ഇന്ന് ജനുവരി 24 വെള്ളി പ്രത്യക്ഷീകരണ പ്രഭാതപ്രാർത്ഥന നിങ്ങളുടെ നിയോഗങ്ങൾ സമർപ്പിച്ച് പ്രാർത്ഥിക്കുക…

  Рет қаралды 4,763

Holy Thoughts

Holy Thoughts

Күн бұрын

Пікірлер: 167
@irinestanley8522
@irinestanley8522 7 сағат бұрын
അമ്മേ എന്റെ എല്ലാ ആവശ്യങ്ങളും വിശ്വാസം പൂർവ്വം അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. എല്ലാംനടത്തി തരാൻ കരുണ ഉണ്ടാകേണമേ
@sobhasreekumar3465
@sobhasreekumar3465 5 сағат бұрын
അമ്മ മാതാവേ എന്റെ മകനെ മയക്ക് മരുന്ന് മദ്യപാനം ത്തിൽ നിന്നും റേഷിക്കേണമേ 🙏🙏🙏
@antovarghese4243
@antovarghese4243 9 сағат бұрын
❤❤❤❤പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ. 🙏🙏🙏🙏🙏🙏 യേശുവേ ജോമോൻ എന്ന മകൻ്റെ മുത്രത്തിലെ ക്രിയറ്റിൻ്റെ അളവ് normal ആക്കി സ്നേഹം സന്തോഷം സമാധാനം സമ്പത്ത് ദീർഘായുസ്സ് നൽകി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
@antovarghese4243
@antovarghese4243 9 сағат бұрын
❤❤❤❤യേശുവേ ഇന്ന് ലോകം മുഴുവൻ ഉള്ള എല്ലാ രോഗികളെയും രോഗി സുസൃഷാ ചെയ്യുന്നവരെയും ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി കൊണ്ടിരിയ്കുന്നവരെയും ശാസ്ത്രക്രിയ കഴിഞ്ഞവരേയും അവരുടെ കുടുംബങ്ങളെയും രോഗി സൂസൃഷ ചെയ്യുന്നവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏 മാതാവേ ഇന്നു യാത്ര ചെയ്യുന്നവരെയും യാത്ര തുടങ്ങുന്നവരെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏
@Bindhu318
@Bindhu318 3 сағат бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻. മാതാവേ എന്റെ മക്കളുടെ വിദ്യഭ്യാസത്തെ അനുഗ്രഹിക്കണേ 🙏🏻. മാതാവേ എന്റെ ശബ്ദം തിരികെ kittename🙏🏻🙏🏻
@Sheeja-v5r
@Sheeja-v5r 5 сағат бұрын
എന്റെ അമ്മേ മാതാവേ എന്റെ മോളുടെ റിസൾട് അറിയുമ്പോൾ പാസ്സായെന്ന് കേൾക്കാൻ അമ്മയുടെ അത്ഭുത കരം പ്രേവർത്തിക്കണേ ആമീൻ 🙏🙏🙏🙏🙏
@antovarghese4243
@antovarghese4243 9 сағат бұрын
❤❤❤❤🌹🌹🌹🌹 യേശുവേ പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@antovarghese4243
@antovarghese4243 9 сағат бұрын
❤❤❤❤യേശുവേ ലോകം മുഴുവൻ 30 കോടി മക്കൾ യുദ്ധ കെടുതികൾ പട്ടിണി രോഗപീഠകൾ നിസ്സഹായാവസ്ഥ കഷ്ട നഷ്ടങ്ങൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@RahulRam-kv8bh
@RahulRam-kv8bh 7 сағат бұрын
😊amme.mathave..ente.kudumbathodu.ammayude.krepayndakename
@RemyaPradeep-i3y
@RemyaPradeep-i3y 8 сағат бұрын
അമ്മേ മാതാവേ എൻ്റെ ഭർത്താവിനും മകനും ആയുസും ആരോഗ്യവും ബുദ്ധിയും ശക്തിയും സമ്പത്തു തരണേ എൻ്റെ മാതോ വേ
@KuttiyammaVangad
@KuttiyammaVangad 7 сағат бұрын
അമ്മേ ഇന്ന് 5മണി ക്ക് ഞങ്ങൾ അമ്മയുടെ സന്നിദ്തിയിലേക്ക് ഞങ്ങൾ വരുന്നു അമ്മേ എനിക്ക് നടക്കാൻ ഒരു ബുദ്‌ധതിമുട്ടും ഉണ്ടാവരുത്എല്ലാവരെയും അമൂഗ്രെഹികേണമേ അമ്മേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sheebasanthosh8966
@sheebasanthosh8966 7 сағат бұрын
അമ്മയുടെ മക്കളിൽ പരിശുദ്ധ ആത്മാവാൽ നിറയ്ക്കണേ അപ്പാ ആമേൻ ❤❤❤മക്കൾക്കു ഒരു ജോലി നൽകി അനുഗ്രഹിക്കണേ ഈശ്വയെ ❤❤❤🙏🏾🙏🏾🙏🏾
@Manu-id6kd
@Manu-id6kd 5 сағат бұрын
അമ്മേ മാതവേ ഞാങ്ങളെ അനുഗ്രഹിക്കണേ🙏 ഞാങ്ങളുടെ കാടങ്ങളും പ്രയസങ്ങളും മറ്റി താര ണ മേ 🙏 എന്റെ ഭാർത്തവിന് വിദേശേ ത്ത് ജോലിക്കുള്ള തടസ്സാ ങ്ങൾ ഒന്നുo ഇല്ല തെ ശരിയാക്കി തരണമേ മാതവേ🙏 ഞാങ്ങളെ അനുഗ്രഹിക്കണേ🙏🙏🙏
@ThankamSuresh-u7h
@ThankamSuresh-u7h 8 сағат бұрын
അമ്മേ മാതാവേ എന്റെ കടബാധ്യതക്ക് ഒരു സഹായം തന്നു സഹായിക്കണം ആമ്മേൻ ആവേമരിയ, ആവേമരിയ, ആവേമരിയ
@antovarghese4243
@antovarghese4243 9 сағат бұрын
❤❤❤❤🙏 യേശുവേ അങ്ങയുടെ സഹായം കൂടാതെ ഒന്നും ചെയ്യുവാൻ കഴിയാത്ത ഞങ്ങൾക്ക് അങ്ങയുടെ പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ ബുദ്ധിയെയും മനസിനെയും പ്രകാശിപ്പിച്ചു തിന്മ ആയത് ഒന്നും മനസിലോ ശരീരത്തിലോ പ്രവേശിപ്പിക്കാൻ ഇടയാക്കരുത്.യേശുവേ അങ് ദാനമായി നൽകിയ ജീവിത പങ്കാളിയെ സമർപ്പിക്കുന്നു.മക്കളെ സമർപ്പിക്കുന്നു.മാതാപിതാക്കളെ സഹോദരി സാഹോദരങ്ങളെ ബന്ധു മിത്രധികളെ. ഉപകരികളെ ശത്രുക്കൾ മിത്രങ്ങൾ അധിയൽമിക ഗുരുക്കൾ സഹ പ്രവര്ത്തകര് ഞങൾ കണ്ടുമുട്ടുന്ന വ്യക്തികൾ ആർക്കെല്ലാം വേണ്ടി പ്രാർഥിക്കാൻ കടപെട്ടിരിയ്ക്കുഞ്ഞു എല്ലാവരെയും ഞങ്ങളിൽ നിന്നും വേർപെട്ട് പോയ എല്ലാവരെയും..തൊഴിൽ മേഖലകൾ യാത്രകൾ വസ്തുവകകൾ എല്ലാം സമർപ്പിക്കുന്നു.സകല പുണ്ണ്യ വനമരുടെയും പരിശുദ്ധ അമ്മയുടെ മധിയസ്ഥതത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി എല്ലാ നിയോഗങ്ങള് സാധിച്ച് തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🙏
@RoseyJoseph-i9f
@RoseyJoseph-i9f 8 сағат бұрын
അമ്മേ എന്റെ കുടുംബത്തെ എല്ല്ലാ പൈശാചിക ശക്തി കളുടെ പിടിയിൽനിന്നു പൂർണ മായും രക്ഷിക്കേണമേ ആമേൻ
@Susheela-d1i
@Susheela-d1i 4 сағат бұрын
ആമേൻ പരിശുദ്ധ മാതാവേ ബാങ്ക് മാനേജർ ഞങ്ങളുടെ ലോൺ തുക കൂട്ടി തരുവാൻ മാതാവേ അമ്മ വഴി മാധ്യസ്ഥം നേടിത്തരേണമേ 🙏🙏🙏🙏
@jacobmelbin123
@jacobmelbin123 8 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ എല്ലാ തിന്മയിൽ നിന്നും മക്കളെയും കുടുംബത്തെയും രക്ഷികണേ അവരെ കാത്തോണേ
@RoseyJoseph-i9f
@RoseyJoseph-i9f 8 сағат бұрын
ആമ്മേ ഞാൻ അറിഞ്ഞു കൊണ്ടും അറിയാതെ കൊണ്ടും ചെയ്തു കൂട്ടിയ പാപവും അപരാധവും പൊറുത്തു എന്റെ മേൽ കരുണ ഉണ്ടാകാൻ കനിവ് തോന്നീണമേ ആമേൻ
@latinkitchencooking3046
@latinkitchencooking3046 4 сағат бұрын
സഞ്ചാരി മാതാവേ എന്റെ മക്കളുടെ അടുത്ത് ചെന്ന് അവരെ മാനസികമായി തളർത്തുന്ന പിശാചിന്റെ തല തകർക്കണേ, സുഹമാകണമേ, കരുണയാകണമേ 🙏🏻🙏🏻🙏🏻
@LeenaAbhayan
@LeenaAbhayan 5 сағат бұрын
അമ്മേ മാതാവേ, ഞങ്ങളുടെ മകൾ അർച്ചനയ്ക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ ....🙏🙏🙏🙏🙏
@SashiPottanmala
@SashiPottanmala 2 сағат бұрын
അമ്മേ മാതാവേ ഇന്ന് എന്റെ കേസിന്റെ അവധി ആണ് മാതാവേ ഇന്ന് കോടതിയിൽ എനിക്ക് വേണ്ടി പരിശുദ്ധ അമ്മേ പോകണമേ ഇന്നോതോട എന്റെ കേസ് തീർത്തു തരണമേ
@Parukutty.P.VParukutty
@Parukutty.P.VParukutty 8 сағат бұрын
അമ്മേ പ്രലോബിനു ജീവിത പങ്കാളി യെ നൽകി അനുഗ്രഹിക്കേണമേ. 🙏🌷🌷🌷🙏🌷
@jancyjohny3463
@jancyjohny3463 6 сағат бұрын
ജനുവരി -27ഇൻറ്റർവ്യൂ ഈശോയിക്കും അമ്മ മാതാവിനും മുമ്പിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.🙏🏻🙏🏻🙏🏻🙏🏻
@minithamurukan7578
@minithamurukan7578 8 сағат бұрын
യേശുവേ മാതാവേ എന്റെ പ്രാത്ഥന kelkename
@manuvalvj1910
@manuvalvj1910 7 сағат бұрын
എന്റെ അമ്മേ മാതവേ എന്റെ അപ്പനെ സൂഖ പെടുത്തിയതിന് നന്ദി പറയുന്നു ഇനിയുള്ള കര്യങ്ങളിൽ ഇടപെടണമേ വേതനകൾ മാറ്റി കെടുക്കണമേ കാലിന്റെ ബല കുറവ് മാറ്റി കെടുക്കണമേ എഴുനേറ്റ് നടുവൻ കഴിവ് കെടുക്കണം
@OmanaRajan-p1z
@OmanaRajan-p1z 8 сағат бұрын
അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ
@antovarghese4243
@antovarghese4243 10 сағат бұрын
❤❤❤❤🌹🌹🌹🌹യേശുവേ വന്യ മൃഗ ഉപദ്രവങ്ങൾ നിന്നും ക്ഷുദ്രജീവികളുടെ ഉപദ്രവങ്ങളിൽനിന്നും യേശുവേ പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@bindubalanandan3905
@bindubalanandan3905 7 сағат бұрын
അമ്മ മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ എന്റെ വീടിന്റെ പണി തീർത്തു തരേണമേ ഞാൻ ഇപ്പോൾ വാടക വീട്ടിൽ ആണ് താമസം എന്റെ സ്വന്തം വീട്ടിലോട്ട് എത്രയും വേഗം കേറാനുള്ള മാർഗം തെളിയിച്ചു തരേണമേ അമ്മ മാതാവേ കണ്ണു തുറക്കാണെമെ ഞങ്ങൾക്ക് വേണ്ടി
@sujaraju8834
@sujaraju8834 6 сағат бұрын
എന്റെ അമ്മേ ജപ്തിയിൽ നിന്നും ഞങ്ങളെ വിടുവിക്കണമേ സഹായിക്കണമേ ആമേൻ ❤❤❤🙏🏻🙏🏻
@biju.l.s3270
@biju.l.s3270 7 сағат бұрын
അമ്മേ മാതാവേ, ഇന്ന് ജോലിയിൽ ഒരു പ്രശ്നവും ഇല്ലാതെ സൂക്ഷിക്കേണമേ, നവീൻ, നിബിൻ, നോബിൻ ഇവരുടെ കൂടെ ഇരിക്കേണമേ, ഭർത്താവിന്റെ സുഖം തരേണ്മെ, കൂടെ ഇരിക്കേണമേ അമ്മേ
@JayaS-e9m
@JayaS-e9m 4 сағат бұрын
അമ്മ മാതാവേ ഇന്ന് കീമോ എടുക്കാൻ പോകുന്ന ബിന്ദു മാഡത്തിനു രോഗ മുക്തി നൽകി ഒരു അത്ഭുതം സംഭവിക്കണേ എന്റെ സഞ്ചാരി മാതാവേ ആമേൻ 🙏
@JayaS-e9m
@JayaS-e9m 4 сағат бұрын
എന്റെ കുടുംബത്തിനെ നിന്റെ കരങ്ങളിൽ ഏൽപ്പിക്കുന്നു ഞങ്ങളെ കാത്തു കൊള്ളേണമേ ആമേൻ 🙏🙏🙏
@ManiMadhu-s9r
@ManiMadhu-s9r 8 сағат бұрын
Amme,mathave,linomonne,ee,masathi,thanne,visa,sheriakki,ammakodukename,amen,amen,amen,❤❤❤
@shobanas4583
@shobanas4583 8 сағат бұрын
അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവുംസമാധാനം സമാധാനം സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻണ ഈശേ
@antovarghese4243
@antovarghese4243 10 сағат бұрын
❤❤❤❤അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏✨🙏യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കഇനമേ മക്കള്ജോലി ചെയ്യുന്ന സ്ഥലങ്ങൾ ചെയ്യുന്ന സ്ഥലങ്ങളിലെ സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്നമേ .✨✨✨✨✨✨✨✨✨✨✨ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🌹🌹🌹🌹🌹 അമ്മേ മാതാവേ 🌼🌼🌼🌼🌼🌼🌼🌼 🙏യേശുവേ ഈ ദിവസങ്ങളിൽ നാനാവിധ ഓപ്പറേഷൻ നു വിധേയരാകുവാൻ പോകുന്ന എല്ലാ രോഗികളയെയും രോഗി സുസൃഷകാരെയും അവരുടെ കുടുംബങ്ങളെയും.അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു .ഉൽകണ്ഠ ആകുലത ഭയം വേദന എല്ലാം സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്തിൽ കഴുകി നിയോഗം സാധിച്ച് തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏
@MercyBabu-f8z
@MercyBabu-f8z 8 сағат бұрын
Ente uppootty vedana kalinte fingerinte maravippu varicose sayatic spontilitis urakkam illatha avastha samarppikkunnu onnu thiruraktham kond kazhuki sugappeduthaname ennu isoyod madyastham prarthikkaname amme thank you Jesus ❤❤❤
@shobanas4583
@shobanas4583 8 сағат бұрын
അമ്മ മതാവ് സൽസഽഭവം ആത്മിയത വിശുദ്ധി വിവേകം ബുദ്ധിജഞാനം സമാധാനം ക്ഷമ സന്തോഷവും കടംമൂലം മകൻ ഫീസ് അടക്കാനുള്ള വഴികൾ ഇല്ലാതെ വിഷമം കൃപചെരിയണേആമേൻ
@philominajoseph2924
@philominajoseph2924 8 сағат бұрын
അമ്മേ മാതാവേ എൻ്റെ പ്രാർഥന സ്വീകരിക്കണമേ. ആമ്മേൻ.❤❤❤
@bindhus2834
@bindhus2834 7 сағат бұрын
അമ്മേ കൃപമാതാവേ എന്നെയും മക്കളെയും കാത്തുകൊള്ളണമേ 🙏സന്തോഷവും സമാധാനവും ഉണ്ടാകണേ ഞങ്ങൾക്ക് ഒരു വ്യക്തി 4000രൂപ താരനുണ്ട് എത്രയുംപെട്ടന്ന് തന്ന് സഹായിക്കണം പ്രാർത്ഥിക്കുന്നു 🙏ശത്രുക്കൾ നിന്നും ഞങ്ങളെ രക്ഷികണേ മാതാവേ 🙏ഞാൻ എല്ലാം അവിടെ സമ്മർപ്പികുന്നു
@anjukthankachan7945
@anjukthankachan7945 7 сағат бұрын
അമ്മ മാതി വേ ഞങ്ങ ഞക്ക് വേണ്ടി അപേക്ഷിക്കേണമെ. മോളുടെ വിവഹം തടസ്സം മാറ്റി തരണമേ മോൻ്റെ ജോലി കാര്യം ശരിയാക്കി തരണമ മാതാവേ'❤❤
@sheejas2600
@sheejas2600 5 сағат бұрын
അമ്മമാതാവേ എൻ്റെ നി തു ജർമ്മനിയിൽ നെഴ്സിംഗ് പഠിക്കാനായി പോയിരിക്കുന്നു 6 മാസത്തിനകത്ത് 4 പരീക്ഷ ഉണ്ട് 4 പരീക്ഷയും പാസായാൽ മാത്രമേ അവിടെ തുടർന്നു പഠിക്കാൻ പറ്റുകയുള്ളു അമ്മേ മാതാവേ എൻ്റെ മകളോട് കരുണയായിരിക്കണമേ ഈശോയോട് മകൾക്ക് വേണ്ടി അപേക്ഷിക്കുണ മേകരുന്ന യായിരിക്കണമേ ആദ്യത്തേ പരീക്ഷ ഇന്ന് 24 ആണ്🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏
@minithamurukan7578
@minithamurukan7578 8 сағат бұрын
മാതാവേ എനിക്ക് ഒരു അസുഖവും kanaruthe
@thomasnt4394
@thomasnt4394 3 сағат бұрын
അമ്മേ മാതാവേ ശത്രുവിന്റെ പീഡനങ്ങൾ സഹിക്കാൻ ശക്തി തരേണമേ. നിന്റെ അനുഗ്രഹങ്ങൾ തന്ന് സമാധാനം നല്കണമേ. അമേൻ.
@sherlyjohn3118
@sherlyjohn3118 2 сағат бұрын
കർത്താവെ കൂടെ ഇരിക്കേണമേ തന്ന എല്ലാ അനുഗ്രഹിച്ചത്‌നെ നന്ദി അമ്മ മാതാവേ,
@Lalithateacher111
@Lalithateacher111 7 сағат бұрын
മാതാവേ തിന്മ്മയിൽ നിന്നു മോചനം തരണമേ ആമേൻ 🙏🙏🙏
@sheejaaju7297
@sheejaaju7297 5 сағат бұрын
അമ്മേ പരിശുദ്ധ അമ്മയായ മറിയമേ: ഞാനും എന്റെ കുടുംബവും അവിടുത്തെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി തീർക്കേണമേ
@RoseyJoseph-i9f
@RoseyJoseph-i9f 8 сағат бұрын
അമ്മേ ഇന്ന് ബിടെക് എക്സാം എഴുതുന്ന എല്ല്ലാ മക്കളെയും അനുഗ്രഹകേണമേ പരിശുദ്ധ ആത്മാവിന്റെ ശക്തി യിൽ നിറച്ച നന്നായി എഴുതുവാൻ അനുഗ്രഹം ഉണ്ടാകേണമേ
@remarajanrema1706
@remarajanrema1706 8 сағат бұрын
അമ്മേ ഈ മാസം തന്നെ എന്റെ മകന് സ്ഥിരമായി ജോലി കിട്ടണമേ ആമേൻ 🙏🙏🙏🙏
@MollybennyMollybenny
@MollybennyMollybenny 6 сағат бұрын
Ammea mathavea Ella makkaludeaum rogangalum smbathika bhudhimukkukalum Matti kodukkanamea Amen🙏🙏🙏
@anjudevasia2502
@anjudevasia2502 7 сағат бұрын
ഞങ്ങളുടെ എല്ലാ പ്രശ്നങ്ങളും ഇന്ന് തന്നെ solve cheyanname ഈശോയെ അമ്മേ മാതാവേ
@sharonkunjumon7433
@sharonkunjumon7433 7 сағат бұрын
എന്റെ മാതാവേ സുജി യുടെ നടുവേദന മാറ്റി കൊടുത്ത് അവളെ അനുഗ്രഹിക്കണേ അവൾക് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണേ
@maryrajambaburaj3885
@maryrajambaburaj3885 7 сағат бұрын
അമ്മ മാതാവേ അമ്മ വജനം കേൾക്കുന്ന മകളുടെ മേൽ കൃപ nlky അനുഗ്രഹിക്ണമേ ❤
@irinestanley8522
@irinestanley8522 7 сағат бұрын
അമ്മേ, കരുണ തോന്നെണമേ കൃപ ഉണ്ടാകേണമേ. എനിക്ക് കിട്ടാനുള്ള cash തിരിച്ചു കിട്ടാൻ വഴി തെളിച്ചു തരേണമേ. നഷ്ട്ടപെട്ടുപോകാൻ ഇടവരുത്തല്ലേ. എത്രയും പെട്ടന്ന് കിട്ടാനുള്ള കൃപ്പ ഉണ്ടാകേണമേ.
@JayaS-e9m
@JayaS-e9m 4 сағат бұрын
എന്റെ കുടുംബത്തിനെ നിന്റെ കരങ്ങളിൽ ഏൽപ്പിക്കുന്നു ഞങ്ങളെ കാത്തു കൊള്ളേണമേ ആമേൻ 🙏🙏🙏 7:10
@minithamurukan7578
@minithamurukan7578 8 сағат бұрын
യേശുവേ മാതാവേ ഒരു വഴിയും തെളിയുന്നില്ലലോ എന്നോട് കരുണ kattaname
@rijogeorge462
@rijogeorge462 7 сағат бұрын
എന്റെ അമ്മേ എന്റെ മോളുടെ എക്സാം റിസൾട് ഈ മാസം 31 നകം വരണേ മാതാവ് പാസ്സ് അകണെ മാതാവ് എനിക്ക് സാക്ഷ്യം പറയുവാൻ അമ്മ ഇടയാക്കണേ
@irinestanley8522
@irinestanley8522 7 сағат бұрын
എന്റെ സ്റ്റാലിൻമോനെ അമായുടെ കരങ്ങളിൽ ഏല്പിക്കുന്നു. പഠിക്കാൻ ബുദ്ധിയും ആരോഗ്യവും കൊടുക്കേണമേ. അനുസരണശീലം കൊടുത്ത് നല്ല മകനായി വളർത്തി തരേണമേ.
@sharonkunjumon7433
@sharonkunjumon7433 8 сағат бұрын
എന്റെ മാതാവേ ഷാരോൺ മോനെ ഇന്ന് പ്രാക്ടികൾ പരീക്ഷ യിൽ കൂടെ ഇരുന്ന് അവനെ അനുഗ്രഹിക്കണേ
@rosilythomas6613
@rosilythomas6613 4 сағат бұрын
അമ്മേ മാതാവേ ആക്സിഡന്റ് പറ്റി കിടക്കുന്ന എന്റെ അനിയനെ വേഗം സുഖമാക്കണെ
@rijogeorge462
@rijogeorge462 7 сағат бұрын
അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങളുടെ ആവശ്യം സാധിച്ചു കൊടുക്കണമേ
@sheebasanthosh8966
@sheebasanthosh8966 7 сағат бұрын
എന്റെ ഭർത്താവ് മെയിൽ പെൻഷൻ ആണു അമ്മേ ഒരു വഴി കാണിച്ചു തരണേ മോനൊരു ഒരു ജോലി നൽകി അവനെ അനുഗ്രഹിക്കണേ അമ്മയുടെ പ്രത്യക്ഷികരണത്തിന് സാക്ഷി ആക്കണേ അമ്മേ ❤🙏🏾🙏🏾🙏🏾ആമേൻ
@LaibyAmmu
@LaibyAmmu 5 сағат бұрын
Ammea madhavea eniki oru kunjina tharanea enodu karuna thonanea 🙏 ente kudupathinu santhosam samathanam tharanea🙏 ente manasil ulla vethana matti tharanea🙏 ente roham matti tharanea 🙏 amen
@JojyJojy123
@JojyJojy123 8 сағат бұрын
Amme mathave magalk oru jolli tharanne 🙏 kadavadhyathil ninum reshikanne 🙏 rogathi duritham mattitharanne 🙏 kunjine kannanname mathave 🙏
@sandhyayesudas4342
@sandhyayesudas4342 7 сағат бұрын
Amme maadhave njangale randupereyum ammayude karangalil samarppikkunnu.. njangalude sankadangal ellam matti njangalude agraham saadhichu tharane ameen 🙏🙏🙏🙏🙏🙏
@paulinesebastian4657
@paulinesebastian4657 6 сағат бұрын
Esoye ente kadabhadyathakal pettennu theerthutharaname amen
@layssafrances6886
@layssafrances6886 6 сағат бұрын
അമ്മനരകസർപ്പത്തിൻ്റതലതകർത്തവളാണ്..അമ്മഅമലോൽഭവയാണ്എന്നെരക്ഷിക്കേണമേഅമ്മേ..ഈശത്രുദോഷത്തിൽനിന്നും.ശത്രുതയിൽനിന്നുംരക്ഷിക്കേണമേഅമ്മേ..ചതിയിൽനിന്നും.വഞ്ചനയിൽനിന്നും.കള്ളത്തരത്തിൽനിന്നും...എല്ലാത്തരംദുഷ്ടതയിൽനിന്നുംഎന്നെരക്ഷിക്കേണമേഅമ്മേ...
@sheebakv1808
@sheebakv1808 5 сағат бұрын
മാതാവേ റീലീവരെ കിട്ടണേ
@antolovely8620
@antolovely8620 6 сағат бұрын
Amme mararogathil ninnum sugapeduthaname amme anugrahikkaname thodaname ❤
@minithamurukan7578
@minithamurukan7578 7 сағат бұрын
എന്റെ അച്ചുമോൾക് പഠിക്കാനുള്ള ബുദ്ധിയും കഴിവും ഓര്മശക്തിയും നൽകേണമേ അവളുടെ അലസതയും മടിയും ദേഷ്യവും മാറ്റി പഠിത്തത്തിൽ ശ്രദ്ധ kodukename
@MiniAntony-c6q
@MiniAntony-c6q 5 сағат бұрын
അമ്മേ മോൾടെ PR sariyakkane അവളുടെ ഭാവി അങ്ങേക്ക് സമർപ്പിക്കുന്നു
@AnsalSabu-h1y
@AnsalSabu-h1y 3 сағат бұрын
അമ്മേ ഇന്ന് പ്രാക്ടിക്കൽ എക്സാം എഴുതുന്ന കുഞ്ഞുങ്ങളെയും അനുഗ്രഹിക്കേണമേ
@susmithak18
@susmithak18 6 сағат бұрын
അമ്മ മാതാവേ 🙏🙏🙏
@SunilkumarN-l9d
@SunilkumarN-l9d 8 сағат бұрын
Amme agrehasabhalyangal athyavasyakaryngal nadathuvan Amma sahaykkane yesuve sthothram hallelluyya yesuve nandy ❤❤❤❤❤❤
@bindubalanandan3905
@bindubalanandan3905 6 сағат бұрын
അമ്മ മാതാവേ ഞങ്ങളെ സഹായിക്കണേ കൈ വിടല്ലേ
@sanibaby4758
@sanibaby4758 8 сағат бұрын
അമ്മ മോളുടെ psc exam കഴിഞ്ഞു റാങ്കിൽ വരുവാൻ സഹായിക്കണമെ 🙏
@manjubabu1574
@manjubabu1574 6 сағат бұрын
എന്റെ അമ്മ മാതാവേ എന്റെ ചെവി യുടെ കൊൾവി കുറവ് മാറ്റി തരണം എന്റെ അമ്മമാതാ വേ
@MercyJose-eo9pt
@MercyJose-eo9pt 8 сағат бұрын
Amma mathsvee jaghlkuventy prarthikenama kj Joseph mercy Joseph immanuvel Joyce sajo annamaria angel anstin Mary Joseph joy ausum aroghim roghadwghim samayhanem santhoshem nalkenama thinmauda arupil ninna viduvokenama mathave amen
@chinnuajith2910
@chinnuajith2910 7 сағат бұрын
Amme 🙏 Parishudha amme 🙏 Essoye 🙏 njagalke vendi prathikename amme 🙏 Njagale ellavareyum kathekolaname Amme 🙏 🙏 🙏 ammayude kalkal samarpikunnu 🙏 Specially Anugraha
@sindhus9047
@sindhus9047 6 сағат бұрын
Amme mathave ente bharthavinte asugamellam mattitharane vayaruperukavum kalile neerumellam mattitharane inimookilninnum blood vararuthe amme japamalamathave katholane🙏🙏🙏🙏🙏🙏🙏🙏
@Lincy26-iw5yv
@Lincy26-iw5yv 7 сағат бұрын
എന്റെ മാതാവേ ഇന്ന് എന്റെ മോന് പരീക്ഷ നടക്കുന്ന എളുപ്പമാക്കി കൊടുക്കണം
@JayalekshmiS-fp9kl
@JayalekshmiS-fp9kl 6 сағат бұрын
Amme mathave enikkum ente ammakkum manosukhavum sareerasukhavum tharename naduvedana mattitharename enne karayippikkaruthe vishamippikkaruthe amen
@sreejaashok6252
@sreejaashok6252 4 сағат бұрын
Amme mathave njgalude vasthu vilppichu tarane Loan close akki tarane. Amen 🙏
@alphonsava-qp6dq
@alphonsava-qp6dq 9 сағат бұрын
Parisuthaamme,,njagalkkayprardheekanamme❤❤❤
@antolovely8620
@antolovely8620 6 сағат бұрын
Amme aneesh mone samarpikkunnu padich nalloru joli vanguvan karuna thonaname amme vidhavayaya ente prarthana kelkkaname❤
@JayalekshmiS-fp9kl
@JayalekshmiS-fp9kl 6 сағат бұрын
Amme mathave kukkuvinte S5 exam ezhuthiyathellam nalla mark koduthu pass akename avalude phone addiction um boy friend addiction um mattikodukkename vayaruvedana mattikodukkename alasatha matti nannayitt patikan anugrahikkename amen
@antolovely8620
@antolovely8620 6 сағат бұрын
Amme madhave anugrahikkaname mararogathil ninnum njangale sugapeduthaname thodaname
@jobyjohny3267
@jobyjohny3267 8 сағат бұрын
Amen🙏🏠🙏🙏🙏
@leelammadaniel6206
@leelammadaniel6206 8 сағат бұрын
Amme parishudha dhaivamathave njanghalude niyoghanghal samarppikkunnu ninte prathyasheekaranathinte sakshiyakki mattaname🙏🙏🙏
@Parukutty.P.VParukutty
@Parukutty.P.VParukutty 8 сағат бұрын
അമ്മേ sanjarimathave🍇എന്റെ, 6.നീയോഗകളെല്ലാം samarpikunnu😢കരുണ yayirikaname🙏🌹
@Parukutty.P.VParukutty
@Parukutty.P.VParukutty 8 сағат бұрын
അമ്മേപരിശുദ്ധ. അമ്മേ ദൈവമാതാവേക്രു പാസാനം പ്രസാദവര മാതാവേ അമ്മയുടെ പ്രതീഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷിയായിഞ്ഞേങ്ങളെ uyarthaname🥀💐🙏🥤
@Parukutty.P.VParukutty
@Parukutty.P.VParukutty 8 сағат бұрын
🙏🌹🌷🥤🥀💐🍇🌲❤️💚
@Parukutty.P.VParukutty
@Parukutty.P.VParukutty 8 сағат бұрын
🙏🌹🌷🥤🥀💐🍇
@sindhus9047
@sindhus9047 6 сағат бұрын
Amme ente achumonu samsarikan kaziyane avante ella vayyaykayum matti tharane amme kripasaanamathave🙏🙏🙏🙏🙏🙏qq
@Antonyantony-s5n
@Antonyantony-s5n 6 сағат бұрын
அம்மா 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Jorge-me1bv
@Jorge-me1bv 2 сағат бұрын
Amma mathava anik bissinase tharanama
@KripaB-s3k
@KripaB-s3k 8 сағат бұрын
അമ്മ മാതാവേ ജനുവരി 31 ന് മുൻപ് എനിക്ക് സാക്ഷ്യം പറയാൻ എന്നെ അൽത്താരയിൽ കയറ്റു.. W
@MercyBabu-f8z
@MercyBabu-f8z 8 сағат бұрын
Amme krupasana prasadavara mathave enne ammayude prathyasheekaranathinu sakshi aakkaname molde vivahathadasam jolimekala samarppikkunnu daivanugrahamulla oru jeevitha pankaliye thiranjeduthanugrahikkaname ennu isoyod madyastham prarthikkaname molde periods regular aakki nosinte bend hair falls samarppikkunnu anugrahikkaname isoye sugappeduthaname isoye
@remyabinu9610
@remyabinu9610 7 сағат бұрын
Amme mathave veedu panniku la paisa oruki tharaname. 🙏🙏🙏
@MollybennyMollybenny
@MollybennyMollybenny 6 сағат бұрын
Ammea madthavea njangal apeakshichirikkuna loan serriyakkananea 🙏🙏🙏🙏
@Sindhiu
@Sindhiu 3 сағат бұрын
2
@Sindhiu
@Sindhiu 3 сағат бұрын
Sindhu🙏❤️🙏❤️🙏❤️🙏
@JojyJojy123
@JojyJojy123 8 сағат бұрын
Amme mathave 28_).thiyathi adalathinu villichekkuvanne azhuthi thallanne 🙏
@sajithaprathap1594
@sajithaprathap1594 4 сағат бұрын
Amme athirakke nalloru vivahabandham shariyakki kodukkename.,.....
@irinestanley8522
@irinestanley8522 7 сағат бұрын
Eethan മോനെയും Steaphen മോനായും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. നല്ലമക്കളായി വളർത്തി തരേണമേ.
@JayalekshmiS-fp9kl
@JayalekshmiS-fp9kl 6 сағат бұрын
Amme mathave kukkuvinu Abhishekumayulla relation orikkalum munnottkondpokaruthe ath Feb 23 nakam nissesham mattename amen
@mariyamjoseph8240
@mariyamjoseph8240 2 сағат бұрын
Njangalude kudumbastheyum makantejeevithathe thakarkunna alla thimayude kettilninnum mochippich aammayde koodeesoyod jeevkanai anugrahikaname kaividalle mathave
@richymathew2410
@richymathew2410 7 сағат бұрын
Ammamathave ente parishudha amme daivamathave amme innu 20255 January 24 Friday amme innu eniku prebhathathil ezhunetu prarthikuvan pattiyilla ente amma ennodum avidunnu danamai thanna kunjungalodum kshemikaname ennu prarthikunnu amme innu njangalude jeevithathil oru atbhutham prevarthipikaname ennu prarthikunnu ronymonu Dubail yathoru thadasavum koodathe ronymonu uyarnna salariyil oru nalla joly koduthu anugrahikaname ennu prarthikunnu amme ronymon innu joly nokuvan pokunna sthalangalil aarum avane ninnikaruthe ennu prarthikunnu innu ronymon poya karyangal ellam sadhichu santhoshathode roomil thirichu varaname ennu prarthikunnu ronymonu Dubail yathoru vishamangalo preyasangalo onnum undakaruthe ennu prarthikunnu amen 🙏
@thomasgracy5
@thomasgracy5 7 сағат бұрын
Amme matave oru bhavanam vangan ulla ella tasassagalum matti tarane ente amme mathave
@sindhus9047
@sindhus9047 6 сағат бұрын
😮amme njangalku swanthamayi oru veedundakane ammeprisudhamathave🙏🙏🙏🙏🙏🙏🙏🙏🙏🙏q
@JessyJoy-yu4hy
@JessyJoy-yu4hy 6 сағат бұрын
Amae ente asthmarogam marunathinuvendi prarthikaname
Ful Video ☝🏻☝🏻☝🏻
1:01
Arkeolog
Рет қаралды 14 МЛН
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН