ഇന്ന് റജബ് 19 രാവ്... ഇന്നത്തെ രാത്രി ചൊല്ലേണ്ട റജബ് സ്പെഷ്യൽ ദിക്റുകളും ദുആകളും Arshad Badri Rajab

  Рет қаралды 27,575

Arshad Badri Official

Arshad Badri Official

Күн бұрын

Пікірлер: 554
@SulaikhaAkSulaikhaAk
@SulaikhaAkSulaikhaAk Сағат бұрын
ഉസ്താദ് പ്രയാസങ്ങൾ നീങ്ങാൻ ദുആ ചെയ്യണേ
@AshrafValappil-np4rp
@AshrafValappil-np4rp Сағат бұрын
എന്റെ മനസ്സിന് ഒരു സമാദാനവുമില്ല റബ്ബേ,,,എന്റെ വീടിന്റ പണി തടസമായിട്ട് നിക്കുകയാണ് എന്ത് തടസം ഉണ്ടങ്കിലും ad മാറ്റിത്തരാൻ ദുആ ചെയ്യണേ 😭😭🤲🏻🤲🏻🤲🏻
@jameela.v2648
@jameela.v2648 Сағат бұрын
അള്ളാഹു വേ ഈ മജ്ലിസിൻറ പോരിശകൊണ്ടും റജബിൻറ മഹത്വവും പ്രാധാന്യവും പ്രസക്തിയും കൊണ്ട് രോഗങ്ങൾ മഹാരോഗങ്ങൾ മാറാരോഗങ്ങൾമാരകരോഗങ്ങൾ എന്നിവ നൽകി ഞങ്ങളെആരേയുംപരീക്ഷിക്കരുതേറബ്ബേ രോഗങ്ങൾ വരാതെ കാത്തു രക്ഷിക്കണേ റബ്ബേ വല്ല രോഗാണുക്കളും ഞങ്ങളുടെ ശരീരത്തിൽ ഒളിഞ്ഞു കിടപ്പുണ്ടെങ്കിൽ അവയെല്ലാം നശിപ്പിച്ചു ദീർഘായുസ്സും ആരോഗ്യവും നൽകണേ റബ്ബേ രോഗങ്ങൾ കൊണ്ട് കഷ്ടപ്പെടുന്ന എല്ലാ വർക്കും പരിപൂർണ്ണ ശിഫ നൽകി ആരോഗ്യവും ദീർഘായുസ്സും നൽകണേ റബ്ബേ ദുആ ചെയ്യണേഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ
@آمينبنتزيد
@آمينبنتزيد 3 сағат бұрын
അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲 അല്ലാഹുവേ ഈ ശബ്ദത്തെ നീ കരുണ യോടു കൂടി ഖിയാമനനാള് വരെ നിലനിർത്തി തരേണമേ നാഥാ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲 ശരീരത്തിന് ഊർജം പകർന്നു നൽകി ഞങ്ങൾക്ക് വേണ്ടി ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲
@ramlakkm
@ramlakkm 2 сағат бұрын
എന്റെ എല്ലാ മുറാദുകളും ഹാസിലാകാൻ ദുഹാ ചെയ്യണം🤲🤲:🤲🤲😂😂😂
@ramlakkm
@ramlakkm Сағат бұрын
എന്റെ വേദനകൾ മാറാൻ ദുഹാ ചെക്ഷണം🤲🤲🤲😂
@MahirVv
@MahirVv Сағат бұрын
Naseemaaween
@Anwar-i6r
@Anwar-i6r 2 сағат бұрын
ഉസ്താദ് വീടിൻറെ പണി തുടങ്ങാൻഉസ്താദ്ആആത്മാർത്ഥമായിദുആ ചെയ്യണംമക്കളെ നന്നാവാൻ ദുആ ചെയ്യ്യണം ഉസ്താദ്
@AyshaFahdiya
@AyshaFahdiya 3 сағат бұрын
വീട്ടിൽ എല്ലാവർക്കും ദീർഘ ആയുസ്സോടുകൂടി ആരോഗ്യവും ആഫിയത്ത് ഉണ്ടാകാൻ ദുആ ചെയ്യണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@faseelasamad9839
@faseelasamad9839 Сағат бұрын
ഹലാലായ മുറാദുകൾ ഹാസിലാവാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം
@asiyayouseph1894
@asiyayouseph1894 2 сағат бұрын
ഹൈറായ ഉദ്ദേശങ്ങൾ പൂർത്തീകരികുന്നതിന് ദുഅഃ ചെയ്യണേ ഉസ്താദ്...
@abubakarpadiyil411
@abubakarpadiyil411 2 сағат бұрын
മക്കളെ പരീക്ഷയുടെ പാസാക്കാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ് പൊതു പരീക്ഷയ്ക്ക് ജയിക്കാൻ ഒന്ന് പ്രാർത്ഥിക്കണേ 🤲🤲
@absa3884
@absa3884 Сағат бұрын
Masahalla masahalla masahalla Duhail ulppeduttuga Assalamu Alikkum
@rejilamujeeb3748
@rejilamujeeb3748 2 сағат бұрын
Duhayil ulpeduthanea usthadea 🤲🏻🤲🏻🤲🏻
@Marhaba-sg7fr
@Marhaba-sg7fr 3 сағат бұрын
❤ ഈ❤ ഈ മാസത്തിന്റെ ബർക്കത്ത് കൊണ്ട് എല്ലാ ഹലാലയ മുറാദ്ഹസിലാവാൻ ദുഹ ചെയ്യണേ ഉസ്താദേ
@rafeeqaleena5610
@rafeeqaleena5610 2 сағат бұрын
ഉസ്താദ് എന്റെ ഇത്താത്താടെ മോൻ നാളെ പുലർച്ചെ ഗൾഫിൽ പോവാണ് ഒരു ബുദ്ദിമുട്ടും കൂടാതെ അവിടെ എത്താൻ അവിടെ നല്ലത് പോലെ നിൽക്കാനും ജോലിയിൽ കയറാനും ഉല്ലമനസ്സ് ഉണ്ടാവാനും തുഹാഹ് ചെയ്യണേ ഉസ്താദ്
@fathimaeassakhan1773
@fathimaeassakhan1773 35 минут бұрын
Ĺ11
@shibushibinashibushibina7640
@shibushibinashibushibina7640 3 сағат бұрын
അൽഹംദുലില്ലാഹ് 🤲🤲🤲 തിങ്കളാഴ്ച രാവിലെ ബറക്കത്ത് കൊണ്ട് വീടുപണി പൂർത്തിയാകാൻ ദുആ 🤲🤲🤲
@SherifaValiyakath
@SherifaValiyakath Сағат бұрын
Dhuien preatheayagam dhuien ulpeduthanam usthad ameen ameen yarabel alameen
@Marhaba-sg7fr
@Marhaba-sg7fr 3 сағат бұрын
ഉസ്താദേ എന്റെ കൂട്ടബത്തിൽ നിന്ന് മരണപെട്ടവർക്കു വേണ്ടി ദുഹ ചെയ്യണേ അൽ ഹദുലില്ലഹി റബുൽ ആലമിൻ
@SuharaKm-g4g
@SuharaKm-g4g 2 сағат бұрын
മരിച്ചുപോയ മാതാപിതാക്കൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുക ഉസ്താദ്
@AKKASVLOGS824
@AKKASVLOGS824 3 сағат бұрын
അസ്സലാമു അലൈക്കും അല്ലാഹുവേ ഞങ്ങളെ എല്ലാവരെയും സിറാത്ത് എന്ന പാലം മിന്നൽ വേഗത്തിൽ കടത്തിവിടണെ തമ്പുരാനേ 🤲🤲🤲🕋🕋🕋
@nasimabdulnasar6933
@nasimabdulnasar6933 Сағат бұрын
ശരീഫ എല്ലാ കടങ്ങളും വീടാനും മക്കത്തും മദീനത്തും എത്താനും മക്കൾക് ഹൈറായ ജോലി കിട്ടാനും ദുആചെയ്യണേ ഉസ്താദ് 🙌🙌🙌
@Sha_mil_dx
@Sha_mil_dx Сағат бұрын
Halayaaya murathukal haasilaavan usthad duachayyana
@Rukkiya-o6z
@Rukkiya-o6z 3 сағат бұрын
ബിസ്മില്ലാഹി റഹ്മാനി റഹീം ഉസ്താദേ ഞങ്ങളെ എല്ലാവരയും ദുഹാ യിൽ ഉൾ പ്പെടുത്തണമേ ആമീൻ
@SaleemSali-ox2cu
@SaleemSali-ox2cu 3 сағат бұрын
ഉസ്താദ് ദുഹാ വസിയ്യത്തോടെ അസ്സലാമു അലൈകും
@ashifaazeezz6052
@ashifaazeezz6052 Сағат бұрын
ഉസ്താദേ വർഷങ്ങളായി ഞാൻ ഒരു ജോലിക്ക് വേണ്ടി പഠിക്കുന്നു . ഈ വർഷ മെങ്കിലും ഞാനുദ്ദേശിക്കുന്ന ഖൈറായ ജോലി അല്ലാഹു തആല എനിക്ക് നൽകി അനുഗ്രഹിക്കാൻ ഉസ്താദ് ദുഃആ ചെയ്യുന്നേ
@Koyamon-mc4wl
@Koyamon-mc4wl 3 сағат бұрын
അസ്സലാമു അലൈക്കും. നമ്മുടെ ഉമ്മ നമ്മെ വിട്ടു പിരിഞ്ഞിട്ട്. ഒരു വർഷമായി. റജബ് മാസം 21നാണ്. ആൻഡ്. ഉസ്താദ് ഉമ്മാക്ക് പ്രത്യേകം ദുആ ചെയ്യണം. 🤲🤲🤲 ആമീൻ
@hamzakoya6827
@hamzakoya6827 Сағат бұрын
അസ്സലാമു അലൈക്കും. ഉസ്താദേ ഹലാലായ മുറാദ് ഹേസിലകൻ വേണ്ടീ ദുആ ചെയ്യണേ
@SakeenaUliyil-xc9gz
@SakeenaUliyil-xc9gz Сағат бұрын
രോഗം മാറാനും കടങ്ങൾ തീരാനും ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲🤲🤲🤲🤲🤲
@EShamil-kd8pp
@EShamil-kd8pp 3 сағат бұрын
ദുആ ചെയ്യണേ ഉസ്താദേ
@AshrafValappil-np4rp
@AshrafValappil-np4rp 41 минут бұрын
ameen❤
@jameela.v2648
@jameela.v2648 Сағат бұрын
ഉസ്താദേ ദുആയിൽഎന്നേയുംമകനേയുംകുടുംബത്തേയുംഉൾപ്പെടുത്തണേഅള്ളാഹുവേ മനസ്സിനും ശരീരത്തിനും സുഖവും സമാധാനവും സന്തോഷവും നൽകണേ റബ്ബേ എൻറെ ശരീരത്തിൻറെ എല്ലാ അസുഖങ്ങളും പരിപൂർണ്ണ ശിഫ നൽകി ആരോഗ്യവും ദീർഘായുസ്സും നൽകണേ റബ്ബേ എൻറെ മക്കൾക്ക് അഞ്ച് വക്ത്മുടങ്ങാതെ ഇബാദത്ത് എടുക്കാൻ മനസ്സ് നൽകണേ റബ്ബേ ഖൽബിൽ തഖ് വയുംഈമാനുംഇസ്സത്തുംഇഹ് ലാസും നൽകണേ റബ്ബേ ഹലാലായ മുറാദുകൾ ആസലാക്കിതരണേ റബ്ബേ ആക്കി ബത്ത്നന്നാക്കിഈമാൻസലാമത്താക്കണേ ഖബറുംപരലോകവും പ്രകാശിപ്പിക്കണേറബ്ബേ ഇരുലോകവിജയം നൽകണേ റബ്ബേ ദുആ ചെയ്യണേഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ
@husnauchoo7196
@husnauchoo7196 3 сағат бұрын
Duail ulpeduthane usthathe
@AmeenaAyshu
@AmeenaAyshu 3 сағат бұрын
എൻ്റെ അനിയൻ ബൈക്ക് ആക്‌സിഡൻറ് ആയി വെൻ്റിലേറ്ററിൽ ആണ് . ഉസ്താദ് ദുഅ ചെയ്യണേ 🤲🏻🤲🏻🤲🏻
@Ashraf-y4u
@Ashraf-y4u 3 сағат бұрын
Pettann Shifa aakki tharatte റബ്ബ്
@EShamil-kd8pp
@EShamil-kd8pp 3 сағат бұрын
ആമീൻ 🤲🏻
@Rasiyashajahan-j1f
@Rasiyashajahan-j1f 3 сағат бұрын
Aameen
@sumayyashanavas9137
@sumayyashanavas9137 3 сағат бұрын
Pettannu rogam shifayakki kodukkane rabbe
@Rajulak-rd3ut
@Rajulak-rd3ut 3 сағат бұрын
Aameen
@Aysha-t5u
@Aysha-t5u 3 сағат бұрын
.🕋 ❤️അള്ളാഹുവേ 🤲🤲 മരിക്കുന്നതിന് മുൻപ് മുത്ത് റസൂൽ (സ :അ ) അന്ത്യ വിശ്രമം കൊള്ളുന്ന മദീനയുടെ മണ്ണിൽ ഒന്ന് സുജൂദ് ചെയ്യാനും ചാരത്തു പോയി ഒരു സലാം പറയാനും ഉസ്താദിനും ❤️ ഞങ്ങൾക്ക് എല്ലാവർക്കും നീ തൗഫീഖ് നൽകണേ അള്ളാഹ് 🤲🤲🤲ആമീൻ 🤲🤲 ഉസ്താദിന്റെ ❤️ വിലപ്പെട്ട ദുആയിൽ ചേർക്കണേ 🤲🤲🤲🕋
@Aysha-t5u
@Aysha-t5u 3 сағат бұрын
ആമീൻ 🤲🤲
@Aysha-t5u
@Aysha-t5u 3 сағат бұрын
അൽഹംദുലില്ലാഹ് 🤲🤲🤲
@Ashraf-y4u
@Ashraf-y4u 3 сағат бұрын
آمين يا رب العالمين
@RaseenaPT-bg1dk
@RaseenaPT-bg1dk 3 сағат бұрын
🤲🏻🤲🏻
@shijimolmolu9918
@shijimolmolu9918 3 сағат бұрын
ആമീൻ
@harshiyachinnu4904
@harshiyachinnu4904 2 сағат бұрын
Uppayudaum ummayudayum asukam marannum aafiyathinnum kadagalvedannum makal swalih aavannum duhachayannam ustha 🤲🤲🤲
@shamnasulphy5767
@shamnasulphy5767 2 сағат бұрын
മക്കൾ ഇല്ലാത്തവർക്ക് വേണ്ടി ദുആ ചെയ്യണേ ഉസ്താദേ....
@beeviaboobackerbeevi9996
@beeviaboobackerbeevi9996 2 сағат бұрын
ഉസ്ത്താത് എല്ലാ ഹലാലായ എല്ലാ മുറാദ് ഹാസിൽ ആവാൻ ദുആ ചെയ്യണേ
@nafihnafih3065
@nafihnafih3065 Сағат бұрын
അസ്സലാമു അലൈകുംഞാൻഒമാനിൽമജ്‌ലിസ്എല്ലദക്റു ക ളുo ഞാൻചെല ഉണ്ട്ഉസ്താദ്ദുആചെയ്യണം 🤲🏻🤲🏻🤲🏻🤲🏻👀👀👀⁉️⁉️
@Niloofa-sc6fp
@Niloofa-sc6fp 2 сағат бұрын
മക്കൾ സ്വാലിഹായി വളരാനും ഹലാലായ മുറാദുകൾ ഹാസിലാവാനും ഉസ്താദെ ദുആ ചെയ്യണം🤲🤲🤲🤲
@HaseenaSubair
@HaseenaSubair 2 сағат бұрын
എന്റെ വാപ്പ ഹജ്ജിന് പോയപ്പോൾ വണ്ടി മറിഞ്ഞു മരിച്ചു. ജന്നത്തുൽ മുഅല്ലയിൽ മറവ് ചെയ്തു. വാപ്പാന്റെ ഖബർ ജീവിതം റാഹത്താവാൻ🤲 ദുആ ചെയ്യണേ..
@PAsi-z3x
@PAsi-z3x 3 сағат бұрын
അൽഹംദുലില്ലാഹ് ഉസ്താദ് എന്റെ വീട് പണി നടക്കുന്നുണ്ട് വീട് പണി തീരാനും കടങ്ങൾ ഇല്ലാതെ പോകാനും ഉസ്താദ് ദുആ ച ചെയ്യണം ആമേൻ ആമേൻ റബ്ബൽ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻 ആലമീൻ
@ThelhathThelha
@ThelhathThelha 3 сағат бұрын
ഉസ്താദ് തല ഭയങ്കര വേദന പറമ്പ് വീട്ടു ഇല്ല ദുആ ചെയ്യും അസുഖമൊന്നുമില്ലാതെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ഉണ്ടാവാൻ എക്സാം വിജയിക്കാൻ ദുആ ചെയ്യും ഉസ്താദ് ജീവിതം വളരെ പരാജയം 🤲🤲🤲🤲
@Muhammedshanis-v1p
@Muhammedshanis-v1p 3 сағат бұрын
എന്റെ ഭർത്താവിന് ജോലി നിലനിൽക്കാൻ ഉസ്താദ് ദുആ ചെയ്യണം അസ്സലാമു അലൈക്കും🤲🤲🤲
@RajularazakRajularazak
@RajularazakRajularazak Сағат бұрын
സുഖപ്രസവത്തിനും സ്വാലിഹായ മക്കൾ ഉണ്ടാവാനും ഖൈറാണെങ്കിൽ ആൺ മക്കൾ ഉണ്ടാവാനും ദുആ ചെയ്യണം ഉസ്താദ് 😢😢
@liyafathima1872
@liyafathima1872 Сағат бұрын
Alhamdulillah. Aameen yarabal. alameen🤲🤲🤲
@Anumol-n1v
@Anumol-n1v 2 сағат бұрын
അസ്സലാമു അലൈകും ദുആയിൽ ഉൾപ്പെടുത്തുക ഉസ്താദെ
@rafeeqaleena5610
@rafeeqaleena5610 3 сағат бұрын
ആമീൻ ആമീൻ
@farafamifazi1645
@farafamifazi1645 Сағат бұрын
Ente makalkk SSLC Exam aanu Nalla vijayathinu vendi Usthad Dua cheyyanam🤲🏻
@RazakRazak-y2y
@RazakRazak-y2y 2 сағат бұрын
മാഷാഅല്ലാഹ്‌ ഈ മാസത്തിന്റെ ബർകത്തു കൊണ്ട് നാളെ അഖിറ ത്തിലും ദുനിയവിലും ഒരുപോലെ എല്ലാവർക്കും ഗുണം ചെയ്യണേ 🤲🤲🤲😥റബ്ബേ 🤲 എല്ലാപ്ര യാസ ങ്ങളും സാമ്പത്തി കവും മാനസികാവുമായ എല്ലാബുന്ദി മുട്ടിൽനിന്നും രക്ഷ തരണേ റബ്ബേ 🤲🤲🤲ആമീൻ ആമീൻ 🤲യാറബ്ബൽ ആലമീൻ ഉസ്താദിന്റെ പ്രാർത്ഥന യിലുള്പെടുത്തണേ
@haneea
@haneea 3 сағат бұрын
സൽകർമ്മങ്ങൾ ചെയ്യാൻ തൗഫീഖ് നൽകണെ അള്ളാഹ്
@Nasrynaja007Chenath
@Nasrynaja007Chenath Сағат бұрын
നങ്ങൾക്ക് റോഡ് അയൽവാസി തരാൻ ദുഹാ ചെയ്യണം🤲🤲😭
@Bsm-ov9ce
@Bsm-ov9ce 3 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലഹ്. എല്ലാ വിഷമങ്ങളും നീങ്ങാനും . ഈമാനോട്കൂടി മരിക്കാനും ദുആയിൽ ഉൾപെട്ത്തണേ ഉസ്താതെ ആമീൻ യാറബ്ബൽ ആലമീൻ
@Ayshabi-rb3pv
@Ayshabi-rb3pv 2 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു വേ ഉസ്താദ് ന്റെ ഇന്നത്തെ മഹ ത്താ യമജ്ലിസിനെ പരിപ്പൂ ർ ണമായും സ്വീ കരി ക്കണമ് അള്ളാ ഉസ്താദിന്റെ ദുആയിൽ ഉൾപ്പെടുത്തണം ആമീൻ യാ റബ്ബൽ ആലമീൻ
@rasheedrasheed3778
@rasheedrasheed3778 3 сағат бұрын
ആങ്ങളയുടെ ജോലിയിൽ ബർകത്തു ഉണ്ടാവാൻ ദുആ ചെയ്യണം കടങ്ങൾ വിടാനും ദുആ ചെയ്യണം 🤲🏻🤲🏻🤲🏻
@sajadrahuman5596
@sajadrahuman5596 3 сағат бұрын
പ്രയാസപ്രതിന്ധി മാറാനും രോഗങ്ങൾ ഷിഫയാകാറും സ്വന്തമായി ഒരു വട് കിട്ടാനും ദുആയി ൽ ഉൾപ്പെടുത്തണേ ഉസ്താദ്🤲🤲🤲😢😢
@SainabaThavalengal-jm1sj
@SainabaThavalengal-jm1sj Сағат бұрын
ഈ മഞ്ച് ലിസിൽ പറയുന്ന എല്ലാ ദിക്ർസലാത്ത്ന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ ഹാലാലായ ഉദ്യ ശ ങ്ങളും പൂർത്തിയാകാൻ താത് ദുഹാ ചെയ്യണേ
@AbdulHameed-tf7vu
@AbdulHameed-tf7vu 2 сағат бұрын
🍀☔🌾🎊🌺🇮🇳🇸🇦🕋🤲റജബ് മാസം 19 അം രാവ് മൂന്നാമത്തെ തിങ്ങ്ളാഴ്ച രാവ് 🤲അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് യാ റബ്ബിൻ ആലമീൻ ആമീൻ ഉസ്താദിന്റെ മജ്‌ലിസ് ദുആ പൂർണ്ണമായും അല്ലാഹു അക്‌ബർ അള്ളാഹു കാബൂലാക്കട്ടെ ആമീൻ 🔸കല്യാണം പരിപാടിയുണ്ട് അല്ലാഹുദുആസ്വീകരിക്കട്ടെ ആമീൻ യാ റബ്ബിൻ-ആലമീൻ ആമീൻ 🤲🕋🇸🇦🇮🇳🌺🎊🌾☔🍀
@MuhammadSabir-u1z
@MuhammadSabir-u1z 3 сағат бұрын
ബിസ്മില്ലാഹി റഹ്മാനി റഹീം ഉസ്താദ് ദുആ ഉൾപെടുത്തുക അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ
@RiyafathimaRiyafathima-zf8xh
@RiyafathimaRiyafathima-zf8xh 3 сағат бұрын
ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ🤲🤲🤲🤲🤲
@sakkeenarafi5411
@sakkeenarafi5411 3 сағат бұрын
മനസമാധാനം കിട്ടാൻ ദുആ യിൽ ഉൾപ്പെട്ടുത്തണം ഉസ്താതെ
@RaseenaPT-bg1dk
@RaseenaPT-bg1dk 3 сағат бұрын
എല്ലാ പ്രയാസങ്ങളും മാറ്റി തരണേ റബ്ബേ. വീട് പണി പൂർത്തീകരിച്ചു തരണേ റബ്ബേ. കടം ഉണ്ട് റബ്ബേ. ഭർത്താവിന്റെ ജോലിയിൽ ബർകത് കൊടുക്കണേ റബ്ബേ 🤲🏻🤲🏻🤲🏻ആരോഗ്യത്തോടെ ഉള്ള ദീർഗായുസ്സ് കൊടുക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻
@HaseenaSubair
@HaseenaSubair 2 сағат бұрын
എന്റെ മക്കൾ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കാനും പഠിച്ചത് കൊണ്ട് നടക്കാനും ദുആ ചെയ്യണേ
@Aneesa-it6kf
@Aneesa-it6kf Сағат бұрын
Duayil ulpeduthane usthade🤲🤲🤲
@afeedhottummal4146
@afeedhottummal4146 3 сағат бұрын
മകന് ജോലി ശരിയാവാൻ ദുആ ചെയ്യണം ഉസ്താദ്
@malayil5668
@malayil5668 3 сағат бұрын
ഉസ്താദേ കുട്ടികൾ സോലിഹീങ്ങൾ ആവാനും പഠനത്തിൽ ഉന്നത വിജയം ഉണ്ടാവാനും ദുആ ചെയ്യണേ
@shahanasahammed9569
@shahanasahammed9569 2 сағат бұрын
ഉസ്താദേ എൻ്റെ മകന് SSLC പരീക്ഷക്കും മദ്രസയിലെ പൊതു പരീക്ഷയിലും ഉന്നത വിജയ ലഭിക്കാൻ ദുആ ചെയ്യണേ
@SuharaM-dx8yl
@SuharaM-dx8yl 2 сағат бұрын
അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@sinsila_sinu
@sinsila_sinu 2 сағат бұрын
മനസ്സിന് സമാദാനം കിട്ടാനും. കുടുംബം എന്നും സന്ദോഷമായി ഇരിക്കാനും.ഉസ്താദ് ദുഹാരിക്കണേ 🤲🏽
@HibaHissa-ln1bv
@HibaHissa-ln1bv 3 сағат бұрын
🤲🤲
@KadheejaKadheeja-gz4lb
@KadheejaKadheeja-gz4lb Сағат бұрын
ഉസ്താദേ ദുആ ചെയ്യണേ
@RamlaThaj-g2f
@RamlaThaj-g2f 3 сағат бұрын
ഞങ്ങളുടെ ബന്ധു വെന്റിലേറ്ററിലാണ് ഉസ്താദേ 17വയസന്ന് മോൻക്ക് വേണ്ടി പ്രത്യകം ദുഹാ chayanam
@Alifarhan-r3q
@Alifarhan-r3q Сағат бұрын
Aameen aameen 😭😭
@NaseemaNaseema2213
@NaseemaNaseema2213 2 сағат бұрын
അസ്സലാമു അലൈക്ക എല്ലാവിധ ഹയർ മാർക്കറ്റും അല്ലാഹു തരണേ എല്ലാവിധ ദുഃഖത്തിൽ നിന്നും വിഷമത്തിൽ നിന്നും വീട് ഏറ്റവും തരണേ അള്ളാ അവന്റെ പരീക്ഷയിൽ ഉന്നതമായ വിജയം തരണേ അള്ളാ
@shailaali5090
@shailaali5090 2 сағат бұрын
ദുആ ചെയ്യണേ ഉസ്‍താതെ എന്റെ കുടുംബം ത്തിൽ സമാദാനം udavanum മോന് റാഹത് ആയ ജോലി കിട്ടാൻ ദുആ ചെയ്യണേ ആമീൻ 🤲🤲🤲🤲🤲😭😭😭😭😭😭
@Rasiya-is8go
@Rasiya-is8go 2 сағат бұрын
മക്കൾ അനുസരണയുള്ളവരാവൺ ദുആ ചെയ്യണേ ഉസ്താദേ
@ansilajaleel7803
@ansilajaleel7803 3 сағат бұрын
ഉസ്താതെ എന്റെ വീടുപണി തീർത്തു താമസിക്കാനുള്ള ഫാഗ്യം കിട്ടാൻ വേടി ദുആ ചെയ്യണേ ഉസ്താതെ
@maimoonarahman7430
@maimoonarahman7430 Сағат бұрын
Makkalk pareeshayil unnatha vijayam nalkan dua cheyyane usthade 🤲
@ameenaismail7956
@ameenaismail7956 2 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഈ പുണ്ണ്യമായ റജബ് മാസത്തിന്റെ ബാറുകക്തുകൊണ്ട് എല്ലാം പ്രയാസങ്ങളും അസുഖഗ്നലും അള്ളാഹു മാറ്റി തരട്ടെ ഉസ്‌താദ്‌ൽ നിന്നും ഒത്തിരി ഒത്തിരി അറിവ് പഠിക്കാൻ സാധിച്ചു അള്ളാഹു ഹാബുലക്കി തരട്ടെ പടച്ച തമ്പുരാൻ ഉസ്താദിനെ ദര്ഗാഉസ്താന്ന് അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@subaidhachekkutty
@subaidhachekkutty 49 минут бұрын
അൽ ഹംദുലില്ലാ അൽ ഹംദുലില്ലാ യാറബ്ബ ൽ
@subaidhachekkutty
@subaidhachekkutty 47 минут бұрын
ഉംറക്ക് പോകാനുള്ള ഭാഗ്യം നൽകണേ?.. ദുഹാ യിൽ ഉൾപെട് ത്തണേ
@subaidhachekkutty
@subaidhachekkutty 41 минут бұрын
എന്റെ ഡിസ്ക്ക് വേദനയും കാല് വേദനയും മാറാൻ ദുഹാ ചെയ്യണേ
@JameelaBeevi-qk7qw
@JameelaBeevi-qk7qw 3 сағат бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മാസത്തിന്റെ ബർക്കത്ത് കൊണ്ട് എന്റെ മനസ്സിന്റെ ളു എല്ലാ നിയത്തുകളും അള്ളാഹു കാക്കി തരട്ടെ ഈ മാസത്തിന്റെ ബർക്കത്ത് കൊണ്ട് അനുഗ്രഹവും കൊണ്ടും എല്ലാം സാധിച്ചു തരട്ടെ ആമീൻ യാ റബ്ബിൽ ആലമീൻ ദുആ വസിയത്ത് 👍👍👍
@evamehwish
@evamehwish 3 сағат бұрын
Inte molkk +2 ella vishayum nnannayi mark vaghikkan dua akkenne ഉസ്താദ്🤲🏻🤲🏻🤲🏻
@NaseemaHussain-c6u
@NaseemaHussain-c6u Сағат бұрын
ദുഅ ചെയ്യണം ഉസ്താദേ🤲
@asharani4904
@asharani4904 2 сағат бұрын
Alhamdulillah Ameen 🤲🏻🤲🏻🤲🏻
@Nasrynaja007Chenath
@Nasrynaja007Chenath Сағат бұрын
എന്റെ മോൻ രണ്ടാം ക്ലാസിൽ ആണ് പഠിച്ചത് മറകാതിരിക്കാൻ ദുഹാ ചെയ്യണം🤲🤲😭
@SaifunnisaM-eb8tp
@SaifunnisaM-eb8tp 2 сағат бұрын
അൽഹംദുലില്ലാഹ് മകളുട ഇ ൻ ർ ഉ വിജിക്കൻ ദുഹാ ച്യ്യണം ഉസ്താദ്
@RahmathunisaNisa
@RahmathunisaNisa 3 сағат бұрын
Yella muraadukalum haasilaavan dua cheyyane
@Backer-w8u
@Backer-w8u Сағат бұрын
Ameen ameen 🤲💗😉😊😊🥰😍🤩
@abdunasar8682
@abdunasar8682 Сағат бұрын
എല്ലാ മുറാദും ഹാസിലകാൻ ദുആ ചെയ്യണം
@aksbrothers3660
@aksbrothers3660 3 сағат бұрын
അൽഹംദുലില്ലാഹ്. ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ്.
@ShamilaSyed-g4s
@ShamilaSyed-g4s 3 сағат бұрын
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ ഹലാലായ മുറത്തുകൾ ഹാസിലാക്കി തരണേ അള്ളഹുവേ ദുആ ചെയ്യണേ ഉസ്താദ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻
@fathimaabdulrahman4716
@fathimaabdulrahman4716 59 минут бұрын
മാഷാഅല്ലാഹ്‌ മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് അസ്സലാമുഅലൈക്കും ആമീൻ ആമീൻ ആമീൻ 😘😘😘😘😘🤲🤲🤲🤲🤲
@HairuhairunnisaHairufff
@HairuhairunnisaHairufff 3 сағат бұрын
എന്റെ മക്കളുടെ കടം വീടി കിട്ടാൻ ദുആചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻
@MAMY-l3j
@MAMY-l3j 3 сағат бұрын
❤മദ്രസയിൽ പൊതുപരീക്ഷയും സ്കൂളിൽ എസ്എസ്എൽസി പരീക്ഷയും എഴുതാൻ പോകുന്ന എന്റെ പൊന്നുമക്കൾക്ക് ഉന്നത വിജയം ഉണ്ടാവാൻ ഉസ്താദേ ദുആ ചെയ്യണം 🤲🤲🤲❤
@FathimathRazana
@FathimathRazana 2 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽ🤲🏻🤲🏻🤍🕋❤️🤲🏻🤲🏻ഹംദുലില്ലാഹി റബ്ബിൽ ആലമീൻ ആമീൻ
@safisafi1826
@safisafi1826 3 сағат бұрын
Ellavarum yenikki 10th standard il hairaaya mark yedukkan dua cheyyanum insha allah ❤🤲
@ShalurafeeqShalurafeeq
@ShalurafeeqShalurafeeq 2 сағат бұрын
Aameen Aameenyarappal alameen alhamdulillah inshaallah
@shaymauk
@shaymauk 2 сағат бұрын
Alhamthulilla 🤲🤲🤲
@shareeifmohammed3930
@shareeifmohammed3930 2 сағат бұрын
Assalaamualikum🎉 kadamveedaanduaachayyana ഉസ്താദ്
@naseebashirin9193
@naseebashirin9193 Сағат бұрын
Ente magae. Nannakane Swaliaattakane ya. Allah Ameen. Ameen
@mariyumma7770
@mariyumma7770 2 сағат бұрын
അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. 🤲
@haseenassi5679
@haseenassi5679 3 сағат бұрын
Nigalude maglise ennunm njagal kekarund nigal enthe family k vendhi duahah 🤲 cheyannam 🤲🤲
@shakkirFbw
@shakkirFbw 2 сағат бұрын
Duayil ulpeduthanee...🤲🤲🤲😰
@kunhippavp7649
@kunhippavp7649 3 сағат бұрын
ഉസ്താത് ഞങ്ങൾക്ക് ദുആ ചെയ്യണം ആമീൻ ആമീൻ ആമീൻ🤲🏻
@Ayisha1ß
@Ayisha1ß 2 сағат бұрын
കടം വീടാൻ ദുആ ചെയ്യണം ഉസ്താദേ ...
@basheerfathima9865
@basheerfathima9865 3 сағат бұрын
ഹലാലായ ഉദ്ദേശം ഹാസിലാകാൻഉം കടം വീടാനും ഉസ്താദ് ദുആ ചെയ്യണം
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
منهج القرآن للصف الثاني الابتدائي
30:24
فيديوهات مفيدة
Рет қаралды 16 МЛН