ഈ അത്ഭുത സ്വലാത്ത് ചൊല്ലൂ... മുത്ത് നബി(സ്വ) നിങ്ങളെ ഓർത്ത് ഏറെ സന്തോഷിക്കും Rabi ul awwal

  Рет қаралды 76,113

Arshad Badri Official

Arshad Badri Official

Күн бұрын

ABO-0769
Rabi ul awwal 2024
rabeeul avval moulood 2024
Manqoos Moulid
മൻഖൂസ് മൗലിദ്
asswalathu alannabi
റബീഉൽ അവ്വൽ
rabee ul avval 2024
rabi ul awal moulood
നബിദിനം 2024
nabidinam 2024
റബീഉൽ അവ്വലിൽ മൗലിദ്
arshad badri rabee ul avval speech
മൌലിദ് പാരായണം
nabidina speech 2024
mawlid malayalam 2024
rabeeul avval swalath
arshad badri vaduthala
അർഷദ് ബദ്‌രി വടുതല
moulid baith
moulid parayanam
mankos moulid
ഈ അത്ഭുത സ്വലാത്ത് ചൊല്ലിയാൽ
മദീനയിൽ നിന്നും മുത്ത് നബി(സ്വ) നിങ്ങളെ ഓർത്ത് ഏറെ സന്തോഷിക്കും
പല പ്രയാസങ്ങളും തട്ടി മാറും
പുണ്യ മദീനയെ കുറിച്ച്
പലർക്കും അറിയാത്ത അമ്പരപ്പിക്കുന്ന ചില കാര്യങ്ങളും
Arshad Badri
അർഷദ് ബദ്‌രി
Arshad Badri Vaduthala
Arshad Badri dua
arshad badri speech
arshad badri vaduthala today
arshad badri vaduthala speech
Arshad Badri Latest
arshad badri islamic speech
Arshad Badri
Arshad Badri Vaduthala
Arshad Badri dua
Arshad Badri Dhikr 2024
arshad badri speech
arshad badri vaduthala today
arshad badri vaduthala live
arshad badri vaduthala speech
Arshad Badri Islamic Tips
Arshad Badri New
Arshad Badri Latest
Dhikr Swalath Dua
Arshad Badri Vaduthala speech
Arshad Badri | Asmaul Husna
arshad badri vaduthala live
arshad badri vaduthala today
arshad badri vaduthala speech
arshad badri class
arshad badri islamic speech
arshadbadrivaduthala
Arshad Badri New Dua Malayalam
#rabiulawwal
#arshadbadri
#manqoosmoulid
#റബീഉൽഅവ്വൽ
#arshadbadrivaduthala
#മൻഖൂസ്_മൗലിദ്
#rabeeulavval
#അർഷദ്ബദ്‌രി
#arshadbadrispeech
#arshad_badri

Пікірлер: 516
@user-gt1uj7ts6n
@user-gt1uj7ts6n 7 күн бұрын
ഭർത്താവിന്റെയും മകന്റെയും കബർ ജീവിതം സന്തോഷത്തിലാവുവനും ഗൾഫിൽ പോയ മകന് സ്ഥിരമായ നല്ലൊരു ജോലി കിട്ടുവാനും ശരീരത്തിന്റെ ബുധിമുട്ടുകൾ മറുവനും ഉസ്താദ് പ്രതേകം ദുആ ചെയ്യണം
@Haseenampk-u6f
@Haseenampk-u6f 7 күн бұрын
ചൊല്ലുന്ന സ്വലാത്തിന്റെ മഹത്വം കൊണ്ട് എത്രയും പെട്ടെന്ന് മദീനയിൽ എത്താനും മരിക്കുന്ന സമയം ഹബീബിന്റെ ചാരത്ത് വെച്ച് മരിക്കാനും മക്കളെ സ്വാലിഹീങ്ങൾ ആക്കാനും അലസിലെ എല്ലാം മുറാദുകളും ആശിരാവാനും ദുആ വസിയത്ത് ചെയ്യണം ഉസ്താദ്
@Aysha_s_Home
@Aysha_s_Home 7 күн бұрын
ആമീൻ🤲🏼🙏🏼🥰
@Sumanizar1705
@Sumanizar1705 6 күн бұрын
അല്ലാഹുവേ എത്രയും പെട്ടന്ന് മുത്ത് നബിയുടെ മദീനയിൽ ഞങ്ങലെ എത്തിക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻കടം തീർത്ത് തരണേ അല്ലാഹ് 🤲🏻🤲🏻🤲🏻
@ajsalaju5647
@ajsalaju5647 7 күн бұрын
ഉസ്തിദിൻ്റെ വിലയേറിയ ദുആയിൽ ഉൾപ്പെടുതണേ 🤲🤲
@abdulkalam812
@abdulkalam812 7 күн бұрын
അൽഹംദുലില്ലാഹ് ഉസ്താദേ എന്റെ മനസ്സിലുള്ള മുറാദ് കൾ ഹാസിലാക്കി കിട്ടാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ 🤲🤲💚
@Aysha_s_Home
@Aysha_s_Home 7 күн бұрын
ആമീൻ🤲🏼
@user-hv1dl5lq3h
@user-hv1dl5lq3h 6 күн бұрын
ഞാൻ +1 ആണ് ഉസ്താദേ പഠനം നല്ല രീതിയിൽ ആവാൻ ദുആ ചെയ്യണം.... സ്ഥിരം പ്രേക്ഷക ആണ്...😊🤍 നബിയുടെ ചാരെ പോവാൻ അതിയായ ആഗ്രഹം ഉണ്ട്...🥹🥰
@HapsaIbrahim
@HapsaIbrahim 7 күн бұрын
ഉസ്താതെ : മദീനയിലേക്ക് മുത്ത്റസൂലിന് 1 ലക്ഷം സ്വലാത്ത് ചൊല്ലിയിട്ടുണ്ട് മദീനയിലും മക്കയിലും എത്താൻ ദുആ ചെയ്യണം
@jabinaysha1819
@jabinaysha1819 7 күн бұрын
ദുആയിൽ എന്നെയും കുടുംബത്തയും ഉൾപ്പെടുത്തണേ ഉസ്താദ്🤲🤲😭🤲🤲
@godsowncountry3973
@godsowncountry3973 7 күн бұрын
ഉസ്താദേ കണ്ണ് നിറഞ്ഞൊഴുകുന്നു.. എന്നെകൊണ്ട് കഴിയുമായിരുന്നെങ്കിൽ ഞാൻ നോക്കിയേനെ ആ മനുഷ്യനെ.. എന്റെ വാപ്പയേം ഉമ്മയേം ഞാൻ നോക്കുന്നുണ്ട് അതിന്റെ കൂടെ.. എന്റെ മരണം വരെ എന്റെ മാതാപിതാക്കളെ ഞാൻ വിഷമിപ്പിക്കില്ല.. ഞാൻ കല്യാണം കഴിച്ചുവിട്ട മകൾ ആണ്..എന്റെ വീട് ഇടപ്പള്ളി ആണ്.എന്റെ ഭർത്താവിന് മാതാപിതാക്കൾ ഇല്ല..അതുകൊണ്ട് ഞാൻ വീടുവെച്ചു ഇടപ്പള്ളി തന്നെ എന്റെ മാതാപിതാക്കൾ ക്ക് ഒപ്പം താമസിക്കുന്നു.. അൽഹംദുലില്ലാഹ്...എനിക്ക് ഹബീബിന്റെ അടുക്കലേക് പോകാനുള്ള കൊതി കൂടിവരികയാണ്.. ഞാൻ പോകും മുമ്പ് ഉസ്താദ് ന്റെ വീഡിയോ ക്ക് താഴെ വന്നു പറയും ഇൻശാഅല്ലാഹ്‌.. അതിനു കാരണം ഉസ്താദ് കൂടിയാണ് എന്റെ ദുആയിൽ ഉസ്താദും കുടുംബവും ഉണ്ടാവും.
@yahabeebee1361
@yahabeebee1361 7 күн бұрын
അൽഹംദുലില്ലാഹ്.. 🤲ഇന്നത്തെ മജ്‌ലിസ് വല്ലാത്ത മജ്‌ലിസ് ആയിപ്പോയി.. കരയാതെ ഇത് കേട്ട് തീർക്കാൻ പറ്റില്ലല്ലോ.. യാ റബ്ബേ.. യാ ഹബീബേ ഒന്ന് അവിടത്തേക്ക് വിളിക്കണേ.. തിരിച്ചു ഒരു വരവില്ലാതെ ജന്നത്തുൽ ബഖിയയിൽ ഇടം തരണേ റഹ്മാനെ 🤲😰
@umaibarashee786
@umaibarashee786 7 күн бұрын
ആമീൻ 🤲
@NaseeraP-vo4ft
@NaseeraP-vo4ft 7 күн бұрын
Aameen 🤲🤲
@yahabeebee1361
@yahabeebee1361 7 күн бұрын
ഹബീബിനെ കുറിച്ച് എത്ര പറഞ്ഞാലും തീരില്ല, എത്ര കേട്ടാലും മതി വരില്ല.. മുത്ത് നബിയെ ഒരുപാട് ഇഷ്ട്ടം വെച്ച്,മുത്ത് നബി തിരിച്ചും ഇഷ്ട്ടപ്പെടുന്ന നല്ല ഉമ്മത്തിങ്ങൾ ആക്കണേ അള്ളാഹ് 🤲😰
@aboobackermoulavi9400
@aboobackermoulavi9400 7 күн бұрын
ഒരു സഹോദരി ✴️ഉസ്താദ് പാട്ട് കേട്ട് ബാല്യ കാലം ഓർത്തു പോയി അള്ളഹു ഉസ്താദ് തിനും കുടുംബം തിൽ ഉള്ളവർക്കും ആഫിയത്തും ദീർഗായുസ് നൽകണം അള്ളാ 🤲✴️ദുആയിൽ ഉൾപെടുത്തുക ഉസ്താദ് 👍
@Bushra_Chullalam
@Bushra_Chullalam 7 күн бұрын
മുത്തു നബി സ്വല്ലള്ളാഹു അലൈഹി വസല്ലം കുറിച്ച് പറയുന്നത് എത്ര കേട്ടാലും കൊതിതീരീല്ല. അൽഹംദുലില്ലാഹ് മാശാ അള്ളാഹ് ആമീൻ യാ റബ്ബൽ ആലമീൻ
@Aysha_s_Home
@Aysha_s_Home 7 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ🤲🏼🙏🏼
@aminajabar
@aminajabar 7 күн бұрын
മക്കതും മദിന പോകുവാനും എൻ്റെ മരണ്ണം മദിനത് വെച്ചി ഉണ്ടാകാൻ പ്രത്രകം ദൃഹ ചെയ്യണ്ണം ജന്നതുൽ ബാക്കിൽ ഒരു ഇടം തരണം അള്ളാ ആമീൻ
@noushadnoua6761
@noushadnoua6761 6 күн бұрын
ഉസ്താദേ മക്കൾ ഹാഫിളായി കിട്ടാനും മടിയില്ലാതെ നിസ്കരിക്കാനും സ്വാലിഹീങ്ങളാവാനും പഠനത്തിൽ ഉന്നതവിജയം ഉണ്ടാവാനും അനുസരണയുള്ള ദീനീബോധമുള്ള മക്കൾ ആയി വളരാനും ദുആ ചെയ്യണേ 🤲🤲✈️🕋🤲🤲🌹💚🥀💫😭🤲
@aminajabar
@aminajabar 7 күн бұрын
ഉസ്താദെ ദുഹയിൽ എന്നെയും എൻ്റെ കുടുബതെയും ഉൾപ്പെടുത്തണം
@آمينبنتزيد
@آمينبنتزيد 7 күн бұрын
അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲 നമ്മളെ അറിവിൻറെ ലോകത്തേക്ക് എല്ലാ പ്രഭാതത്തിലും സന്ധ്യാ സമയത്ത് ഠ അറിവ് പകർന്നു തരുന്ന ഈ ഉസ്താദിന് അല്ലാഹുതആല. ത്വക്കതതുഠ ്് കുവവതത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@afthuafthurahman7637
@afthuafthurahman7637 7 күн бұрын
ആമീൻ
@SumayyaNoufal-n7n
@SumayyaNoufal-n7n 7 күн бұрын
ദുആയിൽ ചേർക്കാൻ മറക്കരുത് ഉസ്താദ് 🤲🤲
@yahabeebee1361
@yahabeebee1361 7 күн бұрын
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആണ് മുത്ത് ഹബീബിനെ സ്വപ്നത്തിൽ കണ്ട്, ഹബീബിന്റെ ചാരത്തെത്തി, നബിന്റെ സാന്നിധ്യത്തോടെ റൂഹ് പിരിയണം.. ജന്നത്തുൽ ബഖിയയിൽ ഇടം വേണം.. തൗഫീഖ് ചെയ്യണേ റഹ്മാനെ 🤲😰
@umaibarashee786
@umaibarashee786 7 күн бұрын
എനിക്കും.... ആമീൻ 🤲
@yahabeebee1361
@yahabeebee1361 7 күн бұрын
@@umaibarashee786 ☺️
@NaseeraP-vo4ft
@NaseeraP-vo4ft 7 күн бұрын
Anikum Aameen 🤲🤲🤲
@shamsishabeer860
@shamsishabeer860 7 күн бұрын
ആമീൻ ഉസ്താദ് parannath പോലെ മദീന കാണാൻ ആഗ്രഹം ind അല്ലാഹു അവിടെ ഇനിയും എത്തിക്കാൻ ഉസ്താദ് ദുആ cheyyane
@RsdManzil-xp3ck
@RsdManzil-xp3ck 7 күн бұрын
അൽഹംദുലില്ലാഹ് ആമീൻ 🤲യാറബ്ബൽ ആലമീൻ 🤲🤲
@Aysha_s_Home
@Aysha_s_Home 7 күн бұрын
എനിക്ക് ഉംറക്ക് പോകുമ്പോൾ എന്റെ മക്കളെ കൂടി കൊണ്ടുപോകണമെന്നുണ്ട് എല്ലാവരും ദുആ ഇരക്കണെ ❤️ ഉസ്താദിന്റെ ബൈത്ത് കേൾക്കാൾ 🙏🏼 നല്ല സ്വരം 🤲🏼ദീർഘാരോഗ്യവും ദീർഘായുസും റബ്ബ് നൽകട്ടെ 🤲🏼🤲🏼🤲🏼🤲🏼🤲🏼
@SulaikhaAkSulaikhaAk
@SulaikhaAkSulaikhaAk 7 күн бұрын
ഉസ്താദ് പനിവേദന എല്ലാം മാറാൻ ദുആ ചെയ്യണേ
@khadeejaomer3053
@khadeejaomer3053 7 күн бұрын
Kadam vedaanum veetilkoodaanum dua cheyyanee halaalaaya muraadhukal haasilaakaanum dua cheyyanee Makan exam passavaanum dua cheyyanee
@malayil5668
@malayil5668 7 күн бұрын
കുട്ടികൾ സോലിഹീങ്ങൾ ആവാനും പഠിപ്പിൽ ഉന്നത വിജയം ഉണ്ടാവാനും ദുആ ചെയ്യണം ഉസ്താദേ
@sulubabu1308
@sulubabu1308 7 күн бұрын
Ya muthakabiru ya allah (662) ya latheefu ya allah (129) ithu cholli vellathil. Oothi kodukuka. Inshallah 🤲🏻
@sulubabu1308
@sulubabu1308 7 күн бұрын
Ya muthakabiru ya allah (662) yaletheefu ya allah(129) ithu cholli vellathil oothi kodukuka inshallah 🤲🏻
@yespeeteeSpt
@yespeeteeSpt 7 күн бұрын
​@@sulubabu1308to in in iiuu km niuxu inu 22:27 ex uh ESS😂u
@Aysha_s_Home
@Aysha_s_Home 7 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ🤲🏼🙏🏼
@shakeelaabdulrazak7981
@shakeelaabdulrazak7981 7 күн бұрын
Alhamdulillah❤Alhamdulillah❤ റസൂലിനെ കുറിച്ച് എത്ര കേട്ടാലും മതിവരില്ല ഉസ്താദ്
@shinyshajahan4825
@shinyshajahan4825 7 күн бұрын
അൽഹംദുലില്ല എല്ലാവർക്കും മൂത്തു നബിയുടെ ചാരത്ത് എത്തി ഉംറയും ഹജുoചെയ്യാൻ ഉള്ള ആഗ്രഹo അല്ലാഹു ഹബുലാക്കട്ടെആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@fathimarafeedha2632
@fathimarafeedha2632 7 күн бұрын
മാനസിക പ്രയാസങ്ങൾ മാറി റാഹത്തുള്ള ജീവിതം കിട്ടാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ ഭയങ്കര പ്രയാസത്തിലാണ് ടെൻഷൻ ആണ് ഉസ്താദേ പ്രത്യേകം ദുആ ചെയ്യണേ 😢😢😢😢😢😢
@mdhakim9413
@mdhakim9413 6 күн бұрын
അൽഹംദുലില്ലാഹ് ഉസ്താദ് എന്റെ മുറാഡുടുകൾ ഹാസിലാക്കാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲😭😭😭🕋🕋🕋🏘️🏘️🏘️😭😭😭🤲🤲🤲🤲
@ShahinshahiiShahii
@ShahinshahiiShahii 7 күн бұрын
ദുഹാചെയ്യണേ ഉസ്താദേ 🤲🤲😭
@hibafathimahibu161
@hibafathimahibu161 7 күн бұрын
ഉസ്താദ് മക്കയിലും മദീനയിലും എത്രയും പെട്ടെന്ന് എത്താൻ വളരെ ആഗ്രഹം ഉണ്ട് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@inufanu8687
@inufanu8687 7 күн бұрын
കുറച്ചും കൂടെ സമയം വേണം ഉസ്താദേ പെട്ടെന്ന് തീരുന്നതു പോലെ കേട്ടിരിക്കുമ്പോൾ പ്രാർത്ഥന ഉൾപ്പെടുത്തണം ഉസ്താദ് എന്നെയും കുടുംബത്തെയും 🤲🏻🤲🏻
@Nk.majeedNk.majeed
@Nk.majeedNk.majeed 6 күн бұрын
😢
@user-ms1bu1sm8c
@user-ms1bu1sm8c 6 күн бұрын
Ameen
@nizarudeen8310
@nizarudeen8310 5 күн бұрын
ആമീൻ ആമീൻ ആമീൻ ആമീൻ 🤲🏼🤲🏼ആമീൻ ആമീൻ ആമീൻ
@sanoojanasar4932
@sanoojanasar4932 7 күн бұрын
ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപ്പെടുത്തണേ ഉസ്താതെ
@HaseenaKalikav
@HaseenaKalikav 6 күн бұрын
മുറതുകൾ അസിലാകാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲പ്രയാസങ്ങൾ മാറാനും ദുആ ചെയ്യണേ 🤲🤲🤲
@mubeena7869
@mubeena7869 7 күн бұрын
Masha allah 🌹അൽഹംദുലില്ലാഹ് 🌹ഞാനും സ്വലാത്ത് ചൊല്ലി ചൊല്ലി,, കഴിഞ്ഞ റാബിൽ അവ്വൽ 8ന് ആദ്യമായി ഉംറക്ക് പോയി,, നേരിട്ട് മദീനയിലേക്ക് 🌹റബിഉൽ അവ്വൽ 12ന് റൗളാ ഷെരീഫ്ൽ, ആയിരുന്നു 🌹🌹🌹😭😭ഇപ്പോ മായാത്ത ഓർമ്മകൾ വരികയാണ്,, മദീന കേൾക്കുമ്പോൾക് കരച്ചിൽ വരുന്നു 😭😭😭😭ഇനിയും ഒരു പാട് തവണ മക്ക, മദീനയിൽ ഞങ്ങളെ എല്ലാവരെയും എത്തിക്കണേ allah 🤲😭🕋
@Muhammadansil___540
@Muhammadansil___540 7 күн бұрын
അൽഹംദുലില്ലാഹ് ഉസ്താദ് എനിക് ഭയങ്കര ഇഷ്ടം ആണ് ഈ മദ്ഹ് ഗാനം എനിക്കും പറന്ന് മദീനയിൽ പോണം ചിറകൊടിഞ് എന്റെ മുത്തായ ഹബീബിന്റെ റൗളയിൽ വീഴണം 😢😢ദുആ ചെയ്യണേ ഉസ്താദ് ആമീൻ യാ റബ്ബൽ ആലമീൻ
@RaseenaNoushad-ix7md
@RaseenaNoushad-ix7md 7 күн бұрын
കുടുംബത്തിലെ പ്രെയാസങ്ങൾ മാറാൻ ദുആ ചെയ്യണേ ഉസ്താദേ കുറച്ചു ആഴ്ച ആയിട്ട് വലിയ ബുദ്ധിമുട്ട് ആണ് 😢🤲
@samishamon7206
@samishamon7206 7 күн бұрын
മക്ക മദീന കാണാൻ കൊതിയുണ്ട് അല്ലുഹുവേ തൗഫിഖ് നൽകണേ 🤲🤲 ആ ഉപ്പയുടെ കഥ കേട്ട് കരഞ്ഞു പോയി
@SabidhaBeegum
@SabidhaBeegum 6 күн бұрын
ഞാൻ ലക്ഷദ്വീപുകാരിയാണ്, എന്റെ ഉമ്മ എറണാകുളത്ത് മെഡിക്കൽട്രസ്റ്റ്‌ ഹോസ്പിറ്റലിൽ ആണ്, ഓക്സിജൻ ലെവൽ കുറഞ്ഞു സീരിയസ് ആയിരുന്നു icu വിൽ നിന്നും റൂമിലേക്ക് മാറ്റി, എങ്കിലും ഇപ്പോഴും ഓക്സിജൻനിൽ തന്നെയാണ്, ശ്വാസകോശം വളരെ വീക്ക്‌ ആണെന്ന് ഡോക്ടർ പറഞ്ഞു, 12 ദിവസമായി , ഞങ്ങടെ പൊന്നുമ്മാന്റെ അസുഖം എത്രയും പെട്ടെന്ന് പൂർണ്ണ ശിഫ കിട്ടാനും റബ്ബിന് ശുക്ർ ചെയ്യാനും ആഫിയത്തും ആരോഗ്യവുമുള്ള ദീർഗായുസ്സിന്നും വേണ്ടി ദുആ ചെയ്യണേ ഉസ്താദെ..
@sajeedhas1786
@sajeedhas1786 7 күн бұрын
എന്റെ സഹോദരന് ഒരു സ്വാലിഹായ ഇണയെ കിട്ടാനും എത്രയും വേഗം ഒരു കല്യാണം നടക്കാനും എല്ലാരും ദുആ ചെയ്യണേ. മാതാപിതാക്കൾക്ക് സമാധാനം കിട്ടാനും ദുആ ചെയ്യണേ. വാപ്പാക് അസുഖങ്ങൾ ഉണ്ട് മാറ്റിത്തരാൻ ദുആ ചെയ്യണേ.
@BeenaShebeer
@BeenaShebeer 7 күн бұрын
മാഷാ അള്ളാഹ്.. ഉസ്താദേ ഇന്നത്തെ ക്ലാസ്സ്‌ കേട്ടിരുന്നുപോയി 😢. പെട്ടെന്ന് അവസാനിച്ചു പോയി.. എന്ത് നന്നായി പാടി.. ഉസ്താദിനെയും കുടുംബത്തെയും ഇതിന്റെ അണിയറ പ്രെവർത്തകരെയും കുടുംബത്തെയും അള്ളാഹു ആഫിയതുള്ള ദീർഘായുസ്സ് തന്ന് അനുഗ്രഹിക്കട്ടെ... ഉസ്താദിന്റെ ദുആ യിൽ ഞങ്ങളെല്ലാവരെയും ഉൾപെടുത്തണേ... ആമീൻ..
@RinshadRazi-zq2ij
@RinshadRazi-zq2ij 7 күн бұрын
ഭർത്താവിന് നല്ല ഒരു ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം 🤲
@hamzakutteeri4775
@hamzakutteeri4775 7 күн бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ, പരിശുദ്ധ ഹജ്ഉം ഉംറയും മുത്ത് റസൂലിന്റെ റൗള ശരീഫിൽ ചെന്ന് സലാം പറയാനും ഞങ്ങൾക്ക് തൗഫീഖ് നൽകണേ
@MiniHakeem-ye9gs
@MiniHakeem-ye9gs 7 күн бұрын
ഉസ്താതെ എനിക്കും എന്റെ ഇക്കയിക്കുംകൂടി ഒര് ഉംറ ചെയ്യാൻ ദുആ ചെയ്യണേ ഒരുപാട് ആഗ്രഹം ഉണ്ട് ഉസ്താത് ദുആ cheyyane🤲🏼
@nibrasulhaquep9019
@nibrasulhaquep9019 7 күн бұрын
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തുക🤲🏽🤲🏽 ഇന്നലെ വൈകുന്നേരം എന്റെ ബാപ്പാന്റെ ജേഷ്ഠന്റെ മകൻ മരണപ്പെട്ടു 😥😥ഉസ്‌താദും ഗ്രൂപ്പിൽ ഇതുകാണുന്നവരും ഫാത്തിഹ ഓതി ദുആ ചെയ്യണം 🤲🏽🤲🏽
@afeefashraf1814
@afeefashraf1814 6 күн бұрын
മാഷാ അള്ളാ മാഷാ അള്ളാ അൽഹംദുലില്ലാഹ് ഉസ്താദിൻറെ മദ്ഹ് ഗാനം സൂപ്പറായിട്ടുണ്ട് മാഷാ അള്ളാ❤
@RukiyaKp-mg8wt
@RukiyaKp-mg8wt 7 күн бұрын
ഉന്നതാ തേ എത്ര യുവേ ഗം ഇനിയും എനിക്ക് മറീന കാണണം എനി ഒരിക്കൽ പോയിട്ട് കൊതി നീർവില്ല ഉന്താ തേ . ഇ യും പോവാൻ ഒരു പട്ടാ ആഗ്രഹമുണ്ട് ദുആ ചെയ്യണം ഉസ്താതേ🤲🤲🤲🤲🤲
@beevitt5863
@beevitt5863 7 күн бұрын
മോനെ നിന്റെ ഉമ്മാ എത്ര ഭാഗ്യ വതി ഉപ്പയും അൽഹംദുലില്ലാഹ് നല്ല മോൻ 💚💚💚💚💚
@malayil5668
@malayil5668 7 күн бұрын
നബിദിന പാട്ട് പാടിയാനും ശരിക്കും പാടാനും ദുആ ചെയ്യണം ഉസ്താദേ
@ShahiraBanu-bw1zm
@ShahiraBanu-bw1zm 7 күн бұрын
ചൊറി മാറാൻ ദുഹാ ചെയ്യണേ വളരെ വിഷമത്തിലാണ് ഉസ്താതെ 😭😭😭😭
@haseenam8112
@haseenam8112 7 күн бұрын
ഉസ്താദ് ദുആ ചെയ്യണം ഞങ്ങൾക്കും ഉംറക്കും ഹജ്ജിനു പോകാൻ ഭാഗ്യം തരണം ഉള്ള മുത്തായ നബിയുടെ റൗള കാണാൻ ഞങ്ങൾക്കും ഭാഗ്യം തരണം നാഥാ ഉസ്താദ് പ്രത്യേകമായി ദുആ ചെയ്യണം ഞങ്ങളുടെ മനസ്സിലെ എല്ലാ ഹലാലായ ആവശ്യങ്ങളും അല്ലാഹു നിറവേറ്റി തരണം ആമീൻ യാ റബ്ബൽ ആലമീൻ
@junnaskitchenworld2224
@junnaskitchenworld2224 6 күн бұрын
ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ 🤲🏻🤲🏻🤲🏻
@ShahanaNiyas-vh5lk
@ShahanaNiyas-vh5lk 7 күн бұрын
ഉസ്താദേ ഭർത്താവിന്റ ജോലിയിൽ ഉയർച്ചെയും ബറക്കാത്തും ഉണ്ടാവാനും കടങ്ങൾ വീടാനും ദുആ ചെയ്യണേ
@BushraMuhammad-eg7in
@BushraMuhammad-eg7in 7 күн бұрын
എന്റെ , വീട് പണി ന്നല്ല റാഹത്തോടെ എത്രയും വേഗം , പൂർത്തി യാവാൻ , ദുആ ചെയ്യണേ , ഉസ്താദേ 🤲🏻🤲🏻🤲🏻
@semihani9615
@semihani9615 7 күн бұрын
Entethum
@jaseenaSrj
@jaseenaSrj 6 күн бұрын
അൽഹംദുലില്ലാഹ് 🤲 മദീന വല്ല്യരു ഒരു സ്വപ്നം മാണു ഉസ്താദേ.ആ പുണ്ണ്യ മണ്ണിൽ മരണപെടാനും അവിടെ തന്നെ അടക്കപ്പെടാനും മായി ഒരുപാട് ആഗ്രഹം ഉണ്ട് ദുആ 🤲ചെയ്യലുണ്ട് ഉസ്താദേ.. റബ്ബേ ഞങ്ങൾക്കെല്ലാംആ ഒരു ഭാഗം ഏകണേ 🤲😭തൗഫീഖ് ഏകണേ 🤲🤲🤲.😢😢🤲🤲😭🕋🕋🤲🤲🤲ഇന്ഷാ അല്ലാഹ് 🤲💚
@user-jk8bq7ei5q
@user-jk8bq7ei5q 7 күн бұрын
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുഅഃൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ 🤲🏻🤲🏻🤲🏻😭🤲🏻🤲🏻🤲🏻
@Ayshabi-rb3pv
@Ayshabi-rb3pv 4 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹുവേ ഉസ്താദേ നിങ്ങ ളുടെ അറിവിൽ അല്ലാഹു ത ആ ലാ ഏറ്റമ് ഏറ്റംബർക്കത്ത് ചൊരിയണേ ഉസ്താദേ ഞാൻ എത്രയോ വട്ടും ഉംറ ചെയ്തിട്ടും ഒരു ഹജ്ജ് ചെയ്തിട്ടുണ്ട് ഇനിയും ആഗ്രഹമുണ്ട് അവിടെ യെ ത്താൻ അല്ലാഹു തൗഫീഖ് ചെയ്യണേ ഉസ്താദിന് ഒരു കാര്യം പറയാനാണ് ഇതൊക്കെ ഈ പറഞ്ഞത് എന്റെ 3 പെൺകുട്ടികൾക്കും വളരെയധികം ആഗ്രഹമുണ്ട് ഉംറക്ക് പോകാൻ ഉസ്താദ് പ്രത്യേകമായി ദുആ ചെയ്യണം മേ ആമീൻ യാ റബ്ബൽ ആലമീൻ
@Ijas-lb7rg
@Ijas-lb7rg 7 күн бұрын
അൽഹംദുലില്ലാഹ് 🤲സലാത്ത് നിത്യമാക്കാൻ അല്ലാഹു തഹാലാ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ
@RukiyaKp-mg8wt
@RukiyaKp-mg8wt 7 күн бұрын
ഉസ്താതേ എൻറെ മരുമകന് െഹെ റായ ഒരു ജോലി കിട്ടാനും മകന്റെ കച്ചവടത്തിൽ ബർക്കത്ത് ഉണ്ടാവാനും തു ചെയ്യണം🤲🤲🤲🤲🤲
@ashiqueali2267
@ashiqueali2267 7 күн бұрын
ഉസ്താദ് എന്നും ദുഹാ ചെയ്യണേ എനിക്കും പോകാൻ ആഗ്രഹം ഉണ്ട്‌ മദീനയിൽ എന്നും ദുഹായിൽ ഉൾപെടുത്തുക ദുഹാ വസിയ്യത്തോടെ
@kamarlaila6710
@kamarlaila6710 7 күн бұрын
അൽഹംദുലില്ലാഹ് കുട്ടികൾ നന്നാവാൻ കടം വീടാൻ ദുആ ചെയ്യണേ ഉസ്താദ്ദേ
@FathimaFathima-c3j7d
@FathimaFathima-c3j7d 7 күн бұрын
ഉസ്താദേ മകൻ്റെ കടങ്ങൾ വീട്ടിക്കിട്ടാൻ ഉസ്താദ്‌ഗ്രത്യേകം ദുഹാ ചെയ്യണം
@jaseenaSrj
@jaseenaSrj 6 күн бұрын
അൽഹംദുലില്ലാഹ് 🤲സ്വലാത്ത് ചൊല്ലുണ്ട് ഉസ്താദേ 100കോടി(ഇഷ്‌ഖ് മദീന ഫാമിലി മജ്ലിസിന്റെ )സ്വലാത്ത് കുടുംബത്തിന്റെ ഒരു കുടുംബം മാണ് ഞാനും..
@rafeeb4545
@rafeeb4545 6 күн бұрын
ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം
@RukiyaKp-mg8wt
@RukiyaKp-mg8wt 7 күн бұрын
ഉ സ്താ തേ ഞാൻ റുക്കിയ . ഉസ്താതേ നിങ്ങളുടെ പാട്ടും വൈളും എത്രകേട്ടാലും മതി വരൂല ഒരു പാട് കാലം ആവതുള്ള അഫിയതുള്ള ദീർഗാസ് നിങ്ങൾക്കും കുടുബത്തിനും തരട്ടെ🤲🤲🤲🤲
@ArshadBadriOfficial-gk9yo
@ArshadBadriOfficial-gk9yo 6 күн бұрын
@@RukiyaKp-mg8wt ആമീൻ
@sahidasalim1754
@sahidasalim1754 7 күн бұрын
Sallallahu Ala Muhammad Sallallahu Alaihivasallam🤲🤲🤲🤲♥️♥️♥️♥️♥️♥️♥️♥️
@AsmaAshraf-yc2xp
@AsmaAshraf-yc2xp 7 күн бұрын
Aameen Aameen Aameen ya rabbal Aalameen
@abduljabbar-hm5ow
@abduljabbar-hm5ow 7 күн бұрын
ഉസ്താദേ ഒരു പ്പാട് പ്രശസമുണ്ട് ദുആ ചെയ്യണേ ഭാര്സ്താവിന് ജോലി കിട്ടാൻ ദുആ ചെയ്യണേ 😢😢
@HapsaIbrahim
@HapsaIbrahim 7 күн бұрын
ഉസ്താദ് പറഞ്ഞത് വളരെ സത്യമാണ് എൻ്റെ അനുഭവമാണ് എൻ്റെ സ്വലാത്താണ് എന്നെ നജ്ജിനു ; ഉംറയ്ക്കും എത്തിച്ചത് സത്യം സത്യം സത്യം
@umaibarashee786
@umaibarashee786 7 күн бұрын
Aameen.... ഉസ്താദിന്റെ നാട്ടുകാരിയാണ് ... ദുആ വസിയതോടെ
@sahidasalim1754
@sahidasalim1754 7 күн бұрын
Aameen Aameen Yah ArhamuRrahimeen🤲🤲🤲
@asiyashereefshereef7203
@asiyashereefshereef7203 7 күн бұрын
ഉസ്താദ് എനിക്ക് നാളെ ഹെർണിയ ഓപ്പറേഷൻ ആണു.വലുതായത്കൊണ്ട് വലുപ്പത്തിൽകീറി ഓപ്പറേഷൻ ചെയ്യണം parangu dr.ദുആ ചെയ്യണേ 4 വർഷം ആയി ഉസ്താദ് ഞാൻ വയറുവേദന കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കാൻ. ആദ്യം വയറ്റിൽ മുഴ. പിന്നെ മൂത്രസഞ്ചിക് ഇൻഫെക്ഷൻ, അൾസർ ഗ്യാസ് എല്ലാമുണ്ട്.😢😢😢😢4 മത്തെ ഓപ്പറേഷൻ ആണ് ഉസ്താദ് ഒരു കുഴപ്പവുമില്ലഅതെ രഹത്തവൻ ദുആ ചെയ്യണേ. 3 ചെറിയ മക്കളുണ്ട്
@safasulaikha4028
@safasulaikha4028 7 күн бұрын
آلھمد ل اللہ ائمین یار ب الالمین 🤲🏼🤲🏼🤲🏼🕋🕋🕋
@RamsiyaNiyas-u6q
@RamsiyaNiyas-u6q 7 күн бұрын
Alhamdhulillah Alhamdhulillah Alhamdhulillah Aameen Aameen YaRabbal Aalameen
@razzanaaah
@razzanaaah 6 күн бұрын
മദീനയിൽ എത്താൻ തൗഫീഖ് കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲
@SuharabiKk-r7n
@SuharabiKk-r7n 7 күн бұрын
ഉസ്താദേ മോളുടെ പരീക്ഷ നടക്കുകയാണ് മദ്രസയിൽ പരിപാടിയിൽ ഉണ്ട് എല്ലാറ്റിനും വേണ്ടി ദുആ ചെയ്യണേ ഞങ്ങൾ ലക്ഷദ്വീപ് കാരാണേ ഉസ്താദിന്റെ മജ്‌ലിസ് ഒക്കെ ഞങ്ങൾ കാണാറുണ്ട് അതിൽ ഉൾപ്പെടുത്തേണമേ ഉസ്താദേ വല്ല സങ്കടങ്ങളും കൊണ്ട് ആ ആ സങ്കടങ്ങളിൽ തീരാൻ ദുആ ചെയ്യണം ഉസ്താദേ ഞങ്ങൾക്ക് ജോലിയില്ല നല്ലൊരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ ഉസ്താദ് ഈ അറബിയിൽ അവൽ മാസത്തിലെ കൊണ്ട് ഞങ്ങൾക്ക് ജോലി കിട്ടാൻ എന്തെങ്കിലും ഒരു ജോലി കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് മോള് മോള് നല്ലോണം പഠിച്ച് നല്ല നിലയിൽ എത്താനും നല്ല ഉയർന്ന മാർക്ക് കിട്ടാനും മദവസന്മാർക്കോടെ പാസാക്കാനും വേണ്ടി ദുആ ചെയ്യണേ ഉമ്മയ്ക്കും ബാപ്പയ്ക്കും അനിയനും അനിയത്തിക്കും ജോലി കിട്ടാൻ പ്രാർത്ഥിക്കണേ🤲🏻🤲🏻🤲🏻🤲🏻
@kunjumuhammed8777
@kunjumuhammed8777 6 күн бұрын
Usthade ente makalude vivaham hairayath nadannu kitttan dua cheyyanam.Aameen yarabbal alameen.
@majithaanvar3868
@majithaanvar3868 7 күн бұрын
Aameen aameen aameen
@ajsalaju5647
@ajsalaju5647 7 күн бұрын
ഉസ്താദ് പാടിയ...ഈ മദ്ഹ്.. ഞാൻ സ്ക്രീൻ റെക്കോർഡ് ചെയ്തു❤ വലിയ ഇഷ്ടം തോന്നിയ മദ്ഹ് 🎉
@rukhiyasalam6590
@rukhiyasalam6590 7 күн бұрын
ഉസ്താദേ എത്രയും പെട്ടന്ന് മദീനയിലെത്തണം... കടങ്ങൾ ആണ് ഉസ്താദേ അസുഖങ്ങളും.. ഉസ്താദ് പറഞ്ഞ പോലെ പലിശയില്ലാത്ത ചിട്ടി കൂടണം ദുആ ചെയ്യണേ ഉസ്താദേ.. റബ്ബ് തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲🤲🤲
@AyshaUmmu-np1sy
@AyshaUmmu-np1sy 7 күн бұрын
ഉസ്താദ് ആമീൻ പേരക്കുട്ടികൾക് നല്ലവിജയം കിട്ടാൻ salihaya😁മക്കൾ അവൻ ദുആ ചെയ്യണേ
@MehabooBas
@MehabooBas 5 күн бұрын
ഉസ്താദേ പേരകുട്ടിന്റെ കഫംക്കെട്ട് മാറാനും ഭക്ഷണം കഴിക്കാനും, മക്കൾ അനുസരണ ഉള്ളവരാകനും ദുആ cheyyane
@SubaidaMuppattammal
@SubaidaMuppattammal 7 күн бұрын
Aameeen,Aameen,Aameeen,😭
@abduljabbar-hm5ow
@abduljabbar-hm5ow 7 күн бұрын
ഉസ്താദേ ഹൈറായ ജോലി കിട്ടാൻ പ്രത്യേകം ദുആ ചെയ്യണേ ഭർത്താവ് വിന് ഹൈറായ ജോലി കിട്ടാൻ ദുആ ചെയ്യണേ 😭😭😭😭
@AyishaAshraf-ew1hn
@AyishaAshraf-ew1hn 7 күн бұрын
Ameen Ameen Ameen 🤲🤲🤲
@Khamarunneesa-si3yj
@Khamarunneesa-si3yj 7 күн бұрын
മാഷാ അല്ലാഹ് . അൽഹംദുലില്ലാഹ് എന്ത് മനോഹരമായിട്ടാണ് പാടുന്നത്❤👌🏻👌🏻👌🏻
@najeesubina2476
@najeesubina2476 7 күн бұрын
Alhamdulillah ameen yarabal alameen
@YasinYasin-fj2uz
@YasinYasin-fj2uz 7 күн бұрын
Aameen Aameen ya rabbul alamin
@razzanaaah
@razzanaaah 6 күн бұрын
മുറാദ്കൾ ഹാസിലാകാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲
@آمينبنتزيد
@آمينبنتزيد 7 күн бұрын
അൽഹംദുലില്ലാ മാഷാ അല്ലാഹ് 🤲 ഉസ്താദ് പാടിയും പറഞ്ഞും തന്ന ഈ സുവർണ്ണ അവസരം റബ്ബ് തആലാ സ്വീകരിക്കട്ടെ ആമീൻ
@safeer236
@safeer236 7 күн бұрын
ഉസ്താതെ സ്ഥിരമായി നിങ്ങളുടെ വീഡിയോ കാണാറുണ്ട് വീട് പണി പൂർത്തിയവനുംമകന് ജോലിക്ക് പോകാനും ദുആ ചെയ്യണേ
@manuadivaramcherur4738
@manuadivaramcherur4738 7 күн бұрын
കടങ്ങൾ വീടാൻ ഉസ്താദ് ദുഹാ ചെയ്യണേ 🤲🏻🤲🏻🤲🏻
@shabananasrin4922
@shabananasrin4922 7 күн бұрын
അള്ളാഹുവേ ഷ ബമദീനയി മരിക്കുന്ന മുപേഒന്നു കുട്) എതിക്കണേ ഹബീബിനെ സ്വപ്നതിർ വരാൻ തുന്നിഖ് റാൽ? റാക്കേണേ അള്ളാ🎉😢😢😢😢😢😢😢😢
@SabeenanasarSabeena
@SabeenanasarSabeena 7 күн бұрын
ഉസ്താദ് എന്റെ മകൻ ജോലിയിൽ കയറി ഹൈർ ബർകതും നൽകാൻ ദുആ ചെയ്യണേ ഉസ്താദ്
@absa3884
@absa3884 7 күн бұрын
Ameen Ameen yarabbul halameen9
@hazeenasulfi5789
@hazeenasulfi5789 6 күн бұрын
ഉസ്താതേ എന്റെ ഭർത്താവ് കാരണം ഞാനും മക്കളും വലിയ നാണക്കേടിലാണ് ജീവിക്കുന്നത് ഭർത്താവിന്റെ അവിഹിതം മാറാൻ ദുആ ചെയ്യണേ🤲🤲🤲😔😔😔😔😔
@amee31
@amee31 7 күн бұрын
എല്ലാ മുറാദ്കളും ഹാസിലാക്കാനും പ്രയാസങ്ങൾ മാറാനും ശറുകൾ മാറാനും ആഫിയത്തിനും ദുആ ചെയ്യണേ
@nishasrahman3730
@nishasrahman3730 7 күн бұрын
16ആം തിയതി ഞാനും എന്റെ ഇക്കയും മോളും ഇൻക്ഷാല്ലാഹ് പോകുവാൻ ആയിട്ടുണ്ട് ദുആ ചെയ്യണേ ഉസ്താതെ
@shylashihab602
@shylashihab602 7 күн бұрын
അൽഹംദുലില്ലാഹ് ദുആ വസ്വിയതോടെ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🕋🕋🕋🕋🕋🕋🕋🤲🤲🕋🕋🕋🕋🕋🤲
@maimunasahib
@maimunasahib 6 күн бұрын
അൽഹംദുലില്ലാ അൽഹംദുലില്ലാ മരിക്കുംവരെ സ്വലാത്ത് ചൊല്ലാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ എനിക്ക്
@noorjimohamed6402
@noorjimohamed6402 7 күн бұрын
Alhamdulillah Allahu Akbar Aameen 🤲🤲🤲🤲👍👍👍👍
@HishamSinad
@HishamSinad 7 күн бұрын
ഉസ്താദേ ഞങ്ങൾക്കും ഞങ്ങൾക്കും മക്കൾക്കും പേരമകൾക്കും കൂട്ടുകുടുംബങ്ങൾക്കും വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 19 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 6 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 105 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 19 МЛН