ഇന്ന് മുഹറം 11.. ഇന്ന് ചൊല്ലേണ്ട മുഹറം സ്പെഷ്യല്‍ ദിക്‌റ് ദുആ മജ്‌ലിസ്

  Рет қаралды 43,324

THANZEEL Islamic Channel

THANZEEL Islamic Channel

Күн бұрын

Пікірлер: 544
@Shameera-mo5ph
@Shameera-mo5ph 3 ай бұрын
അല്ലാഹുവേ പുണ്യ നബി സ്വല്ലല്ലാഹു അലൈഹിവസല്ലം ചോദിച്ച എല്ലാ ഹൈറും ഞങ്ങള്ക്ക് തരണമേ എല്ലാ ശറിൽ നിന്നും കാവൽ തരണേ അല്ലാഹ് ഞങ്ങള്ക്ക് പൊറുത്തു തരണേ അല്ലാഹ് 🤲🏻🤲🏻🤲🏻
@Fathima-ff7bx
@Fathima-ff7bx 3 ай бұрын
ഈ മജ്‌ലിസിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും തീരാൻ ദുആ ചെയ്യണം ഉസ്താദേ 🤲😭 ഉമ്മാന്റെ രോഗം ശിഫ യാവാൻ ദുആ ചെയ്യണം ഉസ്താദേ 🤲😭 ജീവിതത്തിൽ ബർക്കത്ത് ഉണ്ടാവാനും മുറാദ്കൾ ഹാസിലാവാനും ദുആ ചെയ്യണം ഉസ്താദേ 🤲😭
@AbdulKareem-cr3th
@AbdulKareem-cr3th 3 ай бұрын
എല്ലാ ഹലാലായ മുറാദുകളും ഹാസിലാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🤲🤲🤲🤲🤲🕋🕋🕋🕋🕋🕋🤲🤲🤲🤲🤲🤲
@Shahina-123
@Shahina-123 3 ай бұрын
Alhamdulillah ഉസ്താദിന്റെ ദുആയിൽ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണേ
@sanujashajahan3178
@sanujashajahan3178 3 ай бұрын
ഞങ്ങളുടെ കടങ്ങൾ വീടാനും വിഷമങ്ങൾ മാറാനും മകന് നല്ലൊരു ജോലി ശരിയാകാനും ദുആ ചെയ്യണെ ഉസ്താദേ
@ajsal1273
@ajsal1273 3 ай бұрын
കടങ്ങൾവീടനും മകന് ജോലി കിട്ടാനും മുത്ത് നബിയുടെ അരികത് ഇതുവനും മരിക്കുമ്പോൾ ഈമനോട് കൂട് മരിക്കാനും dua ചെയ്യണേ ഉസ്താതെ😢😢
@juneethasalam7345
@juneethasalam7345 3 ай бұрын
🤲 അല്ലാഹുവേ ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ .🤲
@ShamilHammed
@ShamilHammed 3 ай бұрын
ഞങ്ങൾക്കെല്ലാവർക്കും വേണ്ടി പ്രത്യേകം ദുആ ചെയ്യണം രോഗം മാറുവാൻ വേണ്ടിയും മുറാദുകൾ നിർവഹർ വേണ്ടിയും മരണപ്പെട്ടുപോയവർക്ക് വേണ്ടിയും ഉസ്താദിന്റെ ദുവയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം
@sameenaks3871
@sameenaks3871 3 ай бұрын
മനസ്സിൽ ഒരുപാട് ഹലാലായ ഉദ്ദേശങ്ങൾ ഉണ്ട്‌. എല്ലാം റാഹത്തിലാവാൻ ദുആ ചെയ്യണം ഉസ്താദ്‌ 🤲
@FouziyaAli-iu9dy
@FouziyaAli-iu9dy 3 ай бұрын
❤❤❤❤ alhamdulillah alhamdulillah alhamdulillah 🕋🕋🕋🕋🤲🤲🤲🤲🤲
@RasiyaMajeed-ln7wn
@RasiyaMajeed-ln7wn 3 ай бұрын
അൽഹംദുലില്ലാഹ്🤲 ഈ മജിലിസിനെ ഞങ്ങളിൽ നിന്ന് സ്വീകരിക്കണെ അള്ളാഹ്🤲🕋🤲
@rajlakader7514
@rajlakader7514 3 ай бұрын
അൽഹംദുലില്ലാഹ് ദുആ യിൽ ഉൾപെടുതണേ ഉസ്താദേ🤲🏻🤲🏻🤲🏻🕋
@jjzzjjssjzkdkzkkmmmmzmzmzz3779
@jjzzjjssjzkdkzkkmmmmzmzmzz3779 3 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലഹുവേ ഞങ്ങളുടെ ചര്ത്തുംവലുത് മായ എല്ലാം തെറ്റ് പൊറുക്കനെ ഞങ്ങളായും ദുആയിൽ ചാർക്കണേ 🤲🤲🤲🤲🤲🤲🤲
@ramlushamsu4210
@ramlushamsu4210 3 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിക്കണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ
@sajeerasajeera7643
@sajeerasajeera7643 3 ай бұрын
ഒരുപാട് കടമുണ്ട് അവ വീടാനും രോഗം മാറാനും സമാധാനമുള്ള ജീവിത ത്തിനും ദുഹാ ചെയ്യണേ 🥹🤲🏻
@rukhiyasalam6590
@rukhiyasalam6590 3 ай бұрын
ഉസ്താദേ എന്റെ മകന് വിവാഹപ്രായമായി വിവാഹം ശരിയാകുന്നില്ല.. നല്ല സ്വാലിഹായ ഒരു പെൺകുട്ടിയെ ഭാര്യയായി കിട്ടാനും കടങ്ങങ്ങൾ വീടാനും ദുആ ചെയ്യണേ... 🤲
@ayshabikt4414
@ayshabikt4414 3 ай бұрын
الحمد لله. ماشاءالله. ഞങ്ങളുടെ ഈ മജ്ലിസ് നീ സ്വീകരിക്കണെ നാഥാ ദുആയില് എന്നെയും കുടുംബ ത്തേയും ഉള്‍പ്പെടുത്തണേ ഉസ്താദ്
@saleenasaleena2379
@saleenasaleena2379 3 ай бұрын
ദുആയിൽ ഉൽപാടുതന ഉസ്താദ് 🤲🤲
@rinshananidha2249
@rinshananidha2249 3 ай бұрын
aameen yaa rabbal aalameen ഇന്നത്തെ നോമ്പും ദിക്റുകളും ഖുർആനും ചെയുന്ന നമകൾ അള്ളാഹു സ്വീകരിക്കട്ടെ ഉസ്താദിൻ്റെ വിലപ്പെട്ട duha yil enneyum kudumbatheyum ulpedutthane
@jameelahassan5408
@jameelahassan5408 3 ай бұрын
അല്ലാഹുവേ ഞങ്ങളുടെ തെറ്റുകൾ പൊറുത്തു തരണേ.. തിന്മകൾ മായ്ച്ചു കളഞ്ഞു ഖൈറാത്തുകൾ കയറി വരണേ റബ്ബേ.. ഈ ഇസ്തിഗ്ഫാർ സ്വീകരിച്ചു ഖബൂൽ ചെയ്യണേ അള്ളാഹ് ആമീൻ യാ റബ്ബൽ ആലമീൻ
@kochumolshaji3750
@kochumolshaji3750 3 ай бұрын
Alhamdulillah Alhamdulillah Alhamdulillah 🤲🤲🤲
@AaminaAami-xb1yp
@AaminaAami-xb1yp 3 ай бұрын
അൽഹംദുലില്ലാഹ് എനിക്ക് ഇന്നാണ് ഉസ്താദിൻറെ മജ്‌ലിസ് കിട്ടിയത് ഇന്നലെ നെറ്റ് തീർന്നു കബൂൽ ചെയ്യണേ അള്ളാ ആമീൻ ദുബായിൽ ഉൾപ്പെടുത്തണം ഉസ്താദ്
@juneethasalam7345
@juneethasalam7345 3 ай бұрын
🤲 ഓരോ മജ്ലിസും ഞങ്ങളിൽ എത്തിക്കുന്ന ഉസ്താദിനും ഞങ്ങൾക്കും എല്ലാ മജ്ലിസിൻ്റേയും പുണ്യവും ബറക്കത്തു നൽകണേ അല്ലാഹ്🤲
@Aishabeevi-n3t
@Aishabeevi-n3t 3 ай бұрын
🕋 അള്ളാഹുവേ🤲🤲 ഉസ്താദിന്റെ ❤ മജിലിസിന്റെ ബറക്കത്തു കൊണ്ട് എന്റെ മുഹമ്മദ്‌ ആദം ഓടി ച്ചാടി നടക്കാൻ ഭാഗ്യം തരണേ റബ്ബേ 🤲🤲 ആമീൻ 🤲🤲🤲😭😭🕋
@RasiyaMajeed-ln7wn
@RasiyaMajeed-ln7wn 3 ай бұрын
ആമീൻ
@Aishabeevi-n3t
@Aishabeevi-n3t 3 ай бұрын
🕋 അള്ളാഹുവേ 🤲🤲🤲സൂറത്തിൽ മുൽക്ക് ഞങ്ങൾ ഉസ്താദിന്റെ ♥️ കൂടി ഓതി റബ്ബേ🤲🤲 ഇതിന്റെ മുഴുവൻ കൂലിയും ഞങ്ങളിൽ നിന്നും മരണപ്പെട്ടവരുടെ കബറുകളിൽ എത്തിച്ചു സന്തോഷിപ്പിക്കണേ അള്ളാഹ് 🤲🤲 പാവങ്ങൾ മാപ്പാക്കണേ റബ്ബേ 🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ🤲🤲🤲😭😭😭🕋
@AyshaNasar-hz4lr
@AyshaNasar-hz4lr 3 ай бұрын
Alhamdulillah ❤ ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲
@banijamkutty9748
@banijamkutty9748 3 ай бұрын
അല്ലാഹുവേ പുണ്യ നബി സ്വല്ലല്ലാഹു അലൈഹി വസല്ലം ചോദിച്ച എല്ലാ ഖൈറും ഞങ്ങള്ക്ക് നൽകണേ റബ്ബേ 💜🤲🤲എല്ലാ ശർറിൽ നിന്നും കാവൽ നൽകണേ നാഥാ 🤲🤲
@dailyvlogs5681
@dailyvlogs5681 3 ай бұрын
ഞങ്ങളെയും 🤲🤲🤲🤲🤲കുടുംബത്തെയും ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ് 🤲🤲🤲🤲🤲
@Mayni-g3b
@Mayni-g3b 3 ай бұрын
Alhamdulillah alhamdulillah alhamdulillah alhamdulillah
@noufalpk2366
@noufalpk2366 3 ай бұрын
Ameeen Ameen Ameen Ya Rabbul Alamin
@mumthazshajeer434
@mumthazshajeer434 3 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്..... ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്.....
@RIZWAN-n3m
@RIZWAN-n3m 3 ай бұрын
റബ്ബേ മുഹറം പത്തിൻ്റെ പേരിശമുഴുവനും ഇറക്കി കൊണ്ടിരിക്കുന്നത് ഞങ്ങൾക്ക് തരണമേ ആമീൻ🤲🤲 ഞങ്ങടെ നോമ്പും അമലുകളും സ്വീകരിക്കണമേ റബ്ബേ ആമീൻ🤲🤲🤲🤲
@juneethasalam7345
@juneethasalam7345 3 ай бұрын
🤲 എല്ലാ ആപത്ത് മുസ്വീപത്തിൽ നിന്നും ഞങ്ങളേയും ഞങ്ങളുടെ മക്കളേയും ഞങ്ങളുടെ കുടുംബക്കാരേയും സംരക്ഷിക്കണേ അല്ലാഹ്'🤲
@nockgamingyt1098
@nockgamingyt1098 3 ай бұрын
Aameen aameen
@shabanalatheef3118
@shabanalatheef3118 3 ай бұрын
Aameen
@Chemmuchiju
@Chemmuchiju 3 ай бұрын
امين امين يارب العالمين
@saleenasalee9804
@saleenasalee9804 3 ай бұрын
ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ്😢🤲
@busharalatheef3494
@busharalatheef3494 3 ай бұрын
അൽഹംദുലില്ലാഹ് മുഹറം പത്തിന്റെ നോമ്പിന്റെയും ദിക്കർ സ്വാലത്തിന്റെയും മുഴുവൻ പോരിശയും ഞങ്ങൾക്ക് നൽകണേ അള്ളാഹ് ഞങ്ങളിൽ നിന്ന് മരണപെട്ടവർക്ക് വേണ്ടി ദുആ ചെയ്യണേ ഉസ്താദെ
@sunithakoduvath4283
@sunithakoduvath4283 3 ай бұрын
🤲🕋പോരിശയേറിയ ഈ രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരേയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲
@AnasKhan-xt6yp
@AnasKhan-xt6yp 3 ай бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@shajilabeevi5680
@shajilabeevi5680 3 ай бұрын
ആമീൻ യ റബ്ബൽ ആലമീൻ 🤲🏻
@liyamolliyamol3483
@liyamolliyamol3483 3 ай бұрын
മാഷാഅളളാഹ്🌹ആമീൻആമീൻയാറബ്ബൽആലമീൻ
@ayishashamla5805
@ayishashamla5805 3 ай бұрын
അല്ലാഹുവേ പുണ്യദിവസത്തിന്റെ എല്ലാ പോരിശയും നൽകണമേ ഞങ്ങളെ ഉസ്താദിന് ആരോഗ്യത്തോടുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യണമേ അല്ലാഹുവേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@veruthey
@veruthey 3 ай бұрын
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah
@sabeenaanvarsabeena
@sabeenaanvarsabeena 3 ай бұрын
വീടാവാൻ ദുആ ചെയ്യണേ ഉസ്താതെ 🤲🤲🤲
@jameelahassan5408
@jameelahassan5408 3 ай бұрын
ഉസ്താദിന്റെ വിലയേറിയ എല്ലാ ദുആയിലും ഞങ്ങളെയെല്ലാവരെയും ഉൾപ്പെടുത്തണേ.. നമ്മുടെ ദുആ അള്ളാഹ് സ്വീകരിച്ചു ഇജാബത്ത് നൽകട്ടെ.. ഈ പുണ്യ മാസത്തിന്റെയും മജ്ലിസിന്റെയും എല്ലാ ഖൈറും ബറക്കത്തും പോരിശയും ഉസ്താദിനും കുടുംബത്തിനും നമ്മുടെ കുടുംബത്തിനും നൽകണേ അള്ളാഹ്... ആമീൻ യാ റബ്ബൽ ആലമീൻ
@naseemapm
@naseemapm 3 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആ വസിയ്യത്തോടെ ഉസ്താദ് ആമീൻ 🤲🤲🤲
@SeenathHaneefa-mt5ls
@SeenathHaneefa-mt5ls 3 ай бұрын
ഉസ്താദേ ദുആയിൽ എന്നെയും എന്റെ കുടുംബത്തിനെയും ഉൾപെടുത്തണേ🤲🤲🤲
@banijamkutty9748
@banijamkutty9748 3 ай бұрын
അല്ലാഹുവേ മുഹറം പത്തിന്റെ നോമ്പിന്റെയും, ദിക്റുകൾ, മറ്റു ഇബദ്ധതുകളുടെയും എല്ലാ പ്രതിഫലവും, ഞങ്ങള്ക്ക് നൽകണേ റബ്ബേ 💜നോമ്പ് എടുക്കാൻ പറ്റാത്ത വർക് ഖളാ വീട്ടുവാൻ തൗഫീഖ് ചെയ്യണേ റബ്ബേ 🤲💜
@nockgamingyt1098
@nockgamingyt1098 3 ай бұрын
Aameen
@fidafathima4446
@fidafathima4446 3 ай бұрын
Ameen
@rinshafathima5532
@rinshafathima5532 3 ай бұрын
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@SuhraVk-b9p
@SuhraVk-b9p 3 ай бұрын
Alhamdulillah. Alhamdulillah. Alhamdulillah. Duhayil ulppeduthane usthade Ammeen yarabbal alammeen
@jasminnizar6670
@jasminnizar6670 3 ай бұрын
അല്ലാഹുവെ 💚ഞങ്ങളിൽ നിന്നും നീ സ്വീകരിക്കേണമേ🤲നിശ്ചയമായും നീ എല്ലാം കേൾക്കുന്നവനും അറിയുന്നവനും ആണ്🤲ആമീൻ 🤲🤲🤲
@__sahlxx__3227
@__sahlxx__3227 3 ай бұрын
അല്ലാഹുവേനമ്മുടെയെല്ലാം ഇബദ്ധത്തുകൾ അള്ളാഹു സ്വീകരിക്കട്ടെ എല്ലാവരുടെയും ദുആ അള്ളാഹു സ്വീകരിക്കണേ 🤲🏻🤲🏻ameen
@SakeenaP-g4x
@SakeenaP-g4x 3 ай бұрын
അൽഹംദുലില്ലാഹ് ഉസ്താതിന്റെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ
@shibinrashad5903
@shibinrashad5903 3 ай бұрын
Alhamdulillah 🤲🏻dua yil prathyegam cherkanee Usthathe 🤲🏻
@rasheedan4036
@rasheedan4036 3 ай бұрын
ഉസ്താദേദു ആയിൽ ഉൾപ്പെടുത്തണേ🤲🏻😭😭
@juneethasalam7345
@juneethasalam7345 3 ай бұрын
♥️യാ അല്ലാഹ് ഖഫാക്ക ബൈത്ത് മുടങ്ങാതെ കൃത്യമായി ഉസ്താദിൻ്റെ കൂടെ ചൊല്ലാൻ ഭാഗ്യം നൽകണേ♥️
@sabeenar5919
@sabeenar5919 3 ай бұрын
അൽഹംദുലില്ലാഹ് ഹൈർ ആകണേ allah
@BasheerBasheer-x1j
@BasheerBasheer-x1j 3 ай бұрын
അൽഹംദുലില്ലാഹ് ഉസ്താദിന്റെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണേ 🤲🤲🤲
@aminarahiman1445
@aminarahiman1445 3 ай бұрын
Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade 🤲🤲🤲
@juneethasalam7345
@juneethasalam7345 3 ай бұрын
🤲യാ അല്ലാഹ് നാളത്തെ നോമ്പും പിടിക്കാൻ സഹായിക്കണേ'ഇന്നത്തെ എല്ലാ അമലുകളും ഇഷ്ടത്തോടെ സ്വീകരിക്കരിക്കണേ അല്ലാഹ്🤲
@naseemashamsudeen5878
@naseemashamsudeen5878 3 ай бұрын
Alhamdulillah Alhamdulillah Aameenyarabbalalameen 🤲🤲🤲🤲🤲
@SubanallahAlhamdulilla
@SubanallahAlhamdulilla 3 ай бұрын
അൽഹംദുലില്ലാഹ് ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ ഒരു പാട് പ്രതി സന്ധികളിൽ പെട്ടിരിക്കുകയാണ് എല്ലാഭദ്ധിമുട്ടിൽ നിന്നും salamathavan. ദുആ ചെയ്യണം ഉസ്താദ്
@sajinamn9929
@sajinamn9929 3 ай бұрын
Alhamdulillah🤲 Alhamdulillah🤲 Aameen🤲🤲🤲
@kadavilshamsu8321
@kadavilshamsu8321 3 ай бұрын
Alhamdurillah Alhamdurillah Alhamdurillah
@seenathnisa6731
@seenathnisa6731 3 ай бұрын
Alhamdulillah 🤲🤲🤲 Aameeñ yarabbil aalameen 🤲🤲🕋🕋🕋
@babloosworld1846
@babloosworld1846 3 ай бұрын
الحمد لله الحمد لله الحمد لله 🤲🏻 Dua യിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്താൻ മറക്കല്ലേ ഉസ്താദ്
@ShameenaNoushad-r5z
@ShameenaNoushad-r5z 3 ай бұрын
Aameen Alhamdulillah 🤲 🤲 🤲 🤲
@raseenakassim7963
@raseenakassim7963 3 ай бұрын
അൽഹംദുലില്ലാഹ്
@asharani4904
@asharani4904 3 ай бұрын
Alhamdulillah Ameen 🤲🏻
@bushrakhalid7401
@bushrakhalid7401 3 ай бұрын
🤲🤲🤲Aameen
@naveedinaam5074
@naveedinaam5074 3 ай бұрын
അൽഹംദുലില്ലാഹ് ദുആ ചെയ്യണം ഉസ്താദെ
@fazlurahman4772
@fazlurahman4772 3 ай бұрын
Alhamdhulilla.🤲🤲🤲masha allah.🤲🤲🤲
@rahilashiyad6445
@rahilashiyad6445 3 ай бұрын
എന്റെ ഭർത്താവിന്റെ ഉമ്മാ മരണപ്പെട്ട ദിവസം ആണ് ഇന്ന് ഉസ്താദ് ദുആ ചെയ്യണേ
@SabiraSabira-k4j
@SabiraSabira-k4j 3 ай бұрын
Aameen aameen
@sunithakoduvath4283
@sunithakoduvath4283 3 ай бұрын
അല്ലാഹുവേ 🤲🕋പരിശുദ്ധമായ ഈ മജ്ലിസിൽ ഒരുമിച്ചു കൂട്ടിയത് പോലെ നിന്റെ ജന്നത്തുൽ ഫിർദൗസിലും ഞങ്ങളേയും വേണ്ടപ്പെട്ടവരേയും ഒക്കെ ഒരുമിച്ചു കൂട്ടണേ ആമീൻ 🤲🤲🤲🕋
@sajanasalam5194
@sajanasalam5194 3 ай бұрын
Aameen
@sheebamali1092
@sheebamali1092 3 ай бұрын
Ameen yarabellaameen🤲🤲🤲
@SharbaSharba-mr5jp
@SharbaSharba-mr5jp 3 ай бұрын
ആമീൻ യാ അർഹമുറാഹിമീൻ
@mumthas2677
@mumthas2677 3 ай бұрын
Aameen
@fazlurahman4772
@fazlurahman4772 3 ай бұрын
Ameen.🤲
@kvmuhammad3518
@kvmuhammad3518 3 ай бұрын
എല്ലാ പ്രയാസങ്ങളും ഇല്ല താകണംഅളളാഹാആമീൻആമീൻആമീൻ ഭർത്താവിൻറെ രോഗങ്ങൾ എല്ലാം ഇല്ല താകണംഅളളാഹാആമീൻആമീൻആമീൻ ഷിഫയാകണംഅളളാഹ് ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ എന്നേയും മാതാപിതാക്കളെ യും മക്കളെ യും മക്കളെ ഉപ്പ നേയും ഹാകിബത് നന്നാക്കി കൊണ്ടാ അളളാഹ് ആമീൻ
@Shefnafathima-xz3xt
@Shefnafathima-xz3xt 3 ай бұрын
ദുആ യിൽ ഉൾപെടുത്തണം ഉസ്താദ്🤲🏻
@raseenarasee751
@raseenarasee751 3 ай бұрын
ആമീൻ 🤲🏻🤲🏻🤲🏻
@lailashajahan306
@lailashajahan306 3 ай бұрын
ദുആയിൽ ഉൾപ്പെടുത്തണെ ഉസ്താദേ
@safiyaa2559
@safiyaa2559 3 ай бұрын
അൽഹംദുലില്ലാഹ് ദുആയിൽ ചേർക്കണേ
@kadavilshamsu8321
@kadavilshamsu8321 3 ай бұрын
Aameen Aameen yarabbal alameen 😢
@AamirAami-fd8zi
@AamirAami-fd8zi 3 ай бұрын
ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@shajahanshajahan.a4991
@shajahanshajahan.a4991 3 ай бұрын
Usthad duha cheyyanea🤲🏻🤲🏻🤲🏻
@jameelahassan5408
@jameelahassan5408 3 ай бұрын
അല്ലാഹുവേ ഞങ്ങളുടെ എല്ലാ അമലുകളുംഇബാദത്തും ഖബൂലാക്കണേ റബ്ബേ.. അള്ളാഹ് അതിന്റെ ബറക്കത്തു ഞങ്ങൾക്ക് എല്ലാവർക്കും കിട്ടാൻ തൗഫീഖ് നൽകണേ അള്ളാഹ്.. സ്വീകരിക്കണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ
@rameezrameez8213
@rameezrameez8213 3 ай бұрын
അൽഹംദുലില്ലാഹ് ദുആ യിൽ ഉൾപ്പെടുത്തണം ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋allha
@FaseelaMinnu
@FaseelaMinnu 3 ай бұрын
അൽഹംദുലില്ലാഹ്🤲
@Inshaസ്2010
@Inshaസ്2010 3 ай бұрын
DuayilUlpeduthane usthade Ameen
@shabeelmohammed1171
@shabeelmohammed1171 3 ай бұрын
Aameen Aameen 🤲🤲🤲
@JameelaSaleem-m8m
@JameelaSaleem-m8m 3 ай бұрын
Aameenameen
@juneethasalam7345
@juneethasalam7345 3 ай бұрын
🤲 بسم لله الرحمان الرحيم 🤲 الحمدلله ماشاالله 🤲🤲🕋 امين يا رب لعالمين 🤲🕋🤲
@jameelahassan5408
@jameelahassan5408 3 ай бұрын
അല്ലാഹുവേ ഈ ദിക്‌റിന്റെ പോരിശ കൊണ്ട് നമ്മുടെ എല്ലാ പ്രയാസങ്ങളും പ്രതിസന്ധികളിൽ നിന്നും ഞങ്ങൾക്ക് രക്ഷ നൽകണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ
@badushabasha660
@badushabasha660 3 ай бұрын
Duayil ulpeduthane usthade
@Aishabeevi-n3t
@Aishabeevi-n3t 3 ай бұрын
🕋 ഉസ്താദേ ❤ഞങ്ങളെയും ഞങ്ങളിൽ നിന്നും മരണപ്പെട്ട വരെയും ഇന്നത്തെ ഉസ്താദിന്റെ ♥️ ദുആയിൽ ഉൾപ്പെടുത്തണേ🤲🤲🤲🕋
@jameelahassan5408
@jameelahassan5408 3 ай бұрын
അൽഹംദുലില്ലാഹ് ഉസ്താദ് നമുക്ക് ചൊല്ലി തരുന്ന കസീദത്തുൽ കഫാക ബൈത്ത് പരിപൂർണ്ണമായും ഖബൂൽ ചെയ്യണേ അള്ളാഹ്.. ഈ അത്ഭുത ബൈത്തിന്റെ മുഴുവൻ ഖൈറും ബറക്കത്തും റഹ്മത്തും സന്തോഷവും സമാധാനവുമുള്ള നല്ലൊരു കുടുംബ ജീവിതം നമ്മുടെ ഉസ്താദിനും പ്രിയപ്പെട്ടവർക്കും സഹപ്രവർത്തകർക്കും നമുക്കും കുടുംബത്തിനും അള്ളാഹ് പ്രദാനം ചെയ്യുമാറാകട്ടെ.. ആമീൻ യാറബ്ബൽ ആലമീൻ
@salmaniyassalma5846
@salmaniyassalma5846 3 ай бұрын
Ameen ameen ameen
@ReshiyabiLukman
@ReshiyabiLukman 3 ай бұрын
അൽഹംദുലില്ലാഹ് 🤲🏻ആമീൻ 🤲🏻🌹🤲🏻
@sheebanajeem7601
@sheebanajeem7601 3 ай бұрын
Aameen🤲🤲🤲
@MASTERGAMING-sz3ls
@MASTERGAMING-sz3ls 3 ай бұрын
എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ ഒരുപാടു മാനസിക സംഘർഷത്തിലൂടെയാണ് കടന്നു പോകുന്നത് കടം വല്ലാതെ വേട്ട ആടുന്നു. വീടാൻ ദുആ ചെയ്യണേ
@saidjalaludheen9172
@saidjalaludheen9172 3 ай бұрын
🤲🤲🤲الحمد الله🤲🤲🤲الحمد الله🤲🤲🤲الحمد الله🤲🤲🤲ദുഅ വസിയ്യത്തോടെ 🤲🤲🤲*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@banijamkutty9748
@banijamkutty9748 3 ай бұрын
അല്ലാഹുവേ ഞങ്ങളുടെ ഈ മജ്ലിസിൽ ഒരുമിച്ച് കൂടിയത് പോലെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടണേ റബ്ബേ 💜🤲
@shibinrashad5903
@shibinrashad5903 3 ай бұрын
Aameen 🤲🏻
@RasiyaMajeed-ln7wn
@RasiyaMajeed-ln7wn 3 ай бұрын
അമീൻ
@fasalurahmanmalappuram3836
@fasalurahmanmalappuram3836 3 ай бұрын
Ente makan.anya.mathathilpettakuttiyumayiistathilan.athil.ninnpinthiriyan.usthadduhacheyyanam
@haro_n950
@haro_n950 3 ай бұрын
ആമീൻ ആമീൻ ആമീൻ
@JifnaFathima
@JifnaFathima 3 ай бұрын
Duayil ulppeduthene usthade 🤲
@ramlasaleem2687
@ramlasaleem2687 3 ай бұрын
Alhamdhulillah🤲🤲🤲🤲
@shareefashareefa7078
@shareefashareefa7078 3 ай бұрын
അൽഹംദുലില്ലാഹ് 🤲🤲🤲ദുഹായിൽ ചേർക്കണേ ഉസ്താദ് 🤲🤲🤲🤲🤲🤲🤲🤲
@hameedsinan5818
@hameedsinan5818 3 ай бұрын
ദുആ chayyanam ഉസ്താദ് 🤲🤲🤲
@muhammadshafi8443
@muhammadshafi8443 3 ай бұрын
അൽഹംദുലില്ലാഹ് ദുഹാ യിൽചേർക്കണേ ഉസ്താദേ
HELP!!!
00:46
Natan por Aí
Рет қаралды 15 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 3,3 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 101 МЛН
HELP!!!
00:46
Natan por Aí
Рет қаралды 15 МЛН