നാഥാ എന്റെ ദൈവമേ വിശുദ്ധിയും തീവ്രതയും നിറഞ്ഞ് ജീവിക്കാൻ അനുഗ്രഹിക്കണമേ ആത്മീയനുഭൂതി അനുഭവിച്ചു സന്തോഷിക്കുവാൻ ഇടയാക്കേണമെ കടബാധ്യതകൾ ഒഴിവാക്കി സ്വന്തം ഭവനത്തിൽ താമസിക്കുന്നതിനുള്ള അനുഗ്രഹം ചൊരിയേണമേ ജീവിതമാർഗം തെളിച്ച് തരേണമേ ആമ്മേൻ ❤❤
@jaisonmaniyarakkanjaison67797 ай бұрын
എന്നിൽ പ്രവർത്തിക്കുന്ന അധം മ വികാരണങ്ങൾക്ക് വിരാമം ഇടാൻ എനിക്കു വേണ്ടി സർവേശ്വരനോട് പ്രാർത്ഥിക്കണമേ
@ChackoKc-d8m8 ай бұрын
ഈശോയെ അ എന്നിൽ നിക്ഷേപിച്ച ആസൂപ്പർ നാച്ചുറൽ ശക്തി എന്നി വളർത്തണമേ
@Nehaprino30404 жыл бұрын
ബഹുമാനപ്പെട്ട അച്ഛാ അച്ഛന്റെ പ്രസംഗങ്ങൾ യൂട്യൂബിൽ എന്നും കേൾക്കാറുണ്ട് അതുവഴി കൂടുതൽ അനുഗ്രഹങ്ങൾ എനിക്കു ലഭിക്കുന്നു വർഷങ്ങളായി ഞാൻ അനുഭവിച്ചു കൊണ്ടിരുന്ന കൈയുടെ വേദന വചനം ഏറ്റുപറഞ്ഞ് സൗഖ്യമായി എന്തു വേദന വന്നാലും മരുന്നോ ലേപന ഔഷധമോ അല്ല അങ്ങയുടെ വചനമാണ് അവരെ സുഖപ്പെടുത്തുന്നത് എന്നേ ഏറ്റുപറയുമ്പോൾ വിടുതൽ ലഭിക്കുന്നു വചനത്തിൽ കൂടുതൽ ആശ്രയിക്കാനും എനിക്കിപ്പോൾ കൃപ കിട്ടുന്നുണ്ട് യേശുവേ നന്ദി യേശുവേ സ്തുതി
@rubeenabenny86193 жыл бұрын
Easoye karunayayirikkane
@DrJude-ze6zg9 ай бұрын
Kon
@ElsyJoy-ql4gn8 ай бұрын
😊😊😊
@vplukose10718 ай бұрын
😊😊😊
@taracijo3477 ай бұрын
😊
@selinajoseph5927Күн бұрын
Eesoye ente makkale viswasathil aazhappeduthaname Amen 🙏
നമ്മിൽ പ്രവർത്തിക്കുന്ന ശക്തിയിൽ നാം ചോദിക്കുന്നതിലും ആഗ്രഹിക്കു*ന്നതിലും വളരെ കൂടുതൽ ചെയ്തു തരാൻ കഴിവുള്ള അവിടത്തേക്ക് സഭയിലും യേശുക്രസ്തുവിലും തലമുറകളോളം എന്നേക്കും മഹത്വമുണ്ടാകട്ടെ. ആമ്മേൻ🙏🙏🙏🙏
@ligitommy-mz9oy8 ай бұрын
ഈ വചനം ഇന്ന് ഞാൻ കാണാതെ പഠിക്കുകയും എഴുതുകയും ചെയ്തു കുറെ പ്രാവശ്യം.... കുറച്ചു പേർക്ക് അയച്ചുകൊടുത്തു. ആ വചനത്തോട് വല്ലാത്ത ഒരിഷ്ടം തോന്നി. എനിക്ക് എങ്ങനെ വിവരിക്കണം എന്നറിയില്ല ആ വചനം പോലെ തന്നെ ഞാൻ ചോദിക്കുന്നതിലും കൂടുതലായി തന്നു... നന്ദി തമ്പുരാനെ
@similyjoseph78776 күн бұрын
Thanks a lot for my God
@annum3800Ай бұрын
അച്ചൻ്റെ talk കേട്ടാൽ ബൈബിളിലെ ഒത്തിരി കാര്യങ്ങൾ എനിക്ക് നന്നായി ഗ്രഹിക്കാൻ സാധിക്കുന്നുണ്ട്. Thank u Father🙏
Respected father ,Iam Deepa Jaison from Kollam. Njan achante talks eppozhum kelkkarundu.njan achan eppozhum parayunnathu pole bible full read cheythu . Ee samayathinullil psc exam ezhuthi listil vannu .Now i am working in kollam sub court.I got lots and lots of blessings fromGod .The almighty wiped off all my sorrows.
@annammageirge49673 күн бұрын
Ente molude marriage thadusum marrikittan achen special prayer cheyanum. 34 years aayi Njan too much worried annu.hallelujha Amen sthotharam 😂🙏🙏🙏🙏
@Sheejasid9301Ай бұрын
നമ്മിൽ പ്രവർത്തിക്കുന്ന ശക്തിയാൽ നാം ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതിലും വളരെ കൂടുതൽ ചെയ്തു തരാൻ കഴിയുന്ന അവിടുത്തേക്ക് സഭയിലും യേശുക്രിസ്തുവിലും തലമുറകളോളം എന്നേക്കും മഹത്വം ഉണ്ടായിരിക്കട്ടെ ആമേൻ
@sabujoseph607221 күн бұрын
Amen ❤. ❤. ❤
@PrasannaKumar-iv5pl4 жыл бұрын
Dear Father, ഞാൻ പ്രസന്നൻ, മാവേലിക്കര, ഇപ്പോൾ ദുബായിൽ ജോലിചെയ്യുന്നു, എനിക്ക് വേണ്ടി പ്രാർത്ഥിക്കണം, ജോലി സംബന്ധിച്ചുള്ള ബുദ്ധിമുട്ടുകളും, അസുഖങ്ങൾ കൊണ്ടുള്ള പ്രയാസങ്ങളും മാറ്റി തരുവാൻ കർത്താവിനോട് അപേക്ഷിക്കണമെ, ഹല്ലേലുയ
@lissymathew89162 жыл бұрын
Ppppppwpp
@cyriacmjoseph44788 ай бұрын
Amen
@jessykunmparayil925 ай бұрын
@@cyriacmjoseph4478gvgv hugg vvgvvgvv❤ 59:58 ❤❤😂😢😮😅😊 Ki bhi mo no
ഈശോക്ക് സ്തുതിയായിരിക്കട്ടെ ! 🙏 നമ്മിൽ പ്രവർത്തിക്കുന്ന അപരിമേയമായ ശക്തിയാൽ നാം ചൊടതിക്കുന്നതിലും ആഗ്രഹിക്കുന്ന തിലും അധികം ചെയ്തു തരാൻ കഴിവുള്ള അവിടത്തേക്കു സഭയിലും യേശുക്രിസ്തുവിലും തലമുറ കളോളം എന്നേക്കും മഹത്വ മുണ്ടാകട്ടെ. ആമേൻ.
@shelmajoseph63334 жыл бұрын
Haleluyah HALELUYAH Haleluyah
@lucosjoseph58164 жыл бұрын
അത്യുന്നതനായ ദൈവത്തെ ഞാൻ വിളിച്ചപേക്ഷിക്കുന്നു. എനിക്കാവശ്യ മായെതെല്ലാം ചെയ്തുതരാൻ കഴിവുള്ളവനായ ദൈവത്തെ തന്നേ.... അത്യുന്നതനായ ദൈവത്തെ..... ഞാൻ.. നന്നിയുണ്ട്. പ്രിയപെട്ട ഡാനിയേൽ അച്ഛാ.. ഇരട്ടി ആല്മീയ ശക്തിയും വരങ്ങളും വർത്തിക്കാനായി പ്രാത്ഥിക്കുന്നു.
@sindhuk14614 жыл бұрын
Njanum padichu Thank you acha God bless you
@joicegomez52044 жыл бұрын
Jesus healmy son from his severe back aches his civil service exam coming. Please pray for all covid, 19 save us from all dangerous situations in which case. Have mercy on us. Onlygodisourfather.thank you jesus.
@anniedominic73014 жыл бұрын
Father I pray that Jesus bless you and keep you blessed
Thank You Jesus, Praise You Jesus, Hallelujah Praise The Lord, Àmen Amen Amen 🙏🌱
@BrigitGeorge-xv4fbАй бұрын
Karthave karuna ayirikaneme on my daughter and heal from Dengue fever and bless her.
@jancyjohn3340Ай бұрын
നമ്മിൽ പ്രവർത്തിക്കുന്ന ശക്തിയാൽ നാം ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതിലും വളരെ കൂടുതൽ ചെയ്തു തരാൻ കഴിയുന്ന അവിടത്തേക്ക് സഭയിലും യേശു ക്രിസ്തുവിലും എന്നേക്കും മഹത്വം ഉണ്ടാകട്ടെ . ആമേൻ❤
Thank you Father God for giving me deeper understanding of the scriptures Ephesians 3: 20,22. 🙏🙏
@albinbaby73438 ай бұрын
ആമേൻ 🙏🙏🙏
@chikkuchikku5598 Жыл бұрын
Thank you Acha for all the preaching . I am listening to it everyday. May God bless you abundantly more.
@leelammapanicker38484 жыл бұрын
Exactly. I have a lot of experiences. Praise the Lord.. Love you Jesus .
@anilashaji79384 жыл бұрын
God's love make me strong. Amen.
@srnimiarose95148 ай бұрын
Bless Anju ,kunghumol, daddy, Annie ,Robin and Tony. Give a joyful family life.Bless.her.and be with.her and her.family.
@popepaul12818 ай бұрын
You're God's gift for me. Thank you so very much
@jayasinghjoshua9424 жыл бұрын
Daniel Acha you are doing great work. Very great heart felting speech. God bless you Acha and your team.
@GregoryNelson-x2d8 ай бұрын
Paris the lord hallylaya
@tomsymathew23514 жыл бұрын
Ente kudumbathinu vendi prarthikane
@robie.a67893 жыл бұрын
Amen.... Amen.... Amen....
@srnimiarose95148 ай бұрын
Give me the grace of this Word.
@jessychakkapan6518 ай бұрын
GLORY TO YOU GOD🙏🙏🙏 ❤❤❤ 🌷🌷🌷
@srnimiarose95148 ай бұрын
Bless our family and teach them ,how to live and love Jesus and hold your hand and proceed.
@srnimiarose95148 ай бұрын
Bless Sr.Joe maria.Bless her and her treatment ie Radiation.
@jessammajose52782 жыл бұрын
Thank you father for giving the meaning of Bible verses. God bless you with good health to continue your mission.
@tessytom18264 жыл бұрын
Acha...🙏🙏 Daivame nee parishudhanakunnu, balavane nee parishuddhanavunnu..njangalkku vendi krroshikkappettavane.......njangalude Mel karunayavaname....ettavum. Arthavatthai..nombil orungya..my school days at Bethany convent....Thank you my Lord..for giving me that opportunity 🙏🙏🙏🙏
@bennysebastian92464 жыл бұрын
Amen
@jessygeorge62594 жыл бұрын
Eeshoye enne vishuthikarikanameYou are a living God
@estherpaulson60374 жыл бұрын
Thankyou Jeasus
@User.gjjjdsa9 ай бұрын
Eshoyae annae sahayikenae....
@sheenarajan84979 ай бұрын
Thank you father
@susanphilipose56638 ай бұрын
ഹാല്ലേലുയ്യാ
@srnimiarose95148 ай бұрын
Bless my elder sister ,to walk without falling and without tension to go for Holy Mass
@joychembarathottam40894 жыл бұрын
Amennn, praise the lord, halalujhaaa
@tessytom18264 жыл бұрын
Yes l..believe acha...He is inside...✝️💟✝️
@susanphilipose56638 ай бұрын
57:2. സങ്കിർത്തനം ❤
@SonyajosephSonyajoseph3 ай бұрын
Enikum oru vajanam thannu. Ravile. Thiruvalaele vellame enne sutheekarikane
@jessygeorge62594 жыл бұрын
Love you Jesus.Praise you adore you
@rakeshedachery38992 ай бұрын
നമ്മില്‍ പ്രവര്‍ത്തിക്കുന്ന ശക്‌തിയാല്‍ നാം ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതി ലും വളരെക്കൂടുതല്‍ ചെയ്‌തുതരാന്‍ കഴിയുന്ന അവിടുത്തേക്കു സഭയിലും യേശുക്രിസ്തുവിലും തലമുറകളോളം എന്നേക്കും മഹത്വമുണ്ടാകട്ടെ! ആമേന്‍. എഫേസോസ് 3 : 20-21
@jayageorge86618 ай бұрын
God’s blessings to you Daniel Achan in abundance.Please pray for two urgent needs in our family .Surely with your prayer support we will get the two requests for the glorification of your name. 🌺🙏🌺
@ritavinod58143 күн бұрын
Ephesians 3:20,21
@srnimiarose95148 ай бұрын
Bless Abel and his study. Make him a noble priest.
@mariammathomas55278 ай бұрын
Amen 🙏 Amen 🙏 Amen
@srnimiarose95148 ай бұрын
Give the grace to understand the real meaning of Holy Mass. Sr. Nimia.