അമ്മേ മാതാവെ ഇന്ന് എൻ്റെ മക്കൾ പോകുന്ന കാര്യങ്ങളിൽ ഇടപെട്ട് 'പോസിറ്റീവ് ആക്കി മാറ്റണമെ🙏🙏🙏🙏
@beenam2818 күн бұрын
അമ്മേ മാതാവേ എന്റെ രണ്ടു മക്കൾക്കും കുഞ്ഞുങ്ങളെ കൊടുത്താനുഗ്രഹിക്കണമേ
@achammamathew16448 күн бұрын
എൻ്റെ ഏറ്റവും പ്രിയപ്പെട്ട അമ്മ മാതാവേ എൻ്റെ മോൻ്റെ വിസാ വൈകുകയാണ് നമ്മെ തിരുക്കുമാരനെ കൂട്ടി കൊണ്ട് ഇ മിഗ്രേഷൻ ഓഫിസിൽ ചെന്ന് അമ്മ സാധിച്ചു തരണേ
@teenusymon48588 күн бұрын
ദൈവം ഞങ്ങളെ രക്ഷിക്കണം മനസ്സിൽ ഉള്ള ഭരം ദൈവം മാറ്റി തരണം ദിവസവും പൂർണ്ണമായി ആമീൻ
@shobanas45838 күн бұрын
അമ്മ മതാവ് എല്ലാവർക്കും ആത്മിയത വിശുദ്ധി വിവേകം ബുദ്ധിജഞാനം സമാധാനം ക്ഷമ സന്തോഷവും കടംമൂലം മകൻ ഫീസ് അടച്ച് മുന്നോട്ട് പഠിക്കുവാൻ കഴിയണമെന്ന് അപേക്ഷിക്കുന്നു കൃപചെരിയണംകുർബാന ആമേൻ
@sobhanag12118 күн бұрын
എന്റെ അമ്മേ മാതാവേ പ്രാർത്ഥന കേൾക്കണേ ഞങ്ങളെ അനുഗ്രഹിക്കണേ എന്റെ എല്ലാം മക്കളുടേയും വിവാഹം നടത്തി തരണേമേ അമ്മേ ഞങ്ങളുടെ എല്ലാം നിയോഗങ്ങളും സാധിച്ചു തരണേമേ കർത്താവെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണ് അനുഗ്രഹിക്കണേ
@antovarghese42438 күн бұрын
❤❤❤❤🙏 യേശുവേ അങ്ങയുടെ സഹായം കൂടാതെ ഒന്നും ചെയ്യുവാൻ കഴിയാത്ത ഞങ്ങൾക്ക് അങ്ങയുടെ പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ ബുദ്ധിയെയും മനസിനെയും പ്രകാശിപ്പിച്ചു തിന്മ ആയത് ഒന്നും മനസിലോ ശരീരത്തിലോ പ്രവേശിപ്പിക്കാൻ ഇടയാക്കരുത്.യേശുവേ അങ് ദാനമായി നൽകിയ ജീവിത പങ്കാളിയെ സമർപ്പിക്കുന്നു.മക്കളെ സമർപ്പിക്കുന്നു.മാതാപിതാക്കളെ സഹോദരി സാഹോദരങ്ങളെ ബന്ധു മിത്രധികളെ. ഉപകരികളെ ശത്രുക്കൾ മിത്രങ്ങൾ അധിയൽമിക ഗുരുക്കൾ സഹ പ്രവര്ത്തകര് ഞങൾ കണ്ടുമുട്ടുന്ന വ്യക്തികൾ ആർക്കെല്ലാം വേണ്ടി പ്രാർഥിക്കാൻ കടപെട്ടിരിയ്ക്കുഞ്ഞു എല്ലാവരെയും ഞങ്ങളിൽ നിന്നും വേർപെട്ട് പോയ എല്ലാവരെയും..തൊഴിൽ മേഖലകൾ യാത്രകൾ വസ്തുവകകൾ എല്ലാം സമർപ്പിക്കുന്നു.സകല പുണ്ണ്യ വനമരുടെയും പരിശുദ്ധ അമ്മയുടെ മധിയസ്ഥതത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി എല്ലാ നിയോഗങ്ങള് സാധിച്ച് തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🙏
@Riyatiju8 күн бұрын
അമ്മ മാതാവേ എൻ്റെ സഹോദരൻ്റെ ജോലി തടസ്സം മാറ്റി തരണമേ എൻ്റെ kadabathytha മാറ്റി തരണമേ
@sreejabaiju38818 күн бұрын
മാതാവേ എൻ്റെ അമ്മേ ഈ നിമിഷംജോത്യയുടെ അടുത്ത് സഞ്ചരിച്ചു വരണേ ഇനിരക്ഷിക്കൽ അമ്മ മാത്രമഉള്ളൂ.
@sandhyayesudas43428 күн бұрын
Amme maadhave njangalude agraham pole njangalude kunjine ethrayum pettennu thannu anugrahikkane ammen 🙏🙏🙏🙏 january 2025
@susanvv77738 күн бұрын
സൂസൻ 🙏🙏🙏
@antovarghese42438 күн бұрын
❤❤❤❤യേശുവേ ഇന്ന് ലോകം മുഴുവൻ ഉള്ള എല്ലാ രോഗികളെയും രോഗി സുസൃഷാ ചെയ്യുന്നവരെയും ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി കൊണ്ടിരിയ്കുന്നവരെയും ശാസ്ത്രക്രിയ കഴിഞ്ഞവരേയും അവരുടെ കുടുംബങ്ങളെയും രോഗി സൂസൃഷ ചെയ്യുന്നവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏 മാതാവേ ഇന്നു യാത്ര ചെയ്യുന്നവരെയും യാത്ര തുടങ്ങുന്നവരെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏
@sreejabaiju38818 күн бұрын
അമ്മേ വരപ്രസദ മമ്മ അമ്മയുടെ പ്രതീക്ഷിരത്തിനെ ജോത്യയേയും റിയല്ലയും സക്ഷിയാക്കണേ
@SheelaT-v3l8 күн бұрын
എന്റെ അമ്മ മാതാവേ വരുമാന മാർഗ്ഗങ്ങളെ തുറന്നു tharename🙏🙏🙏
@nandhananandhu92648 күн бұрын
അമ്മ മാതാ ഞങ്ങളെ കാത്തോളനമേ
@deenarenu13428 күн бұрын
യും സമ്മതത്തോടുകൂടി എത്രയും പെട്ടെന്ന് ദുബായിൽ ജോലി റെഡിയാവണെ മാതാവേ. എത്രയും പെട്ടെന്ന് വിസ വന്നു ഒരു തടസ്സവും കൂടാതെ ജോലിക്ക് കയറാൻ പറ്റണ മാതാവേ 🙏🙏🙏
@antovarghese42438 күн бұрын
❤❤❤❤പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ. 🙏🙏🙏🙏🙏🙏 യേശുവേ ജോമോൻ എന്ന മകൻ്റെ മുത്രത്തിലെ ക്രിയറ്റിൻ്റെ അളവ് normal ആക്കി സ്നേഹം സന്തോഷം സമാധാനം സമ്പത്ത് ദീർഘായുസ്സ് നൽകി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
@beenam2818 күн бұрын
അമ്മേ മാതാവേ എന്റെ വേദനകളെയെല്ലാം മാറ്റി തരണേ 🙏🙏🙏🙏
@antovarghese42438 күн бұрын
❤❤❤❤യേശുവേ ഇന്ന് വിവാഹ വാർഷികം .ജന്മദിനം. ആഘോഷിക്കുന്ന മക്കളെയും അവരുടെ കുടുംബങ്ങളെയും വിവാഹജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാ മക്കളെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ എല്ലാവിധ അനുഗ്രഹങ്ങളും ദീർഘായുസ്സും നൽകി അനുഗ്രഹിക്കേണമേ.കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@sajithac-qn8xb8 күн бұрын
അമ്മേ അനുഗ്രഹിക്കണ്ണമേ
@VidyaSuresh-u6o8 күн бұрын
അമ്മ മാതാവേ എന്റെ നിയോഗങ്ങളെല്ലാ സാധിച്ച് തരണേ🙏
@SujithaKwt-gf9gh8 күн бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമെന്ന് അമ്മേ എന്റെ അമ്മ കുടുംബശ്രീയിൽ നിന്നും 2 ലക്ഷം രൂപ ലോണെടുത്ത് ഒരാൾക്ക് കൊടുത്തു അയാൾ മരിച്ച അയാളുടെ കുടുംബക്കാർ പൈസ തരില്ല എന്ന് പറയുന്നു അവർക്ക് പൈസ തരാം എന്റെ പരിശുദ്ധ അമ്മേ മനസ്സ് കൊടുക്കണം അമ്മ പരിശുദ്ധ മാതാവേ ഞങ്ങളെ സഹായിക്കാൻ ആരുമില്ല ഞങ്ങൾക്ക് സ്വന്തമായി ഒരു വീടില്ല അമ്മയില്ലാത്ത ഒരു കുട്ടി ആ മകളെ കെട്ടിക്കണം എന്റെ കൃപാസനം മാതാവേ എന്റെ മനസ്സിന്റെ വേദനയറിഞ്ഞു എന്നെ സഹായിക്കുമെന്ന് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ പരിശുദ്ധ മാതാവേ
@teenusymon48588 күн бұрын
ദൈവം ഞങ്ങളെ ദിവസവുംരാവിലെ ഈ വീട്ടിൽ വരണം എന്നു ദൈവം ഞങ്ങളെ രക്ഷിക്കണം ദിവസവും രാവിലെ എന്റെ വീട്ടിൽ വരണം ആമീൻ
@VishalS-vd8cg8 күн бұрын
ഞാൻ വാടക വീട്ടിൽ വാടക കൊടുത്തു മടുത്തു അമ്മേ എനിക്ക് ഒരു ഒറ്റി വീട് താത്കാലികമായി താമസിക്കാനും അതിനു ശേഷം സ്വന്തമായി വീട് വെക്കാനും anugrakikaname🙏🙏🙏അമ്മേ
അമ്മേ എന്റ അടുക്കൽ ഒന്ന് വരണേ. അമ്മയെ എനിക്ക് കാണാൻ വല്ലാത്ത ആഗ്രഹമുണ്ട്. അമ്മേ ഒന്ന് വന്നു എന്റ സങ്കടം മാറ്റി തരണേ 🙏🙏🙏🙏🙏🙏🙏🙏🙏
@Manjumebin8 күн бұрын
അമ്മ മാതാവേ എന്നെയും എന്റെ മക്കളെയും എല്ലാവിധ ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കുടില തന്ത്രങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമേ anugrahikkaname
@manuvalvj19108 күн бұрын
എന്റെ അമ്മേ മാതവേ എന്റെ അപ്പന്റെ അസുഖം പൂർണമായും മാറ്റി തരണം മാതവേ അപ്പന്റെ വേതന എത്രയും വേഗത്തിൽ മാറ്റി തരണം . കാലിന്റെ പ്രശനം ങ്ങൾ മാറ്റിതരണം മാതവേ അപ്നെഅനുഗ്രഹിക്കണമേ
@daisymathew22068 күн бұрын
Amen 🙏നന്ദി എലാം നന്മകൾ കും 🙏അമ്മേ അനുഗ്രഹിക്കണമേ 🙏🙏 ഒരു പുതു വഴി തുറന്നു താരംനെ 🙏🙏
@RoseyJoseph-i9f8 күн бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തെ ആത്മീയ വിശുദ്ധ യിൽ, വിശ്വാസത്തിലേക്ക് കൂടുതൽ അടുത്ത് വരാൻ അനുവാദം തരേണമേ ആമേൻ
@gracyjose93128 күн бұрын
അമ്മേ മാതാവേ ജോയ്സിന്റെ കണ്ണിന് പരിപൂർണ്ണ സൗഖ്യം തരണേ ഓപ്പറേഷൻ ഇല്ലാതെ പ്രാർത്ഥിക്കാനുള്ള കൃപ തരണേ
@SudhaaMani8 күн бұрын
അമ്മ മാതാവേ സ്ഥലം വിൽക്കുവാൻ അനുഗ്രഹിക്കണമേ അവിടുത്തെ സായയാക്കണമേ🌹🙏
@celykunjukutty8 күн бұрын
Antea essoyea antea makkalea kathukollanamea avarudea alla avathkalilum thagayirikkenamea amen 🎉🎉🎉
@RoseyJoseph-i9f8 күн бұрын
അമ്മേ ഞങ്ങള്ക് വിശ്വാസം, വിശ്വാസത്തോടെ ഉള്ള പ്രാർത്ഥന യിൽ എന്റെ കുടുംബത്തെ സ്റ്റിരപ്പെടുത്തേണമേ
@teenusymon48588 күн бұрын
ദൈവം ഞങ്ങൾക്ക് ഒരു വിട് വെച്ച് തരണം എന്റെ ദൈവം വസ്തു വിറ്റു തരണം ദൈവം നല്ല വില കിട്ടണ ലക്ഷം ആൾക്കാർ നോക്കി ഇതു വരെ വിറ്റ് കിട്ടി ഇല്ല അതു കൊണ്ട് ദൈവം വസ്തു വിറ്റു തരണം ആമീൻ അച്ഛന്റെ പ്രാർത്ഥന എന്നു നടത്താനും പ്രത്യേകം പ്രാർഥിച്ചു കൊണ്ട് ആമീൻ
@cicilyben47238 күн бұрын
Amen🙏❤❤🙏❤❤🙏
@seenasusangeorge57878 күн бұрын
അമ്മേ ഇനി നാണം കേട്ടു ഈ ലൈഫ് ഇൽ നിൽക്കുവാൻ എനിക്കു പറ്റില്ല, അമ്മേ എന്റെയും മോന്റെയും വിസ സെരിയാകുവാനും, mone സംരക്ഷിക്കുവാനുള്ള വഴി ഒരുക്കപെടുവാനും.
@chinnuajith29108 күн бұрын
Amme Essoye 🙏 njagalke vendi prathikename amme 🙏 Essoye 🙏
@seenasusangeorge57878 күн бұрын
അമ്മേ ഇത്രയും നാണം കേട്ടു ഇനി ഒരുമിച്ചു പോകാൻ സാധിക്കില്ല, ഭർത്താവിന്റെ അമ്മ ഞങ്ങളുടെ കുടുംബം തകർത്തു, അമ്മേ എന്റെ വിഷയത്തോട് ഇടപെടേണമേ
Amme ente amme ente vednkal ellam poornamayum mattithtenme.sanchri mathvente karaspram ente kalmuttente melum onum saprichkanme enne thot thlodannme.ente koode undayrikanme.ellvarum kathukollene.amme amen. Ente Husbandnnu makkle marumakkle kunjumakkle kathu kuthu kollenme.ente monte psalevel normal akenne.husbandnum psa level4 el thzha akenme epozium.ente innathe divasam nallthki threnme.ente tension mattethrenme.ente kripasana prasavara mathve ngaglk vende apish kanne.husbandnte deshyamattikodukanme.ente mathve monte financial sheriyaki koduk nme veedu paint adikan sadikanme.ngalude oru veedum sthlsvunm nashtam illathe reeethyil vittu thrennme.ente kaikalkalk sakthium balvum thannu anugraha ki nme.ente amme ente asryyamme Ente koode Unda yrikanme.pls pray for my family and members thnku jeesus thnku god thnku lord hallelujah sthostram nanni amen mathve yeesoye 🙏🙏🙏🌹
Enta amma mathave enta dutye angayude munpil samarpikunu amma mathave oru kuzhappam koodathe duty cheyyan sadhikanme amma mathave. Amme ennu mng duty annu amme. Ennu enta munpil. Kadanuvarunna ella patientineyum angayude munpil samarpikunu amme oru problem undakatha patient ayyirikanme amma mathave. Ennu enta munpil kadanu varunna patients enta kayil ninum oru problem undakalle amma mathave. Amme angek ariyalo enta kuravukal angu enta koode undakaname mathave. Njan cheyyunath oke retouch varunnu enoru complaint und amme enta peril amme enny agana onnum varan eddayakalle amma mathave. Nee enta koode undakaname. Duty timeil entho ottapedal feel cheuyyunu amma mathave angu koode undakaname mathave. Ennu valiya thirak undakalle mathave. Kathukollaname mathave 🙏🙏🙏
@MiniM-u4j8 күн бұрын
അമ്മമാതാവേ എനിക്ക് ഇന്ന് 9300രൂപകിട്ടാനുള്ള വഴി തരണമേ ലോൺ അടിക്കാനാണ്
Krepasanam Mary please take Jaison Jimmy Sibichen molymma to Jesus touch with his kneeled hands get the grace love blessings and holy Spirit in our petitions to be worthy to heaven Philip 4;19, revolution 3;8
അമ്മേ ഭർത്താവിന്റെ അമ്മ നി ഇറങ്ങി പൊയ്ക്കോ, നിന്നെ ഞങ്ങൾക്ക് വേണ്ട എന്നു പറയുന്ന ഇടത്തു ഇനി നാണം കേട്ടു ഞാൻ നിൽക്കില്ല, അവർക്കു വേണ്ടത് അയാളുടെ ക്യാഷ് ആണ്...
@SheelaSathosh8 күн бұрын
Amme mathave ante gold oralk hospital case vanapo panayam vekan koduthu ,epo aduthutharan kuttakunilla, vitil problem ayi case ayi , ante samadhanam motham poyi ,amme ante gold aduthutharan thineneme😢😢🙏🙏🙏
@sandhyayesudas43428 күн бұрын
Ennodu aruninulla ella veruppum matti, enney call cheyyaname ethrayum pettennu
@UshaPrabhakaran-qc1bg8 күн бұрын
Mathave husband inda sight problem Matti tharaname amme nandhi
നി പൊയ്ക്കോ, നിന്നെ ഞങ്ങൾക്ക് വേണ്ട എന്നു പറയുന്ന ഒരിടത്തു ഞാൻ ഇനി നാണം കേട്ടു നിൽക്കുന്നില്ല അമ്മേ ഞാൻ ഉടമ്പടി എടുത്തു കിട്ടിയ ആളു, എന്തിനായിരുന്നു അമ്മേ ഇതു, എന്റെ ഭർത്താവിന് പോലും എന്നെ മനസ്സിൽ ആകുന്നില്ലല്ലോ
@seenasusangeorge57878 күн бұрын
Oru dhukhathil ninnu vanna anne ni thakarthu kalanjallo
@seenasusangeorge57878 күн бұрын
Ninne venda annu parayunna edathu njan angane nilkkum.
@seenasusangeorge57878 күн бұрын
അമ്മേ സ്വൊന്തം ഭാര്യയെ സംരക്ഷിക്കാനോ, മനസിലാക്കാനോ, മറ്റുള്ളവരുടെ മുൻപിൽ അoഗീകരിക്കാനോ ഉള്ള ധൈര്യം ഇല്ല ഭർത്താവിന്
@sunitomy8 күн бұрын
This is not official channel. Pls don't use this channel. This is old video.