ഇന്ന് റജബ് 7 ആം ദിനം...ഇന്നത്തെ പകൽ ചൊല്ലേണ്ട റജബ് സ്പെഷ്യൽ ദിക്റുകളും ദുആകളും Arshad Badri Rajab

  Рет қаралды 122,427

Arshad Badri Official

Arshad Badri Official

Күн бұрын

Пікірлер: 1 100
@SakeenaUliyil-xc9gz
@SakeenaUliyil-xc9gz 16 күн бұрын
രോഗം മാറാനും കടങ്ങൾ തീരാനും ദുആ ചെയ്യണേ ഉസ്താദേ 🤲🤲😢
@NoufalKk-l5g
@NoufalKk-l5g 16 күн бұрын
മരണം നന്നാകാൻ ഉസ്താദ് duha cheyyane
@sherbinacp7556
@sherbinacp7556 15 күн бұрын
ഉസ്താദെ ദുആഇൽ ഉൾപ്പെടുത്തണെ 🤲🤲
@sherbinacp7556
@sherbinacp7556 15 күн бұрын
🤲🤲🤲
@Rukkiya-o6z
@Rukkiya-o6z 16 күн бұрын
ബിസ്മില്ലാഹിറഹ്മാനി റഹീം ഉസതാദേ ഞങ്ങളയും ദുഹാ യാൽ ഉൾപ്പടുത്തണമെ അള്ളാ എല്ലാ അസംഗങ്ങളു ബുദ്ദിമുട്ടുഗളും മാറി സമാദാനവും സന്തോസവും ഉണ്ടാവാൻ മക്കൾക്ക് നല്ല ജീവിതവും ബുദ്ദിയും കഴിവും ആരോഗ്യവും ഹലാലായ രിദിയിൽ ജീവിക്കാനും നമസ്ക്കാരം മുറപോലെ നമസ്ക്കരിക്കാനും അവദാക്കണെ അള്ളാ ദുഹാ ചെയു ണമേ ആമീൻ
@aloof-m
@aloof-m 16 күн бұрын
അനുസരണയുള്ള മക്കളാവൻ ഉസ്താദ് ദുആ ചെയ്യണേ
@RajeenaAkbar-y3s
@RajeenaAkbar-y3s 16 күн бұрын
പ്രയാസം മാറാനും കടം വിടാനും ദുആ ചെയ്യണേ ഉസ്താദേ
@basheerkallamala9885
@basheerkallamala9885 16 күн бұрын
Basheer.alhuda.kallamala.duha.cheyyanem.aameen.
@MAMY-l3j
@MAMY-l3j 16 күн бұрын
മനസ്സിന്റെ പ്രയാസം മാറാനും കുടുംബത്തിൽ ഹയറും ബർക്കത്തും ഉണ്ടാവാനും ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲
@SubaidaVk-n4n
@SubaidaVk-n4n 16 күн бұрын
എല്ലാ പ്രയാസങ്ങളും മാറാൻ ദുആ ചെയ്യണേ ഉസ്താദെ
@fasikunnath152
@fasikunnath152 16 күн бұрын
കുടുംബജീവിതത്തിൽ സന്തോഷം ഉണ്ടാവാനും ദാമ്പത്യജീവിതത്തിൽ സന്തോഷം ഉണ്ടാവാൻ ദുആ ചെയ്യണം
@NajumudeenRk
@NajumudeenRk 16 күн бұрын
insha'Allah
@abdurahmanck7501
@abdurahmanck7501 16 күн бұрын
പ്രത്യേകം ദുആ ചെയ്യണം എല്ലാ ശത്രുക്കളുടെയും ഷെഹറും ഫിത്നയിൽ നിന്നും കണ്ണേറിൽ നിന്നും സലാമത്ത് കിട്ടാൻ
@آمينبنتزيد
@آمينبنتزيد 16 күн бұрын
അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲 ഉസ്താദിന് പരിപൂർണ്ണ ആഫിയത്തുള്ള ദീർഘായുസ്സ് ആരോഗ്യം പുരോഗമനം തന്ന് അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@FathimathRazana
@FathimathRazana 16 күн бұрын
അസലാമു അലൈക്കും ഉസ്താദ് അൽഹംദുലില്ലാഹ് അൽഹം🤲🏻🤲🏻💚🌹🕋🤍🤲🏻🤲🏻😪ദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ
@SameerSameer-yt7fd
@SameerSameer-yt7fd 16 күн бұрын
ആസുഖഠ മാറാനും കടഠ വീടാനുഠ ദുആ ചെയ്യാണെ ഉസ്താദെ 🤲🤲🤲
@MJVLOGS_M
@MJVLOGS_M 16 күн бұрын
എല്ലാ വിഷമങ്ങളും പ്രയസങ്ങളും മാറാൻ ദുആ ചെയ്യണം ഉസതാദേ
@SharafudheenAmbukkadan
@SharafudheenAmbukkadan 16 күн бұрын
ഉസ്താദ് ദുഹയിൽ ഉൾപ്പെടുത്തണേ 🤲🤲🤲
@JameelaBeevi-qk7qw
@JameelaBeevi-qk7qw 16 күн бұрын
അസലാമു അലൈക്കും ഉസ്താദ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ മനസ്സിൽ ഒരുപാട് മുറാദുകൾ ഉണ്ട് ഉസ്താദ് ദുആ ചെയ്യണം❤❤❤
@SoudhaKa
@SoudhaKa 16 күн бұрын
ഉസ്താദെ ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുകളും ഹാസിലാവാൻ ഉസ്താദ് ദുആ ചെയ്യണെ 🤲🤲😭
@Shaharbanu-c5n
@Shaharbanu-c5n 16 күн бұрын
എന്റെ മക്കളെ ഇരുലോകത്തും ഉപകാരമുള്ള മക്കളാക്കാൻ ദുആ ചെയ്യണേ ഉസ്താതെ
@naseebalatheef9675
@naseebalatheef9675 16 күн бұрын
ദുആ ചെയ്ണെ ഉസ്താദെ❤
@haseenarafihaseenarafi2120
@haseenarafihaseenarafi2120 16 күн бұрын
മക്കൾ സ്വാലിഹാവാനും രോഗം മാറാനും ദുആ ചെയ്യണേ
@zuharaa.g7960
@zuharaa.g7960 16 күн бұрын
ഉസ്താദ് എന്റെ മോനെ എത്രയും പെട്ടെന്ന് ഗൾഫ് പോകാനും കടയിലേക്ക് ജോലിക്ക് കയറ്റാനും അയാളും ശരിയായിട്ടുണ്ടെന്ന് പറഞ്ഞിട്ട് നാളെത്തന്നെ വിവരം കിട്ടാൻ ഭാഗ്യം കൊടുക്കണം മോനെ ജോലിയില്ലാതെ ബുദ്ധിമുട്ടി എന്ന് റബ്ബേ
@raneeshav2126
@raneeshav2126 16 күн бұрын
ഉസ്താദ് ഒരുപാട് കടങ്ങൾ ഉണ്ട് ഉസ്താദ് ദുആ ചെയ്യണം
@zulaikhazulu1477
@zulaikhazulu1477 16 күн бұрын
ഈമാനോടെ മരിക്കാൻ വിധിയുണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ
@pathubavachi6318
@pathubavachi6318 15 күн бұрын
മക്കളും പേര കുടട്ടികളും സൽസ്വഭാവമുള്ളവരാകാനും പരീക്ഷയിൽ വിജയിക്കാനും ദുആ ചെയ്യണം ഉസ്താദ് ആമീൻ 👍👍q🎉🎉🎉😢🎉🤲🤲🤲❤️🤲❤️🤲
@DiyaSherin-e4f
@DiyaSherin-e4f 16 күн бұрын
ഉപ്പാന്റെ ജോലിക് നല്ല ബറകത് ഉണ്ടാവാനും നങ്ങൾക് കുറേ കടം ഉണ്ട് അത് പെട്ടൊന്ന് വിടാനും ഉസ്താദ് ദുആ യിൽ ഉൾപ്പെടുത്തണം
@bismifiroz4498
@bismifiroz4498 16 күн бұрын
Alhamdulillah Alhamdulillah Alhamdulillah Masha Allah
@SoudhaKa
@SoudhaKa 16 күн бұрын
ഉമ്മയുടെ കബറിടം വിഷാലമാകാൻ ഉസ്താദ് ദുആ ചെയ്യണെ 🤲🤲😭
@sumayyanoushad8662
@sumayyanoushad8662 16 күн бұрын
കുടുംബത്തിൽ സന്തോഷം ഉണ്ടാകാനും എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനും ഉസ്താദേ ദുആ ചെയ്യണേ 😭😭🤲🤲🤲
@MajeedSalman-l7s
@MajeedSalman-l7s 16 күн бұрын
അൽഹംദുലില്ലാഹ്. ദിഖ്‌ർ. ദുആ ഞങ്ങളിൽനിന്നും സ്വീകരിക്കണേ അല്ലാഹ് ആമീൻ. ദുആവസ്യത്തോടെ
@sajithasuneem629
@sajithasuneem629 16 күн бұрын
ഒരുപാട് ബുദ്ധിമുട്ട് എനിക്ക് ഉണ്ട് ഉസ്താദ് പ്രതേകം ദുഹാ ചെയ്യണം 🤲
@chinkukunjon9150
@chinkukunjon9150 16 күн бұрын
ഭർത്താവിന്റെ പ്രയാസങ്ങൾ അള്ളാഹു തഹല മാറ്റിതരട്ടെ. കടങ്ങൾ വീട്ടിക്കൊടുക്കട്ടെ
@jabinaysha1819
@jabinaysha1819 16 күн бұрын
ദുആയിൽ എന്നെയും 'കുടുംബത്തയും ഉൾiപെടുത്തണേഉസ്താദ്🤲🤲🤲
@aksbrothers3660
@aksbrothers3660 16 күн бұрын
അൽഹംദുലില്ലാഹ്. ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ്.
@Rafiep719
@Rafiep719 16 күн бұрын
മോളുടെ പ്രസവം സുഖ പ്രസവം ആയിരിക്കാൻ ഉസ്താദ് ദുആ ചെയ്യണം 🥹🤲🤲🤲🤲🤲🤲🤌🥲രോഗങ്ങൾ എല്ലാം മാറാൻ ഉസ്താദ് ദുആ ചെയ്യണം 🥹🥹🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🕋🕋🕋🕋🕋🕋🕋🕋🤲🤲🤲🤲🤲🥹🥹🥹🥹🥹🥹🥹🥹🥹❤️❤️❤️❤️
@Rafiep719
@Rafiep719 16 күн бұрын
ആമീൻ 🤲🤲🥹🕋
@jameela.v2648
@jameela.v2648 16 күн бұрын
ഉസ്താദേ ദുആയിൽഎന്നേയുംമകനേയുംകുടുംബത്തേയുംഉൾപ്പെടുത്തണേഅള്ളാഹുവേ മനസ്സിനും ശരീരത്തിനും സുഖവും സമാധാനവും സന്തോഷവും നൽകണേ റബ്ബേ എൻറെ ശരീരത്തിൻറെ എല്ലാ അസുഖങ്ങളും പരിപൂർണ്ണ ശിഫ നൽകി ആരോഗ്യവും ദീർഘായുസ്സും നൽകണേ എൻറെ മക്കൾക്ക് അഞ്ച് വക്ത്മുടങ്ങാതെ ഇബാദത്ത് എടുക്കാൻ മനസ്സ് നൽകണേ റബ്ബേ ഖൽബിൽ തഖ് വയുംഈമാനുംഇസ്സത്തുംഇഹ് ലാസും നൽകണേ റബ്ബേ ഹലാലായ മുറാദുകൾ ആസലാക്കിതരണേ റബ്ബേ ആക്കി ബത്ത്നന്നാക്കിഈമാൻസലാമത്താക്കണേ റബ്ബേ ഖബറുംപരലോകവും പ്രകാശിപ്പിക്കണേറബ്ബേ ഇരുലോകവിജയം നൽകണേ റബ്ബേ ദുആ ചെയ്യണേഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ
@Aysha-t5u
@Aysha-t5u 16 күн бұрын
🕋❤️അൽഹംദുലില്ലാഹ് അള്ളാഹുവേ 🤲🤲 ദുനിയാവിലെ ഏ റ്റവും വലിയ സമ്പാദ്യം സ്വാലിഹായ മക്കളാണ്. ... .. ഞങ്ങളെ മക്കളെ നീ ഇരുലോകത്തും ഉപകരിക്കുന്ന സ്വാലിഹായ മക്കളാക്കണേ അള്ളാഹ്.............. 🤲🤲ഉസ്താദേ ❤️ വിലപ്പെട്ട ദുആയിൽ എല്ലാം ചേർക്കണേ 🕋
@Aysha-t5u
@Aysha-t5u 16 күн бұрын
ആമീൻ 🤲🤲🤲🤲🕋
@RazakRazak-y2y
@RazakRazak-y2y 16 күн бұрын
മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് ഉസ്താദെ ക്ലാസ് കേട്ടു പ്രാർത്ഥന യിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷം അൽഹംദുലില്ലാഹ് മസ്സിന് ഒരു സമാധാനം ഉണ്ട് മനസ്സിലെ എല്ലാഹലാലായ മുറാദ് ഹാസി ലാക്കി തരാൻഉസ്താദ് ന്റെ പ്രാർത്ഥന യിൽ ഉൾപെടുത്തണേ ആമീൻ 🤲ആമീൻ 🤲യാറബ്ബൽ ആലമീൻ 🤲
@nabeesav.h5900
@nabeesav.h5900 16 күн бұрын
ശരീരം മുഴുവൻ വേദനിക്കുന്നു വേദനമാറ്റിത്തരാൻ ദുആ ചെയ്യണേ ഉസ്താതെ
@sabiramoosa4064
@sabiramoosa4064 16 күн бұрын
ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ ഉമ്മയും ഉപ്പയും കബറിലാണ് അവർക്ക് വേണ്ടി
@rahmunisa1601
@rahmunisa1601 16 күн бұрын
എല്ലാ ഹാലാ ലാ യാ മുറാദ് കൾ ഹാ സിലാ വാൻഉസ്താദ് പ്രത്യേകം ദുഹചെയ്യണം
@Ayshabi-rb3pv
@Ayshabi-rb3pv 16 күн бұрын
അൽഹംദുലില്ലാഹ്അൽഹംദുലില്ലാഹ് അള്ളഹു വേഞങ്ങ ളോടെ ല്ലാ വ, രോ ടും കരു ണ കാ ണി ക്കെ ണമേ റഹ് മാനേ ആമീൻ യാ റബ്ബൽ ആലമീൻ
@ShylaMujeeb
@ShylaMujeeb 16 күн бұрын
അസ്സലാമു അലൈക്കും ഉസ്താദേ ഞങ്ങളുടെ കടങ്ങൾ വിടാൻ ഉസ്താദ് ദുആ ചെയ്യണം
@PAsi-z3x
@PAsi-z3x 16 күн бұрын
കുട്ടികൾ സ്വാലിഹീങ്ങൾ ആകാനും നന്നാകാനും റജബിജെ ബർക്കത്ത് കൊണ്ട് നല്ലോണം പഠിക്കാനും ഉസ്താദ് ദുആ ചെയ്യണം പ്രത്യേകം 🤲🏻🤲🏻🤲🏻🤲🏻🤲🏻
@Bsm-ov9ce
@Bsm-ov9ce 16 күн бұрын
അൽഹംദുലില്ലാഹ്.. അൽഹംദുലില്ലാഹ്.ഉസ്താതെ എന്റെ ഉമ്മാന്റെയും എന്റെയും ബുദ്ദിമുട്ടുകളും പ്രയാസങ്ങളും മാറാനും ഹലാലായ മുറാദ് ഹാസിലാവാനും ദുആ ചെയ്യണേ ആമീൻ യാറബ്ബൽ ആലമീൻ
@SherinSha-iq5xj
@SherinSha-iq5xj 16 күн бұрын
Kuriyude.nerku.varan.dua.cheyu.usthade
@ShajimKuniyil
@ShajimKuniyil 16 күн бұрын
നാളെ ഞാൻ ഉംറക്ക് പോവുകയാണ് ഉസ്താദ് ദുആ ചെയ്യണം
@Chottu001
@Chottu001 16 күн бұрын
എന്റെ മോന് നന്നായി വരാനും നിസ്കരിക്കാനുള്ള മനസ്സും ഉണ്ടാവാൻ വേണ്ടി ദുആ ചെയ്യണം
@ShameenaShajahan-u3c
@ShameenaShajahan-u3c 16 күн бұрын
അസ്സലാമു അലൈകും ഉസ്താതെ കടം ഉണ്ട് ദുആയിൽ ഉൾപെടുത്തണേ 🕋🤲🏻🤲🏻🤲🏻
@JasminMajeed-o3q
@JasminMajeed-o3q 16 күн бұрын
കടം വീടാനും മക്കളുടെ പരീക്ഷകൾ എളുപ്പമാകാനും ഉന്നത വിജയം കിട്ടാനും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ
@Noufaaaaal.Niyaaaaa-y3b
@Noufaaaaal.Niyaaaaa-y3b 15 күн бұрын
5 ക്ലാസ് പൊതു പരീക്ഷയിൽ ഉന്നതവിജയം നേടാൻ വേണ്ടി ദുആ ച്ചെയ്യണേ
@sajanamahin1984
@sajanamahin1984 16 күн бұрын
കടം വീടാൻ. മോൾക്ക് എക്സാം എളുപ്പം ആവുന്നതിനും ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲🤲
@Farhan-g8e4i
@Farhan-g8e4i 16 күн бұрын
ഉസ്താതിന്റെ ക്ലാസ് എല്ലാം കേൾക്കാറുണ്ട് ഈമനുള്ള ജീവിതത്തിന്നു വേണ്ടിയും മക്കൾ ഹൈരുള്ള മക്കൾ ആവനും ഇക്കയുടെ കടം വീടാനും ദുആ ചെയ്യണേ
@ShamilaSyed-g4s
@ShamilaSyed-g4s 16 күн бұрын
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ ദുആ വസിയ്യത്തോടെ ഹലാലായ മുറത്കൾ ഹാസിലാവാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭🤲🏻🤲🏻🤲🏻
@nachusnachu2760
@nachusnachu2760 16 күн бұрын
الحمد الله 🤲 الحمد الله 🤲 الحمد الله 🤲
@Niyadiyaworld
@Niyadiyaworld 16 күн бұрын
Rogam maraanum kadam Veedanum makkal nannavanum dua cheyyanam Usthathe
@user-ip8iq1sc9x
@user-ip8iq1sc9x 16 күн бұрын
അനിയത്തിടെ ഭർത്താവ് ലീവിന് വന്നതാണ് ഇപ്പൊ പോവാൻ നോക്കുമ്പോൾ ഓരോ തടസങ്ങൾ ആണ് ഉസ്താദ് ദുആ ചെയ്യണേ പെട്ടെന്ന് പോക്ക് ശെരിയാവാൻ
@shahidashajahan5160
@shahidashajahan5160 16 күн бұрын
കടങ്ങൾ വീടാനും മക്കൾക്ക് പഠിക്കാൻ ഉള്ള ബോധം വരാനും ഉസ്താത് ദുആ ചെയ്യണം
@HaneefaK-ve9yb
@HaneefaK-ve9yb 16 күн бұрын
എല്ലാ ഹലാലായ മുറാദുകൾ ഹാസിലാവാനും മക്കളുടെ പഠനത്തിൽ ഉയർച്ച ഉണ്ടാവാനും ഭർത്താവിന്റെ ജോലിയിലും പൈസയിലും ബർകത്തുണ്ടാവാനും ഭർത്താവിന്റെ ജോലിയെടുത്ത പൈസ കിട്ടാനും പ്രതിസന്ധികൾ മാറാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണേ
@RafeeqRafeeq-d3g
@RafeeqRafeeq-d3g 16 күн бұрын
ഉസ്താതെ പൊതു പരീക്ഷയിൽ വിജയിക്കാൻ ദുഅ ചെയ്യണം🤲🤲🤲
@Sanafathima9525
@Sanafathima9525 16 күн бұрын
എന്റെ പൊന്നു ഉപ്പ മരിച്ചിട്ട് രണ്ട് വർഷം ആവാൻ ആയി. ഉസ്താദ് ദുആ ചെയ്യണ🤲🏻🤲🏻🤲🏻🤲🏻
@PathumolePk
@PathumolePk 16 күн бұрын
എൻറെ ഉമ്മ മരണപ്പെട്ടിട്ട് ഇന്നത്തെ രണ്ടു മാസം തികയുന്നു എൻറെ ഉമ്മാക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം
@nabeel5054
@nabeel5054 16 күн бұрын
എനിക്കും കുടുംബത്തിനും ഹജ്ജും ഉംറയും ചെയ്യാൻദുഹാ ചെയ്യണേ എന്റെ മക്കൾ നന്നാവാൻ പ്രത്യേകം ദുഹാ ചെയ്യണേ
@SoudhaKa
@SoudhaKa 16 күн бұрын
മോന് നല്ല ഒരു ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണെ 🤲🤲😭
@farsanaanees5924
@farsanaanees5924 16 күн бұрын
ഉസ്താതെ കടങ്ങൾ വിടാനും വീട് ഉണ്ടാവാനുംദ്ദു ഹ ചെയ്യണ്ണേ ഉസ്താതെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@MolusanjuMolusanju
@MolusanjuMolusanju 16 күн бұрын
എന്റെ ഭർത്താവിന്റെ ജോലി ശരിയാകാൻ വേണ്ടി ദുവയിരിക്കണം 🤲🤲
@ShahadMon-hj2mv
@ShahadMon-hj2mv 16 күн бұрын
റജബ് മാസത്തിന്റെ അക്കു ബർക്കത്ത് കൊണ്ട് നിങ്ങളുടെ എല്ലാ കടങ്ങളും വീട്ടിൽ തരുന്ന റബ്ബേ ദുആ ചെയ്യണം ഉസ്താദ്
@noushadnoushad8646
@noushadnoushad8646 16 күн бұрын
വീടിന്റെ പണിനടക്കുന്നതിനുവേണ്ടി ദുഃആ ചെയ്യണേ ഉസ്താതെ
@Rasiya.K-z1x
@Rasiya.K-z1x 16 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@amj_x-u6w
@amj_x-u6w 16 күн бұрын
കടം തീർക്കാൻ പ്രയാസം ബുദ്ദിമുട്ട് കൾ മാറാൻ ദുആ ചെയ്യണമ് ഉസ്താദ്
@RamlaRamla-p3m
@RamlaRamla-p3m 16 күн бұрын
രോഗം മാറാനും കടം വീടാനും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 😢
@ShamlaShanavas-k4u
@ShamlaShanavas-k4u 16 күн бұрын
വിഷമങ്ങൾ മാറാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ
@SubaidhaAli-jm6oe
@SubaidhaAli-jm6oe 16 күн бұрын
കടങ്ങൾ ഭർത്താവ് നന്നായി നടക്കാൻ ദുഹാ വസിയ്യത്തോടെ 🤲വാക്കാരിൽ ആണ് നടക്കുന്നത് ഉസ്താദ് ഷീണം ആണ്
@Zahrasalam399
@Zahrasalam399 16 күн бұрын
മുറാദ് ആസിലഖാൻദഹ. വീട് വിവാഹം ശരിയാവാൻദുഹ😢😢😢😢😢😢😢
@mohammedfanshad340
@mohammedfanshad340 16 күн бұрын
റജബ് രണ്ടിന്ന് ആണ് ഉമ്മ മരിച്ചത് ഉസ്താദ് ദുആ ചെയ്യണം 🤲🏻
@ashikna-cx3hd
@ashikna-cx3hd 16 күн бұрын
എന്റെ ഇക്കാടെ മകന്റെ 4 ആണ്ടു നാളെയാണ് ഉസ്താദ് ദുആ ചെയ്യണേ ആ പൊന്നു മോനു വേണ്ടി 🤲🤲🤲
@kunhippavp7649
@kunhippavp7649 16 күн бұрын
ഉസ്താത് ദുആ ചെയ്യേണേ ആമീൻ🤲🏻🤲🏻
@JameelaSalam-do1sm
@JameelaSalam-do1sm 16 күн бұрын
ആമീൻ🤲🕋
@ParveenSultan-d1n
@ParveenSultan-d1n 16 күн бұрын
Aameen 🤲🏻 Mashallah 🤍 Alhamdulillah 🤍 Jazak allah khair 🤍
@RasuRasee
@RasuRasee 16 күн бұрын
ഉസ്താദ് എൻറെ ഭർത്താവിന് നല്ല ബിസിനസ് നടക്കാൻ ദുആ ചെയ്യണം എൻറെ മൂക്ക് ഒരു ബിസിനസ് ഉണ്ട് അതിപ്പോ വളരെയേറെ ബുദ്ധിമുട്ടി കിടക്കുകയാണ് അതിനു വേണ്ടി അല്ലാഹുവിനോട് ദുആ ചെയ്യണം
@AshrafSabeena
@AshrafSabeena 16 күн бұрын
ഉസ്താദേ എന്റെ ഉപ്പച്ചിക്ക് നല്ല ജോലി കിട്ടാൻ ദുആ ചെയ്യണം
@ShabanaKp-kf4mw
@ShabanaKp-kf4mw 16 күн бұрын
കടങ്ങളൊക്കെ തീരാനും ഭർത്താവിന് നല്ല ജോലി ശരിയാവാനും ദുആ ചെയ്യണേ 🤲🏻
@Amina123-c4f
@Amina123-c4f 16 күн бұрын
ഉസ്താദിൻ്റെ ക്ലാസ്സ് എന്നും കാണുന്ന ആളാണ് എൻ്റെ ഉമ്മ ' ഉമ്മാക്ക് വയ്യ ഇപ്പോൾ എന്നാലും ക്ലാസ്സും ദുആയും കാണാതെ നിക്കാറില്ല. ഉമ്മായുടെ മകനായ ഞാൻ ആണ് വയ്യാതെ കിടക്കുമ്പോഴും ക്ലാസ് വെച്ച് കൊടുക്കാറ് ഉസ്താദ് ദുആ ചെയ്യണം ഉമ്മാക്ക് നല്ലണം നടക്കാനും ഇരിക്കാനും വേദനകൾ മാറ്റി കൊടുക്കാനും ദുആയിൽ ഉൾപ്പെടുത്തും എന്ന വിശ്വാസത്തോടെ അസ്സാലാ മു അലൈക്കും
@Niyadiyaworld
@Niyadiyaworld 16 күн бұрын
Duayil ulpeduthanam Usthathe
@MufeedaRafeeq-e8u
@MufeedaRafeeq-e8u 16 күн бұрын
എനിക്ക് നന്നായി വാഹനം ഓടിക്കാൻ കഴിയാനും എന്റെ മകൻ പെതുപരീക്ഷയിൽ നല്ല മാർക്ക് വാങ്ങി ജയിക്കാൻ വേണ്ടിയും🤲🏻🤲🏻🤲🏻🤲🏻🤲🏻
@HaseenaHaseenajunais
@HaseenaHaseenajunais 16 күн бұрын
മോളുടെ പരീക്ഷയിൽ ഉന്നത വിജയം ലഭിക്കാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲
@alfiyaansrn
@alfiyaansrn 16 күн бұрын
അൽഹംദുലില്ലാഹ് ❤️❤️അൽഹംദുലില്ലാഹ് ഉസ്താദ് രാവിലെ പറഞ്ഞ 17പ്രാവശ്യം ഫാത്തിഹ ഓതി 🤲🤲🤲
@hanibaby1611
@hanibaby1611 16 күн бұрын
ഉസ്താദേ മകൻ്റെ കടം വീടാൻ മകൾക്ക് സ്വാല 7ഹായ കുട്ടി ഉണ്ടാവാനും ആസുഖം സുഖം ആൻ ദുഹ ച്ചേയ്യ ഞ്ഞോ🤲🤲🤲🤲😭
@muhammadsahal.k9793
@muhammadsahal.k9793 16 күн бұрын
മു റാ ദ് ഹാ സി ലാ കാ ൻ 🤲🤲🤲ചെ യ്യ ണം 😭😭🤲
@MuhammadShajahan-s1f
@MuhammadShajahan-s1f 16 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്ലിസ് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ രോഗങ്ങളെ ഷിഫയാക്കി തരണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@Asma-um4cx
@Asma-um4cx 15 күн бұрын
ഞങ്ങളുടെ എല്ലാ അസുഖങ്ങളും മാറാൻ ഉസ്താദ് ദുആ ചെയ്യണം ഞങ്ങൾ ഇതിൽ ഒരു അംഗമാണ്
@rahmunisa1601
@rahmunisa1601 16 күн бұрын
മക്കൾ ഇല്ല സ്വാലിഹായ മക്കൾ ഉണ്ടാവാൻഉസ്താദ് പ്രത്യേകം ദുഹാ ചെയ്യണം
@ShahanazSunaina42927
@ShahanazSunaina42927 16 күн бұрын
Assalmualiyikum Aameen
@Vahidavahida9090
@Vahidavahida9090 15 күн бұрын
എന്റെ ഉമ്മയുടെ എല്ലാ അസുഖങ്ങൾ മാറാൻ ദുആ ചെയ്യണേ 👍🏻👍🏻
@SinubanuBanu
@SinubanuBanu 16 күн бұрын
ഉസ്താദേ എനിക്ക് ഇപ്പൊ 7 മാസം ആണ് സുഖ പ്രസവ ആകാനും ബുദ്ധികൊണ്ടും ആരോഗ്യം കൊണ്ട് കഴിയുന്ന കുഞ്ഞിനെ തേരാനും ദുആ ചെയ്യണം,, 🤲🤲
@Cartogame_yt
@Cartogame_yt 16 күн бұрын
ഉസ്താദ് പ്രയാസങ്ങൾ മാറാനും കടങ്ങൾ വിടുവാനും എനിക്കും മക്കൾക്കും ഭർത്താവിനും ഒരുമിച്ചു ഉംറക്ക് പോവാനും എന്റെ പിസിഒഡി എന്ന അസുഖം പൂർണ്ണമായി മാറാനും മക്കൾക്ക് പരീക്ഷയിൽ ഉന്നതമാർക്കോടുകൂടി വിജയിക്കാനും നിസ്കരിക്കാനുള്ള മനസ്സ് ഉണ്ടാവാനും ഉപ്പാന്റെയും ഭർത്താവിന്റെ മകൾ ജോലിയിൽ ബർക്കത്ത് ഉണ്ടാവാനും ആങ്ങളയുടെ മടമ്പ് വേദന മാറാനും ഭർത്താവിന്റെ മുട്ടുവേദന മാറാനും കാലിന്റെ ചെറുവരിൽ മുറിയുണ്ട് അത് മാറാനും ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് ഷിഫ ആയി കിട്ടട്ടെ എന്റെ തലവേദന ഷീണം മാറാനും നല്ല ആരോഗ്യമുണ്ടാവാനും സാധിക്കട്ടെ
@SakeenaShameem-p4s
@SakeenaShameem-p4s 16 күн бұрын
മക്കൾ പഠനത്തിൽ മികവ് ഉണ്ടാകാനും വിജയം കരസ്ഥ മാക്കാനും വേണ്ടി പ്രാർത്ഥിക്കണേ ഉസ്താദേ 🤲🤲
@AshrafAshraf-ci3pp
@AshrafAshraf-ci3pp 16 күн бұрын
Duhayilulpaduthañam
@AshrafAshraf-ci3pp
@AshrafAshraf-ci3pp 16 күн бұрын
Duhayilulpaduthañam 💕
@shibushibinashibushibina7640
@shibushibinashibushibina7640 16 күн бұрын
അൽഹംദുലില്ലാഹ് 🤲🤲🤲
@ShadaShada-i4q
@ShadaShada-i4q 16 күн бұрын
Usthade. Duaayil ulpeduthane🤲🏻🤲🏻🤲🏻
@SoudhaKa
@SoudhaKa 16 күн бұрын
മകൻ നന്നായി പഠിക്കാൻ ഉസ്താദ് ദുആ ചെയ്യണെ 🤲🤲😭
@JabeenaE-d8v
@JabeenaE-d8v 16 күн бұрын
ഉസ്താദേ🤲🤲🤲 ദുആ ചെയ്യണേ ആ മീൻ🤲🤲🤲
@noufalnoufal5499
@noufalnoufal5499 16 күн бұрын
എല്ലാ വിഷമങ്ങളും മാറാൻ വേണ്ടി എല്ലാവർക്കും ദുആ ചെയ്യണം
Counter-Strike 2 - Новый кс. Cтарый я
13:10
Marmok
Рет қаралды 2,8 МЛН
요즘유행 찍는법
0:34
오마이비키 OMV
Рет қаралды 12 МЛН
Counter-Strike 2 - Новый кс. Cтарый я
13:10
Marmok
Рет қаралды 2,8 МЛН