അൽഹംദുലില്ലാഹ് ഈ പരിശുദ്ധ മാസത്തിന്റെയും പുണ്യ രാവിന്റെയും പോരിശയേറിയ മജ്ലിസിന്റെയും എല്ലാ ബറക്കത്തും ഉസ്താദിനും കുടുംബത്തിനും നമുക്കും കുടുംബത്തിനും മറ്റെല്ലാവർക്കും നൽകണേ അല്ലാഹ്... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@AaminaAami-xb1yp20 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ പുണ്യമാക്കപ്പെട്ട രാവിൽ ഉസ്താദിനൊപ്പം ചൊല്ലുന്ന ദിക്റ് സ്വലാത്ത് തസ്ബീഹ് ഞങ്ങളിൽ നിന്ന് സ്വീകരിച്ച് റഹ്മത്തും ബർക്കത്തും ചൊരിഞ്ഞു ഞങ്ങളെ അനുഗ്രഹിക്കണമേ അള്ളാ മരണംവരെ ഞങ്ങൾക്ക് ഏത് നിലനിർത്തി തരണേ അള്ളാ
@juneethasalam734521 сағат бұрын
🤲💚🤲❤ ഞങ്ങൾ ചൊല്ലുന്ന സ്വലാത്തിൻ്റെ ഹക്ക് ജാഹ് ബറക്കത്ത് കൊണ്ട് എല്ലാ വിഷമങ്ങളും മാറ്റി സന്തോഷം നൽകണേ അല്ലാഹ്'❤🤲💚🤲
@AslamAslu-pq1hz20 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മഗ്‌രിബ് ന് അടുത്ത സമയത്തിൽ ഞങ്ങൾ ചൊല്ലുന്ന സ്വലാത്തുകളും ദിക്ർ ദുആകളും റബ്ബേ നീ സ്വീകരിക്കണേ വെള്ളിയാഴ്ച രാവിന്റെ ബർകത് കൊണ്ട് ഞങ്ങളുടെ എല്ലാഹലാലായ മുറാദ്കളും നീ ഹാസിലാക്കി തരണേ റബ്ബേ 🤲🤲🤲🤲🤲🤲
@ShahubanathSalim-xt6po21 сағат бұрын
അൽഹഠദുലില്ലാഹ് അൽഹഠദുലില്ലാഹ് അൽഹഠദുലില്ലാഹ്
@juneethasalam734521 сағат бұрын
🤲🌹🤲 പരിശുദ്ധ വെള്ളിയാഴ്ച രാവിൻ്റെ പോരിശ ഏറിയ സമയത്തുള്ള ഞങ്ങളുടെ ഈ ഒരുമിച്ച് കൂടൽ നാളെ നിൻ്റെ ജന്നത്തുൽഫിർദൗസിലും ഒരുമിച്ച് കൂടാൻ ഭാഗ്യം നൽകണേ അല്ലാഹ്'🤲🌹🤲
@jameelahassan540820 сағат бұрын
അൽഹംദുലില്ലാഹ് മഹത്തായ ഈ ദിക്‌റിന്റെ പോരിശ കൊണ്ട് ജീവിച്ചിരിക്കെ തന്നെ ഉസ്താദിനും പ്രിയപ്പെട്ടവർക്കും നമുക്കും നമ്മുടെ പ്രിയപ്പെട്ടവർക്കും പരിശുദ്ധ സ്വർഗ്ഗ കവാടം അല്ലാഹ് തുറന്നു തരട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲
@juneethasalam734521 сағат бұрын
🤲💚 പരിശുദ്ധ ദിനങ്ങളിലെ ഉസ്താദിൻ്റെ പ്രാർത്ഥനയിൽ ഞങ്ങളേയും ഉൾപ്പെടുത്തണേ . അല്ലാഹു ഉസ്താദിനും, കുടുംബത്തിനും ഇന്നത്തെ പരിശുദ്ധരാവിൻ്റെ എല്ലാ സന്തോഷവും നൽകട്ടെ🤲💚
@jameelahassan540821 сағат бұрын
പരിശുദ്ധമായ ഈ പുണ്യ രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളുടെ മരണപ്പെട്ടു പോയ പ്രിയപ്പെട്ട മാതാ പിതാക്കൾ സഹോദരങ്ങൾ കുടുംബത്തിലുള്ള മറ്റെല്ലാവരെയും ഉൾപ്പെടുത്തണേ.. ഉസ്താദിനും കുടുംബത്തിനും ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും ഖൈറും ബറക്കത്തും ഇരുലോക വിജയവും നൽകി അല്ലാഹ് അനുഗ്രഹിക്കുമാറാകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🤲🤲🕋🕋🕋🤲
@shareefashareefa707821 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് പരുശുദ്ദ രാവിൽ ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണെ അല്ലാഹ് 🤲🤲🤲🤲ഉസ്താദ് ദുഹാ ചെയ്യണേ 🤲🤲🤲
@Ayshabi-rb3pv19 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവെ ഉസ്താദ് ന്റെകൂ ടെ ചൊല്ലി യ ദിക് ർ സ്വ ലാത്ത്തസ് ബീ ഹ് ദുആ കൾ ഒക്കെ സ്വീ കരി ക്കെ ണ മേ റ ഹ് മാ നെ പരിശുദ്ധമായ വെള്ളിയാഴ്ച രാവിലെ നമ്മൾ ചൊല്ലിയ സ്വലാത്ത് ദിക്കിറിന്റെ ഒക്കെ മിസ്‌ലി സവാബ് നമ്മുടെ കുടുംബത്തിൽ മരിച്ചുപോയ നമ്മുടെ പ്രിയ മാതാപിതാക്കൾ ക്കും ബന്ധുമിത് മിത്രാദികൾക്കും എത്തിച്ചു നൽകി അനുഗ്രഹിക്കേണമേഅള്ളാ അവരുടെ കബറിന് സ്വർഗ്ഗ പൂന്തോപ്പ് ആക്കി നൽകി അനുഗ്രഹിക്കട്ടെ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം ആമീൻ യാ റബ്ബൽ ആലമീൻ
@juneethasalam734520 сағат бұрын
💚💚💚🌹 സ്വല്ലല്ലാഹു അലാ സെയ്യിദിനാ മുഹമ്മദ് വൽ ആലി വൽ അസ്ഹാബി സല്ലം.🌹💚💚💚
@jameelahassan540821 сағат бұрын
അല്ലാഹുവേ ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിച്ചു ഖബൂൽ ചെയ്യണേ.. അല്ലാഹ് സ്വീകരിക്കും വിധം എല്ലാ അമലുകളും ചെയ്യാൻ ഞങ്ങൾക്ക് സാധിക്കണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🤲🤲
@AaminaAami-xb1yp20 сағат бұрын
ഉസ്താദിൻറെ ഇന്നത്തെ ദുആയിൽ ഞങ്ങളിൽ നിന്നും മരണപ്പെട്ട എല്ലാവരെയും ചേർക്കണേ ഉസ്താദ് അല്ലാഹു ബർകത്ത് ചെയ്യട്ടെ ആമീൻ
@ShamlaUsman-b3l21 сағат бұрын
Alhamdulillah Alhamdulillah Alhamdulillah🎉🎉
@jameelahassan540821 сағат бұрын
ഉസ്താദിന്റെ നന്മ നിറഞ്ഞ ദുആയിൽ ഞങ്ങളുടെ മക്കളെയും കുഞ്ഞു മക്കളെയും ചേർക്കണേ... ഉസ്താദിന്റെയും നമ്മുടെ എല്ലാവരുടെയും ദുആകൾ അല്ലാഹ് ഖബൂൽ ചെയ്യുമാറാകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@ayanaman7006 сағат бұрын
Aameen
@rasiyarasak740720 сағат бұрын
അൽഹംദുലില്ലാഹ് ഞങ്ങൾ ചൊല്ലിയതെല്ലാം പരിപൂർണ്ണമായും സ്വീകരിക്കണേ അല്ലാഹ്' ഉസ്താദിനേയും കുടുംബത്തിനേയും മജ്ലിസ് പങ്കെടുക്കുന്ന ഞങ്ങളെ എല്ലാവരേയും ഇരുലോകത്തും വിജയിച്ചവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തണേ അല്ലാഹ്....ആമീൻ യാറബ്ബൽ ആലമീൻ
@Shefnafathima-xz3xt19 сағат бұрын
ഈ മജ്‌ലിസിനെ നീ ഞങ്ങളിൽ നിന്നും സ്വീകരിക്കണേ അല്ലാഹ്🤲🏻🤲🏻
@juneethasalam734521 сағат бұрын
🤲💚♥️🕋🤲 بسم الله الرحمان الرحيم الحمدلله ماشاالله 🤲💚♥️🕋🤲
@shreefasharaf303521 сағат бұрын
Alhamdulillah alhamdulillah alhamdulillah Allahu Akbar duailupadutanamy ustady 🤲🤲🤲🕋
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാവർക്കും വേണ്ടി ദുഹാ ചെയ്യണേ ഉസ്താദേ ഈ വെള്ളിയാഴ്ച രാവിന്റെ ബർക്കത്ത് കൊണ്ട് എല്ലാവരുടെയും ഹലാലായ ആഗ്രഹങ്ങൾ സഫലമാകാൻ ദുആ ചെയ്യണം ഉസ്താദ് ആമീൻ യാറബ്ബൽ ആലമീൻ
@SameeraT-m6i19 сағат бұрын
Alhamdulillahduayilulpedutanamustad🤲🤲🤲
@jameelahassan540821 сағат бұрын
പ്രഗത്ഭമായ ഈ വെള്ളിയാഴ്ച്ച രാവിൽ നമ്മൾ ചൊല്ലുന്ന ദിക്റുകൾ സ്വലാത്തുകൾ തസ്ബീഹ് ദുആ മജ്‌ലിസ് ഞങ്ങളിൽ നിന്ന് സ്വീകരിച്ചു ഖബൂലാക്കണേ അല്ലാഹ്. ഈ പുണ്യ മജ്ലിസിന്റെ പോരിശകൊണ്ട് നമ്മുടെ ഹലാലായ മുറാദുകളും ഹാസ്വിലാക്കി തരണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲🕋🤲
@NazreenJalal21 сағат бұрын
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
🤲صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم 🤲🕋🤲🌹🤲🕋🤲
അല്ലാഹുവേ 🤲💚🤲പരിശുദ്ധമായ ഈ വെള്ളിയാഴ്ച രാവിൽ മഗ്‌രിബോട് അടുത്ത സമയം ഞങ്ങൾ ചൊല്ലുന്ന സ്വലാത്ത് ദിക്‌റ് ദുആകൾ ഒക്കെയും ഖബൂൽ ചെയ്യണേ ആമീൻ 🤲🤲🤲💚
@sheebamali109219 сағат бұрын
Ameen yarabellaameen🤲🤲🤲
@shamonizuvava961619 сағат бұрын
Aameen
@seenathms423219 сағат бұрын
ആമീൻ
@ayshathhaseena951918 сағат бұрын
Aameen
@asmaraheem813221 сағат бұрын
الحمدلله، الحمدلله، الحمدلله 🤲 الصلاة والسلام ءليك يا سيدي يا رسول الله 🤲 امين يارب العالمين 🤲 Usthade njangalude എല്ലാവരുടെയും എല്ലാ halalaya muradukalum hasilavan ദുആ cheyyane 🤲
@shahalvt161718 сағат бұрын
Alhamdulillah duail ulpeduthenee usthade
@moideenktmenayil736620 сағат бұрын
alhumdulillah Ee majiles choollunna swalath diker ella allahu sikarikumarakatay aameen aameen aameen yarabbale aalameen
@haleemagafoor393620 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്
@AyaanAyaan-jl6lw20 сағат бұрын
Alhamdulillah❤Usthadinte Duayil Ulpeduthane❤
@Aishabeevi-n3t19 сағат бұрын
🕋 ما شاء الله.... تبارك الله جزاكم الله خير الجزاء في الدنيا والآخرة *ഇഹത്തിലും പരത്തിലും ഏറ്റവും നല്ല പ്രതിഫലം പടച്ച റബ്ബ് ഉസ്താദിന് ❤️ നൽകട്ടെ...* *آمیـــــــــــــن یاربالعالمین* *برحمتك ياارحم الراحمين* ان شا ءالله🤲🕋