ഇന്ന് കുഞ്ഞോള് ഉപ്പാനെ കണ്ടപ്പോൾ കണ്ണീരോടെയാണ് പോയത്.😰

  Рет қаралды 114,348

Kunjan Pandikkad

Kunjan Pandikkad

15 күн бұрын

Email: kunjanpandikkadofficial@gmail.com
WhatsApp: 8086119836
Many thanks to the audience who loved us so much..😍
Your happiness is our success.✌️💪
Facebook: Kunjan Pandikkad
Instagram: Kunjan Pandikkad
#kunjikka #malappuram #malayalam #vlog #family #jasi #kunjanpandikkad #pandikkad
#malayalamfamilyvlog

Пікірлер: 68
@BasarKhan-hd6gt
@BasarKhan-hd6gt 13 күн бұрын
കുഞ്ഞോള് പോകുന്നത് കണ്ടു കണ്ണുനിറഞ്ഞു ഇമ്മൂന്റെ കുറവും കൂടെ കണ്ടപ്പോൾ ഞാനൊരു പെൺകുട്ടിയായതു കൊണ്ടായിരിക്കാം ഉമ്മൂന്റെ കബർ വിശാലമാക്കി കൊടുക്കട്ടെ
@MuthuMon-zz9dx
@MuthuMon-zz9dx 13 күн бұрын
ആമീൻ 🤲 ഇമ്മു ഇല്ലാത്ത ഇവരെ വീഡിയോ കാണുമ്പോൾ കുഞ്ഞോളെ ആഷിനെ ഉപ്പാനെ കണ്ണ് നിറഞ്ഞു പോകും എന്നാലും കുഞ്ഞോൻ കാക്ക നല്ല സ്നേഹം ഉള്ള മനുഷ്യൻ ആണ് പെങ്ങൾ പോകുമ്പോൾ ഉമ്മു ഇല്ലങ്കിലും സാദനങ്ങൾ അവൾ ക് കൊടുത്തയച്ല്ലോ 🥰👍
@NoushadNoushad-ii1ff
@NoushadNoushad-ii1ff 13 күн бұрын
വോട്ട് കോൺഗ്രസ്‌ 🕉️✝️☪️🇮🇳🇮🇳❤❤
@user-ro3jq8ts4p
@user-ro3jq8ts4p 13 күн бұрын
കോൺഗ്രസിന് വോട്ട് ചെയുന്നവർ ലൈക്‌
@basiviog4940
@basiviog4940 13 күн бұрын
Jashi ummu ഇല്ലാത്തത് Kuncholey അറിക്കാതെ കൊണ്ടുനടക്കുന്നുണ്ട് അവളാണ് Super 👍🏼👍🏼👍🏼🥰🥰 masha Alla
@0Smart_.Hom-e
@0Smart_.Hom-e 13 күн бұрын
ഹൈറി മോൾ ഒറിജിനൽ വലിയുപ്പ തന്നെ
@user-rv1uf3bx2u
@user-rv1uf3bx2u 13 күн бұрын
കുഞ്ഞാണ് സങ്കടം ഉള്ളിൽ ഒതുക്കുകയാണ് paavam കുഞ്ഞോള് കുഞ്ഞാൻ സങ്കടം പുറത്തു കാട്ടിയാൽ കുടുംബം കണ്ണീരിൽ ആവും
@user-sm1qn5ig6u
@user-sm1qn5ig6u 7 күн бұрын
പെങ്ങൾക്ക്‌ നല്ലോണം സ്നേഹം കൊടുക്കണം ട്ടോ അവൾ പാവമാണ്
@rishadrishad2867
@rishadrishad2867 13 күн бұрын
എന്ത് വിനയം ഉള്ള മുഖം ആണ് കുഞ്ഞോൾക്ക് 👍🏼😊
@HafsaUmmar
@HafsaUmmar 13 күн бұрын
Aliyanum anganeyan
@shaharbanparayil9833
@shaharbanparayil9833 12 күн бұрын
കുഞ്ഞാൻ ക്കാ നിങ്ങൾ എല്ലാവരോടും നല്ല സ്നേഹമുള്ള മനുഷ്യനാണ്
@jasirjasivlog7233
@jasirjasivlog7233 13 күн бұрын
സുഖമല്ലേ
@sheebapp7550
@sheebapp7550 13 күн бұрын
പൂങ്ങോട് എവിടെയാണ് കുഞ്ഞാളെ വീട്
@user-jb7mh4bu8f
@user-jb7mh4bu8f 13 күн бұрын
പാവം കുഞ്ഞോൾ കണ്ണ് നിറഞ്ഞ് പോയി
@ThasniFaisal-lj8jt
@ThasniFaisal-lj8jt 13 күн бұрын
കുഞ്ഞോള്പോണത് കണ്ടപ്പോൾ ഭയങ്കര സങ്കടം വന്നു
@user-qv3cd6tr7r
@user-qv3cd6tr7r 13 күн бұрын
Paavam kunjol allah avalk kshama koduk allah
@MuthuMon-zz9dx
@MuthuMon-zz9dx 13 күн бұрын
ആമീൻ 🤲
@farsanashafeeq3723
@farsanashafeeq3723 13 күн бұрын
പാവം കുഞ്ഞോൾ 🥺❤️
@user-ji8mu3of7d
@user-ji8mu3of7d 13 күн бұрын
Aashi evide
@_jesniya___4058
@_jesniya___4058 13 күн бұрын
കുഞ്ഞാ നേ ചെറി യ അനിയൻ്റെ waife എന്ത് പറ്റി അവർ എവിടേ പോയി
@saleenamp3859
@saleenamp3859 13 күн бұрын
Mukalile. Vidiyoo...l..untt
@musthafam7261
@musthafam7261 12 күн бұрын
Anikum 😢sanggada enganathadokey kanumbam avar arikadey nokunund ❤
@farah12505
@farah12505 13 күн бұрын
Ashi evidey
@lailasworld5148
@lailasworld5148 13 күн бұрын
എവിടെപ്പോയി കാണാനില്ലല്ലോ
@abdulsujahsujah8753
@abdulsujahsujah8753 13 күн бұрын
Ikka sugam ano
@najuma7652
@najuma7652 13 күн бұрын
Sugano
@rahmathp2077
@rahmathp2077 5 күн бұрын
കുഞ്ഞോളെ അവസ്ഥ തന്നെ എനിക്കും ഉമ്മ പോയിട്ട് 2വർഷം കഴിഞ്ഞു ഉപ്പാക്ക് അസുഖവുമാണ് 😒😒🥹
@user-jj3kj3yx8m
@user-jj3kj3yx8m 13 күн бұрын
Valath❤ kaykond kudikuga jesi
@jishanasherin.k540
@jishanasherin.k540 12 күн бұрын
കുഞ്ഞോൾക്കും ഒരു യൂട്യൂബ് ചാനൽ തുടങ്ങിക്കൂടെ
@muhammedfaiz.m3665
@muhammedfaiz.m3665 13 күн бұрын
Prarthanayil oru idam
@Asmabi-qd8btfUail
@Asmabi-qd8btfUail 13 күн бұрын
വെക്കേഷൻ തുടങ്ങുകയാണല്ലോ ❤️❤️കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയുന്നില്ലേ.. ഇതാ ഒരു പരിഹാരം. എല്ലാ ഭാഷടെ യും seperat ആയിട്ടുള്ള ക്ലാസുകൾ തുച്ഛമായ ഫീസിൽ നൽകുന്നു. രണ്ട് മാസത്തെ ക്ലാസ്സ് കൊണ്ട് കുട്ടികളെ eyuthanum വായിക്കാനും praaptharakkunnu.. താല്പര്യമുള്ളവർ അറിയിക്കുക.. Drawing&painting, hand മദ്രസ പഠനം, ഖുർആൻ പഠനം calligraphy.tailaring fation disining. Etc...... തുടങിയ അനേകം കോഴ്സ് കളും പഠിപ്പിക്കുന്നു..ഇതിലെ കോഴ്സ് കളെ കുറിച്ച് അറിയാൻ താല്പര്യം ഉള്ളവർ... എട്ട് എട്ട് നാല് എട്ട് ഏഴ് ആറ് എട്ട് നാല് രണ്ട് ആറ്.. നമ്പറിൽ ബന്ധപെടുക 👍🏻
@athanikkalshareef
@athanikkalshareef 13 күн бұрын
Kunjaane maanikakalle ante number കിട്ടാൻ എന്താ പണി.anne ഒന്നു കാണണം...സ്നേഹത്തോടെ കണാൻ ആണ്...
@attukalmoosa4642
@attukalmoosa4642 13 күн бұрын
സൂപ്പർ 🥰🥰🥰
@user-ob8xm2ku1j
@user-ob8xm2ku1j 13 күн бұрын
ആശിൻ്റെ പൂച്ച എവിടെ.?
@rizanrizu5384
@rizanrizu5384 13 күн бұрын
പാവം 😔
@uvaismuhammed3301
@uvaismuhammed3301 12 күн бұрын
Thanks 👍
@manumv80
@manumv80 12 күн бұрын
3:05 😂😂😂😂😂
@alhamdulillah622
@alhamdulillah622 13 күн бұрын
സങ്കടം വന്നു
@Fousiya_Fousi239
@Fousiya_Fousi239 11 күн бұрын
ഞാൻ യൂട്യൂബിൽ ചാനൽ തുടങ്ങി ad അയച്ചു തരാൻ ആണ് വേറെ ഒന്നിനും അല്ല
@rahnasadik8622
@rahnasadik8622 10 күн бұрын
Ummayillaatha veettil varunna kunholde avastha😢
@RaheenaCk-ri4hy
@RaheenaCk-ri4hy 13 күн бұрын
പെങ്ങളെ കണ്ടപ്പോൾ സഗടം ആവുന്നു
@manumv80
@manumv80 12 күн бұрын
Yes
@rasheenarasheena8707
@rasheenarasheena8707 13 күн бұрын
Kunjole kaanumpol sagadam thona.. Ennaalum aadhiyathekaalum ippol avale kaanumpol oru samaadhaanam und
@haseenaashraf7170
@haseenaashraf7170 13 күн бұрын
Kunjolpavam😭😭😭
@Noname-fg5zp
@Noname-fg5zp 13 күн бұрын
Ingnea ayirikknm jasi penganmr veetil varumbol. Yentea veetilokea unde kankke paryunna ennangal. Njgnum jasi same aa enthim kodukkn ishttm aa . Yellrum oru polea aavillallo
@craftworld8360
@craftworld8360 13 күн бұрын
Anumole sundari aayallo
@user-pg3ny9rx3m
@user-pg3ny9rx3m 13 күн бұрын
👍👍👍❤️❤️❤️
@AfeelaHaris-hu8no
@AfeelaHaris-hu8no 13 күн бұрын
Hi
@shaharbanparayil9833
@shaharbanparayil9833 12 күн бұрын
പാവം കുഞ്ഞോള്
@Zanahh451
@Zanahh451 13 күн бұрын
Steel patharam aliyan moshayoo
@junaidcm4483
@junaidcm4483 13 күн бұрын
👍👍👍🫂
@Fousiya_Fousi239
@Fousiya_Fousi239 13 күн бұрын
പ്ലീസ്
@Fousiya_Fousi239
@Fousiya_Fousi239 11 күн бұрын
വൈഫ്‌ നമ്പർ ചോദിച്ചത്
@nishannishad7638
@nishannishad7638 9 күн бұрын
👍🏻👍🏻
@areefshina8409
@areefshina8409 13 күн бұрын
Jasindea thadi kammi ayi
@juliemohan488
@juliemohan488 13 күн бұрын
Beef varattiyathallallo,charucurry pole indallo kaanan😅
@Fousiya_Fousi239
@Fousiya_Fousi239 13 күн бұрын
നമ്പർ തരുമോ വൈഫ് ആയാലും മതി
@Fousiya_Fousi239
@Fousiya_Fousi239 11 күн бұрын
എന്താ താരത്തെ
@nusrathnus6834
@nusrathnus6834 13 күн бұрын
ikka.hi
@ichoos8128
@ichoos8128 13 күн бұрын
🤲🏻🤲🏻😢
@kubrakubb9313
@kubrakubb9313 13 күн бұрын
Mm
@thouseef-nx9zx
@thouseef-nx9zx 13 күн бұрын
👍👍👍👍
@naizaniyas6716
@naizaniyas6716 13 күн бұрын
Kuchole🥰🥲
Monster dropped gummy bear 👻🤣 #shorts
00:45
Yoeslan
Рет қаралды 11 МЛН
[실시간] 전철에서 찍힌 기생생물 감염 장면 | 기생수: 더 그레이
00:15
Netflix Korea 넷플릭스 코리아
Рет қаралды 38 МЛН
Balloon Pop Racing Is INTENSE!!!
01:00
A4
Рет қаралды 12 МЛН
അരികുത്ത് കല്യാണം
8:44
Minnayi’s vlog
Рет қаралды 21 М.
ഒരു പെൺകുട്ടി കൂടി ..😁 #pregnancy
24:06
Monster dropped gummy bear 👻🤣 #shorts
00:45
Yoeslan
Рет қаралды 11 МЛН