ഇന്ന് റബീഉല്‍ അവ്വല്‍ 17 ആം രാവ്! ചൊല്ലേണ്ട സ്വലാത്തുകള്‍ തസ്ബീഹുകള്‍ ദിക്റുകള്‍ ചൊല്ലി ദുആ ചെയ്യാം

  Рет қаралды 16,833

THANZEEL MEDIA LIVE

THANZEEL MEDIA LIVE

Күн бұрын

ഇന്ന് റബീഉല്‍ അവ്വല്‍ 17 ആം രാവ്! ചൊല്ലേണ്ട സ്വലാത്തുകള്‍ തസ്ബീഹുകള്‍ ദിക്റുകള്‍ ചൊല്ലി ദുആ ചെയ്യാം
ഇന്ന് റബീഉല്‍ അവ്വല്‍ 17 ആം രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം rabeeul awwal 17
ഇന്ന് റബീഉല്‍ അവ്വല്‍ 17 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം rabeeul awwal 17 rav
റബീഉല്‍ മാസത്തിന്റെ ഈ പുണ്യ നിമിഷങ്ങളെ ദിക്റ്
തസ്ബീഹ് സ്വലാത്തുകള്‍ കൊണ്ട് ധന്യമാക്കാം
---------------------
ഇന്ന് റബീഉല്‍ അവ്വല്‍ രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം rabeeul awal 17 rav
ഇന്ന് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ഉസ്താദിനൊപ്പം ചൊല്ലി ദുആ ചെയ്യാം
rabeeul awwal day magrib
rabeeul awwal 17 rav
റബീഉല്‍ അവ്വല്‍ 17 രാവ്
റബീഉല്‍ അവ്വല്‍ 17 ആം ദിനം
ചൊല്ലേണ്ട ദിക്റുകള്‍
chollendath
dikr swalath thasbeeh
Rabeeul awal dua
Rabeeul avval 2024
Rabeeul awwal Swalath
റബീഉല്‍ അവ്വല്‍ 2024
Friday
Monday
swalath majlis
swalath dikr majlis
dikr majlis
dua majlis
ദുആ മജ്‌ലിസ്
സ്വലാത്ത് മജ്‌ലിസ്
ദിക്റ് മജ്‌ലിസ്
വെള്ളിയാഴ്ച രാവ് സ്വലാത്ത് മജ്‌ലിസ്
തിങ്കളാഴ്‌ച രാവ് സ്വലാത്ത് മജ്‌ലിസ്

Пікірлер: 144
@juneethasalam7345
@juneethasalam7345 Күн бұрын
ഈ പരിശുദ്ധസമയത്തുള്ള ഉസ്താദിൻ്റെ പ്രാർത്ഥനകളിൽ ഞങ്ങളേയും ഉൾപ്പെടുത്തണേ🕋 അല്ലാഹുവിൻ്റെ കാവലും സഹായവും എപ്പോഴും ഉസതാദിന് ലഭിക്കട്ടെ🤲
@FathimaFathim-qw3gm
@FathimaFathim-qw3gm 6 сағат бұрын
ഇൻ്റകടം വിടാൻ അചിന് ഉംറക് പോവാന് തൗഫിക് ഉണ്ടാവട് ട്ടെ
@juneethasalam7345
@juneethasalam7345 Күн бұрын
🤲ദുഃആയ്ക്ക് ഇജാബത്തുള്ള പരിശുദ്ധ സമയത്തുള്ള ഞങ്ങൾ ഒരുമിച്ച് കൂടി ചൊല്ലുന്ന ദിഖിർ, സ്വലാത്ത് മജ്ലിസ് സ്വീകരിച്ച് ഞങ്ങളുടെ പാപങ്ങൾ പൊറുത്തു തരണേ അല്ലാഹ്🤲
@jasminnizar6670
@jasminnizar6670 Күн бұрын
ഈ വിശിഷ്ഠ ദിനം 🤲🤲🤲ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത പ്രാർത്ഥനകളിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളേയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲
@jameelahassan5408
@jameelahassan5408 Күн бұрын
മഹത്വമേറിയ ഈ ദിക്‌റിന്റെ പോരിശ കൊണ്ട് എല്ലാ ഖൈറും ബറക്കത്തും ഞങ്ങൾക്ക് നൽകണേ.. ജീവിച്ചിരിക്കെ സ്വർഗ്ഗ കവാടം അള്ളാഹ് നമുക്ക് എല്ലാവർക്കും തുറന്നു തരട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ
@jameelahassan5408
@jameelahassan5408 Күн бұрын
ഉസ്താദിന്റെ വിലപ്പെട്ട എല്ലാ ദുആയിലും ഞങ്ങളെയും മക്കൾ കുഞ്ഞു മക്കൾ കുടുംബത്തിലുള്ള എല്ലാവരെയും ഞങ്ങളുടെ മരണപ്പെട്ടു പോയ ഞങ്ങളുടെ രണ്ടു മാതാ പിതാക്കൾ സഹോദരങ്ങൾ മറ്റു വേണ്ടപ്പെട്ടവർ എല്ലാവരെയും ഉൾപ്പെടുത്തണേ... ഉസ്താദിനും കുടുംബത്തിനും ഖൈറും ബറക്കത്തും ഇരുലോക വിജയവും നൽകണേ അള്ളാഹ്... ആമീൻ യാ റബ്ബൽ ആലമീൻ
@RasiyaMajeed-ln7wn
@RasiyaMajeed-ln7wn Күн бұрын
അൽഹംദുലില്ലാഹ്🤲🕋🤲 ഈ മജിലിസിനെ ഞങ്ങളിൽ നിന്ന് സ്വീകരിച്ച് അനുഗ്രഹിക്കണേ🤲🕋🤲 അല്ലാഹ്
@juneethasalam7345
@juneethasalam7345 Күн бұрын
🤲 ഉസ്താദിന് ആഫിയത്തോടുകൂടിയ ദീർഘായുസ്സ് നൽകണേ അല്ലാഹ്🤲
@muhammadshafi8443
@muhammadshafi8443 Күн бұрын
അൽഹംദുലില്ലാഹ് 🤲മരിച്ചു പോയ ഉസ്താദിന്റെ പേരിൽ ഫാത്തിഹ് ഇഖ്‌ലാസ് യാസിനും ഓദിട്ടുണ്ട് ദുഹായിൽ ഉൾ പെടുത്തണേ
@UmaibanThaha
@UmaibanThaha Күн бұрын
റബിയുൽ അവൽ മാസത്തിന്റെ വെള്ളിയാഴ്ചയുടെ ബർകത് കൊണ്ട് ഞങ്ങളുടെ ഹാജത്തുകൾ ഖബൂൽ ആകണേ യാ അല്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@naveedinaam5074
@naveedinaam5074 Күн бұрын
അൽഹംദുലില്ലാഹ് മുസ്ലിമായി ജീവിച്ച് മുസ്ലിമായി മരിക്കാൻ അല്ലാഹു നമുക്കേവർക്കും തൗഫീഖ് പ്രധാനം ചെയ്യട്ടെ ആമീൻ
@juneethasalam7345
@juneethasalam7345 Күн бұрын
🤲 ഈ മജ്ലിസിൻ്റെ പോരിഷകൊണ്ട് ഞങ്ങളുടെ ഭവനങ്ങളിൽ ഖൈറും , ബറക്കത്തും, ഐശ്വര്യവും നിറച്ച് നൽകണേ അല്ലാഹ്🤲
@vaheedatp9263
@vaheedatp9263 Күн бұрын
മരണപെട്ടുപോയ മാതാപിതാക്കൾക് വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲🏻😭
@juneethasalam7345
@juneethasalam7345 Күн бұрын
💚💚💚 സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലം അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് യാ റബ്ബി സ്വല്ലി അലൈഹി വ സല്ലിം💚💚💚
@veruthey
@veruthey Күн бұрын
Alhamadulillah, മരിച്ചു പോയഉസ്താദിന്റെ പേരിൽ യാസിനും ഇഖ്‌ലാസും ഓദി യിട്ടുണ്ട് ദുആയിൽ ഉൾപെടുത്തണെ ആമീൻ യാറബ്ബൽ ആലമീൻ 👏👏👏
@AaminaAami-xb1yp
@AaminaAami-xb1yp Күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ പുണ്യമാക്കപ്പെട്ട മജ്‌ലിസ ഞങ്ങളിൽ നിന്ന് കബൂൽ ചെയ്ത് അനുഗ്രഹിക്കണമേ അള്ളാ ആമീൻ
@nabeesanabee2396
@nabeesanabee2396 Күн бұрын
അൽ ഹംദുലില്ല💋 അൽഹംദ ലില്ല❤️ അൽ ഹംദാലിച്ച❤️ ഈ ദിക്റ സലാത്തിന്റെ ബർക്കത്തറ കൊണ്ട് എല്ലാ ഹലാലായ മുറാദം ആ ശീലക്കണ അള്ള ആമീൻ
@Ayshabi-rb3pv
@Ayshabi-rb3pv Күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മഗ്‌ രി ബോട് അടുത്ത പോരി ഷ ഉ ള്ള ഈ സമ യത്തു നമ്മൾ ചൊല്ലിയ ദിക്റ് സ്വലാത്ത് തസ്ബീഹ്ദുആ മജ്ലിസിനെ പരിപൂർണ്ണമായി സ്വീകരിക്ക ണ മ് അല്ലാഹ്‌ എല്ലാം മാറാ രോഗങ്ങളിൽ നിന്നും എല്ലാ വിഷമങ്ങളിൽ നിന്നും കാക്കണേ റബ്ബേ ഉസ്താദിന് ആഫിയത്തും ദീർഘായുസ്സും കൊടുക്കണേ അള്ളാ ഹ് ഉസ്താദിന്റെ ദുആയിൽ ഉൾപ്പെടുത്തണമേ ആമീൻ യ റബ്ബൽ ആലമീൻ
@V.p.Kunchappa-ri4hv
@V.p.Kunchappa-ri4hv Күн бұрын
എല്ലാ ഉദ്ദേശവും നിറവേറ്റാൻ ദുഅഃ ചെയ്യണേ ഉസ്താത്
@ayshabikt4414
@ayshabikt4414 Күн бұрын
الحمد لله. ماشاءالله പരിശുദ്ധ മായ ഈ ദിവസത്തില്‍ ഉസ്താദിന്റെ വിലപ്പെട്ട ദുആയില് ഞങ്ങളേയും ഉള്‍പ്പെടുത്തണേ 🤲🤲🤲
@bilalmuhammedjr7607
@bilalmuhammedjr7607 Күн бұрын
Alhamdulillah alhamdulillah alhamdulillah Usthadhe ഞാൻ ഒരു ഫാത്തിഹയും ഒരു യാസീ നും ഉസ്താദിന് വേ ണ്ടി ഓ തി യിട്ടുണ്ട് dhuaa cheyyane Usthadhe 👐
@shameerparasseri5559
@shameerparasseri5559 Күн бұрын
മാഷാഅള്ളാഹ്‌ അൽഹംദുലില്ലാഹ് അള്ളഹു കാബൂൽ ചെയ്യട്ടെ ആമീൻ 🤲🤲🤲
@Rahmath-em4fr
@Rahmath-em4fr Күн бұрын
അൽഹംദുലില്ലാഹ് 🤲🏻വീടില്ല ഉസ്താതെ duhacheyyanam🤲🏻🤲🏻😢
@homeyoutube544
@homeyoutube544 Күн бұрын
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെഅടുത്തണേയ് ഉസ്താതെ ഒരുപാട് പ്രയാസത്തിൽ ആണ് മനസ്സിൽ ഉള്ള ഹലാലായ മുറ‌തുകൾ ഹാസിലാക്കാൻ ദുആ ചെയ്യണം 🤲
@safiyabeegom7062
@safiyabeegom7062 Күн бұрын
Usthadinte vilapetta duayil njangaleyum ulpeduthane 🤲🏻🤲🏻🤲🏻
@jameelahassan5408
@jameelahassan5408 Күн бұрын
പോരിശയാക്കപ്പെട്ട റബിഉൽ അവ്വലിന്റെ മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് നമ്മൾ ചൊല്ലുന്ന ദിക്ർ സ്വലാത്ത് തസ്ബീഹ് ദുആ മജ്‌ലിസ് ഖബൂലാക്കണേ അള്ളാഹ്.. നമ്മുടെ ഹലാലായ എല്ലാ മുറാദുകൾ ഈ മജ്ലിസിന്റെ ബറക്കത്തു കൊണ്ട് ഹാസ്വിലാക്കി തരണേ റബ്ബേ... ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്... ആമീൻ യാ റബ്ബൽ ആലമീൻ
@sajidsabith1064
@sajidsabith1064 Күн бұрын
Aameen
@soudhasoudha6658
@soudhasoudha6658 Күн бұрын
ആമീൻ🤲🤲🤲🤲🤲
@safiyamohammed382
@safiyamohammed382 Күн бұрын
Ameen Ameen Ameen yarabbalalameen 😢
@sherisalam620
@sherisalam620 Күн бұрын
ആമീൻ 🤲🤲
@MuneeraMuni-kt6rb
@MuneeraMuni-kt6rb 5 сағат бұрын
Aameen
@parisaezak6078
@parisaezak6078 Күн бұрын
ദുആയിൽ ചേർക്കണേ ഉസ്താദ്
@ahsanhadi5346
@ahsanhadi5346 Күн бұрын
അൽഹംദുലില്ലാഹ് ദുആയില്ഉത്പെടുത്തണെഉസ്താദെ 🤲🤲🤲🌹ഹലാലായമുറാദുകൾഹാസിലാകാൻദുആചെയ്യണെഉസ്താദെ🤲🤲
@asmaraheem8132
@asmaraheem8132 Күн бұрын
Njangalude usthadinum കുടുംബത്തിനും ആരോഗ്യവും aafiyathulla deergayuss നല്‍കി anugarahikkane Allah, khair നല്‍കി anugarahikkane Allah 🤲🤲
@aminarahiman1445
@aminarahiman1445 Күн бұрын
Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade
@SameeraYemmi
@SameeraYemmi Күн бұрын
ഒരു നല്ല ജോലി കിട്ടാൻ ദുവ ചെയാന്നെ... വിസ 2 വട്ടം അടിച്ചു.ഇ ത്തിൽ തന്നെ ഒരു ജോലിആവാൻ ഉസ്താദ് ദുവ ചെയാണെ
@juneethasalam7345
@juneethasalam7345 Күн бұрын
🤲 بسم الله الرحمان الرحيم 🤲
@SiduSinu-r8s
@SiduSinu-r8s Күн бұрын
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
@minhajminahj5481
@minhajminahj5481 Күн бұрын
ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ 🤲
@nabeesanabeesa6650
@nabeesanabeesa6650 Күн бұрын
Alhamdullilah ameen 🤲🤲🤲
@muhammedsk3498
@muhammedsk3498 Күн бұрын
الحمدلله الحمدلله الحمدلله❤
@subaidakochahammed567
@subaidakochahammed567 Күн бұрын
Alhamdulillah 🤲 Mashaallah 🤲 Njangalude mahathaya dikr swalath majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲 Duawassiyyathode aameen yarabbal aalameen 🤲🕋😰🕋🤲😭🕋🤲
@Jasimuhammedx1
@Jasimuhammedx1 Күн бұрын
Alhamdulillah ❤❤❤. Usthade Fathiha Yaseen othi Hadiya cheythitundu Zubair Usthadinu Vendi 🤲🤲🤲 Allah avarodoppom nammaleyum Swarkathil Orumichu Kootatte Aameen 🤲
@jabeenismail6774
@jabeenismail6774 Күн бұрын
Alahamdullilla subuhanalla Aameen yarabilalameen ❤
@mohammedshibilp2961
@mohammedshibilp2961 Күн бұрын
Mashallaahhh 🤲🏻🤲🏻🤲🏻ഖബൂലാകണേ അല്ലാഹ്...
@safiapareeth
@safiapareeth Күн бұрын
Alhamdulillahi rabbilaalameen duayilulpeduthane usthade. 🌹
@safiyamohammed382
@safiyamohammed382 Күн бұрын
Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen yarabbalalameen mashaallah 😢😢
@AlimaKunju
@AlimaKunju Күн бұрын
maranapetta vappi ummi sahodaran mattu bandumithradikal ellavarkum vendi dua.Allahuvil sweekaryamaya parushudha Hajj Umrah ziyarathinum, ellaprasangalum mari iruloka vijayathinayum dua cheyane USTHADE
@aminarahiman1445
@aminarahiman1445 Күн бұрын
Allahuve nagalilninne sweekarikane allah ameen ameen yarabal alameen
@nesleenashereefkhan7795
@nesleenashereefkhan7795 Күн бұрын
കടം വീടാൻ ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻
@ummurayhana2692
@ummurayhana2692 Күн бұрын
بسم الله الرحمن الرحيم الحمد لله 🤲🤲🤲
@ippu1431
@ippu1431 Күн бұрын
Aameen aameen 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@ummurayhana2692
@ummurayhana2692 Күн бұрын
صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم 🤲🌹🌹🌹🤲
@RasiyaMajeed-ln7wn
@RasiyaMajeed-ln7wn Күн бұрын
അൽഹംദുലില്ലാഹ്🤲🕋🤲
@aminarahiman1445
@aminarahiman1445 Күн бұрын
Ella muradukalum hasilakan duacheyyane usthade
@Ameen-7
@Ameen-7 Күн бұрын
Alhamdulillah Alhamdulillah Alhamdulillah
@ReshiyabiLukman
@ReshiyabiLukman Күн бұрын
അൽഹംദുലില്ലാഹ് 🤲🏻ആമീൻ 🤲🏻🌹🤲🏻
@aminarahiman1445
@aminarahiman1445 Күн бұрын
Usthadite ella duayilum ulpeduthane usthade
@SulaimanSulaimansulu-gu6iw
@SulaimanSulaimansulu-gu6iw Күн бұрын
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲
@ashrafkuvakkad
@ashrafkuvakkad Күн бұрын
അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താദ്
@_abdulla_557_
@_abdulla_557_ Күн бұрын
Alhamdulillah 😊
@AlimaKunju
@AlimaKunju Күн бұрын
USTHADINUM KUDUMPATHINUM ITHINTE PRAVARTHAKARKUM ALLAHU ERULOKA VIJAYAM PRADHANAM CHEYATE.AAMEEN.Usthad Ziyarath cheyunna ella punya sthalangalilum njangalk vendi Dua Cheyyane Usthade.rogangal maranum
@MuhammadSabir-u1z
@MuhammadSabir-u1z Күн бұрын
അൽഹംദുലില്ലാഹ് ആമീൻ 🤲🤲🤲🤲🕋🤲🕋🕋🕋🕋ആമീൻ 🤲🤲🤲
@jahabrali8141
@jahabrali8141 Күн бұрын
Haleema Jahubar yella hajathum niraivera duwa chiyanum usdad ameen
@NadheeraNadheera-e4k
@NadheeraNadheera-e4k Күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲
@fathimaashraf7446
@fathimaashraf7446 Күн бұрын
Duavil ulpeduthane usthade🤲🤲🤲🤲
@ummurayhana2692
@ummurayhana2692 Күн бұрын
ഉസ്താദെദുആചെയ്യണം🤲🤲🤲
@rukkiabeevia8682
@rukkiabeevia8682 Күн бұрын
Monu വേണ്ടി പ്രത്യേകം dua ചെയ്യണേ ഉസ്താദ്
@mohammedkabeer2422
@mohammedkabeer2422 Күн бұрын
Alhamdulillah 🤲 dua chayyane usthade 🤲
@rinsharisvana3235
@rinsharisvana3235 Күн бұрын
الصلاة والسلام عليك يا سيدي يا رسول الله الحمد لله duayil ulppeduthane murad hassilavan rogam sifayavan dua chayyane Usthad marakkaruthe
@NasreenaNasreenavp
@NasreenaNasreenavp Күн бұрын
അൽഹംദുലില്ലാഹ്
@SHEHNASBEEGUMPPT
@SHEHNASBEEGUMPPT Күн бұрын
Alhamdulillah alhamdulillah duail cherkane
@AlimaKunju
@AlimaKunju Күн бұрын
Ente vappiyude jeshta sahodarante makal rukkiya maranappettu. Dua cheyyane usthade.
@NazreenJalal
@NazreenJalal Күн бұрын
🤲🤲🤲الحمد الله🤲🤲🤲ദുആ വസിയ്യത്തോടെ
@sajidsabith1064
@sajidsabith1064 Күн бұрын
Alhamdulillah Alhamdulillah
@shahanazt4019
@shahanazt4019 Күн бұрын
Alhamdulillah dua vasiyathide
@Ijas-lb7rg
@Ijas-lb7rg 16 сағат бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲
@jameelahassan5408
@jameelahassan5408 Күн бұрын
ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്
@vptech1293
@vptech1293 Күн бұрын
Alhaamdulillah 🤲🏻🤲🏻
@user-yo8eg6vn5y
@user-yo8eg6vn5y Күн бұрын
ദുആ ചെയ്യണേ ഉസ്താദേ
@aminarahiman1445
@aminarahiman1445 Күн бұрын
Ameen ameen yarabal alameen 🤲🤲🤲
@AlimaKunju
@AlimaKunju Күн бұрын
Masha Allah Usthadinte ella pravarthanangalum Allahu erulokathum vijayathilakkatte.njangalkkum vendi manasika shareerika sampathika preyasangal mari erulokavijayathinayum makkalkum dua cheyane usthade
@JamshiPs
@JamshiPs Күн бұрын
Aameen
@fathimafathiya5411
@fathimafathiya5411 Күн бұрын
Alhamdhulilla🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@user-ko4rl2md3r
@user-ko4rl2md3r Күн бұрын
അൽഹംദുലില്ലാഹ് 🤲🤲❤❤
@ayishanashva9374
@ayishanashva9374 Күн бұрын
Ameen🕋❤️🤲🏼🤲🏼🤲🏼
@shahalvt1617
@shahalvt1617 Күн бұрын
Alhamdulilla dikr swalath majlis Allahu sweegarickenee kadangal Veedan usthade dua cheyyenee
@majithaanvar3868
@majithaanvar3868 Күн бұрын
Alhamdulillah. Duaail ulpeduthane usthathe.
@AyshabiAba-rz7fw
@AyshabiAba-rz7fw Күн бұрын
അൽഹംദുലില്ലാഹ് ആമീൻ
@UmaibaManaf-cg5lp
@UmaibaManaf-cg5lp Күн бұрын
ആമീൻ ആമീൻ ആമീൻ 🤲🤲🤲
@JareenaVahab
@JareenaVahab Күн бұрын
alhamdhulillah🙌
@shemishemi7295
@shemishemi7295 12 сағат бұрын
കടംവീടാൻ 🤲🏻🤲🏻🤲🏻
@Fousiyashahul-ok9vx
@Fousiyashahul-ok9vx Күн бұрын
Duayil ulpeduthane usthade 🤲🤲🤲🤲🤲🤲😭😭😭🕋🕋🕋
@rukkiabeevia8682
@rukkiabeevia8682 Күн бұрын
Aameen.Dua cheyyane Ustthade
@nafeesamolpallimante6147
@nafeesamolpallimante6147 Күн бұрын
ആമീൻ🤲
@Nusaifa_beevi
@Nusaifa_beevi Күн бұрын
Duail ulpeduthane usthade🤲🤲🤲🤲🤲🤲🤲🤲🤲
@fousiyakhalid1927
@fousiyakhalid1927 Күн бұрын
🤲🤲🤲
@rfak4783
@rfak4783 Күн бұрын
അൽഹംദുലില്ലാഹ്❤ മാഷാ അള്ളാഹ്😂😂😂
@SajidaSaji-fr4ge
@SajidaSaji-fr4ge Күн бұрын
അൽഹംദ്യ ലില്ലാ അള്ളഹു അക്ബർ
@NaseemanaseeNaseema-iw9zz
@NaseemanaseeNaseema-iw9zz Күн бұрын
Makalkku yellam kondu nallalalyanam. Shariyavanum dhuha cheyyana usthadhe
@bushrabushra7690
@bushrabushra7690 Күн бұрын
Usthade inn ravile usttad nirdheshichello usttadinte vaafathayi poya guruvinte peril fathihayum yaaseenum oathi dhuhaa cheythittund
@AsmaBeevi-o1f
@AsmaBeevi-o1f Күн бұрын
Alhamdulilla alhamdulilla alhamdulilla usthath prathegam duailulpedu thaney orupad kadathilann makankalliyannam nadakkan... Makkal niskaramullavarakan prathegam duacheyyanney
@SulaikhaBeevik
@SulaikhaBeevik Күн бұрын
Alhamdulillah duayil ulpeduthanam usthade
@shajna2842
@shajna2842 Күн бұрын
Rabheee sweegarikane🤲🤲🤲
@MumthasShaji-ci3kx
@MumthasShaji-ci3kx Күн бұрын
ആമീൻ
@rinsharisvana3235
@rinsharisvana3235 Күн бұрын
di duayil ulppeduthane murad hassilavan rogam sifayavan duayil rogam sifayavan rogam sifayavan dua chayyane Usthad marakkaruthe
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 51 МЛН
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 17 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 61 МЛН
BAIZCO UMRAH STUDY CLASS
1:41:06
Baizco
Рет қаралды 821
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 51 МЛН