ഇന്ന് റബീഉല്‍ ആഖിര്‍ 18 ആം രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം rabeeul akhir

  Рет қаралды 12,818

THANZEEL MEDIA LIVE

THANZEEL MEDIA LIVE

Күн бұрын

ഇന്ന് റബീഉല്‍ ആഖിര്‍ 18 രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം rabeeul akhir 18 rav
ഇന്ന് റബീഉല്‍ ആഖിര്‍ 18! ചൊല്ലേണ്ട സ്വലാത്തുകള്‍ തസ്ബീഹുകള്‍ ദിക്റുകള്‍ ചൊല്ലി ദുആ ചെയ്യാം
ഇന്ന് റബീഉല്‍ ആഖിര്‍ 18 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം rabeeul aakhir 18
റബീഉല്‍ മാസത്തിന്റെ ഈ പുണ്യ നിമിഷങ്ങളെ ദിക്റ്
തസ്ബീഹ് സ്വലാത്തുകള്‍ കൊണ്ട് ധന്യമാക്കാം
---------------------
ഇന്ന് റബീഉല്‍ ആഖിര്‍ രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം rabi ul akhir
ഇന്ന് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ഉസ്താദിനൊപ്പം ചൊല്ലി ദുആ ചെയ്യാം
rabeeul aqhir day magrib
rabi ul akhir 18 rav
റബീഉല്‍ ആഖിര്‍
ചൊല്ലേണ്ട ദിക്റുകള്‍
chollendath
dikr swalath thasbeeh
Rabeeul akhirdua
Rabi ul akhir 2024
Rabeeul awwal Swalath
റബീഉല്‍ ആഖിര്‍ 2024
Friday
Monday
swalath majlis
swalath dikr majlis
dikr majlis
dua majlis
ദുആ മജ്‌ലിസ്
സ്വലാത്ത് മജ്‌ലിസ്
ദിക്റ് മജ്‌ലിസ്
വെള്ളിയാഴ്ച രാവ് സ്വലാത്ത് മജ്‌ലിസ്
തിങ്കളാഴ്‌ച രാവ് സ്വലാത്ത് മജ്‌ലിസ്

Пікірлер: 134
@Shefnafathima-xz3xt
@Shefnafathima-xz3xt 9 сағат бұрын
അൽഹംദുലില്ലാഹ് ഈ മജ്ലിസിനെ ഞങ്ങളിൽ നിന്നും സ്വീകരിക്കണേ അല്ലാഹ്🤲🏻🤲🏻🌹
@jameelahassan5408
@jameelahassan5408 9 сағат бұрын
ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെ എല്ലാവരെയും കുടുംബത്തിലുള്ള എല്ലാവരെയും ഉൾപ്പെടുത്തണേ.. ഉസ്താദിന് അള്ളാഹുവിന്റെ കാവലും രക്ഷയും ഹിഫ്ളും എപ്പോഴും ഉണ്ടാകണേ അല്ലാഹ്.. 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲🕋
@muhammadshafi8443
@muhammadshafi8443 8 сағат бұрын
അൽഹംദുലില്ലാഹ് 🤲ഉസ്താദിന്റെ ദുഹാ യിൽ ഉൾ പെടുത്തണേ
@juneethasalam7345
@juneethasalam7345 9 сағат бұрын
🤲 ഉസ്താദിൻ്റെ പ്രാർത്ഥനയിൽ ഞങ്ങളുടെ മക്കളെയും ഉൾപ്പെടുത്തണേ . എല്ലാവിധ ഐശ്വര്യവും ബറക്കും അല്ലാഹു ഉസ്താദിനും, കുടുംബത്തിനും നൽകട്ടെ.🤲
@AaminaAami-xb1yp
@AaminaAami-xb1yp 9 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ പോരിശ ഏറിയ തിങ്കളാഴ്ചയുടെ എല്ലാ ബർക്കത്തും റഹ്മത്തും ഞങ്ങൾക്ക് തരണേ അള്ളാ
@juneethasalam7345
@juneethasalam7345 9 сағат бұрын
🤲 കൃത്യ സമയത്ത് തന്നെ ഓരോ മജ്ലിസും ഞങ്ങളിൽ എത്തിക്കുന്ന ഉസ്താദിനും കുടുംബത്തിനും ആഫിയത്തോടുകൂടിയ ദീർഘായുസ്സ് നൽകണേ അല്ലാഹ്🤲
@AyshabiAba-rz7fw
@AyshabiAba-rz7fw 8 сағат бұрын
ആമീൻ
@AaminaAami-xb1yp
@AaminaAami-xb1yp 9 сағат бұрын
ഉസ്താദിൻറെ വിലയേറിയ ദുആ യിൽ ഞങ്ങളെയും കുടുംബത്തെയും നമ്മളെ സ്നേഹിക്കുന്ന എല്ലാവരെയും ചേർക്കണേ അല്ലാഹു ബർകത്ത് ചെയ്യട്ടെ ആമീൻ
@jameelahassan5408
@jameelahassan5408 9 сағат бұрын
മഹത്വമേറിയ ഈ ദിക്‌റിന്റെ എല്ലാ പോരിശയും ബറക്കത്തും ഞങ്ങൾക്ക് നൽകണേ അല്ലാഹ്.. ജീവിച്ചിരിക്കെ പരിശുദ്ധ സ്വർഗ്ഗ കവാടം ഞങ്ങൾക്കായി തുറന്നു തരണേ റബ്ബേ.. 🤲🕋🤲🕋🤲🕋ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🕋🤲🕋
@muhammedvp5408
@muhammedvp5408 9 сағат бұрын
അൽഹംദുലില്ലാഹ്🤲🤲
@Nusaifa_beevi
@Nusaifa_beevi 9 сағат бұрын
Duailulpeduthane usthade🤲🤲🤲🤲🤲🤲🤲🤲🤲
@ayshabikt4414
@ayshabikt4414 9 сағат бұрын
Alhamdulillah. Alhamdulillah Alhamdulillah. Alhamdulillah ദുആയില് ഉള്‍പ്പെടുത്തണേ ഉസ്താദ്. 🤲🤲🤲
@safiapareeth
@safiapareeth 9 сағат бұрын
Alhamdulillahi rabbilaalameen duayilulpeduthane usthade
@NazreenJalal
@NazreenJalal 9 сағат бұрын
🤲🤲🤲الحمد الله🤲🤲🤲ദുആ വസിയ്യത്തോടെ
@asmaraheem8132
@asmaraheem8132 9 сағат бұрын
الحمدلله، الحمدلله، الحمدلله 🤲 Ee പുണ്യ majlisinte barakath കൊണ്ടും ഈ പുണ്യ മാസത്തിന്റെ barakath കൊണ്ടും ഈ ദിവസത്തിന്റെ യും barakath കൊണ്ട്‌ മുത്തു ഹബീബിനെ സ്വപ്നം കാണാനും, മുത്ത് ഹബീബിന്റെ ചാരത്തു എത്തി ചേരാനും maqboolum mabroorumaya Hajjum umrayum ഇനിയും ഒരുപാട്‌ തവണ ചെയ്യാനും thoufeeq കിട്ടാൻ ദുആ cheyyane usthade 🤲🌹🕋💚
@muhammedsk3498
@muhammedsk3498 9 сағат бұрын
الحمدلله الحمدلله الحمدلله❤
@muhammadfaizy.s3884
@muhammadfaizy.s3884 9 сағат бұрын
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
@Shahina-123
@Shahina-123 9 сағат бұрын
Alhamdulillah 🤲🤲🤲
@jameelahassan5408
@jameelahassan5408 9 сағат бұрын
അൽഹംദുലില്ലാഹ് പോരിശയേറിയ ഈ തിങ്കളാഴ്ച്ച ദിനത്തിലെ മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് നമ്മൾ ചൊല്ലുന്ന ദിക്ർ സ്വലാത്ത് തസ്ബീഹ് ദുആ ഞങ്ങളിൽ നിന്ന് ഖബൂലാക്കണേ അല്ലാഹ്.. ഈ പുണ്യമജ്ലിസിൽ നമ്മൾ ഒരുമിച്ചു കൂടിയത് പോലെ നാളെ നിന്റെ ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു ചേരാൻ നമുക്കെല്ലാവർക്കും തൗഫീഖ് നൽകണേ റബ്ബേ.. 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@Shefnafathima-xz3xt
@Shefnafathima-xz3xt 9 сағат бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@SaleemSali-ox2cu
@SaleemSali-ox2cu 9 сағат бұрын
അല്ലാഹ് എല്ലാ പ്ര ർ കത്ത് നിക്ക് മ ത് ആഗ്രഹം ഹായ്റ കാൻ ദുഹാ വസിയ്യത്തോടെ അസ്സലാമു അലൈകും 🤲
@jamshiss9047
@jamshiss9047 9 сағат бұрын
Usthadhe dhuhayil prathekam ulpeduthane prayasangal rahathakatte Usthadhe ameen ameen yarabhal alameen 🤲
@shahalvt1617
@shahalvt1617 9 сағат бұрын
Alhamdulillah duail ulpeduthenee usthade
@Hawaumaa
@Hawaumaa 9 сағат бұрын
അൽഹംദുലില്ലാ മാഷാ അള്ളാ
@shamsudhintk1589
@shamsudhintk1589 9 сағат бұрын
എന്റെയും എന്റെ കുടുംബത്തിന്റെയും ഹലാലായ മുറാദുകൾ ആസി ആവാൻ ഉസ്താദ് ദുആ ചെയ്യണം
@jameelahassan5408
@jameelahassan5408 9 сағат бұрын
അല്ലാഹുവേ ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സും ബറക്കത്തും ഐശ്വര്യവും ഇരുലോക വിജയവും ഉസ്താദിനും കുടുംബത്തിനും നമുക്കെല്ലാവർക്കും നൽകണേ അല്ലാഹ്... 🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@mansoormmansoor1382
@mansoormmansoor1382 7 сағат бұрын
Aameen
@seenanazar2716
@seenanazar2716 9 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@shahanazt4019
@shahanazt4019 9 сағат бұрын
Alhamdulillah
@abdulrahoofrahoo6847
@abdulrahoofrahoo6847 9 сағат бұрын
ആമീൻ യാറബ്ബൽ ആലമീൻ🤲😭♥️♥️
@rasiyashihabrasiya
@rasiyashihabrasiya 9 сағат бұрын
Alhamdulillah dhuha yilulpiuthanam
@juneethasalam7345
@juneethasalam7345 9 сағат бұрын
🤲 بسم الله الرحمان الرحيم ❤️ 🤲
@ippu1431
@ippu1431 9 сағат бұрын
Aameen aameen 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@FathimaSanu-kk4rb
@FathimaSanu-kk4rb 9 сағат бұрын
Dua cheyyunum usthade
@safiyabeegom7062
@safiyabeegom7062 8 сағат бұрын
Usthadinte vilapetta duayil njangaleyum ulpeduthane 🤲
@juneethasalam7345
@juneethasalam7345 9 сағат бұрын
💚💚💚 സ്വല്ലല്ലാഹു അലാസെയ്യിദിനാ മുഹമ്മദ് വൽ ആലി വൽ അസ്ഹാബി സല്ലം💚💚💚
@JasnaMm-bg3yr
@JasnaMm-bg3yr 9 сағат бұрын
Alhamdhulillah alhamdhulillah alhamdhulillah 🤲🤲🤲
@Ayshabi-rb3pv
@Ayshabi-rb3pv 8 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹുവേ മഗ്‌രി ബോട് അടുത്ത സ മയ ത്ത് നമ്മ ൾ ഉസ്താദിന്റെ കൂടെ ചൊല്ലിയ ദിക്റ് സ്വലാ ത്ത് t തസ്ബീഹ് ദുആ കൾ ഒക്കെ കബൂൽ ചെ യ്യ ണെ അല്ലാഹുത്താല ജീവിതത്തിൽ എല്ലാ നന്മകളും ബർക്കത്തുകളും നൽകണേ അള്ളാ ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് എല്ലാ പ്രതിസന്ധികളും മാറ്റി തരണേ അള്ളാ മരണപ്പെട്ടവർ ക്ക്‌ മഗ്‌ ഫി റ ത്തും മർഹമത്തും നൽകണേ അള്ളാ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തേണമേ ആമീൻ യാ റബ്ബൽ ആലമീൻ
@jasminnizar6670
@jasminnizar6670 9 сағат бұрын
🕋🕋💚💚All praises belongs to our Lord Allah 💚💚🕋🕋🕋🤲May Allah accept from us 🤲🕋 Indeed Allah is hearing and knowing all🕋🤲
@rasheedasuliaman2196
@rasheedasuliaman2196 8 сағат бұрын
മക്കൾ സ്വാലിഹീങ്ങൾ ആകുവാനും കടങ്ങൾ ഇല്ലാതെ വേഗം വീടുപണി തീരുവാനും കടങ്ങൾ തീരുവാനും ദുആ ചെയ്യണം ഉസ്താദേ
@vaheedajamal9189
@vaheedajamal9189 9 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഞങ്ങളെ കൂടി ചേർക്കണേ🤲🏻🤲🏻
@Fayizashoukath786
@Fayizashoukath786 7 сағат бұрын
Alhamdhulilla Alhamdhulilla Alhamdhulilla
@naseemausman4377
@naseemausman4377 9 сағат бұрын
Orupad. Vishamagal. Aanu. Dua. Chyynam. Ustaade
@shareefashareefa7078
@shareefashareefa7078 8 сағат бұрын
അൽഹംദുലില്ലാഹ് 🤲🤲🤲🤲ദുഹായിൽ ചേർക്കണേ ഉസ്താദ് 🤲🤲🤲🤲
@rajeenashafi2896
@rajeenashafi2896 9 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ 🤲ആമീൻ 🤲യാറബ്ബൽ ഞങ്ങളെയും കുടുംബത്തെയുംദുഅ യിൽ ഉൾപെടുത്തണേ 🤲🤲🤲🤲
@noornoorulabdeen-sw8qx
@noornoorulabdeen-sw8qx 8 сағат бұрын
അൽഹംദുലില്ലാഹ് 🤲മഗ്‌രിബ് നോടടുക്കുന്ന പരിശുദ്ധ സമയത്തുള്ള ദിക്ർ, സലാത്ത് മജിലിസ് ഖബുൽ ചെയ്ത് ധാരാളം ബർക്കത്ത് ഞങ്ങൾക്ക് നൽകണേ 🤲ആമീൻ 🤲യാ റബ്ബൽ ആലമീൻ 🤲🤲
@RaihanathRbk
@RaihanathRbk 9 сағат бұрын
Duaayil njangaleyum ulpeduthuuu
@ramlushamsu4210
@ramlushamsu4210 8 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിക്കണേ അള്ളാഹ്. ഞങ്ങളുടെ ഹലാലായ മുറാടുകൾ നീ ഹാസിലാക്കണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ.
@manshafmaliyekkal
@manshafmaliyekkal 8 сағат бұрын
ദുഹാ ചെയ്യണേ ഉസ്‌താടെ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@manoojashaik655
@manoojashaik655 8 сағат бұрын
മഗരിബ് സമയത്ത് ഈ ദുആ യുടെ ബർകത് കൊണ്ട് എന്റെ മകന് ഫീസ് അടക്കാനുള്ള തുക 2ദിവസത്തി നുള്ളിൽ കിട്ടണേ അല്ലാഹ് ആമീൻ
@najafathima1452
@najafathima1452 8 сағат бұрын
Alhamdulillah alhamdulillah alhamdulillah 🤲🏻🤲🏻🤲🏻
@pesgaming9585
@pesgaming9585 7 сағат бұрын
Veedu vittukittan dua cheyyane
@asharani4904
@asharani4904 8 сағат бұрын
Alhamdulillah Ameen 🤲🏻
@ameerameer8704
@ameerameer8704 8 сағат бұрын
ഉസ്താദേ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
@jahabrali8141
@jahabrali8141 7 сағат бұрын
Alhamdulilah Alhamdulilah yella hajathum niraivera duwa chiyanum usdad ameen
@WGINDRA007
@WGINDRA007 8 сағат бұрын
Alhamdulillha.Aameen
@RejilaJashim37
@RejilaJashim37 8 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ഹമ്ദുലില്അഹ്
@nabeesanabeesa6650
@nabeesanabeesa6650 9 сағат бұрын
Aameen 🤲🤲🤲
@fathimabm6135
@fathimabm6135 9 сағат бұрын
Alhamdulillahi rabbilaalameen mashaallah 🤲🤲🤲
@NafeesaMk-qw8zb
@NafeesaMk-qw8zb 8 сағат бұрын
അൽഹദൂലീല്ലാ അൽഹദൂലീല്ലാ അള്ളാ ആക്കിബത്ത്നന്നാക്കിതരണേഅദിനുവേഢിദുആചെയ്യണേആമിൻ മരിച്ചു പോയ ഉമ്മ ഉപ്പ ഭർത്താവ് മറ്റെല്ലാ വരെയുംദുആയിൽഉൾപെടുടുത്തണേആമ്മീൻ ആമീൻ ആമീൻ
@vptech1293
@vptech1293 8 сағат бұрын
Alhaamdulillah 🤲🏻🤲🏻
@sheejanilofar14
@sheejanilofar14 9 сағат бұрын
Alhamdulillah Alhamdulillah
@bilalmuhammedjr7607
@bilalmuhammedjr7607 8 сағат бұрын
Alhamdulillah dhuaayil Ulpeduthane Usthadhe 👐
@aminarahiman1445
@aminarahiman1445 9 сағат бұрын
Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade
@parisaezak6078
@parisaezak6078 8 сағат бұрын
ദുആയിൽ ചേർക്കണേ ഉസ്താദ്
@sajithakunjimma
@sajithakunjimma 7 сағат бұрын
Assalamu alaikkum
@haleemagafoor3936
@haleemagafoor3936 8 сағат бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌
@juneethasalam7345
@juneethasalam7345 9 сағат бұрын
🌳🌳🌳🩵 സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലം. അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് യാ റബ്ബി സ്വല്ലി അലൈഹി വ സല്ലിം🩵🌳🌳
@Binsha-kc3go
@Binsha-kc3go 9 сағат бұрын
Usthadnay vilapetta duayil annayum kudumbathayum ulpadttanam 🤲🏻🤲🏻
@AyshabiAba-rz7fw
@AyshabiAba-rz7fw 8 сағат бұрын
അൽഹംദുലില്ലാഹ് ആമീൻ
@zareenazari2064
@zareenazari2064 8 сағат бұрын
Alhamdulillah Nammil ninn maranappettupoya nammude priyappettavarude qabar jeevitham santhoshatthilavan Dua cheyyane usthade
@NazmunnisaAris-xj5lf
@NazmunnisaAris-xj5lf 8 сағат бұрын
Alhamdulillah aafiyath dhuva saiyavum usthade
@SofiyaAmal-i6e
@SofiyaAmal-i6e 8 сағат бұрын
❤Alhamdullilah masha Allah Aameen Yarabbal Aalameen ❤🤲🤲🤲🤲🤲
@FadilFd-o2c
@FadilFd-o2c 8 сағат бұрын
വീട് വിറ്റ് കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം🤲🤲🤲
@bushrabushra7690
@bushrabushra7690 9 сағат бұрын
Alhamdulillah usthade duhayil ulpaduttanam ❤
@aminarahiman1445
@aminarahiman1445 8 сағат бұрын
Ameen ameen yarabal alameen 🤲🤲🤲
@jabeenismail6774
@jabeenismail6774 8 сағат бұрын
Alahamdullilla subuhanalla Masha Allah AllahuAkbar ♥️
@hameedk309
@hameedk309 9 сағат бұрын
Duhayil ulpededthanam 🤲🏻
@juneethasalam7345
@juneethasalam7345 9 сағат бұрын
🤲മഗ്രിബിനോടടുക്കുന്ന പരിശുദ്ധ സമയത്തുള്ള ദിഖിർ, സ്വലാത്ത് മജ്ലിസ് ഖബൂൽ ചെയ്ത് ധാരാളം ബറക്കത്ത് ഞങ്ങൾക്ക് നൽകണേ🤲
@WGINDRA007
@WGINDRA007 8 сағат бұрын
Aameenyarabbulhalameen
@fousiyakp5383
@fousiyakp5383 7 сағат бұрын
അൽഹംദുലില്ലാഹ് 🤲🤲🤲
@ummurayhana2692
@ummurayhana2692 9 сағат бұрын
بسم الله الرحمن الرحيم الحمد لله 🤲🤲🤲
@shabina1711
@shabina1711 7 сағат бұрын
Duayil ulpeduthana prethiyakam
@Fousiyashahul-ok9vx
@Fousiyashahul-ok9vx 8 сағат бұрын
Duayil ulpeduthane usthade 🤲🤲🤲🤲🤲🤲🤲🤲😭🕋
@FouziyaAli-iu9dy
@FouziyaAli-iu9dy 7 сағат бұрын
Alhamdullia അൽഹംദുലില്ലാഹ്
@fathimafahada1596
@fathimafahada1596 7 сағат бұрын
ഉസ്താദ് എന്റെ മോന്റെ ദേഷ്യം മാറാൻ പ്രത്യേകം ദുആ ചെയ്യണം
@attabipandari1675
@attabipandari1675 9 сағат бұрын
بسم الله الرحمن الرحيم الحمد لله ya allah 🤲 qabool chayane ameen 🤲 aameen ya rabbal àlameen duail uledudthane usthad 🤲🕋🤲
@kadeejacp4500
@kadeejacp4500 5 сағат бұрын
കടം വീടാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@HAZARD-i9k
@HAZARD-i9k 8 сағат бұрын
الحمدلله
@fathimakadambot1813
@fathimakadambot1813 9 сағат бұрын
അൽഹംദുലില്ലാഹ്
@noorjahankunsambeevi9171
@noorjahankunsambeevi9171 8 сағат бұрын
അൽഹംദ്ദേലില്ലാഹ്
@aminarahiman1445
@aminarahiman1445 9 сағат бұрын
Allahuve nagalilninne sweekarikane allah ameen ameen yarabal alameen
@moideenktmenayil7366
@moideenktmenayil7366 9 сағат бұрын
alhumdulillah Ee choollunna diker swalath ella allahu sikarikumarakatay aameen aameen aameen yarabbale aalameen alhumdulillah duhayil ullpeduthanam usthaday aameen aameen aameen yarabbale aalameen
@thahirabi9
@thahirabi9 9 сағат бұрын
Alhamdulella
@Ameen-7
@Ameen-7 8 сағат бұрын
Duayil ulpeduthane usthade
@subaidakochahammed567
@subaidakochahammed567 9 сағат бұрын
Alhamdulillah 🤲 Mashaallah 🤲 Njangalude mahathaya dikr swalath majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲 Duawassiyyathode aameen yarabbal aalameen 🤲🕋😰🕋🤲
@aminarahiman1445
@aminarahiman1445 9 сағат бұрын
Usthadite ella duayilum ulpeduthane usthade
@suharakm9855
@suharakm9855 9 сағат бұрын
Duayil ulpeduthanam usthady
@ayishusvloge3045
@ayishusvloge3045 9 сағат бұрын
Dua yilullpeduthamnnam
@aminarahiman1445
@aminarahiman1445 9 сағат бұрын
Ella muradukalum hasilakan duacheyyane usthade
@jamshiss9047
@jamshiss9047 9 сағат бұрын
Usthadhinum kudubhathinum ethintepravarthakarkum dheer gayusum afiyathu undavatre ellavarudeyum prayasangal rahathakatte Usthadhe ameen ameen yarabhal alameen 🤲 🤲🤲🤲🤲😪
@SudaidaSalim
@SudaidaSalim 9 сағат бұрын
ദുആ ചെയ്യണേ ഉസ്താദേ
@AbdulAzeez-t5p
@AbdulAzeez-t5p 8 сағат бұрын
Duhayil apoyum ulpeduthanam usthadhe
@EarningMoney-f4i
@EarningMoney-f4i 8 сағат бұрын
❤❤❤അൽഹംദുലില അൽഹംദുലില അൽഹംദുലില ❤❤❤❤
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57