മഴ,ചായ, ഒപ്പം സ്പെഷ്യൽ മോദകം 😋 |ഞങ്ങളുടെ വൈകുന്നേരം 😍❤️|Familyvlog

  Рет қаралды 25,261

LeoLaika & Us

LeoLaika & Us

12 күн бұрын

Пікірлер: 141
@soumyacn9764
@soumyacn9764 10 күн бұрын
അമ്മേടെ സ്നേഹം മക്കളോട് ലച്ചു എന്ന വിളി 🙏ഇത്രയും ആ മക്കളെ സ്നേഹിക്കുന്ന അമ്മക്ക് 😘
@sobha9075
@sobha9075 10 күн бұрын
ലിയോ അമ്മേടെ മോനല്ലേ അതു കൊണ്ട് കിച്ചണിൽ അമ്മയുടെ അടുത്ത തന്നെ ഇരിക്കുന്നത് ലൈക്കക്കു എപ്പോഴും കളിക്കണം എന്ന ചിന്തയാണ് രണ്ടു മക്കളും സൂപ്പർ ആണ് ♥️♥️♥️
@sobha9075
@sobha9075 10 күн бұрын
ഇതിനെ ഞങ്ങൾ പറയുന്നത് സുഖിയൻ എന്നാണ് പറയുന്നത് എന്തായാലും മോദകം സൂപ്പർ അടിപൊളി
@samkuttyc2349
@samkuttyc2349 10 күн бұрын
ജാടകളില്ലത്ത പാവം അമ്മ.ചേട്ടന് full സപ്പോർട്ട്. God bless you.
@user-tq2cn3oj6r
@user-tq2cn3oj6r 10 күн бұрын
എനിക്ക് എപ്പോഴും തോന്നാറുണ്ട് ദിലീപ് ചേട്ടനും ചേച്ചിയും Made for each other ആണെന്ന് 'മാതൃകാ ദമ്പതികൾ. ലിയോയും ലെയ്ക്കയും മക്കളും അടങ്ങുന്ന നിങ്ങളുടെ കുടുംബത്തിൻ്റെ ജീവിതം കാണുന്നത് തന്നെ ഞങ്ങൾക്ക് ഒരു സന്തോഷകരമായ അനുഭവം ആണ്. നേരിൽ കാണാൻ പറ്റിയിട്ടില്ലെങ്കിലും നിങ്ങളെല്ലാം ഞങ്ങൾക്ക് എന്നും പ്രിയപ്പെട്ടവർ തന്നെ.❤❤
@BinuSojappan
@BinuSojappan 10 күн бұрын
അമ്മക്ക് മക്കളോട് ഉള്ള സ്നേഹം കാണുമ്പോ കൊതിയാവുന്നു നിങ്ങൾ ഭാഗ്യം ചെയ്യ്ത മക്കൾ ആണ് ❤️❤️❤️
@sunitharadha2148
@sunitharadha2148 10 күн бұрын
അമ്മ പാചകം ചെയ്യുപ്പോൾ ലിയോ കുട്ടൻ അമ്മയുടെ കൂടെ ഉണ്ട് എപ്പോഴും ❤laika ❤ മോദകം സൂപ്പർ ആയിട്ടു ഉണ്ട് 👌
@sadathuismail9402
@sadathuismail9402 10 күн бұрын
ഞങ്ങളുടെ നാട്ടിൽ ഇതിന് സുഖിയൻ എന്നു പറയും
@user-yi6cs1rn4b
@user-yi6cs1rn4b 10 күн бұрын
നാട് പത്തനംതിട്ടയാണോ
@sadathuismail9402
@sadathuismail9402 10 күн бұрын
@@user-yi6cs1rn4b കോട്ടയം കാഞ്ഞിരപ്പള്ളി
@manjukrishnan3379
@manjukrishnan3379 10 күн бұрын
Kollathum
@anitanair1353
@anitanair1353 10 күн бұрын
തൃശൂരും സുഖിയൻ എന്നാണ് പറയുന്നെ
@adhithpprajesh1809
@adhithpprajesh1809 10 күн бұрын
Kannurum
@jayachandrika8530
@jayachandrika8530 10 күн бұрын
എന്തു പറഞ്ഞാലും ഈ കുട്ടികൾക്ക് അച്ഛനെയാണ് ഏറ്റവും കൂടുതൽ ഇഷടം അമ്മ വിളിച്ചിട്ട് അവൾ വന്നില്ല അച്ഛൻ വിളിച്ച സ്ഥലത്ത് വന്ന് അവൾ വാങ്ങി കഴിച്ചു.
@rejanipym2651
@rejanipym2651 10 күн бұрын
ലിയൊക്കാണ് അമ്മയോട് കൂടുതൽ ഇഷ്ടം
@rejanipym2651
@rejanipym2651 10 күн бұрын
ലിയൊക്കാണ് അമ്മയോട് കൂടുതൽ ഇഷ്ടം
@user-tq2cn3oj6r
@user-tq2cn3oj6r 10 күн бұрын
ലിയോയ്ക്ക് അമ്മയെ ഒരുപാട് ഇഷ്ടമാണ്. ലെയ്ക്കക്ക് അത്രയും അടുപ്പം കാണുന്നില്ല.
@manjuvk8011
@manjuvk8011 10 күн бұрын
Njangalude nattil kannur ithinu sukhiyannennuparayum.....purath nalla mazha choodulla sukhiyanum kattanchayayum....koode leokuttanum laikakuttiyum....pwoli....
@MayaRajesh-un7ui
@MayaRajesh-un7ui 10 күн бұрын
രണ്ടു മക്കൾക്കും വയറു നിറയെ കൊടുക്കണേ ചേച്ചി ♥️♥️♥️♥️♥️
@kebeerkebeer2536
@kebeerkebeer2536 10 күн бұрын
പരിപ്പു പുഴുങ്ങി ശർക്കരയും ചേർത്ത് ഏലക്കായും ചേർത്തു മോദ കൊണ്ടാക്കണതാണ് ടെസ്റ്റ് ❤❤❤
@KRiSHNA-yi1jw
@KRiSHNA-yi1jw 10 күн бұрын
🌧Mazha +chaya +sukhiyan = Evening powlii ☔....Aunty dae receipe super aayttnnd tto..👌Try cheyth nokkam..Nthaayalum Leokuttanum Lechummaykkum sukhiyan othiri ishttaay..😋❤
@MiniJoseph-yk7ye
@MiniJoseph-yk7ye 4 күн бұрын
എനിക്ക് അച്ഛനെയും അമ്മയെയും ഒത്തിരി ഇഷ്ടം ആണ്. ഒരു ആത്മബന്ധം തോന്നുന്നു
@windyday8852
@windyday8852 10 күн бұрын
Sughiyanan aanello undakkunnathu... Modakam ennu parayunnathu sweet kozhukkatta melvasam pointed aakki urutti yaanu undakkunnathu... Thengapeerayum sarkkarayum koode vilayichathu ullil filling vachaanu undakkunnathu.
@kebeerkebeer2536
@kebeerkebeer2536 10 күн бұрын
സൂപ്പർ മോദകം ഉണ്ടാക്കുന്നത് കണ്ടാൽ അറിയാം❤❤❤
@sindhumanoj6917
@sindhumanoj6917 10 күн бұрын
Chechiye orupadu eshtam ❤❤❤❤❤oru tharathilum vesham kettatha nalla veetamma Leoyudeyum laikayudeyum ponnamma 🙏🙏🙏❤❤❤❤ God bless the family
@sobhav390
@sobhav390 10 күн бұрын
So sweet 💗 Liyo and Lykka chakkare and yummy sughiyan 😊
@CensorGuru
@CensorGuru 10 күн бұрын
Amma. Iduk.pachakam kani kuna.nallath.anu.....super
@geethamol1134
@geethamol1134 10 күн бұрын
അമ്മ കുക്കറിൽ ഇട്ടേ ഇളക്കി കണ്ട പ്പോൾ വായിൽ വെള്ളം നിറഞ്ഞു അച്ഛനും ചേട്ടൻ മാർക്കും കൊതി കിട്ടും 😛
@thechottuzvlog50
@thechottuzvlog50 10 күн бұрын
😂😂😂
@vineethak3298
@vineethak3298 9 күн бұрын
അമ്മ ഉണ്ടാക്കി കഷ്ട്ടപെട്ടതല്ലേ 🥰നമുക്ക് അച്ഛന് തന്നാൽ മതി 🥰🥰❤
@user-pj2ir2tt3j
@user-pj2ir2tt3j 10 күн бұрын
സൂപ്പർ വീഡിയോ👌👌👌 ലിയോ ലൈക ചക്കരക്കുട്ടികൾ❤️❤️❤️❤️
@saifunnisap.v9477
@saifunnisap.v9477 10 күн бұрын
Njagalde naattil.ee palaharathinu sugiyan ennaa parayuaa❤❤❤❤❤
@CensorGuru
@CensorGuru 10 күн бұрын
Super. Adipoli
@vinayadas9825
@vinayadas9825 10 күн бұрын
Amma super aanu tto👌
@Sonulinuzzz123
@Sonulinuzzz123 6 күн бұрын
Njngalude nattil ithin sugiyan ennan paraunnad
@user-jl3pv5wh6m
@user-jl3pv5wh6m 10 күн бұрын
Leolaikamodhakam. Tharumo
@ajithababu2103
@ajithababu2103 10 күн бұрын
സൂപ്പർ
@nandan9390
@nandan9390 10 күн бұрын
😋 അടിപൊളി...
@vijayalakshmijayaram6710
@vijayalakshmijayaram6710 4 күн бұрын
Leokuttan Amma snehiyanu, athanu epposhum ammaude koode thanne. Laika kutti kalikanam enna chindhayanu epposhum. Randu pereum orupadu ishtamanu♥️♥️♥️♥️♥️🙏🙌. Njanghal ithine sugiyan ennanu paraunnathu😋👌.
@binduprakash6801
@binduprakash6801 10 күн бұрын
കൊള്ളാം ചക്ക വിഭവം ......❤❤
@sunithaanil8435
@sunithaanil8435 9 күн бұрын
Story super pappayayude kashta kalam
@radhanair776
@radhanair776 10 күн бұрын
സൂപ്പർ ❤
@gireeshkumarkp710
@gireeshkumarkp710 10 күн бұрын
ഹായ്,ദിലീപ്ചേട്ട,സുഖിയൻ(മോദകം)സൂപ്പർ,❤
@farhanmuhammed8920
@farhanmuhammed8920 10 күн бұрын
അടിപൊളി 👌🏻👌🏻👌🏻😄😄😄
@sheelajacob4273
@sheelajacob4273 4 күн бұрын
Adipoli Sukhiyan ❤️
@ancypratibha
@ancypratibha 10 күн бұрын
Mazhakkaalathu makkalkku palahaaram undaakki kodukkunna ellaa ammamaarkkum oro like irikkattee🎉🎉Modakam ennu njan adyamayittaanu kelkkunnathu😮 Chakkappazham chertha sughiyan nalla taste aayirikkumallo🎉🎉❤❤
@thechottuzvlog50
@thechottuzvlog50 10 күн бұрын
🥰🥰🥰 നല്ല teste ആണ് 🥰
@kebeerkebeer2536
@kebeerkebeer2536 10 күн бұрын
ലിയ കുട്ടൻ എന്തും ബാരിവലിച്ച് കഴിക്കുന്നത് കൊണ്ട് അവൻ വണ്ണമുണ്ട് ലൈക്ക മോൾ ഒന്നും കഴിക്കാത്തത് കൊണ്ട് ഉണങ്ങി പോകുന്നു ❤❤❤😂😂😂😂
@arunsunny6692
@arunsunny6692 10 күн бұрын
സൂപ്പർ LeoLaika
@user-wj2hd9mi1g
@user-wj2hd9mi1g 10 күн бұрын
😂🥰🤔ഹോ രവിലെ കണ്ടിട്ട് കൊതിയാവുന്നു ഒന്ന് എടുത്തു കളഞ്ഞേക്കണേ 🤣🤣🤣അത്രക്ക് കൊതി അത്രക്ക് കൊതിപ്പിച്ചു 💘💘💘💘
@sreejith9761
@sreejith9761 10 күн бұрын
ഒരുപാട് ഇഷ്ടം ♥️♥️♥️♥️♥️♥️♥️♥️
@sobhav390
@sobhav390 10 күн бұрын
So sweet family ❤️
@regivarghese2171
@regivarghese2171 10 күн бұрын
🥰🥰🥰🥰
@shobhakumar3518
@shobhakumar3518 10 күн бұрын
Chettante wife very beautiful Chechi myself Shobha kumar Bangalore.
@amritab5333
@amritab5333 10 күн бұрын
Beautiful ❤Great recipe Dilip chettan & family ❤
@anilnair4941
@anilnair4941 10 күн бұрын
Ith sukhiyanani my favourite
@anniebabu8931
@anniebabu8931 9 күн бұрын
Ithu sukhiyanalle?
@arunjose2298
@arunjose2298 10 күн бұрын
❤❤❤
@anjithas8508
@anjithas8508 10 күн бұрын
Leoyude cheviude purakil romam kozhiyunn undo?🤔🤔atho enik thoniyath aano? 🥲
@harnisabu1297
@harnisabu1297 9 күн бұрын
Lechukuttyyy leokkuttanum❤️❤️❤️❤️❤️❤️❤️❤️❤️❤️
@albinantony3939
@albinantony3939 10 күн бұрын
Super....
@mediamedia9694
@mediamedia9694 10 күн бұрын
ലിയോ kutan അവനു ഒന്നും വേണ്ട അമ്മേടെ അടുത്ത് ഇരുന്നാൽ മതി leykka അവൾക്കു എപ്പോളും കളിച്ചു നടന്നാൽ മതി ❤❤❤❤❤❤
@sheejadevasia2431
@sheejadevasia2431 10 күн бұрын
ലിയോ ക്കുട്ടന് കുറെ കൊടുക്ക് അച്ഛാ തന്നെ തിന്നാതെ ലൈക്കക്ക് വലിയ ഇഷ്ടം ഇല്ലല്ലോ
@nidhazayan8709
@nidhazayan8709 10 күн бұрын
@user-sw9no1dk7s
@user-sw9no1dk7s 9 күн бұрын
Laika ammakku vendi kazhichu❤
@lathap2
@lathap2 10 күн бұрын
Adipoli 👍👍👌👌😊
@leenak6917
@leenak6917 10 күн бұрын
ലിഓ കുട്ടൻ ലൈക കുട്ടി❤❤❤❤❤❤
@jayashreesudhakaran7863
@jayashreesudhakaran7863 10 күн бұрын
Sughiyan super.leo,leika❤❤❤❤❤❤
@SweDyl
@SweDyl 10 күн бұрын
Leo laika ........ 🥰🥰🥰❤️❤️❤️ super
@joshyjoseph3613
@joshyjoseph3613 10 күн бұрын
Achan&Amma, Leo, leika, God Bless All Family.
@user-dn7pt7vl8f
@user-dn7pt7vl8f 10 күн бұрын
😍
@sunithaanil8435
@sunithaanil8435 9 күн бұрын
Achante makkale pole thanneya chakkaum doubt ella
@susheelapr4261
@susheelapr4261 9 күн бұрын
❤❤❤❤
@sudhavt7078
@sudhavt7078 9 күн бұрын
ഞങ്ങളുടെ നാട്ടിൽ kanhangad സുഖിയൻ എന്നു തന്നെയാണ് പറയാറ് 👍👌🥰
@user-xg6pv8te2v
@user-xg6pv8te2v 10 күн бұрын
Leokutta ❤️❤️❤️❤️Laikakutty 🥰🥰🥰🥰amma💕💕💕achan😍😍😍😍
@Lima3578user
@Lima3578user 10 күн бұрын
Idu vere channel anno
@user-ir8ht7ly9i
@user-ir8ht7ly9i 10 күн бұрын
ലൈക്ക ലിയോ ഉമ്മ ❤❤❤❤
@akshayacv1206
@akshayacv1206 10 күн бұрын
❤️👌
@anumol8690
@anumol8690 10 күн бұрын
Super
@JuliepaulChakkiath-fr6sf
@JuliepaulChakkiath-fr6sf 10 күн бұрын
👍😁
@sakeenav9784
@sakeenav9784 10 күн бұрын
ചേച്ചി കോഴിക്കോട്കാർ ഇതിന് സുഖിയൻ എന്നാ പറയുന്നത് 🥰🥰🥰🥰🥰
@KochuraniJoseph-ox9ye
@KochuraniJoseph-ox9ye 10 күн бұрын
Sukheyan ennan. Jaggal. parayunnath
@geethakr2156
@geethakr2156 10 күн бұрын
👍👍👍👍
@arunsunny6692
@arunsunny6692 10 күн бұрын
സൂപ്പർ ദിലീപേട്ടൻ ഫാമിലി
@vedhaclick97
@vedhaclick97 10 күн бұрын
👌🏻♥️♥️♥️♥️
@danielvj9426
@danielvj9426 10 күн бұрын
അച്ഛൻ എവിടെപ്പോയി
@sajicheriyan4205
@sajicheriyan4205 10 күн бұрын
❤❤❤💞💞💞💞
@kebeerkebeer2536
@kebeerkebeer2536 10 күн бұрын
ലിയ കുട്ടന്റെ ചെവി മുറിഞ്ഞതാണോ അല്ല മുടി കൊഴിഞ്ഞതാണോ❤❤❤
@Lalygeorge-mi8dv
@Lalygeorge-mi8dv 10 күн бұрын
Mothakamethuvare
@remyavinu6694
@remyavinu6694 10 күн бұрын
❤❤❤❤🙏🙏🙏
@manjujacob9664
@manjujacob9664 10 күн бұрын
Leo kuttan amma chaiyuna cooking kanan eshtama, laika muttathu odi nadanu jole chaiyana eshtam ennu thonunu❤❤
@danielvj9426
@danielvj9426 10 күн бұрын
അച്ഛനെ വിളിക്കുന്നില്ലേ
@MayaRajesh-un7ui
@MayaRajesh-un7ui 10 күн бұрын
എല്ലാം അച്ഛൻ തന്നെ തിന്നുന്നു 😥😥😥
@sajna.vsajnav3795
@sajna.vsajnav3795 9 күн бұрын
ഞങ്ങടെ നാട്ടിലെ സുഖീൻ
@Kavitha-jm1ke
@Kavitha-jm1ke 9 күн бұрын
ചക്ക കൂടുതൽ ഉണ്ടോ എനിക്ക് തരുമോ അമ്മേ രണ്ടു മകൾക്കും ചക്കര ഉമ്മ എനിക്കും ഇവിടെ ഒരു മോനുണ്ട് ബ്ലൂമോ വികൃതിയ
@annakusum5056
@annakusum5056 10 күн бұрын
ഞങ്ങൾ ഇതിനു സുകിയൻ എന്നാ പറയുന്നേ
@ambikakrishnakumar4075
@ambikakrishnakumar4075 9 күн бұрын
ആലപ്പുഴയിൽ സുഖിയൻ എന്നാണ് ഈ പലഹാരത്തിന് പറയുക.ബിന്ദു ആലപ്പുഴക്കാരിയാണല്ലൊ
@CensorGuru
@CensorGuru 10 күн бұрын
Sugiyan. Poli😂😂😂😂😂😂
@GopalanOT
@GopalanOT 8 күн бұрын
Dog ne pidichitu hand wash chetittillalo
@beenakumari5325
@beenakumari5325 10 күн бұрын
❤❤😂😂😂
@rylon_eric_xzavier
@rylon_eric_xzavier 10 күн бұрын
Ith sugiyan alle 🤔🤔
@rajmuraliv5804
@rajmuraliv5804 10 күн бұрын
ലിയൊന്റെ ചെവിക്കു എന്ത് പറ്റി...
@anishmukkam7322
@anishmukkam7322 10 күн бұрын
സുഖിയൻ ഇന്ന് കഴിച്ച ഞാൻ 🥰
@user-bu4dw5pc6n
@user-bu4dw5pc6n 9 күн бұрын
Lio laika❤❤
@user-yy6qh4vn3e
@user-yy6qh4vn3e 6 күн бұрын
മോദകം നന്നായിട്ടുണ്ട് ആശംസകൾ. വെൽഡിംഗ് പണി എവിടേക്കാണ് ദിലീപേട്ടൻ. ലിയൊക്കുട്ടനും ലെയ്ക്കക്കുട്ടിക്കും ചക്കര 😘😘😘😘😘😘😘😘😘😘😘😘😘😘😘🐕‍🦺🦮🐕‍🦺🐕‍🦺🐕🐕🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕🐕🐕🐕🐕🐕‍🦺🐕🐕🐕❤❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@anaghamohan5529
@anaghamohan5529 10 күн бұрын
അമ്മയുടെ അച്ഛൻ്റെയും പൊന്നു മക്കൾ ലിയോ,Laika hai ❤❤❤❤❤❤❤❤❤❤❤😊😊😊😊
@chitraanil7081
@chitraanil7081 10 күн бұрын
അതേയ്,നെയ്യ് ഒഴിച്ചത് ആരും അറിഞ്ഞില്ല ഈ video കാണുന്ന 10000പേരേ അറിഞ്ഞുളൂ 😀😀😀😀
@user-tq2cn3oj6r
@user-tq2cn3oj6r 10 күн бұрын
ലെയ്ക്ക പൊതുവേ ഭക്ഷണത്തോട് വലിയ താല്പര്യമില്ലാത്ത കുട്ടി.
@JayaChippi-ft3dt
@JayaChippi-ft3dt 3 күн бұрын
Modhakamkandapoye kottarakkara ganapathi ambalathile mothakam orma vannu
@danielvj9426
@danielvj9426 10 күн бұрын
സുഖിയൻ
@sadathuismail9402
@sadathuismail9402 10 күн бұрын
മോദകം എന്താണെന്ന് മനസ്സിലായില്ല
@sheejadevasia2431
@sheejadevasia2431 10 күн бұрын
സുഖിയൻ
@rejanipym2651
@rejanipym2651 10 күн бұрын
തിരുവനന്തപുരത്തും മോദകം എന്നാണ് പറയുന്നത്
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН
Пробую самое сладкое вещество во Вселенной
00:41
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 52 МЛН
🤩ഞാനും എൻ്റെ കുട്ടികളും  🥰
17:00