ജീവിതം ഹൈറിലവൻ മുറാദുകൾ ഹാസിലാവാൻ ആവശ്യങ്ങൾ നിറവേറാൻ ആഫിയതുള്ള ദിർഘായുസ്സ് ലഭിക്കാൻ ഇമാൻ കിട്ടി മരിക്കാൻ വിജയങ്ങൾ ലഭിക്കാനും ഞങ്ങളെ മുഴുവൻ ദുആയിലുപെടുത്തണേ 🤲🏻🤲🏻🤲🏻
@naseerakamal755313 сағат бұрын
രോഗം മാറാനും കടങ്ങൾ വീടാനു മക്കൾ നന്നാവാനു ദുഹാ ചെയ്യണെ
@KamarunnisaV-rv9zi13 сағат бұрын
മക്കൾ നന്നാകാൻ വേണ്ടി ദുഹാ യിൽ ഉള്പെടുത്തേണ
@sajisaleem665010 сағат бұрын
Ente makkalum barttavum nannavanum
@RaseenaPT-bg1dk14 сағат бұрын
ഭർത്താവിന്ന് ആരോഗ്യത്തോടെ ഉള്ള ദീർഗായുസ്സ് കൊടുക്കണേ റബ്ബേ 🤲🏻🤲🏻🤲🏻
@NihalNihal-w1h13 сағат бұрын
Aameen
@shamilvlog158513 сағат бұрын
Aameen
@Muhdrafan_12313 сағат бұрын
Aameen
@SahalVk-o5f12 сағат бұрын
Aameen
@rajinaasad325810 сағат бұрын
Ameen
@gafoorgafoor8267Сағат бұрын
🤲 ഉസ്താദ് ഉസ്താദിന്റെ ക്ലാസ്സ് രണ്ട് ദിവസമായി ഞാൻ കേൾക്കാറില്ല വളരെ വിഷമമുണ്ട് ഉസ്താദ് പക്ഷേ ഇനി ഞാൻ ലൈവ് അല്ലാത്തതുകൊണ്ട് ഞാൻ കേൾക്കും എന്റെ മനസ്സിലെ വിഷമം ഉസ്താദിനോട് ഞാൻ പറയുകയാണ് എന്റെ മോൻ പറയുന്നു ഉറക്ക ഭയങ്കര സീൻ ആകുന്നു എന്ന് അവൻ ദുബായിലാണ് ഉസ്താദേ ഉള്ളത് ജോലിക്ക് പോയതാണ് ഉസ്താദിനോട് പറഞ്ഞിട്ടുള്ള കാര്യങ്ങളാണ്. പക്ഷേ അവന് ഉറക്കം ഭയങ്കര പ്രശ്നമാണെന്ന് പറഞ്ഞത് ഭയങ്കര ടെൻഷനാണ് ഉസ്താദ് എനിക്ക് അവിടെ അവൻ നിന്ന് പോരാൻ ഉസ്താദ് ദുആ ചെയ്യണം ഇന്നത്തെ മജ്ലിസിൽ 😭😭😭🤲🤲🤲😭
@FunnyBabyTurtles-ou7nw13 сағат бұрын
എല്ലാം മുറാദ് ഹാസ്സിലാകാനും മക്കൾക്ക് എസ്എസ്എൽസിയും പൊതു പരീക്ഷയും എൽഎസ്എസും എല്ലാ പരീക്ഷയിൽ ഉന്നത വിജേശതമാനം ലഭിക്കുവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ആങ്ങള നന്നാകുവാനും ഭർത്താവിന്റെ ജോലിയെ ഹയറും ബർക്കത്തും ഉണ്ടാകുവാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം മക്കയിലും മദീനയിലും എത്തിപ്പെടാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം🤲🏻🤲🏻🤲🏻🤲🏻
@safusafwansafusafwan443813 сағат бұрын
ഉസ്താദേ കടങ്ങൾ വേഗത്തിൽ വിടുവാനും. മകൻ നന്നായി പഠിക്കാനും ദുഹാ ചെയ്യണം
@nafilanaasar896613 сағат бұрын
ഉസ്താദെ ഹലാലായ മുറാദ് ഹാസിലാകാൻ വേണ്ടി ദുആ ചെയ്യണേ
@mubeenaf73113 сағат бұрын
ഉസ്താദ് എന്റെ മക്കൾക്ക് വേണ്ടി ദുആ ചെയ്യണം
@PesSabith-u1h12 сағат бұрын
Ameen 🤲🏻🤲🏻🤲🏻🤝 🤝🤝
@anshidaanshi13059 сағат бұрын
Ameen
@Shoes_world-h4e13 сағат бұрын
കടങ്ങൾ വീടാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദ്
@ridhalereine28312 сағат бұрын
എന്റെ ഉപ്പയും ഉമ്മയും മരണപെട്ടു. അവർക്ക് വേണ്ടി പ്രത്യേഗം ദുആ ചെയ്യണേ ഉസ്താദേ
@MuhammadShajahan-s1f10 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്ലിസിൽ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ മക്കളുടെ സ്വഭാവം നന്നാക്കി തരണമേ നാഥാ ദുശ്ശീലങ്ങളും ദുസ്വഭാവങ്ങളും മാറ്റി നല്ലവരാക്കി തരണമേ നാഥാ അഞ്ചുനേരം ഇബാദത്ത് ചെയ്യുന്ന മക്കൾ ആക്കി തരണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
എന്റെ മകന്റെ കടങ്ങൾ വിടാനും മകൻ ജോലി ശെരിയാവനും ഉസ്താദ് ദുആ ചെയ്യണം
@hussainck177411 сағат бұрын
ആമീൻ
@hussainck177410 сағат бұрын
Ameen
@moideenvp8492Сағат бұрын
ആമീൻ
@jazilnitha267213 сағат бұрын
അസ്സലാമു അലൈക്കും ഉസ്താദേ ഒരുപാട് പ്രശ്നങ്ങളിലൂടെയാണ് കടന്നുപോകുന്ന എല്ലാ ഹൈർ ആകാൻ ദുആ ചെയ്യണം
@shadilrahmanshadil888313 сағат бұрын
രോഗങ്ങൾ മാറാനുംകടങ്ങൾ വീടാനും 🤲🏻🤲🏻🥲cheyyanam🙏🏻🥲
@jasmiali202413 сағат бұрын
ഉസ്താദെ റജബ് 1 മുതൽ ഈ മജ്ലിസിൽ ഞാൻ സജീവമാണ് الحمدلله കഴിഞ്ഞ വർഷം ഈ മജ്ലിസിൽ ഞാൻ പങ്കെടുക്കുമ്പോൾഞാൻ മക്കയുടെ പരിധിയിലുള്ള സ്ഥലത്തു വച്ചായിരുന്നു ഇപ്പോൾ നാട്ടിലാണ് ഈ മാസം അങ്ങോട്ട് പോവാൻ വിസ കാത്തിരിക്കു കയാണ് ജോലിക്കായ് ഒരു തടസ്സം കൂടാതെ പെട്ടന്ന് വിസ അടിച് കിട്ടുവാൻ ദുഃആ ചെയ്യണം ഉസ്സാദെ
@RaseenaPT-bg1dk14 сағат бұрын
ഒരു പാട് പ്രയാസത്തിൽ ആണ്. ഉസ്താതെ ഉള്ളത് എല്ലാ പ്രയാസങ്ങളും വിഷമങ്ങളും മാറി ജീവിതത്തിൽ ഹൈറും ബർകതും കിട്ടാനും ഭർത്താവിന്റെ ജോലിയിൽ ബർകത് കിട്ടാനും കടം വീടാനും. വീട് പണി വേഗം പൂർത്തീകരിച്ചു കിട്ടാനു ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻😢
@Nusaifa_beevi12 сағат бұрын
കുടുബത്തിൻ്റെ കടങ്ങൾ മാറുവാനും കൊച്ചുമക്കളുടെ പഠിത്തത്തിൽ ഉയർച്ച കിട്ടുവാനും കുടുംബത്തിൽ നിന്ന് മരണപ്പെട്ടവർക്കും ഗൾഫിൽ ജോലി ചെയ്യുന്നവർക്ക് ഹയ്റും ബറക്കത്തു കിട്ടുവാനും വേണ്ടി ദുഅ ചെയ്യണെ ഉസ്താദെ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@uvais_vgr796811 сағат бұрын
മുത്ത് നബിയെ സ്വപ്നത്തിൽ കാണാൻ എല്ലാവരും ദുആ ചെയ്യണം
ഉസ്താതെ ❤️എന്റെമകൾക്ക് 🌹കല് വേദനയാണ് 😩ബാത്‌റൂമിൽ വിണതാണ് നാല്കൊല്ലം കഴിഞ്ഞു ഡോക്ട്ടറ്ററെ കാണിച്ചി ട്ട് കുറവ്ഇല്ല 😢ഉസ്താദ് ❤ദ് ആ ച്ചയ്യ ണം ❤🕋
@IB_Diaries9 сағат бұрын
Alhamdulillah❤ usthadinde majlis kelkumbol oru rahathan😍😊
@Rasiya-nf7ul12 сағат бұрын
മോൻ ഡ്രൈവർ ജോലി ആണ് സംരക്ഷണത്തിനു വേണ്ടി ദുആ ചെയ്യണേ ഉസ്താദെ 🤲🤲🤲
@FunnyBabyTurtles-ou7nw13 сағат бұрын
എന്റെ സ്ഥിരം ക്ലാസ്സിൽ പങ്കെടുക്കാറുണ്ട് എല്ലാം റാദുകളും ഉസ്താദ് പ്രത്യേകം ദുആ ചെയ്യാൻ ഹലാലായ മുറാദ് 🤲🏻🤲🏻🤲🏻
@NisaPs-j5w12 сағат бұрын
മക്കൾക്ക് ഹൈറായ ഇണക്കളെ കിട്ടാൻ ദുആ ചെയ്യണം ഉസ്താതെ. കൂടെ ഞങ്ങളിൽ നിന്നും മൻ മറഞ്ഞുപോയവർക്കും ദുആ ചെയ്യണം ഉസ്താദെ. ഉസ്താദിനും കുടുംബത്തിനും അല്ലാഹു ദീർഘായുസ്സും അനുഗ്രഹവും നൽകി അനുഗ്രഹിക്കുമാറാകട്ടെ. ആമീൻ.
@moideenvp8492Сағат бұрын
ആമീൻ
@ArifaSidheek12 сағат бұрын
ഭർത്താവിന് ദീർഗായുസ് നെൽകണേ റബ്ബേ 🤲🤲🤲
@SubidamuhammedSubidamuhammed12 сағат бұрын
ഉസ്താദ് എല്ലാ ഹലാലായ എന്റെ മകന്റെ കടങ്ങളൊക്കെ വീടാനും മുറാദുകൾ ആസിഡ് ആവാനും ദുആ ചെയ്യണം ഉസ്താദ്
@RamisaThesni13 сағат бұрын
ഭർത്താവിന്റെ കടങ്ങൾ വീടാനും ബുദ്ധിമുട്ടുകളും ദുആ ചെയ്യണം
@PAsi-z3x12 сағат бұрын
അൽഹംദുലില്ലാഹ് ഉമ്മക്കും ബാപ്പാക്ക് ദുആ ചെയ്യുക മക്കൾ നന്നാവാനും കടങ്ങൾ തീരാനും വീടുപണി നടക്കുന്നുണ്ട് ഈ മാസത്തിന്റെ ബർക്കത്ത് കൊണ്ട് പൂർത്തിയാക്കാം ഉസ്താദ് ദുആ ചെയ്യുക 🤲🏻🤲🏻🤲🏻🤲🏻 ആമീന്‍ ആമി യാ റബ്ബൽ ആലമീൻ
@AshifaAshifamkСағат бұрын
രോഗംമാറാൻ 🤲പെഷരും ഷുഗറുണ് മാറാൻ 🤲മനസ്സിന്റെ പ്രയാസം മാറാൻ ഉസ്താദ് ദുആ ചെയ്യണേ ഉസ്താദിന് വേണ്ടി നാളും ദുആരിക്കും 🤲🤲🤲
@sajanasunil287313 сағат бұрын
അസ്സലാമു അലൈക്കും അതെ ഇക്കാടെ ഇക്കാക്ക് സമാധാനം കിട്ടാ നല്ലൊരു ജോലി കിട്ടാൻ 🤲🤲🤲 എന്റെ ഉപ്പാക്കും ഉമ്മാക്കും ഇക്കാന്റെ ഉപ്പാക്കും കൊടുക്കാനും ആരോഗ്യ പ്രശ്നം ഒക്കെ മാറാൻ ദീർഘായുസ്സ് കൊടുക്കാനും ദുആ ചെയ്യണം 🤲🤲 കടങ്ങളെല്ലാം വീട്ടാനും ഉസ്താദിന്റെ കുടുംബത്തിനും ഹയർ നൽകാനും 🤲🤲🤲🤲
@Rasiya-nf7ul13 сағат бұрын
മകന് ഹൈറായ ഒരു ഇണയെ നിക്കാഹ് കഴിച്ചു കിട്ടാൻ 2:28 വേണ്ടി ദുആ ചെയ്യണേ 🤲🤲
@shailaali509011 сағат бұрын
ദുആ ചെയ്യണേ ഉസ്‍താതെ എന്റെ മോന് റാഹത് ആയ ജോലി കിട്ടാൻ ദുആ ചെയ്യണേ ആമീൻ 🤲🤲🤲😭😭😭
@ShamilaSyed-g4s13 сағат бұрын
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ഹലാലായ മുറത്കൾ ഹാസിലാക്കൻ വേണ്ടി ദുആ ഉൾപെടുത്തണേ ഉസ്താദ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ മരണ പെട്ട ഭർത്ത വിനു വാപ്പക്കും മാറ്റ് കബർളികൾക്കും വേണ്ടി ദുആ ചെയ്യണേ ഉസ്താദ് ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻
@FayisaFarseena12 сағат бұрын
ഉസ്താദേ എനിക്ക് ഹജ്ജ് കാണാൻ ആശയുണ്ട് ഉസ്താദ് പ്രത്യേകം 🤲🤲🤲🤲🤲🤲🤲🤲🕋🤲🤲🤲🤲🤲😭😭😭😭😭😥😥😥😥😥😥😥🤲🤲🤲🤲🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ദുആ ചെയ്യണം 🙏🙏🙏🤲🤲🤲🤲 എന്റെ ഉമ്മാക്കും ഉപ്പാക്കും നല്ല മരണം കിട്ടാനും എനിക്കും നല്ല മരണം കിട്ടാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🙏😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲😥😥😥😥😥😥😥😥😥🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@Sasna-iy2lg12 сағат бұрын
ഉസ്താദേ ഞങ്ങൾക്ക് നല്ല വീട് കിട്ടാൻ ദുആ ചെയ്യണം🤲🤲🤲
@dilsha_176213 сағат бұрын
എന്റെ മകൾ പ്രസവത്തിനു ഹോസ്പിറ്റലിൽ അഡിമിറ്റാണ് സുഖ പ്രസവത്തിന് ഉസ്താദ് ദുആ ചെയ്യണം
@ArrowKing-n9l11 сағат бұрын
Dua cheyyanam kadam veedanum makkal swalihavanum yellam khairil aavanum usthad prethyekam dua cheyyanam🤲🤲🤲🛑🛑🛑
@RasheedaBeevi-xq1tx11 сағат бұрын
Kadam theeraan dua cheyyane usthaade🤲🤲🤲🤲
@rasheedabasheer689513 сағат бұрын
ഉസ്താദ് കൊളസ്ട്രോൾ നോർമൽ ബ്ലോക്ക് പോകാൻ ദുആ ചെയ്യണം മക്കൾക്ക് ജോലി കിട്ടാൻ ഞങ്ങൾക്ക് ജോലി കിട്ടാൻ ദുആ ചെയ്യണം തലവും വീടും വിൽക്കാൻ ദുആ ചെയ്യണം
@Shareefa-m4r13 сағат бұрын
എന്റെ കുടുംബത്തിന് വേണ്ടി ദുആ ചെയ്യണേ usthade🤲🤲
@Aysha-t5u9 сағат бұрын
🕋❤️അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤️ അള്ളാഹുവേ ഞങ്ങളുടെ പാവങ്ങൾ മാപ്പാക്കണേ റബ്ബേ 🤲🤲 നമ്മുടെ ഇണ മക്കൾ ഭവനം ആരോഗ്യം ശരീര അവയവങ്ങൾ വാഹനം ജോലി റിസ്ക് ആയുസ് അൽഹംദുലില്ലാഹ് 🤲🤲അളവറ്റ അനുഗ്രഹങ്ങൾ അള്ളാഹുവേ 🤲🤲 ബറക്കത്ത് ഉസ്താദിനും ❤️ നമുക്കും നിറച്ച് തരണേ അള്ളാഹ് 🤲🤲വരുന്ന തലമുറകൾക്കും നില നിർത്തി തരണേ റഹുമാനെ ആമീൻ 🤲🕋
@Aysha-t5u9 сағат бұрын
ആമീൻ 🤲🤲
@yoosafpuzhamkunnummal626012 сағат бұрын
ഹലാലായ ഉദ്ദേശം പൂർത്തിയവൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻
@NkMustafa13 сағат бұрын
അസ്സലാമുഅലൈക്കും ഉസ്താദ് അൽഹംദുലില്ലാഹ് കുടുബബത്തിനെ ദുവിയിൽ ഉൾപെടുത്തുക 🤲🤲🤲🤲
ഉസ്താദേ അസ്സലാമു അലൈക്കും....കടങ്ങൾ എത്രയും പെട്ടെന്ന് തീരാനും ഭർത്താവിന്റെ ജോലിയിൽ ബറക്കത് കിട്ടാനും.... ഭർത്താവിന്റെ രോഗങ്ങൾ ശിഫ ആകാനും ദുആ ചെയ്യണേ..... 🤲🏼🤲🏼🤲🏼🤲🏼
@nasernasernasernaser88169 сағат бұрын
😂
@Shifllaoo11 сағат бұрын
അത്രയും പ്രിയപ്പെട്ട അത്രയും ആത്മാർഥമായി ഇഷ്ടപെടുന്ന വ്യക്തിയുടെ സ്നേഹം തിരിച്ചു കിട്ടാനും അദ്ദേഹം തിരിച്ചു എന്റെ ജീവിതത്തിലേക്ക് എന്നോടുള്ള സ്നേഹവുമായി തിരിച്ചു വരാനും ദുആ ചെയ്യണേ ഉസ്താദേ😭
@MuhammedSwalih-r5k13 сағат бұрын
Usthade pareesha il full mark kittan dua 🤲🤲🤲 cheyyann
@shemeenshemi368313 сағат бұрын
ഉസ്താദേ ഞങ്ങളുടെ മോളുടെ വിവാഹം കഴിഞ്ഞു കടങ്ങൾ ഉണ്ട് കടങ്ങൾ വീടാനും ഭർത്താവിന് ജോലി ഉണ്ടാകാനും ദുആ ചെയ്യണേ 🤲🤲
@ThanujaShukkur-o7y14 сағат бұрын
എന്റെ മകളുടെ കല്യാണം മെയിലാണ് അവൾക്ക് എല്ലാവിധ ബർക്കത്തും ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണം
@sulaikharafeeq531613 сағат бұрын
അൽഹംദുലില്ലാഹ് ഉസ്താദ് ദുആയിൽ ഉൾപെടുത്തുക ആമീൻ യാ റബ്ബിൽ ആമീൻ 🤲🏻🤲🏻🤲🏻❤️
@jameela.v264812 сағат бұрын
ഉസ്താദേ ദുആയിൽഎന്നേയുംമകനേയുംകുടുംബത്തേയുംഉൾപ്പെടുത്തണേഅള്ളാഹുവേ മനസ്സിനും ശരീരത്തിനും സുഖവും സമാധാനവും സന്തോഷവും നൽകണേ റബ്ബേ എൻറെ ശരീരത്തിൻറെ എല്ലാ അസുഖങ്ങളും പരിപൂർണ്ണ ശിഫ നൽകി ആരോഗ്യവും ദീർഘായുസ്സും നൽകണേ റബ്ബേ എൻറെ മക്കൾക്ക് അഞ്ച് വക്ത്മുടങ്ങാതെ ഇബാദത്ത് എടുക്കാൻ മനസ്സ് നൽകണേ ഖൽബിൽ തഖ് വയുംഈമാനുംഇസ്സത്തുംഇഹ് ലാസും നൽകണേ റബ്ബേ ആമീൻ യാറബ്ബൽ ആലമീൻ ഹലാലായ മുറാദുകൾ ആസലാക്കിതരണേ റബ്ബേ ആക്കി ബത്ത്നന്നാക്കിഈമാൻസലാമത്താക്കണേ ഖബറുംപരലോകവും പ്രകാശിപ്പിക്കണേറബ്ബേ ഇരുലോകവിജയം നൽകണേ റബ്ബേ ദുആ ചെയ്യണേഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ
@noushadnoushadnoushad837011 сағат бұрын
അൽഹംദുലില്ലാ രോഗങ്ങൾ ശിഫയാകാൻ ദുആ ചെയ്യണം ഉസ്താദ് ആമീൻ യാ റബ്ബൽ ആലമീൻ
@SahiraPocker12 сағат бұрын
ഹലാലാമുറാദ് ഹാസിലാവാൻ ദുആ ചെയ്യണം ഉസ്താദേ
@SaraKamar-ly5qo13 сағат бұрын
അൽഹം ദുലില്ലാഹ് വണ്ടി മെന്ന് വീണ് ചെറിയ പരിക്കുണ്ട് അത് ശിഫയാവാൻ വേണ്ടി ഉസ്താദിൻ്റെ ദുആയിൽ ഉൽപ്പെടുത്തണം🤲🏻🤲🏻
@Rasiya-nf7ul13 сағат бұрын
വീട് പണി പൂർത്തീകരിച്ചു കിട്ടാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദെ 🤲🤲
@ptshari868412 сағат бұрын
എന്റെ കുട്ടിക്ക് 3വയസ്സും 4മാസവും ആയി അവന്റെ സംസാരം ക്ലിയറാവുന്നില്ല. ക്ലിയറാവാൻ ദുഹാ ചെയ്യണേ
എന്നെയും എന്റെ കുടുംബത്തെയും ഉസ്താദിന്റെ ദുഹാ യിൽ ഉൾപ്പെടുത്തണമേ
@sanujashajahan317812 сағат бұрын
എൻ്റെ രോഗങ്ങൾ ശിഫയാകാൻ ദുആ ചെയ്യണെ ഉസ്താദേ
@ShabanaJaleel-e1p13 сағат бұрын
ഉസ്താദേ ഒരുപാട് കടമുണ്ട് കടം വീടാനുള്ള ദുആ ഒരു വീടില്ല്ഉൾപ്പെടുത്തൻദൂആ ചെയണം
@Ayshabi-rb3pv10 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്അള്ളാഹുവേ ഞങ്ങളു ടെ ഈ മഹത്താ യ ദിക്‌ർ മജ്ലി സിനെ പരിപൂ ർ ണ മായും സ്വീ കരിച്ചു അനുഗ്രഹിക്കട്ടെ അള്ളാ നമ്മളിൽ നിന്നും മരണപ്പെട്ടു പോയ നമ്മുടെ പ്രിയ മാതാപിതാക്കളുടെയും ബന്ധുമിത്രാദികളുടെയും എല്ലാവരുടെയും കബറി ലേ ക്ക് നമ്മൾ ചൊല്ലിയ ദിക്‌റിന്റെ യും സ്വ ലാ ത്തിന്റെ യും മിസ് ല് സവാബ് ഈ വെള്ളിയാഴ്ച രാവും പരിശുദ്ധ റജബ് മാസവും ആ യ ഈ രാ വിൽ അള്ളാഹു എത്തിച്ചു നൽകി അ വരുടെ കബറിൽ സ്വ ർഗ പൂന്തോപ്പാക്കി നൽകി അനുഗ്രഹിക്കട്ടെ അള്ളാഹു വേ നമ്മുടെ നമ്മുടെ കുടുംബത്തിലെയും ഉസ്താദിന്റെയും ഉസ്താദിന്റെ കുടുംബത്തിലെ യും ജീവിതത്തിൽ അല്ലാഹു നമുക്ക് റജബ് മാസം ആസ്വദിച്ചു കൊണ്ട് നടക്കാനുള്ള ഭാഗ്യവും ഷഹബാനും റമളാനും ഞങ്ങളുടെ എല്ലാവരുടെയും ജീവിതത്തിൽ സ്വന്തമാക്കാനുള്ള ഭാഗ്യം അല്ലാഹു ഞങ്ങൾക്കെല്ലാവർക്കും തൗഫീഖ് ആക്കി തരട്ടെ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തേണമേ ആമീൻ യാ റബ്ബൽ ആലമീൻ
@Nihad_125712 сағат бұрын
ഇന്നത്തെ മജ്ലിസിന്റെ ബർകത് കൊണ്ട് ഭർത്താവിന്ന് സൗദിയിൽ ജോലി കിട്ടാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲
@MisriyaMisriya-e3x13 сағат бұрын
ഉസ്താദ് കുറേ കടങ്ങളുണ്ട് ദുആ ചെയ്യണം ഒരുപാട് വിഷമങ്ങളുണ്ട് ഉസ്താദേ കുടുംബത്തിന് വേണ്ടി ദുആ ചെയ്യണം 🤲🏻🤲🏻
@SafiyaAbdulkader-jd3tl11 сағат бұрын
എന്റെ മോന്ക്ക് ജോലിയായി കിട്ടാൻ ദുആ ചെയ്യണം അഞ്ചാം ക്ലാസിൽ പൊതു പരീക്ഷ ഉസ്താദ് ജയിച്ചു കിട്ടാൻ പ്രത്യേകം ദുആ ചെയ്യണം
@shifaneditz99513 сағат бұрын
റജബ് മാസത്തിന്റെ ബർക്കത്ത് കൊണ്ട് ഈ മാസം മുതൽ ശമ്പളം കൂട്ടിക്കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲
@Ramlaramla-pz5ri13 сағат бұрын
ദു ഹച്ചെ യ്യ ക
@Ramlaramla-pz5ri13 сағат бұрын
. ദുഹച്ചെയ്യുക , മാതാപിതാക്ക ൾ ക്ക് ഭർത്താവിന് എനിക്ക് മക്കൾക്ക് മരുമക്കൾ എല്ലാവർക്ക് വേണ്ടി ദുഹ ചെയ്യുക
@MoideenThatukada-tw5jz13 сағат бұрын
Ya Allah
@JasliSiraju13 сағат бұрын
🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋❤
@muhammadshemeem449412 сағат бұрын
എത്രയും പെട്ടന്ന് കടങ്ങൾ വീടാൻ ദുഹാ ചെയ്യണേ
@FathimakaderFathima11 сағат бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ എല്ലാ അ സുഖവും മാറാൻ ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲
@kadeejacp450012 сағат бұрын
കടം വീടാനും അസുഖം മാറാനും മുറാദ് ഹാസിലാക്കാനും കച്ചവടത്തിൽ ബർകത് ഉണ്ടാവാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@MuhammedFariz-r7t13 сағат бұрын
ഉസ്താദ് ന്റെ ഫ്രണ്ട് ബാദുഷാക്ക് എത്രയും പെട്ടന്ന് സാലിഹത്തായ ഒരു ഇണയെ കൊടുക്കാൻ ദുആ ചെയ്യണേ ഉസ്താദ്
@SafanaNoushad11 сағат бұрын
Veed pani pakuthiyil nirthivekkaathe poorthiyaavaan duayil ulpedthanam usthaade😢🤲