പരിശുദ്ധ ഈ രാവിൽ ഉസ്താദിന്റെ ആത്മാർത്ഥ ദുആയിൽ ഞങ്ങളെ മക്കൾ കുഞ്ഞു മക്കൾ കുടുംബത്തിലുള്ള എല്ലാവരെയും ഞങ്ങളിൽ നിന്ന് മണ്മറഞ്ഞു പോയ ഞങ്ങളുടെ പ്രിയപ്പെട്ടവരെയും ഉൾപ്പെടുത്തണേ... 🤲🤲🤲
@sheebamali109213 сағат бұрын
Ameen yarabellaameen🤲🤲🤲
@raseenakassim796311 сағат бұрын
ആമീൻ
@Hm_shorts28813 сағат бұрын
അല്ലാഹുവേ..ചൊല്ലുന്നതിന്റെ ബർക്കത്ത് കൊണ്ട് എന്റെ ആഗ്രഹം നിറവേറ്റി തരണേ റബ്ബേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻💯🥹
@jameelahassan540813 сағат бұрын
അൽഹംദുലില്ലാഹ് ഹൃദയങ്ങളെ മാറ്റി മറിക്കുന്ന അല്ലാഹുവേ.. എന്റെ ഖൽബിൽ ഈമാൻ ഉറപ്പിച്ചു നിർത്തണേ റബ്ബേ. നിന്റെ വിശുദ്ധമായ ദീനിൽ എന്റെ ഖൽബിനെ ഉറപ്പിച്ചു നിർത്തണേ അല്ലാഹ്... ഈമാനോടെയുള്ള നല്ല മരണം ഞങ്ങൾക്ക് നൽകണേ അല്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲
@jasminnizar667012 сағат бұрын
ആമീൻ 🤲🤲🤲
@juneethasalam734513 сағат бұрын
🤲🤲യാ അല്ലാഹ് ഞങ്ങളുടെ മക്കൾക്ക് ആഫിയത്തും, ആരോഗ്യവും ബറക്കത്തും, ദീർഘായുസ്സും നൽകണേ . ഐശ്വര്യവും, ബറക്കത്തും നൽകണേ . ഇരു ലോകത്തും ഞങ്ങൾക്ക് ഉപകരിക്കുന്ന മക്കളാക്കണേ അല്ലാഹ്'🤲🤲
@mohammedameen79712 сағат бұрын
അള്ളാഹു നമ്മുടെ മക്കളെയെല്ലാം സ്വാലിഹായ കൺകുളിര്മയുള്ള മക്കളാക്കി തരുമാറാകട്ടെ......
@jasminnizar667011 сағат бұрын
ആമീൻ 🤲🤲🤲
@raseenakassim796311 сағат бұрын
ആമീൻ
@jameelahassan540813 сағат бұрын
അൽഹംദുലില്ലാഹ് ഉസ്താദ് നമുക്ക് ചൊല്ലി തരുന്ന കസീദത്തുൽ കഫാക ബൈത്ത് പരിപൂർണ്ണമായും സ്വീകരിക്കണേ അല്ലാഹ്.. ഈ അത്ഭുത ബൈത്തിന്റെ മുഴുവൻ പോരിശയും ബറക്കത്തും സന്തോഷവും സമാധാനമുള്ള നല്ലൊരു കുടുംബ ജീവിതം ഉസ്താദിനും കുടുംബത്തിനും സഹപ്രവർത്തകർക്കും നമുക്കും നമ്മുടെ കുടുംബങ്ങൾക്കും അല്ലാഹ് പ്രദാനം ചെയ്യട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲
@juneethasalam734513 сағат бұрын
🤍🤍🤍 ഉസ്താദിൻ്റെ ഓരോ പ്രാർത്ഥന സമയത്തും ഞങ്ങളുടെ മക്കളേയും ഉൾപ്പെടുത്തണേ . അല്ലാഹ് ഉസ്താദിനും, കുടുംബത്തിനും ധാരാളം ബറക്കത്ത് നൽകട്ടെ.🤍🤍🤍
@mohammedameen79712 сағат бұрын
Aameen Ya ALLAH
@juneethasalam734513 сағат бұрын
🤍♥️♥️🤍 ഖസീദത്തുൽ ഖഫാഖ ബൈത്ത് നിത്യവും മുടങ്ങാതെ ചൊല്ലാൻ തൗഫീഖ് നൽകണേ അല്ലാഹ്'🤍♥️♥️🤍
@jasminnizar667013 сағат бұрын
അല്ലാഹുവെ🤲🤲🕋ദുആകൾക്ക് ഇജാബത്ത് നൽകപ്പെടും എന്ന് പ്രതീക്ഷിക്കുന്ന ഈ പരിപാപനം ആയ രാവിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികൾക്ക് മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും നൽകി അനുഗ്രഹിക്കേണമേ🤲യാ അല്ലാഹ് 🤲യാ റഹ്മാൻ 🤲യാ വദൂദ് 🤲
🤲 അല്ലാഹുവേ ഞങ്ങളുടെ ഖൽബുകളിൽ ഉറച്ച ഈമാൻ നൽകണേ ഈമാനോടെ തന്നെ ജീവിച്ച് മരിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ്'🤲
@sheebamali109213 сағат бұрын
Ameen yarabellaameen🤲🤲🤲
@mohammedameen79713 сағат бұрын
ആമീൻ 🤲
@rajimshanishad445413 сағат бұрын
🕋 ❤️ കരുണാ നിധിയായ അള്ളാഹുവിന്റെ 🤲🤲അളവറ്റ അനുഗ്രഹം കൊണ്ട് വീണ്ടും ഉസ്താദിന്റെ ❤️ പുണ്യ മജിലിസിൽ ഭാഗമാകാൻ ഭാഗ്യം തന്ന അള്ളാഹുവിനെ സ്തുതിക്കുന്നു അൽഹംദുലില്ലാഹ് 🤲🤲 ജീവിതത്തിൽ വന്നുപോയചെറുതും വലുതുമായ പാവങ്ങൾ മാപ്പാക്കി ശിഷ്ട ജീവിതം സൃഷ്ടി കർത്താവിന് അനുകൂലമായി ജീവിക്കാനും മരണം ഖൈറാകുമ്പോൾ ആക്കിബത്ത് നന്നായി ലാഇലാഹ ഇല്ലഅല്ലാഹ് ഉറക്കെ ചൊല്ലി സ്വർഗം കണ്ട് മരിക്കാൻ ഉസ്താദിനും ❤️ നമുക്കെ ല്ലാവർക്കും തൗഫീഖ് ചെയ്യണേ അള്ളാഹ് ആമീൻ 🤲🤲🕋
@NasarNasu-h5t11 сағат бұрын
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@Aysha-t5u10 сағат бұрын
ആമീൻ 🤲
@Aysha-t5u10 сағат бұрын
അൽഹംദുലില്ലാഹ് 🤲🤲🤲
@jasminnizar667013 сағат бұрын
പരമകാരുണ്യകനും കരുണാവാരിധിയും ആയ റബ്ബെ ഇബ്‌ലീസ് ലഗ്നതുള്ളാഹി അലൈഹിയെ ഞങ്ങളിൽ നിന്നും ബഹുദൂരം പിന്നിലാക്കണെ🤲 ഇബാദത്തിൽ മാധുര്യം നൽകി സൽകർമങ്ങളിൽ മത്സരിച്ച് മുന്നേറാൻ ഞങ്ങളേയും കുടുംബങ്ങളേയും സഹായിക്കേണമേ 🤲ആമീൻ 🤲🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@mohammedameen79712 сағат бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@razelrauf135312 сағат бұрын
Aameen yaa rabble aalameen 🕋 🤲
@juneethasalam734512 сағат бұрын
امين يا رب لعالمين 🤲
@ansilaansari999112 сағат бұрын
Aameen
@zainzahan540211 сағат бұрын
Aameen
@jameelahassan540812 сағат бұрын
അല്ലാഹുവേ നമ്മുടെ ഈ പരിശുദ്ധ മജ്‌ലിസും ഉസ്താദിന്റെ ആത്മാർത്ഥ ദുആയും പരിപൂർണ്ണമായി ഖബൂലാക്കണേ അല്ലാഹ്.. ഇജാബത്ത് നൽകണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@MuhammadShajahan-s1f11 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്ലിസ് നീ പൂർണമായും സ്വീകരിക്കേണമേ നാഥാ ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ രോഗങ്ങളും ഷിഫയാക്കി തരണമേ നാഥാ ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുകളും സഫലമാക്കി തരണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲
അല്ലാഹുവെ💚🕋എന്റെ ഹബീബ്💚💚റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ പേരിൽ ധാരാളം സ്വലാത്തുകൾ ചൊല്ലുവാനും ഹബീബ് സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ സ്വപ്നത്തിൽ ദർശിക്കാനും സ്വർഗത്തിൽ കടക്കാനും ഞങ്ങൾക്ക് തൗഫീഖ് നൽകി ഞങ്ങളെയും അനുഗ്രഹിക്കേണമേ🤲💚ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲
@jasminnizar667013 сағат бұрын
💚اللهم صلي على سيدنا محمد💚
@jasminnizar667013 сағат бұрын
💚اللهم صلي على سيدنا محمد💚
@jasminnizar667013 сағат бұрын
💚اللهم صلي على سيدنا محمد💚
@jasminnizar667013 сағат бұрын
💚اللهم صلي على سيدنا محمد💚
@IzwaRoohi13 сағат бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲
@jameelahassan540813 сағат бұрын
അൽഹംദുലില്ലാഹ്. അല്ലാഹുവേ ഈ പരിശുദ്ധ രാവിൽ നമ്മൾ ചൊല്ലുന്ന ദിക്ർ സ്വലാത്ത് ദുആ ഞങ്ങളിൽ നിന്ന് ഖബൂലാക്കണേ അല്ലാഹ്... ഈ മജ്ലിസിന്റെ പോരിശകൊണ്ട് ഇരുലോകത്തും എല്ലാ വിജയം ഞങ്ങൾക്ക് നൽകണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲
@Kadeeja-il5ht9 сағат бұрын
ഉസ്താദിന്റെ വിലപ്പെട്ട ദുഹ ഉൾപ്പെടുത്തണം ഒരുപാട് ഒരുപാട് വിഷമങ്ങളുണ്ട് എല്ലാ പരിഹരിക്കാനും ഈമാൻ സലാമ് ഉസ്താദിന്റെ വിലപ്പെട്ട ദുബായിൽ ഉൾപ്പെടുത്തണം ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@jameelahassan540813 сағат бұрын
അൽഹംദുലില്ലാഹ്.. നമ്മൾ ഉസ്താദിന്റെ കൂടെ ഒരുമിച്ചു ഓതുന്ന സൂറത്തുൽ മുൽക് ഞങ്ങളിൽ നിന്ന് സ്വീകരിച്ചു ഞങ്ങളുടെ മരണപ്പെട്ടു പോയ പ്രിയപ്പെട്ടവരുടെ ഹള്റത്തിലേക്ക് എത്തിച്ചു കൊടുക്കണേ അല്ലാഹ്... മരിച്ചു പോയ എല്ലാവർക്കും സ്വർഗ്ഗം സ്വർഗ്ഗം കൊടുത്തു അനുഗ്രഹിക്കണേ റബ്ബേ... ഞങ്ങളുടെ മരണവും ഖബറും വിജയത്തിലാക്കി തരണേ പടച്ചവനേ... സ്വീകരിക്കണേ അല്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🤲🤲🕋🕋🕋🤲🕋🤲🕋🤲
@juneethasalam734513 сағат бұрын
💞🤍💞യാ അല്ലാഹ് ഞങ്ങൾ ഒരുമിച്ച് കൂടിയ ഈ പരിശുദ്ധ മജ്ലിസ് ഖബൂൽ ചെയ്യണേ സകല തെറ്റ് കുറ്റങ്ങൾക്കും ഞങ്ങൾക്ക് മാപ്പ് നൽകണേ നാഥാ...💞🤍💞
@jasminnizar667013 сағат бұрын
ആമീൻ 🤲🤲🤲
@sajidsabith106413 сағат бұрын
Aameen
@mohammedameen79713 сағат бұрын
ആമീൻ 🤲
@sheebamali109213 сағат бұрын
Ameen yarabellaameen🤲🤲🤲
@jasminnizar667013 сағат бұрын
അൽഹംദുലില്ലാഹ്🤲🤲🕋വിശ്വാസികളിൽ ഇഖ്ലാസ് വർദ്ധിക്കാൻ പാകത്തിൽ പ്രഭാത പ്രദോഷങ്ങളെ ഇൽമിന്റെ മജ്‌ലിസുകളും പ്രാർത്ഥന മജ്ലിസുകളും ഉൾപ്പെടുത്തി ഭക്തിസാന്ദ്രം ആക്കുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബത്തിനും ജീവിതത്തിൽ ഉടനീളം റഹ്മാനും റഹീമും ആയ റബ്ബ് ഹൈറും ബറക്കത്തും റാഹത്തും പ്രദാനം ചെയ്യട്ടെ 🤲ആമീൻ 🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲
ഈ മജ്ലിസിന്റെബർക്കത്ത് കൊണ്ട് എല്ലാ ഹലാലായ മുറാദുകളും ഹാസ്വിലാക്കി തരണെ അല്ലാഹ് തെറ്റ് കുറ്റങ്ങൾ പൊറുത്ത് മാപ്പ് നൽകണം റബ്ബേ🤲🏻🤲🏻
@ippu143113 сағат бұрын
മനസ്സിലുള്ള എല്ലാ മുറാദുകൾ ഫാസിലാക്കി തരണേ അള്ളാ 🤲🏻🤲🏻🤲🏻🤲🏻🤲🏻aameen aameen
@anshidkoomanna83012 сағат бұрын
ഉസ്താദിന്റെ ദുഹായിൽ പ്രത്യേകം എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ 🤲🤲
@ShifiShifin12 сағат бұрын
അൽഹംദുലില്ലാഹ് 🤲🤲🤲🤲ameen
@haseebvettom24313 сағат бұрын
കടം വീടാൻ ദു അ ചെയ്യണേ ഉസ്താദെ🤲🤲🤲🤲
@balkeeshaleem277713 сағат бұрын
Alhamdulillah mashallah 🤲 Ameen ya Rubbel Alameen 🤲
@mufeedamufi322712 сағат бұрын
Alhamdulillah ❤ Halalaya Muradhukal Hasilavan Dua Cheyyane Usthade 🤲
@Ruthuvanamohammed12 сағат бұрын
Rutuvana അത് കൊണ്ട് തന്നെയാണ് ഇക്കാര്യം അറിയിച്ചത് എന്ന ചിത്രത്തിൽ ബാലതാരമായി സിനിമയിൽ എത്തിയ അദ്ദേഹം അറിയിച്ചു കൊള്ളുന്നു എൻ്റെ മനസ്സിൽ ഒരു മഞ്ചാടി മണികൾ കർഷകന് വരുമാനമാർഗ്ഗം എൻ്റെ മനസ്സിൽ ആദ്യം തന്നെ അത് എൻ്റെ മാത്രം നഷ്ടം നികത്താൻ ഇന്ത്യ എന്ന ചിത്രത്തിൽ ബാലതാരമായി എത്തിയ ഒരു ❤❤❤❤❤🎉🎉🎉🎉🎉
@jasminnizar667013 сағат бұрын
🕋🤲സർവസ്തുതികളും ലോകരക്ഷിതാവ് ആയ അല്ലാഹുവിന് ആണ് 🤲പവിത്രമായ 🤲ജമാദുൽ ആഖിർ മാസത്തിന്റെ മുഴുവൻ നന്മകളും ബറക്കത്തുകളും നൽകി ഞങ്ങളേയും അനുഗ്രഹിക്കേണമേ🤲
@sajidsabith106413 сағат бұрын
Aameen
@mohammedameen79713 сағат бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲സ്വികരിക്കണേ അള്ളാ🤲🥲
@jameelahassan540813 сағат бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@jameelahassan540813 сағат бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@ashrafkuvakkad11 сағат бұрын
അൽഹംദുലില്ലാഹ് മുറാദ്കൾ ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദ്
@nisarkv551412 сағат бұрын
Duayil ulpeduthanam
@jameelahassan540813 сағат бұрын
ഉസ്താദിനും കുടുംബത്തിനും ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സ് നൽകി അല്ലാഹ് അനുഗ്രഹിക്കുമാറാകട്ടെ... അള്ളാഹുവിന്റെ അനുഗ്രഹവും കാരുണ്യവും എല്ലാ ഖൈറും ബറക്കത്തും ഉണ്ടാകുമാറാകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🤲🤲🕋🕋🕋🤲
@IzwaRoohi13 сағат бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲
@alameen144712 сағат бұрын
ഉസ്തദെ ദുആയി ഉൾപെടുത്തണെ ❤️
@juneethasalam734513 сағат бұрын
الحمدلله ماشاالله 🕋🤲🤲💚
@riyusriyu12312 сағат бұрын
Alhamdulillah duayil ulpeduthane usthade 🤲🤲🤲
@RajeenaJahamgeer12 сағат бұрын
Alhamdulillah dhuaayil ulpeduthane usthade
@ramlasaleem268713 сағат бұрын
അൽഹംദുലില്ലാഹ്🤲 ദുആ യിൽ ഉൾപെടുതണം ഉസ്താദേ🤲🤲🤲
@Shailabeevi-if7bg12 сағат бұрын
🤲🤲അല്ലാഹുവേ ഞങ്ങളുടെ ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങൾക്കും ഞങ്ങളുടെ മക്കൾക്കും ആരോഗ്യവും ആഫിയത്തും ദീർക്കയുസും നൽകേണ്മേ അവരുടെ ജോലിയിൽ ബർക്കത്ത് കൊടുക്കണേ allah🤲🤲🤲ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@rabeehrabi-sl1xw13 сағат бұрын
ദുആയിൽ ഉൾപെടുത്തണേഉസ്താദേ . - അൽ ഹംദുലില്ലാഹ്
@RahiyanathJamal12 сағат бұрын
ആമീൻ ആമീൻ ആമീൻ യാറബ്ലാല്മീൻ
@rajimshanishad445413 сағат бұрын
.🕋❤️അൽഹംദുലില്ലാഹ് ഉസ്താദിന് ❤️ ഏത് രീതിയിൽ നന്ദി പറയണമെന്ന് അറിയില്ല റബ്ബേ 🤲തിരക്കിനിടയിലും ഓരോ ദിവസവും നമുക്ക് വേണ്ടി സമയം കണ്ടെത്തിയും പുതിയ പുതിയ ഇൽമുകൾ പകർന്നു തരുന്ന ഉസ്താദിന് ❤️ ഇൽമിലും, ജോലിയിലും ,കുടുബ ജീവിതത്തിലും എല്ലാ വിധ ഖൈറും ബറക്കത്തും, സന്തോഷവും, സമാധാനവും, സ്വർഗം വരെ എല്ലാ ഭാഗ്യവും നൽകി അനുഗ്രഹിക്കണേ അള്ളാഹ് 🤲ആമീൻ 🕋
Alhamdulillah. Ee majlisinte barkhathkond lailaaha illallah enna dikr urake cholli marikan ngangalk thaufeeq nalkane allahuve adhinodoppam thanne ngangalk kaavalum rakshaum nalkane allahuve. Ee ravintedum maasathintedumaya ella porisaum punyavum barkkathum ngangalk nalkane allahuve ngangalude ella paapakkarakalum allahu thudachu mati tharatte ngangalil ninnumulla ella amalukalum allahu seekarikkkatte. Ee majlisil orumichu koodiyad pole mahaanaya sidheequl Akbar ennavarude barkhathkondum matulla mahanmarude barkhathkondum nale jannathul firdausil orumichu koodaan ngangalk thaufeeq nalkane allahuve. Ennaum molaum ente uppaneum vilappetta duail 🤲🕋🌹💐🤲 cherkkane usthade. aameen aameen yaarabbal aalameen....:::;;
@Aysha-t5u10 сағат бұрын
🕋❤️അൽഹംദുലില്ലാഹ് 🤲🤲 പരിശുദ്ധമായ കലിമത്ത് തൗഹീദ് അനുസരിച്ച് ജീവിക്കാനും അത് നമ്മുടെ ജീവിതത്തിൽ കൊണ്ട് വരാനും മരിക്കുന്ന സമയത്ത് സ്വർഗ്ഗത്തിന്റെ നിഅമത്ത് കണ്ട് ആസ്വദിച്ചു കൊണ്ട് പരിശുദ്ധ കലിമ പറഞ്ഞ് സന്തോഷത്തോടു കൂടി പ്രസന്ന വദനനായി അള്ളാഹുവിന്റെ സമക്ഷപത്തിലേക്ക് പോകാൻ ഉസ്താദിനും ❤️ നമുക്കും റബ്ബ് 🤲 തൗഫീഖ് ചെയ്യട്ടെ ഇൻഷാഅല്ലാഹ് 🕋
@Aysha-t5u10 сағат бұрын
ആമീൻ 🤲🤲
@Shefnafathima-xz3xt13 сағат бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@ayishamoideen12 сағат бұрын
Alhamdulillah❤
@jameelahassan540813 сағат бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@zainabarasheedmanthiyil56513 сағат бұрын
Duayil ulpeduthanam usthade
@subaidakochahammed56713 сағат бұрын
Aameen yarabbal aalameen 🤲🕋🤲 Alhamdulillah 🤲 Mashaallah 🤲 Njangalude porishayeriya dikr swalath dua majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲 Inn ente vappayude 40 mathe aandann magfirathinum marhamathinum vendi duacheyyane usthade aameen yarabbal aalameen 🤲🕋😭🕋🤲 Duawassiyyathode aameen yarabbal aalameen 🤲 🕋😰🕋🤲