ഇന്ന് കുറെ വിശഷങ്ങൾ പറയാനുണ്ട് | പേരിടലും പിന്നെ ഒരു ചെറിയ സൽക്കാരവും| Dinner Recipes | Salu Kitchen

  Рет қаралды 133,140

Salu Kitchen

Salu Kitchen

Күн бұрын

Please Subscribe, Share & Support
Instagram: / salu_kitchen
Facebook: / thesalukitchen
Mail me at: salukitchen@gmail.com
For collaborations, business enquiries: +91-8075118873
About : Salu Kitchen is a KZbin Channel, where you can learn how to cook any difficult recipes in the easiest method. Happy Cooking.

Пікірлер: 248
@abidhaabi3718
@abidhaabi3718 2 жыл бұрын
കല്യാണ ക്കാർ ആയിരിക്കും അതാണോ വഴിയെ പറയാം എന്ന് പറഞ്ഞത് food എന്നും സൂപ്പർ 👍🏻👍🏻👍🏻
@thadikkaranumteacherum
@thadikkaranumteacherum 2 жыл бұрын
ആ പാലത്തിൽ ഉള്ള ചിത്രങ്ങൾ വരച്ചിരിക്കുന്നത് എന്റെ Hus താടിക്കാരൻ ആണ് ❤️ Tvm ഉള്ള ആരെങ്കിലും അത് വീഡിയോ എടുത്തിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട് 🤩 ഇപ്പോൾ സമാധാനം ആയി ✌️ Thankyou ഇത്ത ❤️❤️ Axomedia ക്ക് വേണ്ടി രതീഷ് താടിക്കാരൻ വരച്ച ചിത്രങ്ങൾ എല്ലാരും പോയ് കാണണേ 🙏🙏
@salukitchen
@salukitchen 2 жыл бұрын
Nannaayittundu.Ini paalam open aakumpol vyakthamaayi kaanikaam
@ashaabdulgafoor9081
@ashaabdulgafoor9081 2 жыл бұрын
Virunukar aarennu ariyan waiting,vibhavanghal ellam super
@fathimasathar4127
@fathimasathar4127 2 жыл бұрын
Samitha എന്ത് വിഭവം ഉണ്ടാക്കിയാലും Suprb..... ഇത്താന്റെ vdos കാണുമ്പോഴേ ഒരു positive vibe ആണ്🥰🥰🥰........
@sabhanasharafudheen8102
@sabhanasharafudheen8102 2 жыл бұрын
ശരിയാണ് 😍😍😍👌👌
@salukitchen
@salukitchen 2 жыл бұрын
Thank you dear
@subaidasulthan7498
@subaidasulthan7498 2 жыл бұрын
Sameera chediel poovidan epsamsalt vangi oru little wateril one T spoon kalakky spray cheithal mathi
@misiriya1250
@misiriya1250 2 жыл бұрын
എല്ലാം സൂപ്പർ ആണ് ഇവിടെ ആണെങ്കിൽ ഇന്നേക്ക് അഞ്ച് ദിവസം ആയി നിർത്താതെ പെയ്യുന്ന മഴയാണ് പേര് എഴുതാൻ കൊടുത്തത് സലു കിച്ചൺ 👍 എന്നാണോ വീട് കണ്ടുപിടിക്കാൻ എളുപ്പമാണ് അത് കൊണ്ട് പറഞ്ഞതാണ് കേട്ടോ ഒന്നും thonaruth 🙏🥰
@salukitchen
@salukitchen 2 жыл бұрын
😀😀😀
@abisajeev7296
@abisajeev7296 2 жыл бұрын
Meen curry ishttapettu തീർച്ചയായും try ചെയ്യും,ഇത്ത പാവയ്ക്കാ മോര് കറി ഉണ്ടാക്കി നോക്കി വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടപെട്ടു
@salukitchen
@salukitchen 2 жыл бұрын
Thank you for your feedback 🙂
@shammasshammas8270
@shammasshammas8270 2 жыл бұрын
ഹായ് ഇത്ത എനിക്ക് ചിക്കൻ കറിയാണ് ഇഷ്ടപെട്ടത് 👌👌
@nahanasherin9195
@nahanasherin9195 2 жыл бұрын
സമീറ താത്ത മലപ്പുറം ജില്ലയിലും കുറച്ചുനേരം മഴ കുറച്ചു നേരം വെയിൽ ആണ് കാലാവസ്ഥ
@Charlotte_Knott
@Charlotte_Knott 2 жыл бұрын
I have not stayed in Thiruvananthapuram but Thiruvananthapuram has nice places to see. now I am in Kochi and it is raining here.
@salukitchen
@salukitchen 2 жыл бұрын
🥰🥰🥰
@fidudilufebi3131
@fidudilufebi3131 2 жыл бұрын
Prawns um chickenum variety anallo
@CupandSaucerbysaaji
@CupandSaucerbysaaji 2 жыл бұрын
Chemmeente valil cut koduthaal aa waste polethe nool potathe valichedukkan kitum... Try Lots f love frm knr
@ushamohan559
@ushamohan559 2 жыл бұрын
Presentation super. Well planned nd fast cooking 👍
@salukitchen
@salukitchen 2 жыл бұрын
Thank you 🙏❤️
@farshanafaru530
@farshanafaru530 2 жыл бұрын
Ithaaa adipoli,super.polichu.ottadayude resipi onn kanikkuo
@Mabrooq
@Mabrooq 2 жыл бұрын
nannayittund
@binoyc4742
@binoyc4742 2 жыл бұрын
Super ❤ ennathe ella recipes super ❤ chicken curry kooduthal eshttamai 🥰🥰👍
@omanarajan4828
@omanarajan4828 2 жыл бұрын
Ella vibhavangalum adipoli, Super
@adithyan1325
@adithyan1325 2 жыл бұрын
വീഡിയോ പുതിയത് വന്നപ്പോൾ വളരെ സന്തോഷം കുട്ടികൾ ഇല്ലത്തത് കൊണ്ട് ഇത്തായുടെ ഉത്സാഹം പോയോ എന്ന് വിചാരിച്ചു
@salukitchen
@salukitchen 2 жыл бұрын
Ningaloke undellow 🥰🥰
@sallygeorge9573
@sallygeorge9573 2 жыл бұрын
Love all your dishes..yummy …Keep posting..😍
@prasanthaem4171
@prasanthaem4171 2 жыл бұрын
ഇന്നത്തെ പാചകം എല്ലാം സൂപ്പർ. ചിക്കൻ കറിയാണ് എനിക്ക് കൂടുതൽ ഇഷ്ടമായത്. ചപ്പാത്തി ഞാനും മിക്കവാറും ഇങ്ങനെ കൈ കൊണ്ടാ ചെയ്യുക.💞💞💞💞💞🥰🥰🥰🥰🥰
@muhammedsahad8841
@muhammedsahad8841 2 жыл бұрын
Eitta speedil parayauth
@jameelanasar3710
@jameelanasar3710 2 жыл бұрын
meen cury orupad eshtayi pinne nisatkante salad👍
@marycb6923
@marycb6923 2 жыл бұрын
സൂപ്പർ വിഭവങ്ങൾ
@sadiyavaliyaparambil9183
@sadiyavaliyaparambil9183 2 жыл бұрын
ഇത്ത ബനാന ദോശ ഞാൻ undaki👍👍👍
@remyar6o451
@remyar6o451 2 жыл бұрын
ചേച്ചി tvm ത് എവിടെ ആണ് നല്ല മണ്ൺപത്രം കിട്ടുന്നത്.
@beevimuhammed289
@beevimuhammed289 2 жыл бұрын
Ellam adipoliyayitund samee
@najnafinaidasworld7975
@najnafinaidasworld7975 2 жыл бұрын
ഞാൻ guess ചെയ്തു house name is Salu Kitchen.
@cookwithafreen
@cookwithafreen 2 жыл бұрын
Wow so yummy😋 and delicious recipes reallly loved it lott thankx for sharing such an amazing recipes stay connected and keep. Sharing👍🥰
@SunilKumar-sj8iw
@SunilKumar-sj8iw 2 жыл бұрын
Manakkadu kallattumukkil avedeya veedu
@rudrakumarii4618
@rudrakumarii4618 2 жыл бұрын
Ellam eshtay. 😋😋😋😋
@robinvarghese8041
@robinvarghese8041 2 жыл бұрын
എല്ലാ റെസിപ്പിയും കൊള്ളാം 👌
@spicedup4726
@spicedup4726 2 жыл бұрын
I like your salad and chappathi 👍🏼
@meharbana2937
@meharbana2937 2 жыл бұрын
വെറൈറ്റി ആയി തോന്നിയത് ചിക്കൻ കറി എല്ലാം ഇഷ്ടപ്പെട്ടു, ❤👍, വീടിന്റെ പേര് അറിയാൻ വെയ്റ്റിംഗ്
@muhammednabhan-m4902
@muhammednabhan-m4902 2 жыл бұрын
സൂപ്പർ 👍👍
@babysurya4179
@babysurya4179 2 жыл бұрын
Baby Suriya Palakkad Etha adipoli 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@adnananu3705
@adnananu3705 2 жыл бұрын
Itha use chayunna mixi adu companyanu
@najmarafi2787
@najmarafi2787 2 жыл бұрын
Ningalle veedinte backil para aano ithaan👍😍Adipoli place aan too
@nisarkarthiyatt5793
@nisarkarthiyatt5793 2 жыл бұрын
സൂപ്പർ 👍ചെമ്മീൻകൂടുതൽ ഇഷ്ടം
@shameerasaleem2237
@shameerasaleem2237 2 жыл бұрын
Ella'foodum super
@zainbuilders4829
@zainbuilders4829 2 жыл бұрын
ഹായ് ഇത്ത അസ്സലാമു അലൈകും ❤️❤️എല്ലാ റെസിപ്പിയും അടിപൊളി 👌👌ചിക്കൻ കറി എനിക്ക് ഒരുപാട് ഇഷ്ട്ടായി സൂപ്പർ 😋😋വീടിന്റെ പേരറിയാൻ കാത്തിരിക്യാണ് ❤️❤️പാലക്കാട് കരിമ്പുഴ ❤️❤️💞💞
@salukitchen
@salukitchen 2 жыл бұрын
Walaikumassalam
@sabhanasharafudheen8102
@sabhanasharafudheen8102 2 жыл бұрын
സൂപ്പർ റെസിപ്പി ട്ടോ..... 👍👍
@ameenaarmi4977
@ameenaarmi4977 2 жыл бұрын
Butter chicken nte recipe polund bt butter um cashew add cheythillanneyullu
@rinurichu9416
@rinurichu9416 2 жыл бұрын
Itha adipoli super
@usharamachandran4021
@usharamachandran4021 2 жыл бұрын
Adipoli recipes. Ellam eshtamayi. Thanks sameera for your tastey recipes 🥰🥰
@salukitchen
@salukitchen 2 жыл бұрын
Welcome dear ❤️❤️
@nishadhulipala9820
@nishadhulipala9820 2 жыл бұрын
Etha air fryer use cheyumnnathu ? Thank you
@salukitchen
@salukitchen 2 жыл бұрын
Philips
@nishadhulipala9820
@nishadhulipala9820 2 жыл бұрын
Thank you . Ethu model aanu philips ennu parayamo . Thank you
@worldofrzrashu7132
@worldofrzrashu7132 2 жыл бұрын
ചിക്കൻ കറി സൂപ്പർ
@abdulkader5810
@abdulkader5810 2 жыл бұрын
E recipe ellam salu simple post cheyyanam itta
@Zakeerta
@Zakeerta 2 жыл бұрын
ഇത്ത water connection ഉള്ള വീട് നിങ്ങളുടേതാണോ. അടുത്ത വീഡിയോയിൽ അതൊന്നു കാണിക്കാമോ.
@deepaxavier8649
@deepaxavier8649 2 жыл бұрын
അടിപൊളി
@aysharahman5753
@aysharahman5753 2 жыл бұрын
മാഷാ അല്ലാഹ്
@ajitharavindran8817
@ajitharavindran8817 2 жыл бұрын
Super 👌👌👌 ആയിട്ടുണ്ട്,ചെമ്മീൻ, മീൻകറി,
@rehnas8789
@rehnas8789 2 жыл бұрын
Varunnavarkku etha istamennu avarod nerufhe chodikkumo
@nishadas7853
@nishadas7853 2 жыл бұрын
Haiii ഇത്ത and ഫാമിലി, ഇന്നത്തെ ചിക്കൻ കറി ഒത്തിരി ഇഷ്ടായി, വെറൈറ്റി ആയിട്ടുട്, വീടിന്റെ പുതിയ പേര് എന്തായിരിക്കും എന്ന് അറിയാൻ കട്ട വെയ്റ്റിംഗ് 🥰🥰🥰🥰,
@salukitchen
@salukitchen 2 жыл бұрын
👍👍🥰🥰
@aakhoshtechno641
@aakhoshtechno641 2 жыл бұрын
Itha adipoli recipe
@basheerthennadan4630
@basheerthennadan4630 2 жыл бұрын
Ittayude supr recipe
@learnnewwitharya
@learnnewwitharya 2 жыл бұрын
Airfryer eth brand an
@salukitchen
@salukitchen 2 жыл бұрын
Philips
@rasiyaottayil5339
@rasiyaottayil5339 2 жыл бұрын
സെലൂകിച്ചൻ ഹൗസ് എന്നാണൊ വീട്ടിൽന്റെ പേര്
@gamingwithprince9944
@gamingwithprince9944 2 жыл бұрын
സലുതാന്റെ ഫുഡ്‌ കാണുമ്പോൾ കൊതി ആവുന്നു 😭😭😭😭
@salukitchen
@salukitchen 2 жыл бұрын
🥰🥰🥰
@RaamnadhsMedia
@RaamnadhsMedia 2 жыл бұрын
Hai Aunty, nizar uncle Sughano 🥰❤️
@ambikah6761
@ambikah6761 2 жыл бұрын
Ella recipes um super
@rajichandran6196
@rajichandran6196 2 жыл бұрын
എല്ലാ ഡിഷും സുപ്പർ ഇനിയും പുതിയ പുതിയ വെറെറ്റി വിഭവങ്ങൾ : കൊണ്ടുവരാൻ കഴിയട്ടെ. ഒരോ കാര്യങ്ങളും അവതരിപ്പിക്കുന്നത് വളരെ നന്നായിട്ടുണ്ട്. ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ വീടിന്റെ പേര് അറിയാൻ കാത്തിരിക്കയാണ്👌👍🙏❤️
@salukitchen
@salukitchen 2 жыл бұрын
,🥰🥰
@needunida6556
@needunida6556 2 жыл бұрын
അവിടെയും പാളയം മാർക്കറ്റുണ്ടോ ഇവിടെ കോഴിക്കോട് ആണ് പാളയം മാർക്കറ്റ്
@salukitchen
@salukitchen 2 жыл бұрын
Undellow
@soniavs8045
@soniavs8045 2 жыл бұрын
ee salad veggies ellam chopperil ittu cut cheythoode ennu oru doubt
@shibianil1503
@shibianil1503 2 жыл бұрын
Ellam super🥰👍🏻
@hajarahaju9735
@hajarahaju9735 2 жыл бұрын
Salu ന്റെ വിവാഹം എന്തായി? ആ function ആണോ?
@haseenasalim4128
@haseenasalim4128 2 жыл бұрын
Assalamualikum nalla cooking nalla presentation
@salukitchen
@salukitchen 2 жыл бұрын
Walaikumassalam.Thank u
@kamarudheenrisana5040
@kamarudheenrisana5040 2 жыл бұрын
Chemmeen roast chicken curry fish curry adipoliyatto itthaaa 😋😋👍😋
@salukitchen
@salukitchen 2 жыл бұрын
🥰🥰 Thank you
@hazuriyac481
@hazuriyac481 2 жыл бұрын
ഫുഡ്‌ എല്ലാം അടിപൊളി ഇതാ ചെമ്മീൻ 👌
@jameelanasar3710
@jameelanasar3710 2 жыл бұрын
kalyanarano nhaghale marachu vekaruthe kanikumallo
@asnasalam68
@asnasalam68 2 жыл бұрын
Chechiyude vlogs yenikh istam nha waitingaerunnu(ksrd)
@akhilasankar8431
@akhilasankar8431 2 жыл бұрын
വെറൈറ്റി ചിക്കൻ കറി മീൻകറി സൂപ്പർ ചോപ്പർ പുതിയതാണോ
@salukitchen
@salukitchen 2 жыл бұрын
Athe dear
@lulufathima7119
@lulufathima7119 2 жыл бұрын
Ellam ishttai samee
@shafnakabimuhammedziyan1838
@shafnakabimuhammedziyan1838 2 жыл бұрын
Salu itha njan ennum videos kanarund.comments idarilla enneyullu.makkalum nisarikkayum ithayum 💙.ippol salman shake adikkarille.😍 veedin salman manzil ennano
@ismailichu1330
@ismailichu1330 2 жыл бұрын
Meen side murichal pettenn thol uriyan kittum
@nachus771
@nachus771 2 жыл бұрын
Chicken & chemmeen super sameera ithaa❤️
@jasminsworld3380
@jasminsworld3380 2 жыл бұрын
Hi ithaaa video adipoli aanee yente video kanane sapport chaeyyanee
@sanyjos8318
@sanyjos8318 2 жыл бұрын
"Sameera Mansil"....annaano house name ?😀
@venimenon4116
@venimenon4116 2 жыл бұрын
🙏,New Home 🏡 name waiting 🥰💕,all food Adipoli chechiiii, 💕👍
@vijayakumarithulasidharan9859
@vijayakumarithulasidharan9859 2 жыл бұрын
ബോഗൻ വില്ല നല്ല വെയിൽ ഉള്ളപ്പോൾ ആണ്‌ പൂക്കുന്നത്
@salukitchen
@salukitchen 2 жыл бұрын
👍👍
@sujathakalanchath8548
@sujathakalanchath8548 2 жыл бұрын
അടിപൊളി ചിക്കൻകറി
@salukitchen
@salukitchen 2 жыл бұрын
Thank you 🙏❤️
@elsabauer8426
@elsabauer8426 2 жыл бұрын
Just started watching your channel
@salukitchen
@salukitchen 2 жыл бұрын
Thank you 🙏❤️
@shemikabeer7296
@shemikabeer7296 2 жыл бұрын
Itha njan kallattu mukanu palli road ithude kallattu mukku avidanu
@Az-fv1yq
@Az-fv1yq 2 жыл бұрын
ചിക്കൻ&ചെമ്മീൻ 👍
@jazeelanoushad3270
@jazeelanoushad3270 2 жыл бұрын
Salam.പുതിയ വീട് മണക്കാട് ഏവിടെ? കാണാൻ ആഗ്രഹം ഉണ്ട്.
@fousiyafaizal6219
@fousiyafaizal6219 2 жыл бұрын
Fresh cream ചേർക്കുന്നത് enthina
@salukitchen
@salukitchen 2 жыл бұрын
Pratyeka taste aanu
@gopikaaravind6558
@gopikaaravind6558 2 жыл бұрын
Hi ithaa.I am waiting for your next video. Ithu adipoli.when can I meet you ithaa . 😘
@zeenathbeevi1340
@zeenathbeevi1340 2 жыл бұрын
Ella. Adipoli kallatumukku avidaya veed ente veed kallatumu ane❤❤☺
@hafsa7015
@hafsa7015 2 жыл бұрын
ചിക്കൻ കറി 😍
@rahmathcm6193
@rahmathcm6193 2 жыл бұрын
Chameen supreee
@rehnas8789
@rehnas8789 2 жыл бұрын
Aadyathe veedinte perenthan
@shamnasafar6516
@shamnasafar6516 2 жыл бұрын
അടിപൊളി 🥰🥰❤
@sharafuabid5843
@sharafuabid5843 2 жыл бұрын
എല്ലാം സൂപ്പർ ഇത്താ 🥰🥰🥰👌👌👌👌
@bisminasirajsiraj9992
@bisminasirajsiraj9992 2 жыл бұрын
Super itha.....
@rosythomas3267
@rosythomas3267 2 жыл бұрын
I like your chicken curry.
@ajuasjed684
@ajuasjed684 2 жыл бұрын
ചെമ്മീൻ &ചിക്കൻ കൊള്ളാം 👏👏🤍👍
@zahraziya5320
@zahraziya5320 2 жыл бұрын
Sugano itha
@leenasubair7480
@leenasubair7480 2 жыл бұрын
ബോഗൈൻവില്ല ഒന്ന് വെട്ടി കൊടുക്കു അടുത്ത സീസണിൽ നറച്ചു പൂവ് ഉണ്ടാവും
@subaidasulthan7498
@subaidasulthan7498 2 жыл бұрын
Assalamu alaikum wa rahmatullahi barakatuh
@salukitchen
@salukitchen 2 жыл бұрын
Walaikumassalam
@rajeenamanaf3436
@rajeenamanaf3436 2 жыл бұрын
Samitha nisarikka. Love you dears🥰❣️❣️
@nazarnalakath8562
@nazarnalakath8562 2 жыл бұрын
Salu simble recepiyilek ella recipeesum idane Nammal cook cheyyan nokumpol pettenn kittanan ithaa pls🙏
@salukitchen
@salukitchen 2 жыл бұрын
👍👍
@razanakalam111
@razanakalam111 2 жыл бұрын
Kallatmukku house evidaya
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 155 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 117 МЛН
How To Make Easy & Tasty Pardha Biriyani | Salu Kitchen
18:25
Salu Kitchen
Рет қаралды 330 М.
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 155 МЛН