ഞാൻ എറന്നാകുളം ജില്ലയിലെ ഫോർട്ട് കൊച്ചിയിൽ കൽവത്തി ഡിവിഷൻ 2 ൽ ആണ് പണയത്തിന് താമസിക്കുന്നത് ഞാൻ ഒരു ആശ പ്രവർത്തകയാണ് എൻ്റെ ഏരിയായിൽ 15 പേർക്ക് ക്യാൻസർ രോഗം ആണ് 3 പേർക്ക് സ്രോക്ക് വന്നതും ഉണ്ട് വണ്ടി ഇടിച്ച് കിടക്കുന്ന 2സഹോദരൻമാർ ഉണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബമുണ്ട് ഉസ്താദിൻ്റെ പ്രാർത്ഥനയിൽ എനിക്കും എൻ്റെ കുടുംബത്തിനും എൻ്റെ ഡിവിഷനിൽ ഉള്ളവർക്കും എൻ്റെ ബന്ധുമിത്രതികൾക്കും വേണ്ടി പ്രാർത്ഥിക്കണമേ
@sidheekbiyyam70309 ай бұрын
L Set
@Achushami9 ай бұрын
Aaameeen
@Hajara-xq7vq9 ай бұрын
❤
@verrankuttyvappu81529 ай бұрын
88!
@AyishaAyishu-d3u8 ай бұрын
😊
@shanibabeevi602111 ай бұрын
സുബ്ഹി നമസ്കാരത്തിന്റെ സമയം മഗ്‌രിബ് നമസ്കാരത്തിന് ഓതആറഉണ്ട്.നിലനിർത്താൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻 അസുഖങ്ങൾ കാരണം എന്നും ഖുർആൻ പാരായണം ചെയ്യാൻ കഴിയാറില്ല, മരിക്കുന്ന നേരത്തും ഖുർആൻ പാരായണം ചെയ്ത് കൊണ്ട് ഉളഉവഓട് കൂടി നോമ്പ് കാരായി നിസ്കാരത്തിൽ സുജൂദ് ചെയ്യുമ്പോൾ മരിക്കാൻ ഏവർക്കും അള്ളാഹു സുബ്ഹാനള്ളാഹുത്താല തൗഫീഖ് നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ 🤲🏻😭🕋 യാ റബ്ബൽ ആലമീൻ ആമീൻ 🤲🏻🤲🏻🤲🏻
@JameelaBeevi-ks6hu11 ай бұрын
ഉസ്താതിന്റെ ടി . വി യിൽ കൂടി യുള്ള ദുആ ഞാൻ എഴുതി എടുത്തു പഠിച്ചു ഇപ്പോൾ കുറച്ചു നാളുകൾ ആയി ടി. വി, ചാർജ് ചൈയ്യുന്നില്ല അത് കൊണ്ട് ഒന്നും കേൾക്കാൻ പറ്റില്ല പിന്നെ ഫോണിൽ കേൾക്കാൻ തുടങ്ങിഎല്ലാ ദിവസം കിടക്കാൻ തുടങ്ങുന്നതിനു മമ്പു പതിനഞ്ച് സൂറത്ത് ഓതും സജ്താ ഊതരില്ല ഇന്ന് മുതൽ അതും ഞാൻ ഓതും ഇന്ഷാ Àല്ലാഹ് അതിനു എനിക്ക് ല്ലാഹ് ത്വഫീഖ് നൽകട്ടെ ഉസ്താദ് എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ ആമീൻ ബി രാഹുമത്തിക യാ ആരുഹമു രാഹിമീൻ ആമീൻ,
@asnajafar71219 ай бұрын
ഞങ്ങളുടെ കടം വീടാൻ ദുആ ചെയ്യണേ ഉസ്താദേ 😢
@naseebalatheef96757 ай бұрын
എൻ്റെ മോൾക് മനസ്സിന്ന് സന്തോഷം സമാധാനംവും ഖയറായ ജീവിതവും ഉണ്ടാവാനും ഉസ്താദ് ദുആ ചെയണം 🤲🤲🤲
@fathimarasha4720 Жыл бұрын
പരിശുദ്ധ മക്കയിലും മദീനയിലും പോവാൻ ഉദ്ദേശിക്കുന്നുണ്ട് ഞാനും മക്കളും...ഒരു മുടക്കവും കൂടാതെ ആ പുണ്യ സ്ഥലങ്ങളിൽ എത്തി ചേരാൻ ദുആ ചെയ്യണേ ഉസ്താദേ
പ്രാർത്ഥനയിൽ എന്നെ ഉൾപ്പെടുത്തണം ഉസ്താദ് എനി നടുവ് വേദനയും കാലുവേദനഉണ്ട്
@jameelahaneefa23182 жыл бұрын
അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ ഉസ്താദ് ഞാൻ കുറെ നാളുകൾ ആയി ഇ സജ്ത് സുർത്ത് ദുഃഖം ആൻ റഹ്‌മാൻ മുൽക് അമ്മ സുർത്തുകൾ ഇതലാം പതിവായി മുടങ്ങാതെ ഓതുന്നു ഉസ്താദ് ഓതിയില്ല്കിൽ ഒറക്കം വരിക്കയില്ല അല്ലാ അള്ളാഹു el❤️വർക്കും നിതിമായി ഒതു വാൻ തിവ്ഫിക് ചയാട്ട് ആമീൻ
@ashnabashnu26812 жыл бұрын
ദുഹയിൽ ഉൾപെടുത്താണ് ഉസ്തതദെ.....മക്കൾ നന്നാവനും ഇമാനോട് കൂടി മരിക്കാനും.....
@shakkeerma274411 ай бұрын
ഞങ്ങളെ ഉസ്താതിന്റെ ദുആയിൽ ഉൾപ്പെടുത്തനെ ജോലിയിൽ ബര്കത്തുണ്ടാവാനും രോഗങ്ങൾക്ക് ശിഫ നാകുന്നതിനും :
@nahasshajahan70182 жыл бұрын
അസ്സലാമു അലയ്കും ഉസ്താദേ വളരെ സങ്കടത്തോ ടെ പറയുക ആണ് എന്റെ മോൻ ഒരു വീട് വെച്ചു അതിൽ താമസം തുടങ്ങി അന്ന് തൊട്ടേ ഓരോരോ അസുഖങ്ങൾ ആണ് മോനു 8മാസം കൊണ്ട് കാല് പഴുത്തു കുറേ കഷ്ട്ടപെട്ടു ഇപ്പോൾ മരുമോൾക്ക് സുഖം ഇല്ല അതിന് എന്തക്കയോ ടെസ്റ്റ് ചെയ്യണം എന്ന് പറയുന്നു ഉസ്താദ് ദു ആ cheyyanam🤲🤲🤲
@jamaljamshera468 Жыл бұрын
എന്റെ മക്കളും എന്റെ ഭർത്താവും എനിക്കും മദീനയും റസൂലുള്ളാ നേരിട് സലാം പറയാൻ അള്ളാഹു ഞങ്ങൾക്ക് ഭാഗ്യം തരട്ടെ എന്ന് പ്രത്യേകം പ്രത്യേകം ദുആ ചെയ്യണം
@lailamakaar78722 жыл бұрын
അൽഹംദുലില്ലാഹ് മാഷാ അല്ലഹ് ഞാൻ സ്ഥിരം ഓദാറുണ്ട് ഉസ്താദേ 🤲🤲🤲 ദുആ ചെയ്യണം ഉസ്താദേ
@asiaasia74322 жыл бұрын
Alhamdulillah duayilulpeduthane ustthade
@ezrasworld2.08510 ай бұрын
Entte Angala ennod Tettilanne usthatheonnu mind and validation Aageraham oru phon call enggilaum njan valiyavishamathilanu usthade onnu minddand onnumindan minddaan0
@SabiraBasheer-u1y8 ай бұрын
അസ്സലാമു അലൈക്കും . ഉസ്താദേ... എന്റെ മകളുടെ കൂടെ ജോലിചെയ്യുന്ന അമുസ്ലിം ആയ ഒരു സ്ത്രീ ഉണ്ട് അവർക്ക് സുഖമില്ല.ക്യാൻസറിന്റെചെറിയ തുടക്കം.അവർക്ക് വേണ്ടി ഉസ്താദ് ദുആ ചെയ്യണേ...ഒരുപാവം കുട്ടി ആണ്.പടച്ചവൻ എത്രയും പെട്ടെന്ന് ശിഫനൽകട്ടെ ആമീൻ
@thahirabadhru37178 ай бұрын
Aameen
@nahasep675327 күн бұрын
Aameen
@sheebakhader12692 жыл бұрын
ഉസ്താദേ ദു അയിൽ ഉൽപ്പെടുത്തണെ😭🤲🤲🤲
@beevitt58638 ай бұрын
ഞാൻ എത്ര വർഷമായി സജ്താ ഓതുന്നുണ്ട് ഉസ്താദ് മാഷാഅല്ലാഹ് 🌹🌹🌹
@naseemak92512 жыл бұрын
Alanallur,,,p,o അൽഹഠദുലിലാഹ് ഉസ്ഥാദ്,,, ഞാൻ സുബ്ഹിക്ക് ഹതമൂൽ ഖൂർആൻ ഓതി കഴിഞ്ഞു,, എല്ലാദിവസവും മഹാന്മാരെ,പെരിൽ ഖൂർആൻ,ഓതാറൂ, ഉണ്ട്
@shanushalu137 Жыл бұрын
അൽഹംദുലില്ലാഹ്. ഇശാ മഗ്‌രിബിനിടയിൽ എന്നും ഓതാറുണ്ട് 🤲🤲
@minalathtp36062 жыл бұрын
ഉസ്താദേ സ്വന്ത മായി ഒരു വീടില്ല ദുആയിൽ ഉൾപെടുത്താൻ ഉസ്താദേ
@bushrab60282 жыл бұрын
ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@Naseemashan134 Жыл бұрын
അൽഹംദുലില്ലാഹ്.. 🤲🏻 മരണപ്പെട്ടു പോയ പിതാവിന് പൊറുത്തുകൊടുക്കാനും മാതാക്കൾക്കും ഹസ്ബൻഡിനും മക്കൾക്കും എല്ലാവർക്കും ആഫിയത്തും ദീർഘായുസ്സിനും, മക്കൾ സ്വാലിഹീങ്ങൾ ആകാനും, ഹാഫിളായ മോന് ഇനിയും ഇത് തുടർന്നുപോകാനും, പഠിക്കാനുള്ള മനസ്സ് കിട്ടാനും നല്ല മക്കൾ ആകാനും, ദുനിയാവിലും ആഖിറത്തിലും ഉപകാരപ്പെടുന്ന നല്ല ഒരു പണ്ഡിതൻ ആകാനും, എല്ലാവരുടെയും രോഗ ഷിഫായ്ക്കും വേണ്ടി ദുആ വസ്സിയ്യത്തോടെ 🤲🏻🤲🏻🤲🏻😢😢😢
@shajara63612 жыл бұрын
അൽഹംദുലില്ലാഹ്.. 07:10ഉസ്താദ് പറഞ്ഞദ്. കുറെ വർഷങ്ങൾക് മുമ്പ് ഒരിക്കൽ എന്റെ ഉമ്മയുടെ സഹോദരൻ (ഉസ്താദാണ്) ഖുർആൻ ഓതുമ്പോൾ ഇങ്ങനെ ചൊല്ലുന്നദ് കേട്ടു. അതിന് ശേഷം ഞാൻ ചൊല്ലാറുണ്ട്..... ഇപ്പോൾ ഉസ്താദിന്റെ പ്രഭാഷണത്തിൽ കൂടി കേൾക്കാൻ കഴിഞ്ഞു... അല്ലഹ് നീ സ്വീകരിക്കണേ🤲🤲🤲
@naseemak11612 жыл бұрын
എന്റെ മോന് ഒരു സ്വാലിഹായ പെണ്ണിനെകിട്ടാൻ ദുആ ചെയ്യണേ ഉസ്താദ്
@nafeesaabu8067 Жыл бұрын
@@naseemak1161എന്റെ മകനും ഒരു സ്വാലിഹായ പെണ്ണിനെ എത്തിച്ചു കൊടുക്കാൻ ദുആ ചെയ്യണേ ഉസ്താദേ
@shalukunji96532 жыл бұрын
ഉസ്താദേ ജീവിതം ഹൈറിലാവാൻ ദുആ ചെയ്യണേ 🤲🤲🤲
@lil_nithx2 жыл бұрын
Usthade തലവേദന യാണ് ഇടയ്ക്കിടെ. മാറാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ cheyyanee
@aneeshafaizal10302 жыл бұрын
സൂറത്തുൽ ഹാഷറിലെ ലവ് അൻസ്ൽന എന്ന് തുടങ്ങി അതിന്റെ അവസാനം വരെയുള്ള ആയത്തുകൾ തലയിൽ കൈ വച്ച ഓതുക ഇന്ഷാ അല്ലാഹ് മാറും
@aneeshafaizal10302 жыл бұрын
സൂറത്തുൽ ഹഷ്‌ർ എന്നാണ്
@Umaibanu-l8s9 ай бұрын
ഉസ്താതെ ഞങ്ങളുടെ ഇരുലോകവിജയത്തിൻവേണ്ടി ദുആ ചെയ്യണേ
@rahmathmusthafa8623 Жыл бұрын
ഉസ്താദേ ദുബായിൽ ഉൾപ്പെടുത്തണം എല്ലാ കാര്യങ്ങളും റാഹത്ത് ആവാൻ എന്റെ മക്കൾക്ക് നല്ല ജോലി കിട്ടാൻ ഞങ്ങളുടെ കടങ്ങളൊക്കെ വീടാനും ദുബായിൽ ഞങ്ങളെയും ഉൾപ്പെടുത്തണം
@nargees__ Жыл бұрын
Dubayolo
@naseemapulikkal8900 Жыл бұрын
😅
@almaszayan6301 Жыл бұрын
😅duayilano
@itsmeworld-cs1iz8 ай бұрын
എന്റെ ഫർത്താവ് ഗൾഫിൽ പോയി ഒരുമാസമായി ഇതുവരെ ജോലി ഒന്നും ആയില്ല എത്രയും വേഗം ജോലി ശെരിയാവാൻ ഉസ്താദും ഈ കമന്റ് കാണുന്ന എല്ലാരും ഒന്ന് ദുആ ചെയ്യണേ. ഒരുമാസം kude ഉള്ളു വിസ ടെ കലാവിധി.ഈ ഒരാളുടെ ചിലവിൽ ആണ് ജ്ഞങ്ങൾ ജീവിക്കുന്നത് 🤲🤲
@ibrahimnilayamkottil5285 Жыл бұрын
ഉസ്താദേ ഒരു ദിവസം ഒരു 5 മിനുട്ട് നിങ്ങളുടെ പ്രസംഗം കേൾക്കാതിരുനാൾ ഒരു സമാധാമുണ്ടാകുല അത്രക്കും ഇഷ്താണ്
@AKBOOSTYT262 жыл бұрын
ഞാൻ എന്നും മള് രിബ് നിസ്കാര ശേഷം ഓതാറുണ്ട് ഉസ്താദേ
ഉസ്‍താദിന്റെ പ്രഭാഷണം കേട്ടത് മുതൽ ഓതാൻ തുടങ്ങി അൽഹംദുലില്ലാഹ് ഭർത്താവിന് നാളെ ഒരു ജോലി പറഞ്ഞു സ്ഥിരമായി പോകുവാൻ മനസ്സ് കൊടുക്കാൻ ദുആ ചെയ്യണെ പൈസ കുറഞ്ഞത് കൊണ്ട് അതു കൊണ്ട് തൃപ്തി പെട്ടു പോരാൻ ദുആ ചെയ്യനേ
എൻ്റെ കുടുബത്തിനും എൻ്റെ മനസിലെ അഗ്രങ്ങൾ എല്ലാം നിറവേറ്റാനും ഉസ്താദ് dua chyyane alhamdulillah 🤲
@jannathniza2865 Жыл бұрын
Alfida. Prshnagal. Shari. Aakane
@shamishami78842 жыл бұрын
ഫർത്താവിന്റ, രോഗം, മാറാൻ, തുഹാ ചെയ്യണേ, ഉസ്തേ
@ShafeenaPp-p9p2 ай бұрын
എന്റെ ഇക്കയും ഗൾഫിൽ പോയി ഇതുവരെ വിസ കിട്ടിയില്ല. ഒരു വിസ പെട്ടെന്ന് റെഡിയാവൻ എല്ലാവരും ദുആ ചെയ്യണേ 🥹🥹🥹. ഞങ്ങൾക്ക് കടം ഉണ്ട്. 🤲🤲🤲🥹🥹🥹🥹🥹
@pookoyathangal8467 Жыл бұрын
എന്റെ കുട്ടിക്ക് 9 വയസാണ് എന്റെ കുട്ടി ഹിഫ്ള് കോളേജിൽ ആണ് പഠിക്കുന്നത് ഹാഫിള് ആവാൻ നിങ്ങൾ ദുഹാ ചെയ്യണം ഉസ്താദേ 🤲
@jameelapt42182 жыл бұрын
ഉസ്താദേ എന്റെ ബാപ്പ റജബിലും ഉമ്മ ശഹബനിലും മരിച്ചു 4 കൊല്ലമായി ഉസ്താദേ അവരെ പരലോഗ വിജയത്തിന് വേണ്ടി ദുആ ചെയ്യണേ
@waseemvava69622 жыл бұрын
ഉസ്താദ് എന്റെ വീട്ടിൽ താമസിച്ചിട്ട് 4വർഷമായി 3വർഷമായി സുഖമിലാദേ കിടക്കുന്നു നിസ്കാരം തുടങ്ങിയാൽ പിന്നെ കുറെ ദിവസം നിസ്കരികാൻ വയ്യാദേ ആവും കുറവ് കിട്ടിയാൽ ഞാൻ നിസ്കാരം തുടങ്ങും ജീവിതം മടുത്തു തുടങ്ങി ദുആ ചെയ്യണം ഉസ്താദ് അസുഖം മാറാനും ഈ മാനോട് കൂടെ മരിക്കാനും
@jumailajumaila7589 Жыл бұрын
ഉസ്താദ് എന്റെ ഈസാൻ അൽ ഹാദി എന്നാ കൊച്ചി മോൺ മൂന്നരവയസു കഴിജു സംസാരക്കുന്നെല്ല ഉസ്താദ് ദുആ cheyyenne
@SheheerpvSha4 күн бұрын
😢@@jumailajumaila7589
@abaan99532 жыл бұрын
എൻ്റെ പേരകുട്ടിയുടെ സംസാരത്തിലെ അക്ഷരങ്ങൾ തിരിഞ്ഞ് കിട്ടാൻ വേണ്ടി ഉസ്താദ് ദുഹാ ചെയ്യണേ ചില അക്ഷരങ്ങൾ തീരെ കിട്ടുന്നില്ല ദുഹായിൽ ഉൾപെടുത്തണേ... 🤲🤲🤲
ഉസ്താദ് ദുആ ചെയ്യണം എനിക്ക് റൗളയിൽ വച്ച് തന്നെ മരിക്കണം എനിക്ക് ഉറപ്പുണ്ട് ഒരു പാട് പാവങ്ങളെ സന്തോഷിപ്പിക്കുന്ന ഉസ്താദ് ദുആ ചെയ്‌താൽ allahu എനിക്ക് റൗളയിൽ വച്ച് ഷഹാദത്ത് ചൊല്ലി മരിക്കാൻ സാധിപ്പിക്കും 🤲🏼
@RASSIYANOWSHAD7 ай бұрын
Allah roula siyarath cheyyanum marranam hairakunna samayathu jannathul baqeeayil adanganum bhagyam nalkane ya Allah.... duaayil ulpeduthane
@SayyidathRashidamuhammed6 ай бұрын
@@RASSIYANOWSHADആമീൻ
@Madeenayodmoham..4 ай бұрын
السلام عليكم ورحمة الله وبركاته 🌹 സഹോദരൻ സ്ട്രോക് വന്നു ഒരു ഭാഗം തളർന്നു കിടപ്പിലാണ് ഇപ്പോൾ ക്രിയാറ്റിൻ 11.19ആയി കിഡ്നി കംപ്ലയിന്റ് ഉണ്ട് ഡയാലിസിസ് ചെയ്യാതെ വേഗം ബേധമാവാൻ പ്രത്യേകം ദുആ ചെയ്യണേ 😢😢😢😢 ഒരുപാട് കാശ് കടം ഉണ്ട് ദുആകളിൽ ഉൾപെടുത്തണേ 😢😢😢🤲🏼🤲🏼😭ഉമ്മ ഉപ്പ ഖബറിൽ ആണ് 😭😭😭 സഹോദരിയും വയ്യാതെയാണ് 😢😢😢😢
@GAMING_WITH_DEVIL2.0 Жыл бұрын
മനസ്സമാധാനം കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ്
@itsmeyourguy567710 ай бұрын
ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ
@aneesashafi60982 жыл бұрын
നല്ല ഈണം ഉസ്താദിന് മാ ഷാ അല്ലാഹ്
@shobithashakeer81292 жыл бұрын
എന്റെ ഭർത്താവിന്റെ കടം ഒരു പാട് ഉണ്ട് 3/4സെൻറ് സഥലം ഉണ്ടായിരുന്നു വിട് കടം മേടിച്ചു ബാങ്കിൽ നിന് എടുത്തു വിട് വെച്ചു 11മാസം താമസിച്ചഒള്ളു വിട് പിന്നീയ് തിന് കൊടുത്തു വിട് തിരിച്ചു എടുക്കാൻ ദുവ ചെയ്യണേ 🤲🤲🤲🤲
@Latheef-sv9jq2 жыл бұрын
امين يارب العالمين 🤲 جزاك الله خيرا 🌹
@mashhoorchelari2836 Жыл бұрын
യല്ല ദുആയിലും ulpadúതണം ഭർത്താവിന് ലക്ഷങ്ങൾ കടം ഉണ്ടായിട്ട് നാട്ടിൽ വരാൻ പറ്റാതെ വളരെ പ്രയാസത്തിലാണ് ഖത്തറിൽ പോയിട്ട് 8വർഷം കയിഞ്ഞു പെട്ടന്ന് കടം വിടി നാട്ടിൽ എത്താനും മക്കളെ സ്വഭാവം നന്നാവാനും ഡയയ്ഷ്യവും വാശിയും അനുസരണ ഇല്ലായ്മ മാറാനും നിസ്കരിക്കാനും പഠിക്കാനും മനസ് ഉണ്ടാവാനും ആക്കിമ്പത് നന്നാവാനും കൈറും ബർകതും സമാദാനവും ഉണ്ടാവാനും ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲
@naseemanasi7131 Жыл бұрын
സൂറത്തുൽ . സജദ: അൽ ഹംദുലില്ലാഹ് .❤
@abdulnasarnasar57403 ай бұрын
ഉസ്താദേ ഞാൻ ആ വീ മുക്കിൽ വ ര്യം പീലാവിൽ നാസർ എന്നീ ക്കും എന്റ കുടുo ബത്തീനു വേണ്ടി ദുആ ചെയ്യണം
@zeenathsidhikh89722 жыл бұрын
അൽഹംദുലില്ലാഹ് ഉസ്താദ് ക്ലാസ്സ് ടീവി യിൽ കണ്ടു എഴുതി പഠിച്ചു ദുആ ചെയ്യാറുണ്ട് അൽഹംദുലില്ലാഹ് ദുആ വസിയ്യത്തോടെ 🤲🤲🤲🤲🤲
@NadeeraBeevi-sy7hn Жыл бұрын
Enta makalu hafilinu padikunu pettanu hafiiakan vendi duaa irakane usthade🤲🤲🤲
@kmczaki10382 жыл бұрын
ഞാൻ എന്നും ഓതാറുണ്ട് സ ജത സുറത് 🤲🤲🤲.
@hello1008910 ай бұрын
ആമീൻ ആമീൻ ആമീൻ ❤❤❤
@hello1008910 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@ShahinaM-ln6cy10 ай бұрын
ഞാൻ ഓതാറുണ്ട് ദുഹാ ചെയ്യണേ ഉസ്താതെ 🤲🤲
@zeenathsidhikh89722 жыл бұрын
ഒരുപാട് ദിക്റുകൾ ചൊല്ലാൻ അവസരം തന്ന അല്ലാഹ് കബൂൽ ആക്കണേ അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲💚💚💚
@waseemvava69622 жыл бұрын
ഉസ്താദിന്റെ പ്രസങ്കം കേട്ട് ഒരു ദിവസം പോലും നിസ്കരിക്കാദേയും ഓതാദേയും ഇരിക്കാറില്ല എല്ലാവരും എന്നെ കളിയാക്കും എന്റെ അടുക്കളയിൽ ഞാൻ ഉസ്താദിന്റെ വയള് വെക്കും അങ്ങനെത്തെ ഞാൻ സുഖമിലാത്ത കാരണം നിസ്കരിക്കാൻ പറ്റുന്നില്ല ദുആ ചെയ്യണം ഉസ്താദ്
@muhammedanas100 Жыл бұрын
എന്റെ മകൻ ഹാഫിളാക്കാൻ പഠിക്കുകയാണ് അവന്റെ പഠനം പൂർത്തിയാകനും ദുനിയാവിലും ആ ഖ?റത്തിലും ഉപകരികുന്ന മോനാ കൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണ് ആ മിൻ യ്യബ്ബൽ ആലമിൻ
എന്റെ മോൻ പണി ക്ക് പോവൻ ഉസ്താദ് ദുആ ചെയണം അള്ളാആമീൻ
@sarjinask11582 жыл бұрын
ദുആയിൽ ഉൾപെടുത്താൻ ദുആയിരക്കനെ usthade
@alishahida61102 жыл бұрын
കടങ്ങൾ ഒരുപാട് ഒരുപാട് ഉണ്ട് ഹക്കായ മുതലുകൊണ്ട് വീട്ടുവാൻ ദുആ ചെയ്യണേ 🤲🤲🤲🤲
@Zayn-y3w2 жыл бұрын
Ameen
@darkarmyteam33622 жыл бұрын
Aaà ni
@JasminRajan11 ай бұрын
Usthad 🤲Alhmndulilla 🤲🤲🤲 5.pavent മാല കാണാതെ poyi🤲Thirichkittan 🤲Duacheyynne 🤲🤲🤲Usthad 🤲🤲🤲🤲🤲🤲🤲
@naizamismail9432 жыл бұрын
ഉസ്താദേ ദുആ ചെയണേ ഉസ്താദിന് ആരോഗ്യ ആയുസ്സ് ആഫിയത്ത് നൽകട്ടെ
@mofasworld9202 жыл бұрын
ദുഹയിൽ ഉൾപ്പെടുത്തണേ ഉസ്താദേ🤲🤲🤲🤲🤲😭😭😭
@shadhinkms18682 жыл бұрын
kzbin.info/www/bejne/opbNc3aFobJqrs0
@rasiapmr48862 жыл бұрын
അൽഹംദുലില്ലാഹ് വീട് ഉണ്ടാകാനും ബുദ്ധിമുട്ട് മാറി ക്കിട്ടാനും മക്കളെ സ്വാലിഹീങ്ങളാക്കാനും ദുആ ചെയ്യണം ഉസ്താദേ അസ്സലാമു അലൈക്കും റഹ്മത്തുല്ലാഹിബർക്കാത്തുഹു
@inshaallah9549 ай бұрын
മനസ്സിൽ ഒരു സമാധാനം കിട്ടാൻ ദുഹാ ചെയ്യണം 🤲🏻
@khamarunnisao58682 жыл бұрын
ഉസ്താദേ, ഞങ്ങളുടെ മോൻ ആറാംക്ലാസ്സിൽ പഠിക്കുകയാ. മോനെ ഹാഫിളക്കാൻ ആഗ്രഹം ഉണ്ട്. ദുആ ചെയ്യണേ 🤲🤲
Nte eattavum valiya agrahm anu baqavi usthadine ദൂരെ നിന്ന് ഒന്ന് കാണണം....... Presangam nerittu kelkkanm..... Ivide aduthu vannittu koodi eanikku pokn kazhinjilla😭kanan kazhinjilla
@thahiraa7717 Жыл бұрын
ഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖ് നൽകണേ ആഗ്രഹമുണ്ട് പോകാൻ