ഉടമ്പടി നിയോഗ പ്രാർത്ഥന / Januvary 24 വെള്ളി 2025 / Udambadi Prayer / Inner Healing / Grace By God

  Рет қаралды 3,759

Home Of Grace

Home Of Grace

Күн бұрын

Пікірлер: 170
@SanthoshkumarT-m6f
@SanthoshkumarT-m6f 2 сағат бұрын
അമ്മ മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ, ഞങ്ങളെ അനുഗ്രഹിക്കണേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹
@metildaaugustine5573
@metildaaugustine5573 Сағат бұрын
അമ്മേ അമ്മ എല്ലാ സമയത്തു വിളിച്ച് പ്രാർത്ഥിക്കുമ്പോഴും സഹായിക്കുന്നതിനെ ഓർത്ത് നന്ദി പറയുന്നു
@Martinolikkara
@Martinolikkara 4 сағат бұрын
അമ്മേ ദൈവമാതാവേ ഞങ്ങളുടെ കുഞ്ഞുങ്ങളെ ദൈവസ്നേഹത്തിൽ വളർത്തണേ. കുടുബസമാധാനം തന്നു അനുഗ്രഹിക്കണേ. അമ്മേ സഞ്ചാരിമാതാവേ ഞങ്ങളുടെ കൂടെ ആയിരിക്കണമേ. 🙏🏻🙏🏻🙏🏻
@AswathySubash-n2c
@AswathySubash-n2c 3 сағат бұрын
അമ്മേ മാതാവേ അനശ്വര എന്ന മകൾക്ക് പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ
@shobanas4583
@shobanas4583 5 сағат бұрын
അമ്മ മതാവ് എല്ലാമക്കൾക്കും സൽസഽഭാവംആത്മിയത വിശുദ്ധി വിവേകം ബുദ്ധിജഞാനം സമാധാനം ക്ഷമ സന്തോഷവും കടംമൂലം മകൻ ഫീസ് അടക്കാനുള്ള വഴികൾ ഇല്ലാതെ വിഷമം കൃപചെരിയണേആമേൻണ കൃപചെരിയണംകുർബാന ആമേൻ
@VandhanaVPillai-d6q
@VandhanaVPillai-d6q 4 сағат бұрын
അമ്മേ മാതാവേ അവിടുത്തെ പ്രത്യാശികരണത്തിന്റ സാക്ഷിയായി എന്നെയും എന്റെ കുടുംബത്തെയും ഉയർത്തേണമേ അമ്മേ.. എന്റെ മരണം വരെ ഉടബാടിയിൽ ജീവിക്കാനുള്ള കൃപ അവിടുന്ന് എനിക്കി തരേണമേ.. എന്റെ അമ്മ എന്റെ ഈശോപ്പേ അവിടുന്ന് എന്നെയും എന്റെ കുടുംബത്തെയും ഞങളുടെ ബിസിനസ് വിജയിപ്പിക്കുവേണ്ണും എത്രയും പെട്ടന്ന് ഉയർത്തുവെന്നും ഞാൻ ഉറച്ചു viswasikkunnu.. അപ്പേ അവിടുത്തെ കൂടാതെ ഞങ്ങൾക്ക് ഒന്നും ചെയ്യാനുള്ള ശക്തിഇല്ല അപ്പേ.. Enikki ആവശ്യമുള്ളത് എന്തെന്ന് അവിടുന്ന് അറിയുന്നല്ലോ എനിക്കാവശ്യമുള്ളത് അവിടുന്ന് enikki തരുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു... അമ്മേ അവിടടത്തെ നാമം വിളിച്ചാക്ഷിക്കുന്ന എല്ലാവരെയും സന്ധിക്കേണമേ. ആമ്മേൻ
@alphonsakk5286
@alphonsakk5286 5 сағат бұрын
അമ്മേ മാതാവേ എൻെറ മകന് അനുയോജ്യമായ പങ്കാളിയെ ലഭിക്കാൻ ഈശോയോട് പ്രാർത്ഥിച്ചു സാധ്യമാക്കി തരണമെ അമ്മേ മാതാവേ
@alphonsakk5286
@alphonsakk5286 5 сағат бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെ അമ്മേ മാതാവേ
@sindhum2511
@sindhum2511 5 сағат бұрын
അമ്മേ ദൈവമാതാവേ കുടുംബത്തിലെ അച്ഛനും മക്കളും പരസ്പരം സ്നേഹിച്ചു ഐ ക്യത്തിൽ കഴിയാൻ പ്രാർത്ഥിക്കുന്നു ഈ ഭവനത്തിൽ പരിശുദ്ധാത്മാവിൻ്റെ കൃപ അഭിഷേകം ചെയ്ത് ഇവരെ അനുഗ്രഹിക്കേണമേ🙏🙏🙏
@minimoozhickal2920
@minimoozhickal2920 4 сағат бұрын
അമ്മേ മാതാവേ എന്റെ ഭാവനത്തിലുള്ള എല്ലാവരും ദൈവസ്‌നേഹത്തിലും ദൈവവിശ്വാസത്തിലും പ്രത്യാശയിലും വളരുവാൻ ക്രപ തന്ന് അനുഗ്രഹിക്കേണമേ
@kanakkammarajan9284
@kanakkammarajan9284 3 сағат бұрын
എന്റെ പരിശുദ്ധ അമ്മേ ദൈവം മാതാവേ സ്വർഗ്ഗങ്ങളുടെ രാജ്ഞി എന്നെ അനുഗ്രഹിക്കണമേ അമ്മയെ മൈക്രോ ഫിനാൻസിലെ പൈസ കൊടുക്കാൻ അമ്മ എന്നെ സഹായിക്കണം എന്നെ രക്ഷപ്പെടുത്തണം എന്റെ മോന്റെ കല്യാണം മംഗളമായി നടത്തി തരേണമേ എന്റെ ജപമാല മാതാവേ കടക്കേണിയിൽ നിന്ന് എന്നെ രക്ഷപ്പെടുത്തണേ മാതാവേ ഞാൻ ആരോടും പൈസ മേടിച്ചാലും ആ പൈസ കൊടുക്കാൻ എന്നെ മാതാവ് സഹായിക്കേണമേ എന്നെ രക്ഷിക്കേണമേ ആമേൻ😢😢😢🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sonastephen6187
@sonastephen6187 4 сағат бұрын
എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിത്തന്നു എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ അമ്മേ 🙏
@mariampeter4662
@mariampeter4662 5 сағат бұрын
അമ്മ മാതാവേ എന്റെ ജീവിതപങ്കാളിയെ മദ്യപാന ആസക്തിയിൽ നിന്നു രക്ഷിക്കണമേ
@minimoozhickal2920
@minimoozhickal2920 4 сағат бұрын
അമ്മേ മാതാവേ എന്റെ എല്ലാം സങ്കടങ്ങളും മാറ്റി തന്ന് അനുഗ്രഹിക്കേണമേ
@MiniSajeev-c1f
@MiniSajeev-c1f 4 сағат бұрын
അമ്മേ മാതാവേ കർത്താവിന്റ് കൃപ നൽകണേ ആമ്മേൻ പ്രതിഷിക്കാരണത്തിന് ഇട ആക്കണേ ആമ്മേൻ 🌹🌹🌹🌹🌹
@sonastephen6187
@sonastephen6187 4 сағат бұрын
എന്റെ കൊച്ചിന്റെ അമ്മയെയും കൊച്ചുവിനെയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ കൈവിടരുതേ അമ്മേ 🙏🙏🙏🙏
@alphonsakk5286
@alphonsakk5286 5 сағат бұрын
യേശുവേ സർവ്വശക്തനായവനേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെ
@sheebaantony6805
@sheebaantony6805 4 сағат бұрын
അമ്മേ എന്റെ മകൻ ജോലികൊടുത്തു മടുപ്പില്ലാതെ ജോലിക്ക് പോകാനും അനിഗ്രെഹിക്കണമേ എന്റെ മകൾക്കു ഒരു വീട് നൽകി അനുഗ്രഹിക്കണമേ 😭😭🙏q🙏🙏
@ShinuShinuaju-o4q
@ShinuShinuaju-o4q 5 сағат бұрын
അമ്മേ മാതാവേ എന്റെ മകളെ എത്രയും പെട്ടന്ന് എന്റെ സംരക്ഷണത്തിൽ എത്തിക്കണേ 😥മാതാവേ എന്റെ പ്രാത്ഥന കേൾക്കണേ...
@sulochanakumaripk9544
@sulochanakumaripk9544 4 сағат бұрын
അമ്മേ സഞ്ചാരി മാതാവേ തിരു കുമാരനും അമ്മയും. എല്ലാ കുടുംബങ്ങളെയുംഅനുഗൃഹിക്കണമേ.എല്ലാവരുടെയും.ആവശ്യങ്ങൾക്കായികൊള്ളന മേ.....🙏🙏🙏
@sonastephen6187
@sonastephen6187 4 сағат бұрын
എന്റെ സോനമോളെയും പരീക്ഷയും സമർപ്പിക്കുന്നു കൂടെ അനുഗ്രഹമായി ഉണ്ടാകണേ അമ്മേ 🙏🙏🙏🙏🙏🙏
@sumacookingcraft
@sumacookingcraft 3 сағат бұрын
എൻ്റെ അമ്മേ പരിശുദ്ധ അമ്മ മാതാവേ ഏശുവേ എൻ്റെ കുടുബത്തിൽ നിത്വതതന്നു അനുഗ്രഹിക്കണേ എന്നെ സാക്ഷി ആക്കേണേ ദൈവമാതാവേ ഏശുവേ🎉🎉🎉🎉
@ManjuBiju-v5t
@ManjuBiju-v5t 2 сағат бұрын
എന്റെ അമ്മയും മാതാവേ എന്റെ മോൻ പ്ലസ് വണ്ണിന് പഠിക്കുന്നു പഠിക്കാൻ ഭയങ്കര മടിയ എഴുതാനും വായിക്കാനും മടിയാ മടിയൊക്കെ മാറ്റി പഠിക്കാനുള്ള ബുദ്ധി ഓർമ്മശക്തിയും കൊടുക്കണം അമ്മയെ മാതാവേ🙏🙏🙏
@sandhyaramesh2881
@sandhyaramesh2881 2 сағат бұрын
അമ്മേ കൃപാസന മാതാവേ എത്രയും വേഗം വാങ്ങാൻ ഉദ്ദേശിക്കുന്ന ഭവനത്തിലേക്കു താമസം മാറുവാൻ ഞങ്ങളോടൊപ്പം അമ്മ വന്നു അനുഗ്രഹിക്കണമേ 🙏
@manjuibrahim441
@manjuibrahim441 4 сағат бұрын
അമ്മേ മാതാവേ എന്നെയും കുടുംബത്തെയും പ്രത്യക്ഷികരണത്തിൻ്റെ സാക്ഷി ആക്കണമേ അമ്മേ ദൈവമാതാവേ എൻ്റെ ഉടമ്പടി നിയോഗം സ്വീകരിക്കണമേ അമ്മേ മകൻ്റെ നല്ലൊരു പുതിയ ജോലി നല്ല ശമ്പളത്തോടെ വാങ്ങി കൊടുത്തു വീടിൻ്റെ ലോണിൽ നിന്ന് രക്ഷിയ്ക്കണമേ അമ്മേ അമ്മയിൽ അഭയം പ്രാവിച്ച കുടുംബ മാണ്. ഞാൻ മകനെ സങ്കടപ്പൊടു ത്തരുതേ അമ്മേ ഞങ്ങളെ രക്ഷിയ്ക്കണെ അമ്മേ അനുഗ്രഹിയ്ക്കണമേ അമ്മേ
@AliceSoman
@AliceSoman 4 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെകലിന്റെ വ്യത്തിനെകെ പ്രിപുർണ വിടുത്തെൾതന്നെ അനുഗ്രെഹികെമേ amen❤️❤️❤️❤️❤️❤️❤️
@maryjoseph890
@maryjoseph890 4 сағат бұрын
amme mathave krupasanam mathave ente makkale samarppichu prarthikkunnu sachari mathave molkku uropiyan contricil joli kku Vendi apply chaithu kondirikku nu work visa kittane interview vinu vilikka ne interview vinu passayi joli kittane ashamol.. Anand...evarkku Vendi prarthikkunnu amme mathave Makkalkku vendi albhutham chaiyyane sahiyam paruvan anughrahikkane Amen 👏👏👏👏👏
@ushashivashankar9333
@ushashivashankar9333 5 сағат бұрын
Amma mathave sartitaye sugapeduthaname Amen 🙏🙏🙌
@Rasakuttu
@Rasakuttu 4 сағат бұрын
അമ്മമാതാവേ എന്റെ മനസ്സിന്റെ ഭാരങ്ങൾ എല്ലാം അങ്ങ് കാണുന്നുണ്ടല്ലോ അതിനു പരിഹാരം നൽകേണമേ സഹായിക്കേണമേ ആമേൻ 🙏
@DhaneeshaBaiju-w5z
@DhaneeshaBaiju-w5z 4 сағат бұрын
ഞങ്ങളുടെ വിസ വേഗം റെഡി ആവേണമേ ചിട്ടി അടുത്ത മാസം ഞങ്ങൾക്ക് കിട്ടണമേ ഞങ്ങളുടെ അനുഗ്രഹിക്കേണമേ അമ്മേ മാതാവേ🙏🙏🙏🙏🙏
@marydimple2313
@marydimple2313 2 сағат бұрын
🙏🙏🙏. സമയത്തിന്റെ മേൽ, ഈ ലോകത്തിലെ പ്രപഞ്ച ശക്തിയുടെ മേൽ പരിപൂർണ്ണ അധികാരമുള്ള മാതാവേ , ഏകരക്ഷകനായ യേശുവേ നന്ദി ,സ്തുതി, ആമേൻ , ഹാലേലൂയ്യ🙏🙏🙏 മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് എന്ന തിരുവചനത്തിൽ ഞാനും കുടുംബവും വിശ്വസിക്കുന്നു.🙏🙏🙏 എന്റെ കുടുംബത്തിനു വേണ്ടി എന്റെ മകനുവേണ്ടി ഞാൻ സമർപ്പിച്ചിരിക്കുന്ന 6 നിയോഗങ്ങൾ സാധിച്ച് എന്റെ മകനെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തേണമെ🙏🙏🙏 ആമേൻ ....🥲🙏
@anniesjose5071
@anniesjose5071 5 сағат бұрын
അച്ഛൻ പറയുന്നത് സത്യമാണ് 🙏🙏🙏
@suryasuji9827
@suryasuji9827 3 сағат бұрын
എൻ്റെ അമ്മേ എൻ്റെ ആശ്രയമേ. അമ്മയുടെ അനുഗ്രഹം എല്ലാ മക്കളിലും നിറക്കേണമെ.
@SarannyaRajesh
@SarannyaRajesh 5 сағат бұрын
അമ്മേ അനുഗ്രഹിക്കണ്ണമേ
@shynamc2264
@shynamc2264 2 сағат бұрын
അമ്മേ മാതാവേ എന്റെ നടുവേദന സുഖപെടുത്തണേ.. കാലുകൾക്ക് ശക്തി തരണേ.... 😢😢
@SindhuSindhu-w4m
@SindhuSindhu-w4m 4 сағат бұрын
പരിശുദ്ധ മാതാവേ എന്റെ ഉണ്ണിക്കുട്ടന്റെ സകല അസുഖങ്ങളും പൂർണ്ണമായും മാറ്റി അനുഗ്രഹിക്കണമേ 🙏🙏🙏
@mariampeter4662
@mariampeter4662 5 сағат бұрын
അമ്മ മാതാവേ എന്റെ കുടുംബത്തിനുമേൽ കരുണ തോന്നേണമേ
@sreelathacb7859
@sreelathacb7859 4 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ മോളുടെ ഡ്രൈവിംഗ് ടെസ്റ്റ് ആണ് കുഞ്ഞു പാസായി വരേണമേ 🙏🙏🙏
@srclarisaugustin939
@srclarisaugustin939 4 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ ജുബിലി ആഘോഷം അഭിഷേകമാക്കണമെ
@rajalakshmymurali2975
@rajalakshmymurali2975 4 сағат бұрын
അമ്മേ, പരിശുദ്ധ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന് എന്നെ സാക്ഷിയാക്കേണമേ. ആമേൻ
@RegimolRaman
@RegimolRaman 4 сағат бұрын
എന്റെ അമ്മേ ക്രപസാനം മാതാവേ എന്റെ മകനുവേണ്ടി പ്രാർത്ഥിക്കുന്നു
@lelibasil8299
@lelibasil8299 2 сағат бұрын
യേശുവേ അമ്മേ മാതാവേ അബിൻ മോന് ഒരു നല്ല ജീവിത പങ്കാളിയെ കണ്ടെത്താൻ ക ഴിയേണമേ അനുഗ്രഹിക്കേണമേ🙏
@alphonsakk5286
@alphonsakk5286 5 сағат бұрын
അമ്മേ മാതാവേ സ്വസ്തി സ്വസ്തി
@ushashivashankar9333
@ushashivashankar9333 5 сағат бұрын
Amen 🙌🙏🙏🙏🙏
@UnpopSuspense
@UnpopSuspense 48 минут бұрын
അമ്മേ മാതാവേ മോൻൻ്റെ കണക്ക് പരീക്ഷ നടക്കുന്ന ഈ സമയത്ത് നല്ല രീതി എഴുതാൻ നല്ല വ വാർക്ക് മോടിക്കാൻ കൂട്ടിരിക്കണമേ ആമേൻ
@annammakarikkattil2566
@annammakarikkattil2566 4 сағат бұрын
Amme Mathave 🙏❤️ Love you Amme 🙏❤️prarthikkaname 🙏🙏🙏🙏🙏🙏🙏
@bindusubramanian4326
@bindusubramanian4326 4 сағат бұрын
എന്റെ അമ്മേ മനോജ്‌ ചേട്ടന് സ്റ്റോക് വന്നു നഷ്ടപെട്ട സംസാരവും ചലന ശേഷിയും തിരിച്ചു നൽകി ഇന്റെ മകനെ കൃപയാൽ അനുഗഹികണമേ ആമേൻ 🙏🙏
@SushamaGopalakrishnan-pi3kz
@SushamaGopalakrishnan-pi3kz Сағат бұрын
മാതാവേ എൻറെ മകന്റെ മദ്യപാനം പൂർണമായും mattitharename
@LalithaAG-wh3kw
@LalithaAG-wh3kw 4 сағат бұрын
AMME kripasana mathvu kripa udakename Amen ❤❤❤
@LalithaAG-wh3kw
@LalithaAG-wh3kw 2 сағат бұрын
AMME kripasana mathvu ❤❤❤
@rachelthomas2712
@rachelthomas2712 4 сағат бұрын
Ente karthave sherinmoente alargy mukeadape jalathosham kadom matey kodukane ente kujugal vaganam odiqupol katjukolane shebinmon padiquvan pogane joli kedane ente kujugal lagareupayogekaruthe ente parthavente kayude vathana varecose vain matey kodukane ente sornam panayam adukuvan markam therane🙏✝️🙏🙏✝️✝️✝️🙏🙏🙏ente karthave anike11000 Rupa vanam markam therane🙏✝️🙏🙏amen
@SuniNadha
@SuniNadha 3 сағат бұрын
അമ്മേ പ്രർത്ഥിക്കണം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@vimalar7350
@vimalar7350 Сағат бұрын
Ente karthave ente Mathave thakarnnu poya ente kudumbathile ellavareyum anugrahikaaname ente mon kudumbam ittittu poyaathinte peril ellavarodum deshyamanu kunjineyum aval kondupoy njangalenthu cheyyumennariyilla avante kudumbaam onnikkan ssaahayikkaname njaaangaaal 4 vayaSsuvare valarthiya kunju makaale kaandittu 9 masamaayi Ente husband ennodmindilla kareaanam maarrgamillanju njanveettujolik poyi kkaaraanam kadaamund mole kaalyanam kazhipikkanaam husband nu heart nu problemanu joli chetan vayya. Ente karthave ente kai vedaaanaa matty joli cheyyan sahayikaname njaangaaludes kudumbathe rekshikaname anugraahikaaname ammenl
@sindhus9047
@sindhus9047 3 сағат бұрын
Amme mathave marumonte joli pettenusheriyavane amme kripasanamathave🙏🙏🙏🙏🙏🙏🙏🙏🙏
@Travel_short_1
@Travel_short_1 4 сағат бұрын
മാതാവേ ഇന്നെനിക്ക് മനസ്സിന് സന്തോഷം സമാധാനവും തരണമേ എന്ന മാതാവി അപേക്ഷിക്കുന്നു
@joyjoseph6895
@joyjoseph6895 4 сағат бұрын
അമ്മേ മാതാവ് എൻ്റെ മോൾ ജനീനമോൾ ഇപ്പോൾ ഉള്ള ഒരു ചെറുക്കനുമായി ഉള്ള കൂട്ടുകെട്ട് മാറ്റി അവളെ അനുഗ്രഹിക്കണമെനല്ല അനുസരണയും നല്ല സ്വഭാവും കൊടുക്കണമെ
@veronicakoshi60
@veronicakoshi60 4 сағат бұрын
Yesuve ende makkalke santhoshvum samadanvum santhiyum sahalavida ayswaryagalum poorna arogyam dheergayusum koduthe ende makkale Anugrahikane yesuve Amme mathave Anugrahikane Amen Amen Amen 🙏 🙏 🙏
@GeethaVijayan-nl2cz
@GeethaVijayan-nl2cz 4 сағат бұрын
അമ്മ മാതാവേ എന്റെ കാല് വേദന മാറ്റി നല്ലതുപോലെ ഒന്ന് നടത്താൻ സഹായിക്കണേ
@MolammaJoy-un5zu
@MolammaJoy-un5zu 4 сағат бұрын
എന്റെ മോളെ അനുഗ്രഹിക്കണ മേ 🙏ആകെ ഇ ടി ങ് ഇ ക്കു ന്ന എന്റെ മോളെ അമ്മ മ താ വേ എ റ്റെ ടു ക്ക ണ മേ ആകെ ഉ ള്ള വരുമാനം എന്റെ മോടെ വരുമാനം ആണ് അമ്മേ മാതാവേ ഈ കുടുംബം ത്തെ എ റ്റെ ടു ക്ക ണ മേ 🙏🙏🙏🙏🙏🌹
@shobanas4583
@shobanas4583 4 сағат бұрын
അമ്മ മതാവ് ജോസഫ് അച്ഛനെ സമാധാനം സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻണ ഈശേ കർത്താവ് കൃപചെരിയണംകുർബാന ആമേൻണ ഈശേ കർത്താവ് കൃപചെരിയണംകുർബാന ആമേൻണ
@REEJAP-ws8ht
@REEJAP-ws8ht Сағат бұрын
എന്റെ ഭർത്താവിന്റെ സംശയം മാറി പോകട്ടെ. മക്കളെ സമർപ്പിക്കുന്നു. മക്കൾ നല്ലത് പോലെ പഠിക്കാൻ പ്രാർത്ഥിക്കുന്നു.
@babu5120
@babu5120 3 сағат бұрын
ഈശോയെ കൃപ ചൊരീയണമേ
@alphonsakk5286
@alphonsakk5286 5 сағат бұрын
അമ്മേ മാതാവേ എൻെറ മകൻെറ റിസർച്ച് ശരിയായി ചെയ്യുന്നതിന് സഹായിക്കണമെ അമ്മേ മാതാവേ
@sonastephen6187
@sonastephen6187 4 сағат бұрын
എനിക്ക് ജോലിക് പോകാനുള്ള ആരോഗ്യം തന്നു അനുഗ്രഹിക്കേണമേ അമ്മേ 🙏
@bolden-j5d
@bolden-j5d 4 сағат бұрын
മാതാവേ അനുഗ്രഹികകണമേ
@veronicakoshi60
@veronicakoshi60 4 сағат бұрын
Yesuve njan sambhathikamay ake thakarnnirikene enne ethrayum pettanne sahayikane yesuve Amme mathave ende mone ethrayum pettanne sahayikane yesuve Amme mathave Anugrahikane Amen Amen Amen 🙏🙏🙏
@ShynucC
@ShynucC 4 сағат бұрын
അമ്മ മാതാവേ പ്ലസ് ടു പഠിക്കുന്ന അഖിലിനെയും പ്ലസ് വൺ പഠിക്കുന്ന പ്രിന്റോ പരീക്ഷയിൽ ഫെയിൽ ആയ ഈ മക്കൾക്ക് പഠിക്കുവാനുള്ള കൃപാവരം നൽകണമേ
@susammaanil8415
@susammaanil8415 4 сағат бұрын
എന്റെ മകളെ രക്ഷിക്കുന്ന വെ മാതാവെ എവിടെയും പോയാൽ അവിടെ സഠ രമണ oഉണ്ടാകണം മാതാവെ നന്ദി നന്ദി ആയിരം നന്ദി
@sindhus9047
@sindhus9047 3 сағат бұрын
Amme entemone nallamanasulla nalla swabhavamulla monakitharename amme japamalayude mathave katholane🙏🙏🙏🙏🙏🙏🙏🙏🙏🙏
@mollythomas8262
@mollythomas8262 2 сағат бұрын
Karthave ella makkaleyum anugrahikane ❤❤Amen 🙏
@susammaanil8415
@susammaanil8415 4 сағат бұрын
മോളുടെജാനം മാതാവാണ മാതാവസ്റ്റ് മാത്രമെ നിറവേറ്റു കഴിച്ച തിരിച്ച് വരണം എല്ലാ തെറ്റു ചെയ് വെങ്കിൽ മാതാവാണല്ലാം
@RajeswariRaji-d5h
@RajeswariRaji-d5h 4 сағат бұрын
Amme daiva mathave ente makkalude vishamangal matti kodukkaname karthavinte anugraham undayirikkaname Amen
@Rosily-lf1pg
@Rosily-lf1pg 2 сағат бұрын
Amme Mathave enikum ente kudumbathinum vendi prarthikaname Amen🙏🙏❤
@thomasvarheess7778
@thomasvarheess7778 3 сағат бұрын
അത് ഹിക്കണമേ സഞ്ചാരി മാതാവേ
@Juvana_boutique_7
@Juvana_boutique_7 3 сағат бұрын
അമ്മേ ദൈവം മാതാവേ നല്ല രീതിയിൽ ഓൺലൈൻ വർക്ക് വരാൻ സഹായിക്കണേ
@Starlyaniyan
@Starlyaniyan 5 сағат бұрын
അമ്മേ മാതാവേ എന്റെ പൊന്നുവിന് അപ്പനെയും അമ്മയും ഒന്നിച്ചു ആക്കി കൊടുക്കണമേ മരുമകൾ മകനെ സ്നഹിക്കണമേ അവരെ ഒന്നിച്ചു ആക്കി തരണമേ അവരുടെ തെറ്റുകൾ പൊറുക്കണമേ
@REEJAP-ws8ht
@REEJAP-ws8ht Сағат бұрын
ദീപു സാറിനെ സമർപ്പിക്കുന്നു. ജോലി തിരിച്ചു കിട്ടട്ടെ.
@REEJAP-ws8ht
@REEJAP-ws8ht Сағат бұрын
അമ്മ എനിക്ക് നല്ല ഒരു ഭവനം വാങ്ങി തരേണമേ
@Travel_short_1
@Travel_short_1 4 сағат бұрын
മാതാവേ എൻറെ കുഞ്ഞിൻറെ നഴ്സിംഗ് പരീക്ഷ ഫസ്റ്റ് ക്ലാസോടെ പാസാകാൻ അമ്മയോട്അപേക്ഷിക്കുന്നു
@sosammavarghese4687
@sosammavarghese4687 4 сағат бұрын
Yeshuve reshikane. Yeshuve sthothram yeshuve nanni amen
@REEJAP-ws8ht
@REEJAP-ws8ht Сағат бұрын
രോഗ മാറണം ദീപു സാറിന്റെ അസുഖം മാറട്ടെ. തിരിച്ചു ജോലിയിൽ കയറാൻ പറ്റണം djm ജോലിയിൽ തിരിച്ചു വിളിച്ചു കയറ്റണം. സൂപ്പർ വൈസർ മാരുടെ മനസാലിയട്ടെ. ആമേൻ ആമേൻ
@Juvana_boutique_7
@Juvana_boutique_7 3 сағат бұрын
കർത്താവേ എന്റെ ഭർത്താവിന്റെ ദുശ്ശീലങ്ങൾ മാറ്റി നല്ല രീതിയിൽ ജോല ജോലി നല്ല രീതിയിൽ ജോലി ചെയ്ത പണം സമ്പാദിക്കാൻ സഹായിക്കണേ
@rsjeshnanoo9436
@rsjeshnanoo9436 3 сағат бұрын
Ente ammee..ente ella agrahanjalum sadhichu tharenamee.. Ente vivaham ethrayum pettannu njan agrahichathu pole nadathi tharenamee.. Eniku ethrayum pettanni nallogu joli seriyakki tharenamee.. Ammaykum chettanum kudumbathinum ella apathu kalil ninnum apakadanjalil ninnum roganjalil ninnum mukthi nalki dheerghayus nalkenamee.. Kudumbathu swasthathayum samadhanavum sambathum soufagyanjalum iswaryavum undakenamee..Aameen..
@sulochanakumaripk9544
@sulochanakumaripk9544 4 сағат бұрын
ജോസഫച്ഛനെയും. സ്റ്റാഫ് കളെയും.ആയുസും. ആരോഗ്യം നൽകി അനുഗ്രഹിക്കണമേ....
@marychirayathchummar6989
@marychirayathchummar6989 4 сағат бұрын
Amme mathave jesusinte kribhamathi
@jubythankachan7453
@jubythankachan7453 3 сағат бұрын
അമ്മേ. മാതാവേ
@hassinaaponte7901
@hassinaaponte7901 3 сағат бұрын
My dear mother please bless me and my family and all the people in the universe who needs your blessings in need of health and financial assistance and for all to show their gratitude towards you. I love you mother Mary. 🙏🙏🙏🙏
@saramajacob5816
@saramajacob5816 5 сағат бұрын
Amen Sharon. Jeromanugrehikaneme❤❤🎉❤🎉🎉🎉🎉❤🎉❤❤❤❤
@mariampeter4662
@mariampeter4662 5 сағат бұрын
അമ്മ മാതാവേ എന്റെ അന്നമോൾക്ക് നടക്കുവാനുളള കൃപ നൽകണമേ
@rosilyantany2095
@rosilyantany2095 4 сағат бұрын
Ente karthave njangalude oro avashyangalum sadichu tharaname
@REEJAP-ws8ht
@REEJAP-ws8ht Сағат бұрын
അമ്മേ നാളെ ജോലിക്ക് പോകാൻ പറ്റണം. പ്രാർത്ഥന സഹായം ചോദിക്കുന്നു
@alphyvarghes6038
@alphyvarghes6038 57 минут бұрын
മാതാവേ ഇന്ന് നല്ല sale നടത്തി തരണമേ 3000sale നടത്തി തരണമേ
@REEJAP-ws8ht
@REEJAP-ws8ht Сағат бұрын
ജോലി സ്ഥലത്ത് അനുഗ്രഹമായി മാറട്ടെ
@BinijaBiju-z3r
@BinijaBiju-z3r 3 сағат бұрын
Amme mathave anugrahikkane njan jolikku kayariya idathu enikku pidichu nilkkan pattane amme illengil ivde Thane nalloridathu joli enikku permanent aakki tharane amme mathave koode indavane amme amen🙏❤️
@rosittsaji
@rosittsaji 4 сағат бұрын
❤ amen ♥️🙏🙏🙏🙏🙏
@RajeswariRaji-d5h
@RajeswariRaji-d5h 4 сағат бұрын
Amme parisudha amme ente sampathika prayasangal mattitharename karthave kathukollanameAmen
@RajirameshRaji
@RajirameshRaji 3 сағат бұрын
Ent karthave ente mathave enik sapathikkam nalki anugrahikkanamea kadapaithaka thirthu tharanam mathave ent makklea anugrahikkanamea chettanu nalla ottam udakanamea jolisapathamayi nallauyarcha udakanamea 🙏🙏
@ShanthyM-c6d
@ShanthyM-c6d 2 сағат бұрын
Ammae mathavae i summit all my problems into your hands you know my situation have mercy on me please pray for me i praise you Jesus thank you Jesus
@UshaPrabhakaran-qc1bg
@UshaPrabhakaran-qc1bg 4 сағат бұрын
Mathave ammeude visuda uppum thilavum kripasana pathravum lebikumaraki thatename mathave nandhi
@ShaliniManoj-s8h
@ShaliniManoj-s8h 2 сағат бұрын
അമ്മേ എന്റെ ശരീരം വേദന എല്ലാം മാറ്റി തന്നു എനിക്ക് ഒരു കുഴപ്പം കൂടാതെ ജോലിക്കു പോകാൻ സാധിക്കണേ 🙏🙏🙏
@UshaPrabhakaran-qc1bg
@UshaPrabhakaran-qc1bg 4 сағат бұрын
Mathave nandhi vidhu ammeude samipiyum ariyana edayakki thatename mathave nandhi
Ful Video ☝🏻☝🏻☝🏻
1:01
Arkeolog
Рет қаралды 14 МЛН
Как Ходили родители в ШКОЛУ!
0:49
Family Box
Рет қаралды 2,3 МЛН
നിയോഗ പ്രാർത്ഥന നാലാം ദിവസം 🙏
17:54
DAILY BLESSING 2025 JAN-24/FR.MATHEW VAYALAMANNIL CST
13:20
Sanoop Kanjamala
Рет қаралды 260 М.
Holy Mass I Malayalam Mass I January 24 I Friday I Qurbana I 6.45 AM
21:01
Divine Mercy Daily News
Рет қаралды 944
Brother Vijayakumar (17 01 2024 )@Kreupasanam
35:22
Fr V.P Joseph Kreupasanam Official
Рет қаралды 13 М.