ഇന്ന് മുഹറം 1 ... ഇന്ന് ഉറങ്ങും മുമ്പ് ചെയ്യേണ്ട പ്രധാന അമലുകൾ ഇതാ | 113 ബിസ്മി എഴുതൽ | Muharram 1

  Рет қаралды 211,336

Arshad Badri Official

Arshad Badri Official

10 күн бұрын

ABO-0635
113 bismi
113 തവണ ബിസ്മി
113 bismillahirrahmanirrahim
muharram 2024
muharram bismi writing
muharram bismillah
Muharram Bismi
AyathulKursi
360 Ayathul Kursi
360 ആയത്തുൽ കുർസി
first Day In Muharram
Muharram
മുഹറം 1
islamic new year
muharram dua
Muharram Dhikr
hijra 1446
hijri year
muharram speech
muharram dhikr
muharram masam
muharram 1
2024 muharram
arshad badri vaduthala
അർഷദ് ബദ്‌രി വടുതല
arshad badri dua malayalam
muharram nombu
arshad badri muhram class
മുഹറം 2024
ഇന്നലെ പിറ കണ്ടില്ല....
ഇന്ന് മഗ്‌രിബോടെ മുഹറം മാസം പിറക്കും
ഇന്നത്തെ മുഹറം 1 ന്റെ പ്രഥമ രാത്രിയിൽ
ചൊല്ലേണ്ട ആദ്യത്തെ ദുആ
113 പ്രാവശ്യം ബിസ്മി എഴുതൽ
360 തവണ ആയത്തുൽ കുർസി ഓതൽ
മുഹറം നോമ്പ് തുടങ്ങി....
മുഹറം തുടങ്ങുമ്പോൾ ചെയ്യേണ്ട മുഴുവൻ കാര്യങ്ങളും
പറയേണ്ട ദിക്റുകളും ഇതാ...!!
പുതു വർഷത്തിലെ ആശംസ
അറബിയിൽ എങ്ങനെ പറയാം
അശുദ്ധിയുള്ള സ്ത്രീ എന്ത് ചെയ്യണം
Arshad Badri Vaduthala speech
Arshad Badri Vaduthala latest speech
Arshad Badri Vaduthala new speech
Arshad Badri Vaduthala
Arshad Badri
Arshad Badri Vaduthala
Arshad Badri Vaduthala speech
#muharram1
#bismillahirrahmanirrahim
#113_ബിസ്മി
#ayatulkursi
#മുഹറം
#muharram_bismi
#ayatul_kursi
#muharram2024
#arshadbadrivaduthala
#arshadbadri
#muharram10
#muharram_dua
#muharram_nombu
#അർഷദ്ബദ്‌രി
#arshad_badri
arshadbadrivaduthala
Arshad Badri
Arshad Badri dua
Arshad Badri Dhikr
arshad badri speech
arshad badri vaduthala today
arshad badri vaduthala speech
Arshad Badri Islamic Tips
Arshad Badri New
Arshad Badri Latest
Arshad Badri Vaduthala speech
arshad badri vaduthala today
arshad badri vaduthala speech
arshad badri class
arshad badri islamic speech
arshadbadrivaduthala
Arshad Badri New Dua Malayalam
അർഷദ് ബദ്‌രി വടുതല 2024

Пікірлер: 878
@KadheejaK-pi3gy
@KadheejaK-pi3gy 8 күн бұрын
ഉസ്താത് ഞങ്ങൾ വലിയ പ്രയാസത്തിലാണ് എല്ലാ പ്രയാസങ്ങൾ മാറാനും രോഗം മാറാനും കടം വിടാനും ദുഹാ ച്ചെയ്യണ് ഉസ്താത്
@nithunifuworld2505
@nithunifuworld2505 7 күн бұрын
ഉസ്താദേ ഈ വർഷത്തിന്റബർകത്തുകൊണ്ട് കടങ്ങൾ വിടാൻ വേണ്ടിയിട്ട് പുതിയ വീട് ഉണ്ടാവാൻ വേണ്ടി കുട്ടികൾ പരീക്ഷയിൽ നല്ല മാർക്കോട് പാസാകാൻ ഭർത്താവിന്റെ ജോലിയിൽ ബർക്കത്ത് ഉണ്ടാവാൻ വേണ്ടി ദുഹായിൽ ഉൾപെടുത്തനെ 🤲🤲
@sanhafathima3858
@sanhafathima3858 8 күн бұрын
ഈ മുഹറം രാവിന്റെ ബർക്കത്ത് ഞങ്ങളുടെ എല്ലാ ലായ എല്ലാ മുറാദ്യം ആ സിലാകാൻ ദുആ ചെയണെ ഉസ്താദെ
@Footballgamer_c9c
@Footballgamer_c9c 8 күн бұрын
പുതിയ വർഷത്തിന്റെ ബർകത് കൊണ്ട് ഒരു വീടാവാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ... 🤲🤲🤲
@SanaShadhin-kw9hp
@SanaShadhin-kw9hp 8 күн бұрын
മോന്റേ സ്വഭാവം നന്നാവാനുംനിസ്കാരം നിലനിർത്താനും. പരീക്ഷയിൽ വിജയിക്കാനുംഉസ്താദുആ ചെയ്യണേ. 🤲🤲🤲🤲🤲🤲
@Aysha_s_Home
@Aysha_s_Home 8 күн бұрын
ആമീൻ🤲🏼
@mehh777
@mehh777 8 күн бұрын
🤲🏻
@salmamv2216
@salmamv2216 8 күн бұрын
ഉസ്താദ് പുതിയ വർഷം ഹയർ ആക്കാൻ ആപത്ത് ബുദ്ധിമുട്ടുകൾ ഒന്നുമില്ലാതെ ദുആ ചെയ്യണേ 🤲🤲🤲🤲 ഈ പുതുവർഷമെങ്കിലും മനസ്സമാധാനത്തോടെ ജീവിക്കാൻ അല്ലാഹുവിനോട് ഉസ്താദ് ദുആ ചെയ്യണേ ഞങ്ങളും ദുആ ചെയ്യുന്നുണ്ട് ആലിബീങ്ങളുടെ ത്വക്ക് പ്രത്യേകിച്ച് ഇജാബത്ത് ഉണ്ടല്ലോ 🤲🤲🤲🤲
@lailabeevipk5736
@lailabeevipk5736 8 күн бұрын
🤲🤲🤲🤲😭😭😭😭😭
@FathimaSuhara-qh2qs
@FathimaSuhara-qh2qs 8 күн бұрын
ഉസ്താദേ എന്റെ മകൻ ഒരു മകനെ ഉള്ളൂ എനിക്ക് അവൻ എന്നെ നോക്കുന്നില്ല ഉസ്താദ് എനിക്ക് സുഖമില്ല കാലുവേദനയും തണ്ടലു വേദനയും ഹസ്ബന്റിനു വയ്യ വീടുപണി പൂർത്തിയായിട്ടില്ല എന്റെ മോൻ ഞങ്ങളെ നോക്കാനോ ഒന്ന് വിളിക്കാനോ വല്ലതും അയച്ചു തരാനും ദുഅയിൽ ഉൾപ്പെടെ ഉസ്താതെ​@@lailabeevipk5736🤣 | ചെറുപ്പത്തിലേയുള്ള മോഹമാണ് ഹജ്ജും ഉംറയും മക്കൾക്ക് സ്നേഹം ഉണ്ടാകാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്
@FathimaSuhara-qh2qs
@FathimaSuhara-qh2qs 8 күн бұрын
ഇൻഷാ അള്ളാ ഉസ്താദിന്റെ ഈ ചാനൽ ഞാൻ മിക്കവാറും കാണുന്നുണ്ട് അള്ളാഹു കബൂൽ ആമീൻ ആമീൻ യ റബ്ബൽ ആലമീൻ ആകട്ടെ
@user-nj4hs3su3h
@user-nj4hs3su3h 8 күн бұрын
Odi❤ ​@@lailabeevipk5736
@immubava2048
@immubava2048 8 күн бұрын
Usthade ente Mon ethrayum pettann nalla shambalamulla joli shariyakaan dua cheyyane
@jasminnizar6670
@jasminnizar6670 8 күн бұрын
ഈ വിശിഷ്ഠ മാസം ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲
@abinaabdulsalam9651
@abinaabdulsalam9651 7 күн бұрын
@muhammadaliali9803
@muhammadaliali9803 8 күн бұрын
മുഹർറം മാസത്തിൻ്റെ ഭർക്തുകൊണ്ട് എല്ലാ ഹലാലായ ഉദ്ദേശം പൂർത്തിയാക്കി തരണേ അല്ലാഹ് ഉസ്താദ് duacheyyaneee 🤲🤲🤲
@musthafakuttippa3957
@musthafakuttippa3957 8 күн бұрын
എല്ലാവർക്കും ഈമനോട്കൂടി ജീവിക്കാനും മരിക്കാനും. കടങ്ങൾ വീടാനും. രോഗങ്ങൾ ഷിഫയാക്കാനും. ജോലിയിൽ ബർകത്ത് ഉണ്ടാകാനും. മരണപ്പെട്ട എല്ലാവരുടെയും കബർ വിശാലമാകാണാനും. മനസ്സ് നന്നാക്കാനും. മക്കൾ സ്വാലിഹതകാനും. കുടുംബജീവിതത്തിൽ ബർകത്ത് ഉണ്ടാകാനും.ശരീരം വേദന മാറാനും.ഉംറ ഹജ്ജ് ചെയ്യാൻ ദുഹാ ചെയ്യണം 🤲🤲🤲
@nkrmanjeri46
@nkrmanjeri46 8 күн бұрын
ഉസ്താദിന്റെ എല്ലാ ദുആയിലും എന്നെയും എന്റെ കുടുംബത്തെയും ചേർക്കണേ
@shawafshawaf9933
@shawafshawaf9933 8 күн бұрын
ഉസ്താദേ... ഒരുപാട് ബുദ്ദിമുട്ടിൽ ആണ്. എല്ലാം ഹായ്റാവാൻ വേണ്ടി ദുഹാ ചെയ്യണേ... 🥲🥹🤲🏻
@MujeebRahman-dw7tb
@MujeebRahman-dw7tb 8 күн бұрын
എന്റെ മക്കൾക്ക്‌ സ്വാലിഹായ ഇണകളെ കിട്ടാൻ ദുആ ചെയ്യണേ
@Aysha_s_Home
@Aysha_s_Home 8 күн бұрын
അപകട മരണങ്ങളെ തൊട്ട് എല്ലാവരെയും റബ്ബ് .. കാക്കട്ടെ.... ആമീൻ🤲🏼🤲🏼🤲🏼🤲🏼
@nishananishananishana
@nishananishananishana 8 күн бұрын
Aaameeen,ya rabbal alameen
@Jaseenaplr
@Jaseenaplr 8 күн бұрын
ആമീൻ 🤲🤲
@abinaabdulsalam9651
@abinaabdulsalam9651 7 күн бұрын
Aameen
@SameeraAmeri
@SameeraAmeri 8 күн бұрын
എന്റെ ഉമ്മ ഉസ്താദിന്റെ ക്ലാസ്സ്‌ എപ്പോഴും കേൾക്കാറുണ്ട് ദുആയിൽ ഉൾപെടുത്തുക ഉസ്താദിന് aarogiyabum ആഫിയത്തും ഉണ്ടാവട്ടെ ആമീൻ 🤲🏻
@saibukareem1501
@saibukareem1501 8 күн бұрын
എന്റെ ഭർത്താവിനും മാതാപിതാക്കൾക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ🤲🏻
@safeeraahammed4538
@safeeraahammed4538 8 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ നമുക്ക് ഇന്ന് മുഹറം 1ആണ് എല്ലാവർക്കും അള്ളാഹു നന്മ നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ പരസ്പരം ദുഹയിൽ ഉൾപെടുത്തണേ
@RamlathRamla-ek2dl
@RamlathRamla-ek2dl 8 күн бұрын
നാളെ എന്റെ മകൾക്ക് ഇന്റർവ്യൂ ഉണ്ട് ഈ മാസത്തിന്റെ ഈ പുതിയ വർഷത്തിന്റെ ബർക്കത്ത് കൊണ്ട് ഇന്റർവ്യൂവിൽ പാസാകാനും ജോലികിട്ടാനും ദുആ ചെയ്യണം ഉസ്താദേ ആമിൻ യ റബൽ ആലമീൻ
@ayisharasheed9640
@ayisharasheed9640 8 күн бұрын
Aameen
@nkrmanjeri46
@nkrmanjeri46 8 күн бұрын
നല്ല അറിവുകൾ പകരുന്ന തരുന്ന ഉസ്താദിനും കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ
@naseemavahab6960
@naseemavahab6960 8 күн бұрын
ആമീൻ🤲🤲🤲🤲🤲
@HomRSD
@HomRSD 8 күн бұрын
ഹലാലായ മുറാദുകൾ ഉദ്ദേശങ്ങൾ നിറവേറുവാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲
@Aysha_s_Home
@Aysha_s_Home 8 күн бұрын
ആമീൻ🤲🏼
@SainuO-zw7mr
@SainuO-zw7mr 8 күн бұрын
😊😊😊​@@Aysha_s_Home
@AnsiyaAshraf-ky9qi
@AnsiyaAshraf-ky9qi 8 күн бұрын
കുടുംബജീവിതം നല്ല റാഹത്തിലാക്കാനും ഭർത്താവിനുംമകൾക്കും ബർകത് ഉണ്ടാകാനും ദുആ ചെയ്യണേ 🤲
@MA-mk7kb
@MA-mk7kb 8 күн бұрын
Inshaallah
@abdulkalam812
@abdulkalam812 8 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ 🤲 ഈ പുതുവർഷത്തിന്റെ ബറക്കത്ത് കൊണ്ട് നമ്മുടെ എല്ലാവരുടെയും മനസ്സിലുള്ള ഹലാലായ മുറാദുകൾ ഹാസിലാവാനും കടങ്ങൾ വീടുവാനും നല്ല ഖൈറും ബറക്കത്തും റാഹത്തും സന്തോഷവും സമാധാനവും കിട്ടുവാനും കുടുംബ ജീവിതം നല്ല സന്തോഷവും സമാധാനവും കിട്ടുവാനും വേണ്ടി പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ 🤲🤲
@abdulkalam812
@abdulkalam812 8 күн бұрын
Happy New year Usthad 😍
@shameernaaz6920
@shameernaaz6920 8 күн бұрын
കുടുംബത്തിൽ എല്ലാവർക്കും മുഹറം മാസത്തിന്റ പോരിശയ്യും മക്കളുടെ ഹലാലായ മുറാദ് ഹാസിലാവാൻ, രോഗങ്ങളുടെ ശിഫക്കും ഉസ്താദ് 🤲🏻🤲🏻🤲🏻
@mujeebrahman-bz1gz
@mujeebrahman-bz1gz 8 күн бұрын
ഉസ്താദ് . ഈ പുണ്യ ദിവസത്തിന്റെ ബർക്കത്ത് കൊണ്ട് നമ്മുടെ മക്കളെ എല്ലാ വരെയും സ്വാ ലിഹീങ്ങളിൽ ഉൾപ്പെടുത്താൻ ദുആ ചെയ്യണേ ....
@user-qg7nb7ur6q
@user-qg7nb7ur6q 8 күн бұрын
അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲 ഈ വർഷത്തെ തുടക്കം മുതൽ ഒടുക്കം വരെ ഞങ്ങൾക്കും ഉസ്താദിനും അണിയറ പ്രവർത്തകർക്ക് മുത്ത് മുഅ്മിനീങ്ങൾ ക്കുഠ ഒരുപാട് അമൽ ചെയ്യാൻ നാഥൻ തുണക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@mehh777
@mehh777 8 күн бұрын
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@Aysha_s_Home
@Aysha_s_Home 8 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ🤲🏼🤲🏼🤲🏼
@user-zu8ht6yp6k
@user-zu8ht6yp6k 8 күн бұрын
ആമീൻ
@rasheedasalam4909
@rasheedasalam4909 8 күн бұрын
🤲🏻🤲🏻🤲🏻🤲🏻🤲🏻
@user-vm2dz8py3y
@user-vm2dz8py3y 8 күн бұрын
🤲🤲🤲
@Ijas-lb7rg
@Ijas-lb7rg 8 күн бұрын
അൽഹംദുലില്ലാഹ് 🤲മുഹറമാസത്തിന്റെ എല്ലാനന്മകളും അല്ലാഹു തഹാല നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲ദുഹാ ചെയ്യണേ ഉസ്താദേ 🤲
@jafarfaisi1891
@jafarfaisi1891 8 күн бұрын
ഉസ്താദേ അൽഹംദുലില്ലാ സന്തോഷം ഉസ്താദേ ഇങ്ങനെയുള്ള അറിവുകൾ ഒന്നും ഒരു പ്രഭാഷകരും പറഞ്ഞു തന്നിട്ടില്ല അതിനു വേണ്ടി അർഷാദ് ഉസ്താദ് ഞങ്ങൾക്ക് ചെറിയ ചെറിയ ദിക്റുകൾ കൊണ്ട് വലിയ വലിയ നേട്ടങ്ങൾ ഉണ്ട് ഓരോ മാസത്തിലും ഓരോ ദിവസത്തിലും ഓരോ സന്ദർഭഘട്ടത്തിലും ഇന്ന് നടക്കാൻ പോകുന്ന സംഭവത്തിലും പറഞ്ഞുതരുന്നതിൽ വലിയ അത്ഭുതമാണ് അൽഹംദുലില്ലാഹ് ഉസ്താദ് ഹൈർ ആക്കി തരട്ടെ എല്ലാവർക്കും ഉസ്താദേ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഞങ്ങൾക്കും നമ്മളെ ഗ്രൂപ്പിലുള്ള ആളുകൾക്കും ആഫിയത്തുള്ള ആരോഗ്യമുള്ള ദീർഘായുസ്സ് അല്ലാഹു ഹൈറും സലാമത്തും റാഹത്തും ഹിസ്സത്ത് നൽകണേ അല്ലാഹുവേ ഞങ്ങളുടെ ഈ അർഷാദ് ഉസ്താദിന്റെ ദുആക്ക് ജാവർക്കത്ത് കൊണ്ട് ഹൈറും സമാധാനവും റാഹത്തും തരണേ അല്ലാഹുവേ ഉസ്താദിനെയും ഞങ്ങളെയും ഉന്നത പതയിൽ വിജയിപ്പിക്കണെ ഉസ്താദേ വളരെയേറെ സന്തോഷമുണ്ട് അൽഹംദുലില്ലാഹ്👌🏻👌🏻👌🏻👌🏻👌🏻👌🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🕊️🌹🕊️👳🏻‍♂️🕊️🌹🕊️👳🏻‍♂️🕊️🌹🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🥺
@ivanivu215
@ivanivu215 8 күн бұрын
രോഗങ്ങൾ മാറി കിട്ടാൻ മക്കൾ കള്ള് കുടി മാറി കിട്ടാൻ ദുഹ ചെയ്യണം ഉസ്താദേ പ്രത്യകം ഞാൻ നിങ്ങള ക്ളാസ് കേൾക്കുന്നതാണ് എന്നും
@midnightdream6499
@midnightdream6499 8 күн бұрын
ദുആ ചെയ്യുന്നതിനോട് കൂടി ചികിത്സയും ആവശ്യമാണ്. ഡീ അഡിക്ഷൻ സെന്റർ ഇൽ കൊണ്ടുപോയി കിടത്തി ചികിത്സ കൊടുക്കുക. എങ്കിലേ മുഴുവൻ മാറൂ
@SameeraAmeri
@SameeraAmeri 8 күн бұрын
😢
@BushraMuhammad-eg7in
@BushraMuhammad-eg7in 8 күн бұрын
മാഷാഅല്ലാഹ് ഇത്രയും അറിവ് പകർന്നുതന്ന ഉസ്താദിന് ആഫിയത്തുള്ള ദീർഹായുസ്സ്തന്ന് അല്ലാഹു അനുഗ്രഹിക്കണേ ആമീൻ 🤲🏻🤲🏻🤲🏻
@jameela6563
@jameela6563 8 күн бұрын
അസ്സലാമു അലൈകും ഉസ്താദേ ഞാൻ ഒരു വീഴ്ച വീണു. കുറച്ച് വേദനയൂണ്ട്.. വേദന മാറാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം. എല്ലാ പ്രയാസവും മാറാൻ വേണ്ടി ദുആ ചെയ്യണം..
@jinivineesh5424
@jinivineesh5424 8 күн бұрын
സന്തോഷവും സമാധാനവുംഉള്ളജീവിതംഉണ്ടാവാൻ ദു ആചെയ്യണമേഉസ്താതെ
@rahmathismail8608
@rahmathismail8608 8 күн бұрын
ഒരുപാട് പ്രയാസങ്ങൾ ഉണ്ട് എല്ലാ പ്രയാസങ്ങളും മാറാൻ എന്നെയും കുടുംബത്തെയും ഉസ്താദിന്റെ ദുആയിൽ ഉൾപ്പെടുത്തണെ 😭😭😭😭🤲🤲🤲🤲
@shiningstar479
@shiningstar479 8 күн бұрын
Aameen Ya Rabbal Aalamin🤲
@isha-kr3rx
@isha-kr3rx 8 күн бұрын
ഉസ്താദേ അലർജി രോഗം കൊണ്ടു വളരെ ബുദ്ധി മുട്ടിലാണ് ഉസ്താദ് ദുഹാ ചെയ്യണം
@asalaslu8132
@asalaslu8132 8 күн бұрын
ഉസ്താദേ മുറാദ് ഓക്കേ ഹാസിലാവാൻ ദുഹാ ചെയ്യണേ ഉസ്താദേ
@ArshadBadriOfficial-gk9yo
@ArshadBadriOfficial-gk9yo 8 күн бұрын
ഇൻശാ അല്ലാഹ്
@ilmineesam5885
@ilmineesam5885 8 күн бұрын
നമ്മുടെ ഉസ്താദിന്റെ ജന്മദിനമാണ്. അല്ലാഹു ആഫിയത്തോടെയുള്ള ദീർഘായുസ് നൽകണേ നാഥാ. ആമീൻ
@sajnacr6911
@sajnacr6911 8 күн бұрын
Ameen
@safasulaikha4028
@safasulaikha4028 8 күн бұрын
الحمداللہ امیں یا رب الالمین 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼
@afsfchnth9626
@afsfchnth9626 8 күн бұрын
രോഗങ്ങളെ തൊട്ട് കാക്കാൻ ദുആ ചെയ്യണം ഉസ്താദേ
@afilanoushad6638
@afilanoushad6638 8 күн бұрын
മുഹറം മാസത്തിലെ ബർക്കത്ത് കൊണ്ട് എൻ്റെയും ഭർത്താവിൻ്റെയും അസുഖം മാറികിട്ടാൻ ഉസ്താദ് ദുഅ ചെയ്യണെ🤲🏻🤲🏻
@razakfuj2219
@razakfuj2219 8 күн бұрын
ഉസ്താദിന്റെ ക്ലാസ്സ് കുറെ നാളായി ഉസ്താദ് ക്ലാസ്സ് ഇടാറില്ലേ മുഹറം മാസത്തിൽ കണ്ടപ്പോൾ സന്തോഷമായി മാഷാ അള്ളാ ആമീൻ
@ArshadBadriOfficial-gk9yo
@ArshadBadriOfficial-gk9yo 8 күн бұрын
എല്ലാ ദിവസവും ഉണ്ട് 🤝
@rasheedrasheed5733
@rasheedrasheed5733 8 күн бұрын
ഉസ്താതെ 3വർഷം ഞാൻ എഴുതി വെച്ചു.. ഇത് നാലാമത്തെ വർഷമാണ് അൽഹംദുലില്ലാഹ്
@Suharabi-vd7ek
@Suharabi-vd7ek 8 күн бұрын
ഉസ്താദേ പുതിയ വഷം നല്ല ആഖിബത്ത് നന്നാവാനും അമലുകൾ അതി കരിപ്പിക്കാൻ തൗഫി വിന് വേണ്ടി പ്രത്യകം മുന്ന ചെയ്യണം
@jubairiya7008
@jubairiya7008 8 күн бұрын
മുറാദ് ആസിലഗാൻ ദുആ ചെയ്യണം ഉസ്താദേ 🤲🤲🤲
@user-ve9yg5fr1q
@user-ve9yg5fr1q 8 күн бұрын
ഉസ്താദേ ഈമാൻ കിട്ടി മരിക്കാനും... മക്കൾ സ്വാലിഹാവാനും... ഭർത്താവിന്റെ ദുഷ്സ്വഭാവം മാറി നന്നാവാനും ദുആ ചെയ്യണേ........ ജോലിയിൽ ബർക്കത്ത് ഉണ്ടാവാനും.. കടം വീടി റാഹത്താവാനും ദുആ ചെയ്യണേ ഉസ്താദേ... പ്രയാസത്തിലാണ് 😢
@ArshadBadriOfficial-gk9yo
@ArshadBadriOfficial-gk9yo 8 күн бұрын
🤲🏻🤲🏻🤝
@shezuusworld
@shezuusworld 8 күн бұрын
എന്റെ ഭർത്താവിന് നല്ല ജോലി ലഭിക്കുവാൻ വേണ്ടിയും ഒരുപാട് കടമുണ്ട് അതു വീട്ടുവാനും ഉസ്താദ് ദുഃആ ചെയ്യണേ
@asheebasajid8166
@asheebasajid8166 8 күн бұрын
പുതിയ വർഷത്തിന്റെ ബർക്കത്ത് കൊണ്ട് രോഗം ഷിഫാഴവനും സ്വന്തമായി വീടാവാനും ദുആ ചെയ്യണേ അനുസരണയുള്ള മക്കളാവനും ദുആ ചെയ്യണേ ആമീൻ 🤲🤲🤲🤲🤲🤲
@SanaShadhin-kw9hp
@SanaShadhin-kw9hp 8 күн бұрын
മുഹറം മാസത്തിന്റെ ബർക്കത്ത് കൊണ്ട് എന്റെ ഭർത്താവിന് നല്ല ജോലി ശരിയാവാൻ ഉസ്താദുങ്ങ> ചെയ്യണേ. മക്കൾ സ്വാലിഹീങ്ങൾ ആവാനും. കടങ്ങൾ വീടുവാനും ദുആ ചെയ്യണേ .
@Aysha_s_Home
@Aysha_s_Home 8 күн бұрын
ആമീൻ🤲🏼
@Sareena-ig7xm
@Sareena-ig7xm 8 күн бұрын
Usthad dua vasiyathody
@beemafathima.sbeema6599
@beemafathima.sbeema6599 8 күн бұрын
പുതിയ വർഷത്തിന്റെ ബർകത് കൊണ്ട് ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് കിട്ടണേ ഇപ്പോൾ വാടക വീട്ടിലാണ്. രോഗങ്ങൾ എല്ലാം മാറി ജീവിതത്തിൽ സുഖവും സന്തോഷവും തരണേ അല്ലാഹ്..... 😭🤲
@ramlakoya7027
@ramlakoya7027 8 күн бұрын
ഉസ്താദ് ഞങ്ങൾക്കും ഞങ്ങളുടെ പെൺമക്കൾക്കും ഒരു വീടും സ്ഥലവും ആയി കിട്ടാൻ പ്രത്യേകം ദുആ ചെയ്യണം എനിക്ക് നാലു പെൺമക്കളാണ് ആൺമക്കൾ ഇല്ല ഉള്ള വീട് വിറ്റാണ് അവരെ കല്യാണം കഴിച്ചു വിട്ടത് ആദ്യത്തെ വീട്ടിൽ ഞങ്ങൾ വാടകയ്ക്ക് നിൽക്കുകയാണ് ഒരു വീടും സ്ഥലവുമായി കിട്ടാൻ പ്രത്യേകം ദുആ ചെയ്യണം ഈ മുഹറം മാസത്തിലെ ബർക്കത്ത് കൊണ്ട് എല്ലാവരുടെയും എല്ലാ നല്ല മുറതു കളും സഫലമായി കിട്ടട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ആലമീൻ
@user-bt5ru2oc7e
@user-bt5ru2oc7e 8 күн бұрын
ഹലാലായ മുറദ് ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താതെ ❤️
@hibthiyamariyath4912
@hibthiyamariyath4912 8 күн бұрын
അൽഹംദുലില്ലാഹ് ഉസ്താദേ ദുവായിൽ ഉൾപ്പെടുത്തണേ 🤲🤲🤲
@hibafathimahiba
@hibafathimahiba 8 күн бұрын
ഉസ്താദെ എൻ്റെ ഉമ്മാൻ്റെ ശ്വാസംമുട്ട് ശിഫയായി കിട്ടാനും കടങ്ങളിൽ നിന്ന് സലാമത്താ വാനംദ ആ ചെയ്യണെ
@fathimarafeek1396
@fathimarafeek1396 8 күн бұрын
കടം വിടാൻ വിട് പെട്ടന്ന് കച്ചവടം ആവാൻ ദുആ ചെയ്യെണെ ഉസ്താ ദെ
@Aysha_s_Home
@Aysha_s_Home 8 күн бұрын
🤔😢🤲🏼
@Rakshan00
@Rakshan00 8 күн бұрын
ഉസ്താദേ എനിക്കു വേണ്ടി ദുഹാ ചയ്യണേ😢😢😢 വീടിനും ഭർത്താവിന് ജോലിക്കും കടങ്ങൾ വീടാനും ഭർത്താവിന്റ സ്വാഭാവം നന്നാവനും എന്റ് അസുഖം മാറാനും സിഹ്ർമാറാനും മനസമാധാനത്തിനും ആയുസിനും ദുഹാചയ്യണേ😢😢😢😢😢
@asliyaasliya754
@asliyaasliya754 8 күн бұрын
എന്റെ ഉമ്മാന്റെ കാൽശരിയായി നടക്കാൻ ഉസ്താദ് പ്രതേഗം ദുഹാ ചെയണം
@SumayyaSumAyya-uf4cg
@SumayyaSumAyya-uf4cg 8 күн бұрын
ഉസ്താദ് പറയുന്നത് കേൾക്കാൻ അത് ചെയ്യാനും അല്ലഹു കാവൽനൽകട്ടെ
@mubijamshi23
@mubijamshi23 8 күн бұрын
ഭർത്താവിന്റെ പണിയിൽ ബർകത് ഉണ്ടാകാനും കടം വീടാനും വീട് ഉണ്ടാകാനും മക്കൾ നന്നാവാനും ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲
@Thahiraasharaf-jk7gm
@Thahiraasharaf-jk7gm 8 күн бұрын
വീടിൻ്റെ കടം ഉണ്ട് വീടി കിട്ടാൻ ദുആ ചെയ്യണം
@aminajabar
@aminajabar 8 күн бұрын
ഉസ്താദെ ദുഹയിൽ ഉൾപ്പെടുത്തണ്ണ കൈറായ മുറാതുകൾ ആസില്ലാകാനും ശരീരത്തിൻ ഉള്ള അസുഖം മാറി കിട്ടാനും ദുഹ ചെയ്യണ്ണം
@jasminnizar6670
@jasminnizar6670 8 күн бұрын
👍👌 വ്യത്യസ്ത അറിവുകൾ വിശ്വാസികളിൽ👍👍👍👍👍 അവസരോചിതമായി ആത്മാർത്ഥമായി എത്തിക്കുന്ന ഉസ്താദിനെ അല്ലാഹു ജന്നത്തുൽ ഫിർദൗസ് നൽകി അനുഗ്രഹിക്കട്ടെ🕋🕋🤲🤲🤲ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🕋
@aneebachu3528
@aneebachu3528 8 күн бұрын
അസ്സലാമു അലൈക്കുംഅൽഹംദുലില്ലാU A E ഇവിടെ ഇന്നലെയാണ് പിറ കണ്ടത് ഇന്ന് മുഹറം ഒന്ന് ഉസ്താദിൻറെ എല്ലാ മജ്‌ലിസും കേൾക്കാറുണ്ട് രണ്ടുവർഷമായി ബിസ്മി എഴുതാറുണ്ട് ഉസ്താദ് ഇതൊക്കെ പറഞ്ഞു തരുന്നത് കൊണ്ട് എല്ലാം എഴുതാറുണ്ട് ചെല്ലാറുണ്ട് അൽഹംദുലില്ലാഹ് നാട്ടിൽ ഉമ്മയും ഇതൊക്കെ otarund ഉസ്താദിൻറെ മജ്‌ലിസ് ഓതാൻ വേണ്ടി ഇവിടുന്ന് ഞാൻ ഒരു ഫോണും കൊടുത്തു വിട്ടിരുന്നു. ഈ മജ്‌ലിസ് ഓതാൻ തുടങ്ങിയതിൽ പിന്നെ അല്ലാഹു എനിക്കൊരു മകളെ തന്നു അൽഹംദുലില്ലാ ഇതിനുമുമ്പ് എനിക്ക് ഒരു മകൻ ഉണ്ടായിരുന്നു അവൻ ഒരു വയസ്സാകും മുമ്പ് അൽഹംദുലില്ലാ അല്ലാഹുവിൻറെ അടുത്തേക്ക് പോയി
@ArshadBadriOfficial-gk9yo
@ArshadBadriOfficial-gk9yo 8 күн бұрын
🤲🏻🤲🏻🤝
@jasminnizar6670
@jasminnizar6670 8 күн бұрын
അൽഹംദുലില്ലാഹ് 🤲🕋 വ്യത്യസ്ത അറിവുകൾ വിശ്വാസികളിൽ👍👍👍👍👍 അവസരോചിതമായി ആത്മാർത്ഥമായി എത്തിക്കുന്ന ഉസ്താദിനെ അല്ലാഹു ജന്നത്തുൽ ഫിർദൗസ് നൽകി അനുഗ്രഹിക്കട്ടെ🕋🕋🤲🤲🤲ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲 🤲🕋🕋
@moideenkutty2652
@moideenkutty2652 8 күн бұрын
എല്ലാ വിഷമങ്ങളും മാറ്റി സന്ദോസമുള്ള ജീവിതം ഉണ്ടാവാൻ ദുഅ ചെയ്യനേം
@androgamer8568
@androgamer8568 8 күн бұрын
എൻ്റെ മക്കൾ ക് നിസ്കാരം ഉണ്ടാകാനും പഠിക്കാൻ മനസ്സുണ്ടാകാനും ദുആ ചെയ്യണം
@Shahid123-sy3vs
@Shahid123-sy3vs 8 күн бұрын
മക്കൾ സ്വാലിഹീങ്ങൾ ആവാൻ ഉസ്താദ് ദുആ ചെയ്യണേ
@user-jk8bq7ei5q
@user-jk8bq7ei5q 8 күн бұрын
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുഅഃൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ 🤲🏻🤲🏻🤲🏻😢
@Jaseenaplr
@Jaseenaplr 8 күн бұрын
അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 എല്ലാവർക്കും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲🤲😭😭🕋🕋🕋🤲🤲🤲
@shebeebsha7411
@shebeebsha7411 8 күн бұрын
ഉസ്താദ് ഈ വർഷം ഹൈറാവാൻ ദുആ ചെയ്യണേ. വളരെ വിഷമത്തിലാണ് 😪😪😪😪🤲🤲🤲
@fazilanavas8083
@fazilanavas8083 8 күн бұрын
മുഹറമാസത്തിൻ്റെ ബർക്കത്ത് കൊണ്ട് ഉസ്താദെ എൻ്റെ കുടുംബത്തിലെ എല്ലാ വിഷമങ്ങളും പ്രയാസങ്ങളും. മക്കൾ സ്വാലിഹിങ്ങളായിരിക്കാനും രോഗങ്ങളിൽ ഷിഫാ കിട്ടാനും ദൂ: ആ ചെയ്യണെ
@navasullanam8119
@navasullanam8119 8 күн бұрын
ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം നാളെ ഒന്നല്ല മുഹറമാസം എന്റെ മക്കൾ നല്ല സ്വഭാവം ആകുവാനും ഞങ്ങളെ കടം വീടുവാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം എന്റെ മക്കൾക്ക് നിസ്കരിക്കാൻ മടി ഇല്ലാതിരിക്കുവാനും
@shahadvlog9194
@shahadvlog9194 8 күн бұрын
ഉസ്താദേ . രോഗംങ്ങൾ മാറാൻ ദുഹാ ചെയ്യണേ
@musthafa6533
@musthafa6533 8 күн бұрын
കടങ്ങൾ വീടാനും മുറാദ്കൾ ഹാസിലാവാനും ദുആ ചെയ്യണേ 🤲🤲🤲🤲
@vavasworld2.046
@vavasworld2.046 8 күн бұрын
ഉസ്താദേ പ്രത്യേകം ദുആ ചെയ്യണേ🤲🏼🤲🏼🤲🏼
@afsfchnth9626
@afsfchnth9626 8 күн бұрын
മക്കളുടെ എല്ലാ കാര്യങ്ങളും ഹൈറിലക്കാൻ ദുആ ചെയ്യണം ഉസ്താദേ
@SameeraAmeri
@SameeraAmeri 8 күн бұрын
2വർഷം എഴുതി ഇതു 3മത്തെ insha allah
@Bsm-ov9ce
@Bsm-ov9ce 8 күн бұрын
എന്നെയും എന്റെ ഉമ്മനെയും ദുആയിൽ ഉൾപ്പവടുത്തണേ ഉസ്താദേ
@aminasherif3680
@aminasherif3680 8 күн бұрын
മകന് ജോലി ശരിയാവാൻ ദുആ ചെയ്യണം
@abdulgafoor7002
@abdulgafoor7002 8 күн бұрын
അസ്സലാമു അലൈക്കും വറഹ്മത്തുള്ള കല്യാണം കഴിഞ്ഞിട്ട് 11 വർഷമായി സ്വാലിഹായ മക്കൾ ഉണ്ടാവാൻ പ്രത്യേകം ദുആ ചെയ്യണം പെട്ടെന്ന് മുത്ത് റസൂലിന്റെ റൗള ശരീഫിൽ എനിക്കും എന്റെ ഭർത്താവിനും പോകാൻ ഭാഗ്യം കിട്ടാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം
@hamzakutteeri4775
@hamzakutteeri4775 8 күн бұрын
അൽഹംദുലില്ലാഹ്, അല്ലാഹുവേ, ഈ പുതു വർഷം ഞങ്ങൾക്ക് സമാധാനവും സന്തോഷവും ഉള്ള ജീവിതവും, നിന്നോട് കൂടുതൽ അടിക്കാനും ഞങ്ങൾക്ക് തൗഫീഖ് നൽകണേ
@adhiladnan612
@adhiladnan612 8 күн бұрын
Ameen
@mehh777
@mehh777 8 күн бұрын
🤲🏻🤲🏻🤲🏻
@abdullaqpost7919
@abdullaqpost7919 8 күн бұрын
Aameen
@saibukareem1501
@saibukareem1501 8 күн бұрын
ഉസ്താദേ എന്റെ പേരക്കുട്ടിയുടെ neet പരീക്ഷ കഴിഞ്ഞ് നല്ല score കിട്ടാൻ ദുആ ചെയ്യണേ 🤲🏻
@user-iz4br8eu4d
@user-iz4br8eu4d 7 күн бұрын
Andy molayum
@muhammedshabeebkpshabeeb1647
@muhammedshabeebkpshabeeb1647 8 күн бұрын
ഉസ്താദേ എനിക്ക് നല്ല ചൊറിച്ചിൽ ആണ് അത് മാറാൻ ഉസ്താദ് ദുആ ചെയ്യണേ 🤕🛐🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@user-vl2bj4jj5h
@user-vl2bj4jj5h 8 күн бұрын
എന്റെ മോന് കാൽ വേദന യാണ് ഷിഫയാകാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲
@thahiraabdulmajeed3249
@thahiraabdulmajeed3249 8 күн бұрын
മകന്റെ ജോലിയിൽ ഖൈർ ഉണ്ടാകാൻ ദുആ cheyyanae ഉസ്താദെ
@seenanajeem5370
@seenanajeem5370 8 күн бұрын
ഉസ്തദ്ദേ നളെ എന്റെ മകന്റെ ഡ്രയിവിങ്ങിന്റെ ടേസ്റ്റ് ആണ് എല്ലവരു ദുആ ചെയ്യണമേ എല്ലവർക്കു വേണ്ടി ഞാനുദു ആ ചെയ്യാം🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@user-ze6xd6cj5g
@user-ze6xd6cj5g 8 күн бұрын
മുഹറം മാസത്തിലെ ഞങ്ങളുടെ പൈസ കിട്ടാൻ ഉസ്താദ് ദുആ ഇരിക്കണം
@hasialiyar786
@hasialiyar786 8 күн бұрын
ഉസ്താദേ നാളെ എനിക്ക് മെഡിക്കൽ ഉണ്ട് തിരൂർ വെച്ച മെഡിക്കൽ ഫിറ്റ്‌ ആകാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲
@jasminnizar6670
@jasminnizar6670 8 күн бұрын
🕋🤲സർവസ്തുതികളും ലോകരക്ഷിതാവായ അല്ലാഹുവിനാണ്🤲പരമകാരുണ്യകൻ ആയ റബ്ബെ ഞങ്ങളിൽ നിന്നും🤲🤲🤲🤲🤲🤲🤲 അമലുകൾ സ്വീകരിക്കേണമേ ആമീൻ🤲🤲🤲
@jaasijaass4079
@jaasijaass4079 8 күн бұрын
അൽഹംദുലില്ലാഹ് 🤲🏻 മുഹറം മാസത്തിന്റെ എല്ലാ ഖൈറും ബർകതും സന്തോഷവും സമാദാനവും ഭർത്താവിന്ന് കൈറായ ജോലിയും ലഭിക്കാൻ ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ 🤲🏻
@ameenaam3582
@ameenaam3582 8 күн бұрын
മക്കളുടെ പഠനപുരോഗതിക്കും ദീർഘായുസ്സിനുംദു ആ ചെയ്യണേ ഉസ്താ േദ
@LazimMc
@LazimMc 8 күн бұрын
ഹലാലായ ഉദാശം പൂർത്തിയവൻ ഉസ്താദ് ദുആ ചെയ്യണം.
@MuhammedMuzammil-yj6ls
@MuhammedMuzammil-yj6ls 8 күн бұрын
ഉസ്താദ് തലവേദന മാറാൻ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭
@shezuusworld
@shezuusworld 8 күн бұрын
എന്റെ വീട് ജപ്തിയിലാണ് എത്രയും പെട്ടന്ന് കടം വീടാൻ ദുഃആ ചെയ്യണേ 😌
@user-wd2gp5uc1p
@user-wd2gp5uc1p 8 күн бұрын
ഉസ്താദ് ദുആ യിൽ ചേർക്കണേ
@user-im9wk4ev7y
@user-im9wk4ev7y 8 күн бұрын
ഉസ്താതെ ദുആ ഹിൽ ഉൾപെടുത്തണേ ആമീൻ 🤲🤲
@rinshananidha2249
@rinshananidha2249 8 күн бұрын
Alhamdulillah alhamdulillah alhamdulillah ഒരു പാട് കാര്യം പഠിക്കാൻ കയിയുന്നു ഉസ്താദിന് കുടുംബത്തിനും ആരോഗ്യവും ദീർഘായുസ്സ് നൽകണേ നാഥാ പുതിയ വർഷം ഒരു പാട് നന്മകൾ ചെയ്യാനും ഈ മാനോടെ ജീവിക്കാനും കുടുംബത്തിൽ barkkathum rahmathum ഉണ്ടാവാൻ duha ചെയ്യണേ ഉസ്താദ്
@RafiyathM-vv2mm
@RafiyathM-vv2mm 8 күн бұрын
ഉസ്താദ് എന്റെ ഭർത്താവിന് മക്കൾക്കും ഇനി ആര് നിസ്ക്കരിക്കത്തവർ ഉണ്ടോ അവർക്ക് എല്ലാവർക നിസ്കരിക്കാൻ അള്ളാ തനിക്ക് ചെയ്യട്ടെ ... ദുആ ചെയ്യണം
@SanaShadhin-kw9hp
@SanaShadhin-kw9hp 8 күн бұрын
മെൻസസിന്റെപ്രശ്നം കാരണം കുറേയായി ബുദ്ധിമുട്ടുന്നു.. ഉസ്താ ഈ മാസത്തിന്റെ ബർക്കത്ത് കൊണ്ട് . എനിക്ക് ശിഫ നൽകാൻ ഉസ്താ പ്രത്യേകം ദുആ ചെയ്യണേ.🤲🤲🤲🤲🤲🤲🤲🤲🤲🤲
@abdurahmanum4687
@abdurahmanum4687 8 күн бұрын
آمین
@shamlanm2332
@shamlanm2332 8 күн бұрын
അൽഹംദുലില്ലാ ഞങ്ങളുടെ എല്ലാ കാര്യങ്ങളും നന്നായി വരുവാനും എല്ലാവരുടെയും അസുഖങ്ങൾ മാറുവാനും ഉസ്താദ് ദുആ ചെയ്യണേ.
@ayshaali9547
@ayshaali9547 8 күн бұрын
അസ്സലാമുഅലൈക്കും, ഉസ്താദ്, duhacheyyane
@AminaK-hp1vh
@AminaK-hp1vh 8 күн бұрын
ഉസ്താദ് എനിക്കും എന്റെ കുടുംബത്തിനും ദുഹാ ച്ചയൂക
@kadheejanasarin5641
@kadheejanasarin5641 8 күн бұрын
ഉസ്താദ് പ്രത്യേകം. ദുാചെയ്യനെഎൻ്റെ കുടുംബം. രാഹത്തായി മുന്നോട്ടു പോവാനുംകടങ്ങൾ എല്ലാം വീട്ടാനും
Каха и суп
00:39
К-Media
Рет қаралды 5 МЛН