ഇന്ന് റബീ: അവ്വല്‍ രണ്ടാം വെള്ളി! 8 ആയത്തുകളുള്ള ഈ സൂറത്ത് ഓതിയാല്‍ 6 മഹാ നേട്ടങ്ങള്‍!!!

  Рет қаралды 60,662

THANZEEL Islamic Channel

THANZEEL Islamic Channel

Күн бұрын

ഇന്ന് റബീ: അവ്വല്‍ രണ്ടാം വെള്ളി രാവ്! 8 ആയത്തുകളുള്ള ഈ സൂറത്ത് ഓതിയാല്‍ 6 മഹാ നേട്ടങ്ങള്‍!!!
Speech By Abu Lubaba Abdul Salam Baqavi
abu lubaba abdul salam baqavi
അബൂലുബാബ അബ്ദുസ്സലാം ബാഖവി
Anvare Fajr - 1418
#anvarefajr
#അന്‍വാറേ_ഫജ്റ്
എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
• Anvare Fajr
© THANZEEL ISLAMIC CHANNEL
തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Пікірлер: 1 000
@THANZEEL
@THANZEEL 5 күн бұрын
റബീഉല്‍ അവ്വല്‍ മാസത്തിലെ ഹിജ്‌രി കലണ്ടര്‍ 👇 thanzeelmedia.blogspot.com/2024/09/rabeeul-awwal-hijri-calendar-1446-hijri.html വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇 chat.whatsapp.com/IdqnkzRVHsyGHywCjU19s1 നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇 thanzeelmedia.blogspot.com/p/swalath-counter.html നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇 thanzeelmedia.blogspot.com/p/dikr-counter.html
@SafeerSafeeratk
@SafeerSafeeratk 5 күн бұрын
അൽ ഹംദു ലില്ലാഹ്
@SafeerSafeeratk
@SafeerSafeeratk 5 күн бұрын
ഉസ്താദേവി വാ ഹം നടക്കാൻ ദുആ ചെയണെ😢😢
@subaidaashraf1336
@subaidaashraf1336 5 күн бұрын
Alhamdulillah Duayil ulppeduthane usthad 🤲🤲🤲
@Aishabeevi-n3t
@Aishabeevi-n3t 5 күн бұрын
🕋 ഉസ്താദേ ❤️ എന്റെ ആദം മോൻ ഓടിച്ചാടി നടക്കാൻ ദുആയിൽ മറക്കാതെ ചേർക്കണേ 🕋
@umairarashid-rc1cl
@umairarashid-rc1cl 5 күн бұрын
Alhamthulillah
@vaheedajamal9189
@vaheedajamal9189 5 күн бұрын
ഈ വിശിഷ്ട രാവിൽ ഉസ്താദിന്റെ പ്രാർത്ഥനയിൽ ഞങ്ങളെയും കുടുംബാംഗങ്ങളെയും മറക്കാതെ ഓർത്തു ചേർക്കണേ🤲🏻🤲🏻
@juneethasalam7345
@juneethasalam7345 5 күн бұрын
🤲 എന്നും പ്രഭാതവേളകളിൽ ഞങ്ങൾക്ക് നൽകി കൊണ്ടിരിക്കുന്ന ഈ അൻവാറേ ഫജറിൻ്റെ ഈ വിജ്ഞാനം എന്നെന്നും നിലനിർത്തി തരണേ അല്ലാഹ്' ഈ വിജ്ഞാനം ദിവസവും 'കേൾക്കാനും അത് പ്രാവർത്തികമാക്കാനും അല്ലാഹുവേ ഞങ്ങൾക്കും ഭാഗ്യം നൽകണേ .🤲
@Shefnafathima-xz3xt
@Shefnafathima-xz3xt 5 күн бұрын
ആമീൻ
@FayisMuhammad-l6c
@FayisMuhammad-l6c 5 күн бұрын
ഓരോ ദിവസവും ഓരോ അറിവ് പറഞ്ഞു തരുന്ന ഉസ്താദിന് ദീര്ഗായുസും ആഫിയത്തും ആരോഗ്യത്തോടെ നീ കൊടുക്കണേ റബ്ബേ 🥺🥺🤲🤲🤲🤲🤲
@samiyathsami
@samiyathsami 5 күн бұрын
ആമീൻ
@muhammedramshad288
@muhammedramshad288 5 күн бұрын
Aameen
@muhammadabdul3014
@muhammadabdul3014 5 күн бұрын
ആമീൻ
@hafnanaseem4824
@hafnanaseem4824 5 күн бұрын
ആമീൻ
@MahashoomaNouhjad
@MahashoomaNouhjad 5 күн бұрын
Aammeen
@Aishabeevi-n3t
@Aishabeevi-n3t 5 күн бұрын
🕋 അള്ളാഹുവേ 🤲🤲 elmu പകർന്ന് തരുന്ന ആലിമുൽ അല്ലാമായ നമ്മുടെ മുത്തായ ഉസ്താദിനെ ♥️ ഖുർആൻ കൊണ്ട് വിജയിക്കുന്നവരുടെ ഗണത്തിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കണെ അള്ളാഹ് 🤲🤲 ആമീൻ 🕋
@SareenaSalam-j9s
@SareenaSalam-j9s 5 күн бұрын
Ameen
@Aishabeevi-n3t
@Aishabeevi-n3t 5 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲
@fareedarashi5777
@fareedarashi5777 5 күн бұрын
❤❤❤
@zeenathvp1340
@zeenathvp1340 5 күн бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻😓ഞങ്ങളുടെ പാപങ്ങൾ പൊറുക്കണേ റഹ്മാനെ 🤲🏻🤲🏻🤲🏻😓😓😓
@juneethasalam7345
@juneethasalam7345 5 күн бұрын
🤲 അല്ലാഹുവേ ഉസ്താദിന് ആഫിയത്തോടുകൂടിയ ദീർഘായുസ്സ് നൽകണേ അല്ലാഹ്'🤲
@NazreenJalal
@NazreenJalal 5 күн бұрын
@@juneethasalam7345 *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@jasminnizar6670
@jasminnizar6670 5 күн бұрын
ഈ വിശിഷ്ഠ രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲
@sherisalam620
@sherisalam620 5 күн бұрын
🤲🤲🤲🤲
@shahidtvp3433
@shahidtvp3433 5 күн бұрын
എല്ലാസുബിഹിക്കു ശേഷവും മഹ്റിബിക്ക് ശേഷവും ചെല്ലാരുണ്ട് ഉസ്താദെ അള്ളാഹു സ്വീകരിക്കട്ടേ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲
@sunithakoduvath4283
@sunithakoduvath4283 5 күн бұрын
അല്ലാഹുവേ 🤲🕋പരിശുദ്ധമായ ഈ റബീഉൽ അവ്വൽ മാസത്തിന്റെയും വെള്ളിയാഴ്ച രാവിന്റെയും മുഴുവൻ പുണ്ണ്യവും സലാമത്തും ഞങ്ങൾക്ക് ഒക്കെ നൽകണേ അല്ലാഹ് ആമീൻ 🤲🤲🤲🕋
@letsenjoy36
@letsenjoy36 5 күн бұрын
Imankeetymknumradlokathumvigayakittanuumusthdayallhuusthdiumkudubathiumkirumbarkathumallunlkata
@ZeenathNM-bo4oz
@ZeenathNM-bo4oz 5 күн бұрын
യാ അള്ളാ ഞങ്ങളെ കൈവിടല്ലേ റഹ്‌മാനേ നിൻ്റെ ഇഷ്ടദാസന്മാരിൽ ചേർക്കണേ അള്ളാഹ്
@FayisMuhammad-l6c
@FayisMuhammad-l6c 5 күн бұрын
ഇന്നത്തെ രാവിന്റെയും പകലിന്റെയും പോരിശ നിറഞ്ഞ ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ചേർക്കണേ ഉസ്താദേ 🥺🤲🤲🤲
@sofiyasulaiman5035
@sofiyasulaiman5035 5 күн бұрын
തരേ വെള്ളിയാഴ്ച രാവിലെ വർക്കത്ത് കൊണ്ട് ദുആ ചെയ്യണം
@juneethasalam7345
@juneethasalam7345 5 күн бұрын
🤲 പരിശുദ്ധ വ് വ്യാഴാഴ്ച ദിനത്തിൻ്റെയും, പരിശുദ്ധ വെള്ളിയാഴ്ച രാവിൻ്റേയും എല്ലാ ഖൈറും , ബറക്കത്തും സലാമത്തും ഞങ്ങൾക്ക് നൽകണേ അല്ലാഹ്'🤲
@NazreenJalal
@NazreenJalal 5 күн бұрын
@@juneethasalam7345 *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@Aishabeevi-n3t
@Aishabeevi-n3t 5 күн бұрын
🕋 അള്ളാഹുവേ 🤲🤲 ഉ സ്താദിന്റെ ♥️ മജിലിസിന്റെ ബറക്കത്ത് കൊണ്ട് റബ്ബേ 🤲🤲 മരിക്കുന്നതിന് മുൻപ് റസൂലുല്ലാഹിയുടെ (സ അ ) പുണ്യ റൗളാ ഷെരീഫിൽ പോയി ഒരു സലാം പറയാൻ തൗഫീഖ് ചെയ്യണേ അള്ളാഹ് 🤲🤲🤲 😭😭😭 ആമീൻ 🕋
@shareefashareefa7078
@shareefashareefa7078 5 күн бұрын
രാവിലെ ഉസ്താദ് പറഞ്ഞു തരുന്ന ഓരോ അറിവും ഞങ്ങളുടെ ജീവിതത്തിൽ പകർത്താൻ അല്ലാഹുവേ നീ തൗഫീഖ് നൽകണേ 🤲🤲🤲🤲🤲ദുഹായിൽ മറക്കരുതേ ഉസ്താദ് 🤲🤲🤲🤲🤲🤲🤲🤲
@noornoorulabdeen-sw8qx
@noornoorulabdeen-sw8qx 5 күн бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ ഓരോ ദിവസവും ഓരോ അറിവ് പറഞ്ഞു തരുന്ന ഞങ്ങളുടെ ഉസ്താദിന് ദീർഘ ആയുസും നൽക്കണോ അല്ലാ അപകടത്തിൽ നിന്ന് കാക്കണോ അല്ലാഹുവെ 🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲
@Shefnafathima-xz3xt
@Shefnafathima-xz3xt 5 күн бұрын
ശ്രേഷ്ഠമായ സൂറത്തുൽ സില്‍സാൽ പതിവാക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ വെള്ളിയാഴ്ച രാവിന്റെ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ് 🤲🏻🤲🏻🤲🏻
@Aishabeevi-n3t
@Aishabeevi-n3t 5 күн бұрын
🕋 അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹുവേ 🤲🤲 ഈ പുലരിയും ഉസ്താദിനും ♥️ നമുക്കും സമ്മാനിച്ച അല്ലാഹുവിന്‌ 🤲🤲🤲കോടിക്കണക്കിന് സ്തുതി അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲 ആമീൻ 🕋
@shereefafaisal3475
@shereefafaisal3475 5 күн бұрын
ആമീൻ ആമീൻ അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲
@kadeejommabi-de8re
@kadeejommabi-de8re 5 күн бұрын
അൽഹംദുലില്ലാഹ് റബീ ഉൽ അവ്വലിന്റ മുഴുവൻ ബർകത് കിട്ടാനും പാപംങ്ങൾ പൊറുക്കാനും രോഗശമനം കിട്ടാനും പ്രതേഗം ദുഅ ചെയ്യണേ. ഉസ്താദിനും കുടുംബത്തിനും അൻവരെഫ്ജരിന്റെകുടുമ്പത്തിനും എല്ലാവിധകൈരുംബർകതും ആയുസും നൽകട്ടെ. ആമീൻ
@muhammadshafi8443
@muhammadshafi8443 5 күн бұрын
അൽഹംദുലില്ലാഹ് 🤲ഉസ്താദിന്റെ ദുഹായിൽ നമ്മളെയും നമ്മളിൽ നിന്ന് മരണപെട്ടവരെയും ഉൾ പെടുത്തണേ
@vaheedajamal9189
@vaheedajamal9189 5 күн бұрын
🤲🏻 പരിശുദ്ധ വ്യാഴാഴ്ച ദിവസത്തിന്റെയും വെള്ളിയാഴ്ച രാവിന്റെ യും എല്ലാ ഹയറും ബർക്കത്തും ഞങ്ങൾക്കും കുടുംബാംഗങ്ങൾക്കും, ഉസ്താദിനും കുടുംബാംഗങ്ങൾക്കും നൽകണേ അല്ലാഹ് 🤲🏻🤲🏻
@jameelahassan5408
@jameelahassan5408 5 күн бұрын
അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞു തരുന്ന ഈ സൂറത്ത്... സൂറത്തുൽ സ്സൽസില... സുബഹ് നിസക്കാരത്തിനു ശേഷം 2തവണ പതിവായി ഓതാറുണ്ട്.. ഉസ്താദ് പറഞ്ഞു തന്നത് കേട്ട് കുറെ മുന്നേ ഓതി, തുടങ്ങിയതാണ്.. അള്ളാഹ് എന്നും എല്ലാ അമലുകൾ ചെയ്യാനും അത് മുടങ്ങാതെ തുടർന്ന് പോകാനും റബ്ബ് തൗഫീഖ് നൽകട്ടെ...എല്ലാ അമലുകൾക്കും ഇരുലോക ത്തും അള്ളാഹ് നമുക്ക് പറഞ്ഞു തരുന്ന ഉസ്താദിനും നമുക്കും പ്രതിഫലം നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ
@aminanooh3840
@aminanooh3840 5 күн бұрын
ദുആയിലുള്പെടുത്തണേ.. ഉസ്താദേ.. 🤲🤲🤲
@ayishashamla5805
@ayishashamla5805 5 күн бұрын
അല്ലാഹുവേ ഒരു അറിവും ഇല്ലാത്ത ഞങ്ങൾക്ക് ഇൽമ് പറഞ്ഞുതരുന്ന ഞങ്ങളെ ഉസ്താദിനെ ഇരുലോക വിജയം നൽകി അനുഗ്രഹിക്കണേ ഞങ്ങൾ ഉസ്താദിന് സ്വർഗ്ഗം കൊടുത്ത് അനുഗ്രഹിക്കണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲
@jasminnizar6670
@jasminnizar6670 5 күн бұрын
ഞങ്ങളുടെ രക്ഷിതാവെ💚 ഞങ്ങളെ സന്മാർഗ്ഗത്തിൽ ആക്കിയതിന് ശേഷം ഞങ്ങളുടെ ഖൽബുകളെ നീ തെറ്റിക്കരുതെ🤲ആമീൻ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@Sahira-yi2sq
@Sahira-yi2sq 5 күн бұрын
Aameen
@jameelahassan5408
@jameelahassan5408 5 күн бұрын
പ്രഗത്ഭ മായ ഈ ദിനത്തിലും രാവിലും ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും മരണമടഞ്ഞു പോയ ഞങ്ങളുടെ പ്രിയപ്പെട്ടവരെയും മക്കൾ കുഞ്ഞു മക്കൾ കുടുംബത്തിലുള്ളവർ എല്ലാവരെയും ഉൾപ്പെടുത്താണേ... ഉസ്താദിനും കുടുംബത്തിനും ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സും ഖൈറും ബറക്കത്തും ഇരുലോക വിജയവും നൽകട്ടെ അള്ളാഹ് അനുഗ്രഹിക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ
@zeenathkh795
@zeenathkh795 5 күн бұрын
Aameen
@sunithakoduvath4283
@sunithakoduvath4283 5 күн бұрын
🤲🤲🕋പോരിശയേറിയ ഈ വെള്ളിയാഴ്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരേയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🕋
@hajarakhader6673
@hajarakhader6673 5 күн бұрын
Ameen🤲🏻
@safiyamohammed382
@safiyamohammed382 5 күн бұрын
Ameen Ameen yarabbalalameen
@naseemasalam3165
@naseemasalam3165 5 күн бұрын
ഉസ്താദിന്റെ ക്ലാസ്സ്‌ നമുക്ക് കുറെ കാര്യങ്ങൾ മനസിലാകുന്നു ആമീൻ കടം വിടാൻ ഒരു വഴി കാണാനും mon പെട്ടെന്ന് പനി മാറാനും ദുഹാ ചെയ്യണേ
@juneethasalam7345
@juneethasalam7345 5 күн бұрын
🤲 ഈ പരിശുദ്ധ സൂറത്ത് ഉസ്താദിൻ്റെ ക്ലാസ്സിൽ കേട്ട ശേഷം എപ്പോൾ ഓതിയാലും രണ്ട് പ്രാവശ്യം ഓതി ഒരു ഖത്തം ഓതിയ പ്രതിഫലം നൽകണേ അല്ലാഹ് എന്ന് പ്രാർത്ഥിക്കാറുണ്ട്. അല്ലാഹു നിലനിർത്താൻ തൗഫീഖ് നൽകട്ടെ ആമീൻ🤲
@MumthasShajeer
@MumthasShajeer 5 күн бұрын
ഞാനും നിലനിർത്തുന്നുണ്ട് അന്ന് മുതൽ... അൽഹംദുലില്ലാഹ് അല്ലാഹ് ഖബൂൽ ചെയ്യട്ടെ നമ്മുടെ അമലുകളെല്ലാം ആമീൻ 🤲..
@Shahina-123
@Shahina-123 5 күн бұрын
Aameen ഇന്നത്തെ ഉസ്താദിന്റെ ദുആയിൽ ഞങ്ങളെ എല്ലാവരെയും ulpeduthane 🤲🤲🤲
@MumthasShajeer
@MumthasShajeer 5 күн бұрын
അൽഹംദുലില്ലാഹ്... ഉസ്താദ് മുൻപ് ക്ലാസ്സിൽ പറഞ്ഞത് മുതൽ ഖുർആൻ ഓതമ്പോൾ എല്ലാ ദിവസവും 2വട്ടംവീതം ഓതറുണ്ട്...അൽഹംദുലില്ലാഹ്......
@jasminnizar6670
@jasminnizar6670 5 күн бұрын
നിത്യവും അനേകം അറിവിൻ ശകലങ്ങൾ കോർത്തിണക്കി കൂടുതൽ അറിയാൻ വെമ്പൽ കൊള്ളുന്ന വിശ്വാസികൾക്ക് ആത്മീയ വിജ്ഞാനം പകർന്നു നൽകുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബത്തിനും റബ്ബ്‌ ഹൈറും ബറക്കത്തും പ്രദാനം ചെയ്യട്ടെ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
@busharanoushad7054
@busharanoushad7054 5 күн бұрын
കടം ഉണ്ട് വിടാൻ ദുആ chu😂
@shakeelaabdulrazak7981
@shakeelaabdulrazak7981 5 күн бұрын
Alhamdulillah❤ ഉസ്താദിന് കുടുംബത്തിനും എൻറെ പ്രവർത്തകർക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
@jasminnizar6670
@jasminnizar6670 5 күн бұрын
അൽഹംദുലില്ലാഹ് 🤲🕋നിത്യവും അനേകം അറിവിൻ ശകലങ്ങൾ കോർത്തിണക്കി കൂടുതൽ അറിയാൻ വെമ്പൽ കൊള്ളുന്ന വിശ്വാസികൾക്ക് ആത്മീയ വിജ്ഞാനം പകർന്നു നൽകുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബത്തിനും റബ്ബ്‌ ഹൈറും ബറക്കത്തും പ്രദാനം ചെയ്യട്ടെ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
@Afzalyyyyyyyyyyyyyyyy0
@Afzalyyyyyyyyyyyyyyyy0 5 күн бұрын
അൽഹംദുലില്ലാഹ് ദുഹാ യിൽ ഉൾപ്പെടുത്തനെ ഉസ്താദ്
@Aishabeevi-n3t
@Aishabeevi-n3t 5 күн бұрын
🕋 ഉസ്താദേ ♥️ ഇന്നത്തെ ദുആയിൽ ഞങ്ങളെയും ഞങ്ങളിൽ നിന്നും മരണപ്പെട്ട പ്രിയപ്പെട്ട വരെയും ദുആയിൽ മറക്കാതെ ചേർക്കണേ ഉസ്താദേ ❤️ 🤲 ഇൻഷാ അള്ളാഹ് 🤲🤲🤲🕋
@Aishabeevi-n3t
@Aishabeevi-n3t 5 күн бұрын
🕋 ജസാക്കുമുള്ളാഹു ഖൈറൻ ലക്കും ബാറക്കല്ലാഹു ഫീക്കും യാ ഉസ്താദീ ♥️ ആമീൻ🤲🤲 അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🕋
@mamukoya7947
@mamukoya7947 5 күн бұрын
സാലിഹായ സന്താനമുണ്ടാൻ ദുഹ ചെയ്യണമേ ഉസ്താദെ
@jasminnizar6670
@jasminnizar6670 5 күн бұрын
മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതിക്കുന്നു🕋അല്ലാഹുവെ🤲നീ മാപ്പാക്കുന്നവനും മാന്യനും ആണ് നീ മാപ്പിനെ ഇഷ്ടപ്പെടുന്നു👍👍👍അതിനാൽ നീ ഞങ്ങൾക്ക്‌ മാപ്പ് നൽകണെ🤲 ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🕋🤲🕋
@Ismail-f3u
@Ismail-f3u 5 күн бұрын
Alhamdulillah mashaallah duail ulpeduthane usthade 🌹🌹🌹
@mymoonamymu196
@mymoonamymu196 5 күн бұрын
അൽഹംദുലില്ലാഹ്-ദുആയിൽ ഉൾപ്പെടുത്തണെ. ഉസ്താദെ
@ShafeekTv-gn8ix
@ShafeekTv-gn8ix 5 күн бұрын
അൽഹംദുലില്ലാഹ്
@subaidakoya454
@subaidakoya454 5 күн бұрын
ഉസ്താദിന് ദീർഘായുസ് കൊടുക്കണം അള്ളാഹു വേ
@kalody5885
@kalody5885 5 күн бұрын
മുത്ത് റസൂലുല്ലാഹി തങ്ങളുടെ ബർകത്ത് കൊണ്ട് ദുന്യാവിലും ആഖിരത്തിലും എല്ലാ മേഗലയിലും സന്തോഷവും സമാധാവും ഉസ്താദിന്നും നമുക്കെല്ലാവർക്കും തന്ന് അനുഗ്രഹിക്കട്ടെ ആമീൻ ദുആയിൽ ഉൾപെടുത്തുക ഉസ്താദെ
@SajaraSajara-h7c
@SajaraSajara-h7c 5 күн бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻ദുഹാ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@muhammedsahl2170
@muhammedsahl2170 5 күн бұрын
എല്ലാരാത്രിയിലും ഓതാറുണ്ട് അല്ലാഹുവേ സ്വീകരിക്കണേ 🕋🤲🕋q
@kunjalassanak770
@kunjalassanak770 5 күн бұрын
അൽഹംദുലില്ലാഹ് 🤲🏻ദുഹായിലുൾപ്പെടുത്തണം ഉസ്താദെ 🤲🏻🤲🏻🤲🏻
@AaminaAami-xb1yp
@AaminaAami-xb1yp 5 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിൻറെ പ്രധാന ദുആയിൽ ഞങ്ങളെയും കുടുംബത്തെയും ഉൾപ്പെടുത്തണം ഉസ്താദ് അല്ലാഹു ബർകത്ത് ചെയ്യട്ടെ ആമീൻ
@aminabeeviabdulrahman8317
@aminabeeviabdulrahman8317 5 күн бұрын
ഉസ്താദിനു ആഭിയത്തും ആയുസും കൊടുക്കണേ അല്ലാഹ്.
@aneeshaanis9456
@aneeshaanis9456 5 күн бұрын
സ്വല്ലല്ലാഹു അല മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹിവസല്ലം 💚💚💚
@alikhansajitha1083
@alikhansajitha1083 5 күн бұрын
അൽഹംദുല്ലില ദുആയിൽ ഉൾപ്പെടുത്തണേ ഉസതാതെ ആമീൻ ആമീൻ ആമീൻ 🕋🕋🕋
@safiyamohammed382
@safiyamohammed382 5 күн бұрын
Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen yarabbalalameen 😢
@jasminnizar6670
@jasminnizar6670 5 күн бұрын
🕋👍ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്👍🕋
@raheenaraheena618
@raheenaraheena618 5 күн бұрын
അൽഹംദുലില്ലാഹ് 🌹അല്ലാഹുവേ ഈ ക്ലാസ്സ്‌ എന്നും കേൾക്കുവാൻ ഞങ്ങള്ക് വേണ്ടി ഒരുകി തരുന്ന ഉസ്താദിനോട് പറഞ്ഞാൽ തീരാത്ത സന്തോഷം അല്ലാഹുവേ എന്നും അറിവുകൾ പറഞ്ഞു തരുവാനു ഉസ്താദിനും കേൾക്കുവാൻ ഞങ്ങൾക്കും നീ തൗഫീക് ചെയ്യണം അല്ലാഹ് 🤲🏻ഉസ്താദിന്റെ വിലപ്പെട്ട ദുഹയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം 🤲🏻🤲🏻യാ റബൽ ആലമീൻ
@rukkeyasulaiman7102
@rukkeyasulaiman7102 5 күн бұрын
Duha jayyanam Ussthatha
@jasminnizar6670
@jasminnizar6670 5 күн бұрын
🕋🕋🕋🤲🤲യാ അല്ലാഹ് 💚💚🤲യാ റഹ്മാൻ 🕋🤲അദ്‌ഭുതങ്ങളുടെ കലവറ ആയ വിശുദ്ധ ഖുർആൻ ധാരാളം കേൾക്കാനും പാരായണം ചെയ്യാനും വിശുദ്ധ ഖുർആനിലൂടെ ഇരുലോക വിജയം കൈവരിക്കാനും തൗഫീഖ് നൽകി ഞങ്ങളേയും കുടുംബങ്ങളേയും അനുഗ്രഹിക്കേണമേ🤲ആമീൻ 🤲🤲🤲
@muhammaddilkas1275
@muhammaddilkas1275 5 күн бұрын
ഉസ്താദിൻ്റെ ദുഅഃ യിൽ എന്നെയും എൻ്റെ കുടുംബത്തെയും ഉൾപ്പെടുത്തനേ.
@JasnaMm-bg3yr
@JasnaMm-bg3yr 5 күн бұрын
Alhamdhulillah alhamdhulillah alhamdhulillah 🤲🤲🤲
@pathummacmpathummacm8220
@pathummacmpathummacm8220 5 күн бұрын
ഈ രാവിന്റെ ബർ ക ത്തി നാല് ഉസ്താദിനും കുടുംബത്തിനും ഞ ങ്ങൾ കും നന്മ തരണേ തമ്പുരാനെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@balkeeshaleem2777
@balkeeshaleem2777 5 күн бұрын
Ya Allah. Ya allah Alhamdulillah subhanallah ❤🤲🤲🤲
@MumthasShajeer
@MumthasShajeer 5 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲🤲🤲
@abdulrahim1379
@abdulrahim1379 5 күн бұрын
Alhamdulillah 🤲🤲🤲 alhamdulillah 🤲 🤲🤲 alhamdulillah 🤲🤲🤲
@shahidtvp3433
@shahidtvp3433 5 күн бұрын
ദുഹാചെയ്യണം ഉസ്താദെ മോന് വിശ സെരിയാവാൻ ദുഹാ ചെയ്യണം ഉസ്തദെ 🤲🤲🤲
@subaidakoya454
@subaidakoya454 5 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ് 🤲🤲🤲
@MuhammedRasi269
@MuhammedRasi269 5 күн бұрын
സ്വാലിഹായ മക്കളുണ്ടാവാൻ ഈ മാസത്തിന്റെ ബർക്കത്ത് കൊണ്ട് ഉസ്താദ് ദുആ ചെയ്യണേ
@AishaSathar-jk5ju
@AishaSathar-jk5ju 5 күн бұрын
ഓരോ ദിവസവും നമ്മൾ ചെയ്യണ്ട കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തന്നു നമ്മളെ നന്മകൾ ചെയ്ത് പടച്ചോനോടും അവന്റെ റസൂലിനോടും മടുപ്പിക്കുന്ന ഉസ്താദിനു ടീമിനും Allahu ബർകത് cheyyatte
@Ijas-lb7rg
@Ijas-lb7rg 5 күн бұрын
അൽഹംദുലില്ലാഹ് 🤲ആമീൻ യാറബ്ബൽ ആലമീൻ ഈ സൂറത്ത് പതിവാക്കാൻ അല്ലാഹു തഹാലാ തൗഫീഖ് നൽകട്ടെ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲
@jashkaca9741
@jashkaca9741 5 күн бұрын
Alhamdulillah Alhamdulillah Alhamdulillah Aameen Aameen Aameen Alhamdulillah
@shamnashameer738
@shamnashameer738 5 күн бұрын
അൽഹംദുലില്ലാഹ് 🤲🏻ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്.. ഒരുപാട് രോഗങ്ങളാണ്.. Bharthavinum, മകൾക്കും, പ്രിയപെട്ടവർക്കെല്ലാം വേണ്ടി ദുആ ചെയ്യണേ 🤲🏻
@manafsali9895
@manafsali9895 5 күн бұрын
അൽഹംദുലില്ലാഹ് നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്ന ഉസ്തിനും കുടുംബത്തിനും അള്ളാഹു സ്വർഗത്തിൽ ഉന്നത സ്ഥാനം ഉള്ളവരുടെ കൂട്ടത്തിൽ ഉൾപെടുത്തട്ടെ ആമീൻ യ റബ്ബൽ ആലമീൻ
@maimoonathondiyil2067
@maimoonathondiyil2067 5 күн бұрын
അൽ ഹംദുലില്ലാഹ് ദുഹയിൽ ഉൾപ്പെടുത്തണെ ഉസ്താതെ
@Asma-um4cx
@Asma-um4cx 5 күн бұрын
ഉസ്താദിന്റെ മൗലൂദിലും ദുആകളിലും എന്നെയും എന്റെ കുടുംബത്തെയും ഉൾപ്പെടുത്തണം ആമീൻ യാ റബ്ബൽ ആലമീൻ
@SeenathSeenu-c3p
@SeenathSeenu-c3p 5 күн бұрын
ഉസ്താദ്ദേ കല്ലിയാണം ശെരിയാവാൻ ദുഹാ ചെയ്യണേ 😭
@soudhaabdulkadher1073
@soudhaabdulkadher1073 5 күн бұрын
അൽഹംദുലില്ലാഹ് ദുഹായിൽ ഉത്പാടുത്തണേ ഉസ്താദേ ആമീൻ യാറബ്ബലാത്മീൻ 🤲🤲🤲🤲🤲
@JimsadrafahaJimsad
@JimsadrafahaJimsad 5 күн бұрын
എന്റ മകൻ ആറുമാസമായി അപസ്മാരം ഉണ്ടാകുന്നു മരുന്ന് കഴിച്ചിട്ട് ഒന്ന് ഒരു മാറ്റവുമില്ല ഉസ്താദ് ദുആ ചെയ്യണം
@SuhramajeedSuhramajeed
@SuhramajeedSuhramajeed 5 күн бұрын
അൽഹംദുലില്ലാഹ്. അള്ളാഹു ഉസ്താദിന് ബർകത് cheyyattee
@siyadrahman9392
@siyadrahman9392 5 күн бұрын
അല്ലാഹുവേ ഈ ക്ലാസ്സ്‌ കേൾക്കുമ്പോ വല്ലാതെ കുളിരാണ് ഇബാദത് ചെയ്യാൻ കൂടുതൽ ഉഷാർ തോന്നുന്നു. മനസിന് വല്ലാത്ത ആശ്വാസം കിട്ടുന്നു. ഓരോ ദിവസവും കൊതിയോടെയാണ് ക്ലാസ്സ്‌ കേൾക്കുന്നത് അൽഹംദുലില്ലാഹ് അത്ര റാഹതാണ്. ഇനിയും ഇത് തുടരാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲പറഞ്ഞു തരുന്ന ഉസ്താദഇന് അല്ലാഹ് ആഫിയത്തുള്ള ദീർകയുസ്സ് നൽകട്ടെ 🤲🤲ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🤲🤲🤲
@Sinwa-v4x
@Sinwa-v4x 5 күн бұрын
آمين
@sajnasiyad7470
@sajnasiyad7470 5 күн бұрын
ഓരോദിവസവൂo ഓരോ അറിവുകുകൾ പകർന്നു നൽകുന്ന ഉസ്തായിന് ആരോഗ്യo ആഫിയത്തുo ദിർക്കായുസുo നൽകണേ റബ്ബേ....🤲🏻🤲🏻🤲🏻
@Sinwa-v4x
@Sinwa-v4x 5 күн бұрын
آ مين
@unknownlegend4749
@unknownlegend4749 5 күн бұрын
മകൻ സ്വാലീ ഹീ യാകാൻ ദുആ ചെയ്യണെ ഉസ്താദേ മോന് ഹാഫിളാകാൻ പഠിക്കുകയാണ് ബുദ്ധിശക്തിക്കും ഓർമ്മശക്തിക്കും വേണ്ടി ദുആ ചെയ്യണെ ഉസ്താദേ
@SabeenaSoudha
@SabeenaSoudha 5 күн бұрын
അൽഹംദുലില്ലാഹ് റബീഹ് ൻ്റെ എല്ലാ നൻമകളും റബ്ബ് സീകരിക്കട്ടെ ആമീൻ🤲🤲
@shahanap315
@shahanap315 5 күн бұрын
ദുഹാ ചെയ്യന്നം ഉസ്താദ് 🤲🤲🤲
@saleenamachingal8277
@saleenamachingal8277 5 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ
@machunechu5292
@machunechu5292 5 күн бұрын
ഉസ്താദിനും ഞങ്ങൾക് എല്ലാവർക്കും ആഫിയത്തും ദീർഘായുസ് നൽകട്ടെ ആമീൻ 🤲🏻
@RamlathSadiq
@RamlathSadiq 5 күн бұрын
ഉസ്താദെ ഭർത്താവ മരിച്ചിട്ട് ഇന്നക്ക് 66 ദിവസം ആയി ഞാൻ ഈ പരിപാടി ചെല്ലുന്ന ഒരാളാണ് ഭാർത്താവിന്റെ മഖ്ഫിറത്തിന്ന് വേണ്ടി പ്രത്യേഗം ദുഅ ചെയ്യണേ
@riyanaxe8022
@riyanaxe8022 5 күн бұрын
❤അൽഹംദുലില്ലാഹ് 🤲🤲🤲❤ ദുആ വസിയ്യത്തോടെ ഉസ്താദേ 🤲🕋
@molurishu2234
@molurishu2234 5 күн бұрын
ഞാൻ ഓതാറുണ്ട് ഉസ്താദേ മരണം വരെ ഓതാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ യാലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@user-ld2ry4or6j
@user-ld2ry4or6j 5 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അറിവ് പകർന്നു തരുന്ന ഉസ്താദിന് ആഫിയത്തും ധീർഗായുസും നൽകണേ allah🤲🤲🤲
@zeenathsidhikh8972
@zeenathsidhikh8972 5 күн бұрын
Ya Allaah 🤲, അൽഹംദുലില്ലാഹ് 🤲മഹതി അവർകളുടെ കൂടെ സ്വർഗത്തിൽ പോകാൻ തൗഫീഖ് നൽകണെ അല്ലാഹ് 🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲jazakkallaah
@zeenathk5525
@zeenathk5525 5 күн бұрын
ഉസ്താദിന്റെ ദുആയിൽ എന്നെയും കുടുംബത്തേയുമുള്പെടുത്തണേ ഉസ്താദേ 🤲
@jameelapt4218
@jameelapt4218 5 күн бұрын
ഉസ്താദിന്റെ ദുആയിൽ ഉൾപെടുത്തണേ മോന് ജോലി ആവാൻ ദുആ ചെയ്യണേ ഗൾഫിൽ പോയിട്ട് കൊല്ലങ്ങളോളമായി വളരെ വിഷമത്തിലാണ് ഉസ്താദേ ഉസ്താദിന് ദീർഘ ആയുസ്സും പൂർണ ആരോഗ്യവും ഉണ്ടാവട്ടെ
@rajeenanoushad9201
@rajeenanoushad9201 5 күн бұрын
എന്റെ ഭർത്താവിന്റെ അസുഖം പെട്ടന്ന് ശിഫ കിട്ടി ആദ്യത്തെ പോലെ തന്നെ ആരോഗ്യം തിരിച്ച് കിട്ടാനും ഉസ്താദ് പ്രേത്യേകം ദുആ ചെയ്യണം 🤲🤲
@myeditingvideos3709
@myeditingvideos3709 5 күн бұрын
അൽഹംദുലില്ലാഹ് aahiram നന്നാവാൻ ദുആ ചെയ്യണം മരിച്ചവർക്ക് വേണ്ടിയും എന്റെ ഉമ്മാക്ക് ആഫിയത്തും വേണ്ട്ടി മക്കൾ നന്നാവാൻ ഹജ്ജിന് തൗഫീഖ് ഉണ്ടാവാൻ
@kiljhgvhgfx
@kiljhgvhgfx 5 күн бұрын
അസ്സലാമുഅലൈക്കും ദുഹായിൽ ഉൾപെടുത്തണേ അൽഹംദുലില്ലാഹ് നല്ല ക്ലാസ് 🤲🤲🤲🤲
@faisalbabu8621
@faisalbabu8621 5 күн бұрын
Alhamdulillah alhamdulillah alhamdulillah alhamdulillah masha allah summa alhamdulillah alfa marra ഉസ്താദിന് എല്ലാ വിത ഹൈറും ബർകതും നേൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@rasheedap2011
@rasheedap2011 5 күн бұрын
Alhamdulillah alhamdulillah 🤲🤲
@hanananu1147
@hanananu1147 5 күн бұрын
അൽഹംദുലില്ലഹ്..അൽഹംദുലില്ലാഹ്..ആമീൻ യാ റബ്ബൽ ആലമീൻ 🤲 സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു alyva സല്ലം 💚. വിലപ്പെട്ട ഉസ്താദിന്റെ ദുആയിൽ ulpeduthane ഉസ്താദ്.🤲
@nihalpt5746
@nihalpt5746 5 күн бұрын
Alhamdulillah UsthadinteVilapettaDuayiNjangaleEllavareyumUlpeduthaneUsthade 🤲🤲🤲🤲🤲🤲🌙🌙🌙🌙🌙🌙🌙🌙🌙
@LailaLailamaharoof
@LailaLailamaharoof 5 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സുമ്മ അൽഹംദുലില്ലാഹ് ഉസ്താദ് റാഹത്ത് മകന് ജോലി ശരിയായി ഭർത്താവിനും ജോലി കിട്ടി അൽഹംദുലില്ലാഹ് എല്ലാവരുടെയും ആക്ടിബത്ത് അല്ലാഹു നന്നാക്കി തരട്ടെ ആമീൻ
@SeenaMb-l3o
@SeenaMb-l3o 5 күн бұрын
അൽഹംദുലില്ലാഹ് ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ
@hamzavakkathodika6058
@hamzavakkathodika6058 5 күн бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻 ദുആയിൽ ഉൾപ്പെടുത്തണം ഉസ്താതെ
@Aanu-o2q
@Aanu-o2q 5 күн бұрын
🤲 ഇൻഷാ അള്ളാ അൽഹംദുലില്ലാ അള്ളാഹു ഉസ്താതിന് ഹൈറും ബർക്കത്തും നിറഞ്ഞു തരട്ടെ ഉസ്താതെ ഞാൻ ഗൾഫിലാണ് എന്റെ മുത്ത മോൻ സി എം മടവൂർ മക്കാമിൽ പഠിക്കുന്നു രണ്ടാമത്തെ മോൻ കൊടുവള്ളിയിലും അവർ കുഞ്ഞായപ്പോൾ അവരുടെ ബാപ്പ എന്നെ ഒഴിവാക്കി പോയി അള്ളാഹുവിനെയും മുത്ത് റസൂലിനെയും മുൻ നിറുത്തി എന്റെ മക്കളെ എന്റെ വിട്ടുക്കാർക്ക് അമാനതായി ഏൽപ്പിച്ചാണ് ഞാൻ ഇങ്ങു പോന്നത് അവർക്ക് മനസ്സിനു സമാധാനം കിട്ടാനും ഇൽമ് പഠിക്കാനും എനിക്കും എന്റെ പൊന്നു മക്കൾക്കും എന്റെ മാതാപിതാക്കൾക്കും വേണ്ടി ഉസ്താത് ദുആ ചെയ്യണം 🤲 🕋😭🕋
@Sinwa-v4x
@Sinwa-v4x 5 күн бұрын
آمين
Minecraft Creeper Family is back! #minecraft #funny #memes
00:26
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 8 МЛН