ശരീരത്തിൽ ഉള്ള എല്ലാ വേദനകളും ബുദ്ധിമുട്ടുകളും എടങ്ങേറുകളുംശിഫനൽകണം അള്ളാഹുവേ ദുആയിൽ ഉൾപ്പെട്ടുത്തണം
@moideenkutty9852 күн бұрын
വളരേ വിഷമത്തിലാണ് എല്ലാം മാറി സന്തോഷത്തിലാവാനും ഹൈറായ ജോലി ഭർത്താവിന് ശരിയാവാനും കടം വീട്ടാനും ദുആ ചെയ്യണേ ഉസ്താദേ
@jameelahassan54082 күн бұрын
അല്ലാഹുവേ ഞങ്ങളുടെ എല്ലാ അമലുകളും ഇബാദത്തുകളും സ്വീകരിച്ചു ഖബൂലാക്കണേ അല്ലാഹ്... എല്ലാവർക്കും വേണ്ടിയുള്ള ഉസ്താദിന്റെ ദുആ ഖബൂൽ ചെയ്ത് ഇജാബത്ത് നൽകണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🕋🕋🕋🤲
@RafeefaRafeefa2 күн бұрын
എൻ്റെ ഭർത്താവിൻ്റെ മുഴുവൻ കടങ്ങളും വീട്ടി തരണം അള്ളാഹുവേ കടം വീടാൻദു ആയിൽ ഉൾപ്പെടുത്തണം ഉസ്താദേ
@raseenakassim79632 күн бұрын
മരണപെട്ട വർക്ക് അല്ലാഹു പൊറുത്തു കൊടുക്കട്ടെ ആമീൻ, ആമീൻ
@jameelahassan54082 күн бұрын
ഹൃദയങ്ങളെ മാറ്റി മറിക്കുന്ന അള്ളാഹുവേ എന്റെ ഖൽബിൽ ഈമാൻ ഉറപ്പിച്ചു നിർത്തണേ... നിന്റെ വിശുദ്ധമായ ദീനിൽ എന്റെ ഹൃദയത്തെ ഉറപ്പിച്ചു നിർത്തണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🤲🤲🕋🕋🕋🤲🕋🤲🕋🤲
@sheebamali10922 күн бұрын
Ameen yarabellaameen🤲🤲🤲
@raseenakassim79632 күн бұрын
ആമീൻ
@sajidsabith10642 күн бұрын
Aameen
@haseenashafeek-bd2bu2 күн бұрын
ആമീൻ
@jasminsulthana5812 күн бұрын
ആമീൻ.
@haseenashafeek-bd2bu2 күн бұрын
ഉസ്താദേ മോനു എക്സാം ആണു അസുഖങ്ങളും ബുദ്ധിമുട്ടുകളും ഒന്നുമില്ലാതെ നല്ലത് പോലെ പഠിച്ചു പാസ്സ് ആകാൻ ദുആ ചെയ്യണേ
@ippu14312 күн бұрын
ഈ ചെല്ലുന്ന ദിക്റുകൾ സ്വീകരിക്കണേ🤲🏻🤲🏻🤲🏻🤲🏻🤲🏻aameen aameen
@MeeraVahid2 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാവർക്കും വേണ്ടി ദുഹാ ചെയ്യണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ ദുഹ യിൽ ഞങ്ങളെല്ലാവരും ഉൾപ്പെടുത്തണം എന്റെ അമ്മയുടെ അസുഖം മാറാൻ പ്രത്യേകം ദുആ ചെയ്യണം സ്ട്രോക്ക് വന്നിരിക്കുക
@mohammedameen7972 күн бұрын
ആമീൻ 🤲🤲🤲 നിങ്ങളുടെ അവിടെ ഉമ്മയെ 'അമ്മ എന്നാണോ പറയാറ്
@thwaibamoll68492 күн бұрын
الحمدلله الحمدلله الحمدلله ماشاالله പരിശുദ്ധമായ പുണ്യ റജബ് മാസം ഇതാ നമ്മിലേക്ക് ആഗതമാവുകയാണ് യാഅല്ലാഹ് എന്നും മജ്ലിസിൽ പങ്കെടുക്കാൻ തൗഫീഖ് നൽകണേ അല്ലാഹ്🤲🤲🤲😭ദുഹായിൽ ചേർക്കണേ ഉസ്താദേ🤲🤲🤲🕋🕋🕋
@AslamAslu-pq1hz2 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജിലിസ് കബൂലകണേ ഞങ്ങളുടെ എല്ലാ ഹലാലായ മുറാ ദുകളും ഹാസിലാക്കി തരണം റബ്ബേ ഈ മാസത്തിന്റെ അവസാനദിവസത്തിൽ ഞങ്ങളുടെ തെറ്റു കുറ്റങ്ങൾ എല്ലാം പൊറുത്തു തരണേ റബ്ബേ നാഥാ ഞങ്ങൾ ടെ മക്കളേ ജോലി യിലും മറ്റു എല്ലാകാര്യം ങ്ങളിലും ബർകതും റഹ്മത്തും നൽകണം അല്ലാ എല്ലാ ബലാൽ മുസീബത്തിൽ നിന്നും നിന്റെ കാവൽ നൽകണം റബ്ബേ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@ayshabikt44142 күн бұрын
Alhamdulillah. Mashaallah ഉസ്താദിന്റെ ദുആയില് ഞങ്ങളെ എല്ലാ വരേയും ഉള്‍പ്പെടുത്തണേ ആമീന്‍
@jasminnizar66702 күн бұрын
പരമകാരുണ്യകനും കരുണാവാരിധിയും ആയ റബ്ബെ പരിപാപനം ആയ ഈ മാസത്തിന്റെ മുഴുവൻ നന്മകളും ബറക്കത്തുകളും നൽകി ഞങ്ങളേയും🤲അനുഗ്രഹിക്കേണമേ🕋ആമീൻ
@NazreenJalal2 күн бұрын
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@mohammedameen7972 күн бұрын
@@NazreenJalalആമീൻ യാ റബ്ബൽ ആലമീൻ 🤲
@ShamilHammed2 күн бұрын
🤲 കൊല്ലം അവസാനഘട്ടത്തിൽ പോകുമ്പോൾ ഉസ്താദിന്റെ ദോഹയിൽ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണം ഹാഫിയത്തുള്ള ആരോഗ്യത്തോടുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ ഉസ്താദിനും കുടുംബത്തിനും
@Aysha-t5u2 күн бұрын
🕋❤️ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲അൽഹംദുലില്ലാഹ്🤲🤲 അള്ളാഹുവേ🤲🤲പാവങ്ങൾ മാപ്പാക്കണേ റബ്ബേ 🤲 🤲🤲അള്ളാഹുവേ 🤲 🤲🤲ഞങ്ങളെ നീ മുസ്ലിമായി മരിപ്പിക്കുകയും സ്വാലിഹീങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തുകയും ചെയ്യണേ റബ്ബേ 🤲🤲🕋
@Aysha-t5u2 күн бұрын
ആമീൻ 🤲🤲🤲
@mohammedameen7972 күн бұрын
ദുഃആ സ്വീകരിക്കണേ അള്ളാ... 😢😢
@Aysha-t5u2 күн бұрын
ആമീൻ
@Aysha-t5u2 күн бұрын
@@mohammedameen797ആമീൻ 🤲🤲
@MuhammadShajahan-s1f2 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്ലിസ് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുകളും സഫലമാക്കി തരണമേ നാഥാ ഞങ്ങളുടെ രോഗങ്ങളെല്ലാം ഷിഫയാക്കി തരണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲
@haseenashafeek-bd2bu2 күн бұрын
ആമീൻ
@ayeshakajeeja92182 күн бұрын
ഉസ്താദേ വീട് പണി പെട്ട്ന്ന് പൂർത്തിയാക്കി സന്തോഷത്തോടെ അതിൽ താമസിക്കാൻ വേണ്ടി ദുആ ചെയ്യണം
@juneethasalam73452 күн бұрын
🤍🤍🤍🤍 ഓരോ മജ്ലിസും കൃത്യ സമയത്ത് തന്നെ ഞങ്ങളിൽ എത്തിക്കുന്ന പ്രയപ്പെട്ട ഉസ്താദിന് ആഫിയത്തുള്ള, ആരോഗ്യമുള്ള ബറക്കത്തുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ്🤍🤍🤍🤍🤍
@mohammedameen7972 күн бұрын
ആമീൻ 🤲
@jasminnizar66702 күн бұрын
അല്ലാഹുവെ💚🕋എന്റെ ഹബീബ്💚💚റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ പേരിൽ ധാരാളം സ്വലാത്തുകൾ ചൊല്ലുവാനും ഹബീബ് സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ സ്വപ്നത്തിൽ ദർശിക്കാനും സ്വർഗത്തിൽ കടക്കാനും ഞങ്ങൾക്ക് തൗഫീഖ് നൽകി ഞങ്ങളെയും അനുഗ്രഹിക്കേണമേ🤲💚ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲
@jasminnizar66702 күн бұрын
💚صلى الله على محمد صلى الله عليه وسلم💚💚
@jasminnizar66702 күн бұрын
💚صلى الله على محمد صلى الله عليه وسلم💚💚
@jasminnizar66702 күн бұрын
💚صلى الله على محمد صلى الله عليه وسلم💚💚
@NazreenJalal2 күн бұрын
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@mohammedameen7972 күн бұрын
സല്ലല്ലാഹു അലൈഹിവസല്ലം ആമീൻ... അല്ലാഹുവേ ആ സ്വർഗിയ ഭൂമിയിൽ ഞങ്ങളെ എത്തിക്കണേ allah 😭
@juneethasalam73452 күн бұрын
🤍🤍🤍🤍🤲 ഉസ്താദിൻ്റെ ഇനിയുള്ള എല്ലാ പ്രാർത്ഥനയിലും ഞങ്ങളേയും മക്കളേയും ഉൾപ്പെടുത്തണേ അല്ലാഹു ഉസ്താദിനും, കുടുംബത്തിനും എല്ലാവിധ ഖൈറും , ബറക്കത്തും സലാമത്തും നൽകട്ടെ.🤲🤍🤍🤍
@mohammedameen7972 күн бұрын
ആമീൻ 🤲🤲
@sheebamali10922 күн бұрын
Ameen yarabellaameen🤲🤲🤲
@RahiyanathJamal2 күн бұрын
അല്ഹമ്ദുലില്ല ആമീൻ ആമീൻ ആമീൻ യാറബ്ലാല്മീൻ
@banijamkutty97482 күн бұрын
അല്ലാഹുവേ റജബിന്റെ രാവിലെ മജ്ലിസിൽ പങ്കെടുക്കാൻ തൗഫീഖ് ചെയ്യണേ അല്ലാഹ് 💜💙
@mohammedameen7972 күн бұрын
ആമീൻ 🤲🤲🤲
@jameelahassan54082 күн бұрын
ഉസ്താദിന്റെ ആത്മാർത്ഥ ദുആയിൽ ഞങ്ങളുടെ മണ്മറഞ്ഞു പോയ മാതാ പിതാക്കൾ സഹോദരങ്ങൾ കുടുംബത്തിലുള്ള മറ്റെല്ലാവരെയും ഉൾപ്പെടുത്തണേ 🤲🤲🤲 ഞങ്ങളുടെ മക്കൾ കുഞ്ഞു മക്കൾ വേണ്ടപ്പെട്ട എല്ലാവരെയും കൂടി ചേർക്കണേ ഉസ്താദ്... 🤲🤲🤲
അല്ലാഹുവേ നമ്മൾ ഉസ്താദിന്റെ കൂടെ ഒരുമിച്ചു ഓതുന്ന സൂറത്തുൽ മുൽക് ഞങ്ങളിൽ നിന്ന് സ്വീകരിച്ചു ഞങ്ങളുടെ മരണപ്പെട്ടു പോയ പ്രിയപ്പെട്ട എല്ലാവരുടെയും ഹള്റത്തിലേക്ക് എത്തിച്ചു കൊടുക്കണേ അല്ലാഹ്... മരിച്ചു പോയവർക്കെല്ലാം സ്വർഗ്ഗം കൊടുത്തു അനുഗ്രഹിക്കണേ റബ്ബേ... ഞങ്ങളുടെ മരണവും ഖബറും വിജയത്തിലാക്കി തരണേ പടച്ചവനേ... സ്വീകരിക്കണേ അല്ലാഹ്... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🕋🤲🕋🕋🕋🤲
@sajidsabith10642 күн бұрын
Aameen
@sajidsabith10642 күн бұрын
Aameen
@RSKWT-vb1bo2 күн бұрын
Aameen
@sunithakoduvath42832 күн бұрын
അൽഹംദുലില്ലാഹ് 🤲🕋അല്ലാഹുവേ പോരിശ ഈ രാവിൽ ഞങ്ങളെ ഈ മജ് ലിസിൽ ഒരുമിച്ചു കൂട്ടിയത് പോലെ നിന്റെ ജന്നത്തുൽ ഫിർദൗസിലും ഞങ്ങളെയും വേണ്ടപ്പെട്ടവരേയും ഒക്കെ ഒരുമിച്ചു കൂട്ടണേ ആമീൻ 🤲🤲🤲🕋
@mohammedameen7972 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
@juneethasalam73452 күн бұрын
♥️ ഖസീദത്തുൽ ഖഫാക്ക ബൈത്ത് ഞങ്ങൾക്ക് നിത്യവും ചൊല്ലാൻ തൗഫീഖ് നൽകണേ അല്ലാഹ്♥️
🤲🏻അല്ലാഹുവേ ഈ ദുഹാ സീകരിക്കണേ 😪🤲🏻 ഉസ്താദിനും കുടുംബത്തിനും ബർക്കത്ത് ചെയ്യണേ 🤲🏻ആമീൻ
@jasminnizar66702 күн бұрын
സ്തുത്യർഹനും സുബ്ഹാനും സർവ്വശക്തനും ആയ റബ്ബെ 💚നിന്റെ അളവ് അറ്റ കാരുണ്യം കൊണ്ടും പവിത്രതകൾ അനേകം ഉള്ള ഈ മാസത്തിന്റെ🤲🕋 ബറക്കത്ത് കൊണ്ടും നിന്നിൽ നിന്നുള്ള കാരുണ്യവും മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും ഔദാര്യം ആയി നൽകി ഞങ്ങളേയും അനുഗ്രഹിക്കേണമേ 🤲ആമീൻ 🤲ആമീൻ 🤲
@sajidsabith10642 күн бұрын
Aameen
@mohammedameen7972 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲
@Aysha-t5u2 күн бұрын
🕋 ഉസ്താദേ ❤️ വീടും കടയും ഖൈറായ നല്ല വിലക്ക് വിൽക്കാനും ഖൈറായ വീടും കടയും വാങ്ങാനും ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ചേർക്കണേ ഉസ്താദേ ❤️
@mohammedameen7972 күн бұрын
അല്ലാഹുവേ 🤲എല്ലാം നല്ല റാഹത്തിലാക്കി കൊടുക്കണേ 🤲🤲
@sajidsabith10642 күн бұрын
Aameen
@Aysha-t5u2 күн бұрын
@@mohammedameen797ആമീൻ 🤲🤲
@mohammedameen7972 күн бұрын
ഓൺലൈൻ മജ്ലിസ്.... ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്നു..... സർവ്വശക്തൻ അനുഗ്രഹിക്കട്ടെ.....🤲
@Aysha-t5u2 күн бұрын
ആമീൻ 🤲🤲🤲🤲♥️
@rajeenashafi28962 күн бұрын
അൽഹംദുലില്ലാഹ് ഞങ്ങൾ ചെല്ലുന്ന ദിക്റുകൾ സ്വലാത്തുകൾ സ്വീകരിക്കണെ ആമീൻ യാ റബ്ബൽ ആലമീൻ
ഉസ്താതെ എന്റെ അസുഖം മാറാനും എന്റെ മോന് ഉമ്മാനോട് സ്നേഹം ഉണ്ടാകാനും ദുആ ചെയ്യണേ 🤲🤲🤲🤲🤲
@juneethasalam73452 күн бұрын
🤍🤍♥️♥️🤍🤍 ജീവിച്ചിരിക്കെ തന്നെ സ്വർഗത്തിൻ്റെ വാതിൽ ഞങ്ങൾക്കായി തുറന്ന് നൽകണേ അല്ലാഹ്'🤍🤍♥️♥️🤍🤍
@mohammedameen7972 күн бұрын
ദുഃആ സ്വീകരിക്കണേ അള്ളാ... 😢😢
@banijamkutty97482 күн бұрын
ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜അല്ലാഹുവേ ഞങ്ങളുടെ ഈ മജ്ലിസിനെ ഖബൂൽ ചെയ്യണേ റബ്ബേ 🤲💜
@mohammedameen7972 күн бұрын
ദുഃആ സ്വീകരിക്കണേ അള്ളാ... 😢😢
@Shefnafathima-xz3xt2 күн бұрын
പരിശുദ്ധമായ റജബ് മാസം ധാരാളം അമലുകൾ ചെയ്ത് റബ്ബിന്റെ പൊരുത്തത്തിലായി ജീവിക്കാൻ തൗഫീഖ് ചെയ്യണേ അള്ളാ ഹ് 🤲🏻🤲🏻
@fathimahifa6762 күн бұрын
Alhmdulillah Aameen ya rabbal Aalameen ഉസ്താദെ ദുഹയിൽ എന്നെയും കുടുംബത്തെയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരെ യും ഉൾപ്പെടുത്തുക
@rasiyabevi-hx6xp2 күн бұрын
മകന് വലിയ കടത്തിലാണ് എത്രയും വേഗം കടം വീടാനുള്ള ഹയ്റായ വഴി തുറന്ന് കിട്ടാന് പ്രത്യേ കം ദൂആയില് ചേര്ക്കണേ ഉസ്താദേ വളരെ വിഷമത്തിലാണ്😢😢😢
@moideenkuttykv8136Күн бұрын
അസ്സലാമു അലൈക്കും റജബ് മാസത്തിന്റെ ബർക്കത്ത് കൊണ്ട് മരണപ്പെട്ടുപോയ എല്ലാവർക്കും പ്രത്യേകിച്ച് എന്റെ മാതാപിതാക്കൾക്കും കുടുംബത്തിൽ നിന്നും മരിച്ചു പിരിഞ്ഞ് എല്ലാവർക്കും എല്ലാവർക്കും വേണ്ടി പ്രത്യേകിച്ച് ദുആ ചെയ്യണം എന്ന് അപേക്ഷിക്കുന്നു അസ്സലാമു അലൈക്കും
@jasminnizar66702 күн бұрын
💚💚💚صلى الله على محمد صلى الله عليه وسلم💚💚💚
@mufeedamufi32272 күн бұрын
Alhamdulillah ❤ Halalaya Muradhukal Hasilavan Dua Cheyyane Usthade 🤲
@zeenathsidhikh89722 күн бұрын
ആമീൻ ആമീൻ ആമീൻ 🤲Ya Allaah 🤲ya Allaah 🤲🤲🤲ഹലാലായ muradukal ഹാസിലാക്കാൻ ദുആ വസിയ്യത്തോടെ ഉസ്താദ് 🤲🤲🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲
🤍🤍🤍🤍🤲 അല്ലാഹുവേ പരിശുദ്ധ റജബ് മാസത്തിലും ശഅ്ബാൻ മാസത്തിലും ധാരാളം അമലുകൾ ചെയ്യാൻ തൗഫീഖ് നൽകണേ . റബ്ബേ.🤲🤍🤍🤍🤍
@mohammedameen7972 күн бұрын
പടച്ചറബ്ബേ പുണ്യമാസത്തിലേക്ക് ഇൻശാഅല്ലാഹ് ഇനി ഏതാനും ദിനങ്ങൾ മാത്രം... നാഥാ ഞങ്ങളെ ചെറുതും വലതുംമായ എല്ലാം പാപങ്ങളും പൊറുത്തു തരണം റബ്ബേ.. ആയുസും ആരോഗ്യവും തന്ന് ഞങ്ങളെ റജബിലെക്കും ഷഹ്ബാനിലേക്കും പിന്നെ പുണ്യറമദാനിലേക്ക് എത്തിക്കണേ റബ്ബേ.... ആമീൻ
@AslamAslu-pq1hz2 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാം കബൂലാകണം റബ്ബേ ഉസ്താദിന്റെ ദുആയിൽ ഞങ്ങൾ എല്ലാവരെയും ഉൾപെടുത്തുണം 🤲🏻🤲🏻🤲🏻ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളുടെ ഈ മജിസ് കബൂലകണേ അല്ലാഹ് ആമീൻ ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲
@swadasubair35332 күн бұрын
ദുആയിൽ ഉൾപെടുത്തണേ . ഉസ്താദേ ❤️🤲🏻🤲🏻🤲🏻
@Aysha-t5u2 күн бұрын
🕋❤️അൽഹംദുലില്ലാഹ് 🤲🤲 ജമാദുൽ ആഖിറിൽ നമ്മൾ അറിഞ്ഞും അറിയാതെയും ചെയ്തു പോയ പാവങ്ങൾ മാപ്പാക്കണേ റബ്ബേ 🤲🤲 നമ്മൾ ചെയ്ത ഇബാ ദത്തുകൾക്ക് മുഴുവൻ കൂലിയും നൽകണേ അള്ളാഹ് 🤲🤲വരുന്ന പുണ്യ മാസത്തിലെ പോരിശയായ ദിനങ്ങളിൽ അല്ലാഹുവിന് വേണ്ടി കൂടുതൽ ഇബാദത്തുകൾ ചെയ്യാനുള്ള ആയുസ്സും ആരോഗ്യവും തരണേ അള്ളാഹ് 🤲🤲 توكلت علی الله
അൽഹംദുലില്ലാഹ് ഉസ്താദ് നമുക്ക് ചൊല്ലി തരുന്ന കസീദത്തുൽ കഫാക ബൈത്ത് പരിപൂർണ്ണമായും സ്വീകരിക്കണേ അല്ലാഹ്... ഈ അത്ഭുത ബൈത്തിന്റെ മുഴുവൻ ബറക്കത്തും പോരിശയും നന്മയും സന്തോഷവും സമാധാനമുള്ള നല്ലൊരു കുടുംബ ജീവിതം ഉസ്താദിനും കുടുംബത്തിനും സഹപ്രവർത്തകർക്കും നമുക്കും നമ്മുടെ കുടുംബങ്ങൾക്കും അല്ലാഹ് പ്രദാനം ചെയ്യട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲🕋🕋🕋🤲🤲🤲
@Bushra-x5w2 күн бұрын
Alhumdhulillah mashaallah ❤❤❤👍👍👍
@ReshiyabiLukman2 күн бұрын
അൽഹംദുലില്ലാഹ് 🤲🏻ആമീൻ 🤲🏻🌹🤲🏻
@SUBAIDARASHEED-lp5ey2 күн бұрын
Alhamdulillah alhamdulillah alhamdulillah 🤲🤲🤲
@hello100892 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🏻😊
@Mymoona.kMalumma2 күн бұрын
ദുആയിൽ ഉൾപെടുത്തനെ ഉസ്താതെ 🤲
@NkMustafa2 күн бұрын
അസ്സലാമുഅലൈക്കും ഉസ്താദ് കുടുബബ്റ്റിനെ ദുവയിൽ ഉൾപെടുത്തുക 🤲🤲🤲🤲
@raniya_kaniyankandy2 күн бұрын
Aamin ya rabbal aalameen 🤲🏻
@shefnashifana94502 күн бұрын
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲
@bushrabushra76902 күн бұрын
Alhamdulillah usthade duhayil ulpaduttanam ❤🤲🤲🤲🤲
@NaseemaMtp-w2v2 күн бұрын
അൽഹംദുലില്ലാഹ് 🤲ദുആ ചെയ്യണേ ഉസ്താദേ 💚
@Aysha-t5u2 күн бұрын
❤️ الحمد لله الحمد لله الحمد لله رب العالمين 🤲❤️
@ShanzaShanza-cy5wm2 күн бұрын
എന്റെ സഹോദരൻ മരിച്ചിട്ട് 40ആണ് കബർ വിശാലമാവനുയും ജന്നത്തുൽഫിർദോസിൽ ഉരുമിച്ച് കൂടാനും നങ്ങളുടെ കുടുംബത്തിന് ക്ഷമയും സമാദാനവും ലഭിക്കാനും പ്രതേകം ദുആ യിൽ ഉത്പാടുത്തണേ ഉസ്താദേ