ഉസ്താദേ എന്റെ മോന് പതിനേഴു വയസ്സായി ഭയങ്കര ദേഷ്യവും വാശിയുമാണ് അതെല്ലാം മാറി സന്തോഷത്തിലാക്കാൻ ദുആ ചെയ്യണേ ഉസ്താദേ
@HaneefaK-ve9yb3 күн бұрын
എന്റെ എല്ലാ ഹലാലായ മുറാദുകൾ ഹാസിലാവാനും ഭർത്താവിന്റെ ജോലിയിലും പൈസയിലും ബർകത്തുണ്ടാവാനും ഭർത്താവ് ജോലിയെടുത്ത പൈസ കിട്ടാനും മക്കളുടെ പഠനത്തിൽ ഉയർച്ച ഉണ്ടാവാനും പ്രതിസന്ധികൾ മാറാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണേ
@midlajmidlaj-vr1mh3 күн бұрын
ഹലാലായ എല്ലാ വിധ ഉദ്ദേശ്യങ്ങൾ നിറവേറാൻ ദുആ ചെയ്യണേ ഉസ്താദേ
@SafeelabeeviBeevi3 күн бұрын
രോഗങ്ങൾ മാറാൻ പ്രയാസാ പ്രതിസന്ധികൾ മാറാനും ദുആ ചെയ്യണെ ഉസ്താന തെ
@raseenaahamed21573 күн бұрын
എന്ടെ മനസ്സിൽ ഉള്ള എല്ലാ ഹലാലായ muraadukalum aasalakan ദുആചെയ്യേനെ
അൽഹംദുലില്ലാഹ് അല്ലാഹുവേ, ഞങ്ങളുടെ രോഗങ്ങൾ മാറ്റി തരണേ
@muhminamuhmi3 күн бұрын
ഉസ്താദിന്റെ ക്ലാസ്സ് കേട്ടാൽ മനസ്സിന് നല്ല സമാധാനമാണ് എല്ലാ പ്രയാസങ്ങളും വിഷമങ്ങളും മാറാൻ ദുആ ചെയ്യണേ മക്കൾ നല്ല സ്വാലിഹായ മക്കളവാനും ദുആ ചെയ്യണേ🤲😭😭
@vahabpv34253 күн бұрын
മക്കൾ ദിനാ ബോധം ഉണ്ടാവുകാനും നിസ്കാരം സമയത്തിൽ നിസ്കരിക്കുന്ന മക്കളും പേരമക്കൾ തൗഫീക്കിന് വേണ്ടി ദുആ ചെയ്യണം
@muhammadshan92163 күн бұрын
ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ
@RishadGuppy-k7q3 күн бұрын
എന്റെ മകൻ ഗൾഫിലേക്ക് പോയിട്ടുണ്ട് ജോലിക്ക് കയറിയിട്ടില്ല അവന്റെ ജോലിയെല്ലാം വേഗം ശരിയാവാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം
@jameela.v26483 күн бұрын
അള്ളാഹു വേ ഈ മജ്ലിസിൻറ പോരിശകൊണ്ട് എൻറെ വീട് വിറ്റതിൻറ പണം മറ്റൊരാളുടെ കയ്യിൽ ഉള്ള നാലരലക്ഷം രൂപ എത്രയും പെട്ടെന്ന് എൻറെ അക്കൗണ്ടിൽ എത്തണേ എനിയ്ക്കും മക്കൾക്കും ഖൈറും ബർക്കത്തുംഉള്ള ഒരു വീട് കടം ഇല്ലാതെ സ്വന്തമായി നൽകണേ റബ്ബേ ദുആ ചെയ്യണേഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ പ്രത്യേകം ദുആ ചെയ്യണേഉസ്താദേ മാരകമായ രോഗങ്ങൾഒന്നുംഇല്ലാതിരിക്കാൻദുആ ചെയ്യണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ
Rong kond kashtapeduna Kure aalukal hospital kayiyunu avarkellam vendi prethekam dua cheyyane usthade
@ShalurafeeqShalurafeeq3 күн бұрын
Aameen aameen yarappalalameen alhamdulillah
@RasheedaBeevi-y5l3 күн бұрын
Njangalude kudumbathil maranapetavarkku vendiyum dua cheyane usthade 🤲🤲🤲
@35آسيا3 күн бұрын
എൻ്റെ സഹോദരന് ഇതുവരെ വിവാഹം ഒന്നും ആയില്ല... ഒന്നും ശരിയാകുന്നില്ല... ഹൈറായ ഇണയെ കിട്ടാൻ വേണ്ടി ഉസ്താദ് dua ചെയ്യണേ 🤲😥😥😥😥
@mohammedrameez33652 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻
@AlaviKutty-ll1jr3 күн бұрын
Sainabaduayilulduthem❤alhmdulillah❤
@Abdulkader-ge7xp3 күн бұрын
Ente thathayude uppa dayalisilaan athinal ustad Dua cheyyanam ആമീൻ
@gamingwithhabis18083 күн бұрын
അൽഹംദുലില്ലാഹ് 🤲🤲🤲
@BinduRajan-w2x3 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@Salma-n7s3 күн бұрын
Alhamdulillah 🥰dhuhaayil ulpeduthanee usthad 😢 aameen ya rabbil aalameen 🤲🤲🤲🤲🤲
@zellafouz1593 күн бұрын
കുറെ കടങ്ങൾ ഉണ്ട്. കടം വീടാൻ ദുഹാ ചെയ്യണം ഉസ്താദേ
@user-jt7ge7wo1d3 күн бұрын
Usthade barthavinde sobavam nannavan dua cheyyane
@nadeeramoidunni3 күн бұрын
ഉസ്താദ് മരൂമേന് ഒരു വിസ സെരി യാവാന് ദുഹ ചെയണഠ
@gafoorgafoor82673 күн бұрын
🤲😭😭🤲 ഉസ്താദിന്റെ ക്ലാസ്സ് കേട്ടപ്പോൾ എനിക്ക് മനസ്സമാധാനം കിട്ടിയിട്ടുണ്ട് ഉസ്താദ് സന്തോഷം കിട്ടിയിട്ടുണ്ട് ഹയർ കിട്ടിയിട്ടുണ്ട് എന്റെ മോൻ ഗൾഫിൽ പോകാൻ ഉസ്താദിന്റെ ക്ലാസ്സ് കേട്ട് സ്വലാത്തും ദിക്റും ചൊല്ലി പടച്ച എനിക്ക് സമാധാനം തന്നിട്ടുണ്ട് പക്ഷേ ഇപ്പോൾ എന്റെ മകളെ ആലോചിച്ചിട്ടാണ് ഉസ്താദേ സമാധാനക്കേട് അതുകൊണ്ടാണ് വളരെ വിഷമമായിട്ട് ഞാൻ ഉസ്താദിനോട് ദുആ ചെയ്യാൻ പറയാറുള്ളത്🤲😭😭😭 ഇന്നത്തെ മജ്ലിസിൽ ഉസ്താദ് എന്റെ മോൾക്ക് മനസ്സമാധാനം കിട്ടാൻ ദുആ ചെയ്യണം😭🤲😭🤲🤲😭😭😭
Makkalk padikkanulla budhiyum ormashakthiyum indavan dua cheyyane usthade
@RaseenaRaseena-rx1fy3 күн бұрын
ഉസ്താദേ എനിക്ക് വേണ്ടി ദുആചെയണേ
@SayeedaBeegum3 күн бұрын
Usthad dua cheyyanam.manasamadanam kittan
@hamdan-z1v3 күн бұрын
Ameen🌙🌙🌙🌙🌙
@butieess11613 күн бұрын
അസ്സലാമു അലൈകും എന്റെഇക്ക ഗൾഫിൽ ആണ് ഇത് വരെ താനസ്സിൽ മാറിയിട്ടില്ല താനസ്സിൽഅടിച്ചു കിട്ടുവാൻ വേണ്ടി ദുഃആ ചെയ്യണേ ഉസ്ദത്തെ 🤲🤲🤲
@Snaseemabeevi013 күн бұрын
Duail ulppedthane usthade
@RamlaBeevi-t9t3 күн бұрын
Duayil ulpeduthane usthate
@dieayyaa3 күн бұрын
🤲🏼🤲🏼🤲🏼
@haneefabavutti63073 күн бұрын
ഉസ്താദ് എന്റെ മകന് ജോലികിട്ടാൻ ദ് ആ ച്ചയ്യ ണം ❤കടംവിടാൻ ദ്ആ ച്ചയ്യണം 😢❤🕋
@SEENATHP-bn5th3 күн бұрын
Ameen ameen ameen ameen ameen
@SuharaKm-g4g3 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@aminaummer92893 күн бұрын
Usthade Duayil ulpaduthane
@MahinS-k3k3 күн бұрын
Assalamualaikum usthade എൻ്റെ സഹോദൻ്റെ മാമാ സുഖമില്ല മെഡിക കോളേജ് ആശുപത്രി ആണ് ഒരുപാട് അസുഖങൽ ഉണ്ട് വേഗം അസുഖം marikittan ഉസ്താദ് പ്രതേകം dua cheyyane ustade