ഇന്ന് മുഹറം 1 തിങ്കളാഴ്‌ച! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharam 1 rav

  Рет қаралды 87,362

THANZEEL MEDIA LIVE

THANZEEL MEDIA LIVE

11 күн бұрын

ഇന്ന് മുഹറം 1 തിങ്കളാഴ്‌ച രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharam 1 rav
മുഹറം മാസത്തിന്റെ ഈ പുണ്യ നിമിഷങ്ങളെ ദിക്റ്
തസ്ബീഹ് സ്വലാത്തുകള്‍ കൊണ്ട് ധന്യമാക്കാം
---------------------
ഇന്ന് മുഹറം 1 രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharram 1 rav
ഇന്ന് മുഹറം 30 പുണ്യരാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Muharram 30 rav
ഇന്ന് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ഉസ്താദിനൊപ്പം ചൊല്ലി ദുആ ചെയ്യാം
Muharram 1st day magrib
muharam 1
മുഹറം 1 രാവ്
മുഹറം 1 ആം ദിനം
Muharram
muharam
muharam 1 rav
ചൊല്ലേണ്ട ദിക്റുകള്‍
chollendath
dikr swalath thasbeeh
muharam dua
muharam 2023
muharam Swalath
muharam Dhikr
മുഹറം
മുഹറം 2024
monday
friday
swalath majlis
swalath dikr majlis
dikr majlis
dua majlis
ദുആ മജ്‌ലിസ്
സ്വലാത്ത് മജ്‌ലിസ്
ദിക്റ് മജ്‌ലിസ്
വെള്ളിയാഴ്ച രാവ് സ്വലാത്ത് മജ്‌ലിസ്
തിങ്കളാഴ്‌ച രാവ് സ്വലാത്ത് മജ്‌ലിസ്

Пікірлер: 505
@zeenathvp1340
@zeenathvp1340 10 күн бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓 ഈ പുണ്യ നിമിഷങ്ങളിൽ നമ്മുടെ എല്ലാ പാപങ്ങളും അല്ലാഹു പൊറുത്തു തരട്ടെ 🤲🏻🤲🏻🤲🏻ഈ പരിശുദ്ധ മാസത്തിൽ കൂടുതൽ അമലുകൾ ചെയ്യാനും ദാനധർമങ്ങൾ ചെയ്യാനും അല്ലാഹു തൗഫീഖ് നൽകട്ടെ 🤲🏻🤲🏻🤲🏻😓 ഉറച്ച ഈമാൻ നൽകണേ റഹ്മാനെ 🤲🏻🤲🏻🤲🏻😓ഈമാനോടെ കലിമ ചൊല്ലി മരിക്കാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ 🤲🏻🤲🏻🤲🏻😓😓😓
@adhnansemi5807
@adhnansemi5807 10 күн бұрын
ദുആ യിൽ ഉൾപ്പെടുത്തനെ
@jameelahassan5408
@jameelahassan5408 10 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@Umaimuth
@Umaimuth 10 күн бұрын
Alha. M
@Umaimuth
@Umaimuth 10 күн бұрын
Ak😊alhamdulillahallahuvebaliyaarivikaparanjutharunnaistjadonum 11:38
@umaibamuhammed5032
@umaibamuhammed5032 10 күн бұрын
Aameen
@jameelahassan5408
@jameelahassan5408 10 күн бұрын
അല്ലാഹുവേ കയറി വരുന്ന പുതു വർഷം ഞങ്ങൾക്ക് എല്ലാ വിധത്തിലും വിജയം നൽകണേ. ഒരു പ്രയാസത്തിലും ആക്കാതെ രോഗത്തിൽ കിടത്താതെ ഞങ്ങൾക്കും ഞങ്ങളുടെ കുടുംബത്തിനും എല്ലാവർക്കും ആഫിയത്തും ആരോഗ്യവുമുള്ള ദീർഘായുസ്സ് നൽകണേ പടച്ചവനേ. ആമീൻ യാ റബ്ബൽ ആലമീൻ
@shareefatmali23
@shareefatmali23 10 күн бұрын
Ameen
@RasiyaMajeed-ln7wn
@RasiyaMajeed-ln7wn 10 күн бұрын
ആമീൻ🤲🕋🤲
@sherisalam620
@sherisalam620 10 күн бұрын
ആമീൻ 🤲🤲🤲
@thafsi1234
@thafsi1234 10 күн бұрын
Ameen
@sajimol8071
@sajimol8071 10 күн бұрын
Ameeem
@jameelahassan5408
@jameelahassan5408 10 күн бұрын
അൽഹംദുലില്ലാഹ് നമുക്കെല്ലാവർക്കും വേണ്ടി...എപ്പോഴും ദുആ ചെയ്യുന്ന.. ഇൽമിനെ കുറിച്ച് വീണ്ടും വീണ്ടും നമുക്ക് പറഞ്ഞു തരുന്ന നമ്മുടെ ഉസ്താദ്,, പ്രിയപ്പെട്ട കുടുംബം.. സഹപ്രവർത്തകർ.. Anvare fajr.. ലെ കുടുംബത്തിലുള്ളവർ എല്ലാവർക്കും ഈ പുതുവർഷതിന്റെ മുഴുവൻ ഖൈറും ബറക്കത്തും ആഫിയത്തും ആരോഗ്യത്തോടെയുള്ള ദീർഘായുസ്സും സന്തോഷവും സമാധാനവുമുള്ള നല്ലൊരു കുടുംബ ജീവിതം പടച്ചവൻ കനിഞ്ഞു നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ
@kalody5885
@kalody5885 10 күн бұрын
ആമീൻ
@noushadnoua6761
@noushadnoua6761 10 күн бұрын
അൽഹംദുലില്ല💚🌹 അള്ളാഹുവേ🤲🌹ഈ രാവിന്റെയും, മജ്‌ലിസിൻ്റയും ബർക്കത്ത് കൊണ്ട് ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബത്തേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ട വരേയും പ്രത്യേകം ദുആയിൽ ഉൾപെടുത്തണെ 🤲🤲 ഞങ്ങളുടെ ശാരീരികവും മാനസികവും സാമ്പത്തികവുമായ എല്ലാ പ്രയാസങ്ങളും മാറികിട്ടാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണേ 🤲🤲😭😭🤲🤲🤲 ഹലാലായ എല്ലാ മുറാദുകളും ഹാസിലായി കിട്ടാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണേ 🤲🤲💫മോൻ അമീൻ ഹിഫ്ളിന് ചേർത്തീട്ടുണ്ട് മോന് മനസ്സിനും ശരീരത്തിനും പ്രയാസങ്ങളില്ലാതെ എളുപ്പത്തിൽ ഖുർആൻ ഹിഫ്ളാക്കി ഹാഫിളായി കിട്ടാനും വേണ്ടി പ്രത്യേകം ദുആ ചെയ്യണേ 🤲🤲👳🤲🤲
@jasminnizar6670
@jasminnizar6670 10 күн бұрын
🕋🤲സർവസ്തുതികളും ലോകരക്ഷിതാവായ അല്ലാഹുവിനാണ് 🤲🕋
@sunithakoduvath4283
@sunithakoduvath4283 10 күн бұрын
🤲🕋പോരിശയേറിയ ഇന്നത്തെ രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരെയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲🕋
@sherisalam620
@sherisalam620 10 күн бұрын
🤲🤲🤲
@RaihanRaihan-le4xy
@RaihanRaihan-le4xy 9 күн бұрын
🤲🤲🤲
@farookhaya302
@farookhaya302 9 күн бұрын
🤲🏻
@nazeeranajeeb6176
@nazeeranajeeb6176 9 күн бұрын
Nazeera
@Pkd.09
@Pkd.09 9 күн бұрын
പലസ്തീനികൾക്ക് സമാധാനം നൽകണേ നാഥാ... ഞങ്ങളെ നീ ആ വിധം പരീക്ഷണത്തിലേക്ക് നയിക്കല്ല റഹ് മാനേ..
@AneenShahid
@AneenShahid 9 күн бұрын
ആമീൻ
@juneethasalam7345
@juneethasalam7345 10 күн бұрын
🤲 പരിശുദ്ധരാവിൽ ഈ പരിശുദ്ധ മജ്ലിസ് ഞങ്ങളിൽ എത്തിച്ച ഉസ്താദിനും കുടുംബത്തിനം,ഇതിൻ്റെ പ്രവർത്തകർക്കും, കുടുംബത്തിനും അല്ലാഹു വിൻ്റെ കാവലും സഹായവും ലഭിക്കട്ടെ. എല്ലാ വിധ ഖൈറും ബറക്കത്തും റഹ്മത്തും റാഹത്തും അല്ലാഹു നൽകട്ടെ. ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും അല്ലാഹു നൽകട്ടെ🤲
@Shefnafathima-xz3xt
@Shefnafathima-xz3xt 10 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@RisanaK-eg3ev
@RisanaK-eg3ev 10 күн бұрын
Aameen
@sanamariyamn.p1346
@sanamariyamn.p1346 10 күн бұрын
Aameen
@jasminnizar6670
@jasminnizar6670 10 күн бұрын
ഈ വിശിഷ്ഠ രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲
@vaheedajamal9189
@vaheedajamal9189 10 күн бұрын
🤲🏻🤲🏻🕋 ഇന്നത്തെ വിലപ്പെട്ട ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും കുടുംബാംഗങ്ങളെയും ചേർക്കണേ🤲🏻🤲🏻
@juneethasalam7345
@juneethasalam7345 10 күн бұрын
🤲ഈ പരിശുദ്ധസമയത്തുള്ള ഉസ്താദിൻ്റെ പ്രാർത്ഥനയിൽ ഞങ്ങളേയും ഞങ്ങളിൽ മരണമടഞ്ഞ ഞങ്ങളുടെ പ്രിയപ്പെട്ടവരേയും മറക്കാതെ ഉൾപ്പെടുത്തണേ ഉസ്താദിനും കുടുംബത്തിനും ഈ പുതുവർഷം സന്തോഷവും സമാധാനവും ഐശ്വര്യവും ബറക്കത്തും നിറഞ്ഞ താകട്ടെ 🤲🤲🤲 💫💫💫Happy Islamic New year,💫💫🤲 💫💫💫Happy Muharam💫💫💫
@aseenabbasheer
@aseenabbasheer 10 күн бұрын
ആമീൻ. ദുഃ ആ യിൽ ഉൾപ്പെടുത്തണേ
@Jassimmon
@Jassimmon 10 күн бұрын
അൽഹംദുലില്ലാഹ് 🌹ഇ പുതു വർഷം ഖൈറിന്റ ന്റെയും സന്തോഷത്തിന്റെ യും ദിനങ്ങൾ ആക്ക് റബ്ബേ 🤲
@ramlushamsu4210
@ramlushamsu4210 10 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിക്കണേ അള്ളാഹ്. പാപികളും ദോഷികളും അമലുകൾ കുറവുള്ളരുമാണ് അള്ളാഹ്. നീ തന്ന അനുഗ്രഹങ്ങൾ എല്ലാം നിലനിർത്തി എല്ലാത്തിനും ബർഖത്തു ചൊരിയണേ അള്ളാഹ്. കൂടുതൽ വിശാലമാക്കി നൽകുകയും ചെയ്യണേ അള്ളാഹ്. ദുൽഹജ്ജ് മാസം ഞങ്ങൾക്ക് അനുകൂലമായി സാക്ഷി പറയുന്നതാക്കണേ അള്ളാഹ്. പുതുവർഷത്തിൽ എല്ലാ ഹൈറും ബർകതും റഹ്മത്തും നൽകണേ അള്ളാഹ്. നല്ലൊരു മരണം നൽകണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ. ദുആയിൽ ഉൾപെടുത്തേണേ.
@ramlak4120
@ramlak4120 10 күн бұрын
അൽഹംദുലില്ലാഹ് ഞങ്ങളുടെ ഈ മജ്‌ലിസ് സ്വീകരിക്കണേ നാഥാ ആമീൻ
@musthafakuttippa3957
@musthafakuttippa3957 10 күн бұрын
എല്ലാവർക്കും ഈമനോട്കൂടി ജീവിക്കാനും മരിക്കാനും. കടങ്ങൾ വീടാനും. രോഗങ്ങൾ ഷിഫയാക്കാനും. ജോലിയിൽ ബർകത്ത് ഉണ്ടാകാനും. മരണപ്പെട്ട എല്ലാവരുടെയും കബർ വിശാലമാകാണാനും. മനസ്സ് നന്നാക്കാനും. മക്കൾ സ്വാലിഹതകാനും. കുടുംബജീവിതത്തിൽ ബർകത്ത് ഉണ്ടാകാനും.ശരീരം വേദന മാറാനും.ഉംറ ഹജ്ജ് ചെയ്യാൻ ദുഹാ ചെയ്യണം 🤲🤲🤲
@jasminnizar6670
@jasminnizar6670 10 күн бұрын
അൽഹംദുലില്ലാഹ് 🤲🕋ഉസ്താദിന്റെ തീവ്ര പരിശ്രമങ്ങൾക്ക്‌ റഹ്മാൻ ആയ റബ്ബ് ഇരട്ടി പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🕋
@najyanargeesm8153
@najyanargeesm8153 9 күн бұрын
Ameen
@muhammadshafi8443
@muhammadshafi8443 10 күн бұрын
അൽഹംദുലില്ലാഹ് പോരിശ യാക്കപെട്ട രാവിൽ ഉസ്താദിന്റെ വിലപെട്ട ദുഹായിൽ ഞങളെയും ഞങ്ങളിൽ നിന്ന് മരണപെട്ടവരെയും ഉൾപെടുത്തണേ
@allpremiumscripts5370
@allpremiumscripts5370 9 күн бұрын
Alhamdulella hajara mashaalla aameen Nesegarikkane alla aameen 🤲🤲🤲
@zeenathvp1340
@zeenathvp1340 10 күн бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻😓അസുഖങ്ങളും വിഷമങ്ങളും മാറി റാഹത്തുള്ള ജീവിതം നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻😓
@saleenabasheer7427
@saleenabasheer7427 10 күн бұрын
അല്ലാഹുവേ... ഞങ്ങളുടെ ദിക്ക് റുകളെ സ്വീകരിക്കണേ..
@juneethasalam7345
@juneethasalam7345 10 күн бұрын
💫 എല്ലാ പേർക്കും സ്നേഹം നിറഞ്ഞ ♥️ഹൃദയം നിറഞ്ഞ ഒരായിരം ഇസ്ലാമിക് പുതുവർഷാ ആശംസകൾ.💫 تقبل لله منا و منكم صالحا الا عامل 💫
@Anjoom-du3nr
@Anjoom-du3nr 10 күн бұрын
എൻറെയും ഹൃദയം നിറഞ്ഞ ഒരായിരം മുഹറം മാസംആശംസകൾ❤ تقبل الله منا ومنكم صالح الاعمال
@shahidap1952
@shahidap1952 9 күн бұрын
Muharam MuBaRk ❤
@ummarummar1881
@ummarummar1881 10 күн бұрын
അൽഹംദുലില്ലാഹ് 🤲🏼🤲🏼അള്ളാഹവേ എനിക്കും കുടുംബത്തിയുള്ള വർക്കും ഈ മജിലിസില്ലാർക്കും ആഫിയതുള്ള ദീർഗായുസ് നൽകണേ 🤲🏼🤲🏼🤲🏼ആമീൻ 🤲🏼
@AmsiShajahan
@AmsiShajahan 10 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്ലിസ് നീ പൂർണമായും സ്വീകരിക്കേണമേ നാഥാ ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങൾ ചെയ്തുപോയ സർവ്വദോഷങ്ങളും പൊറുത്തു മാപ്പാക്കി തരണമേ നാഥാ ഞങ്ങൾ ചെയ്യുന്ന എല്ലാ അമലുകളും നീ സ്വീകരിക്കേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@user-ik7qz7mu4e
@user-ik7qz7mu4e 9 күн бұрын
പടച്ചോനെ ഇന്നത്തെ ഈ രാവിലെ പുണ്യം കൊണ്ട് എന്റെ ഉപ്പാന്റെ കടം വീടാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🏼🤲🏼🤲🏼 ആമീൻ യാ റബ്ബൽ ആലമീൻ
@banijamkutty9748
@banijamkutty9748 10 күн бұрын
വരുന്ന മുഹറംപുതു വർഷത്തിലേക്ക് ആഫിയത്തോടെ എത്തിക്കണേ റബ്ബേ 💜ധാരാളം അമലുകൾ ചെയ്യാൻ തൗഫീഖ് ചെയ്യണേ അല്ലാഹ് 💜🤲ഉസ്താദിന്റെ ദുആയിൽ ഉൾപെടുത്തണേ 💜🤲
@user-ki6vr2qi6k
@user-ki6vr2qi6k 9 күн бұрын
ഉസ്താദ് എ നിക്കും കുടുബ ത്തി നും മരണ പെട്ട് പോയ മാതാ പിതാ കൾക്കും ദുആ ചയ്യണേ 🤲🏻🤲🏻🤲🏻
@user-dt7ld2gm9y
@user-dt7ld2gm9y 10 күн бұрын
എൻ്റെ മകന്ന് വയറ് വേദനയും പനിയുമാണ ഉസതാദെ ദുരചെയ്യണ🎉🎉🎉🎉🎉🎉🎉🎉
@RasiyaMajeed-ln7wn
@RasiyaMajeed-ln7wn 10 күн бұрын
അൽഹംദുലില്ലാഹ്🤲🕋🤲 ഈ മജിലിസിനെ സ്വീകരിച്ച് അനുഗ്രഹിക്കണെ അള്ളാ🤲🕋🤲
@jameelahassan5408
@jameelahassan5408 10 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@juneethasalam7345
@juneethasalam7345 10 күн бұрын
🤲♥️ സ്വല്പല്ലാഹു അലാസെയ്യിദിനാ മുഹമ്മദ് വൽ ആലി വൽ അസ്ഹാബി സല്ലം♥️🤲
@user-tq1pz6dp2y
@user-tq1pz6dp2y 10 күн бұрын
🕋 ഉസ്താദേ ❤ 🤲🤲മുഹമ്മദ്‌ ആദമിനെയും ഞങ്ങളെയും മരണപ്പെട്ടവരെയും ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ ❤️🕋
@ummarummar1881
@ummarummar1881 10 күн бұрын
അല്ലാഹുവേ 🤲🏼നിന്റെ കരുണ യും രക്ഷ യും എന്നിലും മക്കൾക്കും ഭർത്താവിനും മാതാപിതാക്കൾ കും ബർകതും റഹ്മത്തും നൽകണേ 🤲🏼🤲🏼🤲🏼
@jameelahassan5408
@jameelahassan5408 10 күн бұрын
പ്രഗത്ഭമായ ഈ രാവിൽ ഉസ്താദിന്റെ ആത്മാർത്ഥമായ ദുആയിൽ ഞങ്ങളെയും മക്കൾ കുഞ്ഞു മക്കൾ കുടുംബങ്ങളിലുള്ള മറ്റുള്ള എല്ലാവരെയും മരണപ്പെട്ടു പോയ പ്രിയപ്പെട്ടവരെയും ഉൾപ്പെടുത്തണേ.. ആമീൻ യാ റബ്ബൽ ആലമീൻ
@AaminaAami-xb1yp
@AaminaAami-xb1yp 9 күн бұрын
അല്ലാഹുവേ ഈ പുതുവർഷത്തിൽ ധാരാളം അമലുകൾ ചെയ്യാൻ ഞങ്ങൾ കും ഉസ്താദിനും ആരോഗ്യത്തോടെ ദീർഘായുസ്സ് നൽകണേ അള്ളാ ആമീൻ
@Ayshabi-rb3pv
@Ayshabi-rb3pv 10 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുൽഹിജ്ജ മാസം നമ്മോട് വിടപറയുമ്പോൾ ഈ പരിശുദ്ധമായ മുഹറം മാസത്തിൽ കൂടുതൽ അമലുകൾ ചെയ്യാൻ നമുക്ക് തൗഫീഖ് ചെയ്യണേ റബ്ബേ നമ്മുടെ കുടുംബത്തിൽ മരിച്ചുപോയ എല്ലാവർക്കും സന്തോഷത്തിൽ ആക്കി കൊടുക്കണേ റബ്ബേ എല്ലാ തെറ്റുകുറ്റങ്ങളും പൊറുത്തു മാപ്പാക്കി കൊടുക്കണേ റബ്ബേ നമുക്ക് നല്ല നല്ല കാര്യങ്ങൾ അറിയിച്ചു തരുന്ന പറഞ്ഞുതരുന്ന ഉസ്താദ് ആഫിയത്തും ദീർഘായുസ്സും കൊടുക്കണേ റബ്ബേ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തേണമേ റബ്ബേ ആമീൻ യാ റബ്ബൽ ആലമീൻ
@rajlakader7514
@rajlakader7514 9 күн бұрын
അൽഹംദുലില്ലാഹ് ഉസ്താദിൻ്റെ ദുആ യിൽ ഞങ്ങളെല്ലാവരെയും ഉൾപ്പെടുത്തണേ🤲🏻🤲🏻🤲🏻🕋
@Sana_Binth_muhammad
@Sana_Binth_muhammad 9 күн бұрын
Dua ചെയ്യണേ ഉസ്താദ് മക്കയിലും മദീനയിലും എത്താൻ ഹജ്ജും ഉംറയും ചെയ്യാൻ ഉസ്താദ് dua ചെയ്യണേ ഉസ്താദ്
@vaheedajamal9189
@vaheedajamal9189 10 күн бұрын
എല്ലാവർക്കും സ്നേഹം നിറഞ്ഞ ഇസ്ലാമിക് പുതുവർഷം ആശംസകൾ🌹🌹
@richgmr2248
@richgmr2248 9 күн бұрын
അൽഹംദൂലില്ല ഉസ്താദ് ദുഹ ചെയ്യണേ അസുഖങ്ങൾ ഇല്ലാതെഅനുസരിക്കാനും ഉസ്താദ് ദുഹ ചെയ്യണേ അസുഖങ്ങൾ ഇല്ലാതെ അനുസരിക്കാനും ഉസ്താദ് ദുഹ ചെയ്യണേ നിസ്ക്കാരവും ഖുർആൻ ഓതനും പഠിക്കാനും ഉസ്താദ് അവർക്കും വേണ്ടി ദുഹ ചെയ്യണേ അസുഖങ്ങൾ ഇല്ലാതെഅനുസരിക്കാനും ഉസ്താദ് ദുഹ ചെയ്യണേ
@juneethasalam7345
@juneethasalam7345 10 күн бұрын
🌟 സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലം അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് യാ റബ്ബി സ്വല്ലി അലൈഹി വ സല്ലിം🌟
@user-gh6sg5vg2n
@user-gh6sg5vg2n 10 күн бұрын
പുതുവർഷം എല്ലാ വർക്കും ഹൈറും ബറത്തും നൽകുമാറാകട്ടെ ആമീൻ
@juneethasalam7345
@juneethasalam7345 10 күн бұрын
💫 സർവ്വ ശക്തനായ അല്ലാഹുൻ്റെ അനുഗ്രഹവും കാരുണ്യവും സ്നേഹവും സഹായവും ഈ പുതുവർഷത്തിലും, ഇനിയുള്ള വർഷങ്ങളിലും എല്ലാ പേർക്കും എന്നും എപ്പോഴും ലഭിക്കട്ടെ ആമീൻ🤲💫⭐🌙🌟🌙 Happy New year ànd Happy Muharam⭐🌙⭐🌙🌟🌙💫💫💫
@user-xf5ms7cp7d
@user-xf5ms7cp7d 9 күн бұрын
ഈപുണ്യ രാവിൽ നമ്മുടെ എല്ലാ പാപങ്ങളും അള്ളാഹു പൊറുത്തു തരട്ടെ ആമീൻ 🤲ഇന്നത്തെ ദുആയിൽ എന്നെയും കുടുബത്തിനും ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲
@banijamkutty9748
@banijamkutty9748 10 күн бұрын
ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜🤲ഈ വർഷത്തിലെ അവസാന മണിക്കൂറിൽ ഞങ്ങൾ ചൊല്ലുന്ന ദിക്ർ, സ്വലാത്ത് ദുആകൾ ഖബൂൽ ചെയ്യണേ റബ്ബേ 🤲
@AaminaAami-xb1yp
@AaminaAami-xb1yp 9 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ നന്മകളെല്ലാം ഞങ്ങളിൽ നിന്നും സ്വീകരിക്കണമെ അള്ളാ ഞങ്ങളുടെ എല്ലാ പാപങ്ങളും പുറത്തു മാപ്പ് തരണേ അള്ളാ
@Shefnafathima-xz3xt
@Shefnafathima-xz3xt 10 күн бұрын
അൽഹംദുലില്ലാഹ് കടന്നുവരുന്ന പുതു വർഷം തെറ്റ് കുറ്റങ്ങളിൽ നിന്നും അകന്നു നിൽകാനും റബ്ബിന്റെ പൊരുത്തം നേടാനും നമ്മെയെല്ലാം അല്ലാഹു സഹായിക്കട്ടെ ഈ കുടുംബത്തിലുള്ള എല്ലാവർക്കും പുതുവത്സരം നേരുന്നു
@akkuyazi1077
@akkuyazi1077 9 күн бұрын
ഉസ്താദേ എന്റെ ഉമ്മ ഈ മുഹറം മാസം 14 ആണ് മരണപെട്ടത് എന്റെ മാതാവിന്റെ കബർ ജീവിതം സന്തോഷത്തിൽ ആകാനും സ്വർഗ്ഗവകാശികളുടെ കൂട്ടത്തിൽ കൂട്ടാനും ദുആ ചെയ്യണേ എന്റെ ഈ കമന്റ്‌ കാണുന്ന എല്ലാ സഹോദരങ്ങളും ദുആ ചെയ്യണേ ആമീൻ 🤲🤲🤲
@asmasidhiq9385
@asmasidhiq9385 10 күн бұрын
അൽഹംദുലില്ലാഹ് ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ
@ZeenathNM-bo4oz
@ZeenathNM-bo4oz 9 күн бұрын
അൽഹംദുലില്ല അള്ളാഹു ഇഷ്ടപ്പെട്ടവരുടെ കൂട്ടത്തിൽ നാമെല്ലാവരേയും ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ ആമീൻ
@shameenakhirash5208
@shameenakhirash5208 10 күн бұрын
Alhamdulillah alhamdulillah alhamdulillah
@ummarummar1881
@ummarummar1881 10 күн бұрын
അൽഹംദുലില്ലാഹ് 🤲🏼അല്ലാഹുവേ ഈ വർഷത്തിന്റെ അവസാന നിമിഷത്തിൽ ഞങ്ങൾ ചൊല്ലുന്ന ദിക്കർ ദുആ മജിലിസ് സ്വീകരിക്കണേ 🤲🏼🤲🏼🤲🏼ദോഷങ്ങൾ എല്ലാം പൊറുക്കണേ 🤲🏼
@ReshiyabiLukman
@ReshiyabiLukman 10 күн бұрын
അൽഹംദുലില്ലാഹ് 🤲🏻ആമീൻ 🤲🏻
@ummurayhana2692
@ummurayhana2692 10 күн бұрын
ഉസ്താദിനുംഅൻവാറെഫജറിലെഎല്ലാവർക്കുംഞങ്ങളുടെപുണൃമാസത്തിന്റെപുതുവത്സരആശംസകൾ...نقبل الله منا ومنكم صالح الأعمال 🤲🤲🤲
@UmaibaManaf-cg5lp
@UmaibaManaf-cg5lp 10 күн бұрын
ഒരുപാട് വിഷമങ്ങൾ ഉസ്തെ ഈ മജിലിസിന്റെ ബർക്കത്തു കൊണ്ട് മാറാൻ ദുആ ചെയ്യണേ 🤲🤲🤲😔😭😭😭
@aseenabbasheer
@aseenabbasheer 10 күн бұрын
അൽഹംദുലില്ലാഹ്. ദുഃ ആ കളിൽ ഞങ്ങളെ എല്ലാവരേയും ഉൾപ്പെടുത്തണേ ഉസ്താദേ
@jameelahassan5408
@jameelahassan5408 10 күн бұрын
അല്ലാഹുവേ ഈ ദുആയുടെ ബറക്കത്തു കൊണ്ട് ഞങ്ങളുടെ തെറ്റുകൾ പൊറുത്തു തരണേ. അള്ളാഹ് .. പരിശുദ്ധമായ മുഹറം മാസത്തിന്റെ മുഴുവൻ നന്മയും ഖൈറും ഞങ്ങൾക്ക് നൽകണേ.. ആമീൻ യാ റബ്ബൽ ആലമീൻ
@mohdasmina.r7972
@mohdasmina.r7972 9 күн бұрын
Aameen
@rahiyanathkm5457
@rahiyanathkm5457 9 күн бұрын
അസ്സലാമുഅലൈക്കും ഉസ്താദേ മരണംവരെ നിസ്കാരം നിലനിർത്താൻ ഒന്ന് ദുആ ചെയ്യണേ ഉസ്താദെ 😥😥😥🤲🏽🤲🏽🤲🏽
@hameedcm8564
@hameedcm8564 10 күн бұрын
അൽഹംദുലില്ലാഹ് ദുആയിൽ ചേർക്കണേ ഉസ്താദേ
@zeenathvp1340
@zeenathvp1340 10 күн бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓
@zainabaabdu5018
@zainabaabdu5018 9 күн бұрын
ഉസ്താദേ ദുആയിൽ ഉൾപെടുത്തുക 🤲🤲
@abdulrahoofrahoo6847
@abdulrahoofrahoo6847 10 күн бұрын
ആ മീൻ യാ റബ്ബൽ ആലമീൻ🤲😭♥️
@faristaazz8237
@faristaazz8237 10 күн бұрын
Alhamdulillah 🤲 🤲 🤲 Allahuve Nanjale Purnamayum Sweegarichu Anugrahikkane Aameen Yarabbal Alameen Pratheyegam Duaa Cheyyane Duaa I 🤲🤲🤲
@harisfousiya4109
@harisfousiya4109 10 күн бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻
@asmaraheem8132
@asmaraheem8132 10 күн бұрын
ഈ പുണ്യ മാസത്തിന്റെ അവസാനം നിമിഷത്തില്‍ njangalude എല്ലാവരുടെയും എല്ലാ തെറ്റ് കുറ്റങ്ങളും നീ പൊറുത്ത് mafakkane Allah 🤲njangalude എല്ലാവരുടെയും എല്ലാ നന്മകളും നീ sweekarikkaneAllah 🤲പുതു വര്‍ഷം എല്ലാ കാര്യങ്ങളിലും വിജയം കിട്ടാൻ ദുആ cheyyane usthade 🤲😭
@user-ni2sc8eb7z
@user-ni2sc8eb7z 9 күн бұрын
Alhamdullillah ഇ രാവിന്റെ ബർകത് കൊണ്ട് രോഗങ്ങൾ ഷിഫയാ ക്കണേ അല്ലാഹ് കടങ്ങൾ വീട്ടിതാ അല്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@FaisalYanis
@FaisalYanis 9 күн бұрын
കടം വീടാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് മുഹറം മാസം ബർക്കത്ത് കൊണ്ട് എല്ലാവരുടെ കുടുംബജീവിതം നല്ല ഹയറും ബർക്കത്തും നൽകാൻ ആമീൻ യാ റബ്ബൽ ആലമീൻ
@bilalmuhammedjr7607
@bilalmuhammedjr7607 10 күн бұрын
Alhamdulillah dhuaayil Ulpeduthane Usthadhe 👐
@user-dj2qp6rw8i
@user-dj2qp6rw8i 10 күн бұрын
Aameen aameen ya rabble alameen
@fathimamaruvayil4356
@fathimamaruvayil4356 9 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഈ വിലപ്പെട്ട വേളയിൽ ദുആ ചെയ്യണേ 🤲🤲🤲🤲ഉസ്താദേ 🤲🤲
@ayshabikt4414
@ayshabikt4414 10 күн бұрын
الحمد لله. ماشاءالله 🤲🤲🤲
@user-iu1iz4oo2p
@user-iu1iz4oo2p 10 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻 മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻
@harisfousiya4109
@harisfousiya4109 10 күн бұрын
അൽഹംദുലില്ലാഹ് 🤲🏻ദുആയിൽ ഉൾപെടുത്തണെ
@user-kx3kf8jp7s
@user-kx3kf8jp7s 9 күн бұрын
ഒരു പാട് ബുദ്ധിമുട്ടുകളുണ്ട് ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ 🤲🤲😓😓
@BushraMuhammad-eg7in
@BushraMuhammad-eg7in 10 күн бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
@ismailfathima9175
@ismailfathima9175 10 күн бұрын
Alhamdulillah Ameen Ameen Yaa Rabbal Alemeem 🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽
@banumol-ib9yv
@banumol-ib9yv 9 күн бұрын
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🏻🤲🏻🤲🏻
@murshidhamurshi221
@murshidhamurshi221 10 күн бұрын
Alhamdulillah, duhayil ulpeduthane
@ummurayhana2692
@ummurayhana2692 10 күн бұрын
بسم الله الرحمن الرحيم الحمد لله 🤲🤲🤲
@muneeramuneera8748
@muneeramuneera8748 9 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്
@JasnaMm-bg3yr
@JasnaMm-bg3yr 10 күн бұрын
Alhamdhulillah alhamdhulillah alhamdhulillah
@ashrafkunnummalk5238
@ashrafkunnummalk5238 9 күн бұрын
അൽഹംദുലില്ലാഹ് അല്ലാഹുഅക്ബർ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ
@fathimabm6135
@fathimabm6135 10 күн бұрын
Alhamdulillah mashaallah 🤲🤲🤲🌹
@balkibalkees25
@balkibalkees25 10 күн бұрын
Aameen
@sairaanzil9999
@sairaanzil9999 10 күн бұрын
ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ് 🤲🏻🤲🏻
@mohamedalik2920
@mohamedalik2920 10 күн бұрын
Aameen aameen ya rebal aalameen 🤲🤲🤲🤲😢😢😢😢
@mrsubairvp7752
@mrsubairvp7752 9 күн бұрын
ഉസ്താദേ എല്ലാdua✋യിലും ഞങ്ങളെയും. ഉസ്പെടുത്തണേ 😭🤲🤲
@user-dj2qp6rw8i
@user-dj2qp6rw8i 10 күн бұрын
Alhmdulillah
@jamshiss9047
@jamshiss9047 10 күн бұрын
Ee majilisinte bharkath kond ella varudeyum prayasangal rahathakatte usthathe dhuhayil prethekam ulpeduthane prayasangal maari rahathakatte usthathe ameen ameen yarabhal alameen🤲🤲🤲🤲 😭😭😭😭
@subaidakochahammed567
@subaidakochahammed567 10 күн бұрын
Alhamdulillah 🤲 Mashaallah 🤲 Njangalude ee mahathaya majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲 Puthuvarsham njangalk ellavarkum hairilum rahathilum aakkitharane Allahuve aameen 🤲🕋🤲 Usthadinte vilappetta ella duakalilum njangaleyum maranappettavareyum ulpeduthane makkal swalihakanum madikoodathe niskarikkanum duacheyyane 🤲 duawassiyyathode aameen yarabbal aalameen 🤲🕋😰🕋🤲😭🕋🤲 Usthadinum kudumbathinum mattullavarkm Allahu aafiyathulla derghayuss nalki anugrahikkatte aameen yarabbal aalameen 🤲🕋🤲
@najyanargeesm8153
@najyanargeesm8153 9 күн бұрын
അൽഹംദുലില്ലാഹ് 🤲🤲🤲 ദുഹായിൽ പ്രതേകം ഉൾപ്പെടുത്തന്നേ ഉസ്താതെ 🤲
@rinurinu2283
@rinurinu2283 10 күн бұрын
ദുഹയിൽ ഉൾപെടുത്തുക ഉസ്താദ്
@BeepathummaShahina
@BeepathummaShahina 10 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@naveedinaam5074
@naveedinaam5074 10 күн бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ദുആ ചെയ്യണം ഉസ്താദെ
@maimoonaazeez1862
@maimoonaazeez1862 9 күн бұрын
അൽഹംദുലില്ലാഹ് എന്റെ മോന്റെ അർശസ് പൂർണമായും മാറാൻ ദുആ ചെയണെ വേദനകൊണ്ട് വിഷമമാണ് വിദേശത്താണ് ജോലി ദുആയിൽ ഉൾപെടുതണെ ഉസ്താദേ ആമീൻ യാറബൽ ആലമീൻ
@abdullavettikad2541
@abdullavettikad2541 10 күн бұрын
അൽഹംദുലില്ലാഹ്
@najmanazeer5834
@najmanazeer5834 10 күн бұрын
Alhamdulillah
@zareenazari2064
@zareenazari2064 10 күн бұрын
Alhamdulillah Alhamdulillah Alhamdulillah
@ayshaaboobacker5430
@ayshaaboobacker5430 10 күн бұрын
അഹം ദുലില്ലാ ഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@user-dt7ld2gm9y
@user-dt7ld2gm9y 10 күн бұрын
എൻ്റെ മക്കളെ രോഗം ശിഫയാകാൻ ദുആ ചെയ്യണം🎉🎉🎉🎉🎉🎉🎉🎉🎉🎉
@nachusnachu2760
@nachusnachu2760 10 күн бұрын
الحمد الله 🤲 الحمد الله 🤲 الحمد الله 🤲
@hindshoukath8677
@hindshoukath8677 10 күн бұрын
Ameeen 🤲🤲🤲
@shakheelabeevi942
@shakheelabeevi942 10 күн бұрын
എല്ലാ ദുആയിലും ഉൾപെടുത്തണേ ❤
Can You Draw A PERFECTLY Dotted Circle?
00:55
Stokes Twins
Рет қаралды 42 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 151 МЛН
Русалка
01:00
История одного вокалиста
Рет қаралды 6 МЛН
Can You Draw A PERFECTLY Dotted Circle?
00:55
Stokes Twins
Рет қаралды 42 МЛН