No video

ഒരു വീട്ടിലേക്കുള്ള വഴിയാണിത്... ഇവരോട് എന്തിനാണീ ക്രൂരത |

  Рет қаралды 1,775,093

MediaoneTV Live

MediaoneTV Live

Күн бұрын

വീട്ടിലേക്കുള്ള വഴി അടച്ചതിനാല്‍ മാങ്കാവ് സ്വദേശി ബാലനും കുടുംബവും ഏണി വെച്ച് മതില്‍ കടന്നാണ് പുറത്തുപോകുന്നതും വീട്ടിലേക്ക് തിരിച്ചു വരുന്നതും. അയല്‍വാസിയാണ് വീട്ടിലേക്കുള്ള വഴി അടച്ചത്. വയസായില്ലേ... മരിക്കുന്നതിന് മുമ്പെങ്കിളും വഴി ശരിയായിരുന്നെങ്കില്‍... എന്നാണ് ബാലന്‍ ചേട്ടനും കുടുംബവും പറയുന്നത്...
ഒരു വീട്ടിലേക്കുള്ള വഴിയാണിത്... ഇവരോട് എന്തിനാണീ ക്രൂരത |
more news: www.mediaonetv.in
Subscribe Us ► goo.gl/Q7GhmF
Follow us on Social Media
Facebook ► / mediaonetv
Twitter ► / mediaonetvlive
Tiktok ► / mediaonetv.in
Instagram ► / mediaonetv.in

Пікірлер: 5 000
@snp-zya
@snp-zya 4 жыл бұрын
ഇത് ജനങ്ങളിലേക്ക് എത്തിച്ച മീഡിയ വൺ ചാനലിന് ഒരായിരം നന്ദിയുണ്ട്, സാധാരണക്കാർ ആയത് കൊണ്ടാകും ആരും തിരിഞ്ഞു നോക്കാത്തത്
@zenhazenu8835
@zenhazenu8835 4 жыл бұрын
Your correct 👍
@shahabbibiyasiya2464
@shahabbibiyasiya2464 4 жыл бұрын
Njaan evide cmnt idan poyalum broyude cmnt kaanm 🤗🤗🤗 Masha Allah
@riya-wd6fe
@riya-wd6fe 4 жыл бұрын
@@shahabbibiyasiya2464 naanum adh comment edaan nilkaynnu
@shibi_____fidhu4742
@shibi_____fidhu4742 4 жыл бұрын
@@shahabbibiyasiya2464 Crct
@fasalmahri1525
@fasalmahri1525 4 жыл бұрын
Yes
@aaradhyasworld1990
@aaradhyasworld1990 4 жыл бұрын
ഇത് പുറലോകത്ത് കാണിച്ചതിനു നന്ദി മീഡിയ വണിനു എത്രയും വേഗം അവര്‍ക്ക് നീതികിട്ടട്ടെ
@jaleeltp120
@jaleeltp120 4 жыл бұрын
മതപരമായി വേർതിരുവുണ്ടാക്കി നാടിന്റെ സമാധാനം നശിപ്പിക്കാൻ നടക്കുന്ന ഒരു നായിന്റെ മോനേയും കാണുന്നില്ലല്ലോ ഈ പാവങ്ങളുടെ കാര്യത്തിൽ, കോടതിയിൽ നിന്ന് വിധി വരുന്നതും കാത്തിരുന്നാൽ 100 കൊല്ലം കഴിഞ്ഞാലും വഴികിട്ടില്ല, ഒരു ജനകീയ സമരത്തീലൂടെ മാത്രമെ ഈ പാവങ്ങൾക്ക് നീതി കിട്ടൂ, അതിന് എല്ലാവരും തയ്യാറാവണം.
@aaradhyasworld1990
@aaradhyasworld1990 4 жыл бұрын
@Mohd Sulaiman- അതീന്ദ്രിയം അങ്ങനെ ഒരു പ്രവ്രത്തകര്‍ പാവങ്ങള്‍ ക്കില്ലല്ലോഭായ്
@aaradhyasworld1990
@aaradhyasworld1990 4 жыл бұрын
@@jaleeltp120 അത് സത്യം ഭായ്
@nowfalcapital5004
@nowfalcapital5004 4 жыл бұрын
Mohd Sulaiman- അതീന്ദ്രിയം അവർക്ക് നല്ല കാര്യങ്ങൾ ചെയാൻ അറിയില്ല ബ്രോ അവർക്ക് പൈസക്കർ പറയണത് പോലെ പ്രവർത്തികനേ അറിയൂ
@diamondsky7038
@diamondsky7038 4 жыл бұрын
വഴി അടച്ച ഫാമിലിയെ കുറ്റം പറയാൻ കഴിയില്ല. ആരുടെ പറമ്പിൽ കൂടെയായാലും 20 വർഷം ഉപയോഗിക്കുന്ന വഴി പൊതുവഴിയായി പ്രഖ്യാപിക്കും. ജീവിതകാലം മുഴുവൻ ആ വഴി ഉപയോഗിക്കുന്നവ്ർക്കു അതുപയോഗിക്കാൻ സാധിക്കും. ഈ പറമ്പ് ഉടമസ്ഥൻ അത് സമ്മതിക്കില്ല. ആരായാലും സ്വന്തം വസ്തു ഒരു സെന്റ് പോലും ഫ്രീയായി കൊടുക്കില്ല.നാളെ അകത്തു കൂടി വഴിയുള്ള വസ്തു മറ്റൊരാൾ വേടിക്കാനും സാധ്യത കുറവാണ്. വീട്ടുകാരൻ പറമ്പുടമസ്ഥന്റെ കൈയിൽ നിന്ന് സൗകര്യപ്രദമായ ഒരു ഭാഗത്തു വഴി വില കൊടുത്തു വേടിക്കുകയാണ് വേണ്ടത്. അല്ലാതെ വഴി ഉപയോഗിക്കണം എന്ന് പറയുന്നതിൽ ന്യായമില്ല. അതേ സമയം 20 വർഷത്തിൽ കൂടുതലായി ഉപയോഗിക്കുന്ന വഴിയാണെങ്കിൽ നിയമപരമായി നടവഴിക്കു വേണ്ട ഭാഗം ഉപയോഗിക്കാം. അതിനു കോടതിയിൽ കേസ് ഫയൽ ചെയ്‌താൽ നിയമസാധുത ഉള്ളതാണ്.
@sabith2525
@sabith2525 3 жыл бұрын
ഈ വഴി അടച്ചവൻ അത് ആരായാലും അവർ ഇതിന്റെ തിട്ടഫലം അനുഭവിക്കാതെ ഈ ഭൂമിയിൽ നിന്നും പോകില്ല
@sajansajanmd474
@sajansajanmd474 3 жыл бұрын
👍
@sreedurga6069
@sreedurga6069 3 жыл бұрын
അവർ ക്യാഷ് ഉള്ളവരാണെന്ന് തോന്നുന്നു.. ഈ പവങ്ങളോട് കരുണ ഇല്ലാത്തവന്e 13 വർഷമായി deyvam കണ്ടില്ലേ😭
@sabith2525
@sabith2525 3 жыл бұрын
@@sreedurga6069 കാണുന്നുണ്ട് ദൈവം നന്നാവാൻ ഒരുപാട് അവസരം കൊടുക്കും എന്നിട്ടും നന്നായില്ലെങ്കിൽ അവന് നാശം സംഭവിക്കും
@farsanaharif7725
@farsanaharif7725 3 жыл бұрын
Ayyo kanumbol thanne sangadsmavunnu natil oral polum ory nalla manushyarille
@lovewithnature400
@lovewithnature400 3 жыл бұрын
Yes
@user-mv3ck2ol2y
@user-mv3ck2ol2y 3 жыл бұрын
വെള്ളം വഴി വെളിച്ചം ഇത് മൂന്നും ആരും തടയരുത് ഏത് ജാതിക്കാരൻ ആണെങ്കിലും ഏത് രാഷ്ട്രീയക്കാരൻ ആണെങ്കിലും
@fareedamp9585
@fareedamp9585 3 жыл бұрын
👍🔥
@balakrishnantbalakrishnant6758
@balakrishnantbalakrishnant6758 3 жыл бұрын
ഇതുപോലുള്ള കാര്യങ്ങൾ ഭരിക്കുന്ന പാർട്ടിയും പ്രസ്തുത നാട്ടുകാരും പരിഹരിക്കണം
@anumolsblogs3656
@anumolsblogs3656 2 жыл бұрын
ഈ നാട് ഒന്നും നാണവൻ പൊന്നില്ല മനുഷ്യൻ അത്യം നാനാവണം 😊🥺
@rasaqk8412
@rasaqk8412 2 жыл бұрын
അതേ
@silentkiller6248
@silentkiller6248 4 жыл бұрын
ഇങ്ങനെ ഒരു ന്യൂസ്‌ ജനങ്ങളുടെ മുമ്പിൽ എത്തിച്ച മീഡിയവണ്ണിനെ അഭിനന്ദിക്കുന്നു
@HariHari-xb1mh
@HariHari-xb1mh 4 жыл бұрын
അഭിനന്ദനത്തോടൊപ്പം ഒരു അപേക്ഷയും കൂടി ഉണ്ട് മതിൽ കെട്ടിയ ആളുടെ വിവരങ്ങൾ കൂടി പുറം ലോകത്തെ അറിയിക്കണം പ്രത്യേകിച്ച് ഇങ്ങനെയുള്ള ക്രൂരന്മാരെ
@jithupulickal8256
@jithupulickal8256 4 жыл бұрын
Correct Rena
@Cristianoworld10.7
@Cristianoworld10.7 4 жыл бұрын
Utharavadapetavar ithil idapetu ee sadukkale sahayikkanm. Ee budhimutu Matanam
@HariHari-xb1mh
@HariHari-xb1mh 4 жыл бұрын
@@Cristianoworld10.7 അതെ
@shuhaibams
@shuhaibams 4 жыл бұрын
@@HariHari-xb1mh ys
@snp-zya
@snp-zya 4 жыл бұрын
ഇത് ജനങ്ങളിലേക്ക് എത്തിച്ച മീഡിയ വൺ ചാനലിന് ഒരായിരം നന്ദിയുണ്ട്, സാധാരണക്കാർ ആയത് കൊണ്ടാകും ആരും തിരിഞ്ഞു നോക്കാത്തത് അടുത്തു തന്നെ നല്ലൊരു വാർത്ത കേൾക്കാൻ കൊതിക്കുന്നു
@zarinezain7793
@zarinezain7793 4 жыл бұрын
Iyaalde cmnt ellayidathum indalo 🤭🤭🤭🤭
@firoosejahanahanief2563
@firoosejahanahanief2563 4 жыл бұрын
Ithinum unlike cheyyanum aalkar indenn kaanumbazha
@shanishabana5722
@shanishabana5722 4 жыл бұрын
@@zarinezain7793 athe athe... Roshenss vlogil iyalde cmnt ippo kandt vanne llu
@kavyaarun1939
@kavyaarun1939 4 жыл бұрын
Zarine Zain njnum ee comment idann vannathaaa.
@rashikrashik9859
@rashikrashik9859 4 жыл бұрын
Sathym
@user-fb5hb8xr2s
@user-fb5hb8xr2s 3 жыл бұрын
ചാകുമ്പോൾ ഇതൊന്നും ആരും കൊണ്ടുപോകാറില്ല. എന്ത് മനുഷ്യരാണ് 😡
@user-qy1sv5vx1w
@user-qy1sv5vx1w 3 жыл бұрын
ഇത്രയും ദുഃഖകരമായ അവസ്ഥ കണ്ട് കേരളത്തിലെ ഓരോ മലയാളികളുടെയും നെഞ്ച് പൊട്ടുകയാണ്.. എന്നിട്ടും സങ്കടങ്ങൾ ഉള്ളിൽ ഒതുക്കി ചിരിച്ചു കൊണ്ട് കാര്യങ്ങൾ പറയുന്ന ആ അച്ഛനും അമ്മക്കും മകൾക്കും ഉടൻ തന്നെ നീതി കിട്ടണം
@pudiyakathbasheer3176
@pudiyakathbasheer3176 4 жыл бұрын
ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിക്കുക ആകാശത്തുള്ളവൻ നിങ്ങളോടും കരുണ കാണിക്കും (വി:ഖു)
@mujeebmujeeb2277
@mujeebmujeeb2277 4 жыл бұрын
vasthavam mone
@ahamedkunhi6432
@ahamedkunhi6432 4 жыл бұрын
ഇങ്ങിനെ ഉള്ള തിന് പോക്കിരി തരം കാണിച്ചാലും മുകളിൽ ഉള്ളവൻ കരുണ കാണിക്കും
@ashi3057
@ashi3057 4 жыл бұрын
@@ahamedkunhi6432 avasanam undd oru pidi...
@mazanamansoor7045
@mazanamansoor7045 4 жыл бұрын
@@ahamedkunhi6432 സത്യം
@realpath2424
@realpath2424 4 жыл бұрын
അങ്ങനെ ഖുർആനിലുണ്ടോ? ഹദീസിലല്ലേ ഉള്ളത്? അതിൽ ആകാശത്തിന്റെ അധിപൻ എന്നാണ്. ആകാശത്തിലുള്ള വൻ എന്നല്ല.
@user-fb2fm9bj9f
@user-fb2fm9bj9f 4 жыл бұрын
*ടിക്ക്-ടോക്ക് ബാൻ ചെയ്തതാണ് നമ്മുടെ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രധിസന്ധിക്ക് കാരണമായി കണ്ട്.. അന്തിചർച്ചകൾ നടത്തി പ്രമുഖ ചാനലുകൾ കൊണ്ടാടുമ്പോൾ.. സാധരണക്കാരൻറ്റെ പ്രശ്നങ്ങളിലേക്ക് ഇറങ്ങിചെല്ലാൻ മനസുകാണിച്ച മീഡിയവണ്ണിൻറ്റെ ഈ വാർത്ത പ്രശംസ അർഹിക്കുന്ന ഒന്നാണ്.. ഈ വാർത്ത കാരണംആ വീട്ടുകാർക്ക് നീധി ലഭിക്കും എന്ന് വിശ്വസിക്കുന്നു..* 🙌🙌🙌🙌🙌
@deepadeepa8638
@deepadeepa8638 4 жыл бұрын
💯സത്യം ആണുട്ടോ
@moideenmkm8896
@moideenmkm8896 3 жыл бұрын
നമുക്കൊരുമിച്ച് വാങ്ങി കൊടുക്കാം നമ്മൾ ഒന്നിച്ചാൽ അതിന് ഒരു പ്രയാസവും ഉണ്ടാകില്ല മീഡിയ വൺ അക്കൗണ്ട് നമ്പർ പുറത്തുവിടണം കോടതിയെ കാത്തിരുന്നിട്ടു കാര്യമില്ല
@muhammedmuhammedtk2761
@muhammedmuhammedtk2761 3 жыл бұрын
500
@nasinaseeha1936
@nasinaseeha1936 3 жыл бұрын
കുറെ ച്ചെങ്കിലും മനുഷ്യത്വം ഉള്ളവർ വരട്ടെ
@anusinuzz1884
@anusinuzz1884 3 жыл бұрын
അതെ.പാവം
@falconfalcon3800
@falconfalcon3800 3 жыл бұрын
അതാണ് ചെയ്യേണ്ടത്‌.....
@ludhiyasunny2373
@ludhiyasunny2373 3 жыл бұрын
Yes ur right👍👍
@user-jn4fw5cn5k
@user-jn4fw5cn5k 3 жыл бұрын
ആരേം പറയണ്ട ആ മെമ്പർ നേം നാട്ടുകാരേം പറയണം... ഈ നാട്ടിൽ ചെറുപ്പക്കാർ അരുല്ലേ.. ആ മതിൽ ഒന്ന് പൊളിക്കാൻ 😬😬😬😬😬😬😬😬😬
@asmabeevi2869
@asmabeevi2869 3 жыл бұрын
ഇപ്പോൾ അവർക്ക് വഴി വിട്ടു കൊടുക്കണം വിതി വരും മ്പോൾ നിയമം നടപ്പിലാക്കാം ഇപ്പോൾ വാർഡ് മെമ്പർ ഇടപെട്ടു ക തൽക്കാലത്തേക്ക് വഴി വട്ടു കൊടുക്കുക
@muhammadsaahib5367
@muhammadsaahib5367 3 жыл бұрын
Angu idichu ittal Mathi Angu Jailil chennu kedakkam Allel idicha mathil kettikodukkendi varum
@mohammedkungutty5261
@mohammedkungutty5261 2 жыл бұрын
ആ . നാടിൽ ആണുങ്ങൾ . ഇല്ലെ : നാട്ടു ഒരു മീച്ചാൽ . നടക്കാത്ത ഒന്നും ഇല്ല.. ഈ . മനുഷനും . മരണമില്ലെ...
@smithachacko5633
@smithachacko5633 2 жыл бұрын
എന്തു മെമ്പർ, ഒരു നാട് മുഴുവൻ വഴിതടഞ്ഞും പട്ടിയെപ്പോലെ ഓടിച്ചും daily ഞാൻ ഡ്യൂട്ടിക്കും, എന്റെ കുഞ്ഞുങ്ങൾക്കും അമ്മയ്ക്കും വേണ്ടി ജീവിക്കുന്നു, എന്റെ മക്കൾക്ക് സ്കൂളിൽ പോലും പോകാൻ കഴിയുന്നില്ല, കോടതിയിൽ പോയിട്ട് ആറുമാസമായി ഒരു തീരുമാനവുമായില്ല,
@rohitsr1359
@rohitsr1359 2 жыл бұрын
Chelappam matte kakshiyude bhagath ayirikkum nyayam aggana anaggilo.ate konde avum police num village office num onnum cheiyyan kazhiyathate .. Orikkalum ore kakshi matram parayunnate kekkaruthe.. Nthane yedartha sambavam nne police nodum mattey kakshiyodum kude chodikkunnate news el kanikkanm
@sanalkumar5158
@sanalkumar5158 4 жыл бұрын
മരിക്കുമ്പോൾ ആരും ഒന്നും കോണ്ടുപോകുന്നില്ല. ഓർത്താൽ നന്ന്.
@t4thinks103
@t4thinks103 4 жыл бұрын
വളരെ നല്ല ഉപദേശം ആണ്, ഇങ്ങനെ കാണിക്കുന്നവർ സ്വയം ഓർത്താൽ നന്നായിരിക്കും
@adipolipkd4308
@adipolipkd4308 4 жыл бұрын
Athokkey oorkunnoranenghi enghaney cheyoo😢😢😢
@lukku2007
@lukku2007 4 жыл бұрын
കറക്റ്റ് 👍
@shafiasna6816
@shafiasna6816 4 жыл бұрын
വെറുതെ അല്ല corona kerathilnn povathe nikunne ithalle manushar
@abhijithv13
@abhijithv13 4 жыл бұрын
ഇതൊന്നും ആരും ആലോചിക്കില്ല...... അനുഭവങ്ങൾ ആണ് പലരെയും സ്വാർത്ഥൻ ആക്കുന്നത്.... നല്ലവൻ ആകുക എന്നത് എല്ലാർക്കും കഴിയുന്ന കാര്യം അല്ല.... അതിന് ഒരു അനുഗ്രഹം വേണം... പരിശ്രമം വേണം....സഹജീവി ബോധം വേണം....
@shihanashehan860
@shihanashehan860 4 жыл бұрын
ഇതൊന്നും ആ നാട്ടിലെ അധികാരികളുടെ കണ്ണിൽ കാണുന്നില്ലേ കണ്ടപ്പോൾ നല്ല വിഷമമുണ്ട് എത്രയും പെട്ടെന്ന് ഒരു വഴി ഉണ്ടവട്ടെ
@rasheedtanur4757
@rasheedtanur4757 4 жыл бұрын
exactaly
@hinduraofocus9133
@hinduraofocus9133 4 жыл бұрын
adhikaraikal de pocket l ethandathu ethiyal enthu...vazhi
@shihanashehan860
@shihanashehan860 4 жыл бұрын
@Shefin Shafi ശെരിയാണ് അധികാരിക്ക് പറ്റില്ലെങ്കിൽ നാട്ടുകാർ ഒത്തുകൂടി ഒരു തീരുമാനമെടുക്കാമായിരുന്നു
@farisbigdreamfarisbigdream6431
@farisbigdreamfarisbigdream6431 4 жыл бұрын
Enthonn അധികാരികൾ.. എല്ലാടത്തും ഉണ്ട് ഇത് പോലെ നാട്ടുകാരും അധികാരികളും.. എന്റെ വീട് വാടകവീട്ടിൽ ന്ന് മാറാൻ വേണ്ടി ന്റെ ഉപ്പ 2room കേറ്റി അതിലേക് മാറി... 12 കൊല്ലം ആയി അങ്ങനെ.. എന്നും അസുഖങ്ങളും മറ്റും ആയി ഇന്നും ആ വീട് അങ്ങനെ തന്നെ.. എന്നെ കെട്ടിച് vittu ഇപ്പഴും അത് പോലെ... ഞങ്ങളെ വീടിന്റെ ചുറ്റുവട്ടത് എല്ലാം ബംഗ്ലാവ് ആണ് എല്ലാ വീടും അങ്ങനെ ഒരു വീട് ആ പ്രദേശത്തു ഇല്ല.. ഒരുപാഡ് നടന്നിന് എന്റെ ഉപ്പ വീട് ശെരിയാക്കി തെരാൻ വേണ്ടിട്... എന്തിന് ഏറെ റേഷൻ കാർഡ് വരെ Apl ആണ്... 😢😢😢
@hunaizshahulhameed1843
@hunaizshahulhameed1843 4 жыл бұрын
Aa timil avark kayit varaam gajanaav
@MUSAFIRNDM
@MUSAFIRNDM 3 жыл бұрын
ഇത് ഇപ്പൊ എന്തായി? വഴി കിട്ടിയോ... ആ പാവങ്ങൾക്ക്... അറിയാൻ ആഗ്രഹമുള്ളവർ ഉണ്ടോ...
@learnwithsabana9793
@learnwithsabana9793 3 жыл бұрын
Enthaayo entho,
@neethiyideyodhavu9805
@neethiyideyodhavu9805 3 жыл бұрын
എത്രയും പെട്ടന്ന് അള്ളാഹു അവർക്ക് വഴി കൊടുക്കാനുള്ള കനിവ് ഉണ്ടാവട്ടെ ആമീൻ
@minhamizna2711
@minhamizna2711 3 жыл бұрын
ആമീൻ
@N4U1993
@N4U1993 3 жыл бұрын
ജനപ്രതിനിധി ആണ് വഴി കൊടുക്കേണ്ടത്
@nasrukpkpn4179
@nasrukpkpn4179 3 жыл бұрын
ആമീൻ
@abdulgafoor4244
@abdulgafoor4244 3 жыл бұрын
അള്ളാഹു ഒക്കെ . കൊറോണയെ പേടിച്ച് സ്തലം കാലിയാക്കിത് . താങ്ങൾ അറിഞ്ഞിട്ടില്ലെ.😃
@hannath2013
@hannath2013 2 жыл бұрын
Aameen
@alikkaonline4989
@alikkaonline4989 4 жыл бұрын
ഈ വാർത്ത കാണിച്ച മീഡിയ വൺ അഭിനന്ദനങ്ങൾ അവർക്ക് എത്രയും വേഗം നീതി ലഭിക്കട്ടെ
@majidhanasrin8895
@majidhanasrin8895 4 жыл бұрын
ഓരോ പ്രയാസങ്ങൾ കാണുമ്പോഴാണ് നമ്മുടെയൊക്കെ വീടുകളിലെ സൗകര്യങ്ങൾ മനസ്സിലാകുന്നത്.😔
@KuttiyumKolum54
@KuttiyumKolum54 4 жыл бұрын
സത്യം ആണ് ...ദൈവത്തിന് സ്തുതി .
@naijuachankunju3240
@naijuachankunju3240 4 жыл бұрын
Oralkku nadannu pokanulla vazhiyenkilum koduthu kuda? Marikkumbol e vazhiyum, stalavum kondaano ellavarum pokuka, e manusha janmathil manushapattu kanichillenkil pinna ethu janmathil annu ini ath kaattuka, kashtam...
@afsalprobelle4031
@afsalprobelle4031 4 жыл бұрын
Well said👍
@s.k.s.4823
@s.k.s.4823 4 жыл бұрын
തീർച്ചയായും 👍
@ibyvarghese113
@ibyvarghese113 2 жыл бұрын
Court. Edapedannam. Manusher. Ethraykku. Krooranmaar. Aakar uthe. Ethrayere. Prayaasam. Anubavikkunnathu. Kanndittu. Ethuvare. Eevarkkuveanndi. Evarude. Koode. Ninnum. OruVazhikkuveanndi. Samsarikkaathe. Erunna. Ayalkkar. Avarkku .onnum. Thonnunnille.
@dollarhunter9860
@dollarhunter9860 3 жыл бұрын
2 കാല് വച്ചു പോകാൻ ഉള്ള വഴി കൊടുത്തു കൂടെ നമ്മൾ എല്ലാവരും മനുഷ്യർ അല്ലെ
@celinepaul4151
@celinepaul4151 3 жыл бұрын
Anthumanushyra eganeum throhekumo
@reshmasanthosh9507
@reshmasanthosh9507 2 жыл бұрын
Chila alukal aggane anu
@ARpets-wr7bl
@ARpets-wr7bl 3 жыл бұрын
ആ വഴി അടച്ചുകെട്ടിയ ആള് മരിച്ചു പോകുമ്പോൾ അടച്ചിട്ട സ്ഥലം കൊണ്ടുപോകുമോ.... ഭയങ്കര ക്രൂരതയായി പോയി.
@asha575
@asha575 3 жыл бұрын
Avarikkey marikkumbhozhum kodupokum bro sthalam.athukondalley avarudey vazhi adachath
@asha575
@asha575 3 жыл бұрын
Entey veettileyk vazhi chothichappal Oru 1/5 ithrey avashyamullu oru vandi pokan appol avar entha paranjathenne ariyumo therilla enne
@thanurawther9552
@thanurawther9552 3 жыл бұрын
Pand njangalum ithe avasthayiloode kadann poittund
@Noorudheenqatar369
@Noorudheenqatar369 4 жыл бұрын
പ്രാർത്ഥനയോടെ ഞങ്ങൾ കാത്തിരിക്കുന്നു നിങ്ങൾക് നല്ലൊരു വഴി കിട്ടി എന്നൊരുനല്ല വാർത്തകായി🤲🤲🤲
@Anjushiva302
@Anjushiva302 4 жыл бұрын
സത്യം
@fathimathesnim7515
@fathimathesnim7515 4 жыл бұрын
Athe
@Jas94822
@Jas94822 2 жыл бұрын
Sathiyam
@saifudheenkkv5703
@saifudheenkkv5703 4 жыл бұрын
ഇങ്ങനെ ചെയ്തവരോട് എനിക്കൊന്നേ പറയാനുള്ളൂ മരിച്ചു പോകുമ്പോൾ ഒന്നും ആരും കൊണ്ടുപോകില്ല വെറും ആറടി മണ്ണ് മാത്രമായിരിക്കും.
@ridergirl7901
@ridergirl7901 4 жыл бұрын
ഇതൊക്ക കാണുമ്പോ ഞാൻ താമസിക്കുന്ന കോളനി വീട് പോലും എനിക്ക് കൊട്ടാരം പോലെ തോന്നുന്നു. ഇൻശാഅല്ലാഹ്‌ എല്ലാം ശെരിയാവും. പടച്ചോൻ ഒക്കെ കാണുന്നുണ്ടലൊ
@pp-od2ht
@pp-od2ht 4 жыл бұрын
U told the reality of human life
@kaleshcn5422
@kaleshcn5422 4 жыл бұрын
അവരുടെ ആറടി മണ്ണ് ആയിരിക്കും ആ മതിൽ. ..
@fathimathesnim7515
@fathimathesnim7515 4 жыл бұрын
Maranathe polum pediyundakilla....paavam thonunnu aa veettkare kanditt😧
@mansooraliahmed1029
@mansooraliahmed1029 4 жыл бұрын
മരിച്ചു പോയാൽ പോയി കിടക്കേണ്ട ആ ആറടി മണ്ണും നമ്മളത് അല്ല പണ്ട് ആരോ സംഭാവന ചെയ്തതാകും എന്നിട്ടും എന്തേ മനുഷ്യർ ഇങ്ങനെ😢😢😢
@ashrafkudallur3229
@ashrafkudallur3229 4 жыл бұрын
അള്ളാഹു ഈ കുടുംബത്തിന്റെ വിഷമതകൾ എത്രയും പെട്ടെന്ന് തീർത്തു കൊടുക്കട്ടെ ആമീൻ...
@minhamizna2711
@minhamizna2711 3 жыл бұрын
ആമീൻ
@healthiswealth4304
@healthiswealth4304 3 жыл бұрын
Aameen
@abdulgafoor4398
@abdulgafoor4398 2 жыл бұрын
Aameen
@ichusworld6556
@ichusworld6556 2 жыл бұрын
@@abdulgafoor4398 n
@bincysiby6335
@bincysiby6335 3 жыл бұрын
വോട്ടു ചോദിക്കാൻ എങ്ങനെ പാർട്ടിക്കാർ അവിടെ വരുന്നൂ... കഷ്ടം തന്നെ സങ്കടവും
@smmedianet
@smmedianet 4 жыл бұрын
ഒരുപാട് വൈകിയല്ല അവർ ജീവിച്ചിരിക്കുമ്പോൾ തന്നെ അവർക്ക് വഴി കിട്ടണം.. അവർക്ക് പ്രായം കൂടി വരികയാണ് പിന്നീട് ആ ഏണിയിൽ കേറാനും ഇറങ്ങാനും അവർക്ക് കഴിയാതെ വരും അതിന് മുമ്പേ അതിനൊരു തീരുമാനമാവണം.. ഇത്തരം news ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിച്ച media one ന് 👍👍👍👍👍👍
@santab970
@santab970 3 жыл бұрын
Vakkeelinonn vaadich koode 😢😢avrk neethi kittan
@CookwithThanu
@CookwithThanu 4 жыл бұрын
കഷ്ടം!! മരിച്ചുപോകുമ്പോൾ ഈ വെട്ടിപ്പിടിച്ചതൊന്നും ആരും കൊണ്ടുപോകില്ല എന്നോർത്താൽ മതി... എത്രയും വേഗം ഇവരുടെ വഴി ശരിയായി എന്ന വാർത്ത കാണാൻ ആഗ്രഹിക്കുന്നു ..👏🏻
@newsspreader4726
@newsspreader4726 4 жыл бұрын
God tests human with so many ways, still loads of human addicts with this life. Crazy behind properties and money but finally he never takes nothing along with him when his soul departed.
@sathidevi1078
@sathidevi1078 2 жыл бұрын
Ethupole oru vazhi mudakki police eman karanam Chan ende sthalam upekshikkendi vannu
@thahirabeevi4468
@thahirabeevi4468 3 жыл бұрын
തോന്നുമ്പം നോന്നുമ്പം തുറന്നു കൊടുക്കുന്ന നല്ല മനുഷ്യൻ ആരാണാവോ അയാൾക്ക് ഒരു അവാർഡ് കൊടുക്കാനാ
@shyniraju8356
@shyniraju8356 3 жыл бұрын
Yesss kodukanm
@shamsudheenaa3508
@shamsudheenaa3508 2 жыл бұрын
😂😂
@rahmaumerrahmaumer8398
@rahmaumerrahmaumer8398 Жыл бұрын
Ade.,
@Muhammed-yi6gi
@Muhammed-yi6gi 3 жыл бұрын
പാവം എന്നാലും ചിരിക്കാൻ മറന്നില്ല അ അമ്മ പോലീസ് ഒലക്ക നാട്ടുകാർ നീതി വാങ്ങി കൊടുക്കണം
@muneebsinu123
@muneebsinu123 3 жыл бұрын
Yes
@muhammadch3338
@muhammadch3338 4 жыл бұрын
നല്ല ഫാമിലി വഴി അടച്ചിട്ടു പോലും അവരെ കുറിച് കുറ്റങ്ങൾ പറയാൻ നോക്കിയില്ല
@Fyhuzworld
@Fyhuzworld 4 жыл бұрын
Athe bro.. njanum athu sredhichu. Nthaayaalum ethrayum vegam avark neethi kittatte.
@saji.v.sv.s6610
@saji.v.sv.s6610 4 жыл бұрын
Correct
@nizzjani2526
@nizzjani2526 4 жыл бұрын
Seri ann
@elprofessor4149
@elprofessor4149 4 жыл бұрын
പേടിച്ചിട്ടാവും.. 😥
@raheemnk106
@raheemnk106 4 жыл бұрын
@@saji.v.sv.s6610 dd did dd ddddddddd ddddddddddddddd
@rajuanittaanittaraju3818
@rajuanittaanittaraju3818 4 жыл бұрын
ഇവർക്ക് വഴി ലഭിച്ച വാർത്ത കാണാൻ കാത്തിരിക്കുന്നു.
@muneeramuni2816
@muneeramuni2816 4 жыл бұрын
Njanum😢😢😢
@sebnasebi6508
@sebnasebi6508 4 жыл бұрын
ഉടനെ കാണാം പറ്റുമെന്നു വിശ്വസിക്കുന്നു
@abdulrafeeque4495
@abdulrafeeque4495 4 жыл бұрын
@@sebnasebi6508 ആ നാട്ടിലെ കുറച്ചു പിടിപാടുള്ള രാഷ്ട്രീയ കാരന്റെ വകയാവും മതില് അതുകൊണ്ടാ ആരും ഇടപെടാത്തതു
@junaidjunuvlogs8083
@junaidjunuvlogs8083 4 жыл бұрын
Njaanum
@annn-vttttyiiid
@annn-vttttyiiid 4 жыл бұрын
Ys
@usmanmp7742
@usmanmp7742 3 жыл бұрын
വഴി ശരിയാവുന്നത്‌വരെ ആ മതിൽ മുറിച്ചു ഒരു ചെറിയ ഗേറ്റ് വെച്ചാൽ പോരെ. പ്രായമുള്ള ആൾകാർ ഏണി ഉപയോഗിക്കുന്നത് വളരെ അപ്‌കടമാണ്.
@kubragappu752
@kubragappu752 3 жыл бұрын
Yes
@beingnavn5532
@beingnavn5532 3 жыл бұрын
പൊതുവഴിയായി കൊടുത്താൽ ഭാവിയിൽ ഈ വീട്ടുകാർ തമ്മിൽ എന്തെങ്കിലും തർക്കം ഉണ്ടായാൽ തിരിച്ചെടുക്കാൻ ബുദ്ധിമുട്ട് ഉണ്ടായേക്കാം.. അതാകും..
@rejinarajeev8542
@rejinarajeev8542 2 жыл бұрын
Aa vtukar Vazhi koduthal pnne vazhi illathath public ariyumo... Athum oru point alle....
@KL-sg1vf
@KL-sg1vf 3 жыл бұрын
ആ മതിൽ ആവശ്യങ്ങൾക്ക് പൊളിച്ചു കൊടുക്കുന്ന ചേട്ടന് ഒരായിരം നന്ദി
@sajeerahmed3742
@sajeerahmed3742 4 жыл бұрын
നാട്ടുകാർ ശരിയില്ല വേറെ ഒന്നും പറയാനില്ല # ലജ്ജിക്കുന്നു
@ginn572
@ginn572 4 жыл бұрын
Sathyam
@majidk6931
@majidk6931 4 жыл бұрын
Mm
@afnakt8323
@afnakt8323 4 жыл бұрын
സത്യം
@GoogleAccount-gc1lc
@GoogleAccount-gc1lc 4 жыл бұрын
Sathyam
@basheerbasheer8076
@basheerbasheer8076 4 жыл бұрын
Adane sheri
@anulekshmisanthosh3934
@anulekshmisanthosh3934 4 жыл бұрын
കേരളം കാത്തിരിക്കുന്നു ; നിങ്ങൾക്ക് നീതി ലഭിച്ചു എന്ന വാർത്ത കേൾക്കാനായി❣️
@anulakshmilatharam447
@anulakshmilatharam447 4 жыл бұрын
😊👍🏻
@shameemat7323
@shameemat7323 4 жыл бұрын
Yes we are waiting
@shahanas1884
@shahanas1884 2 жыл бұрын
@@anulakshmilatharam447 👍🏻
@FirozThurakkal
@FirozThurakkal 3 жыл бұрын
എന്റെ. റബ്ബേ . എത്ര ഇടി നീ ... പാഴാക്കി കളയുന്നു.. ഒരണ്ണം.. ഈ വഴിയടച്ച കഴുവേറി യുടെ. തലയിൽ. വെച്ച് കൊടുക്കണേ.... 🙏🙏🙏🙏
@user-pn8vw2rh6j
@user-pn8vw2rh6j 3 жыл бұрын
ദുഷ്ടനെ ദൈവം പന പോലെ വളർത്തും എന്നിട്ടേ പണി കൊടുക്കൂ പക്ഷെ അപ്പോഴേക്കും ഇരയാക്കപ്പെടുന്നവന്റെ വെടി തീർന്നിട്ടുണ്ടാവും.എന്താ ചെയ്യ
@sabithaaazimfah4671
@sabithaaazimfah4671 2 жыл бұрын
ആമീൻ 😰😰
@shanunavas2368
@shanunavas2368 3 жыл бұрын
മതിൽ പൊളിച്ചു നീക്കാൻ പറ്റാത്ത വിവേകമുള്ള യുവാക്കൾ മരിച്ചു പോയ നാട്
@shareefkuruvil1157
@shareefkuruvil1157 4 жыл бұрын
Mediaone. ഇതുപോലുള്ള വാർത്തകൾ റിപ്പോർട്ട്‌ ചെയ്യ്തതിന്ന്. നന്ദി. അധികാരികൾ ഇതിന്ന് സപ്പോർട് ചെയ്യുന്നു പലയിടത്തും
@sachuns6440
@sachuns6440 4 жыл бұрын
ലജ്ജിക്കുന്നു...😔 നാടിനെ, നാട്ടാരെ ഓർത്ത്... അർഹതപ്പെട്ടതല്ലെങ്കിൽ പോലും വഴിയോ വെള്ളമോ തടയുന്നത് ശരിയല്ല!!!
@minzzzminnus8855
@minzzzminnus8855 3 жыл бұрын
ഇനി ഓട്ട് ചോദിച്ചു വരുമ്പോൾ ഒരു വോട്ടും കൊടുക്കരുത് വഴി തന്നാൽ വോട്ട് തരാമെന്ന് പറയേണം നിങ്ങടെ പഞ്ചായത്തിലൊരു പരാതികൊടുത്തൂടെ 😥
@diyasdreams3132
@diyasdreams3132 3 жыл бұрын
Ivark വഴി തുറന്ന് കൊടുക്കുന്നവർക് അള്ളാഹു നന്മ ചെയ്യട്ടെ
@sooraj763
@sooraj763 4 жыл бұрын
Media one ചാനലിനും sameera ക്കും അഭിനന്നനങ്ങൾ ഇവരുടെ നീതിക്കുവേണ്ടി ഒന്ന് സംസാരിക്കാൻ അഞ്ചു വർഷത്തിൽ മാത്രം വീടുകളിൽ വരുന്ന ഒരു വാർഡ് മെമ്പർ പോലും ഇല്ലേ.
@sanjanafrancis2386
@sanjanafrancis2386 4 жыл бұрын
മരികുമ്പോൾ ഒന്നും കൊണ്ട് പോകില്ല ദൈവം കൊടുക്കും പണി വെള്ള പൊക്കം വന്നു കൊറോണ വന്നു മനുഷ്യന്റെ മനസ്സ് അത് ആര്ക്ക് പറയാൻപറ്റും
@uvarghesecreate2435
@uvarghesecreate2435 4 жыл бұрын
@@sanjanafrancis2386 ഓ.... എന്നാലും പഠിക്കില്ല...
@renjithusha
@renjithusha 4 жыл бұрын
ഇവരുടെ വാർഡ് മെമ്പറിനു കൊടുക്കണം ഒരു അവാർഡ്.... വേറൊന്നിനും അല്ല... വോട്ട് ചോദിച്ചു ചെല്ലാൻ കാട്ടിയ ആ ധൈര്യത്തിന്
@kamalpollkamu1297
@kamalpollkamu1297 3 жыл бұрын
ഈ വാർത്ത ജനങ്ങളിലേക്ക് എത്തിച്ചതിന് ചാനലിന് നന്ദി അറിയിക്കുന്നു.
@rashidicon6833
@rashidicon6833 2 жыл бұрын
സാധരകണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടുന്നത് എന്നും media one 👍🏻
@shaimashibi5431
@shaimashibi5431 4 жыл бұрын
ഒരു മനുഷ്യന്റെ വഴിയും വെള്ളവും തടസപ്പെടുത്തിയാൽ . അള്ളാഹു കൊടുക്കുന്ന പരീക്ഷണം തടുക്കാൻ കഴിയില്ല
@Safadrayaroth
@Safadrayaroth 4 жыл бұрын
👍
@travelspot6391
@travelspot6391 4 жыл бұрын
Aghana Allah ithrokey cheyaaan manishyan patinuuu 😓
@hamdanhamid784
@hamdanhamid784 4 жыл бұрын
@@truepromotion4852 .appol neeyano vazhi adachath.
@user-vb5ci3pc1j
@user-vb5ci3pc1j 4 жыл бұрын
@@truepromotion4852 പോടാ tlyi
@fyzmhd3866
@fyzmhd3866 4 жыл бұрын
@@truepromotion4852 odd naye
@navaskmk
@navaskmk 4 жыл бұрын
100 പാർട്ടികൾ ഉള്ള നാടാണ് മോശം നാട്ടുകാർ അയാൽ വാസികൾ
@outspoken2172
@outspoken2172 4 жыл бұрын
Correct...bro
@freddyjphilip7230
@freddyjphilip7230 4 жыл бұрын
അതെ bro, പാവങ്ങളെ സഹായിച്ചാൽ അവർക്കൊന്നും കിട്ടില്ലല്ലോ. അതാണ്
@HariHari-xb1mh
@HariHari-xb1mh 4 жыл бұрын
പാർട്ടിക്കാർക്ക് ഇങ്ങനെയുള്ള പ്രശ്നങ്ങൾ നിലനിൽക്കുകയാണ് വേണ്ടത് കാരണം അവരുടെ ലക്ഷ്യം വോട്ട് ആണ് എല്ലാവർഷവും വോട്ട് അഭ്യർത്ഥിച്ച് വരുമ്പോൾ ഈ പ്രശ്നം ഈ തവണ ഞാൻ ജയിച്ചാൽ ശരിയാക്കാം എന്ന് പറയാൻ വേണ്ടി തെണ്ടികൾ
@najeeram8609
@najeeram8609 4 жыл бұрын
Sathyam
@ahm4707
@ahm4707 3 жыл бұрын
മനസ്സിന് കുഷ്ഠം ബാധിച്ചാൽ ..... ഹൊ കഷ്ടം ..... ദൈവം സഹായിക്കട്ടെ പാവങ്ങളെ🥲
@muhammedfaisalvpmuhammedfa4234
@muhammedfaisalvpmuhammedfa4234 3 жыл бұрын
ഹാ ജില്ലയിലെ ജില്ലാ കലക്ടർ വിചാരിച്ചാൽ മതി 10 മിനിറ്റുകൊണ്ട് വഴിയാകും
@muhammede6364
@muhammede6364 4 жыл бұрын
ഇതൊന്നും സർക്കാരും രാഷ്ട്രീയ പാർട്ടികളും മറ്റുള്ളവരും ഒന്നും ഇതുവരെ കണ്ടില്ലേ എന്തായാലും മീഡിയാ വണ്ണിന് നന്ദി
@VIBINVINAYAK
@VIBINVINAYAK 4 жыл бұрын
*പാവങ്ങളായത് കൊണ്ട് ചോദിക്കാനും പറയാനുമാരുമില്ല*
@pmaya69
@pmaya69 4 жыл бұрын
അതെ
@aboobackeraboobacker4089
@aboobackeraboobacker4089 4 жыл бұрын
Yes correct
@muneer.kl14..36
@muneer.kl14..36 4 жыл бұрын
ഈ മണ്ണിൽ പണക്കാരായി ജനിക്കണം അല്ലെങ്കിൽ ഗുണ്ടയായി.
@user-bq1se1de4g
@user-bq1se1de4g 4 жыл бұрын
😢
@NoushadNoushad-ii1ff
@NoushadNoushad-ii1ff 4 жыл бұрын
സത്യം
@muhammedakode1470
@muhammedakode1470 3 жыл бұрын
മിഡിയ വണ്ണിന്ന് 🌹👍എന്തിനാണ് നമ്മുടെ നാട്ടിലെ കോടതികൾ,,,, പാവങ്ങളെ ജീവിതം ദുരിതത്തിലാക്കാനാണോ,,,
@shabeebkpkp1444
@shabeebkpkp1444 3 жыл бұрын
മറ്റേ ഭാഗത്തു അവരെ നടക്കാൻ അനുവദിക്കുന്ന ചേട്ടന് അഭിനന്ദനങ്ങൾ 👌മറ്റവൻ വെള്ളം കിട്ടാതെ പോകാൻ ഉള്ളവൻ ആണ് 👌
@themindkiller9264
@themindkiller9264 4 жыл бұрын
ഇത് കാണിച്ച നിങ്ങൾക് നന്ദി 👏 എത്രയും പെട്ടന് അതിന് പരിഹാരം ഉണ്ടാകട്ടെ
@rizin_5818
@rizin_5818 4 жыл бұрын
മരിച്ചു പോകുമ്പോള്‍ നീ ആ മതില്‍ കൊണ്ട്‌ പോകുമോ എടാ.... ആ പാവങ്ങളെ എന്തിനാടാ ദ്രോഹിക്കുന്നത്. 😏😏😏
@nijilachuzz4714
@nijilachuzz4714 4 жыл бұрын
Kore myrammar😶😶
@shahulhameed-yz3su
@shahulhameed-yz3su 4 жыл бұрын
Police is keeping silence why
@shuhaibibnusidheeque2331
@shuhaibibnusidheeque2331 3 жыл бұрын
@@shahulhameed-yz3su nakka പിച്ച kitti കാണും
@bineshdavid8842
@bineshdavid8842 3 жыл бұрын
ഈ സ്ഥലം എവിടെയാണെന്നു പറയാൻ പറ്റാതെ മീഡിയ വൺ കാരുടെ അണ്ണാക്കിൽ പിരിവെട്ടിപ്പോയോ ? അവർക്കു വാർത്തയും കാഴ്ചക്കാരുമാണല്ലോ മുഖ്യം
@mujeebnallaklas9367
@mujeebnallaklas9367 3 жыл бұрын
എത്രയായാലും ഒരിറ്റു സ്നേഹം മനസ്സിൽ ഉണ്ടെങ്കിൽ വൈ നൽകി സഹായിക്കൂ ഇല്ലെങ്കിൽ ദുനിയാവിൽ വെച്ച് തന്നെ............
@Kerala_Express
@Kerala_Express 4 жыл бұрын
ഇതൊന്നു തല്ലിപ്പൊളിക്കാൻ ആ നാട്ടിൽ ആണ്കുട്ടികളില്ലേ....
@emilv.george9985
@emilv.george9985 4 жыл бұрын
Why should boys have all the fun ?? Girls can also do it. P.s don't you have fence around your home ??
@safiyagafoor5322
@safiyagafoor5322 4 жыл бұрын
Sheriya
@HARSHADtp
@HARSHADtp 4 жыл бұрын
@@emilv.george9985 people usually fence their property. Not in other people's land. Ps: i hope your home doens't have fense in the neighbour's land
@muhammedmuhsin1233
@muhammedmuhsin1233 4 жыл бұрын
Athe
@emilv.george9985
@emilv.george9985 4 жыл бұрын
@@HARSHADtp exactly ..people fense their property. . haven't your watched the video ?? The land is a kudiyedupu bhoomi ..and the other parts of earlier people sold the land to others .. and the other family night have bought the land leagally with money .. The amount of even one cent of land is in Laks , do you think people will just give away land for free .everyone wants free lorry way ..but not willing to even shell out money to purchase the way of land .. other land owners also do have rights ..and that's why the case is in court. .. P.s my land is not on anybodies land . Enroachment cases have happend in past for many people if they haven't build a ffense around their property . So don't think it's alwYs on bad side ..
@jojoshy1
@jojoshy1 4 жыл бұрын
കോടതി പോലീസ് പഞ്ചായത്ത് പ്രസിഡന്റ് MLA അവിടെത്തെ എല്ലാവരും 13 വര്‍ഷക്കാലം ഇത് കണ്ടു രസിക്കുന്നു. 😂😂😂
@yadukrishna8395
@yadukrishna8395 4 жыл бұрын
എല്ലാം oombi ഇരികുവന്ന്നെ തോനുന്നു
@SalimSalim-nx6ph
@SalimSalim-nx6ph 4 жыл бұрын
പട്ടികൾ
@favaskoyali1271
@favaskoyali1271 4 жыл бұрын
naayikkal
@jeslyjob1128
@jeslyjob1128 4 жыл бұрын
Avarude vote illatha avum
@tiktokbestey9551
@tiktokbestey9551 4 жыл бұрын
Ippolulla ellavarum swantham karyam Nokki jeevikunnavara.. Support cheyth comment edunnavanmarum ellam kanakka..
@krishnaveni3770
@krishnaveni3770 2 жыл бұрын
ഇത് ജനങ്ങൾക്ക് മുന്നിലെത്തിച്ച media one ഒരുപാട് നന്ദി. 🙏🏻🙏🏻🙏🏻 പാവങ്ങൾ. ഇവർക്ക് നീതികിട്ടട്ടെ.
@Zainzainkerala
@Zainzainkerala 3 жыл бұрын
ഇത് പോലെ ഒരു വീട്ട് കാർക്ക് 2019 ൽ ഞങ്ങൾ കഞ്ഞിപ്പുരയിൽ ഞങ്ങൾ വെട്ടിക്കൊടുത്തിട്ടുണ്ട്
@naseeraashraf9643
@naseeraashraf9643 3 жыл бұрын
യെസ് ഞങ്ങളെ veedinaduth 👍
@habeebrahmanpa4064
@habeebrahmanpa4064 4 жыл бұрын
ബാലേട്ടാ, താങ്കളുടെ ബുദ്ധിമുട്ട് മീഡിയ വണ്ണിലൂടെ പുറം ലോകമറിഞ്ഞു, ഇനി താമസമില്ലാതെ നിങ്ങളുടെ വഴി ശരിയാവും, ഉറപ്പ്
@zmeyysuneer4154
@zmeyysuneer4154 4 жыл бұрын
*കളവു പറയാത്ത 100% സത്യസന്ധത പുലർത്തുന്ന വീട്ടുകാർ എന്ന് തോന്നുന്നു* പാവങ്ങൾ.
@pp-od2ht
@pp-od2ht 4 жыл бұрын
Adaanu problem Rowdyso criminals aayirunnangil ingana onnum sambavikkilya
@prabhajai8629
@prabhajai8629 3 жыл бұрын
ഇവർക്ക് വഴി കിട്ടണം പേടിക്കണ്ട ചേട്ടാ വഴി കിട്ടും ഞങ്ങൾ പ്രാർത്ഥിക്കാം
@lilu.9757
@lilu.9757 3 жыл бұрын
എല്ലാർവർക്കും നടവഴിക്ക്. അവകാശം ഉണ്ട്. (3അടി )
@sherinshamz8843
@sherinshamz8843 4 жыл бұрын
സമ്പൂർണ സാച്ചര കേരളം... മാങ്ങാത്തൊലി... നീയൊക്കെ ഒരു മനുഷ്യനാണോടാ,.. 😏😬
@great8284
@great8284 4 жыл бұрын
Ith keralamanu ivide ingane aanu😢😢😒😒
@stephensonson3476
@stephensonson3476 4 жыл бұрын
😢😭😞😕
@vellarikkapattanam334
@vellarikkapattanam334 4 жыл бұрын
ഈ നാട്ടിൽ ഒരാൾക്ക് മാത്രമല്ല കരുണയില്ലാത്തത് ഇത് കണ്ടു കൊണ്ടിരിക്കുന്ന ആ നാട്ടുകാർ മൊത്തത്തിൽ കരുണയില്ലാത്തവർ തന്നെ
@AbdulHakeem-ff8mc
@AbdulHakeem-ff8mc 3 жыл бұрын
ഈ വാർത്ത ജനങളുടെ മുമ്പിൽ എത്തിച്ച media one ന് ഒരായിരം നന്ദി... ഇത്ര വർഷമായിട്ടും ഇന്നെങ്കിലും പുറം ലോകം അറിഞ്ഞെല്ലോ
@abdulazeez8135
@abdulazeez8135 3 жыл бұрын
ഇതു വല്ലാത്ത ഒരു അവസ്ഥ ഇന്നും ഇങ്ങനെ ഉണ്ടല്ലോ ഒന്നിനും ഒരു ഉറപ്പുമില്ലാത്ത ജീവിതം .. ഇവരുടെ ഈ കഷ്ടത എന്ത് പറയും .. ഇനിയെങ്കിലും നമ്മുടെ സർക്കാര് ഇത് ശരിയാക്കി കൊടുക്കു 🙏🙏🙏🙏🙏🙏🙏
@Bijumattappuramvideos
@Bijumattappuramvideos 4 жыл бұрын
മീഡിയ വണിന് നന്ദി ഇവർക്ക് നീതി ലഭിക്കക്കട്ടെ പാവങ്ങളായത് കൊണ്ട് എന്തും ആവാമെന്നുണ്ടോ ?
@TravelLifeOfNikhil
@TravelLifeOfNikhil 4 жыл бұрын
ഈ നാട്ടിലെ രാഷ്ട്രീയക്കാർ വോട്ട് ചോദിക്കാൻ ഏതു വഴിയാ വരാറ്
@rejikochumolrejikochumol9497
@rejikochumolrejikochumol9497 4 жыл бұрын
🤔
@movieking2515
@movieking2515 3 жыл бұрын
😆
@ameenssmartworld4380
@ameenssmartworld4380 3 жыл бұрын
Aircraft വഴി ..... ഇപ്പോൾ പുതിയ railway corridor ഇതിലേ യാണ് ആലോചിക്കുന്നത് .......
@adeeb.t7894
@adeeb.t7894 3 жыл бұрын
😄
@Sector_07
@Sector_07 3 жыл бұрын
best comment, best question👌👌👌💯💯💯
@akshaythiruvonam0562
@akshaythiruvonam0562 3 жыл бұрын
എല്ലാത്തിനും മുകളിൽ ഈശ്വരൻ ഉണ്ട് ഇതു അടച്ചവനും കിട്ടും ഇടക്കിടെ തുറന്നു കൊടുക്കുന്ന അദ്ദേഹത്തിന് നന്മ ലഭിക്കും, സർവേശ്വര🙏
@joycejoseph9692
@joycejoseph9692 3 жыл бұрын
Ithil entho panthikedu undo ???? Idakku. Thurannu kodukkunnathu ningal thanne aano???????
@akshaythiruvonam0562
@akshaythiruvonam0562 3 жыл бұрын
Ayo alla sis, nan anenkil full ayit vazi turanu koduthene🙏
@hajaraopchunoor7751
@hajaraopchunoor7751 3 жыл бұрын
വോട്ട് ചോദിച്ചു വരുന്ന വഴിക്ക് അവൻ മാരെ ആദ്യം ഓടിക്കണം എന്നാ ശെരിയാകും
@snp-zya
@snp-zya 4 жыл бұрын
ഇത് ജനങ്ങളിലേക്ക് എത്തിച്ച മീഡിയ വൺ ചാനലിന് ഒരായിരം നന്ദിയുണ്ട്, സാധാരണക്കാർ ആയത് കൊണ്ടാകും ആരും തിരിഞ്ഞു നോക്കാത്തത് എന്തായാലും ഇൗ വാർത്ത അറിഞ്ഞ് സഹായിക്കാൻ പറ്റിയ നല്ലവരായ മനുഷ്യന്മാർ നമ്മുടെ കേരളത്തിലുണ്ട്
@nkr7359
@nkr7359 4 жыл бұрын
എന്തൊരു ക്രൂരതയാണിത്. .? എവിടെയാണിത് സ്ഥലം ..? പറയൂ .. നേരിട്ട് പോയി എന്തെങ്കിലും സഹായം ചെയ്യാൻ പറ്റുമോ എന്ന് നോക്കണം ..
@swathybaiju7026
@swathybaiju7026 4 жыл бұрын
Calicut ,mankav ,kadupini
@Afnad658
@Afnad658 4 жыл бұрын
@@swathybaiju7026 Kozhikode 🙄
@abdulnaseer1250
@abdulnaseer1250 4 жыл бұрын
അടിച്ചു പൊളിച്ചു കടന്നു പോവാൻ ഉള്ള കല്ല് ഇളകി കൊടുക്കണം പോലീസ് അല്ല എങ്കിൽ നാട്ടുകാർ
@nkr7359
@nkr7359 4 жыл бұрын
@@abdulnaseer1250 നിയമപരമാവുന്നതാണ് നല്ലത്. അവിടെത്തെ വാർഡ് മെമ്പർ ,MLA, ഇവരൊക്കെ അറിയണം ഈ വിഷയം .
@aswathik1740
@aswathik1740 2 жыл бұрын
ദൈവമേ..... വീടിന്റെ രണ്ടുവശ ങ്ങളിലായി റോഡ് ഉള്ളതിനാൽ... മതിൽ കെട്ട് ഇല്ലാത്ത വീടാണ് എന്നതിന്റെ പേരിൽ സങ്കടപെടുന്ന ഞാനെത്ര സ്വാർത്ഥയാണ്... എത്രയും പെട്ടെന്ന് നല്ലൊരു വിധി വന്ന് എല്ലാം ശരിയാകാതെ എന്ന് പ്രാർത്ഥിക്കുന്നു..
@savithrigangadharan5102
@savithrigangadharan5102 2 жыл бұрын
സാധാരണ ക്കാരുടെ ജീവിതം ആര് കാണാൻ. പുറമെ അറിയിച്ച മീഡിയ one നു അഭിനന്ദനങ്ങൾ. 👍
@mthaju
@mthaju 4 жыл бұрын
പെട്ടെന്ന് തന്നെ അവർക്ക് നല്ല ഒരു വഴി കിട്ടിയ വാർത്ത മീഡിയ വണ്ണിൽ നിന്ന് പ്രതീക്ഷിക്കുന്നു..
@raheenamuhammad5448
@raheenamuhammad5448 4 жыл бұрын
തീർച്ചയായും... നല്ല രു വാർത്ത വരണം
@thashri8640
@thashri8640 4 жыл бұрын
തീർത്തും അഭിനന്ദനം അർഹിക്കുന്ന വാർത്ത.. എത്രയും പെട്ടെന്ന് അവർക്ക് നീതി കിട്ടട്ടേ എന്ന് പ്രാർഥിക്കുന്നു.. ❣️
@goodsplane5960
@goodsplane5960 3 жыл бұрын
എവിടെ പോയി ജനങ്ങൾ കരച്ചിൽ വന്നു ഇത് കണ്ടപ്പോൾ. ഈ മതിൽ പൊളിച്ചു കളയാൻ നെഞ്ചുറുപ്പുള്ള ഒരു ചെറുപ്പക്കാരനും ആ നാട്ടിൽ ഇല്ലേ കഷ്ടം. നാണം ഇല്ലേ ആ നാട്ടിലെ ജനങൾക്ക് . ഇത് വല്ലാത്ത കഷ്ടം. ആ നാട്ടിൽ ഒരു സഖാവും ജീവിച്ചിപ്പില്ലെ 😭😭😭
@rinsiyafaiha4847
@rinsiyafaiha4847 3 жыл бұрын
നാട്ടുകാർ ഇടപെട്ട് നീതിവാങ്ങി കൊടുക്കണം 😥
@hamzap3426
@hamzap3426 4 жыл бұрын
പതിമൂന്ന് വർഷം ആയിട്ടും ആരും ഒരു പരിഹാരവും കണ്ടില്ലേ അവിടത്തെ ജനങ്ങൾ വല്ലാത്ത ജനങ്ങൾ തന്നെ
@arunkollam8440
@arunkollam8440 4 жыл бұрын
അതെ മൂഞ്ചിയ ജനങ്ങൾ നമ്മുടെ നാട്ടിൽ ഇങ്ങനെ ആണെങ്കിൽ അവന്റെ കോപ്പോലെ മതിൽ എന്നെ പൊളിഞ്ഞേനെ പയ്യൻമാർ ഇല്ലാത്ത എരിയാൽ ഇങ്ങനെ ഓക്കേ നടക്കും
@knowthaju9563
@knowthaju9563 4 жыл бұрын
ആ നാട്ടിൽ പാർട്ടിക്കാരൊന്നും ഇല്ലേ.. ഒരു മതില് ചവിട്ടി പൊളിക്കാൻ ഉള്ള നട്ടെല്ലുപോലും ഇല്ലാത്തവരാണോ ആ നാട്ടുകാർ.?
@robinpu6551
@robinpu6551 4 жыл бұрын
പാർട്ടിക്കാരൊക്കെ കാശുള്ളവന്റെ കൂടെയെ നിൽകുകയുള്ളൂ..
@shuhaibibnusidheeque2331
@shuhaibibnusidheeque2331 3 жыл бұрын
പാർട്ടിക് poster ഒറ്റയ്ക്കാനുള ഫണ്ട്‌ കൊടുത്തു കാണും
@saleemabasheer2563
@saleemabasheer2563 3 жыл бұрын
എന്തിനാ പാർട്ടിക്കാർ നട്ടെല്ല് ഉള്ള ആൺകുട്ടികൾ ഇല്ലെങ്കിൽ പറ ശെരി യാക്കിത്താരം
@shajik.m9410
@shajik.m9410 3 жыл бұрын
Yes 🌷
@musthafamustha2860
@musthafamustha2860 3 жыл бұрын
പാർട്ടിക്കാരുടെ പണി മതില് ചവിട്ടിപ്പൊളിക്കലാണോ സഹോദരാ ഒരു പാർട്ടിക്കാരും അങ്ങിനെയാവുകയുമരുത് പ്രശ്നം രമ്യമായി പരിഹരിക്കുകയാണ് വേണ്ടത് പാർട്ടിക്കാർക്ക് ഇടപെടാമായിരുന്നു
@musthafamustha2860
@musthafamustha2860 3 жыл бұрын
മീഡിയാവൺ ചാനലിന് തറക്കല്ലിടുമ്പോൾ മുഴങ്ങിക്കേട്ട ശബ്ദമാണ് ശബ്ദമില്ലാത്തവരുടെ ശബ്ദമായിരിക്കും ഈ ചാനലെന്ന് ആ വാക്ക് നിഷ്പക്ഷമായി ശബ്ദമില്ലാത്തവരോപ്പം നിൽക്കുന്ന മീഡിയാവണിന് അഭിനന്ദനങ്ങൾ
@nishadismail6786
@nishadismail6786 2 жыл бұрын
ഇവിടെ നട്ടെല്ലുള്ള ആണുങ്ങൾ ആരുമില്ലേ ഈ നാട്ടിൽ.. ഒരു കാരണവശാലും വഴിയും വെള്ളവും തടയാൻ കഴിയില്ല.. കയ്യൂക്കുള്ളവൻ കാര്യക്കാരൻ.. എൻറെ വീടിനടുത്ത് ആയിരുന്നു എങ്കിൽ തീർച്ചയായും നിങ്ങളുടെ മുറ്റത്ത് ഞാൻ ഒരു വാഹനം കയറ്റിയേനെ🙏😌😌
@heeras5112
@heeras5112 4 жыл бұрын
പാവങ്ങള്‍. 13 വര്‍ഷമായി ഈ അവസ്ഥയില്‍ ആ നാട്ടില്‍ കണ്ണില്‍ ചോരയുള്ള ഒരു മനുഷ്യനുമില്ലേ.
@shafiasna6816
@shafiasna6816 4 жыл бұрын
നാട്ടുകാർ ഇതൊന്നു കാണില്ല
@muhammedmuhsin1233
@muhammedmuhsin1233 4 жыл бұрын
Athaaanu njanum alojiche
@jmjimj2861
@jmjimj2861 4 жыл бұрын
എന്റെ കൂട്ടുകാരാ ഞാനും അതാണ്‌ ആലോചിച്ചത്
@mohammedriyas6389
@mohammedriyas6389 4 жыл бұрын
Naatukaar vendathonnum kaanilla.. Vendathathe jaanu..
@shafiasna6816
@shafiasna6816 4 жыл бұрын
@@mohammedriyas6389 ശെരിയാണ് പെങ്ങളെ 🤭😇😇🤗
@hubaibhb5232
@hubaibhb5232 4 жыл бұрын
മനുഷ്യൻ എന്തിനാണ് ഈ അഹങ്കാരം ഒരു പ്രളയം വന്നാൽ ഒലിച്ചുപോകാൻ ഉള്ളൂ ഈ ഭൂമിയും വെള്ളവും വീടും
@jamalalkharj6172
@jamalalkharj6172 4 жыл бұрын
و
@hafsarashu5559
@hafsarashu5559 4 жыл бұрын
Pralayam venda cheriya kulukam vannit madil polinjal mathi
@NJ_SporT
@NJ_SporT 4 жыл бұрын
Entha cheyya ullavanu ennum ahankaram koodum Corona vannittu polum padikatha manushyar eniku ithukandapol sankadam thoni njanum ithe avasthayila vazhiyilla
@jthomas4019
@jthomas4019 4 жыл бұрын
Coronayum pralayavum vannittum padikkunnillallo
@jthomas4019
@jthomas4019 4 жыл бұрын
Coronayum pralayavum vannittum padikkunnillallo
@arunmohan852
@arunmohan852 3 жыл бұрын
നമ്മുടെ നാട്ടിലും ഇങ്ങനെ ദുരിതം അനുഭവിക്കുന്നവരുണ്ടോ.. അതും ഒരു വീടുണ്ടായിട്ട്... ഇങ്ങനെ ഉള്ള വാർത്ത പുറംലോകത്തെത്തിച്ച media one ന് നന്ദി....
@AbdulHameed-rl7fb
@AbdulHameed-rl7fb 2 жыл бұрын
ഈ ന്യൂസ് കണ്ടപ്പോൾ വളരെയധികം ദുഃഖം തോന്നി മനസ്സിൽ
@muhammedashraf3051
@muhammedashraf3051 4 жыл бұрын
കോടതിയിൽ നിന്ന് നീതി കിട്ടാൻ സാധ്യതയൊന്നുമില്ല. നാട്ടുകാരോ അല്ലെങ്കിൽ ആ ജില്ലയിലുള്ള യുവാക്കളോ വഴി തെളിച്ച് കൊടുക്കണം
@bineshdavid8842
@bineshdavid8842 3 жыл бұрын
കഷ്ടപ്പെടുന്നവർക്ക് എന്നും കഷ്ടപ്പാട്. ഏതു മനുഷ്യനും 3 അടി വീതി വഴിയ്ക്ക് അവകാശമുണ്ടെന്നാണ് എന്റെ പരിമിതമായ അറിവ്. ഈ video സഹിതം കളക്ടർക്ക് ഒരു അപേക്ഷ നേരിട്ട് കൊടുത്താൽ പരിഹാരം ഉണ്ടാകാൻ സാധ്യതയുണ്ട്.
@baijubn8806
@baijubn8806 3 жыл бұрын
ഇത് ചെയ്തവൻ വെള്ളം കിട്ടാതെ ചാകും നോക്കിക്കോ ഒരു കോടതി 😠😠😠😠 അവിടെ പോയി വിധി വരുന്നതും നോക്കിയിരുന്നാൽ അവരുടെ രണ്ടും തലമുറ കഴിഞ്ഞാലും വിധി വരില്ല അതാണ് നന്മയുള്ള ലോകമേ......... 😠😠😠😠😠😠
@anishsasi2103
@anishsasi2103 4 жыл бұрын
ഇവനൊക്കെ എന്തിനാണ് ഈ ക്രൂരത കാണിക്കുന്നത് 'ചാവുമ്പോൾ കൊണ്ട് പോകുമൊ.
@suhailzafar1204
@suhailzafar1204 4 жыл бұрын
13 വർഷമോ...! 😳 മനുഷ്യ പറ്റുള്ള ആരും ഇല്ലേ ആ നാട്ടിൽ???
@sayoojm0079
@sayoojm0079 4 жыл бұрын
ഹേ കിം ജോങ് ഉന്‍ ന് വയ്യേ.. ചത്തോ ഉണ്ടോ എന്ന് thirakkan അല്ലേ നേരം.
@musthafamishal5500
@musthafamishal5500 4 жыл бұрын
Ethra partikarund Enth kashtamaan ആണ്കുട്ടികൾ ഇലേ ഇ നാട്ടിൽ
@mohammedshafeeqm751
@mohammedshafeeqm751 4 жыл бұрын
Ithanu nanmayullla keralam , karal aruth kaikal koopi kal nakki ingane nadakkanam 😁😁😁🇦🇪👍🏻
@saranyavraj9742
@saranyavraj9742 4 жыл бұрын
Krura jenmangalunde ingane kallerinju kollàam ellathineyum 😬😬😬🥺🤐🥺😟😕🙁☹️😰😰
@karishmak5324
@karishmak5324 4 жыл бұрын
I
@aparfaryfoodkoduvally934
@aparfaryfoodkoduvally934 3 жыл бұрын
അയൽവക്കത്ത് കാരായ പറബ് ഉടമകൾക്ക്മനുഷ്യത്വം എന്നുള്ളത് ഇല്ലഎന്തു മനുഷ്യരാണ് അവർ
@ameeraameera3966
@ameeraameera3966 3 жыл бұрын
മരിച്ചുമറമാടി പോയവരാരും തിരിച്ചു വരാത്തിടത്തോളം കാലം മാറില്ല അഹങ്കാരം മനുഷ്യന്റെ ഒരാളെങ്കിലും അങ്ങനെ വരുമായിരുന്നെങ്കിൽ തീരും എല്ലാം
@thrilock4905
@thrilock4905 4 жыл бұрын
ഒരിക്കൽ മരണം അവനെ പിടികൂടും അപ്പോൾ ഈ വെട്ടിപിടിച്ചത് ഒന്നും ഉണ്ടാവില്ല ആറടി മണ്ണ് ഒഴികെ
@nabeelnabeel9154
@nabeelnabeel9154 3 жыл бұрын
Naatil nalla pillerillleee adich polikkkanam
@bestviewbestview1936
@bestviewbestview1936 4 жыл бұрын
ചാന്ത് പൊട്ടായ പയ്യമ്മാരാണ് അയൽപക്കത്തുള്ളവരൊക്കെ എന്ന് പറയേണ്ട ആവശ്യമില്ല!🙏🙏🙏
@jashithakk9719
@jashithakk9719 3 жыл бұрын
Niyoum oru manushianano Chandupotennu paranju aasamuhathe mosamaya reethiyil Kanankaranamentha
@joycejoseph9692
@joycejoseph9692 3 жыл бұрын
@@jashithakk9719 neeyum . ???????!!!!!!!
@abduce1168
@abduce1168 2 жыл бұрын
കാണുമ്പോൾ തന്നെ സങ്കടം ആവുന്നുഇപ്പോൾ വഴി കിട്ടുകാണാനെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു
@babumullakkara1955
@babumullakkara1955 3 жыл бұрын
ഈ കുടുംബത്തിന് വഴി തുറന്ന് കൊടുത്തു എന്ന വാർത്തക്കായി കാത്തിരിക്കുന്നു. എന്തൊരു ഹൃദയശൂന്യനായ മനുഷ്യനാണ് ആ അയൽക്കാരൻ. ഒരാൾക്ക് കടക്കാൻ ഉള്ള വഴിയെങ്കിലും കൊടുത്തു കൂടെ ആ പാവം മനുഷ്യർക്ക്. ഓർത്ത്‌ കരയുന്നൊരു നിമിഷം ജീവിതത്തിൽ ഉണ്ടാകാതിരിക്കില്ല.
@muhammedkuttyjobedn6433
@muhammedkuttyjobedn6433 4 жыл бұрын
ആ വാർഡ് മെമ്പറുടെ നമ്പറൊന്ന് തരുമോ ..... പ്ലീസ്
@sethunair3019
@sethunair3019 4 жыл бұрын
സത്യം
@AnshuMI2021
@AnshuMI2021 4 жыл бұрын
അവൻ വോട്ട് ചോദിക്കാൻ അത് വഴിയാണോ വരാറ്
@muhammedkuttyjobedn6433
@muhammedkuttyjobedn6433 4 жыл бұрын
@@rizal1100 thanks
@mystoriesbypishon
@mystoriesbypishon 4 жыл бұрын
@@muhammedkuttyjobedn6433 velicho ?
@nasmiunu2254
@nasmiunu2254 4 жыл бұрын
@@muhammedkuttyjobedn6433 ningl vilicho??
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 19 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 38 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 4,6 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 18 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 19 МЛН