ആ വന്നു പോയി. റജബ് മാസം. മുഅ്മിനീങ്ങളും മുഅ്മിനാത്തുകളും നോമ്പെടുക്കാനും, ഇബാദത്തുകൾ ദിക്റ് സ്വലാത്തുകൾ വർധിപ്പിക്കാനും ആഗ്രഹിച്ചാൽ. അപ്പോൾ തന്നെ പൊറുതികേട് തുടങ്ങും, ഉപ്പുപ്പാക്കും മക്കൾക്കും (ഇബിലീസിനും അനുയായികളായ വഹാബികൾക്കും) ഓരോ നല്ല നാൾ വരുമ്പോഴും അത് അവർ ആവർത്തിക്കുന്നതും ആണ്.