നമ്മുടെ അഞ്ചു വക്ത് നിസ്ക്കാരവും അതിലൂടെ ഈ മഹത്ത്വമായ തഹജ്ജുദിനെയും മുറുകെ പിടിക്കാനും പതിവാക്കാനും പൊരുത്തപ്പെട്ട അമലായി ഖബൂൽ ചെയ്യുവാനും അള്ളാഹു സുബ്ഹാനഹു വതഹല മഹാ സൗഭാഗ്യത്തെയും നൽകി അനുഗ്രഹിക്കുമാറാവട്ടെ 🤲(آمين آمين آمين يارب العالمين)
@kadeejaabbas99113 жыл бұрын
👌
@AvudhaKc3 жыл бұрын
@@kadeejaabbas9911 m
@Zoroyt-n4l3 жыл бұрын
Aameen
@mhmdrameez96723 жыл бұрын
Aameen
@suharamulloli32783 жыл бұрын
Suharamuradhasilavanduhayilullpaduthanam
@ramlathbeevi1862 Жыл бұрын
മാരക രോഗങ്ങളെ ഉന്മൂലനം ചെയ്യും തഹജ്ജുദ് മൂലം എല്ലാ രോഗങ്ങളും മാറിക്കിട്ടും തെറ്റുകളെ തൊട്ട് നമ്മെ തടഞ്ഞു വെക്കും റബ്ബ് കാക്കട്ടെ ആമീൻ.
@aboobakkerpadinhappat54553 жыл бұрын
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് ഇനിയും അനവതി അറിവുകൾ ഞങ്ങൾക്ക് പകർന്നു തരുവാനും അത് ഉൾക്കൊണ്ട് ജീവിക്കാനും അള്ളാഹു വേ ഞങ്ങൾക്കും ഞങ്ങളെ പ്രിയപ്പെട്ട ഉസ്താദിനും തൗഫീഖ് നൽകണേ 🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ
@arifanaseer77793 жыл бұрын
അൽഹംദുലില്ലാഹ് കുറച്ച് ഉസ്താദിന്റെ ക്ലാസ്സ് കേട്ടില്ല ഇപ്പോൾ ഉസ്താദിന്റെ ക്ലാസ്സ് കേൾക്കുമ്പോൾ സമാധാനമുണ്ട് എല്ലാവർക്കും അള്ളാഹു ഹൈറും ബർക്കത്തും നൽകട്ടെ ആമീൻ
@nafeesat16083 жыл бұрын
Duhahyamousttàt
@rasheerasheedha26933 жыл бұрын
@@nafeesat1608 ളുഹ ഫർള് കടം ഉള്ളവൻ ക്. Kazhiyumo
@muhammed747 Жыл бұрын
തഹജ്ജുദ് എപ്പോഴും നിസ്കരിക്കാറുണ്ട് എല്ലാം അള്ളാഹു സ്വീകരിക്കട്ടെ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 😭😭😭😭
@fousiyak85703 жыл бұрын
ഉസ്താദിന്റെ കുറെ ക്ലാസ് കേട്ടു അൽഹംദുലില്ലാഹ് ഒരുപാട് ഉപരമുള്ള ക്ലാസ് നിങ്ങൾക്ക് അള്ളാഹു ആരോഗ്യമുള്ള ആഫിയത്തുള്ള ദീര്ഗായുസ്സ് നാഥൻ നെൽക്കട്ടെ 🤲
@amanhassan47303 жыл бұрын
أمين أمين يارب العالمين
@rasheedrasheedcp40593 жыл бұрын
ĺ
@Ali-wt9ko2 жыл бұрын
ആമീൻ 🤲🏻🤲🏻😭zlf
@ZeenathPC9 ай бұрын
❤️🤲
@ZeenathPC9 ай бұрын
തഹജ്ജുദ് നിസ്കരിക്കാൻ ഇഷ്ടം ആണ് പകൽ നിസ്കരിക്കാൻ പറ്റൂല അതാണuvishamam
@sajinasajina8703 жыл бұрын
അസ്സലാമു അലയികും, ഉസ്താദ്ദേ ദുആ യിൽ ഉൾപെടുത്തണേ, എല്ലാ എപ്പിസോടും ഞാൻ കാണാറുണ്ട്, ഇതിൽ നിന്നും ഒരുപാട് അറിവുകൾ കിട്ടുന്നു, അൽഹംദുലില്ലാഹ്, ഈ അറിവ് പകർന്നു തരുന്ന ഉസ്താദ്ധതിനും കുടുബത്തിനും അള്ളാഹു എല്ലാ വിധ ഹയിറും ബർകതും നൽകട്ടെ
@mhmdrameez96723 жыл бұрын
Aameen
@raseenashameer99583 жыл бұрын
സന്തോഷം നല്ല നല്ല അറിവുകൾ എത്തിച്ചതരുന്നതിന് ദുആ യിൽ ഉൾപ്പെടുത്തണേ നാം ചെയ്യാറുണ്ട് എന്നു അല്ലാ മരണം വരെ ചെയ്യാൻതൗഫീഖ് എകള്ളാ ചൈത എല്ലാ അമലുകളു നിനക്ക് സ്വകാര്യ പെട്ടത് ആവണേ റബ്ബേ
@ayisha92023 жыл бұрын
Thanzeel group ൽ അംഗമാകാൻ എന്ത് ചെയ്യണം
@ayisha92023 жыл бұрын
ഉസ്താ ദേ വീട്ടിലെ എല്ലാവരും തഹജ്ജുദ് നിസ്കരിച്ച് കിട്ടാൻ പ്രാർത്ഥിക്കുന്നു .സ്വീകരിക്കട്ടെ
@jameeljameela52683 жыл бұрын
തഹജ്ജുദ് നമസ്കാരം അവസാനം ഒറ്റ aakeendathundo
@ayyanali47542 жыл бұрын
Aameen
@noushadnoua67614 ай бұрын
Aameen ya rabbal aalameen
@shabnamkd21893 жыл бұрын
ഞമ്മൾ 5 വഖ്ത് നിസ്കാരം പോലെ തഹുജൂത് നിസ്കരിക്കാനും അള്ളാഹു തൗഫീഖ് നൽകട്ടെ
@thasniumer19023 жыл бұрын
മക്കൾ സ്വാലിഹായ മക്കൾ ആകാൻ ഉസ്താദ് ദുആ ചെയ്യണേ...........
@NazariyaM9 ай бұрын
Aa
@jesikunnath19103 жыл бұрын
നിസ്കാരം നിലനിർത്താൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲🤲
തഹജ്ജുദ് നമസ്കാരം മരണം വരെ നിലനിർത്താൻ തൗഫീഖ് ചെയ്യണേ അള്ളാഹ്.,,, ആമീൻ യാ റബ്ബൽ ആലമീൻ ദുആ യിൽ ഉൾപ്പെടുത്തണേ ഉസ്താ ദേ....
@jameelajameela62413 жыл бұрын
Ameen
@soulmate98153 жыл бұрын
ആമീൻ
@fathimaevt78013 жыл бұрын
Ameen
@julainashams95453 жыл бұрын
Aameen
@noorjahanshakkeer92703 жыл бұрын
ആമീൻ 🤲
@muhammadkutty9539 Жыл бұрын
മാഷാഅല്ലാഹ് നമ്മുടെ ഉസ്താതിന്റെ നമുക്ക് തരുന്ന അറിവ് അൽഹംദുലില്ലാഹ് 👍👍
@fousiyak85703 жыл бұрын
പരിപൂർണമായ ഹജ്ജും ഉംറയും നിർ വാഹിക്കാനും മദീനയിൽ മരണപെടാനും ജന്നത്തുൽ ബക്കിയയിൽ മറവുചെയ്യാനും ഉസ്ത്താടെ ദുചെയ്യണേ എന്റെ ഒരു ആഗ്രഹമാണ് 🤲🤲🤲🤲😭😭😭
@jasirjasir27892 жыл бұрын
🤲🤲🤲🤲😭🕋🕋🕋🕋🕋🕋🕋
@myworld63102 жыл бұрын
Enteyum🤲🤲
@mahinibnuabdulsalam86372 жыл бұрын
ശിർക് ഒഴിവാകുകയും ചെയ്യുക എന്നാലേ നമസ്കാരം സ്വീകരിക്കു
@HyderMelachedam2 жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ
@sayyidathrabiabafaqi86762 жыл бұрын
Enteym adangatha aagrahamaan
@jubairyathondikkodan16103 жыл бұрын
Ameen ആമീൻ ആമീൻ.ഉസ്താദ് തഹജ്ജുദ് പതിവാക്കുന്നവരിൽ ഉൾപ്പെടുത്തി anugrahikkan dua cheyyane
@sinusworld65403 жыл бұрын
ആമീൻ
@sinusworld65403 жыл бұрын
ആമീൻ
@rukiyamuhammed66262 жыл бұрын
ഉസ്താദേ സത്യമാണ് എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട് ഞാൻ ഞാൻ സ്ഥിരമാക്കിലായി എന്റെ അനുഭവത്തിൽ വന്നു👍👍👍👍👍👍👍👍👍👍👍🌹😭🌹👍🌹👍🌹👍🌹👍🌹
@fabifathima1693 жыл бұрын
മക്കൾക്ക് എല്ലാ ഫർളും നിസ്കരിക്കാനും നിലനിർത്താനും അള്ളാഹു തൗഫീഖ് നൽകണേ ......ആമീൻ
@fidaaa94963 жыл бұрын
Ameen
@sanamp48523 жыл бұрын
Aameen
@faristhurakkafaris18623 жыл бұрын
😇
@justdoitbyaishaneji38693 жыл бұрын
ആമീൻ
@shaharbanvp22903 жыл бұрын
ആമീൻ
@naseerahamza18373 жыл бұрын
തഹജൂദു നിസ്കാരം എന്നും നിലനിർത്താൻ ദുആ ചെയ്യണം ഉസ്താതെ 🤲🤲🤲🤲
@nafeesahaneefa7863 жыл бұрын
G❤😍🐕👍😇😇❤☺️🐯🪀🐅😘
@AyshabiAba-rz7fw Жыл бұрын
അൽഹംദുലില്ലാഹ് അള്ളാഹു നിലനിർത്താൻ തൗഫീഖ് നൽകണേ അല്ലാഹ്
@aminajabar Жыл бұрын
ഉസ്താദെ തഹ് ജുദ് നിസ്ക്കാരം നിലനിർത്താൻ ദുഹ ചെയ്യണം നിസ്ക്കാരം മടങ്ങുന്ന ഒരു രോഗവും എനിക്കും എനിക്ക് വേണ്ടപ്പെട്ടവർക്കും തരുല്ല അള്ള ഉസ്താദെ ദുഹയിൽ ഉൾപ്പെടുത്തണം
@NazariyaM9 ай бұрын
Name
@NazariyaM9 ай бұрын
Hloo
@tklegendtklegend35483 жыл бұрын
പദിവായി നിസ്കരിക്കാറുണ്ട് അല്ലാഹു സോലിഹായ അമലായി ഷീകരിക്കട്ടെ ആമീൻ
@Jasmi1-w1jАй бұрын
അള്ളാ ഇവേ നിലനിർത്തി തരണെ അള്ളാഹ്🤲🤲😢😢😢
@FousiyaFousiya-is2xu2 жыл бұрын
മരണം വരെ തഹജ്ജുദ് നിസ്കാരം നിലനിർത്താൻ റബ്ബേ എനിക്ക് ഇത് നിർവഹിക്കുന്ന ലോകമുസ്ലീംകൾക്കും തൗഫീഖ് നൽകണേ 🤲🤲🤲
@aishabeevi12363 жыл бұрын
തഹജ്ജുദ് മുടങ്ങാതെ മരണം വരെ നമസ്കരിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ.
@abaanmuna98053 жыл бұрын
ആമീൻ
@musthafanvmusthafanv43233 жыл бұрын
Ameen
@abdulrehmanrehman71723 жыл бұрын
Ameen
@muhammadbava28393 жыл бұрын
Ameen Ameen ya rabbal alameen 🤲🤲🤲🤲🤲
@farhatham71863 жыл бұрын
Ameen
@Nadhdera.asharaf Жыл бұрын
സർവ്വ ശക്തനായ റബ്ബേ ഞങ്ങളുടെ മരണംവരെ. തഹ്ജുത് നമസ്കാരികാൻ. അല്ലാഹു തൗഫീക് ചെയണേ തബുരാനേ. 🤲💚🌹
@mohammednazish2123 жыл бұрын
മരണം വരെ നിസ്കരിക്കാൻ വേണ്ടി ദുആ ചെയ്യണം 🤲🤲🤲🤲🤲😭😭😭😭
@sajinasajina8703 жыл бұрын
ഈ ഗ്രൂപ്പിൽ ഉള്ള എല്ലാവർക്കും അള്ളാഹു തഹജ്ജുദ് നമസ്കാരം നിലനിർത്താനുള്ള ഭാഗ്യം നൽകട്ടെ, എല്ലാവരുടെയും അമലുകളും അള്ളാഹു സ്വീകരിക്കട്ടെ
@lanaas90663 жыл бұрын
ആമീൻ
@alameen91003 жыл бұрын
Aameen
@rinutube22083 жыл бұрын
ആമീൻ
@rabeehkdy86693 жыл бұрын
Ameen
@kidplayer72313 жыл бұрын
Aameen
@bismillah93282 жыл бұрын
Thahajjud niskaram maranam vere nilanirthytharan allhahu thoufeeque tharatte Aameen 🤲🤲
@bushrashareef14293 жыл бұрын
മാഷാഅല്ലാഹ് ത ഹജ്ജുദ് നിസ്കാരം നിലനിർത്താൻ തൗഫീഖ് നൽകണേ നാഥാ.... 🤲🤲🤲🤲
@nesheedabeegum983 жыл бұрын
അൽഹംദുലില്ലാഹ്. ഈ ഉസ്താദിന്റെ മാതാപിതാക്കൾ എത്ര ഭാഗ്യവാന്മാരാണ്. ആ മാതാപിതാക്കൾക്ക് ദുആ ചെയ്യുന്നത് പോലെ ഞങ്ങൾക്കും ദുആ ചെയ്യണേ പൊന്നുമോനെ.
മനസ്സിൽ ഉള്ള ഹലാലായ ഉദ്ദേശം നിറവേറൻ ഉസ്താദ് പ്രതേകിച്ചു ദുആ ചെയ്യണം 🤲
@vibehouse18273 жыл бұрын
🤣🤣🤣
@samseerclt75923 жыл бұрын
Alhmdulilla
@shabnashabna19153 жыл бұрын
ഉസ്താദിന്റെ തുടങ്ങു ബമുള്ള ആ ദുആഉണ്ടല്ലാ അത് വല്ലാത്ത ഒരു സമാധാനം മനസിന് തരുന്നു അറിവുകൾ പറഞ്ഞു തരുന്നതിന് ഒപ്പമുള്ള ദുആ അത് കേൾക്കു ബം തന്നെ വല്ലാത്ത ഒരു സന്തോഷം👍👍👍🤲
അൽഹംദുലില്ലാഹ് ഞങ്ങൾ ക്കു അറിവ് പറഞ്ഞു തരുന്ന ഉസ്താദ് ന്റെ ഇല്മിൽ ബർക്ക ത്തു ചെയ്യണം നാഥാ ✨️അൽഹംദുലില്ലാഹ് തഹജ്ജുദ് നിസ്കരിക്കാൻ തൗഫീഖ് നൽകണം നാഥാ ✨️ഉസ്താദ് ദുആ വസിയ്യത്തോടെ ✨️
@rasheedjasiya6593 жыл бұрын
ഉസ്താദേഎല്ലാധുആയിലും ഞങ്ങളയും ഉൽപെടുത്തണേ
@bisminvlog3 жыл бұрын
മാഷാഅല്ലാഹ് ഓരോ അറിവും വളരെ പ്രിയപ്പെട്ട താണ് 🤲🤲ഉസ്താദിനു ദീർക്കായുസുണ്ടാവട്ട
@kamarunnisakizhakkayil88083 жыл бұрын
ഞാൻ ഒരു രോഗിയാണ് അവസ് മാരത്തിന്റെ ഗുളിക കഴിക്കുന്നുണ്ട് ഉസ്താദ് Dua ചെയ്യണേ ഉസ്താദിന്റെ ക്ലാസ് കേൾക്കാറുണ്ട്
@farooko.m3846 Жыл бұрын
ഉസ്താദ് പറഞ്ഞകാര്യം നിർബന്ധമായും കൊണ്ട് നടക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ. ആമീൻ