പെരുന്നാൾക്ക് ഉമ്മ വാങ്ങിയ ബാഗും ചെരുപ്പും അതുപയോഗിക്കാൻ ഉമ്മാക്ക് കഴിഞ്ഞില്ല എല്ലാം വിധിയാണ്.😭

  Рет қаралды 264,324

Kunjan Pandikkad

Kunjan Pandikkad

2 ай бұрын

Email: kunjanpandikkadofficial@gmail.com
WhatsApp: 8086119836
Many thanks to the audience who loved us so much..😍
Your happiness is our success.✌️💪
Facebook: Kunjan Pandikkad
Instagram: Kunjan Pandikkad
#kunjikka #malappuram #malayalam #vlog #family #jasi #kunjanpandikkad #pandikkad
#malayalamfamilyvlog

Пікірлер: 361
@kvs6700
@kvs6700 2 ай бұрын
എന്റെ ഉമ്മ മരിച്ചിട്ട് 2വർഷം ആകുന്നു. ഈ വീട്ടിൽ നിൽക്കാൻ പോലും തോന്നില്ല. ജീവിതം തന്നെ വെറുത്തു. അതിന് മുൻബ് ഹസ്ബൻഡ് മരിച്ചു9വർഷം ആകുന്നു. എല്ലാ ടെൻഷനും കൂടെ താ ങ്ങൻ കഴിയുന്നില്ല 😭😭😭😭 അവരുടെ ഒക്കെ കബർ ജീവിതം സന്തോഷത്തിലും റാഹത്തി ലുമാക്കി കൊടുക്കണേ അള്ളാഹ് 🤲🏼🤲🏼🤲🏼😭😭
@user-ri8gq6kp9t
@user-ri8gq6kp9t 2 ай бұрын
സമയം ആയാൽ എല്ലാവരും ഒരിക്കൽ പോകും.... അല്ലാഹുവിന്റെ തീരുമാനങ്ങളും പരീക്ഷണം ആണ്.. ക്ഷമയോടെ മുന്നോട്ടു പോവുക... അവർക്കൊക്കെ വേണ്ടി പ്രാർത്ഥിക്കുക... 🤲
@ArifaKitchenvlog
@ArifaKitchenvlog 2 ай бұрын
ആമീൻ
@nabeesaattasheri2367
@nabeesaattasheri2367 12 күн бұрын
എവിടെ പോയി അനുജൻ ഭാര്യും മക്കളും
@shamnithashani5130
@shamnithashani5130 2 күн бұрын
Aameen
@ramlathsalam9559
@ramlathsalam9559 2 ай бұрын
ആ വീട്ടിൽ ഒരു അനിയന്റെ ഭാര്യ ഇല്ലായിരുന്നോ അവർ ഇവിടെ പോയി
@HaseenaAli-il5pd
@HaseenaAli-il5pd 2 ай бұрын
നിങ്ങടെ ഉമ്മുന്റെ വിശേഷം പറഞ്ഞാൽ കണ്ണു നിറയും ഉമ്മാന്റെ കാബറിടം വിശാലമാക്കട്ടെ
@user-wz5tp5di3b
@user-wz5tp5di3b 2 ай бұрын
Aameen
@farah12505
@farah12505 2 ай бұрын
എനിക്ക് ശെരിക്കും കരച്ചിൽ വന്നു ഉപ്പാനേയും ആഷിയേയും കണ്ടപ്പോൾ സങ്കടം വന്നു
@user-cr5yf5pd9s
@user-cr5yf5pd9s 2 ай бұрын
ഇത് പലരുടെയും കുടുംബത്തിൽ ഇങ്ങിനെയൊക്കെ തന്നെയാണ്..... ഇവർ ചെയ്യുന്നതിന്റെ പിന്നിൽ റീച് കൂട്ടുക പൈസ ഉണ്ടാക്കുക..... പണിക്കു പോവൂല 😍
@AkbarAkbar-xr4kr
@AkbarAkbar-xr4kr 2 ай бұрын
ഇത് വരെ നേരിട്ട് കണ്ടിട്ടില്ലാത്തതും വ്യക്തിപരമായോ കുടുംബപരമായോ യാതൊരു ബന്ധം പോലുമില്ലാഞ്ഞിട്ടും ഇമ്മുവിന്റെ മരണം പോലെ മനസ്സിൽ വേദന തോന്നുന്ന ഒരു മരണം ഈ അടുത്തകാലത്തൊന്നും എന്റെ അനുഭവത്തിലില്ല 😥🤲🏻🤲🏻🤲🏻
@user-wz5tp5di3b
@user-wz5tp5di3b 2 ай бұрын
Sathyam
@SinanSinu-mc3pj
@SinanSinu-mc3pj 2 ай бұрын
Sathym😒
@Hadi_kp
@Hadi_kp 2 ай бұрын
Athe😢
@naseeranaseera1492
@naseeranaseera1492 2 ай бұрын
ഇമ്മുന്റെ മരണവാർത്ത അറിഞ്ഞപ്പോൾ കരഞ്ഞത് പോലെ ഈ വീഡിയോ കണ്ടപ്പോളും കരഞ്ഞുപോയി പാവം ആഷി 😰ജെസി നീ ഉപ്പനെയും ആഷിനെയും നോക്കുന്നത് കാണുമ്പോൾ വല്ലാത്തൊരു സന്ദോഷം allahu നിനക്ക് ആഫിയത്തും ആരോഗ്യവും നൽകട്ടെ 🤲🏻🤲🏻
@user-wz5tp5di3b
@user-wz5tp5di3b 2 ай бұрын
Aameen
@shoukathnadakkunnummal967
@shoukathnadakkunnummal967 2 ай бұрын
Ameen
@user-dp7hr4pe8g
@user-dp7hr4pe8g 2 ай бұрын
​@@shoukathnadakkunnummal967 Dr
@user-vy7mb3ut4q
@user-vy7mb3ut4q 2 ай бұрын
വിഡിയോ on alle🤣
@muhammedmuzammil5779
@muhammedmuzammil5779 2 ай бұрын
Shariya😢
@ramlaramlaramlasiddiq3720
@ramlaramlaramlasiddiq3720 2 ай бұрын
മക്കളെ നിങ്ങളോട് ഒരു കാര്യം മാത്രമാണ് എനിക്ക് പറയാനുള്ള ഉപ്പാനെ നല്ലപോലെ നോക്കുക ഉമ്മയില്ലാത്ത കുറവ് ഇനി ഒരിക്കലും ഉപ്പാനെ അറിയിക്കരുത് കാണുമ്പോൾ വളരെയധികം വിഷമം
@harshamusafir731
@harshamusafir731 2 ай бұрын
Aa kurav oru kurav kurav thanne aan🥹🥹
@shaharbanparayil9833
@shaharbanparayil9833 2 ай бұрын
സാരല്ല ഉപ്പാ ആഷി എല്ലാവർക്കും നല്ല വിഷമമാണ്
@naseeraayyoob8945
@naseeraayyoob8945 2 ай бұрын
Ummaku ഉമ്മാക് തുല്യം ഉമ്മ മാത്രം. എന്റെ ഉമ്മയെയും. ഓർത്തു വേദനിച്ചു പോയി
@ummusalma7385
@ummusalma7385 2 ай бұрын
ഈ അനുഭവം അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരാളാണ് ഞാൻ.... ഉമ്മ മരിച്ചിട്ട് ഒന്നര വർഷ കഴിഞ്ഞു 😢
@rahmanabdul1308
@rahmanabdul1308 2 ай бұрын
ഇതിലെ രംഗങ്ങൾ കാണുമ്പോൾ മനസ് പിടക്കുന്നു , എല്ലാർക്കും സമാധാനം ഉണ്ടാവട്ടെ ...
@AfeelaHaris-hu8no
@AfeelaHaris-hu8no 2 ай бұрын
ഞാൻ ഈ വീഡിയോ കണ്ടപ്പോൾ കരഞ്ഞുപോയി ഉമ്മാനെ വിചാരിച്ച് പിന്നെ ആഷിന്റെയും ഉപ്പന്റെയും നിങ്ങളെയും അവസ്ഥ പറയണോ ഉമ്മാന്റെ ഖബർ സ്വർഗ പൂന്തോപാക്കട്ടെ ആമീൻ.... 🤲🏻
@user-ct4zs8uh5n
@user-ct4zs8uh5n 2 ай бұрын
എന്റെ ആഷി മോനെ കാണുമ്പോൾ നെഞ്ച് പൊട്ടുന്നു കുഞ്ഞാൻ 🤲🏻🤲🏻🤲🏻🤲🏻 ഉമ്മുണ്ടേ കബർ ജീവിതം റാഹത്ത്തിൽ ആകട്ടെ 🤲🏻🤲🏻
@Limin167
@Limin167 2 ай бұрын
എത്ര days ആയാലും ഉമ്മൻ്റെ ഓർമകൾ മായുന്നില്ല. കരഞ്ഞു പോയി😢 😢
@raizumon8620
@raizumon8620 2 ай бұрын
കുഞ്ഞനിക്കാ. Ummunte kabar kandappol kann niranjpoyi😢😢anik ഭയങ്കര ഇഷ്ട്ട ആയിരുന്നു missyou immu😢😢😢
@anasasna866
@anasasna866 2 ай бұрын
പെണ്ണ് കെട്ടിയാൽ ആശിയുടെ സങ്കടം കുറെ മാറും
@nadeerapalli5043
@nadeerapalli5043 2 ай бұрын
എൻ്റെ ഉമ്മയും ഇത് പോലെ പെട്ടെന്ന് നെഞ്ചുവേദന വന്നിട്ടാണ് മരിച്ചത് ഇന്നലെ മുതലെ ഞാൻ ഉമ്മാനെ ഓർത്ത് നെഞ്ച് പൊട്ടുകയാണ് എന്ത് ചെയ്യാം ഉമ്മ ഇല്ലാണ്ട് ആയാം തീർന്നു ഉമ്മ ഇല്ലാത്ത വീട് ഒരു വീട് അല്ല ഞാൻ എന്നും ഉമ്മാനെ ഓർത്ത് നീറി കഴിയുകയാണ് മരിച്ചു പോയ എല്ലാ ഉമ്മാ മ്മാരെ ഖബർ വിശാലമാക്കി കൊടുക്കട്ടെ ആമീൻ
@ShereenaShere-lu7sf
@ShereenaShere-lu7sf 2 ай бұрын
Ameen🤲🤲
@naseebabinthhassan2896
@naseebabinthhassan2896 2 ай бұрын
എന്റെ ഉമ്മ ഇല്ലാത്ത 3 ആമത്തെ പെരുന്നാൾ ആണ്.... ഉമ്മ ഇല്ലാത്ത സങ്കടം.... സ്വന്തം വീട്ടിൽ ക്ക് പെരുന്നാൾ ക്ക് പോകാൻ എന്തൊരു സന്തോഷം ആണ്... ഇപ്പൊ ഒരു ഒറ്റപ്പെടൽ ആണ്... ആരും ഇല്ലാത്ത പോലെ 😞😞😞😞
@jazadbabu7026
@jazadbabu7026 2 ай бұрын
Ameen
@soudharafeeque8709
@soudharafeeque8709 2 ай бұрын
ൻറെ ഉമ്മീം😢🤲🤲🤲
@sinan.k6439
@sinan.k6439 2 ай бұрын
ആമീൻ 🤲🏼
@nizarkuniyil8213
@nizarkuniyil8213 2 ай бұрын
കുഞ്ഞാൻക്ക വീഡിയോകണ്ട് ഞാനും കരഞ്ഞു ചെറുപത്തിൽ തന്നെ ഉമ്മ മരിച്ചവനാണ് ഞാനും 😢(നമ്മൾ മൈത്ര ഹോസ്പിറ്റലിൽ നിന്നും കണ്ടിരിന്നു ❤)
@lovetolearnwithseppi
@lovetolearnwithseppi 2 ай бұрын
നല്ല വീഡിയോ 🥰🥰❣️❣️❣️❣️❣️❣️❣️❣️മുത്തേ............ സങ്കടം
@user-vw3cm7lu2x
@user-vw3cm7lu2x 2 ай бұрын
ഉമ്മനെ സ്നേഹിക്കുന്ന മക്കൾ അങിനെയാണ് എന്റെ ഉമ്മയും നിങ്ങളുടെ ഉമ്മയെ പോലെ പെട്ടന്ന് പോയി ഇന്ന് രാവിലെ മുതൽ എന്റെ കണ്ണുനീർ തോരാതെ ഒഴുകുകയാണ് ഇപ്പോഴും ഒഴുകുന്നു ആ ഉമ്മ എന്ന രണ്ടക്ഷരം മനസിന്ന് മായാത്ത ഓർമകളാണ്
@suhail6910
@suhail6910 2 ай бұрын
എനിക്ക് ഉമ്മയില്ലാത്ത പെരുന്നാൾ ആണ്😢😢😢
@KannurCouples369
@KannurCouples369 2 ай бұрын
Ente uppa poytt innekk 18 days uppa illatha njangalde perunnal lifil adhyamayitt aan sahikkan kazhiyunnathilum apparam sangadathilan inn ee kudumbam povunnath ellarum ee kudumbathin kshamaykkum ente uppante kabaridam vishalamakkanam dua cheyyanam 🥺🥺🤲🤲🤲
@faseelakp4537
@faseelakp4537 2 ай бұрын
എല്ലാം സഹിക്കാനും പൊറുക്കാനും ഉള്ള ഒരു കരുത്ത് അല്ലാഹുത്താല നിങ്ങൾക്ക് നൽകുമാറാവട്ടെ🤲🏻🤲🏻🤲🏻🤲🏻 ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് കണ്ണുനീർ വന്നു പോയി അറിയാതെ സഹിക്കാൻ കഴിയുന്നില്ല😥😥😥
@Remya832
@Remya832 2 ай бұрын
Video kanubol valltha vishamam unde ,ellam thranam chaithu munpottu poyalle pattu ,ellam sahikkan pattatte 🥰
@user-om8oe7ib4m
@user-om8oe7ib4m 2 ай бұрын
ഞാൻ വീഡിയോ മുഴുവനും കണ്ടില്ല എന്നാലും മനസ്സ് വല്ലാതെ വേദനിച്ചു. ഉമ്മു 😭😭നിസ്കരിച്ചു കഴിഞ്ഞാൽ ഉമ്മുനെയും .. ജെസിയ ആസികിനെയും. പെട്ടന്ന് ഓർമ വരും . ദുആയിൽ ഉൾപെടുത്തും .. മറക്കാൻ പറ്റുന്നില്ല 😭
@raizumon8620
@raizumon8620 2 ай бұрын
കണ്ണ് നിറഞ്ഞാണ് ഞാൻ ഈ വീഡിയോ കണ്ടത് 😢😢😢😢
@irfanirfu4071
@irfanirfu4071 2 ай бұрын
ഞാനും
@sumirahul3642
@sumirahul3642 2 ай бұрын
ഞാനും കരഞ്ഞു കരയാതെ കാണാൻ പറ്റുന്നില്ല 😊
@Hanan-sq9bb
@Hanan-sq9bb 2 ай бұрын
Allahu ummante kabaridam sorgam kodukene allahu aameen 🤲🤲🤲😭
@alhamdulillah622
@alhamdulillah622 2 ай бұрын
എന്ടെ ഇക്കാടെ ഉമ്മയും മരിച്ചു ഈ പെരുന്നാൾ ഞങ്ങക്കും ഇല്ല ചോറ് തിന്നുമ്പോ ഒരു പാട് സങ്കടം വന്നു ഞങ്ങൾ ഒരു മിച് ഇരുന്നു കഴിക്കുന്നതാ നമ്മുടെ വേണ്ടപ്പെട്ടവർ പോയാൽ അത് മരണം വരെ വേദന തന്നെ ആണ് 😢
@Sufyanshazzsufyan-gr9je
@Sufyanshazzsufyan-gr9je 2 ай бұрын
വിഡിയോ കണ്ടപ്പോൾ ഭയങ്കര സങ്കടം കരഞ്ഞു പോയി
@mumbaiperumbavoormalayali2187
@mumbaiperumbavoormalayali2187 2 ай бұрын
Eid mubarak 🙏🥰😍
@RushdhaMt-dz5nh
@RushdhaMt-dz5nh 2 ай бұрын
കരഞ്ഞു പോയി 😢😢😢കബറിടം വിശാല മാവട്ടെ 😢😢
@misnanoushad16
@misnanoushad16 2 ай бұрын
Pavam ashi avane kanumbo vallatha sangadam entha cheyya padachavante vidhiyalle
@izzairshadirshad9387
@izzairshadirshad9387 2 ай бұрын
Kunjan kakkante mate aniyante wife kutikalum okke evide avare kanare illallo
@pookayilyahuyahu7723
@pookayilyahuyahu7723 2 ай бұрын
വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 😢😢
@sharukhan1569
@sharukhan1569 2 ай бұрын
Pkshe kunjan avare samathanippikkukaya munjan ullath konda avanik etra samathanom nalla manssila kunjan
@user-gp8kl8xi6h
@user-gp8kl8xi6h 2 ай бұрын
വ്ലോഗ് കണ്ടപ്പോൾ നാനും കരഞ്ഞു 😢😢😢ആസി നെ കാണുബോൾ ഭയങ്കര സങ്കടം 😢😢😢
@AnshidkAnshi-mu2cc
@AnshidkAnshi-mu2cc 2 ай бұрын
സത്യം പറയാലോ ഞാൻ ഈ വീഡിയോ കാണുമ്പോൾ തന്നെ ഞാൻ അറിയാതെ എനിക്ക് കരച്ചിൽ വന്നു പടച്ചോനെ ഞങ്ങളെല്ലാവരും ഉമ്മമാർക്കും ഒപ്പമാർക്കും എല്ലാവർക്കും ആഫിയത്തും ബർക്കത്തും ദീർഘായുസ്സ് നൽകണമേ അള്ളാ ആ ഉമ്മാന്റെ ഖബറിടം സ്വർഗ്ഗമാക്കി കൊടുക്കണം അള്ളാ
@ramlaramlaramlasiddiq3720
@ramlaramlaramlasiddiq3720 2 ай бұрын
ഉമ്മ ഉള്ളപ്പോൾ ഉള്ള വീട് എന്താണ് അടച്ചിട്ടിരിക്കുന്നത് ആ വീട്ടിൽ എപ്പോഴും ആളുണ്ടാവണം ഉമ്മയുടെ ഒരു പിന്തുണ ഉണ്ടാവുള്ളൂ
@abdulrahmanedappully7427
@abdulrahmanedappully7427 2 ай бұрын
🎉 കുഞ്ഞാനെ ,ഇജ്ജി BlG B0SS ലേക്ക് പോയില്ലേ
@FunnyGoldenDoodle-rq9oj
@FunnyGoldenDoodle-rq9oj 2 ай бұрын
ഉമ്മാനെ അല്ലാഹു സ്വർഗ്ഗത്തിൽ ആകട്ടെആമീൻ
@fa_ro_oq_8937
@fa_ro_oq_8937 2 ай бұрын
😢😢😢Allah ellaa mathapithakkalkkum arogyathodeyulla dheergayuss kodukk rabbe🤲
@user-mp9of1hz3m
@user-mp9of1hz3m 2 ай бұрын
Kunjankakku uppanim aashinim nallonam nokkanam paavam thonnunu
@shaharbanparayil9833
@shaharbanparayil9833 2 ай бұрын
വല്ലാതെരു സങ്കടം കണ്ണ് നിറഞ്ഞു
@arwarafitk6499
@arwarafitk6499 2 ай бұрын
Sangadathilakiyallo nammale😢😢😢 Uppante veshmam uppa ullilothukki munnottu poikondirikkaavum. Immu illaatha aa oru veshmam aarodu parayum.
@anasulashifpt5385
@anasulashifpt5385 2 ай бұрын
Ivar rand aanmakkalum oru molum another immun.? Please reply dears
@nifadnifu26
@nifadnifu26 2 ай бұрын
Eid Mubarak 🌙❤️
@nishma8709
@nishma8709 2 ай бұрын
അള്ളാഹു ഉമ്മാന്റർ കബർ vishalam ആക്കി കൊടുക്കട്ടെ ameen🤲🏻
@user-ln1dm9ph6d
@user-ln1dm9ph6d 2 ай бұрын
ഉമ്മ ഇല്ലാത്തവേദന അനുഭവിച്ചു കൊണ്ടിരിക്കുന്നു ഞാനും
@faisalchembra7322
@faisalchembra7322 2 ай бұрын
ആഷിക്ക് നല്ല സങ്കടം ഉണ്ട് ല്ലേ 😢😢 നമ്മക്കും ഈ പെരുന്നാൾ ഉമ്മ ഇല്ലാത്ത പെരുന്നാൾ ആണ് 😥😥
@sajnamoideen2924
@sajnamoideen2924 2 ай бұрын
എനിക്കും എന്റെ ഉപ്പ ഇല്ലാത്ത first പെരുന്നാൾ റമളാൻ ഒന്നിന് ആണ് മരിച്ചത്
@user-bu4kw1bv3n
@user-bu4kw1bv3n 2 ай бұрын
എനിക്കും എന്റെ ഉപ്പ ഇല്ലാതെ പെരുന്നാൾ ആണ്
@Lubna533
@Lubna533 2 ай бұрын
Ennik ende brother illathe first perunal ann😢
@MuthonPoomol
@MuthonPoomol 2 ай бұрын
Adutha perunnnalin nammalil ninn arallam anu vidaparayuka 😢 makkalundakumbol umma mar maranappedal ath vallatha sangadam thanneyann ,🥺 nammlil ninn maranappettavarkk allahu swargam nalkatte🤲🏻🤲🏻
@roshanwibe2035
@roshanwibe2035 2 ай бұрын
Enikkum ente uppa elyatha first perunnalu😢
@farah12505
@farah12505 2 ай бұрын
ആഷിൻ്റെ മുഖം കാണുമ്പോൾ അറിയാം ഒരു പാട് കരഞ്ഞെന്ന്
@rayasworld6568
@rayasworld6568 2 ай бұрын
നിങ്ങളുടെ ഇളച്ചി എവിടെ khunchaakka
@naseematharammal
@naseematharammal 2 ай бұрын
Richu ethram classilan padikkunnath?
@Thabshira-xb6nl
@Thabshira-xb6nl 2 ай бұрын
ഒരാണ്ട് കഴിഞ്ഞു ട്ട് ആദ്യം ഉപ്പാനെ കൊണ്ട് ഒരു കല്യാണം കഴിപ്പിക്കണം പിന്നെ ആഷി നെ കൊണ്ടും മരണപ്പെട്ട ഉമ്മാ ക്ക്‌ സ്വർഗവും ജീവിച്ചിരിക്കുന്ന ഉമ്മമാർക്ക് ആഫിയത്തും ദീർഘായുസ്,ശിഫ യും നൽക്കാനേ അല്ലാഹ്‌ 😭🤲🏻
@world_of_abuz
@world_of_abuz 14 күн бұрын
എല്ലാ മാതാപിതാക്കൾക്കും ആഫിയതുള്ള ദീർകയുസ് കൊടുക്കണേ അല്ലാഹ്. ആമീൻ
@ayishanaser
@ayishanaser 2 ай бұрын
Karanju poi miss you ummu
@user-ct7jj9fk4j
@user-ct7jj9fk4j 2 ай бұрын
Ee vidio kaanumbol karachil varunnu. Ente uppa maranappetit 3varshayi. Uppa illatha perunnalonnum oru rasamilla. Ente uppante face cut und ee uppak. Rabbe ellarkum aarogyamulla ayuss kodukat. Aameen. Marichupoyavarude kabaridam swargapoothoppakat aameen
@zeenathvlogs8024
@zeenathvlogs8024 2 ай бұрын
😭😭😭😭😭😭 നിങ്ങളെല്ലാവരും ഞങ്ങളെ കരയിപ്പിച്ചു 😭
@Hadi_kp
@Hadi_kp 2 ай бұрын
മതി മക്കളെ....😥😥നിങ്ങളെപ്പോലെ ഇത്രയും സ്നേഹം ഉള്ള മക്കളെ കിട്ടിയതാണ് ഉമ്മുൻ്റെയും ഉപ്പൻ്റെയും ഭാഗ്യം....അല്ലാഹു ഉമ്മാൻ്റെ ഖബറിടം സ്വർഗ്ഗ പൂന്തോപ്പ് ആകട്ടെ..🤲🤲 ഉപ്പാക്ക് ആരോഗ്യത്തോടെ ഉള്ള ദീർഘായുസ്സ് നൽകട്ടെ....കുടുംബത്തിൽ സന്തോഷവും സമാധാനവും ഖൈരും ബർക്തതും ഉണ്ടാവട്ടെ...കുഞ്ഞാനെ നീ പറയാതെ തന്നെ നിൻ്റെ മനസ്സ് ഞങ്ങൾക്ക് അറിയാം.❤❤❤
@NoName-qi1er
@NoName-qi1er 2 ай бұрын
എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ സങ്കടായി കാക്കോ ജീവിച്ചിരിക്കുന്ന മാതാപിതാക്കൾക്ക് ദീർഘായുസ്സ് നൽകട്ടെ മരണപ്പെട്ടുപോയ വർക്ക് അല്ലാഹു സ്വർഗം കൊണ്ട് സന്തോഷ വാർത്ത അറിയിക്കുന്നു കൂട്ടത്തിൽ ഉൾപ്പെടുത്തട്ടെ😢
@ShahithaK-zt1mc
@ShahithaK-zt1mc 2 ай бұрын
Umma ellnkil pinna anthoka undylum aka oru ശൂന്യതയാണ് allarkum angna anoo
@dhilshabanu6201
@dhilshabanu6201 2 ай бұрын
Pavan...arundenn paranjalum ummamar poyal upar poyalum ath poyathanne....allahu ellarkum deerkayusum arokyavum tharate🤲🤲🤲🤲🤲😭😭😭
@user-ys5gg6oi6t
@user-ys5gg6oi6t 2 ай бұрын
Paavam Umma..😢😢kshama nalkane allah ee kudumbathinu...❤
@ashrafnunu994
@ashrafnunu994 2 ай бұрын
ഇന്ന് ഒന്നും ഇത് പോലുള്ള പ്രവർത്തനം നമുക്ക് പാടില്ല ഉമ്മാക്ക് വെണ്ടി പ്രാർഥിക്
@shanishanu2259
@shanishanu2259 2 ай бұрын
Ummu ❤❤❤
@MuthuMon-zz9dx
@MuthuMon-zz9dx 2 ай бұрын
വിഡിയോ കൈയുന്നത് വരെ കരഞ്ഞു പോയി ഉമ്മു ന്റെ കബർ കണ്ട് സങ്കടം ആയി ആഷി ഏങ്ങനെ കരയാതിരിക്കാ അവന്റെ കൂടെ എപ്പോളും വോഗിൽ വീട്ടിലും ഉമ്മു ഉള്ളത് അല്ലേ ഓർക്കാൻ വയ്യ ഈ വീഡിയോ കണ്ടിട്ട്
@user-ei6ee6gs4e
@user-ei6ee6gs4e 2 ай бұрын
Vidio kanumbol vishamam und
@hanajubi6853
@hanajubi6853 2 ай бұрын
Sarallato നമ്മളെല്ലാം അല്ലാഹുവിന്റെ vilik ഉത്തരം nalakanullatha 😢എല്ലാവരേം പരസ്പരം സ്നേഹിച്ചു മുന്നോട് പോവാ ❤
@HaseenaAli-il5pd
@HaseenaAli-il5pd 2 ай бұрын
ഉപ്പനേം ആഷിനേം കാണുമ്പോൾ കണ്ണുനിറയും
@Shynzzh
@Shynzzh 2 ай бұрын
Sahikknilla rabbee😢 orikkal polum kandttpolumilla. Ennitt polum immunte verppad sahikknilla rabbee😢 allah njngle immunte qabaridam vishaalamaakkane allh aameen🤲😢
@muhammedshahas3473
@muhammedshahas3473 2 ай бұрын
Ente ummaippo valare serious ayi kidakkukayane ellavarum dua chey🥹
@user-lw8in7tw5z
@user-lw8in7tw5z 2 ай бұрын
Inshaallha
@RamsiKitchen-ts2qn
@RamsiKitchen-ts2qn 2 ай бұрын
Padachon eathrayum pettannu shifayaaki tharat🤲
@user-kv9vn8gl4t
@user-kv9vn8gl4t 2 ай бұрын
Ummune neril kandittillenkilum njan randu divasam munb swapnam kandu
@harisup6800
@harisup6800 2 ай бұрын
Allah😢 Nammude ummakum uppakum arogyathodukoodiyulla ayussine neetykkodkku🤲🤲🤲😢😢
@sabi.....4024
@sabi.....4024 2 ай бұрын
കണ്ണ് നിറഞ്ഞു പോയി 🤲🤲🤲😢😢😢
@arfathpa4106
@arfathpa4106 2 ай бұрын
ഉപ്പക്കും ഒരു തുണ വേണമായിരുന്നു ആഷി vejaarakkalle 🤲🏻🤲🏻 ദുഹാ ചെയ്യാം 😭🤲🏻🤲🏻🤲🏻🤲🏻
@alhamdulillah622
@alhamdulillah622 2 ай бұрын
നിങ്ങളുടെ യാളെച്ചി 🤔
@user-py2ym2pz4z
@user-py2ym2pz4z 2 ай бұрын
Ummaathe kabar vishalamakkane allahh
@rasheedanammeni5820
@rasheedanammeni5820 2 ай бұрын
ആഷീ.ഉപ്പ. വിഷമിക്കേണ്ട
@appuZzz966
@appuZzz966 2 ай бұрын
kunjakka ighal kottakal flower show kk vannirnnile njn kandirnn
@user-xt2ir7rx8j
@user-xt2ir7rx8j 2 ай бұрын
ശരിക്കും കണ്ടിട്ട് കരച്ചിൽ വരുന്നു😭😭😭
@naseebabasheerfaiz5979
@naseebabasheerfaiz5979 2 ай бұрын
സങ്കടം പെടേണ്ട അള്ളാഹു വിധി ആണ്. കബർ ജീവിതം സന്തോഷത്തിൽ ആവാൻ ദുഹാ ചെയുക
@kadeejashihab983
@kadeejashihab983 2 ай бұрын
വീഡിയോസ് കാണുമ്പോൾ ഒരു വിഷമം ഉണ്ട്😢😢
@sofiamusthafa6483
@sofiamusthafa6483 2 ай бұрын
കുഞ്ഞാനെ ഈ വീഡിയോ തീരുന്നവരെ ഞാൻ പൊട്ടിക്കരയുകയാണ് വയ്യ വേർപാടിന്റെ വേദന
@user-cr5yf5pd9s
@user-cr5yf5pd9s 2 ай бұрын
സ്വന്തം കുടുംബത്തെ കാര്യം നോക്കി കരയു...... ഇത് ഇവരുടെ റീച് ഉണ്ടാകാനുള്ള പരിപാടിയാണ്....
@shylavm3646
@shylavm3646 2 ай бұрын
Sodham kudumbathil kareyam mathram nokki karayan Patto manassil nanma ullavar mattullavarude snaghadathil karaju pokum athu sobavikam aannu
@uvaismuhammed3301
@uvaismuhammed3301 2 ай бұрын
Aameen 🤲😥
@sumayyajabir864
@sumayyajabir864 2 ай бұрын
Lov ur family❤❤❤❤❤❤
@shakirasanu2521
@shakirasanu2521 2 ай бұрын
Kunjaankaka എൻ്റെ ഉമ്മ ഞാൻ ചെറുതാവുമ്പോ മരിച്ചത...ഇപ്പൊ 21 വർഷം ആയി..ഇപ്പോഴും കരയാത ടൈം ഇല്ല..😢അനുഭവിച്ചവർക് മനസ്സിലാവൂ😢
@aflufilu5606
@aflufilu5606 2 ай бұрын
സത്യം
@faseelaaman3824
@faseelaaman3824 2 ай бұрын
ആഷിനെ കാണുമ്പോൾ സങ്കടം ആവുന്നു ഇമ്മൂന്റെ കബർ വിശാലമാക്കി കൊടുക്കട്ടെ 🤲🏻🤲🏻
@shaharbanparayil9833
@shaharbanparayil9833 2 ай бұрын
നിങ്ങളെ വീഡിയേക്കണ്ട് കുറെ കരഞ്ഞു പോയി ഉമ്മാൻ്റെ ആ ഹി റം നന്നാക്കി കെടുക്കട്ടെ
@adibanwar6333
@adibanwar6333 2 ай бұрын
ഇമ്മുന് സ്വർഗം കൊടുക്കണേ ആമീൻ..
@mahiraneswin9367
@mahiraneswin9367 2 ай бұрын
മറ്റേ brothernte വൈഫ് എവിടെ
@shajahanshaji4036
@shajahanshaji4036 2 ай бұрын
ഞ്ഞങ്ങളുടെ ഉപ്പയും ഉമ്മയും ഇത് പോലെ പെട്ടന്ന് മരിച്ചു ഇതേ അവസ്ഥ തന്നെ ഞ്ഞങ്ങളുടേതും രണ്ടു aaghalamar ഇത് പോലെ നല്ല സ്നേഹം ഉള്ളവര അതാണ്‌ ഒരു സമാദാനം
@user-ct7jj9fk4j
@user-ct7jj9fk4j 2 ай бұрын
2divasam kayinnal marakkum ennu parayunnathokke verutheyaaa... Koodappirappukal maruchal eppoyum sangadaman.
@SheelaSHEELA.V-zb9fc
@SheelaSHEELA.V-zb9fc 2 ай бұрын
Njan orupade karanju Video kandapol 😢😢😢😢😢
@muhammedarshalkarshalarshu572
@muhammedarshalkarshalarshu572 2 ай бұрын
അയ്മിൻ എവിടേക്കാ പോയി പ്ലീസ് റിപ്ലൈ കുഞ്ഞാ
@irfanaharis4414
@irfanaharis4414 2 ай бұрын
Shafee nte wife ivide nilkarille video il kanarillallo
@saleenamkd5302
@saleenamkd5302 2 ай бұрын
Karaju poyi ummayillath jeevidam
@salma-yq8bf
@salma-yq8bf 2 ай бұрын
വളരെ സങ്കടം തോന്നിയ ഒരു വീഡിയോ ആയിരുന്നു ഇത്... ഉപ്പയെയും ആഷിയെയും കണ്ടപ്പോൾ കരഞ്ഞു പോയി...കുഞ്ഞാനും നല്ല വിഷമത്തിൽ തന്നെയാണ്...ഏതായാലും അവരെ ചേർത്ത് പിടിച്ചു കൊണ്ട് നടക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി....ഇനിയും കുഞ്ഞാനും ജെസിയും അവരെ ഒരു കുറവും വരുത്താതെ നോക്കണം....നോക്കും എന്നറിയാം 🥰
@pixie5572
@pixie5572 2 ай бұрын
വല്ലാത്ത സങ്കടം ഉണ്ട് . എല്ലാം ശരിയായി വരും . Masha Allah ❤
@Rashidashihab-ro1sf
@Rashidashihab-ro1sf 2 ай бұрын
ഒരുപാട് സങ്കടം കണ്ടപ്പോൾ 😢
@nusrathnus6834
@nusrathnus6834 2 ай бұрын
ikka..fans❤❤
@Faseelafarha4065
@Faseelafarha4065 2 ай бұрын
കുഞ്ഞാൻ കാകു കുടുംബത്തോട് സ്നേഹ മുള്ള മനുഷ്യൻ ആണ് ഉമ്മയില്ലെങ്കിൽ പിന്നെ ജീവിതം നരക തുല്യം.... ഞാനും അത് അനുഭവിക്കുന്നു 😢😢😢😭ഉപ്പാക്ക് ഒരു തുണയെ തിരഞ്ഞെടുത്തു കൊടുക്കണം നിങ്ങൾ.... പാവം
Пробую самое сладкое вещество во Вселенной
00:41
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 18 МЛН
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 32 МЛН