ഇന്ന് 2024 ഡിസംബർ 2/1 തവണ ഈ പ്രാർത്ഥന ചൊല്ലു നീ ചോദിക്കുന്നത് അമ്മ തരും December 2, 2024

  Рет қаралды 3,207

JO & J MEDIA

JO & J MEDIA

Күн бұрын

Пікірлер: 116
@SundaranV-ym9vv
@SundaranV-ym9vv 3 сағат бұрын
അമ്മേ മാതാവേ ഞങ്ങളെ കാത്തുരക്ഷിക്കണേ ഞങ്ങളുടെ രോഗങ്ങളെല്ലാം മാറ്റി തരട്ടെ ആമേൻ
@LaisammaBabu-jv6jz
@LaisammaBabu-jv6jz Сағат бұрын
അമ്മേ മാതാവേ ഞങ്ങളുടെ ദേശത്തോടും കുടുംബങ്ങളോടും കരുണയായിരിക്കണമേ
@RemyaCdlm
@RemyaCdlm 11 минут бұрын
അമ്മേ മാതാവേ സഞ്ചാരിമാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ പത്താം ക്ലാസിൽ പഠിക്കുന്ന എന്റെ മൂത്ത മകനെ ബുദ്ധിയും കഴിവും നല്ല മാർക്ക് വായിക്കാനും കഴിയണമേ എന്റെ ഭർത്താവിന് എന്റെ അടുത്തുള്ള പിണക്കം മാറ്റി അദ്ദേഹത്തിന്റെ സകല ദുസ്വഭാവങ്ങളും മാറ്റി എന്റെ കുഞ്ഞുങ്ങൾക്കും എനിക്കുവേണ്ടി ജീവിക്കുന്ന ഒരു മനുഷ്യനായിരിക്കണം ഞങ്ങളുടെ ബാധ്യതകൾ എല്ലാം തീർക്കണമേ ഫെബ്രുവരിയിൽ അവിടെ വന്നു ഉടമ്പടി എടുക്കുവാൻ എനിക്ക് കഴിയണമേ ഈ വീട്ടിൽ നിന്നും മാറി മറ്റൊരു വീട്ടിൽ നല്ല ശമ്പളത്തിൽ ജോലിചെയ്യാൻ അനുഗ്രഹിക്കണമേ
@jayasreenived7183
@jayasreenived7183 2 сағат бұрын
മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ അടുത്ത ഉടമ്പടി പുതുക്കലിന് മുമ്പ് നടന്ന് കിട്ടാൻ അമ്മയും തിരുകുമാരനും ഇടപെടണം. എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണമേ.
@kannapieditz5111
@kannapieditz5111 2 сағат бұрын
അമ്മേ അനുഗ്രഹിക്കണമെ അമ്മേ ലോൺ ശരിയാക്കി തരണമെ അമ്മേ മകന് നല്ല ബുദ്ധിയും ചീത്ത കൂട്ടും അതിൽ പെടാതെ പഠിത്തത്തില അനുവ ണയിലും ബഹുമാനത്തോടെ കഴിയണമെ അമ്മ
@mariaabiya2821
@mariaabiya2821 Сағат бұрын
അമ്മേ മാതാവേ , എന്റെ ഹൈകോർട് അസിസ്റ്റന്റ് എക്സാം എനിക്ക് നല്ല ബുദ്ധിമുട്ടായിരുന്നു . അതിന്റെ റിസൾട്ട് ഈ മാസം ചിലപ്പോ വരും . എന്റെ കഴിവ് കൊണ്ടല്ല , ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് എന്നെ ജയിപ്പിക്കണമേ ... എന്നെ അങ്ങയുടെ പ്രതീക്ഷികരണത്തിന്റ സാക്ഷിയായി മാറ്റണമേ അമ്മേ . ഞാൻ അങ്ങയുടെ അടുത്ത് വന്ന് സാക്ഷ്യം പറയാനുള്ള കൃപ നൽകണമേ . 🙏💙
@ammusworld449
@ammusworld449 Сағат бұрын
അമ്മേ മാതാവേ എൻ്റെ മകൾക്ക് പഠിക്കുവാനുള്ള കൃപ നൽകേണമേ ആമേൻ
@shylasojan
@shylasojan 12 минут бұрын
അമ്മ മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമ
@sukanyachandran8597
@sukanyachandran8597 Сағат бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ എന്റെ കിച്ചേട്ടനെ കാത്തു കൊള്ളണമേ amen
@SandhyaSandhya-od3jo
@SandhyaSandhya-od3jo Сағат бұрын
മാതാവേ കടത്തിൽ നിന്നും മോചനം ഉണ്ടാകണമേ
@sumavarghese205
@sumavarghese205 2 сағат бұрын
Parusudda Divamathave Ennathe Dhyaanathil Yannayum Ulpeduthename Ammae Amen Sthotharam Hallelujah Amen 🙏 Kripasanam Mathave Ante Monte Prayasagal Matti Tharaname Ammae Amen 🙏 Kripasanam Mathave Ante Molude Vishamagal Matti Tharaname Ammae 🙏 Kripasanam Mathave Ante Udapadi Niyogagale Avidunne Swikriche Gangalkku Sadichu Tharaname Ammae Amen Sthotharam Hallelujah Amen 🙏🙏
@rathikasurendran
@rathikasurendran 2 сағат бұрын
അമ്മേ മാതാവേ എനിക്ക് രോഗസൗഖ്യം തരണമേ. എൻ്റെ കുടുംബത്തെ കാത്ത് രക്ഷിക്കണേ
@jameskiu6v162
@jameskiu6v162 2 сағат бұрын
അമ്മെ മാതാവേ അനുഗ്രഹിക്കണമേ എന്ന് അപേക്ഷിക്കുന്നു
@jayanthi3340
@jayanthi3340 19 минут бұрын
അമ്മേ എൻറെ അമ്മേ എന്റെ മൂന്നു മകളെയും കുടുംബത്തെയും അവിടുത്തെ padathil സമർപ്പിക്കുന്നു. എന്റെ പാപങ്ങൾ പൊറുത്തു എന്റെ മകളെ കാത്തുലോള്ളേണമേ ആമേൻ ആമേൻ ആമേൻ ave മാറിയ. 5:15
@zoomlensmedia7114
@zoomlensmedia7114 Сағат бұрын
സഞ്ചാരി മാതെ എന്റെ കടങ്ങൾ നികിതരണേ എനിക്ക് ഇന്ന് ഒരാൾക്ക് 2000രൂപ കൊടുക്കണം ഇന്ന് എനിക്ക് ഫോണിലൂടെ EMA അടക്കണമായിരുന്നു അകൗണ്ടിൽ കാശ് എല്ലായിരുന്നതിനാൽ അടക്കാൻ പറ്റിയില്ല ഞാൻ കുറച്ചു നാൾ കൊണ്ട് വളരെ ഏറെ പ്രേതിസന്ധി നേരിടേണ്ടി വരുന്നു ഇതിൽ നിന്ന് എനിക്ക് ഒരു മോചനം തരണേ അമ്മേ
@SunijakumariSunija
@SunijakumariSunija Сағат бұрын
അമ്മോ മാതാവ് എ൯ൊ മകൾക്ക് നല്ലൊരു ഒരു ജോലി. തനു അനുഗ്രഹികണമേ ദൈവമേ എന്റെ മകളുടെ കുടുംബം കൈ തഞണമേ മാതാവ്
@RadhaMany-x7t
@RadhaMany-x7t Сағат бұрын
അമ്മേ എന്റെ മക്കളെ ക്കു വേണ്ടി പ്രാത്ഥിക്കാം
@achusachu8930
@achusachu8930 3 сағат бұрын
എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ ജീവിതത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ എല്ലാ പൈശാചിക ദുഷ്ട ശക്തികളിൽ നിന്നും സംരക്ഷിക്കണമെ കാത്ത് കൊള്ളേണമെ ഭർത്താവിനെയും മക്കളെയും സമർപ്പിക്കുന്നു വിശ്വാസം വർത്തിപ്പിക്കണമെ അമ്മയുടെ മുന്നിൽ സാക്ഷ്യം പറയുവാൻ അനുഗ്രഹിക്കണമേ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഈ മകളെ ഉയർത്തേണമെ മനസ്സിലെ ഭയം പൈശാചിക അശ്വസ്തതകളും രോഗങ്ങൾ പൈശാചിക തടസ്സങ്ങൾ നീക്കി തരേണമെ ഞങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം 😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏
@devasiathomas4382
@devasiathomas4382 31 минут бұрын
അമ്മേ മാതാവേ ഒപ്പം ഉണ്ടാവണേ
@Sujatha208-u2w
@Sujatha208-u2w 3 сағат бұрын
അമ്മേ മാതാവേ എന്നെയും എന്റെ മക്കളെയും കാത്തുകൊള്ളേണമേ. എന്റർ സാമ്പത്തിക ബുദ്ധിമുട്ടാണ് വഴികാണിക്കേണമേ. 🙏🏻🙏🏻🙏🏻🙏🏻
@leelammajohn4822
@leelammajohn4822 2 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ മോളുടെ visa process ന് വേണ്ടി പോയിരിക്കുന്നു amma മാതാവ് എല്ലാം തടസ്സങ്ങള്‍ മാറ്റി തിരികെ വരാന്‍ amma മാതാവ് അനുഗ്രഹം ഉണ്ടാകണം amine
@sreelathamanoj2136
@sreelathamanoj2136 3 сағат бұрын
അമ്മേ മാതാവേ എന്റെ കടം മാറ്റി തരണേ 😊
@AMBILISUNIL-b7x
@AMBILISUNIL-b7x 2 сағат бұрын
എൻ്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ BSc I പരീക്ഷ ണ് അനുഗ്രഹം ഉണ്ടക്കേന്ന മേ
@JayalekshmiS-fp9kl
@JayalekshmiS-fp9kl 3 сағат бұрын
Amme mathave molunu aarogyamulla kunjine kodukkename amen
@minirajuraju8028
@minirajuraju8028 Сағат бұрын
അമ്മേ എന്റെ വീടിന്റെ നമ്പർ പഞ്ചായത്തിൽ നിന്ന് ഒരു തടസ്സവും കൂടാതെ ശേരിയാക്കി തരണമേ
@RaghuvaranRajan
@RaghuvaranRajan Сағат бұрын
Amme matheve ente kudumbathe anugrahikkename matheve 🙏🙏🙏❤❤❤
@chunkzz73
@chunkzz73 3 сағат бұрын
എന്റെ.. ജീവിതത്തെ.. അമ്മയെ.. ഏല്പിക്കുന്നു
@JayalekshmiS-fp9kl
@JayalekshmiS-fp9kl 3 сағат бұрын
Amme mathave enik manosukhavum sareerasukhavum nalkename naduvedana mattitharename amen
@kannapieditz5111
@kannapieditz5111 Сағат бұрын
അമ്മേ അനുഗ്രഹത്താൽ എല്ലാം പോകുന്ന കാര്യങ്ങൾ എല്ലാം ശരിയാക്കി തന്ന അമ്മേ അവിടെ ജോലി പ്രശ്നം ഉണ്ടാവരുത് അമ്മേ മകളെ ചേച്ചി നോക്കും അവർക്ക് അസുഖം മാറ്റിതരണമെ അമ്മേ പഠിത്ത വൈകല്യം മാറ്റി അമ്മേ തൂക്കം ആരോഗ്യവും തരണമെ അമ്മേ
@lelammaabraham2234
@lelammaabraham2234 2 сағат бұрын
അമ്മേ അനുഗ്രഹിക്കണമേ ആമേൻ🙏
@LaluManoj-t7r
@LaluManoj-t7r 36 минут бұрын
Amma madhave njangale katholaname.... Mazha karanam ellam chornnu olichu kidakkuva veedu pani mudangi... Ellam katholaname njangale kay vidalle amme... Aarum oru sahayathinilla 🙏🙏🙏 amen 🙏🙏🙏🙏🙏
@lejus-jx2ms
@lejus-jx2ms 3 сағат бұрын
Mathave enneum ente kudubhathe atefuth ammaude graceil ammaude krepayal uyarthename amen
@somachacko6109
@somachacko6109 37 минут бұрын
Entay amma mathavae kunjungalay anugrahikkanay avaruday munnott ulla vazhiyil koodayirunn anugrahikkanay amma mathavae njangalkkuvendi madhyasthatha apeshikkenamay amen 🙏
@manjur6169
@manjur6169 Сағат бұрын
അമ്മേ മാതാവേ ആമ്മേൻ ആമ്മേൻ 🙏
@rajaleshmis7758
@rajaleshmis7758 Сағат бұрын
കടം തീർക്കാൻ വഴി കാണിച്ചു തരണേ അമ്മേ 🙏🙏🙏🙏
@BeenaKumari-sx6pu
@BeenaKumari-sx6pu Сағат бұрын
Ente kripasanam Amme ente ammayude Kalinte vedana matti tharane
@Layamanju-xb8ry
@Layamanju-xb8ry Сағат бұрын
അമ്മേ ആർക്കും ഒരു ആപത്തും വരുത്തല്ലേ... Papayiude ജോലി ശെരിയാവണേ... അമ്മയുടെ അസുഖങ്ങൾ ellam മാറ്റി കൊടുക്കണേ അനിയനും എനിക്കും നല്ലോണം പഠിക്കാൻ സഹായിക്കണേ അമ്മേ... ആർക്കും ഒന്നും വരുത്തല്ലേ... ബാങ്കിൽ ലോൺ അടയ്ക്കാൻ വഴി കാണിക്കണേ... കൈ വിടല്ലേ അമ്മേ... 🙏🙏
@LaluCherian
@LaluCherian 17 минут бұрын
കടഭാരങ്ങൾ മാറുന്നതിനു അമ്മേ സഹായിക്കേണമേ 🙏🙏🙏
@sobhanavarghese3027
@sobhanavarghese3027 3 сағат бұрын
Amme. Njangale. Kathukollaname. Nanni. Amen❤❤❤❤🎉🎉🎉🎉🎉
@DarshanaDarshana-oq5rx
@DarshanaDarshana-oq5rx 3 сағат бұрын
Radhamani, Amma mathave ente makkal enne vilikkename mathave 🙏🙏🙏
@JayalekshmiS-fp9kl
@JayalekshmiS-fp9kl 3 сағат бұрын
Amme mathave kukkuvinte phone addiction boy friend addiction um matti nannayi patich S5 exam innathe nannayi ezhuthan sahayikkename amen
@RenitaKj-lu9ne
@RenitaKj-lu9ne 3 сағат бұрын
Eshuve sthothram Eshuve aradhana nanni aleluya amen Ishoye ende madave ende kudumbathe angeyode karagalil samarpikunnu kath samrakshikename amen
@bennyjoseph4120
@bennyjoseph4120 3 сағат бұрын
Ente kudumpathe anughruhikeneme amma mathave
@JayalekshmiS-fp9kl
@JayalekshmiS-fp9kl 3 сағат бұрын
Amme mathave ammamare kidathi kashtapedutharuthe amen
@JayalekshmiS-fp9kl
@JayalekshmiS-fp9kl 3 сағат бұрын
Amme mathave ee ammaye ingane kidathi kashtapedutharuthe amen
@jayasreek8203
@jayasreek8203 Сағат бұрын
Amen Daivame nanthi 🙏 sthuthi സ്തോത്രം ❤ njangalude sangadangal amma ettedukkename ellavarum njangalod nanthiked kaanikkunnu . Ente makkalkk rogangalonnun varathe kathu kollename aayussum arogyavum nalkename 🙏
@bincyousan2303
@bincyousan2303 Сағат бұрын
Amme mathave ente mone suhappeduthaname
@bennyjoseph4120
@bennyjoseph4120 3 сағат бұрын
Ente mutha mon oru nalla Joly kudekeneme amme mathave
@marykuttyjose6858
@marykuttyjose6858 33 минут бұрын
❤❤❤ thanks God bless all the world Aman aman aman Amma Thanks help me Amma prayers thanks God bless all your children grow in prayers thanks God
@sobhanag1211
@sobhanag1211 Сағат бұрын
Anta Amma Mathava Alla Makaludayum Mangalyam Nadathi Tharanamaa Parisudha Amma Sarathmontaum Anugrahikanama Ammaa
@BeenaKumari-sx6pu
@BeenaKumari-sx6pu 2 сағат бұрын
Ente Amme ente bineeshinu avante pennil ninnumnalla peru mathram undakane avanu samadanam kittane
@blessyjames3887
@blessyjames3887 2 сағат бұрын
Amme മാതാവേ എന്റെ Jobinmon te വിഷയങ്ങളില്‍ ആശ്വാസം നല്‍കണമെന്ന് അപേക്ഷിക്കുന്നു അമ്മേ മോനെ anugrahikename
@rajaleshmis7758
@rajaleshmis7758 Сағат бұрын
ഉണ്ണിയെ എനിക്ക് പൂർണ്ണമായി തിരിച്ചു തരണേ അമ്മ 🙏🙏🙏
@bluemiya6039
@bluemiya6039 3 сағат бұрын
Amme mathave ente makkale kathukollane
@hridyarose451
@hridyarose451 3 сағат бұрын
Enta veetil snehavum orumayum undakane two years aayi enod samsarikune enod wife aayi kanan avanu thonnane deshyem mattane Ella thettim porukane
@mayamayakr1371
@mayamayakr1371 Сағат бұрын
അമ്മേ മാതാവേ എൻറെ മോൻറെ ഫീസ് അടക്കാൻ ഒരു വഴി കാണിച്ചു തരണമേ
@simonabraham9645
@simonabraham9645 Сағат бұрын
Amme ente kadabharangal neekkikkalayaname samadanam nalkename karthave ente unniyude shramangale sabhalamakkename anugrahikename kathukollename 🥲💔🙏🌷
@Mini-z6k
@Mini-z6k Сағат бұрын
എന്റെ മകന് ഇന്ന് ബി ടെക് കംബ്യൂട്ടർ പരീക്ഷയ്ക്ക് അമ്മ അവനെ അനുഗ്രഹിക്കും അമ്മേ
@JessyJohn-z1i
@JessyJohn-z1i 2 сағат бұрын
Amme mathave anugrahikane
@vincythankachan7201
@vincythankachan7201 Сағат бұрын
amma maadhavee enter makalku padikkaan budhi kodukkane pareekshayil sahaaykkaneammen ammen amen
@shyjasajive9296
@shyjasajive9296 2 сағат бұрын
Appa kripayal nirakkaname🙏🙏
@ElizabethElzy
@ElizabethElzy 3 сағат бұрын
Amma mathave ave🕯️🕯️🕯️🕯️🕯️🕯️🕯️🕯️
@XODSparkz
@XODSparkz 48 минут бұрын
Mathavey enneyum entey makkaley um kudumpatheyium kathi samrashikkanamey husbantintey madhyapanam Matti tharaney kadanggal theerkkanulla varumana marggam tharaney mathavey
@bindhyakt8329
@bindhyakt8329 Сағат бұрын
എൻറെ മോന് ഇന്ന് നാട്ടിൽ വരണം അമ്മ അനുഗ്രഹ ഉണ്ടാകണം 😢😢😢
@lucyeapen7881
@lucyeapen7881 36 минут бұрын
Ente amme Ente amme anugraham venum
@JayalekshmiS-fp9kl
@JayalekshmiS-fp9kl 3 сағат бұрын
Amme mathave innathe S5 exam ezhuthunna makkale kathukollename nannayi ezhuthan sahayikkename amen
@jasminnazeer6820
@jasminnazeer6820 49 минут бұрын
അമ്മേ എനിക്കൊരു സ്വന്തം ഭൂമി പോലും ഇല്ല അമ്മേ എന്നെ ഒരു വീട് തന്നെ അനുഗ്രഹിക്കട്ടെ അമ്മേ അനുഗ്രഹിക്കണമേ
@SujithaSuji-v4x
@SujithaSuji-v4x 2 сағат бұрын
?അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം കാരണം വീട്ടില്‍ ഇന്നലെ രാത്രി വീടിന്റെ അടുത്ത് ഉള്ളവര്‍വന്നു പ്രശ്നങ്ങളെല്ലാം നടത്തി. മാതാവേ എനിക്ക് ഒരു സമാധാനവും ഇല്ല. മാതാവേ bharthav mathyapich വീട്ടില്‍ പ്രശ്നundakkathe അമ്മ കാത്തോളണേ. മാതാവേ വീട്ടില്‍ നല്ലത് വരണം അമ്മ anugrahikkename. Ellavarude മുന്നില്‍ thalakunichu nilkkunna ങ്ങളെ uyarthename.amen
@jesseyabraham4875
@jesseyabraham4875 3 сағат бұрын
ആമേൻ
@abrahamvj3359
@abrahamvj3359 2 сағат бұрын
Please pray for Abraham and Gracy suffering from backpain, pray for johnkutty 4 year old and Abram 3 year old child for a calm nature, they are naughty. മാതാവേ പ്രാർത്ഥിക്കണമേ.
@bennyjoseph4120
@bennyjoseph4120 3 сағат бұрын
Ente kada bathidya Matti thareneme amme mathave
@LeelammaRavi-g6s
@LeelammaRavi-g6s Сағат бұрын
Njangal ude rogangal 'heartinte blokkukal ellam mattithara amen Amme
@NishaRajesh-pc5yc
@NishaRajesh-pc5yc 3 сағат бұрын
Amme mathave kathukollane sanchari mathave kathukollane ente lab report randilum oru kuzhappavum varuthalle njangalkkuvendi prarthikkane japamala Rani kathukollane 🙏
@UnnikrishnanKS-u4q
@UnnikrishnanKS-u4q 43 минут бұрын
Mathave
@bennyjoseph4120
@bennyjoseph4120 3 сағат бұрын
Ente molde vissa pettennu vareneme amma mathave
@rajaleshmis7758
@rajaleshmis7758 Сағат бұрын
ഉണ്ണിയുടെ സ്നേഹം എനിക്ക് നഷ്ടപ്പെടല്ലേ അമ്മേ 🙏🙏🙏🙏🙏
@SREEJAARSreeja
@SREEJAARSreeja 2 сағат бұрын
Amma mathave anugrahikana Ind sahodarendvishayam Amma yaniku sahayam parayan vishayam dadhamaki tharanam ammku kittanulakoduksna
@enoshpmathew4575
@enoshpmathew4575 Сағат бұрын
Eshoye. Ente. Mon. Exam. Prayer. Amen.
@blessybijumon6373
@blessybijumon6373 2 сағат бұрын
Kevinneyum kesiyayumanugrahikkane mathave
@blessybijumon6373
@blessybijumon6373 2 сағат бұрын
Amen
@RoyiMathiw
@RoyiMathiw 3 сағат бұрын
Roy Mathew shyla Roy arun Roy pray for my.family.AMEN
@chithrachithra6243
@chithrachithra6243 3 сағат бұрын
Amen🙏🙏🙏🙏🙏🙏🙏
@XODSparkz
@XODSparkz 16 минут бұрын
Mathavey njan jolikku pokumpol bus il erunna ee dhyanam kanunnathu joli sthalathu salary kooti tharanamey ammey mathavey kadanggal theerkkan enney anughrahikkanamey
@aninaalexander7814
@aninaalexander7814 2 сағат бұрын
Amme Mathave bless my family and pray for our sons marriage 🙏🙏🙏🙏
@shyjasajive9296
@shyjasajive9296 3 сағат бұрын
Amma🙏🙏🙏
@valsammageorge8494
@valsammageorge8494 16 минут бұрын
Please pray for my mother who admitted in hospital amen 🙏🙏
@lathagirish2021
@lathagirish2021 2 сағат бұрын
Ammey karthavey thanushinu schoolil poyi 10th model exam ezhuthan sakthi kodukkanamey
@rajaleshmis7758
@rajaleshmis7758 Сағат бұрын
ലോൺ അടക്കാൻ ഒരു വഴി കാണിക്കണേ അമ്മേ 🙏🙏🙏🙏
@emmanuelthomas891
@emmanuelthomas891 40 минут бұрын
Amme mathav Esoyd Apeshikane ent nijoganl Sawthichu tharene Aroogyam nallajob kujugale kadam vegam Thirethu tharene amme🙏 mathav thodane❤😂🎉
@BeenaKumari-sx6pu
@BeenaKumari-sx6pu Сағат бұрын
Ente Amme Abhijithinte Paisa kodukkuvan 4nu manassinte loan adaykkanam anugrehikkane😢
@dsbean999yt3
@dsbean999yt3 2 сағат бұрын
Enku ldc joli kittiyathinu thanks
@ponnammageorge5163
@ponnammageorge5163 3 сағат бұрын
Ammamathaveajagaludaymakaludayexamanneuathavea.eeàpravaceammathaveamakaludayparesayàipeahetharanameaammeasakaikaneamathavea.amme
@അമ്പിളി-ഠ3യ
@അമ്പിളി-ഠ3യ 3 сағат бұрын
അമ്മ മാതാവ് യന്റ കുടുംബതെ അനുഗ്രഹിക്കണം മകൻ അജിൽ രാജ് നൈ കാത്തുകൊള്ളണമേ അവന്റ മത്യ പാനവും ലകരി ഉപയോഗവും മാറ്റി അവനു മനസന്തരം നൽകണം സ്‌നേഹം ഉള്ള മകൻ ആക്കി മാറ്റണം അവന്റ ഭാര്യ യെയും മകളെ യും കാത്തുകൊള്ളണമേ മകൾ ആനിക്ക് നല്ല ഒരു ഭാവി ജീവിതം നൽകണം ഭർത്താവ് ന്റെ അസുഖം മാറ്റി തരണം അമ്മ പ്രാർത്ഥന കേൾക്കണം 🙏🏻🙏🏻🙏🏻
@Elsy1-g4l
@Elsy1-g4l 2 сағат бұрын
Jesus മക്ക ഓടപാപം ക്ഷമിക്കുക വിശഽസംവദിപികണമേ
@sajeeshgs5894
@sajeeshgs5894 10 минут бұрын
Amme njan manasil agrahicha karyam nadakkenamey
@lucyanto5194
@lucyanto5194 Сағат бұрын
Amme mat have ante makalk ayachathu kittene amme anugrehikkane
@XODSparkz
@XODSparkz 47 минут бұрын
Mathavey entey left hand joint nalla pain anu athonnu sughapeduthi tharaney mathavey
@emmanuelthomas891
@emmanuelthomas891 33 минут бұрын
Amme mathav Esoyd Apeshikane ent Benishent Busent permitt Vegam Azuthikittane Kreuptharene sanchari🙏🙏🙏 mathave Fatally Thodane❤😂🎉
@GigiHelen-e4v
@GigiHelen-e4v Сағат бұрын
Ammeaathevea soceityilea kada veetan oru vazhi lanichutharanamea
@Rajalekshmi-m6p
@Rajalekshmi-m6p Сағат бұрын
Dec/ 4 /24pragnancy positive avan anugragikana mathave..
За кого болели?😂
00:18
МЯТНАЯ ФАНТА
Рет қаралды 3,5 МЛН
Don't underestimate anyone
00:47
奇軒Tricking
Рет қаралды 27 МЛН
За кого болели?😂
00:18
МЯТНАЯ ФАНТА
Рет қаралды 3,5 МЛН