
Bjp no.1
@hafizriyas7109
@hafizriyas7109 6 ай бұрын
😋😋😋💩💩💩💩💩
@muralip.k6204
@muralip.k6204 6 ай бұрын
ആയിരത്തിലധികം ബിവറേജ് ഔട്ട് ലറ്റ് കളും 800 ഓളം ബാറുകളും 5000 കള്ളുഷാപ്പുകൾ എല്ലായിടത്തും ലോട്ടറിക്കടകൾഇതാണ് കേരളം പിന്നെ 4 ലക്ഷം കോടി കടവും ഇതാണ് വികസനം
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj 6 ай бұрын
😂😂 ഭാരതം നിലവിൽ 🕉️ രാഷ്ട്ം അല്ല എന്ന് തോന്നുന്നോ😂😂😂 paper ൽ എഴുതി ചേർക്കൽ മാത്രം ബാക്കി🎉 ഈ രാജ്യം നിലനിൽക്കുന്നത് തന്നെ ഹിന്ദു ഭൂരിപക്ഷം ആയത് കൊണ്ട്
@saleemridu
@saleemridu 6 ай бұрын
Athinu. Ithmathethara raashtramaanu eann ningal vedivechu konna Hinduvaaya gandiji paranjathaaa. Ninne onnum hinduvil peduthaaan patttoooola. Chaaanakathil peduthaaaan pattollloooo. Hindu name itttennvijaarich Hindu aaavilla
@shah_en_shah
@shah_en_shah 6 ай бұрын
Athinte konam kaanan ondu😂😂
@sindhunair2789
@sindhunair2789 6 ай бұрын
@@shah_en_shah enthu kanunnu ennu
@shah_en_shah
@shah_en_shah 6 ай бұрын
@@sindhunair2789 hindu rashtram aayathinte konam ippo kaanunondu ennu
@oe1850
@oe1850 6 ай бұрын
​@@shah_en_shahനിന്റെ മതം നിനക്ക് ഈ ഹിന്ദു രാജ്യത്തിൽ പാടി നടക്കാം സൗദിയിൽ അത് പറ്റുമോ ഇല്ല അതാണ്‌ ഹിന്ദുക്കളുടെയും അറബി കളുടെയും വ്യത്യാസം
@Cskbnnnm
@Cskbnnnm 6 ай бұрын
Central government 10out of .9 .. Kerala government 10 out Of 2 only.....
@SureshKumar-hx2ts
@SureshKumar-hx2ts 6 ай бұрын
What a mathematics 😂
@Cskbnnnm
@Cskbnnnm 6 ай бұрын
@@SureshKumar-hx2ts is it true na.. Open your eyes and watch Indian market and global market... Don't read that toilet paper... (Deshabhimani)
@ksmp3113
@ksmp3113 6 ай бұрын
എന്താ പ്രിയേ, രണ്ടു പേരിലും മികച്ച അഭിനയ ചാതുര്യം കാണുന്നൂ.
@user-oj9vb9kk7v
@user-oj9vb9kk7v 6 ай бұрын
കാട്ടാകട പിണറായി സർക്കാർ ചെയ്ത തെറ്റുകൾ കണ്ടില്ലെന്നു നടിയക്കു കയാണോ?
@krishnankp335
@krishnankp335 6 ай бұрын
കേലവന്മാർ നല്ല ടീ ഷർട്ടും പാണ്ടും ഒകെ ഇട്ടിരിക്കുന്നു പക്ഷെ തലകഗത് ഒന്നും ഇല്ല പണ്ടത്തെ citu aayirikkum
@arjungh6753
@arjungh6753 6 ай бұрын
നമ്മൾ ഉള്ളത് കേരളത്തിൽ ആണല്ലോ ഇടത് വലത് സർക്കാറുകൾ ഒരു മതത്തിന് കേരളം തീറെഴുതി കൊടുത്തു കഴിഞ്ഞു ഈ കേരളം അഫ്ഗാനിസ്ഥാൻ സിറിയ ആകാതിരിക്കാൻ നമ്മളെല്ലാം ഒന്ന വേണ്ടിയിരിക്കുന്നു
@thekkupant785
@thekkupant785 6 ай бұрын
മുരുകൻ കാട്ടാക്കട നല്ലൊരു കണ്ണട കന്നട മേടിച്ചു കൊടുക്കണം. അദ്ദേഹം പിണറായിക്ക്
@Mainhuaswathy780
@Mainhuaswathy780 6 ай бұрын
എൽഡിഎഫ് വീണ്ടും വരും കേരളം ശെരിയാകും....തെക്കൊട്ടെടുക്കും😂😂😂😂
@sree4607
@sree4607 6 ай бұрын
എന്റെ തലയിൽ ബോംബ് വീഴാനും എന്റെ കഴുത്തിൽ വാളിന്റെ വെട്ട് എൽക്കാനും ഞാൻ ആഗ്രഹിക്കുന്നില്ല എന്റെയും കുടുംബത്തിന്റെയും ജീവനും സ്വത്തും എനിയ്ക്ക് പ്രധാനംമാണ് അത് കൊണ്ട് എന്റെയും കുടുംബത്തിന്റെയും വോട്ട് ബി ജെ പി യ്ക്ക്, 👌
@madhuyes
@madhuyes 6 ай бұрын
Matha raashtramaakumo enna oru chorichil chodhyam😂. Ivaruday manassiliruppu ithil ninnum manassilaakkaam😂
@sunnyvarghese9652
@sunnyvarghese9652 6 ай бұрын
Aa chechiyude paattu adipoli...
@azad-b6h
@azad-b6h 6 ай бұрын
മോദി ലോകനേതാവാണ് അയാൾ തന്നെ വരണം
@Majeedktm
@Majeedktm 6 ай бұрын
Chanagam.engane.loganethavagum.indiyodullabahumanama.koothare
@saassssss
@saassssss 6 ай бұрын
​@@Majeedktmlokam modiyilude indiayee eppo ariyunnathu
@kkthankachan6496
@kkthankachan6496 6 ай бұрын
പാർട്ടി ആണ് ഭരിക്കുന്നത് വ്യക്തി അല്ല പാർട്ടിക്ക് വോട്ട് കൊടുക്കണം
@SanthoshKumar-jy7mw
@SanthoshKumar-jy7mw 6 ай бұрын
അയ്യനെ തൊട്ടു കളിച്ചതിനു ശേഷം ആ പാർട്ടിക്ക് ഒരു സുഖവും കിട്ടിയിട്ടില്ല 😢
@majeednoordeenmajeednoorde8194
@majeednoordeenmajeednoorde8194 6 ай бұрын
ഇന്ത്യ ഒരു ഹിന്ദു രാഷ്ടം ആവണമെന്നാണ് എന്റെ ആഗ്രഹം ....പിന്നെ പുട്ടിന് നാളികേരം ഇടുന്നപോലെ പേരിന് മതേതരത്വ ജനാതിപത്യ രാഷ്ട്രം എന്ന് വിളിച്ചു കൂവില്ലല്ലോ
@sajad.m.a2390
@sajad.m.a2390 6 ай бұрын
തിരുവനന്തപുരത്ത്‌ ഇപ്പോൾ നിർത്തിയിരിക്കുന്ന ശശി തരൂർ VS പന്ന്യൻ രവീന്ദ്രൻ ഇവർ രണ്ടു പേരും ഒരു നാണയത്തിന്റെ രണ്ടു വശമെന്ന് പോലെ രണ്ടു നല്ല സ്ഥാനാർഥികളാണ് ഇവരെ ആരെ തിരഞ്ഞുടുക്കുമെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. എന്നാലും ചെറിയ മുൻതൂക്കം ശശി തരൂരിന് തന്നെയാണ് സാധ്യത...
@skanilkumar3630
@skanilkumar3630 6 ай бұрын
രണ്ട് മരവാഴകളിൽ ഭേദപെട്ട ഒരുത്തൻ 😁
@selinam4285
@selinam4285 6 ай бұрын
പത്തുപതിനഞ്ചു കൊല്ലമായല്ലൊ ശശി തരൂര് M P ആയി തുടരുന്നു എന്തു വീകസനമാണു തിരുവനന്തപുരത്തുകാർക്ക് എടുത്തു പറയാവുന്നത് ഈ കാലത്ത് എന്തെല്ലാം പ്രക്റുതി ദുരന്തങ്ങൾ സാങ്ക്റമിക രോഗങ്ങൾ കൊണ്ടു വീർപ്പുമുട്ടി ഇവിടുത്തെ ആളുകൾ ഒരു M P എന്ന നിലയിൽ പ്രത്യേകമായ പ്രവർത്തനം വല്ലതും ഉണ്ടായോ സാധാരണ വ്യക്തിയുടെ പങ്കാളിത്തം മാത്രമല്ലേ ഉണ്ടായിരിന്നുള്ളു അപ്പൊഴും സ്വന്തം സൗന്ദര്യ സംരക്ഷണം ! ഏതെങ്കിലും പാവപ്പെട്ടവന്റെ കാര്യങ്ങളിൽ ശശി തരൂർ ഇടപെടാറുണ്ടോ ഇപ്പോഴത്തെ സാഹചര്യത്തിൽ പ്റതിപക്ഷത്ത് ഇരിക്കാൻ നമുക്ക് ഒരു M P യെ വേണോ?
@radhikasunil9280
@radhikasunil9280 6 ай бұрын
Modhiji
@SanthoshkumarPillai-uk7yo
@SanthoshkumarPillai-uk7yo 6 ай бұрын
കേരളത്തിലെ പ്രെബുദ്ധർ എന്നു പറയുന്ന മലയാളിക്ക് എന്റെ നടുവിരൽ നമസ്കാരം.
@KwtKw-m7r
@KwtKw-m7r 6 ай бұрын
Kode kye ✌️👍👏👏👏👏
@prasanthmukundanunni5509
@prasanthmukundanunni5509 6 ай бұрын
അവതാരകർ രണ്ടുപേരും എന്തിനാണ് അഭിനയിക്കാൻ ശ്രമിക്കുന്നത്? നേരാവണം present ചെയ്‌തുകൂടെ?
@harisuja748
@harisuja748 6 ай бұрын
ഭാരത ഒരു മതേതര രാഷ്ട്രം തന്നെ പോകും ഭാരതത്തെ വർഗീയമായി ഒന്നും ചിത്രീകരിക്കേണ്ട ആരും
@VinodKumar-wb9mz
@VinodKumar-wb9mz 6 ай бұрын
വോട്ടു ചെയ്യുമ്പോൾ ആലോചിക്കണം... രാജാധികാരം എന്ന് മേനി പറഞ്ഞിട്ട് ഒരു കാര്യവുമില്ല ....അനുഭവം ഗുരു എന്ന് അറിഞ്ഞേ തീരൂ...
@SyamalaAlapatt-yk8cf
@SyamalaAlapatt-yk8cf 6 ай бұрын
വയനാട്, നടന്ന ,തിരുവനന്തപുരത്ത് ളളചെച്ചിമാരരിഞില്ലെ,
@createchannelramdas6207
@createchannelramdas6207 6 ай бұрын
പല കുട്ടിചാത്തൻ മാർക്ക് കേരളത്തിലെ നരനായാട്ടു തന്നെയാണ് പ്രിയംങ്കരം.
@AbdulHameed-fu3mz
@AbdulHameed-fu3mz 6 ай бұрын
കേരളത്തിൽ വന്നു മത്സരിക്കാൻ മോദിയെയും അമിട്ടിനെയും വെല്ലു വിളിക്കുന്നു
@AbdulHameed-fu3mz
@AbdulHameed-fu3mz 6 ай бұрын
ഏറ്റവും വലിയ ഭീകരൻ മാർ ആർ എസ് എസ് ബിജെപി
@kkthankachan6496
@kkthankachan6496 6 ай бұрын
എത്ര നല്ലവൻ ആയാലും അഴുക്ക് പാർട്ടി യില് ചെന്നാൽ അവരും അഴുക്ക് ആകും
@user-qo5wu5ni2t
@user-qo5wu5ni2t 6 ай бұрын
എൽഡിഎഫ് ആണെങ്കിൽ പിച്ചർ യാചിക്കേണ്ടി വരും
@rockybhai-dr7kh
@rockybhai-dr7kh 6 ай бұрын
കേന്ദ്രത്തേ കുറ്റം പറയുമ്പോൾ ബിജെപി ഭരിക്കുന്ന സ്ഥലത്തെ ജനങ്ങൾക്ക് ഒരു പ്രശ്നവും ഇല്ല.അവർ ഇപ്പോഴും ബിജെപിക്ക് തന്നയ വോട്ട് കൊടുക്കുന്നത്.കേരളത്തിന് ചെയ്യേണ്ടത് കേന്ദ്രം ചെയ്യുന്നുണ്ട്.നല്ല റോഡ് ഇല്ല എന്ന് കരഞ്ഞ് ഇപ്പോൾ nh66 കൊണ്ട് വന്നു.
@mynicedays6619
@mynicedays6619 6 ай бұрын
ആ ഉടായിപ്പ് ചോദ്യം കേട്ടില്ലേ ഇന്ത്യ ഒരു മതരാഷ്ട്രമാകുമെന്ന പേടിയുണ്ടോന്ന് മാപ്രകൾ പക്കാ ഫ്രോഡുകൾ
@krishnannatarajan8163
@krishnannatarajan8163 6 ай бұрын
Some people are disgrace. It's normal, Mapra
@samporoy
@samporoy 6 ай бұрын
ഒരുത്തനും 5 വർഷത്തിൽ കൂടുതൽ കൊടുക്കരുത്. കൊടുത്താൻ ഏതവൻ ആണെങ്കിലും ജനങ്ങളെ കുളിപ്പിച്ചു കിടത്തും.
@abdulkm4218
@abdulkm4218 6 ай бұрын
കേന്ദ്രവും കേരള ഭരണവും മാറണം എന്നാൽ സാധാരണക്കാർക്ക് ആശ്വാസമാവും
@Binvin79
@Binvin79 6 ай бұрын
ഒരുത്തൻ ഒരുത്തനും വടക്ക് മതം ഉണ്ടാക്കുന്നു ഒരുത്തൻ ഇവിടെ കൊതം ഉണ്ടാക്കുന്ന
@vijayantv1170
@vijayantv1170 6 ай бұрын
ഇവനെ എച്ചിൽ കവി 🤣🤣🤣
@AjithSurya-go7xi
@AjithSurya-go7xi 6 ай бұрын
സുഹൃത്തെ 1938വരെ ഈന്തപ്പഴവും ഉണക്കമീനും കഴിച്ച് ജീവിച്ച് വന്നിരുന്ന ദരിദ്രൻമാരായിരുന്ന അറബികൾ അറബി നാട്ടിൽ ക്രൂഡോയിൽ ഖനനം ആരംഭിച്ചപ്പോൾ മുതൽ കോടിശ്വരൻ മാരായ് മാറാൻ തുടങ്ങി . അങ്ങനെ അറബികൾക്ക് സമ്പത്തുണ്ടാക്കാനുള്ള പ്രദാന വിഭവമായ ക്രൂഡോയിൽ ഖനനം വളരെ കാര്യക്ഷമമായ് നടത്താനും ആ സമ്പത്ത് ഉപയോഗിച്ച് അറബി നാടിനെ സമൃദ്ധിയിലെത്തിക്കുവാനും തുടർന്ന് വന്ന ഭരണാധികാരികൾ നല്ലതുപോലെ പ്രയത്നിച്ചു . രാജ്യത്തിൻ്റെ സമ്പത്ത് സ്വന്തം പോക്കറ്റിലാക്കി സുഖിച്ച് കഴിയാതെ ശക്തമായ കാര്യക്ഷമമായ അഴിമതി ഇല്ലാത്ത ഭരണ സംവിധാനങ്ങളിലൂടെ അത് രാജ്യത്തിൻ്റെ മൊത്തം വികസനത്തിന് നിസ്വാർത്ഥമായ് വിനിയോഗിച്ചതിൻ്റെ പരിണിതഫലമാണ് ഇന്ന് അറബി നാടുകളെ ഇത്രയധികം സമൃദ്ധിയിലേക്കും സമ്പന്നതയിലേക്കും നയിച്ചത് . ആവശ്യത്തിലധികം വിഭവങ്ങളാൽ സമ്പന്നമായ ഇന്ത്യാമഹാരാജ്യം കഴിഞ്ഞ പത്ത് വർഷം വരെ (2013 വരെ ' അതായത് കൊള്ളക്കാരായ കോൺഗ്രസിൻ്റെ ഭരണം വരെ) കൊടും പട്ടിണിയുടേയും ദാരിദ്രവാസികളുടേയും ഇടമായ് മാറിയത് ഇവിടുള്ള അഴിമതിക്കാരായ പരനാറികളായ സ്വജന പക്ഷക്കാരായ അധികാരമോഹികളായ ഭരണക്കാരുടെ കഴിവ് കേട് കൊണ്ടും ഈ രാജ്യത്തോടും ഇവിടുള്ള ജനങ്ങളോടും ആത്മാർത്ഥത ഇല്ലായ്മ കൊണ്ടാണന്ന സത്യം ഇനിയെങ്കിലും തിരിച്ചറിയുക . BJP യുടെ ഭരണം രാജ്യത്തിന് വേണ്ടിയും ഈ രാജ്യത്തെ ജനങ്ങൾക്ക് വേണ്ടിയാണന്നും ഉള്ളതിൽ ഒരു തർക്കവും വേണ്ട . നമ്മുടെ രാജ്യം ഇന്ന് വികസനത്തിൻ്റെ പാതയിലാണ് ' അത് അതിൻ്റെ പൂർണതയിലെത്താൻ നിങ്ങളുടെ പിന്തുണയും കഴിവും ഈ ഭരണാധികാരികൾക്ക് നൽകുക
@vinods869
@vinods869 6 ай бұрын
Kuray vishavum kalakki irangiyatha cheettipoi
@premrajnarayanan8735
@premrajnarayanan8735 6 ай бұрын
This is not Rural it's Urban.
@babup1007
@babup1007 6 ай бұрын
Only hope 20 20 in Kerala
@manuthann
@manuthann 6 ай бұрын
ഇടതു വലതു ആരു വന്നാലും കേരളം സമാധാന മതക്കാർ വിഴുങ്ങും😢
@Commentary_Box
@Commentary_Box 6 ай бұрын
Ee parayunna congress pension okke correct aayirunnallo 18 months kudissika ഉണ്ടായിരുന്നു ബരണം മാറിയപ്പോൾ എല്ലാം കണക്കാണ്😢
@sarathkumar-ge9cy
@sarathkumar-ge9cy 6 ай бұрын
Ballatha thalayi poyi sakhave B J P prathirothikan keralathil mathram ulla C P M kazhiyullu enn😂😂😂
@rajunandanam337
@rajunandanam337 6 ай бұрын
അഭിനയം പോരാ. മര്യാദക്ക് ചോദിച്ചാൽ മതി 😢
@AbdulHameed-fu3mz
@AbdulHameed-fu3mz 6 ай бұрын
മോഡിയും അമിട്ടും കേരളത്തിൽ മത്സരിച്ചാൽകെട്ടി വെക്കുന്ന പണം കിട്ടില്ല
@a.g.kshenoy6453
@a.g.kshenoy6453 6 ай бұрын
2:11 break dancer 😂
@mm.kerala
@mm.kerala 6 ай бұрын
മാഷാഅള്ളാ രക്ഷിക്കണേ നിരപരാധികള്‍ അപരാധികള്‍ പാവം tp
@mohandasmohandas8923
@mohandasmohandas8923 6 ай бұрын
എന്റെ അപ്പനപ്പൂപ്പൻ കമ്യൂണിസ്റ് ആയിരുന്നു അതുകൊണ്ട് ആ പാർട്ടി എത്ര മോശം ഭരണം നടത്തിയാലും ജങ്ങൾ ആ പാർട്ടിക്കേ വോട്ട് കൊടുക്കൂ
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 50 МЛН
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 34 МЛН