ഇന്ന് ഇത്തിരി നല്ല ജോലിയുണ്ട്...🤦Mini Garden |Familyvlog

  Рет қаралды 48,240

LeoLaika & Us

LeoLaika & Us

24 күн бұрын

#familyvlog #familychannel

Пікірлер: 158
@vijayakumari9873
@vijayakumari9873 22 күн бұрын
കുഴി എടുക്കേണ്ടവർസമീപിക്കുക... ലൈക c/o chotus vlog.. വൃത്തിയായും വേഗത്തിലുംജോലി ചെയ്യും.. കൂലി ചിക്കൻ leg piece ആയി മാത്രം 😂
@vedhaclick97
@vedhaclick97 22 күн бұрын
😂😂
@user-le3hi1yg1l
@user-le3hi1yg1l 22 күн бұрын
ലെഗ് പീസ് അല്ല അവൾക്ക് തേങ്ങ ആണ് കൂലി. ലിയോക്ക് ലെഗ് പീസ് മതി ആകും
@anilasuresh4245
@anilasuresh4245 22 күн бұрын
ലൈക്ക പെണ്ണിനെ കൊണ്ട് ഒരു രക്ഷയും ഇല്ലല്ലോ
@jayachandrika8530
@jayachandrika8530 22 күн бұрын
ഞാനും നിങ്ങളുടെ വീട്ടിൽ വന്നാലോ എന്ന് ആലോചിക്ക ഈ കുട്ടികൾ മതി ജീവിതത്തിൽ സന്തോക്ഷിക്കാൻ😂
@sunitharadha2148
@sunitharadha2148 22 күн бұрын
അച്ഛനെ സഹായിക്കുന്ന laika നല്ല കുട്ടി ❤. ലിയോ നോക്കി കാണുന്നു ❤
@ravikumarsree4647
@ravikumarsree4647 22 күн бұрын
കിടന്നു മാന്തുന്നത് ലോകത്ത് ആദ്യമായാണ്. ലൈക്ക ഗിന്നസിൽ കയറി. അഭിനന്ദനങ്ങൾ.👍👍
@beenakumari5325
@beenakumari5325 22 күн бұрын
ഒരു മാന്തിലെയ്ക്ക❤❤❤😂😂😂 Leo ഒരു സാക്ഷി❤😂❤
@user-ir8ht7ly9i
@user-ir8ht7ly9i 22 күн бұрын
ലിയോ ലൈക്ക മനുഷ്യരെക്കാൾ സ്നേഹമുള്ളവർ രണ്ട് പേർക്കും ഉമ്മ ❤❤❤❤❤
@ss-fp7vz
@ss-fp7vz 22 күн бұрын
Leo: മലയാളി മുതലാളി Laika : ബംഗാളി തൊഴിലാളി
@sumakt6257
@sumakt6257 22 күн бұрын
😂😂😂
@sumakt6257
@sumakt6257 22 күн бұрын
😂😂😂😂
@shalatesamson5134
@shalatesamson5134 22 күн бұрын
😂😂😂
@cutndice9981
@cutndice9981 22 күн бұрын
😂😂
@user-wj2hd9mi1g
@user-wj2hd9mi1g 22 күн бұрын
🤣🤣🤣🤣
@vijayalekshmi7840
@vijayalekshmi7840 22 күн бұрын
ലൈക്ക അച്ഛനെ കൃഷിയിൽ സഹായിക്കുന്നു രണ്ടു കുട്ടികളും സ്നേഹമുള്ളവർ ആണ്
@jayasreerajan9598
@jayasreerajan9598 22 күн бұрын
ആ പെണ്ണ് ചെയ്യില്ലേ എന്തിനാ അച്ഛൻ കഷ്ടപ്പെടുന്നേ 🤣❤️
@Preetha-vh4rv
@Preetha-vh4rv 22 күн бұрын
ലൈക കിടന്നു മാതി നല്ല രസം അവളുടെ കുസൃതി , ലിയോ മോനെ ഉമ്മ , ലൈക ഉമ്മ 🥰🥰🥰🥰🥰
@nalinikk9390
@nalinikk9390 22 күн бұрын
ഞങ്ങൾ ആ പുല്ലിനെ മുത്തങ്ങ എന്നാണ് പറയുന്നത്. അത് ഒരു മരുന്നാണ് അതിൻ്റെ കിഴങ്ങ് എന്തിനാണ് ഉപയോഗിക്കുന്നത് എന്ന് മറന്നു പോയി.
@thechottuzvlog50
@thechottuzvlog50 22 күн бұрын
അതെ. 👍
@parvathyc4633
@parvathyc4633 22 күн бұрын
അതിൻറെ കിഴങ്ങ് തൊലി കളഞ്ഞ് അരച്ച് കലക്കി ചെറിയ കുട്ടികൾക്ക് ഗ്രഹണി പിടിച്ച കുട്ടികൾക്ക് കൊടുക്കും മുത്താരിഷടം പറഞ്ഞ് കിട്ടുന്നത് ഈ കിഴങ്ങിൽ നിന്നാണ് ഉണ്ടാക്കുന്നത്
@lathikanagarajan7896
@lathikanagarajan7896 21 күн бұрын
Vayaru kadiku
@sreekutty.
@sreekutty. 19 күн бұрын
സ്കൂൾ ടൈമിൽ വയറു വേദനിക്കുമ്പോ ഈ പുല്ല് പറിച്ചു അതിന്റെ കിഴങ്ങു തിന്നിട്ടുണ്ട് 😁..
@user-ns3bp8nj6y
@user-ns3bp8nj6y 18 күн бұрын
കുഞ്ഞുങ്ങൾക്കു കുപ്പിപ്പാൽ കൊടുത്തു തുടങ്ങുമ്പോൾ മുത്തങ്ങ ചതച്ചിട്ടു പാലിൽ ചേർത്തു തിളപ്പിച്ചു കൊടുക്കും.അവരുടെ ഉദരസംബന്ധമായ അസുഖങ്ങൾക്കു പറ്റിയ നല്ലൊരു ഔഷധമാണ്. എന്റെ മക്കൾക്കു കൊടുത്തിട്ടുണ്ട്. നല്ല മണമാണ്.. ❤❤❤❤❤
@prasaddubaidubai4591
@prasaddubaidubai4591 22 күн бұрын
തൊരപ്പി ലെയ്കക്കുട്ടി.. സൂപ്പർവൈസർ ലിയോക്കുട്ടൻ....
@jumailasathar6595
@jumailasathar6595 22 күн бұрын
അച്ഛനെന്തിനാ കിളക്കുന്നത് . ലൈക കുട്ടിയെ ഏൽപ്പിച്ചാൽ പോരായിരുന്നോ. അവൾ മാന്തി കിളച് സൂപ്പർ ആക്കി തരുമായിരുന്നല്ലോ
@sunithakumari5831
@sunithakumari5831 22 күн бұрын
മുത്തങ്ങ കിഴങ്ങു ചുരണ്ടി തൊലി കളഞ്ഞു പാലിൽ ഇട്ടു തിളപ്പിച്ച്‌ കുട്ടികൾ ക്കു കഫകെട്ട് മാറാൻ നൽകുന്നു
@sakeenav9784
@sakeenav9784 22 күн бұрын
ലൈക്കപെണ്ണേ നീ പോളിയാണ് മച്ചാത്തി 🥰🥰🥰🥰🥰ലിയോകുട്ടാ അടിപൊളി പൊളിക്കെടാ മോനേ 🥰🥰🥰🥰
@nandan9390
@nandan9390 22 күн бұрын
നല്ല പണി ആയല്ലോ... എന്തായാലും അധ്വാനത്തിന് ഫലം ഉണ്ടാകും ❤
@vijayakumarykannan9417
@vijayakumarykannan9417 22 күн бұрын
മുത്തങ്ങ പുല്ല് ആണ് ആതിൻ്റെ കിഴങ്ങ uമരുന്നിന് ഉപയോഗിക്കുന്നതാണ്
@thechottuzvlog50
@thechottuzvlog50 22 күн бұрын
അതെ. പെട്ടെന്ന് പേര് മറന്നുപോയതാണ് 👍
@meera.somakumar9184
@meera.somakumar9184 22 күн бұрын
ലെയ്ക്കക്കുട്ടിയും തന്നാലായത്.😊
@sunithaanil8435
@sunithaanil8435 22 күн бұрын
Ethrayum athmarthamay laika.kedannu vareya aval kuzhukkunnat leokutta kando❤❤
@lathap2
@lathap2 22 күн бұрын
Nice garden work ❤😊🎉all the best 🙏🙏🙏
@vineethak3298
@vineethak3298 22 күн бұрын
കൊറിയൻ ഗ്രാസ്സ് വെക്കായിരുന്നില്ലേ. മെക്സിക്കൻ ഗ്രാസ്സ് പെട്ടെന്ന് പൊങ്ങി വളരും. ഇത് ഇടക്കിടെ കട്ട് ചെയ്യേണ്ടിയും വരും. അത് ഒരു ഫീറ്റ് വാങ്ങിയാൽ 10 ഫീറ്റ് വെക്കാം. പിന്നെ ഇടക്ക് ചെക്ക് ചെയ്തു മറ്റു വെയിസ്റ് പുല്ല് കളയണം. ലൈക്ക മോള് അച്ഛനെ നന്നായി ഹെൽപ് ചെയ്യുന്നുണ്ട് 🥰❤
@ORMAKITCHEN
@ORMAKITCHEN 22 күн бұрын
സൗമ്യനായ ലിയോ കുട്ടനേ ഒരുപാട് ഇഷ്ടമാണ്. എങ്കിലും ഒരു പടികൂടി ഇഷ്ടം കൂടുതൽ ലെയക്കയോട്.❤❤. കുറുമ്പിയായ.. അദ്ധ്വാനിക്കുന്നവൾ..🎉🎉
@rajithasharma7166
@rajithasharma7166 22 күн бұрын
Laikakutty paniyedukkan midukkiya🤗🤗🤗♥️♥️♥️♥️
@marunadanmalayali902
@marunadanmalayali902 22 күн бұрын
mini garden vegam onnennu kilichu veratte...
@KRiSHNA-yi1jw
@KRiSHNA-yi1jw 22 күн бұрын
😃Aahaa...Jcb maandhuwo ithupolae...!!!😍ingane kidann maandhunna lokathilae aadhyathe naaykutty aayrikum Laikamol..💕Rare piece aanu aval... Avale polae avalu maathraeyllu ee lokath...😘Leokuttan paavaanu..Avanu ipo athra vallya kusruthi illenn thonnunu..ichiri maturity vannu 😊
@soumyacn9764
@soumyacn9764 21 күн бұрын
എന്റെ ലൈക മോളെ 😀😀... 😘ലിയോ കുട്ടാ... മോൻ പിന്നെ metured ആണ് 🥰
@kanmani439
@kanmani439 22 күн бұрын
എന്റെ ലൈക്കകുട്ടി നിന്റെ ഒരു കാര്യം ❤❤❤ലിയോ കുട്ടാ...❤❤❤
@nirmalanair3109
@nirmalanair3109 22 күн бұрын
ഇതു പോലൊരു പെണ്ണ്
@binduck8449
@binduck8449 22 күн бұрын
ലൈക്ക യെ കിണറ്പണിക്ക് വിടുമോ ചേട്ടാ🤭🤭
@thechottuzvlog50
@thechottuzvlog50 22 күн бұрын
👍
@gigoignatius
@gigoignatius 22 күн бұрын
ഇനി pearl grass നട്ടാൽ മതി
@habeebakc6141
@habeebakc6141 22 күн бұрын
ചേട്ടാ ചിക്കൻ കാൽ കൊടുത്താൽ ലൈക്ക മാന്തി തരൂല
@achuaadhi8398
@achuaadhi8398 22 күн бұрын
Leo ശരിക്കും മൊയലാളി 😂😂😂😂Laika തൊഴിലാളി 👍🏻👍🏻👍🏻👍🏻
@amalsudarsan8052
@amalsudarsan8052 22 күн бұрын
Laika kidannu manthunnallo .Achane help cheyyunna midukki kutty
@chitraanil7081
@chitraanil7081 22 күн бұрын
അത് വേരോടെ കളഞ്ഞില്ലെങ്കിൽ ഇനിയു വരും
@harnisabu1297
@harnisabu1297 22 күн бұрын
Achan angottu marikke njan cheytholam enna likamol parayunne leokuttan nokki ninnolum😍😍😍❤️❤️❤️❤️
@lilymj2358
@lilymj2358 22 күн бұрын
മുത്തങ്ങ ആണ്.ഹെർബൽ ആണ്. മധുര കിഴങ്ങ്, സീനി കിഴങ്ങ് നട്ടാൽ പടർന്നു kala വരില്ല. ഈ പുല്ല് എത്ര കളഞ്ഞാലും പിന്നെയും കാടു പോലെ വരും.
@bobbymathews5568
@bobbymathews5568 22 күн бұрын
Grass inte thick kurvayuthu kondanu crab grass (Kala )kayyariyathu .Grass seed aanu idunnathenkil heavy aai spread chhyanam. over seas experience kondu pranjathanu
@ancypratibha
@ancypratibha 22 күн бұрын
Kunjuvavene eduthondulla achhante nadatham😂😂 Leokkuttanu Chakkarayumma ❤❤🎉🎉
@lalithaksd3778
@lalithaksd3778 19 күн бұрын
Pullu parecho kaleyallo chetayi...Lawn kanan nalledhan
@ushadevitm5753
@ushadevitm5753 22 күн бұрын
Your garden arrangement is very attractive.
@vyshakm2821
@vyshakm2821 22 күн бұрын
ഞാൻ വന്നു ✋
@suvithao4606
@suvithao4606 22 күн бұрын
Achan kilaikanda. Layyika kilaikunund. Penninu nalla joli yanu 👍👌🥳🥳🥳🥰🥰🥰😂😂😂
@archanagowrisankaram7561
@archanagowrisankaram7561 19 күн бұрын
Perl grass medich vekku.. Maintenance kuravanu.. Velya careum aavishamilla..
@mememasterman
@mememasterman 22 күн бұрын
Acha Laika helping u 😅 Love u both ❤
@rajalekshmigopan1607
@rajalekshmigopan1607 21 күн бұрын
ഹായ് ലെയ്ക മോളു , ലിയോ മോൻ ചക്കര ഉമ്മ. ലെയ്ക മണ്ണു മാന്തുന്നത് കാണാൻ നല്ല ഭംഗി. Cute വാവ
@rasikala1236
@rasikala1236 22 күн бұрын
ലിയോ, ലലേയ്ക 🥰🥰😘😘😘
@JayaChippi-ft3dt
@JayaChippi-ft3dt 22 күн бұрын
🤣🤣🤣🤣🤣leo laika👌 onnathinte edakka puttu kachavadam
@Ian90666
@Ian90666 22 күн бұрын
മോളെപ്പോഴും അച്ഛന്റെ വലം കൈയ്യാണ് ❤😹
@suluc2913
@suluc2913 22 күн бұрын
Thanks gud advice
@elizabethkunjachan2107
@elizabethkunjachan2107 22 күн бұрын
എന്നെ വിടെടാ അച്ഛാ... 😄😄
@indiraharidas9759
@indiraharidas9759 19 күн бұрын
ലിയേ, ലൈക്ക, ചക്കര ഉമ്മ❤❤❤❤😄😄😄😄
@binnymanu7513
@binnymanu7513 22 күн бұрын
ഞങ്ങള് ആ പുല്ലിനെ പറയുന്നത് മുത്തങ്ങ
@prameelanair1471
@prameelanair1471 18 күн бұрын
Grass പിടിപ്പിച്ചാൽ ആഴ്ചയിൽ ഒന്ന് കള പറിക്കണം അല്ലെങ്കിൽ neat ആകില്ല
@geethakr2156
@geethakr2156 22 күн бұрын
ലൈക വെറുതെ ഇരിക്കുകയെ ഇല്ല 👍👍😅
@JencilyVvs-su2wq
@JencilyVvs-su2wq 21 күн бұрын
Ninghalude vede evideya enikku .njanEKM mane thamsam enikke ivane onnu nerittu kanan entha vazhi.enikku kanan oru avasaram unddakki tharumo
@sandhyadevi9408
@sandhyadevi9408 22 күн бұрын
Natural grass aan nallathe. But eppo ellarum plastic grass aan edunne.
@gayathrisoman4731
@gayathrisoman4731 22 күн бұрын
Hai Acha ❤️❤️❤️❤️Leokutta❤️❤️❤️Laika 💞❤️❤️❤️and family ❤️💞💕💕💕
@user-bu4dw5pc6n
@user-bu4dw5pc6n 22 күн бұрын
Laika kilakkunnundallo❤😂
@preethimohan2249
@preethimohan2249 22 күн бұрын
Garden il ഉള്ള മതിലിനു മുകളിൽ hanging plants വച്ചാൽ താഴോട്ട് തൂങ്ങി വന്നോളുഠ മതിലിൽ ഉള്ള പായൽ കാണത്തില്ല ചെയ്തു നോക്കൂ അച്ഛാ
@valsalamohan4254
@valsalamohan4254 22 күн бұрын
ലെയ്ക്കമ്മോ❤❤❤❤❤
@chaithraupadhya9502
@chaithraupadhya9502 22 күн бұрын
Ayyo ponnu laika😂kedann malann mandunnu😅
@ushakannan7270
@ushakannan7270 21 күн бұрын
എനിക്ക് ലിയോ നെ ആണ് കൂടുതൽ ഇഷ്ടം ❤️❤️❤️
@mollysam1617
@mollysam1617 22 күн бұрын
Naughty children 🎉❤
@user-jo5rx8qp2v
@user-jo5rx8qp2v 22 күн бұрын
ലൈക ലിയോ ❤❤❤
@vigneshboss362
@vigneshboss362 19 күн бұрын
Garden super 🎉
@manjujacob9664
@manjujacob9664 22 күн бұрын
Laikayeku jole chaiyan oru madhyam illa paavam ❤you, Leo ❤you
@user-xd1ob6fl3m
@user-xd1ob6fl3m 22 күн бұрын
ആപ്പിൾ കായ്ക്കണമേ എന്നു പറഞ്ഞു അതിനെ തലോടിയാൽ അത് കായ്ക്കും
@LillyShaju-cc2pl
@LillyShaju-cc2pl 22 күн бұрын
Laika&Liyo😂😂😂❤❤❤❤
@chikkusimbumittumom356
@chikkusimbumittumom356 21 күн бұрын
Laika ne raathriyil aa corner el thanne kidathallee
@valsalanair5038
@valsalanair5038 22 күн бұрын
Liyo Laika❤
@leenaprabhakar7143
@leenaprabhakar7143 22 күн бұрын
Sir, Leika kuttyude peeppi vili kelkkan nalla rasanundu.Leo kuttan lazy aayittanu nadappu.Both are so sweet...❤❤❤
@nirmalapeter3139
@nirmalapeter3139 22 күн бұрын
Laikaudeksruthi kandu chirikathirikan vayya
@shijumk4425
@shijumk4425 22 күн бұрын
അവരെ കുറ്റം❤️❤️❤️❤️❤️പറയരുത്....
@sujanababu6502
@sujanababu6502 22 күн бұрын
ലയ്ക ലിയോ 🥰🥰🥰🥰🥰❤️❤️❤️❤️❤️
@ayshak733
@ayshak733 21 күн бұрын
👍❤️😍
@01ADHIRaghuprasadVIII
@01ADHIRaghuprasadVIII 17 күн бұрын
ആപ്പിൾ ചെടിക്ക് ചുവട്ടിൽ ഐസ് ക്യൂബ് ഇട്ടു കൊടുത്താൽ നല്ലതാണ്
@Shinyjmn
@Shinyjmn 22 күн бұрын
❤❤❤ Leokutta Laikakutty ❤❤❤
@jayashreesudhakaran7863
@jayashreesudhakaran7863 22 күн бұрын
❤❤
@sherlysimon4114
@sherlysimon4114 21 күн бұрын
Supper
@VYSHNAV-zf5nj
@VYSHNAV-zf5nj 22 күн бұрын
❤❤❤❤
@user-lq4kz9gp8h
@user-lq4kz9gp8h 22 күн бұрын
❤️❤️❤️
@amritab5333
@amritab5333 22 күн бұрын
Beautiful❤🌿🍃🍂🍁🍀☘🌱
@sr.jessysh3550
@sr.jessysh3550 12 күн бұрын
@lekhasasi7925
@lekhasasi7925 22 күн бұрын
👌👌👌👌😊😊
@sheejajoseph9259
@sheejajoseph9259 22 күн бұрын
😍😍
@nabeesanabeesak7033
@nabeesanabeesak7033 22 күн бұрын
പണിക്കാരെ വിളിക്കണ്ട ലേറ്റസ്റ്റ്
@geethamohan3340
@geethamohan3340 22 күн бұрын
Lio 🥰🤗🙋‍♀️ Leikka 🥰🤗🙋‍♀️
@prajithasudheep3514
@prajithasudheep3514 22 күн бұрын
❤❤❤❤❤❤
@user-xg6pv8te2v
@user-xg6pv8te2v 22 күн бұрын
Leokutta Laikakutty 👍👍❤️🥰🥰🥰🥰🥰🥰❤❤❤❤❤😂😂😂😂😂
@ragamsatheesh1824
@ragamsatheesh1824 22 күн бұрын
😂❤
@sobhav390
@sobhav390 22 күн бұрын
❤😊
@pankapanka1369
@pankapanka1369 22 күн бұрын
😅😅😅
@rajanirajesh3017
@rajanirajesh3017 22 күн бұрын
❤❤❤❤❤
@surajrs7165
@surajrs7165 22 күн бұрын
💞💞💞
@geethapaurnami5033
@geethapaurnami5033 22 күн бұрын
Originaline vellunna plastic grass undallo Dileepetta...
@thechottuzvlog50
@thechottuzvlog50 22 күн бұрын
ഇതല്ലേ നല്ലത്.
@funnycat1551
@funnycat1551 22 күн бұрын
Laika❤
@sabnariyas161
@sabnariyas161 22 күн бұрын
😂😂
@preethavayalapra2565
@preethavayalapra2565 22 күн бұрын
❤️❤️❤️Lieo Likka
@binduprakash6801
@binduprakash6801 22 күн бұрын
Laika Leo ❤❤❤
@manjukammana8807
@manjukammana8807 22 күн бұрын
❤leo ,laika
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 4,6 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 21 МЛН
ശരിയോ തെറ്റോ 😂|Leo|Laika|chottuz
16:25
The Chottuz Vlog
Рет қаралды 412 М.