റജബ് മാസത്തെ വരവേൽക്കാൻ ഞങ്ങൾ തയ്യാറായി നിൽക്കയാണ്. ഇൻഷാഅള്ളാ. ഈ മാസം നമ്മുക്കെല്ലാവ൪ക്കും ഐശ്വര്യത്തിന്റെയും അനുഗ്രഹത്തിന്റെ യും മാസമായി തീരട്ടേയെന്ന് ദുആ ചെയ്യുന്നു. ആമീ൯., ....
@raniya_kaniyankandy2 күн бұрын
امين يارب العالمين وتقبل منا ومنكم امين 🤲🏻🤲🏻🤲🏻
@sahidasalim17542 күн бұрын
Aameen🤲🤲🤲🤲🤲🤲Aameen Yah ArhamuRrahimeen🤲
@HamdanAttakoya2 күн бұрын
Aameen
@muhammedshahinsha-cq6qn2 күн бұрын
Aameen
@NadeerV2 күн бұрын
Ameen
@Ashraf-y4u2 күн бұрын
Aameen yaa rabbal aalameen വളർന്ന് വരുന്ന മക്കൾ സ്വാലിഹായ മക്കൾ ആയി വളരാൻ duha ചെയ്യണേ ഉസ്താദ്
@haseenaplr33812 күн бұрын
ഈ വീഡിയോ ഞങ്ങൾക്ക് നല്ല പ്രയാജനം ആയി ഈ ക്ലാസ് എടുത്തു തന്ന് ഉസ്താദിന് അള്ളാഹു ആരോഗ്യവും ആഫിയത്തും നൽകുമാറാകട്ടെ ആമീൻ........ 🤲ഞങ്ങൾക്ക് അള്ളാഹു ഈ അമലുകൾ ചെയ്യുവാൻ ആരോഗ്യവും ആഫിയത്തും നല്ലകുമാറാകട്ടെ ആമീൻ
@RaihanathNisar2 күн бұрын
ഉസ്താദ് ഇന്നത്തെ ദുആയിൽ എനിക്ക് എന്റെ വലിയ ആഗ്രഹം ആണ് ഒരു വീട് അതുപോലെ ജീവിതത്തിൽ പുണ്യം മണ്ണിൽ പോയി ഒരു ഉംറ ചെയ്യാൻ വേണ്ടി ദുആ യിൽ ഉൾപെടുത്തണേ 🤲
ഇൻഷാ അല്ലാഹ് 🤲💚പുതു വർഷത്തിലേക്ക് ആയുസ്സ് നീട്ടി നൽകിയ റബ്ബിന് സർവ്വസ്തുതികളും ഈ വർഷത്തിൽ ഉടനീളം തിന്മകൾ വർജ്ജിക്കാനും കൂടുതൽ സൽകർമങ്ങൾ അനുഷ്ഠിക്കാനും മുസ്ലിം സമുദായത്തെ കരുണക്കടൽ ആയ റബ്ബ് സഹായിക്കട്ടെ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲💚💚
അഞ്ച് വഖ്ത് നിസ്കാരം നിലനിർത്താനും മക്കളും വീട്ടിലുള്ളവരെ എല്ലാവരും സ്ഥാന വീട്ടിലുള്ളവരെ എല്ലാവരും സ്ഥാനത്ത് നിസ്കരിക്കാനും നിസ്കരിക്കാനും വീട്ടിലും ബർക്കത്തിന് ദുബായിൽ ഉൾപ്പെടുത്തണം ഉസ്താദ്
@MubiNv-s8p2 күн бұрын
റജബിലെ എല്ലാ ബർക്കത്ത് നൽകണേ അള്ളാദുആ ചെയ്യണം ഉസ്താദ്
@noufalnoufal54992 күн бұрын
എല്ലാ രോഗങ്ങളും വിഷമങ്ങളും പ്രയാസങ്ങളും കുട്ടികൾ പരീക്ഷയിൽ വിജയിക്കാനും വേണ്ടി എല്ലാവർക്കും ദുആ ചെയ്യണം
@AfsathPkc2 күн бұрын
Aamen
@razraz62342 күн бұрын
ആമീൻ
@aseenakamal78422 күн бұрын
ദു ആ ചെയ്യണേ എല്ലാ വിഷമങ്ങൾ മാറാൻ ഉസ്താഥ്
@rasheedamp2 күн бұрын
അൽഹംദുലില്ലാഹ് റജബ് മാസത്തിന്റെ ബർകത് കൊണ്ട് എന്റെ ഡിസ്കിന്ടെ വേദന ഷിഫയാകണേ അല്ലാഹ് 😭😭😭ഉസ്താദേ ദുഹാ ചെയ്യണേ
@RukiyaKp-mg8wt2 күн бұрын
ഉസ്താതേ .ഞാൻ റുക്കിയ . എന്റെ ഇക്ക . ഞങ്ങൾ ജീവിച്ച് കൊതി. തീരും മുൻ മരണപെട്ടിട്ട് അഞ്ചാമത്തെ വർശമാണ്. എന്റെ ഇക്കാക്ക് വേണ്ടി ഞാൻ രണ്ട് നേരംയാസിൻ ഒതിനു ആ ചെയ്യുനുണ്ട്.. ഉസ്താതും ദുആ ചെയ്യണം🤲🤲🤲
@rajeebriayamukkuri14982 күн бұрын
ആമീൻ
@KkSmkoya-q6s2 күн бұрын
റജബ് ശഅ്ബാൻ മാസങ്ങളിൽ കൂടി കടന്ന് പുണ്യ റമളാനിൽ എത്താനും പുണ്യകർമ്മങ്ങൾ ചെയ്ത് സ്വ ർഗം കരസ്ഥമാക്കാനും റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ
@Aysha-t5u2 күн бұрын
🕋❤️ അൽഹംദുലില്ലാഹ് 🤲🤲 പുതിയ ഒരു വർഷം റാഹത്തിന്റെ വർഷമാക്കണേ അള്ളാഹ് 🤲🤲 സന്തോഷത്തിന്റെ വർഷമാക്കണേ അള്ളാഹ് 🤲🤲 സമാധാനത്തിന്റെ വർഷമാക്കണേ അള്ളാഹ് 🤲🤲 ഇസ്സത്തിന്റെ വർഷമാക്കണേ അള്ളാഹ് 🤲🤲 ഖൈറിന്റെ വർഷമാക്കണേ അള്ളാഹ്🤲🤲 ബറക്കത്തിന്റെ വർഷമാക്കണേ അള്ളാഹ് 🤲🤲 അഭിമാനത്തിന്റെ വർഷമാക്കണേ അള്ളാഹ് 🤲🤲രോഗങ്ങളിൽ നിന്നുംരക്ഷപ്പെടുന്ന വർഷമാക്കണേ അള്ളാഹ് 🤲🤲 توكلت علی الله 🕋
🕋🤲ഖൽബുകൾക്ക് ആശ്വാസം പകരുന്ന വിജ്ഞാന മജ്ലിസുകൾ വിശ്വാസികൾക്ക് സമർപ്പിക്കുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബംത്തിനും ജീവിതത്തിൽ ഉടനീളം റഹ്മാൻ ആയ റബ്ബ് ഹൈറും ബറക്കത്തും റാഹത്തും പ്രദാനം ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@HaseenaKabeer-f8b2 күн бұрын
അൽഹംദുലില്ലാഹ്..ഉസ്താദ് പറഞ്ഞതരുന്ന എല്ലാ നല്ല കാര്യങ്ങളും ജീവിതത്തിൽ നില നിർത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ. ആമീൻ 🤲🤲🤲🤲🤲
@Ramees-e5z2 күн бұрын
ആമീൻ 🤲🤲
@saheeramujeeb61732 күн бұрын
Aameen 🤲🏻
@NOTZICO552 күн бұрын
ഉസ്താദേ മലയാളത്തിൽ എഴുതി വെച്ചത് ഇന്നലെ അത് എത്തു വെച്ചു ജമ്പിൻ്റെ എല്ല ദികിർപറയാനു എല്ലാ ഇബാദത്ത് ചെയ്യാനു ആഷിയത്തും ആരോഗ്യം ഉണ്ടാകാനും ദുഹർക്കണം റമളാനിലേക്ക് എന്താനും രോഗം മാറാനും സമാധാനം കിട്ടാനും ദുഹർക്കണമുടങ്ങാതെ ക്ലാസ്സ് കേട്ട് എഴുതി വെക്കും സ്താദിന് ബർക്കത്ത് ഉണ്ടാകട്ടടു
@raseenakassim79632 күн бұрын
അതേ, സത്യം, അല്ലാഹ് കുറച്ചെങ്കിലും പറയാൻ thaofeeq തരട്ടെ ആമീൻ
@muthuzentertainment89792 күн бұрын
ഉസ്താദെ കുടുംബ ജീവിതംറാഹതാവാൻ മക്കൾക്ക് നല്ല ബുദ്ധി ഉണ്ടാവാനും പഠിക്കാനുള്ള ബുദ്ധി ഉണ്ടാകാനും ദുആ ചെയ്യണേ
@hamzakutteeri47752 күн бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ, എല്ലാ അപകടങ്ങളിൽ നിന്നും ഞങ്ങൾക്ക് കാവൽ നൽകണേ
@saheeramujeeb61732 күн бұрын
Aameen 🤲🏻
@MuneeraMuni-r4g2 күн бұрын
അസ്സലാമു അലൈക്കും എന്റെ മക്കളെയും ഭർത്താവിനെയും നോക്കാനുള്ള ആരോഗ്യ ദീർഘായുസ്സുള്ള എനിക്ക് നൽകണേ അള്ളാ 😓🤲🤲🤲
@bismillah93282 күн бұрын
മക്കളുടെ തലവേദനയും പനി യും മാറി കിട്ടാൻ ഉസ്താത് പ്രത്യേകം ദുഅഃ ചെയ്യണം
@Aysha-t5u2 күн бұрын
അള്ളാഹ് 🤲പൊന്നു മക്കളെ കാത്ത് രക്ഷിക്കണേ അള്ളാഹ് 🤲🤲🤲🕋
@SabahSabah-j5e2 күн бұрын
😅 7:26 ❤🎉🎉🎉🎉 7:59
@fathimahifa6762 күн бұрын
Alhmdulillah insha allah ഉസ്താദെ ദുഹയിൽ ഞങ്ങളെയും ഞങ്ങളിൽനിന്നു മരണപ്പെട്ടവരെ യും ഉൾപ്പെടുത്തുക
@ShamnanNoufal2 күн бұрын
റജബ് മാസത്തിൽ ഒരു പാട് നോബ് എടുക്കാനും ഒരു പാട് ഇബാത്തത് ചെയ്യാനുംഅല്ലഹുഅനുഗ്രഹിക്കട്ടെ Aameen🤲🤲🤲
അൽഹംദുലില്ലാഹ് ❤️അൽഹംദുലില്ലാഹ് ❤️എല്ലാവർക്കും നല്ല ഒരു വർഷ മാകിതരട്ടെ ❤️ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@Aysha-t5u2 күн бұрын
..🕋وعليكم السلام ورحمة الله وبركاته آمِينْ يَارَبَّ الْعَالَمِين🤲 🤲الحمدلله الحمد لله آمِينْ يَارَبَّ الْعَالَمِين 🤲🤲🤲 آمِينْ يَارَبَّ الْعَالَمِين🤲 🤲 تقبل الله منا ومنكم يا أستاذ 💚 🤲 جزاكم الله خیرا بارك الله فیكم 🤲 🕋
@kadeejakadee18042 күн бұрын
ഷുഗർ രോഗവും ട്രഷററും നോർമലാക്കി തരാൻ ഉസ്താദ് ദുആ ചെയ്യുക
മകന് ജോലിക്ക് പോകാനും കുടുംബം ഉത്തരവാദത്തോടെ കൊണ്ട് പോകാനും ദുആ ചെയ്യണേ ഉസ്താദ് 😭😭😭
@ajlaz-fk8dr2 күн бұрын
Ameen ya rabbal aalameen 🤲🏻 Manassile halalaya muradukal haasilakan dua cheyyane usthadea..
@Sara-vf3vx2 күн бұрын
ഉസ്താദേ ഞങ്ങൾക്ക് വേണ്ടി ദുഹാ ചേയ്യണെ
@hashim37192 күн бұрын
*_آمِيـــــنْ يَاﷲ يَا رَبَّ الْعَالَمِين_*
@SuharaM-dx8yl2 күн бұрын
അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@naseemak92512 күн бұрын
അൽഹഠദൂലിലാഹ് ആമീൻ,, ഉസ്താദ് ഇന്ന്,,1,,1,,25,,,, വർഷം,, ആരഠഭഠ എല്ലാവർക്കും ആരോഗ്യം ആഫിയതതൂഠ കൊടൂകടെ ആമിൻ,ദൂആ യിൽ ഉൾപേടുതതണേ ഉസ്താദ്
@SulthanBeevi-xp2vx2 күн бұрын
Enta kootukarr ethreyum veegam ennodu mindanum snehathode sahakarikkanum chirikkanum dua cheyyane usthade 🤲🏻🤲🏻😢😢😢
@gafoorgafoor82672 күн бұрын
🤲 റജബ് റജബ് മാസത്തെ കാത്തിരിക്കുകയാണ് ഉസ്താദ് റജബ് മാസത്തിലെ എല്ലാവർക്കും സന്തോഷവുമായി സമാധാനവും ഇബാദത്തുകൾ ചെയ്യാൻ തൗഫീഖ് തരട്ടെ ആമീൻ🤲 മുത്ത് റസൂൽ സല്ലല്ലാഹു അലൈഹിവസല്ലമയ ചാരത്ത് ചെന്ന് അസ്സലാമു അലൈക്കും🤲 എന്ന് നമുക്കെല്ലാവർക്കും പറയാനുള്ള തൗഫീഖ് തരട്ടെ റബ്ബ് 🤲🤲🤲🕋🏄♀️🐠റബ്ബൽ ആലമീൻ
@safiyacm74762 күн бұрын
അസ്സലാമു അലൈകും ദുആയിൽ ഉൾപെടുത്തുക ഉസ്താദ് 🤲
@chakihydar2522 күн бұрын
In shaa Allah Ma shaa Allah Good information Aameen Aameen ya Rabbal Aalameen
@muhammedvp54082 күн бұрын
അൽഹംദുലില്ലാഹ്ആമീൻയാറബ്ബൽആലമീൻ🤲🕋
@yahabeebee13612 күн бұрын
മോൾക്ക് കുറച്ച് ദിവസം ആയി പനി തുടങ്ങിയിട്ട്. ഇടയ്ക്ക് കുറയും നല്ല ക്ഷീണം, ഛർദ്ധി ഒക്കെയാണ്.. ടെസ്റ്റ് ആക്കിയിരുന്നു, അതിൽ കുഴപ്പമില്ല. മന്ത്രിച്ച് കൊടുക്കുന്നൊക്കെ ഉണ്ട്.. എളുപ്പത്തിൽ പൂർണ്ണ ശിഫ കിട്ടാൻ ഉസ്താദിന്റെയും എല്ലാവരുടെയും ദുആയിൽ ഉൾപ്പെടുത്തണേ...ആമീൻ യാ റബ്ബൽ ആലമീൻ 🤲
ഉസ്താദെ ഞാൻ പ്ലസ് ടു വിൽ പഠിക്കുന്നു എനിക്ക് നല്ല ബുദ്ധി ശക്തിക്കും ഓർമ ശക്തിക്കും വേണ്ടി ഉസ്താദ് ദുആ ചൈയ്യണം അത് പോലെ പ്ലസ് ടു വിൽ full mark കിട്ടാനും തുടർന്ന് government college ഇൽ പോയി പഠിക്കുവാനും ഉസ്താദ് ദുആ ചെയ്യണം
@sainabapallipatte56912 күн бұрын
സന്തോഷത്തിൽ ഉറക്കാൻ ദുആ ചെയ്യണം വീടിന്റെ പണി തുടങ്ങാൻ പോകുന്നു റാഹത്തിലാക്കാൻ ദുആ ചെയ്യണം പ്രസവം സുഖപ്രസവം ആവാൻ 🤲🤲
ഉസ്താതെ കടങ്ങളും തീരാനും പഠിക്കാൻ നല്ല ബുദ്ധി കിട്ടാനും ദുഅഃ ചെയ്യണേ
@SafiyaArcd2 күн бұрын
Rogham maaranum eeman kitti marikkanum udhesham poorthiyaavanum dua cheyyanam😢
@Sainaba-m3p2 күн бұрын
ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ എല്ലാം വിഷമം തീർന്നു കിട്ടാൻ
@zeenathsidhikh89722 күн бұрын
അൽഹംദുലില്ലാഹ് 🤲ഹലാലായ muradukal ഹാസിലാക്കാൻ ദുആ വസിയ്യത്തോടെ ഉസ്താദ് 🤲🤲🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲ഈമാൻ നൽകണേ അല്ലാഹ് 🤲ജീവിതത്തിലും മരണത്തിലും 🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲ആമീൻ 🤲Alhamdulillaah🤲jazakkallaah khairan lakum baarakallaah feekum ya usthadee 🤲🌹
@parisaezak60782 күн бұрын
ദുആയിൽ ചേർക്കണേ ഉസ്താദ് അസുഖം എല്ലാം ഷിഫാ ആവാനും കടം എല്ലാം വീടാനും
@azeenabasheer72268 сағат бұрын
മാഷാ allh
@SayedAbdulkader-qp1pm2 күн бұрын
Usthaday valare upakaramulla class
@fathimajahir20262 күн бұрын
റജബ് മാസത്തെ സീകരിക്കാൻ അള്ളാ ഹു ത്വഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദ് ദുആചെയ്യണം മുറാദ് ആസിലാവാൻ അസുഗം മാറാൻ മകന്റെ കലിയണം സെരിയ വാ ൻ ദുആചെ യ്യണം
ദുആയിൽ ഉൾപെടുത്തണെ എല്ലാ ഹലാലായ മുറദു കൾഹാസിലായി കിട്ടാനും മരിക്കുന്ന സമയം ഇമ നോടുകുടി മരിക്കാനും ഉസ്താദേ ദുആചെയ്യണേ വസിയ്യത്തോടെ
@muthuvk22692 күн бұрын
12 വര്ഷമായി കല്യാണം കഴിഞ്ഞിട്ട് മക്കളില്ല നാഥാ ഈ കാർഷത്തിലെങ്കിലും ഒരു കുഞ്ഞിനെ തരണേ സമൂഹത്തിൽ നിന്നുള്ള കുത്തുവാക്ക് കേട്ട് മനസ്സ് മരവിച്ചുപോയി ഈ രാവിൽ നീ ഞങ്ങളെ നീ വെറുതെ ആക്കല്ലേ നാഥാ 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@iqbalahmed71452 күн бұрын
Aameen duaail ulpeduthanam ustha
@busharanasser91582 күн бұрын
Usthadenta duayill nagallayum ulpeadthane 🤲🤲🤲
@rejiibrahim37712 күн бұрын
Alhamdulillah 🤲dua cheyyanam usthade🤲
@mehbinsajatt2 күн бұрын
Inshaallah Allahu thoufeeq cheyyatte aameen
@NafeesaHassan-jh8gm2 күн бұрын
അൽഹംദുലില്ലാഹ് മാഷാ അള്ളാഹ്👍👍👍👍👍🌹🌹🌹🌹❤❤❤
@yoonasyoonas6672 күн бұрын
മകൻ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് കിട്ടാനുംമകൾക്ക് പ്ലസ് വണ്ണിൽ ഫുൾ എ പ്ലസ് കിട്ടാനും പഠിച്ചത് ഓർക്കാനും ബുദ്ധിയും ഓർമ്മശക്തിയും നിലനിർത്താനും ഉസ്താദ് ദുബായിൽ ഉൾപ്പെടുത്തണം
@HaseenaHussain-vv6ls2 күн бұрын
ഉസ്താദിന്റെ ഇന്നത്തെ വിലപ്പെട്ട ദുആyil ഞങ്ങളേയും കുടുംബത്തെയും ulpeduthane
@SakiNaser2 күн бұрын
അനിയത്തിൻ്റെ വിവാഹം ശെരിയാവാനും എനിക്ക് മക്കളുണ്ടാവാനും ദുആ ചെയ്യണം ഉസ്താതെ
@zayanyamir39422 күн бұрын
Aameeen aameen ya rabbal alameen 🤲🤲duail ulpeduthane usthade